Anand Ambani 18 മാസം 108 കിലോ ശരീര ഭാരം കുറച്ച അത്ഭുത കഥ..

‪@MalayalivarthaInside‬
#Anand Ambani

Пікірлер: 205

  • @philominajoseph5534
    @philominajoseph553425 күн бұрын

    മനുഷ്യനായി പിറന്നോ പ്രശ്നങ്ങൾ കൂടെയുണ്ട്. അത് ഈ കുടുംബത്തും സംഭവിച്ചു. എന്നാൽ കുടുംബത്തിലെ സ്നേഹവും, സുരക്ഷിതത്വവും, കരുതലും എല്ലാം ചേർന്ന് ആ മകന് നല്ലൊരു ജീവിതം. എല്ലാം എല്ലാർക്കും ശുഭമാകട്ടെ എന്ന് ആശംസിക്കുന്നു.

  • @user-sr6vd2nc6k
    @user-sr6vd2nc6k21 күн бұрын

    ജിയോ വഴി നിരക്ക് കൂട്ടി സാദാരണ മനുഷ്യനെ മുണ്ട് മുറുക്കിച് ഉള്ള കല്യാണം ആണ് 😢

  • @vkvk300
    @vkvk30024 күн бұрын

    ആരും പോകുമ്പോൾ കൊണ്ട് പോകുന്നില്ല ചിലവാക്കുന്നു മറ്റുള്ളവർക് ഗുണമാകുന്നു

  • @SafiyaUsman-eu1lt
    @SafiyaUsman-eu1lt21 күн бұрын

    മകൻ്റെ കല്യാണം കൊണ്ട് പാവങ്ങൾക്ക് ഒരു കൈതാങ്ങ് ആയി കൊണ്ട് മൊബൈൽ ചാർജ് കുറച്ചിരുന്നെങ്കിൽ അതും മകൻ്റെ കല്യാണത്തിൻ്റെ പേരിൽ പാവങ്ങളുടെ സം ന്തോശം കൂടി കല്യാണത്തിന് ഒരു മാറ്റ് കൂട്ടിയേനെ

  • @Pradeep.c.k

    @Pradeep.c.k

    18 күн бұрын

    അധെയ് ഈ കല്യാണം നടത്തിയത് ഇന്ത്യയിൽ ആണ്. അല്ലാതെ വിദേശത്തു അല്ല.

  • @Sajini-cv3nc

    @Sajini-cv3nc

    17 күн бұрын

    Lo​@@Pradeep.c.k

  • @UsmanA-ck3th
    @UsmanA-ck3th25 күн бұрын

    അവർ ആ ക്യാഷ് ചിലവാക്കുമ്പോൾ ആ ക്യാഷ് മറ്റു പലരിലും എത്തുന്നു. ഉള്ളവൻ ചിലവാക്കട്ടെ. അതല്ലേ സന്തോഷം. എത്രയോ പണക്കാരുടെ കോടികൾ ആർക്കും പ്രയോജനം ഇല്ലാതെ ബാങ്കിൽ കെട്ടിക്കിടക്കുന്നു. അതിൽ ഭേദമല്ലേ. ചിലവാക്കുന്നത്

  • @littyfrancis1722

    @littyfrancis1722

    24 күн бұрын

    തീർച്ചയായും. പണമുള്ളവർ ആർഭാടമായി നടത്തട്ടെ. അങ്ങനെ ആ പണം പലർക്കും ഉപകരിക്കുന്നു. അതുകണ്ട് പണമില്ലാത്തവർ ചെയ്യുമ്പോഴാണ് കടകെണിയിൽ പെടുന്നത്.

  • @nandakumarannair216

    @nandakumarannair216

    24 күн бұрын

    കറക്റ്റ്

  • @drfairoosavlogs7503

    @drfairoosavlogs7503

    24 күн бұрын

    Yes

  • @nafiadreams8132

    @nafiadreams8132

    23 күн бұрын

    Jio recharge improved because for his son marriage, they are conducting this marriage is poor people money 🙏

  • @sreevenu6573

    @sreevenu6573

    22 күн бұрын

    True

  • @SirajSiraj-ro5rm
    @SirajSiraj-ro5rm18 күн бұрын

    എല്ലാം സുഖങ്ങളും ദൈവം ഒരാൾക്കും കൊടുക്കില്ല എന്ന ഉദാഹരണം

  • @josekuttythomas7860
    @josekuttythomas786024 күн бұрын

    വിവാഹം പ്രമാണിച്ചു മൊബൈൽ ചാർജ് വർധിപ്പിച്ചതുവഴി അംബാനിക്കു നഷ്ടമൊന്നും വരുന്നില്ല..

  • @yesk2318

    @yesk2318

    21 күн бұрын

    😂

  • @user-hk8tl6le8r

    @user-hk8tl6le8r

    20 күн бұрын

    അവരുടെ സമ്പാദ്യത്തിന്റെ 0.66% മാത്രം ആണ് കല്യാണത്തിന് ചിലവാക്കിയിട്ട് ഉള്ളു എന്ന് ഒരു വീഡിയോ കണ്ടു...

  • @graceyaugustine1395

    @graceyaugustine1395

    19 күн бұрын

    Nothing is impossible .But will power is important.

  • @Pradeep.c.k

    @Pradeep.c.k

    18 күн бұрын

    അംമ്പനിയുടെ വരുമാനം അനുസരിച് ഇതൊരു ചെറിയ ചെലവ് ചുരുക്കിയുള്ള കല്യാണം മാത്രം.

  • @vishnumt2459

    @vishnumt2459

    18 күн бұрын

    vi Airtel ലും അംമ്പാനിയുടേതാണൊ

  • @jojojohn7976
    @jojojohn797624 күн бұрын

    വേദനിക്കുന്ന കോടിശ്വരൻ എന്ന പദത്തിന് യോജിക്കുന്നയാൾ '

  • @vinodKumar-rf7yn
    @vinodKumar-rf7yn25 күн бұрын

    പണമല്ല ദൈവാധീരത്തിന്റെ ലക്ഷണം എത്രയോ ദരിദ്രന്മാർ സന്തുഷ്ടയോടെ ആസ്വദിച്ച് ജീവിക്കുന്നു ആരോഗ്യവും സമാധാനവും സന്തോഷവും സന്തോഷവും ഉള്ള ജീവിതം ലഭിക്കുന്നവർ മഹാഭാഗ്യവാന്മാർ

  • @anjanaanjana7179

    @anjanaanjana7179

    22 күн бұрын

    À😊q

  • @shajius2551

    @shajius2551

    20 күн бұрын

    അങ്ങനെ ഒരു ജീവിതമൊന്നും ആർക്കും ഇല്ല .സഞ്ചിതകർമ്മ പ്രാരബ്ധമാണ് മനുഷ്യനായി ഭൂമിയിൽ പിറക്കു ന്നതിന്റെ കാരണം .ആ പ്രാരബ്ധ ഭാണ്ഡം,അനുഭവങ്ങളിലൂടെ അഴിഞ്ഞുതീരണം .അതിൽ നല്ലതുമാത്രമായി ഒരിക്കലും ഉണ്ടാവില്ല .അങ്ങനെ നല്ലതുമാത്രമായിരുന്നുഎങ്കിൽ ആത്മാവ് 'പിറവിയില്ലാതെ' പരംപൊരുളിൽത്തന്നെ നിൽക്കുമായിരുന്നു

  • @YASEENSHYJALkuttumon
    @YASEENSHYJALkuttumon18 күн бұрын

    ഏറ്റവും വലിയ സമ്പന്നൻ ആരോഗ്യമുള്ളവൻ..

  • @barmy5109
    @barmy510921 күн бұрын

    എത്ര പണമുണ്ടായാലും എന്ത്‌ നേടിയാലും ഓരോ വ്യക്തിക്കും ആരും അറിയാത്ത എന്തെകിലും ദുഃഖം ഉണ്ടാകും അത് പ്രെകൃതി നിയമം

  • @alicepurackel7293
    @alicepurackel729324 күн бұрын

    ജീവിതത്തിൽ സുഖദുഃഖങ്ങൾ ഉണ്ടാകും അത്‌ എങ്ങനെ മാനേജ് ചെയ്യും എന്നതാണ് പ്രധാനം. മുകേഷിന് 5 ടാലെന്ത് 10 ആക്കി വർധിപ്പിക്കാൻ കഴിഞ്ഞു ........... അതാണ്‌ മുകേഷ് അമ്പാനിയുടെ ജീവിത വിജയം . നവദമ്പതികൾക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 👏🙏

  • @user-fy2zk7ji6k
    @user-fy2zk7ji6k24 күн бұрын

    അംബാനിയുടെ മകനും ഭാര്യ യ്ക്കും എല്ലാ വിധ മങ്ക ള ങ്ങ ളൂo നേരുന്നു ഗോഡ്ബ്ലെസ്സ് യൂ❤❤🎉🎉

  • @devidast1123
    @devidast112324 күн бұрын

    GOOD NEWS. May God BLESS him with good health.

  • @mariyarajan9418
    @mariyarajan941825 күн бұрын

    മനുഷ്യർക്ക് പണത്തോടുള്ള ആർത്തി പോലെ മറ്റൊന്നുമില്ല.

  • @shonanak4323
    @shonanak432325 күн бұрын

    നമ്മുടെ മുക്കിയ മന്ത്രി ആ ക്ഷേമ പെൻഷൻ മുടങ്ങാ തെ കൊടുത്തിരുന്നെങ്കിൽ ആ പണ൦ നമ്മുടെ വിപണി യിൽ ഇറങ്ങു൦. മാന്ദ്യത ഒരു പരിധി വരെ ബാധിക്കാതെ പോയേനെ. ഇപ്പോൾ അവരു ടെ വിവാഹം! പത്തു കോടി വിപണിയിലേക്കല്ലേ വരുക! പത്തോ ഇരുപതോ ചിലവാ കട്ടെ. അല്ലാതെ അ൦ബാനി തമിഴ് സിനിമയിലെ പോലെ ജനക്കൂട്ടത്തിലേക്ക് പണ൦ എറിയുകയുല്ല ചെയ്യുന്നത്. കൂലിയായു൦ വേലയായു൦ വാടകയായു൦ കൃാമറയായു൦ സാധാരണക്കാരുടെ കൈക ളിൽ എത്തിപ്പെടു൦. ബോദ്ധ്യം വന്നാൽ!!!!അടിയൊരു പൂക്കുറ്റി?

  • @nirmalanair9303

    @nirmalanair9303

    25 күн бұрын

    Yes👍

  • @vpbbwip

    @vpbbwip

    25 күн бұрын

    Yes 👍​@@nirmalanair9303

  • @philosebastian3837

    @philosebastian3837

    22 күн бұрын

    👌

  • @subairmadakkal9131

    @subairmadakkal9131

    16 күн бұрын

    😂😂

  • @lailamajeed6452
    @lailamajeed645218 күн бұрын

    ജീയ്യോ നമ്പർ ന്ന് ഒറ്റടിക്ക് ആണ് 100 രൂപ കൂട്ടിയത് ഇങ്ങിനെ പാവങ്ങളെ പിഴിഞ്ഞ് തിന്നല്ലെ .

  • @muraleedharanpr3776
    @muraleedharanpr377620 күн бұрын

    എല്ലാവർക്കും, എല്ലാതും ഒരുമിച്ച് കൊടുക്കില്ല ഈശ്വരൻ. എത്ര സമ്പത്തുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം. തെരുവിൽ ആക്രി വിറ്റ് ഉപജീവനം നടത്തുന്ന ആളുകളുടെ സന്തോഷം ഈ കോടീശ്വരനില്ലെന്നോർക്കുക. അതുകൊണ്ട് പണമല്ല പ്രധാനം ആരോഗ്യവും, മനസ്സമാധാനവുമാണ്.

  • @user-pf3ek1ef8y
    @user-pf3ek1ef8y21 күн бұрын

    ഈ കാശ് കൊണ്ട് 1000. കണ കിന്ന് പാവങ്ങൾക്ക് വീട് വെച്ചുകൊടുകാം. ലക്ഷ കണക്കിന് പാവങ്ങൾ ക് ബാക് ഷണം കൊടുകാം അതൊന്നും ചെയ്യില്ല. എന്നാൽ tata തർമ്മം ചെയ്യുന്നത് കണക്കില്ല

  • @EsukuttyV
    @EsukuttyV24 күн бұрын

    I wish a happy married life 🙌🏻

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe21 күн бұрын

    God bless you and your family

  • @sonywega3677
    @sonywega367724 күн бұрын

    Health is wealth 🙏🏾🙏🏾🙏🏾

  • @user-gx8jj2yd1l
    @user-gx8jj2yd1l16 күн бұрын

    ഇത്രയും പണം ഇങ്ങനെയൊരു ധൂർത്തിനുവേണ്ടി ചെലവഴിക്കുമ്പോൾ കഷ്ടപ്പെടുന്ന കുറേ കുടുംബങ്ങൾ ഈ വീടില്ലാതെ കഷ്ടപ്പെടുന്ന കുറെ കുടുംബങ്ങൾ അവർക്ക് വേണ്ടി ഒരു കോടിയെങ്കിലും അല്ലെങ്കിൽ ഒരു പത്തു കോടി എങ്കിലും ചെലവാക്കിയിരുന്നെങ്കിൽ ഒന്നുകൂടി ഉഷാറായേനെ വിവാഹം

  • @new_vision395
    @new_vision39524 күн бұрын

    പണം സമ്പാദിച്ച് ആർക്കും ഉപകാരപ്പെടാതെ പെട്ടിയിൽ സൂക്ഷിക്കാൻഉള്ളതല്ല. സമ്പാദിക്കുന്ന പണം മാന്യമായി ചിലവഴിക്കാനുള്ളത് കൂടിയാണ്. അപ്പോഴാണ് അത് മറ്റുള്ളവർക്ക് ഉപകാരപ്പെടുകയുള്ളൂ. ഒരാൾ ഉണ്ടാക്കുന്ന പണം അനേകർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ അത് ചെലവഴിക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്ന അസൂയയാണ് അയാൾ ആഡംബരപൂർവ്വം എല്ലാം നടത്തുന്നു എന്നുള്ള വാക്കുകൾ.

  • @marykuttyabraham4833
    @marykuttyabraham483325 күн бұрын

    ദൈവം അവരെയും സൃഷ്ടിച്ചു അര്മാദിക്കാൻ 🤣🤣🤣🤣

  • @emmanualkt-fk3gp
    @emmanualkt-fk3gp20 күн бұрын

    മനുഷ്യരെപ്പറ്റി ചിന്തിക്കുന്നവരെപ്പറ്റിയോ മനുഷ്യർക്ക് വേണ്ടി ജീവിതം മാറ്റിവച്ചവരെപ്പറ്റിയോ ഒരക്ഷരം നാം മിണ്ടിപ്പോകരുത്. അംബാനിയേപ്പറ്റിയും അയാളെ പോലുള്ളവരുടെ ആഢംബം വിവാഹത്തേപ്പറ്റി വീരാരാധനയോടെ നമുക്ക് കേട്ടിരിക്കാം. അവരുടെയൊക്കെ വിസർജ്യത്തിന് സുഗന്ധമാണോ അതോ സാധാരണ മനുഷ്യരുടെ തു ദുർഗ്ഗന്ധമാണോ എന്നൊരു വീഡിയോ കൂടി ചെയ്യണം.. മില്ല്യൻ കണക്കിന് വ്യൂവേഴ്സിനെ കിട്ടും.

  • @rajinachandran8676
    @rajinachandran867622 күн бұрын

    May god bless the couple

  • @rangithamkp7793
    @rangithamkp779324 күн бұрын

    🙏🏾 THANK YOU SIR ! 👍 AVAROKKE ULSAVAM AKKUM AVARUDE VEETTILE PARIPADIKAL OKKE . CHILAVSKKUNNATHOKKE MATTULLAVARILEAKKU ETHUMALLO 😊

  • @ammuvilambil8032
    @ammuvilambil803224 күн бұрын

    He is not that fat Look at his face How bright and contented When the child takes up responsibily It all will reduce . Happy married life !

  • @regikurian4704
    @regikurian470424 күн бұрын

    Well said

  • @sajeevkumar4503
    @sajeevkumar450324 күн бұрын

    മംഗളാശംസകൾ

  • @princepulikkottil8050
    @princepulikkottil805024 күн бұрын

    ആനന്ദന് അമിതവണ്ണം ഒരു ആനന്ദം ആണ് 👍🏻👌🏻

  • @balujayasree

    @balujayasree

    24 күн бұрын

    Don't tell like that..he has some medical issues...

  • @saralakm8612
    @saralakm861224 күн бұрын

    കോടികൾ ചെലവിടുന്ന ഈ വിവാഹമൂലം വളരെ അധികം പേർക്ക് വരുമാനവും ജോലിയും കിട്ടിയില്ലേ അതുനല്ലകര്യമല്ലേ ഫോട്ടോ ഗ്രാഫർഡ്. Texlies food.decorations അങ്ങനെ cleaning ജോലി പോലും

  • @archanas7209

    @archanas7209

    16 күн бұрын

    Rechargum kooti

  • @lalithababy9423
    @lalithababy942322 күн бұрын

    ആനദി ന് ദൈവം ആരോഗൃം കൊടു ക്കാൻപറ്ത്ഥിക്കാം

  • @abilashprabhurajm.k.
    @abilashprabhurajm.k.25 күн бұрын

    Disnia ku treatment cortizone aanu...Predisoline tab aanu kodukuka....Treatment il thadi koodum...fat koodum....One week treatment kazhinnal...best to use IINHAILER....this doesn't know every one....during my Hospital duty experiene I inform All the relatives about this....best treatment is from our old poorviker.... Ambani U dae ponnu mone deeghayasudakatae..God anugrahikkattae ponnu monae...LATHANTY....RTD HEAD NURSE...THRISSUR...

  • @JohansonJohan
    @JohansonJohan19 күн бұрын

    All the best🎉

  • @divyaradheyan9130
    @divyaradheyan913024 күн бұрын

    Aa family yute ethra valiya vishamam anu ippo mariyittundaku.may god bless them

  • @amapunayannar2917
    @amapunayannar291722 күн бұрын

    കുറെ പേർക്ക് ജോലി നൽകുന്നു എന്ന ഒരു കാര്യം വിസ്മരിക്കരുത്. വെറുതെ ദാനം ചെയ്താൽ കിട്ടുന്ന ആൾ ഒരു dignity കുറവ് ഫീൽ ചെയ്യും.ഇപ്പോള് പണി എടുത് സമ്പാദിച്ച പണം എന്ന ആത്മാഭിമാനം. ഇതല്ലേ നല്ലത്. Economy rotate ആകും

  • @Kappenen3852
    @Kappenen385224 күн бұрын

    HE CAN SPEND ANY AMOUNT. HE HAS PROPORTIONATELY INCREASED JIO RATE AND SO ON

  • @nandakumarant2396
    @nandakumarant239624 күн бұрын

    അയാൾക്ക് വലിവ് ഉണ്ട് അത് മഹാ പ്രശ്നമാണ്

  • @TM-zc3kb
    @TM-zc3kb23 күн бұрын

    By spending many people are benefited. Better than keeping in bank.

  • @janejose5368
    @janejose536822 күн бұрын

    Valla pavaggalkkum koduthal preyochanamundayirunnu

  • @sujithmenon294
    @sujithmenon29424 күн бұрын

    Please decrease charges for jio plan so the whole nation can join for festivity

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe21 күн бұрын

    ഗോഡ് bles

  • @prs3341
    @prs334124 күн бұрын

    അനന്ദ് അംബാനിയും ഇന്ത്യയിലെ ഒരു വൻകിട ബിസിനസ് കാരൻ ആ യി മാറട്ടെ

  • @muhammedsalimmsl4322
    @muhammedsalimmsl432220 күн бұрын

    രാധികയുടെ മറുപടി super ! ശരിയാകാം ആനന്ദ് വിശാല ഹൃദയനായേക്കാം !

  • @rajangeorge4888
    @rajangeorge488821 күн бұрын

    500 കോടി ചിലവാക്കിയാൽ എന്താണ്. ഫോൺ charge കൂട്ടിയപ്പോൾ ready ayallo

  • @mariyammaliyakkal9719
    @mariyammaliyakkal971924 күн бұрын

    അത്രേയുള്ളൂ...

  • @rosammajohny5426
    @rosammajohny542618 күн бұрын

    Sampathu deivam koduthathaanu vedanakalum prayaasanjhalum illaathe avar santhoshamaayi jeevickatte

  • @sajikuttyjose3885
    @sajikuttyjose388524 күн бұрын

    Jio yude charge kootti kooti iyal ippol mudakkunna panam eedakkumallo... panam illathe vivaham nadathan kazhiyatha ethrayo pavapetta penkuttikal unde.. avareyum sahayichirunnu enkil ethrayo nallatharunnu.

  • @alicephilip1162
    @alicephilip116223 күн бұрын

    Ambanis are extremely generous people. We have seen the poor people's weddings they conducted They give a lot of charity.They provide jobs for thousands. They are spending only a very minimum of their income for their son's wedding as he is very special for them. Why should others criticize them.They haven't stolen somebody's money for this wedding.Bkess the couple as he is asthmatic .

  • @alexjacob1679
    @alexjacob167925 күн бұрын

    Well Ambani could recover the entire cost in few days from Jio customers.

  • @prabhakumarim8391
    @prabhakumarim839123 күн бұрын

    Majority of gujaratis have overweight . Packet food is their main food

  • @user-xt5qp4sj6t
    @user-xt5qp4sj6t22 күн бұрын

    സത്യം അന്വഷിച്ച് കണ്ടത്തുവീൻ.... തെറ്റുകൾ മനുഷ്യ സഹജം. ദൈവം അദൃശ്യനാണ് ഈ ലോകത്ത് ഒരു മനുഷ്യ ജീവനൊഴികെ മറ്റാരും ദൈവത്തെ കണ്ടിട്ടില്ല. ദൈവം ആരെയും പ്രസവിച്ചിട്ടില്ല. ദൈവത്തെ ആരും പ്രസവിച്ചിട്ടില്ല. മാതാവിന്റെ അത്ഭുതമാകുന്ന സഞ്ചരിക്കുന്ന ഫാക്‌ടറിയിൽ ഒരുതുള്ളി ബീജം (വിസർജ്യ ദ്രാവകം) ദാനമായി നൽകി ഓരോ അവയവങ്ങളും രൂപപ്പെടുത്തി ഭുമിയിലേക്ക് നിയോഗിച്ച ജീവനുകളിൽ ജീവൻ നഷ്‌ടപ്പെട്ട ശരീരത്തിൽ ജീവൻ നൽകാൻ ഈ ലോകത്തെ ഒരു ജീവനും സാധ്യമല്ല. ജീവജാലങ്ങളും മനുഷ്യരും മനുഷ്യ നിര്മിതിയും എങ്ങനാണ് ദൈവമാകുന്നത് ചിന്തിക്കുന്നവർക് ദൃഷ്‌ടാന്തം.

  • @cupofjoe3633
    @cupofjoe363325 күн бұрын

    പണംഉണ്ടെന്കില് തടി ഒന്നും പ്റശ്നമല്ല

  • @kiransandbya1559
    @kiransandbya155925 күн бұрын

    His weight loss story is old one

  • @shobanakamath6280
    @shobanakamath628020 күн бұрын

    സത്യത്തിൽ, ഇതു നമുക്കു അഭിമാന൦ തോന്നിയ നിമിഷം തന്നെയാണ്, കാരണം ഭാരതത്തിലെ വലിയ ഒരാളാണ് അംബാനി, മകൻറെ വിവാഹം ലോകത്തിലെ വലിയ ആളുകൾ വരുന്നുണ്ടെന്നു വലിയ കാര്യം തന്നേ👍

  • @Rosily-ss2sf
    @Rosily-ss2sf23 күн бұрын

    ഈ കോടിയുടെ ഒരു ശതമാനം പാവങ്ങൾക്കു കൊടക്കാനുള്ള മനസ് ഉണ്ടോ? ഈ കോടിശ്വരാൻമാർക്കു? അങ്ങനെ ചെയ്താൽ വാർത്തകളിൽ നിറയില്ലോ

  • @user-xt9ct5ni8h
    @user-xt9ct5ni8h20 күн бұрын

    Ethra kodisharn ayittu karamila manasamdanam daivam thane kanakakanam

  • @Bennymalakkal
    @Bennymalakkal19 күн бұрын

    പണം പണത്തിനു മീതേ എതോ ഒരു പക്ഷി പറക്കില്ല എന്ന് പറയാറുണ്ട്

  • @iloveindia1076
    @iloveindia107623 күн бұрын

    കോടികൾ ചിലവാക്കട്ടെ ഒരുപാട് പേർക്ക് അതിന്റെ ഗുണം കിട്ടുമല്ലോ

  • @josephmathew2086
    @josephmathew208625 күн бұрын

    ഈ കോടിക്കണക്കിനു പണം അവർക്കൊക്കെ പോക്കറ്റ് പണമേ ആകുന്നുള്ളൂ എന്ന അവസ്ഥ ചിന്തിക്കാൻ പറ്റുമോ! എത്രമാത്രം പണം വേണമെങ്കിലും കുന്നുകൂട്ടാം എന്ന അവസ്ഥ! ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്തവർ എന്തുമാത്രം, ഇതിന്റെ ഓരോ അംശവും കൊണ്ട് എത്രയോ പാവങ്ങളെ സഹായിക്കാം.

  • @sumadevits4972

    @sumadevits4972

    25 күн бұрын

    Ithellaam eduth paavangalk koduthu ayaal pichakkaaran aayaal ningal avarkk enthenkilum kodukkumo😂

  • @vpbbwip

    @vpbbwip

    25 күн бұрын

    അവർ ആരെയും സഹായിക്കുന്നില്ല എന്ന് ആര് പറഞ്ഞു ?! ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാമൂഹിക സേവനം നടത്തുന്ന organization അംബാനി ഫൌണ്ടേഷൻ ആയിരിക്കും.പിന്നെ പുരപ്പുറത്തു നിന്ന് വിളിച്ചു കൂവുന്ന അല്പനാകാൻ സാധിക്കില്ല മുകേഷ് അംബാനി എന്ന ആഗോള ബിസിനസ്‌ ഭീമന്.

  • @josephmathew2086

    @josephmathew2086

    24 күн бұрын

    @@sumadevits4972 ആവശ്യത്തിന് എല്ലാവർക്കും വേണം. അനാവശ്യ ചിലവുകൾ ഏന്തുമാത്രം നടത്തുന്നു. വിവാഹത്തിനുതന്നെ എന്തുമാത്രം ആർഭാടം!!!

  • @MayadeviSasi
    @MayadeviSasi22 күн бұрын

    ആ അയ്യായിരം കോടി ഇപ്പോൾ Jio recharge കുത്തനെ ഉയർത്തിയതിലൂടെ കയ്യിൽ എത്തും 😂

  • @user-gx8jj2yd1l
    @user-gx8jj2yd1l16 күн бұрын

    എല്ലാ മീഡിയക്കാരും വാനോളം പുകഴ്ത്തിയ ആനന്ദംബാനിയുടെ വിവാഹത്തിന് കുറച്ച് വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുത്തിരുന്നു എങ്കിൽ എത്രയും പേരുടെ പ്രാർത്ഥന കുടുംബത്തിനും അവൻക്കു വേണ്ടി ഉണ്ടാകുമായിരുന്നു.

  • @vkvk300
    @vkvk30024 күн бұрын

    എന്തു നേടിയാലും മനുഷ്യന് വിരഹ വേദന സ്വന്തം

  • @divyaradheyan9130
    @divyaradheyan913024 күн бұрын

    Overwaight aya ellavarute yum vannam kurachu kodukkan daivathodu prarthikkunnu

  • @leelamathomas1
    @leelamathomas121 күн бұрын

    It is true that for remebering 0f lord He is giving problem in human life just like baby is crying when he is hunger thats all

  • @sheelavarghese3934
    @sheelavarghese393421 күн бұрын

    WHATEVER HAVE IN THIS WORLD FIRST GIVE PREFERENCE TO GOD.

  • @thomasmathew6316
    @thomasmathew631616 күн бұрын

    JIO customer നിന്നും അതികമായി ചാർജ് ഈടാക്കി കല്യാണം നടത്തി എന്നും പറയുന്നവർ ഉണ്ട്

  • @geethaaravind5814
    @geethaaravind581424 күн бұрын

    👍👍👌👌❤️

  • @user-gx8jj2yd1l
    @user-gx8jj2yd1l16 күн бұрын

    ഈ കോടീശ്വരന്മാരായ ആക്ട്രസിന് രണ്ടു കോടിയുടെ വാച്ച് കൊടുക്കുന്ന സമയം കൊണ്ട് വീടില്ലാത്തവർക്ക് ഒരു ആയിരം കൂടി ചെലവഴിച്ച് വീടിനുവേണ്ടി ചെലവഴിക്കുമായിരുന്നുവെങ്കിൽ ഉപകാരപ്രദമാകുമായിരുന്നു അവരുടെയെല്ലാം പ്രാർത്ഥന കുടുംബത്തിന് കിട്ടുമായിരുന്നു

  • @francisviji6903
    @francisviji690320 күн бұрын

    Croresmudaki. Aaruwedding. Nadathiyalum. Pavapetta. Njangalkentha?

  • @vpbbwip
    @vpbbwip25 күн бұрын

    😊💐💐💐🙏🙏🙏

  • @sunflower78
    @sunflower7825 күн бұрын

    ഇന്ത്യയിൽ പണം മുഴുവൻ ഏതാനും ആളുകളുടെ കൈയ്യിൽ കുമിഞ്ഞുകൂടുന്നു. ലക്ഷകണക്കിനാളുകൾ ആഹാരത്തിനും മരുന്നിനും കഷ്ടപ്പെന്നു.😢😢

  • @sujashaji762

    @sujashaji762

    24 күн бұрын

    Satyam

  • @asokkumarmanikkoth5422

    @asokkumarmanikkoth5422

    24 күн бұрын

    ഈ ചിന്താഗതിയാണ് കേരളത്തെ നാശത്തിലേക്ക് നയിക്കുന്നത്

  • @rassik142

    @rassik142

    24 күн бұрын

    @sunflower78 - Veruthe paise kittiyal shariyakumo ?

  • @user-vf3rj5ym7n
    @user-vf3rj5ym7n24 күн бұрын

    ചെക്കൻ പാവമാ

  • @sheelamp1501
    @sheelamp150121 күн бұрын

    1 crore tharamo bank japthiyil ninne rekshappedaan.oru friendene guarantor aayi ninne cheat cheyyappettu please help Ambani

  • @mathew38
    @mathew3824 күн бұрын

    Anna Nicole Smith NE ormma varunnu. Bhayankara love aanu. Pakshe Panam thinodu Aanu ennu mathram

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn213823 күн бұрын

    ഇവിടെ കാഷ് ഇല്ലാതെ വന്നു ടാക്സ്❤❤❤ സാധാരണക്കാരൻ്റെ നെഞ്ചത്ത് വച്ച്😂😂😂 കൊടുത്തു.😂😂😂🎉

  • @geettakumari9221
    @geettakumari922115 күн бұрын

    It's not Anand. It is Ananth. Meaning infinity

  • @majoethottungal5288
    @majoethottungal528824 күн бұрын

    Extravaganza.

  • @jameelatc7712
    @jameelatc771221 күн бұрын

    5000 കോടിയിൽ നിന്ന് ഒരു കോടി പാവപ്പെട്ട പെൺ കുട്ടികളെ കെട്ടിക്കാൻ കൊടുത്തു കൂടായിരുന്നോ?

  • @BiswanBiswan-ps1en
    @BiswanBiswan-ps1en25 күн бұрын

    പ്രിയ അംബാനി ഒരു പൈനായിരം തരോ അത്യാവശ്യമാണ്

  • @user-pu5ct8sv6t

    @user-pu5ct8sv6t

    24 күн бұрын

    Tharalo athinentha Mon adutha Vandikayaripore

  • @NalinaSaju

    @NalinaSaju

    24 күн бұрын

    😅

  • @Mayika_s

    @Mayika_s

    20 күн бұрын

    ആ.... പൈനായിരം മതിയോ 😊

  • @suhrakallada3874

    @suhrakallada3874

    13 күн бұрын

    😂😂

  • @osologic
    @osologic23 күн бұрын

    ഇന്ത്യ വളർന്നു എന്ന് പറയുന്നത് ഇങ്ങനെയാണ്. വളർന്നത് ഇന്ത്യയൊ ഇന്ത്യയിലെ സാധാരണ ജനങ്ങളോ അല്ല. വളർന്ന ഇന്ത്യയിലുള്ളത് പാവങ്ങളെ പിഴിഞ്ഞ് സമ്പന്നൻമാരായ അംബാനിമാരും അദാനിമാരും അവരെ വളരുവാൻ സഹായിച്ചു നേട്ടം കൊയ്ത രാഷ്ട്രീയ മാഫിയാ നേതാക്കന്മാരുമാണ്. സ്വതന്ത്ര ഇന്ത്യയുടെ ഇന്നത്തെ ഉടമസ്ഥത ഒരു കൂട്ടം അദാനി / അംബാനി മാരുടെ കയ്യിലാണ്. സാധാരണ ജനം അന്നും ഇന്നും എന്നും സമ്പന്നരുടെയും രാഷ്ട്രീയ /ഉദ്യോഗസ്ഥ പ്രമാണിമാരുടെയും അടിമകൾ മാത്രം.

  • @sm2571

    @sm2571

    20 күн бұрын

    നമുക്ക് അബോനിയെ തൊഴിലു പ്പ് പണിക്ക് അയക്കണം. എന്താ പോരെ മലരുകളെ

  • @kndileepkumar8653
    @kndileepkumar865320 күн бұрын

    ജിയോ ഫോൺ ചാർജ് കൂട്ടി കൊണ്ട് വിവാഹത്തിന് ചിലവ് വന്ന പണം മുഴുവൻ തിരിച്ചു പിടിക്കും

  • @anniedomnic
    @anniedomnic24 күн бұрын

    Money can't buy everything, that's the fact

  • @user-cv3rv4qi2l
    @user-cv3rv4qi2l21 күн бұрын

    Enthokkayado vilambunnad

  • @user-kw6ol7wx8z
    @user-kw6ol7wx8z24 күн бұрын

    Wish the lovely couple all blessings for a happy married life. But they should remember that India is a country where millions of people live without having enough food.

  • @Bennymalakkal
    @Bennymalakkal19 күн бұрын

    ജിയോ ചാർജ് കൂട്ടി അത് ഈ അവസരത്തിൽ ഒട്ടും നന്നായില്ല

  • @ismailkmpaleri2228
    @ismailkmpaleri222824 күн бұрын

    ജനങ്ങളുടെ പണം അല്ലെ ?

  • @lakshminair536
    @lakshminair53625 күн бұрын

    Sukhamayerkkteanndambane

  • @mohanpmohanp2630
    @mohanpmohanp263020 күн бұрын

    🌹❤👌👍

  • @anujagan6553
    @anujagan655316 күн бұрын

    "Vinasa kale viparitha bhuthi"anayum munpu aali kathum

  • @shababahamed7955
    @shababahamed795520 күн бұрын

    Ambaaniyude.magante.varam.kuranjaal.avalkk alle.gunam

  • @jojimathew1264
    @jojimathew126424 күн бұрын

    It's disheartening to see a lavish ₹4000 crore party for a wedding in a country where 40% of people are struggling as poor farmers. Imagine the impact if even a fraction of that amount was used to support those in need. Let's hope for more compassion and responsible choices in the future.

  • @user-qk4jg1kb4e

    @user-qk4jg1kb4e

    24 күн бұрын

    In our country even if we don't have money marrying and producing children is what is going on we have 90% people surviving on ration shop dark days are coming civil war AI will take the jobs in coming months we should stop all the freebies

  • @Hashim-vc6wr
    @Hashim-vc6wr23 күн бұрын

    Anante ande matram chukka aai poyiii ounakka kota paku ..hii

  • @mohamedalimundekat
    @mohamedalimundekat23 күн бұрын

    ആർക്കായാലും പണമുണ്ടായിട്ടും കാര്യമില്ല ഈശ്വരാനുഗ്രഹം കൂടി വേണം എന്ന വലിയ ഒരു സന്ദേശം. വിവാഹ ആശംസകൾ.

  • @seshumani246
    @seshumani24623 күн бұрын

    Ivare Income Tax onnum vishayam alle, Sadharana Karan ottiri swarnam ,Cheriya vilapetta Gift kuduthal thanne Vettayayadunna CBI, INCOME TAX kaar okke endinu kandilla enn vekyunn,Pavapettavan loan eduth tirich adach illangil Jabti cheyyanu, krooramayi veetil ninn iraki vidanu madikyatta udyogastar........Eee Extravagant sambhavangal noki nikyunn....... pocket nirach kanum.......Cash undangil Endum avam

  • @lalithababy9423
    @lalithababy942322 күн бұрын

    കേരള ത്തി ചികിത്സ ഉണ്ട്

  • @Koithamburan
    @Koithamburan24 күн бұрын

    റിപ്പോർട്ടറെ ആനന്ദ് അംബാനി എന്നല്ല അനന്ത് (Anant) അംബാനി ആണ്. അനന്ത് എന്നാൽ അവസാനമില്ലാ ത്തത്. അനന്തമായ ആകാശം എന്നൊക്കെ കേട്ടി ട്ടില്ലേ 😊

  • @beenageorge7273

    @beenageorge7273

    24 күн бұрын

    ഓ.... ശരി😂

  • @Koithamburan

    @Koithamburan

    24 күн бұрын

    @@beenageorge7273 നിന്നോടല്ല പറഞ്ഞത്. ആ അവതാരകനോടാ ണ്. "ശരി" എന്ന് പറയാൻ നിൻ്റെ അഭിപ്രായം🤮ആര് ചോദിച്ചു?

  • @arunxx1569

    @arunxx1569

    23 күн бұрын

    Yes his name is anant not aanand

  • @rajuthomas7471
    @rajuthomas747125 күн бұрын

    പാവപ്പെട്ടവർക്കാകെ ഒരു 1001 പേരുടെ സമൂഹവിവാഹം നടത്തിക്കൊടുക്കാമായിരുന്നു ( ചെയ്‌തോ എന്നറിയില്ല )

  • @indiranair4803

    @indiranair4803

    25 күн бұрын

    Mass marriage of poor was conducted in a grand manner in Mumbai.

  • @user-me3cz5ej2o

    @user-me3cz5ej2o

    21 күн бұрын

    Athonnum arinjille

Келесі