Anil panachooran. ഒരു കവിത കൂടി ഞാൻ...whatsap status 💐💐💐

malayalam emotional status2021, malayalam heart touching poems, malayalam kavitha, best whatsap status malayalam,most popular whatsapp status,beat sad whatsapp status video 2021,best whatsapp status video,best emotional add,no 1 whatsapp status,whatsapp status 30sec,new whatsapp status video 2021,most sad whatsapp status video 2021,most emotional whatsapp status video 2021,status video,sad status video,short video clips,status of the whatsapp,status for whatsapp video,most popular whatsapp emotional video,new whatsapp video 2021,sad,emotional. #Anil panachuran whatsap status#panachooran malayalam poem #best malayalam sad whatsap status#malayalam #sentimental #malayalam sentimental status #sad malayalam stats#anil panachooran status#best whatsp stats

Пікірлер: 119

  • @JophyVlogs
    @JophyVlogs3 жыл бұрын

    പ്രിയ സഖാവേ നിങ്ങൾ മരിക്കണ്ടായിരുന്നു..നിങ്ങൾ എന്നെന്നും ഞങ്ങളിൽ ജീവിക്കും...ആ കവിതകളിലൂടെ...

  • @renjithr2522

    @renjithr2522

    2 жыл бұрын

    സഖാവല്ല കമ്മീ സംഘി 💪💪

  • @cinereview..9321

    @cinereview..9321

    Жыл бұрын

    @@renjithr2522 കലാകാരന്മാരെ അംഗീകരിക്കാൻ പഠിക്ക് 👀😄

  • @sravann.

    @sravann.

    Жыл бұрын

    S

  • @thajyatrikan

    @thajyatrikan

    Жыл бұрын

    @@renjithr2522 പൊന്നര ബ്രോ . സഖാവെന്നാൽ സുഹൃത് എന്നാണ്. .. ഒരു മഹാ കവിയെ ബഹുമാനിക്കാൻ പടിക്ക്... ഞക് അദ്ദേഹത്തെ ഒരു 100 വട്ടം സഖാവേ എന്നു വിളിക്കും

  • @user-px8vt6kb5b

    @user-px8vt6kb5b

    Жыл бұрын

    ​@@cinereview..9321 അദ്ദേഹം ആദ്യം സഖാവായിരുന്നു പിന്നീട് അത് വിട്ടു. പിന്നെ എവിടെയോ പോയി സന്യാസം സ്വീകരിച്ചു. ആർഎസ്എസ് വേദികളിൽ ഒരുപാട് പ്രത്യക്ഷപ്പെട്ടു

  • @renjithsannidhi9677
    @renjithsannidhi96773 ай бұрын

    എന്റെ സാറിന് ഈ ശിഷ്യന്റെ ഒരായിരം ആദരാഞ്ജലികൾ 🌹🌹🌹. ഞാനും കവിതയെ ഇഷ്ടപ്പെടാനും എഴുതാനും കാരണം എന്റെ സാറാണ്. പണ്ട് സാറിന്റെ കുടെ സിനിമ കാണാൻ പോയതൊക്കെ ഇന്നും ഓർക്കുന്നു. സാറിൽ നിന്ന് കിട്ടിയ പലതും എനിക്ക് സാറിനെ മറക്കാൻ കഴിയാത്തതും സാറിനോട് ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ്. ഞാൻ തടി വെക്കാനും ഇഷ്ടപ്പെടാനും കാരണം സർ ആണ്. മരിച്ചാലും മറക്കാൻ കഴിയില്ല എന്റെ പൊന്നു സാറിനെ 🌹🌹🌹🌹🌹

  • @user-qr1mg3tu3q
    @user-qr1mg3tu3q4 ай бұрын

    അനിൽ പനച്ചൂരാൻ sir ❤️ എനിക്കു ഒരുപാട് ഇഷ്ടമുള്ള കവി ആയിരുന്നു ❤️

  • @anu1401
    @anu1401 Жыл бұрын

    കള്ളവും കൊലയും ഇല്ലത്ത ശുദ്ധ പ്രണയ കാലത്തിൽ ജി വിച്ചേ അങ്ങേ ഭാഗ്യവാൻ ❤️🙏🏻

  • @theunknown726

    @theunknown726

    Жыл бұрын

    അന്നും കള്ളവും കൊലയും ഉണ്ട് ഇന്നത്തെ പ്പോലെ NEWS 📰 ആവില്ല എന്നെ ഉള്ളൂ.... 🤣 ഇന്നും ശുദ്ധ പ്രണയം ഉണ്ട്..... Love is a mutual feeling...Not a person's Obsessive Complex 🙏 ഇന്ന് പ്രണയത്തെയും OCD യും തിരിച്ചറിയാൻ കുറെ പേർക്ക് കഴിയുന്നു.....

  • @rewygv311
    @rewygv3112 жыл бұрын

    മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ മലരായി...... വിടരുന്നു..........🙏🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    ഹൃദ്യമായ വാക്കുകളിലൂടെ മനോഹരമായ കവിതകൾ സൃഷ്ടിച്ച നമ്മെ വിസ്മയിപ്പിച്ച അതുല്യ കലാകാരൻ പനച്ചൂരാന്റെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.........

  • @reefcuts2344
    @reefcuts23446 ай бұрын

    ഒരുപാട് ആസ്വാദിച്ച പാടി നടന്ന കവിത അനിലേട്ടാ 🥺🥺 അങ്ങയുടെ വിയോഗം ഇനിയും ഉൾക്കൊണ്ടിട്ടില്ല പെട്ടന്ന് ഈ റീൽ കണ്ടപ്പോൾ പെട്ടന്ന് ഇപ്പൊ എവിടെ ഉണ്ടാവും എന്ന് ആലോചിച്ചു നോക്കി അത് ഒരു നോവായി മാറി മറ്റൊരു ലോകത്ത് വറ്റാത്ത കവിതകൾ സൃഷ്ട്ടിച്ച് കൊണ്ടിരിക്കുന്നുണ്ടാവും പ്രണാമം 🙏🏽

  • @subramanian.p.pnianpp9767
    @subramanian.p.pnianpp97679 ай бұрын

    ഇനിയും മലയാളിക്ക് ഒരു പാട് കവിതകൾ സംഭാവന ചെയ്യേണ്ട കവിയായിരുന്നു ,,നഷ്ടം കവിത ആസ്വദിക്കുന്നവർക്ക് ,

  • @cleaning_boys_kl05
    @cleaning_boys_kl055 ай бұрын

    നല്ല വരികളുടെ ഒരു അതുല്യ പ്രതിഭ 💔🙏🏻

  • @A2zcom24
    @A2zcom24 Жыл бұрын

    മരണമില്ലാത്തവൻ🔥🔥🔥🔥

  • @sheenleo5173
    @sheenleo51733 жыл бұрын

    കഴിയുന്നില്ല വിയോഗം ഉൾകൊള്ളാൻ

  • @sreelethikajithvb3387
    @sreelethikajithvb338726 күн бұрын

    Enikku etavum ishtapetta kavi.cheruppathil nte appan eppozhum padi thannirunnath sirnte Kavitha aayirunnu sirne neril kananamennu agrahamundaarnnu.njn eppozhum appanodu parayuaayirunnu.ippo nte appanum illa sirum illa.nte makal undayittu 1 mnth ayeyullu. Njagade 1st baby ennalum njangade kunjinu njn ennum kelppichu kodukkum sirnte kavitha

  • @nishassushama3758
    @nishassushama37589 күн бұрын

    ❤️❤️❤️

  • @user-us3nf5cp5m
    @user-us3nf5cp5m26 күн бұрын

    മരണം അവിടയാറിനു കുറച്ചു കവിത നമ്മളെക് കാഴെക്കാൻ പറ്റർനു

  • @udayandeepthi9695
    @udayandeepthi969525 күн бұрын

    😢😢😢😢😢😢🙏🙏🙏🌹🌹🌹

  • @jancyxavier4024
    @jancyxavier40247 ай бұрын

    ഒരു കവിത കുടി ഞാൻ എഴുതി വെക്കാം എന്റെ കനവിൽ നീ എത്തുമ്പോൾ ഓമ്മനിക്കാം❤😢

  • @Bennymalakkal
    @Bennymalakkal2 ай бұрын

    മനോഹരമായി🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kirankp1187
    @kirankp1187Ай бұрын

    Manassil ennum vidarnnirikkum

  • @maliekalraju9360
    @maliekalraju93603 жыл бұрын

    U vil be remembered in our hearts ....🙏

  • @manueljoseph5060
    @manueljoseph50606 ай бұрын

    കാലം കൊത്തിക്കൊണ്ട് പോയ എൻ്റെ ചക്കരമാമ്പഴം....

  • @kahlilgibran3513
    @kahlilgibran3513 Жыл бұрын

    ഇതിൽ പറഞ്ഞിട്ടുള്ള കവിത ഇതല്ല. എങ്ങനെ ഞൻ അറിയിക്കും... എന്ന് തുടങ്ങുന്ന വരികളുള്ള കവിതയാണ് 🙂

  • @Untitlegeen

    @Untitlegeen

    Жыл бұрын

    Yes അതാണ് തുടക്കം but സ്റ്റാറ്റസ് കാണുമ്പോൾ ഒരു heart touchinu വേണ്ടി ഇങ്ങനെ ആക്കി.. 😄

  • @neenavasudevan9381

    @neenavasudevan9381

    8 ай бұрын

    sathyam

  • @rohinisreeraj8840

    @rohinisreeraj8840

    5 ай бұрын

    എങ്ങിനെഞാൻഅറിയിയ്ക്കും… എന്ന കവിത എത്ര ഹൃദ്യമാണ്… അത് തന്നെ ആരുന്നു വേണ്ടിയിരുന്നത്

  • @user-jr8jh9bu8t
    @user-jr8jh9bu8tАй бұрын

    🙏 🖤

  • @renjithr2522
    @renjithr25222 жыл бұрын

    പ്രണാമം ഏട്ടാ 🙏🙏🙏

  • @thesnt3850
    @thesnt3850 Жыл бұрын

    മലയാളത്തിന്റെ നഷ്ടം🙏🙏🙏

  • @tharikasees159
    @tharikasees1593 жыл бұрын

    Adipwoli

  • @rejeevsingam1191
    @rejeevsingam119111 ай бұрын

    മറക്കില്ല എന്റെ ചേട്ടനെ

  • @rprenjith84
    @rprenjith84 Жыл бұрын

    Nammude anilettan ennum kooode unde

  • @rajansanthy4288
    @rajansanthy4288Ай бұрын

    👌🏻

  • @NivashNivash-gh1gv
    @NivashNivash-gh1gv11 ай бұрын

    Nalla vare veakam kondu povum daivam oru padu aagrahamayirunni onnu neariill kananam eannu athum pattiyilla eppo oru photo kanumboll vishamamanu

  • @shiyashayaan
    @shiyashayaan3 күн бұрын

  • @MuhsinKakkathara
    @MuhsinKakkathara13 күн бұрын

    ❤❤❤❤❤

  • @krishnakumarik3334
    @krishnakumarik3334 Жыл бұрын

    വേദനയോടെ പ്രണാമം

  • @AkhilKk-qk8dj
    @AkhilKk-qk8dj8 күн бұрын

    Anil Eatten

  • @aestheticlover7786
    @aestheticlover77863 ай бұрын

    ❤❤

  • @dubaiphilip5934
    @dubaiphilip59342 жыл бұрын

    Beautiful song.

  • @shameerk5172
    @shameerk5172 Жыл бұрын

    അനിൽ പനച്ചൂർ ❤

  • @midhunkp2427
    @midhunkp24272 жыл бұрын

    Voice ❤️❤️❤️

  • @nivedya2427

    @nivedya2427

    8 ай бұрын

    പ്രണാമം ❤️❤️

  • @hahahahahaha11ha
    @hahahahahaha11ha Жыл бұрын

    thanks anil panachuran sir 🙏 poliyane kavitha wonderful lyrics wonderful song namaste Madhava bagavane namaste adimadhava pmadhava Prince pangadan Madhava bagavane namaste ♥️ 👌 👍 🙏 😀 💜

  • @AravindanMsjanakisog
    @AravindanMsjanakisog6 ай бұрын

    ❤💝

  • @roshnikaranath5361
    @roshnikaranath53613 жыл бұрын

    1comment 🥰🥰🥰

  • @Untitlegeen

    @Untitlegeen

    3 жыл бұрын

    Thnks ur one comment😁😁😁

  • @roshnikaranath5361

    @roshnikaranath5361

    3 жыл бұрын

    @@Untitlegeen welcome Thx for your comments also

  • @rahulmenon1022
    @rahulmenon102223 күн бұрын

    🙏💐❤️

  • @arunkumara2667
    @arunkumara266710 ай бұрын

    Ith athalla ath vereya...... Engane njn ariyikkumm ennu thudangunna

  • @elsimohan7677
    @elsimohan7677 Жыл бұрын

    Actor Muralicheattanpol🙏🌹

  • @ushachandran491
    @ushachandran4915 ай бұрын

    🙏🙏🙏❤️

  • @manukumar9765
    @manukumar9765 Жыл бұрын

    Good

  • @ammusadan8466
    @ammusadan8466Ай бұрын

    Anchor😡... എത്ര തെറ്റ് ചെയ്തവർ ആണെങ്കിലും ഒരാളോട് പെരുമാറാൻ അറിയണം...ഒട്ടും മര്യാദ ഇല്ല ഇവർക്കു

  • @arjunsr1338
    @arjunsr133810 ай бұрын

    🙏🙏🙏🙏

  • @sreelakshmyr9940
    @sreelakshmyr9940 Жыл бұрын

    🥺❤️💯

  • @tharikasees159
    @tharikasees1593 жыл бұрын

    😘😘😘😘😘😘

  • @jayaraj-bs3tm
    @jayaraj-bs3tmАй бұрын

    😒😒😒😒🌹🌹🌹

  • @muhammadsajin786
    @muhammadsajin7863 ай бұрын

    ഒന്നും ജീവിതത്തിൽ ഉണ്ടാകാത്ത മനുഷ്യരുണ്ട് സിനിമ ഫീൽഡിൽ അതിൽ ഒരാളാണ് പനച്ചൂരാൻ, രവീന്ദ്രൻ മാഷും ആ കൂട്ടത്തിൽ പെടുന്നു......

  • @optimistic2032
    @optimistic20322 жыл бұрын

    ❤🍁

  • @sweeteyes522
    @sweeteyes522 Жыл бұрын

    സത്യത്തിൽ പ്രേമം മധുരമാണോ കയപ്പാണോ ചവർപ്പാണോ പുളിപ്പാണോ എന്താണ് എനിക്ക് ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എൻറെ കൗമാരകാലം തൊട്ടേ ഇതിൻറെ വാലും പിടിച്ചു ഞാൻ നടക്കുകയാണ് ഇതിന്റെ യഥാർത്ഥ മുഖം കണ്ടുപിടിക്കാൻ വേണ്ടി ഇന്നും ഒരു പുല്ലും കണ്ടെത്തിയില്ല ആയിരം നിറത്തിന്റെ കൂട്ടാണ് പ്രണയം അതിന് മറ്റൊരു ഡെഫിനിഷൻ ഇല്ല

  • @Untitlegeen

    @Untitlegeen

    Жыл бұрын

    Yes😄

  • @anjaliajaykumar4958

    @anjaliajaykumar4958

    Жыл бұрын

    Ningl oru kaviyaanu hey❤

  • @shaijufebin500

    @shaijufebin500

    9 ай бұрын

    പ്രണയം... മധുരമാണ് . പക്ഷേ ആ മതുരതിൻ്റെ അളവ് ഇന്നുവരെ ആരും കണ്ട് പിടിച്ചട്ടില്ല എന്നതാണ് സത്യം.. കാരണം? പ്രണയം ആരോക്കെയാണോ രുചിച്ച് നോക്കുന്നത് ഓരോരുത്തരിലും അതിൻറെ സ്വാത് വത്യസ്ഥ അളവായിരിക്കും. പ്രണയം അസ്വവതിക്കുനവർക്ക് ആ മധുരത്തിൻ്റെ അളവ് കൂട്ടാം, കുറക്കാം എന്നതാണ് ശരി.❤❤❤

  • @saneeshkrishnan2799
    @saneeshkrishnan27993 жыл бұрын

    💐💐💐

  • @shylasolaman9143
    @shylasolaman91433 жыл бұрын

    🌹🌹🌹🌹

  • @tharikasees8713
    @tharikasees87133 жыл бұрын

    🙏🙏🌹🙏🌹

  • @TijuKMathew
    @TijuKMathew2 жыл бұрын

    Bro..😍😍😍😍😍😍

  • @Untitlegeen

    @Untitlegeen

    2 жыл бұрын

  • @hahahahahaha11ha

    @hahahahahaha11ha

    Жыл бұрын

    Asianet news channel manager reporter newsreader journalist Prince pangadan sir you too handsome hot sexy boy please send me your number please give me your biggest reddish lengthy pennis please 🙏 😀 😊 😍 Prince I know you are a wonderful writter I am also a poetess namaste Prince pangadan Madhava bagavane namaste monae namaste 🙏 😀 😊 ❤️

  • @hahahahahaha11ha

    @hahahahahaha11ha

    Жыл бұрын

    njan ente lover Prince pangadan reporter chekka nu pranayavum kavithakal more than 230 poems ezhuthiyittunde prananayam sundaramane

  • @dead5359
    @dead53593 жыл бұрын

    💞💞💞

  • @Untitlegeen

    @Untitlegeen

    3 жыл бұрын

    Ajukka

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp8 ай бұрын

    മരണമേ... ഒരു ഇത്തിരി സാഹിത്യം കൂടി ഞങ്ങൾക്ക് തന്നിട്ട്... കൊണ്ടുപോയ്ക്കൂടായിരുന്നോ... മരണമേ നിനക്ക് വേണ്ടിയും അയാൾ എഴുതും... കവിത...

  • @Abhilash_sumithra
    @Abhilash_sumithra3 ай бұрын

    ❤❤❤❤❤❤❤❤❤

  • @pratibhakp9633
    @pratibhakp96332 жыл бұрын

    🤗🤗🤗

  • @creeder99
    @creeder992 жыл бұрын

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @padmakumara6506
    @padmakumara6506 Жыл бұрын

    🙏

  • @mkvlognemmara
    @mkvlognemmara2 жыл бұрын

    👌👌👌

  • @Untitlegeen

    @Untitlegeen

    2 жыл бұрын

    👍🏻

  • @tharikasees159
    @tharikasees1593 жыл бұрын

    Nice

  • @ratheeshk.g7996

    @ratheeshk.g7996

    3 жыл бұрын

    ഈ വേർപാട് ഒരിക്കലും ഉൾക്കൊല്ലുവാൻ ഒക്കുന്നില്ല. ഒരായിരം പ്രേണാമം.

  • @rafeeque9991
    @rafeeque9991Ай бұрын

    ഒരു പുഷ്പം മാത്രമേൻ പൂങ്കുലയിൽ നിർത്താം ഞാൻ ഇതിന്റെ കോപ്പി അടിച്ചതാണോ, അതോ തിരിച്ചോ 😮

  • @jyothyparameswaran5584
    @jyothyparameswaran55847 ай бұрын

    🤍💮🤍🙏

  • @cr7zone507
    @cr7zone5072 жыл бұрын

    Why 30 unlike 🙄😭

  • @Untitlegeen

    @Untitlegeen

    2 жыл бұрын

    Idont know man 😄

  • @cr7zone507

    @cr7zone507

    2 жыл бұрын

    @@Untitlegeen this is our world ..😭

  • @shijithshijuvlogs9630

    @shijithshijuvlogs9630

    Жыл бұрын

    Attitude

  • @gopinathpudhuruthy.1745
    @gopinathpudhuruthy.17453 жыл бұрын

    Aallengilum premathintey broonathil ninnane kalagal janikunnadh.

  • @Rakshith_
    @Rakshith_Ай бұрын

    Sanghii😂

  • @BhanublogVlrPayyanur
    @BhanublogVlrPayyanur2 ай бұрын

    ❤❤❤

  • @ajithsoman1840
    @ajithsoman1840Ай бұрын

  • @abhilashas9170
    @abhilashas91706 ай бұрын

    ❤️❤️❤️❤️

  • @RadheRadhea
    @RadheRadhea7 ай бұрын

    ❤❤

  • @manjushaambady6487
    @manjushaambady64872 жыл бұрын

    💐💐💐

  • @ajithat7368
    @ajithat7368 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nithabnair2380
    @nithabnair23806 ай бұрын

    ❤️❤️❤️

  • @padavukal5491
    @padavukal5491Ай бұрын

    ❤❤❤

  • @shaijunewstar
    @shaijunewstar3 ай бұрын

  • @mhbbkak
    @mhbbkak Жыл бұрын

    ❤❤❤

  • @divilk2510
    @divilk2510 Жыл бұрын

    ❤️

  • @poojamsachary
    @poojamsachary2 жыл бұрын

    ❤️

  • @Untitlegeen

    @Untitlegeen

    2 жыл бұрын

    👍🏻

Келесі