'അനിൽ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ കല ഒരാളുടെ കൂടെ ഇറങ്ങി പോകുകയായിരുന്നു'

'അനിൽ സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ കല ഒരാളുടെ കൂടെ ഇറങ്ങി പോകുകയായിരുന്നു'; അനിലിന്റെ അച്ഛൻ
#Mannar #KalaMurderCase #CrimeNews #KeralaPolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 138

  • @ramavasu-xs1xr
    @ramavasu-xs1xr2 күн бұрын

    മകനെ രക്ഷിക്കാൻ പറയുന്ന കള്ളങ്ങൾ

  • @AlbanCoffe

    @AlbanCoffe

    7 сағат бұрын

    @@ramavasu-xs1xr 😎ചില മാരണങ്ങൾ ജീവിച്ചിരിക്കുമ്പോൾ ചിലർക്ക് ദ്രോഹം ചെയ്യും ചത്തശേഷം നാടിനു മൊത്തത്തിൽ ദ്രോഹമായിമാറും

  • @Eagle-2024
    @Eagle-20242 күн бұрын

    അന്ന് അങ്ങനെ പ്രചരിപ്പിച്ചു. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സ്ത്രി ആകുമ്പോൾ, അവിഹിതം ഉണ്ടെന്നു പറഞ്ഞാൽ അതു 4പേരോട് പറഞ്ഞു രസിക്കുന്നത് നാട്ടു നടപ്പ് ആണ്.... എന്നാ അവൾക് മറ്റു ബന്ധങ്ങൾ ഇല്ല... നന്നായി ജീവിക്കുന്വൾ എന്നു പറയാൻ ഒരു വൈമുഖ്യമാണ് നാട്ടുകാർക്ക്‌...😂

  • @tulsitalks

    @tulsitalks

    2 күн бұрын

    ഇതാണ് നാട്ടുകാർ

  • @BijuPc-fs5nq

    @BijuPc-fs5nq

    2 күн бұрын

    നാട്ടുകാർ മൈരൻ മാർ

  • @shankerkrishnamoorthy290

    @shankerkrishnamoorthy290

    Күн бұрын

    Pine enthinayrkum Kala de Nathun ,Suraj nopam poy enum phone vanenum parayunat ?

  • @kdrmakkah5510

    @kdrmakkah5510

    Күн бұрын

    താങ്കൾ പറയുന്നത് വളരെ ശരിയാണ്

  • @Eagle-2024

    @Eagle-2024

    Күн бұрын

    @@shankerkrishnamoorthy290 ഭർത്താവിന്റെ ബുദ്ധി.

  • @Seena-dj5fu
    @Seena-dj5fu2 күн бұрын

    അയാൾക്ക് ആണ് അവിഹിതം എന്ന് തോന്നുന്നു....അല്ലാതെ ഇത്ര പെട്ടന്ന് ayal വിവാഹം കഴിക്കാൻ ആർക്കും തോന്നുന്നില്ല

  • @sumeshs8239

    @sumeshs8239

    2 күн бұрын

    ആരെങ്കിലും ഒരു കൊല ചെയ്തിട്ട് ഉടനെ കല്യാണം കഴിക്കുമോ? പോലീസിന് സംശയം വരില്ലേ? ഞാനൊക്കെ ഒരു മാസം നാട്ടിൽ വരില്ല. കേസ് ഇല്ല എന്ന് ഉറപ്പയല്ലേ കല്യാണം കഴിക്കൂ

  • @thetruth7741

    @thetruth7741

    Күн бұрын

    Aval oru poliuadi mwolle aayirunnu. Konnathe konde aval punyalathi aavunilla.

  • @nalinimanohari2345
    @nalinimanohari23452 күн бұрын

    മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി...... അവൻ ആ കുട്ടിയെ കൊന്നു..😢

  • @sanjuthomas3212

    @sanjuthomas3212

    2 күн бұрын

    Ethu thanne sathyam

  • @subaidhamoothedath8846

    @subaidhamoothedath8846

    2 күн бұрын

    Yakuttiyay konnu ee bandukkal yandinay mudi vechay😢😢😢😢 aneeyshikkamayirunnu 😢😢😢😢😢

  • @subaidhamoothedath8846

    @subaidhamoothedath8846

    2 күн бұрын

    Oru prashnam ella yanni prayounnu prasnam ellankil yandina kaliyanam 😢😢😢 kazichathu 😢😢😢

  • @sumeshs8239

    @sumeshs8239

    2 күн бұрын

    കൊല ചെയ്തു ഉടനെ വീണ്ടും കല്യാണം കഴിക്കുന്നോ? ഞങ്ങളൊക്കെ ഒരു മാസം നാട്ടിൽ വരില്ല. കേസില്ലെന്നു ഉറപ്പായാളെ നാട്ടിൽ വരൂ

  • @semimolabdulaziz3655

    @semimolabdulaziz3655

    2 күн бұрын

    ​@@sumeshs8239,, Eyal aaalu kolalo njangal annu paranju manasilayila

  • @Meimei__243
    @Meimei__2432 күн бұрын

    അന്ന് ഒളിച്ചോടി എന്നു പറയപ്പെടുന്ന കാമുകൻ എവിടെ???? അയാൾക്ക് വീട്ടുകാർ ഒന്നും ഇല്ലേ??? ഇവരൊക്കെയല്ലേ പണ്ട് കാമുകനെ കണ്ടത്

  • @ajithakumari4127

    @ajithakumari4127

    Күн бұрын

    Athaannu Athineyum Kaannanilla Athineyum Konno Jeevichirunnaal Varendathalle

  • @kasimm4677
    @kasimm46772 күн бұрын

    മറ്റൊരു സുകുമാരക്കുറുപ്പ്💪🏻

  • @TheTruth-S007
    @TheTruth-S0072 күн бұрын

    ഈ സ്റ്റോറിയിലെ കാമുകൻ ആരാണ് ആയാൾ എവിടെ...ഭാര്യയുടെ അവിവിഹിതം അറിഞ്ഞപ്പോൾ അത് ഒരു പുരുഷനും സഹിക്കില്ല അത് ആ തർക്കങ്ങൾ കൊലപാതകത്തിൽ എത്തിച്ചേർന്നു കാണും.ആ മൃദദേഹം സ്വന്തം വീട്ടിൽ അല്ലാതെ എവിടെയെങ്കിലും കൊണ്ട് ഇട്ടാൽ ഒരുപക്ഷേ പെട്ടെന്ന് പിടിക്കപ്പെടും അതുകൊണ്ട് സ്വന്തം വീട്ടിൽ സെപ്റ്റയ്ക്ക് ടാങ്ക് സെയ്ഫ്. പിന്നെ കഥ ഉണ്ടാക്കി അവൾ കാമുകന്റെ കൂടെ പോയി സ്വാഭാവികം ഭർത്താവിന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും വെറുക്കും പ്രത്യേകിച്ച് മകനെ ഒഴിവാക്കി പോകുമ്പോൾ.ആ രഹസ്യം എന്ത് കൊണ്ട് ഇത്ര വർഷങ്ങൾക്ക് ശേഷം പുറത്തു വന്നു അപ്പോൾ അന്ന് കൊലക്ക് കൂട്ട് നിന്ന അത് സെപ്റ്റയ്ക്ക് ടാങ്കിൽ ഇടാൻ കൂടെ ഉണ്ടായ അതിൽ ഒരാൾ ആകും..ഇനി നേരെ തിരിച്ചു അവനു കാമുകി ഉണ്ടാകും അതിന്റെ പേരിൽ തർക്കം അപ്പോൾ കൊല നടന്ന് കാണും സംശയിക്കാൻ 15 ദിവസത്തിനുള്ളിൽ മറ്റൊരു വിവാഹം...ഒരുപക്ഷേ ഭാര്യക്ക് അവിവിഹിതം അറിഞ്ഞപ്പോൾ വാശിക്കോ അല്ലെങ്കിൽ മറ്റൊരു വിവാഹം....നിഗൂടതകൾ നിറഞ്ഞു നിൽക്കുന്നു

  • @remyasanthosh223
    @remyasanthosh2232 күн бұрын

    ഒരു സംശയം അവർ ഒളിച്ചോടി പോയെന്ന് പറയുന്നല്ലോ എങ്കിൽ ആ കാമുകൻ എവിടെ.. അങ്ങനെ ഒരാളെ എല്ലാവരും പറഞ്ഞ് കേട്ടതല്ലാതെ ഒരിടത്തും കണ്ടില്ല

  • @CROCHETLOVERS279

    @CROCHETLOVERS279

    2 күн бұрын

    Veetilee sahajaryam kaaranam irangi poyathaavaam…matoraalde kuude poyi enoke ivar undakiya story aavaam

  • @antonyleon1872

    @antonyleon1872

    2 күн бұрын

    Yes

  • @jazuuzzzz
    @jazuuzzzz2 күн бұрын

    ഇതിൽ നിന്ന് എന്ത് മനസ്സിലായി?? 1)എത്ര വർഷം കഴിഞ്ഞാലും കേസ് തെളിയിക്കാൻ കേരള പോലിസിന് സാധിക്കും, രാഷ്ട്രീയക്കാർ ഇടപെട്ടില്ല എങ്കിൽ... 2) ഒരു കൊല നടത്തുമ്പോൾ അധികം ആളുകളെ കൂട്ടരുത്... പറ്റുമെങ്കിൽ ഒറ്റയ്ക്ക്, അല്ലെങ്കിൽ ഒരാളെ മാത്രം ഒപ്പം കൂട്ടുക, ആള് കൂടുമ്പോൾ റിസ്ക് കൂടും... എപ്പോഴെങ്കിലും ആർക്ക് എങ്കിലും ദേഷ്യം വന്നാൽ വിളിച്ച് പറയും😅😅

  • @safeervm6080

    @safeervm6080

    2 күн бұрын

    ബിജെപി ഇടപെട്ടോ

  • @Nnss-yb6vb

    @Nnss-yb6vb

    2 күн бұрын

    Kerala policinu oomakathu kittiyath alle So Kerala police credit arhikkunilla

  • @Abdulsathar-jv8tb

    @Abdulsathar-jv8tb

    2 күн бұрын

    ഒരാളെ കൂട്ടാൻ അയാൾ പറയും അപ്പോൾ ആകൂട്ടിയ ആളെ കൊല്ലുക അതിന് ഒരാളെ കൂട്ടണോ

  • @harikrishnant5934

    @harikrishnant5934

    2 күн бұрын

    ​@@safeervm6080BJP Edapettondu case Thelinju.. Cpm aanu aa family...

  • @georgevarghese5448

    @georgevarghese5448

    2 күн бұрын

    വല്ലവനും ഊമകത്തു അയച്ചത് കൊണ്ട് പോലീസ് ഉണർന്നു 15 വർഷം ഒരു വട്ടം പോലും പോലീസ് അവിടെ ചെന്നിട്ടില്ല

  • @jeenababu8718
    @jeenababu87182 күн бұрын

    അച്ഛൻ പറഞ്ഞ വാക്കുകൾ ഒരു സ്ഥലത്ത് എത്തിയപ്പോൾ കട്ട് ചെയ്തത് പോലെ തോന്നി കല ഒറ്റയ്ക്കാണോ പോയത് എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറഞ്ഞിട്ട് പിന്നെ അതിനൊരു വ്യക്തത തോന്നിയില്ല

  • @CROCHETLOVERS279

    @CROCHETLOVERS279

    2 күн бұрын

    Otak irangi poyathaan…athil masala ilalathond aa words complete aakaathe cut aaki ☹️…veetil ullavar abavadham paranj parathiyapo sahikathe irangi poyathum aavaam…pravasi dee wife aaneel illaa kathagal undaakuna aalugal undallo…

  • @jct127

    @jct127

    2 күн бұрын

    FIR ഇന്നലെ ഇട്ട കേസ് ,പണി കിട്ടും എല്ലാം പുറത്ത് വിട്ടാൽ അതാണ് കട്ട് ചെയ്തു കാണിക്കുന്നത്..!

  • @ajithakumari4127

    @ajithakumari4127

    Күн бұрын

    Avarude Naathun Paranju Avide Chennirunnu Avidennu Aannu Poyathu Otakku Aayirunnu

  • @Mnp0112
    @Mnp01122 күн бұрын

    കല ഒറ്റക്ക് ആയിരിക്കും പോയത്. പക്ഷെ അനിൽ രഹസ്യമായി എവിടെ നിന്നോ അവളെ വിളിപ്പിച്ചു കൊണ്ടുപോയി കൊല്ലാൻ

  • @maryphilip2948
    @maryphilip29482 күн бұрын

    Family's also Involved.

  • @gkworld3185
    @gkworld31852 күн бұрын

    അയാള് പറയുന്നു അതിൽപ്പിന്നെ അവരുമായി യാതൊരു ബന്ധവും ഇല്ല എന്ന്.കലയുടെ വീട്ടുകാർ പറയുന്നു അവരുമായി നല്ല സഹകരണമായിരുന്നു എന്ന്.

  • @lalu2886
    @lalu28862 күн бұрын

    Monu Kanji Vacha Achan....Best family, kudumbam motham kallanmaar aano?????

  • @suluc2913
    @suluc29132 күн бұрын

    Gm,Sir. News channel kallam parayilla. Pakshe 15 varsham munb kanathaya oru sthreeye avarude relation anewshichille?

  • @bindhubabu5739
    @bindhubabu57392 күн бұрын

    പാവം പിടിച്ച പെണ്ണിനെ ഒഴിവാക്കാൻ വേണ്ടി ഇവർ എന്തും പറയും ചെയ്യും

  • @sintokk9317

    @sintokk9317

    2 күн бұрын

    Avalum avanum udayippu aanu...pavam kutti😢

  • @prakashkuttan1653
    @prakashkuttan16532 күн бұрын

    ഒപ്പം ഒരു കുട്ടി ഉണ്ടായിരുന്നു എന്നുപറയുന്നുണ്ട്

  • @Abhijithth288

    @Abhijithth288

    2 күн бұрын

    അതെ ഈ ബന്ധത്തിൽ ഒരു കുട്ടി ഉണ്ട്

  • @renjithaalex3368

    @renjithaalex3368

    2 күн бұрын

    Aa kunju jeevichirippund..amma jeevichiruppund ennu news il parayunnathu kettu

  • @rejisd8811
    @rejisd88112 күн бұрын

    He had extra marital relationship , to get marry that lady, he is well planned and end he killed her... he must get life long prison along with second wife.

  • @catalonia007
    @catalonia007Күн бұрын

    അച്ഛനെയും പ്രതി ചേർക്കണം അയാൾക്കും പങ്ക് ഇണ്ട്

  • @tinu1588
    @tinu15882 күн бұрын

    കേസ് എത്ര വർഷം കഴിഞ്ഞാലും കണ്ട് പിടിക്കും Kerala Police. രാഷ്ട്രിയ ഇടപെടൽ ഇല്ലെങ്കിൽ കേസ് പെട്ടന്ന് തെളിയിക്കും

  • @safeervm6080

    @safeervm6080

    2 күн бұрын

    ബിജെപി ഇടപ്പെട്ടോ

  • @Adv_SilentKiller
    @Adv_SilentKiller2 күн бұрын

    Where is Kala family??

  • @nisanthk4105
    @nisanthk41052 күн бұрын

    ദൃശ്യം സിനിമ പോലെ അവസാനം ട്വിസ്റ്റ്‌ ഉണ്ടാവുമോ

  • @SunShine-wu1eo
    @SunShine-wu1eo11 сағат бұрын

    God bring truth .god incharge .

  • @preethuu9625
    @preethuu96252 күн бұрын

    His job details must b enquired

  • @balanbalan260
    @balanbalan2602 күн бұрын

    Anil quotaton koduthathaday.

  • @jimsha.....
    @jimsha.....2 күн бұрын

    ഞങ്ങൾ പാടത്ത് ജോലിക്ക് പോകും, അത് കൊണ്ട് കണ്ടില്ല

  • @FuturelifeMixedvlog
    @FuturelifeMixedvlog2 күн бұрын

    പോലീസിന്റെ കേസ് അന്വാഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകരുത്.

  • @ranimolj9010
    @ranimolj90102 күн бұрын

    എന്ന കലയുടെ കാമുകൻ ആരാ എന്ന് കുടി പറ 😡😡😡😡😡എന്തോന്ന് വെള്ളരിക്ക പട്ടണം ആന്നോ 🤔🤔🤔

  • @user-dk9bm4rg9o
    @user-dk9bm4rg9o2 күн бұрын

    👍

  • @karthikpr4017
    @karthikpr4017Күн бұрын

    Ellarum koode ayalde panim kalayichech thirich konduvann thendikkanam…………😢😢

  • @anuneenu4040
    @anuneenu40402 күн бұрын

    ഭർത്താവിന്റെ വീട്ടുകാരുടെ നുണകൾ പൊളിയുന്നു

  • @justborn1983
    @justborn19832 күн бұрын

    Jasna kese e thayi

  • @kebeerkebeer2536
    @kebeerkebeer25362 күн бұрын

    അവൾക്കൊരു ബന്ധം ഉണ്ടായിട്ട് അവളെ കൊന്നതല്ല അങ്ങനെയാണെങ്കിൽ എന്തിനാ 15 ദിവസം ആയപ്പോൾ വേറൊരുത്തിയ കൊണ്ടുവന്നത് അവളെ കാണാൻ ഇല്ലെന്നു പറഞ്ഞു 😢😢😢

  • @minigeorge3089
    @minigeorge30892 күн бұрын

    Kashtam keralam , endhum viswasicholum

  • @noeleszyt5321
    @noeleszyt53212 күн бұрын

    Makante bharya thettu cheythaal thiruthikoode niruthannam perakidaavinu orthengilum.

  • @aneewilson9715
    @aneewilson97152 күн бұрын

    എന്തിനാ കാര്‍ന്നോരെ ഇല്ല വചനം പറയുന്ന്‌

  • @vikingsfc6615
    @vikingsfc66152 күн бұрын

    ഇവനൊന്നും ഇനിയും നേരം വെളുത്തില്ലേ 🤐

  • @chinnuchinnu2294
    @chinnuchinnu229416 сағат бұрын

    അവിഹിതം ഒക്കെ ഈ നുണയന്മാരുടെ വെറും കെട്ടുകഥ..😢😢😢

  • @PpEthiest
    @PpEthiest2 күн бұрын

    അദ്ദേഹം അച്ചടക്കമുള്ള ഒരു സംഘ പ്രവർത്തകൻ ആണ് ഒരിക്കലും ഇത് ചെയ്തെന്നു ഞാൻ വിശ്വസിക്കുന്നില്ല

  • @user-jz5pi1fd7l

    @user-jz5pi1fd7l

    2 күн бұрын

    തീർച്ചയായും അവർക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ല 😂😂😂😂😂

  • @user-xw2qi1qb7b
    @user-xw2qi1qb7bКүн бұрын

    ആ കുടുംബത്തെ മൊത്തം ചോദ്യം ചെയ്യണം പടി മുകള്ളിയാണ് അവനു അവന്റെ കുടുബവും 15 വർഷമായി കാണാതിട്ട്

  • @lekhapg8120
    @lekhapg81202 күн бұрын

    Ithanu shobhi vadha case same ten years ketyon purath jevichu

  • @avcreations7283
    @avcreations7283Күн бұрын

    അതൊക്കെ ശെരി... ഈ കാമുകൻ എവിടെ പോയി.. ഉണ്ട് ഉണ്ട് എന്ന് പറയുന്നത് അല്ലാതെ ആളെ ഇത് വരെ കണ്ടില്ലലോ ഹേ

  • @shantyaneeshshanty165
    @shantyaneeshshanty1652 күн бұрын

    നിനക്ക് എങ്ങനെ ക്കറിയാം സംഭവിച്ച കാര്യങ്ങൾ ആണ് അച്ഛൻ വ്യക്തം ആകിയതെന്ന്

  • @aldahiyah
    @aldahiyah2 күн бұрын

    It look fake, and cooked stories

  • @abrahamnjarakkottu205
    @abrahamnjarakkottu2052 күн бұрын

    Nalla achen

  • @devarajan.kkdevarajan9824
    @devarajan.kkdevarajan9824Күн бұрын

    അച്ഛന് കസ്റ്റഡിയിലെടുത്ത ക്വസ്റ്റ്യൻ ചെയ്താൽ എല്ലാം പുറത്തുവരും

  • @ambikakumari5414
    @ambikakumari5414Күн бұрын

    Memmory card kittan padupedinn 15 years aya case pushpam pole theliju😅

  • @ajayakumar2025
    @ajayakumar20252 күн бұрын

    അത് നുണ യാണ് അദ്ദേഹം ഒരു കൃഷിക്കാരൻ കുടിയാണ് എന്ന് പറയുന്നു വീട്ടിലെ ഒരു ഭാഗത്ത് മണ്ണ് പുതിയതായി ഇളക്കി ഇട്ടിരിയുന്നത് ശ്രദ്ധയിൽ പെടുക്കുകയോ അത് എന്താണ് എന്ന് അന്യോ ഷിക്കുകയോ ചെയ്തില്ല എന്ന് പറയുന്നത് കള്ളമാണ്

  • @user-nc7hp3rl6q
    @user-nc7hp3rl6q2 күн бұрын

    Achanum ammakkum kalaye isttamallannalleparanje pattykajathy anannomatto paranjittu allarkkum ariyaa allathe

  • @SibiJohn-qd4oh
    @SibiJohn-qd4oh2 күн бұрын

    . നിങ്ങളുടെ പല വാർത്തകളും ഇതുപോലൊക്കെ തന്നെയാണ്

  • @omanaomana8430
    @omanaomana84302 күн бұрын

    Ethellam jathi yannu ozhivakkanvendi undakkiyate thirakkadha

  • @kishorkumar731
    @kishorkumar7312 күн бұрын

    മീഡിയകൾ വല്ലാതെ ഹൈപ്പ് കൊടുക്കുമ്പോൾ സൂക്ഷിക്കുക..ചിലപ്പോൾ അടുത്തയിടെ നടന്ന സ്ത്രീപീഡനംപോലെ ആവരുത്.. വിദേശത്തു കുരുങ്ങിക്കിടക്കുന്ന ആരെങ്കിലും സർക്കാർ ചിലവിൽ നാട്ടിലെത്താൻ മെനഞ്ഞ കഥയാണെന്ന് പിന്നീട് റിപ്പോർട്ട് ചെയ്യരുത്.

  • @seemakannankara8897
    @seemakannankara88972 сағат бұрын

    അവിഹിതം പറഞ്ഞു പരത്തി കൊന്നു, എന്നിട്ട് ഒളിച്ചോടി എന്നാക്കി. എന്നിട്ടു നേരത്തെ കണ്ട് വെച്ച മറ്റൊരു പെണ്ണിനെ 14 ദിവസം കൊണ്ട് കെട്ടി... അമ്പട മോനെ

  • @selvijohn8758
    @selvijohn87582 күн бұрын

    he is lieing

  • @AnuShinoj
    @AnuShinojКүн бұрын

    Kallan

  • @SunShine-wu1eo
    @SunShine-wu1eo11 сағат бұрын

    He lied .he protect his son

  • @traveltourmedia4599
    @traveltourmedia45992 күн бұрын

    കാമുകൻ ഉണ്ടെങ്കിൽ അവൻ എവിടെ? ഇവളെ കാണാതെ ആയപ്പോൾ അവൻ എന്ത് കൊണ്ട് തിരഞ്ഞു പോയില്ല

  • @sindhus8317
    @sindhus8317Күн бұрын

    Thangachane kandal ariyille...oru vivaravum illathath aanenn....aarengilum parayunnath aano kelkkunnath...

  • @joshyjoshy5944
    @joshyjoshy59442 күн бұрын

    🤔

  • @rasuvideos3594
    @rasuvideos3594Күн бұрын

    Thirakkatha sambashanam anilkumarinta achan amma.penkuttikalkku avihidham srishttikkan entha ulsaham .ellam koodi konnu kuzhichuttechu aval eatho oruthanta koode oodi poyennu.15 nal avanta adutha kalliyanam

  • @renjumol415
    @renjumol4152 күн бұрын

    Anile achanum ammakkum aanu pangu.karanam ammakku eshttam allannu parayunnu. Evare sharikkum onnu question cheyuka.nuna parishothana cheyipikkuka. Poliju kayil kittun.

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx2 күн бұрын

    Konnu thallan oru karanam venam.athum aarum thirinju nokkatha karanam.😢

  • @haritha7205
    @haritha72052 күн бұрын

    15 വർഷം മുൻപ് ആണ് ഇന്നത്തെ സമൂഹം alla അന്നത്തെ സമൂഹം.. ഇന്നത്തെ ചിന്താഗതി alla അന്നത്തെ ചിന്താഗതി... അതുകൊണ്ടാവും അന്വേഷിക്കാഞ്ഞത്

  • @sumeshs8239

    @sumeshs8239

    2 күн бұрын

    അതെയതെ, ഇന്നൊക്കെയാണെങ്കിൽ കൊല ചെയ്താൽ ഉടനെ ജാമ്യം കിട്ടും. പണ്ട് അങ്ങനെയല്ല. അതു ഭയന്നരിക്കും നാട് വിട്ടത്.

  • @haritha7205

    @haritha7205

    2 күн бұрын

    @@sumeshs8239 സഹോദരിയെ അന്വേഷിച്ചില്ല എന്ന് parayunnille അതാണ് paranjth.... Pinne ഇന്ന് കുറ്റം തെളിഞ്ഞത് kond വേഗം jamyam കിട്ടുകയും cheyyum.. അതും sheriyaa

  • @thampi0071
    @thampi00712 күн бұрын

    Appane pidichu rattanam pottikku appo ariyum

  • @user-xf7pe7vm7g
    @user-xf7pe7vm7gКүн бұрын

    Paranjhu padippichathaanallo kilavaaa

  • @binilkumar8914
    @binilkumar8914Күн бұрын

    ഏതാണാവോ? ആ ചെറുക്കൻ? കളളത്തരം

  • @mahalotarot
    @mahalotarotКүн бұрын

    Ee Anil-inte Achan marichu poyi ennaanallo ennale Mathrubhumiyil paranjathu. Anil-inte Achan marichittu polum Anil naattil vannilla ennaanallo paranjathu. Enthu okke aano entho

  • @reenaind1
    @reenaind12 күн бұрын

    Achan is a lier

  • @user-sy1tl2dx6r
    @user-sy1tl2dx6r2 күн бұрын

    മതം എന്ന ചങ്ങല പൊട്ടി മാറാത്ത കാലത്തോളം ഇതു നടക്കും

  • @DONX0-nv2wj
    @DONX0-nv2wj2 күн бұрын

    കണ്ണമ്പിള്ളി വീട്ടുകാർ 🙄

  • @Nisha-xl9wv
    @Nisha-xl9wv14 сағат бұрын

    വർക്കല ജെ എസ് ഭവൻ ജയചന്ദ്രൻ ശ്യാമള മകൻ ജിനു ഇവർ ഹരിഹരപുരം നാട്ടിൽ ഭ്രാന്തി എന്നും ഇപ്പോ നശിച്ചവൾ എന്നാണ് പറഞ്ഞു നടക്കുന്നത് എന്റെ മക്കളോടും ഇങ്ങനെ തന്നെ പറഞ്ഞു വീണ്ടും

  • @preethuu9625
    @preethuu96252 күн бұрын

    Now who will believe fake stories from liers like this ,first he should talk about the illicit affairs of his son.,he dont deserve to talk rubbish about that murdered lady without any proof,current wife ie the illicit affair lady at the time of death of kala ,her brother is also arrested for murder of kala, altogether best family, shameless fellow

  • @AlbanCoffe
    @AlbanCoffeКүн бұрын

    😎അടിച്ച വഴി പോയില്ലെങ്കിൽ പോയവഴി പോകട്ടെ എന്നല്ലാതെ കുടുംബത്തോട് ദ്രോഹം ചെയ്യുന്നവരെ കുടുംബക്കാർ പിന്നെ എന്നാ ചെയ്യണം . ചത്തെന്നു കരുതി എഴുതി തള്ളണം . റേഷൻ കാർഡും കട്ട് ചെയ്യണം . എന്ത് നാറിയ ദ്രോഹവും വാർത്താക്കച്ചവടക്കാർക്ക് ചാകരയാണ് . അവർ മസാലയൊക്കെ ഇട്ട്‌ ഈ 🔥ട്ടം കഥകളെ ഇമോഷണൽ കഥാകളാക്കി നാട്ടുകാരെ തീറ്റിക്കും . ഞ്ഞം ഞ്ഞം ഞ്ഞം തിന്നാൻ കൊറേ നാട്ടുകാരും ....

  • @sunithaanil8435
    @sunithaanil84352 күн бұрын

    E thanthaye kandal areyam peshasaa arudek8deyum poyettella aa pavam konnu angheoru kutty poyal aa premavum pokkum arkenghelum oke areyum karuthykooyty karanam ondakkey konnu swantham vettukar best. Avareyum.shekshekanam

  • @thestubbornbull

    @thestubbornbull

    2 күн бұрын

    ഒരാളെ കണ്ടാൽ ഉടനെ പെശകാണോ മാന്യൻ ആണോ എന്നൊക്കെ വിധി എഴുതുന്നതിൻ്റെ യുക്തി എന്താണാവോ?

  • @RR-tc1se

    @RR-tc1se

    2 күн бұрын

    എന്താ എഴുതി വെച്ചേക്കുന്നേ

  • @fouziabaha5120
    @fouziabaha51202 күн бұрын

    This man should be put in jail. He is the only person who has seen the so called boyfriend of Kala. Nobody else. He created this story

  • @thetruth7741
    @thetruth7741Күн бұрын

    Aval oru poliuadi mwolle aayirunnu. Konnathe konde aval punyalathi aavunilla.

  • @shabanac4586

    @shabanac4586

    2 сағат бұрын

    Iyal ellayidthum indalllo .. are u Anil?

  • @shabanac4586

    @shabanac4586

    2 сағат бұрын

    Same MSG same alll elladthum kanunnu

  • @prasadkk185
    @prasadkk1852 күн бұрын

    അപ്പോൾ ആ കാമുകൻ എവിടെ. അവനെ പിടിച്ചു 2 കൊടുത്താൽ പോരെ. കാര്യങ്ങൾ അറിയാൻ അതോ അവനെയും കൊന്നോ

  • @muhmmedansafpn6475
    @muhmmedansafpn64752 күн бұрын

    കുഞ്ഞു കൊച്ചിനെ ഇട്ടു കൊണ്ട് പോയ സ്ത്രീയെ പിന്നെ ആരാണ് അന്വേഷിക്കുക

  • @SunuPaul
    @SunuPaul2 күн бұрын

    ഈ കിളവൻ ഒക്കെ ആണ് ഇതിന് കാരണം

Келесі