Anakulam - The Land of Wild Elephants | Mankulam, Idukki Part 3

Anakkulam is a small Village in Idukki District of Kerala. This peaceful place is located in the middle of a reserve forest about 40 km away from Munnar. The main attraction of this area is Elephants. They are coming here to drink water from this river for most of all days and now a lot of tourists visit here to see the elephants.
You can message me in instagram if need - / pikolins.vibe
e-mail : cholin.joy@gmail.com
First Part of this Idukki Trip - • Punnayar Waterfalls & ...
Second Part of this Idukki Trip - • Adimali to Mamalakanda...
Camera used - Fujifilm XT200, GoPro Hero 7, DJI Osmo Pocket, DJI Mavic Mini 2 & iPhone 12 Mini
Recorded Date - 17'th August 2021
A 4K cinematic travel video in Malayalam
Music Credit - KZread Studio

Пікірлер: 751

  • @HotFoodBySaju
    @HotFoodBySaju2 жыл бұрын

    24 hr KZread ൽ ഉണ്ടേലും ഇങ്ങനെ ഒരു ചാനൽ ആദ്യമായി കാണുവാ എനിക്ക് ഇത്തരം ചാനൽ ആണ് ഇഷ്ടം സൂപ്പർ അവതരണം അത് പോലെ എന്നാ ഭംഗിയാ 😍😍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you. ഒട്ടും വൈകിയിട്ടില്ല. പഴയതടക്കം സമയം പോലെ കണ്ടാ മതി 😁😍

  • @shuhaibkolothkuniyil6352

    @shuhaibkolothkuniyil6352

    Жыл бұрын

    ഞാന് മിനിയാന്ന് രാത്രിയാണ് ഈ ചാനൽ കണ്ടത് ഇപ്പോ എനിക്ക് മറ്റു ചാനലുകൾ ഒന്നും വേണ്ട ഇതിൻറെ പിന്നാലെയാണ്. നല്ല ഇൻഫോർമേറ്റീവ് ആയിട്ടുള്ള മിതമായ രീതിയിലുള്ള അവതരണം താങ്ക്യൂ

  • @roshithpayyanadan5567

    @roshithpayyanadan5567

    Жыл бұрын

    ഞാൻ ഇന്ന് മുതൽ

  • @sunilvlogs6189

    @sunilvlogs6189

    Жыл бұрын

    ഞാൻ ഇന്നു മുതൽ

  • @SnehaNairSneps

    @SnehaNairSneps

    5 ай бұрын

    Really enjoyed your narration.

  • @B4AINUUS
    @B4AINUUS2 жыл бұрын

    ഇടുക്കി ആനകുളം വൗ എന്തു മനോഹരമായ സ്ഥലം കാണാൻ നല്ല ഭംഗി.. ചേട്ടന്റെ അവതരണം അടിപൊളി ആണുട്ടോ...👍👍♥️

  • @Pikolins

    @Pikolins

    2 жыл бұрын

    Thanks bro 😍

  • @basanthnyroonedits5545
    @basanthnyroonedits55452 жыл бұрын

    ഈ സോളോ റൈഡിങ്ങിനും ഒപ്പം മടുപ്പിക്കാത്ത അവതരണത്തിനും ഒരു സ്പെഷ്യൽ അഭിനന്ദനം തന്നെ നൽകുന്നു താങ്കൾക്ക്🔥❤️👍🏼...

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 🥰

  • @archanareji717
    @archanareji7172 жыл бұрын

    Voice... Presentation.... Passion... Talent... A great future ahead for you😊😊

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much for the support and motivation 😍

  • @vipinjoseph3103
    @vipinjoseph31032 жыл бұрын

    Super.. നല്ല അവതരണം, കാഴ്ചകൾ മാത്രമല്ല അറിവുകൾ കൂടെ ഈ വീഡിയോ നൽകുന്നു...all the best Pikolinsvibe ❤️❤️❤️

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much Vibin brother 😍

  • @musthafarahman3211

    @musthafarahman3211

    2 жыл бұрын

    എൻ്റെ ഒരു അഭിപ്രായത്തിൽ ബ്രിട്ടീഷ്കാരു തന്നെ ഭരിച്ച മതി ആയിരുന്നു ഇന്ത്യ....

  • @AjmalMaddones

    @AjmalMaddones

    2 жыл бұрын

    @@Pikolins What gears you're using?

  • @hridhyadhanesh3863

    @hridhyadhanesh3863

    2 жыл бұрын

    Super അവതരണം ഒന്നും പറയാൻ llya👌🏻👌🏻👌🏻

  • @rajappanet2788

    @rajappanet2788

    2 жыл бұрын

    ടuper

  • @mujiframes
    @mujiframes Жыл бұрын

    ഗ്രാമവാസികളും കാട്ടാനകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ആനക്കുളം എന്ന ഒരു കൊച്ചുഗ്രാമത്തിന്റെ കാഴ്ചകൾ അതിഗംഭീരം തന്നെ, ഒപ്പം പാറകൾക്കിടയിലൂടെ ഒഴുകുന്ന കരിന്തിരിയാറും, ഞാനും അവിടെ പോയിട്ടുണ്ടായിരുന്നു പക്ഷേ അന്ന് ഇത്രയും വെള്ളമില്ലായിരുന്നു. ഇവിടെ തന്നെ പെരുമ്പൻകുത്ത് എന്ന വെള്ളച്ചാട്ടം ഉണ്ട്, മഴക്കാലത്ത് അടിപൊളിയാണ്...വീഡിയോ കോളിറ്റി സൂപ്പർ ആണ് ബ്രോ..I like it 😍😍😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️ വീഡിയോയും അവതരണവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😁

  • @rajanpaniker5545
    @rajanpaniker55452 жыл бұрын

    ഇവിടെ പോയിട്ടുണ്ടെങ്കിലും , ആനകളെ കണ്ടിട്ടുണ്ടെങ്കിലും , കരിന്തിരിയാർ ആനക്കുളം സംഗമ സ്ഥലം അറിയില്ലായിരുന്നു. നല്ല വിവരണം , വളരെ നന്നായിട്ടുണ്ട്..

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @hanantourskerala802
    @hanantourskerala802 Жыл бұрын

    എന്റെ മോനെ പൊളി സൂപ്പർ വള വളാന്ന് സംസാരവുമില്ല കോളിറ്റി വീഡിയോയും 🥰🥰🥰🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @Rashy_135
    @Rashy_135 Жыл бұрын

    This is my one of favrt channel in youtube 🙋🏻‍♂️🙋🏻‍♂️👍🏻👍🏻🤘🏻🤘🏻😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 🥰

  • @divyakripa2598
    @divyakripa2598 Жыл бұрын

    Recently i watched this channel. But it was an amaizing experience for us. Thank you brother for giving us such a wonderful visuals and appreciate your hard working.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Divya ❤️

  • @srijila0002
    @srijila00022 жыл бұрын

    പ്രകൃതിയോടും സഹജീവികളോടുമുള്ള ചേട്ടന്റെ ആർത്തിപിടിച്ച സ്നേഹം ആണ് ഇത്രയും അറിവും മനോഹരവുമായ വീഡിയോ ഞങ്ങൾക്ക് കാണാൻ സാധ്യമാവുന്നത് 🤗🤗❤️❤️💖💖അടുത്ത വീഡിയോ യ്ക്ക് വേണ്ടി കട്ട waiting ആണ് 😊❤

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much ❤️

  • @amaldev6028
    @amaldev60282 жыл бұрын

    ഞാൻ first time ആണ് bro യുടെ വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️🤗

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much bro 😍

  • @mithranmm5758
    @mithranmm57582 жыл бұрын

    പൊളിയേയ്❤️❤️❤️ പിന്നെ അണ്ണന്റെ അവതരണം അത് പിന്നെ പറയണ്ടല്ലോ.. "ഡേയ് കേറി വാടേയ്.."🤣🤣

  • @Pikolins

    @Pikolins

    2 жыл бұрын

    😁😍 Thanks Mr Award winning photographer 😎

  • @sangeethamani6080
    @sangeethamani60802 жыл бұрын

    കാട്ടിനകത്തു മഴ പെയ്യുന്നൊരാ ഭംഗി❤‍🔥❤‍🔥❤‍🔥

  • @Pikolins

    @Pikolins

    2 жыл бұрын

    അതെ. 👍🏻👍🏻😍

  • @manuohm.9830
    @manuohm.98302 жыл бұрын

    Visual ore pwoli.. 👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @jancyanilkumar5229
    @jancyanilkumar52292 жыл бұрын

    ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത് സൂപ്പർ കാഴ്ചകൾ ഈ ആനക്കുളത്തേക്കുറിച്ച് നേരത്തെ ഒരു വീഡിയോ കണ്ടിരുന്നു അന്ന് തോട്ടിൽ തീരെവെള്ളം ഇല്ലായിരുന്നു ഒരിക്കൽ കൂടി ആനക്കുളത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞല്ലോ നല്ല വീഡിയോ 👍👍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @sandeepanugrh7270
    @sandeepanugrh72702 жыл бұрын

    എന്തോ തിരക്കിട്ട് ചെയുന്നതിനിടയിൽ വെറുതെ youtube open ആക്കിനോക്കിയത് ആണ് അപ്പോഴാണ് ഈ vedio കണ്ടത്. ലയിച്ച് അങ്ങ് ഇരുന്നുപോയി. അത്രയ്ക്ക് നല്ല അവതരണം. നല്ല കാഴ്ച. നീ വേറെ ലെവൽ ആണ് bro

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much ❤️

  • @travelwithneermathalam9153
    @travelwithneermathalam9153 Жыл бұрын

    അടിപൊളി കാഴ്ചകൾ...😍😍 ആനക്കുളം പോയപ്പോൾ ഞങ്ങൾക്കും ഒരുപാട് ആനകളെ കാണാൻ സാധിച്ചു 😍😍

  • @Pikolins

    @Pikolins

    Жыл бұрын

    Aaha ❤️😁

  • @shamnadshammu594
    @shamnadshammu594 Жыл бұрын

    ആ കുട്ടി കൊമ്പന് ഒരു കൊമ്പ് മാത്രേ ഉള്ളു 😊❤️

  • @Pikolins

    @Pikolins

    Жыл бұрын

    അതെ

  • @AbhilashKr-sk9ny
    @AbhilashKr-sk9ny Жыл бұрын

    സൂപ്പർ അവതരണം ബ്രോ,, പൊളിച്ചു,,, ക്യാമറ 👌🏻👌🏻👌🏻👌🏻👌🏻

  • @Pikolins

    @Pikolins

    Жыл бұрын

    Thank you Abhilash bro 😍

  • @sunilgeorge8864
    @sunilgeorge8864 Жыл бұрын

    I have subscribed this channel because the way of presentation and camera quality is excellent. Never seen such a wonderful channel in Malayalam.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️ inspirational words

  • @usmancholayil7877
    @usmancholayil78772 жыл бұрын

    വീണ്ടും നല്ല കാഴ്ചകൾ .....കണ്ണൂ കടിക്കാരനും താങ്കളുടെ വീഡിയോ കണ്ടാൽ കണ്ണുകടി മാറിക്കിട്ടും ....നന്ദി.

  • @Pikolins

    @Pikolins

    2 жыл бұрын

    Thanks bro 😍

  • @muhammedshaffiy7181
    @muhammedshaffiy7181 Жыл бұрын

    ഇന്നലെയാണ് ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത്... Thumbnail ഭംഗി കണ്ടത് കൊണ്ട് ഒരു വീഡിയോ ഓപ്പൺ ആക്കിയതാണ്... അപ്പോൾ തുടങ്ങിയ യാത്രയാണ് ഇയാളുടെ കൂടെ... എന്നെയും കൊണ്ട് അങ്ങ് പോകുവാ...ഇയാൾ ആണെങ്കി വണ്ടി നിർത്തുന്നുമില്ല... ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക്... ഒരു രക്ഷയില്ല... ഒടുക്കത്തെ ഭംഗി എല്ലാ വിഡിയോസും.... അതേപോലെ പ്രസന്റേഷൻ... 👌👌 സത്യം പറഞ്ഞ വീഡിയോ സ്റ്റാർട്ടിങ് കാണുമ്പോ വിചാരിക്കും ഇവിടെ എന്തായാലും പോണം... But വീഡിയോ കണ്ട് തീരുമ്പോഴേക്കും നമ്മൾ അവിടെ പോയി വന്ന പോലെ തന്നെ 🙆‍♂️... കാഴ്ചക്കരെ കണ്ണിനെ മാത്രമല്ല, മനസ്സിനെയും ശരീരത്തെയും, കൂടെ കൊണ്ട് പോകാൻ താൻ കാണിക്കുന്ന effort നെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.... 👏👏.. Note: ഇടക്കൊക്കെ ഒന്ന് ബോർ അടിപിക്കാം...ഇല്ലെങ്കി എന്റെ പണിയും കളഞ്ഞു തന്റെ കൂടെ തന്നെ അങ്ങ് കൂടും 😜

  • @Pikolins

    @Pikolins

    Жыл бұрын

    ഈ അടുത്ത കാലത്ത്‌ എന്നെ ഇത്രയും സന്തോഷവാനാക്കിയ ഒരു കമന്റ്‌ കണ്ടിട്ടില്ല സുഹൃത്തേ.. Thank you so much for inspiring me ❤️

  • @krishnamanoj1990
    @krishnamanoj19902 жыл бұрын

    Stunning visuals as always bro ❤️ keep rocking!!

  • @Pikolins

    @Pikolins

    2 жыл бұрын

    Loves ❤️

  • @princeshaji495
    @princeshaji4952 жыл бұрын

    Roy chettan powli

  • @asker1236
    @asker1236 Жыл бұрын

    താങ്കൾ വ്യത്യസ്തനാണ്...... മനോഹരം ലളിതം സുന്ദരം

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much 🥰

  • @farziroosha244
    @farziroosha244 Жыл бұрын

    സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന യുട്യൂബിലെ അപൂർവം വീഡിയോ ആണ് ബ്രോ യുടെ വീഡിയോ അത്രയ്ക്കു മനോഹരമാണ് വിശുൽസ്

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much ❤️

  • @sujithsvarma7460
    @sujithsvarma74602 жыл бұрын

    Bro പറഞ്ഞത് എത്ര ശെരിയാ.. ഖത്തറിൽ ഇരുന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ.. ❤️❤️

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️ അതാണ്

  • @wildfeminine.24
    @wildfeminine.242 жыл бұрын

    It feels good after watching your video.😁.you know the history and i haven't seen anyone describing the places like this.Well narrated and nice videography.❤️

  • @Pikolins

    @Pikolins

    2 жыл бұрын

    നന്ദി സുഹൃത്തേ 😍

  • @nisharinu
    @nisharinu2 жыл бұрын

    nalla avatharanam...nice keep it ....

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @binupk6090
    @binupk60902 жыл бұрын

    എന്റെ പൊന്നോ!!!!ഒരു രക്ഷയും ഇല്ല.... നല്ല അവതരണം, നല്ല ഭംഗിയുള്ള സ്ഥലങ്ങൾ 👍👍👍👍best of luck

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️ Thank you

  • @johnsonlazar129
    @johnsonlazar129 Жыл бұрын

    Very good channel to know more about forest & tourist places.. Nice explanation.. Keep it up brother.. ❤️

  • @sajeevjoy5025
    @sajeevjoy50252 ай бұрын

    ബ്രോ, ആനക്കുളം സൂപ്പർ താങ്കളുടെ വിവരണം അടിപൊളി👍👌

  • @Pikolins

    @Pikolins

    2 ай бұрын

    Thank you bro ❤️

  • @AmaL-kz5ww
    @AmaL-kz5ww2 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത അത്രേം ഭംഗി ഉള്ള കാഴ്ചകൾ

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @vishnucr8668
    @vishnucr86682 жыл бұрын

    Narration കിടു,ഇതുപോലെ ഉള്ള വീഡിയോസ് കാണാറുണ്ടെങ്കിലും കമൻ്റ് ചെയ്യാൻ തോന്നാറില്ല,ഇത് കലക്കി 🥰🥰🥰❤️❤️

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 🥰

  • @vishnusasidharan9568
    @vishnusasidharan95682 жыл бұрын

    Nice presentation 👌 Visited Aanakulam last week..really one of the best place to visit..🥰

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 🥰

  • @dillisrjoseph
    @dillisrjoseph Жыл бұрын

    What a sound and description . Really great

  • @r.chidambaramram3000
    @r.chidambaramram30002 жыл бұрын

    நீர் நிலைகள் அனைத்தும் சிறப்பாக உள்ளது நன்றி

  • @lathatk7156
    @lathatk7156 Жыл бұрын

    രണ്ടു പുഴകൾ ഒരുമിച്ച് ചേരുന്നത് ആദ്യമായിട്ട് കാണുക യാണ്.

  • @Pikolins

    @Pikolins

    Жыл бұрын

    ✌🏻

  • @sameerusman8918
    @sameerusman89182 жыл бұрын

    കണ്ണിനും..കാതിനും..അതിലേറെ മനസ്സിനും കുളിർമയേകിയ നിമിഷങ്ങൾ...THANK GOD... & Sincere thanks to U too Dear Brother..,

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️ loves.. Glad you like it

  • @jith1877
    @jith1877 Жыл бұрын

    ഞാൻ2വീഡിയോ കണ്ടു തുടങ്ങീതാ ഇപ്പോൾ ഈ ചാനലിന്റെ ഫാൻ ആണ് 👌👌👌

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @sen2002WestIndies
    @sen2002WestIndies2 жыл бұрын

    Excellent video, very informative and touching all spheres with excellent narration . Congrats and thanks for the stunning visuals.

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much bro ❤️

  • @fayu411
    @fayu4112 жыл бұрын

    Kandirunupoyi macha poliii👏👏👏👏👌👍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @akhilamjayanvlogger8058
    @akhilamjayanvlogger80582 жыл бұрын

    ലോക്‌ഡൗൺ ടൈമിൽ ജോലി പോയപ്പോൾ ടൈൽ പണിക്ക് പോയത് മാങ്കുളത്തേക്കായിരുന്നു.. ശെരിക്കും ഒരു Wonder world തന്നെയാണ് മാങ്കുളം..

  • @Pikolins

    @Pikolins

    2 жыл бұрын

    Athe 😍

  • @anioonninvila7012

    @anioonninvila7012

    2 жыл бұрын

    ഞാൻ പോയിട്ടുണ്ട്.. ആന ക്കുളം 👍👍👍❤

  • @vedharatheesh2574
    @vedharatheesh25742 жыл бұрын

    സൂപ്പർ... കിടിലൻ videos... പൊളിച്ചു കോളിൻ ബ്രോ😍😍😍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro 😍

  • @harikrrishnanb
    @harikrrishnanb2 жыл бұрын

    ചങ്ങലയും മറ്റുമില്ലാതെ പോകുന്നത് കാണാൻ തന്നെ നല്ല രസം..

  • @Pikolins

    @Pikolins

    2 жыл бұрын

    അതെ. ആനകളെ ഇങ്ങനെ കാണാനാ ഭംഗി. പറമ്പിക്കുളം വീഡിയോ ഒന്ന് കണ്ടുനോക്കൂ. അതിൽ കാട്ടാനകളെ കുറച്ചുകൂടി അടുത്ത്‌ കാണാം.

  • @adhinrajs5290
    @adhinrajs5290 Жыл бұрын

    ഇന്നാണ് ഈ ചാന്നൽ കാണുന്നത്... അതും മഴയുള്ള സമയത്ത് എന്നാ ഒരു ഫീലാണ് മച്ചാനെ

  • @Pikolins

    @Pikolins

    Жыл бұрын

    Loves

  • @midhunmidhunraju4732
    @midhunmidhunraju47322 жыл бұрын

    ഒന്നും പറയാൻ ഇല്ല എന്നല്ല, എന്തൊക്കെയോ പറയാൻ ഉണ്ട്. അടിപൊളി 👌👌👌സൂപ്പർ ബ്രോ 🙏 👍👍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much bro 🥰

  • @nasarua2722
    @nasarua27222 жыл бұрын

    ഹലോ ഗയിസ് നല്ല അവതരണം oll the Best

  • @meowmeow8640
    @meowmeow86402 жыл бұрын

    Chetta your video poli Aa sthalath njngl ulla feeel...adipoli

  • @Pikolins

    @Pikolins

    2 жыл бұрын

    Thank You ☺

  • @vishnujayaraj704
    @vishnujayaraj7042 жыл бұрын

    Nice bro......👌👍 അടിപൊളി വിവരണം😍❣️

  • @Pikolins

    @Pikolins

    2 жыл бұрын

    Thanks bro ❤️

  • @stinoymaxon414
    @stinoymaxon414 Жыл бұрын

    Presentation polich broh.... Kidilan channel

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @vishnuv6225
    @vishnuv62252 жыл бұрын

    Cholin chettan bhayamkara comedy anallo😂😍

  • @Pikolins

    @Pikolins

    2 жыл бұрын

    🤭 ശോ.!!

  • @muthumusthu1940
    @muthumusthu1940 Жыл бұрын

    Super bro somsaram kelakan nalla rasam und bro..ella video kanum..

  • @Pikolins

    @Pikolins

    Жыл бұрын

    Thank you muthu 😍

  • @JaiHind408
    @JaiHind408 Жыл бұрын

    My regards and love to you . Such a wonderful way of presentation and visuals . Can't stop seeing.

  • @Pikolins

    @Pikolins

    Жыл бұрын

    Thank you 🥰

  • @karthi7160
    @karthi71602 жыл бұрын

    അടിപൊളി വിഷ്വൽസ് സൂപ്പർ അവതരണം.

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro 😍

  • @vishnurs3702
    @vishnurs3702 Жыл бұрын

    എൻ്റെ പൊന്ന് ചേട്ടാ ഞാൻ ഇപ്പോൾ ഖത്തർ ജോലി ചെയ്യുന്നേ എന്നാൽ ഇത് കാണുമ്പോൾ എൻ്റെ മോനെ വേറെ mood 🥰

  • @Pikolins

    @Pikolins

    Жыл бұрын

    Thanks bro ❤️

  • @ladeesh5778
    @ladeesh5778 Жыл бұрын

    Im watching youtube for a longtime, but didnt saw a channel like this, you are really awesome man keep going,😍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much bro ❤️

  • @shamsupulamanthole1510
    @shamsupulamanthole1510 Жыл бұрын

    നല്ല അവതരണം ഒരുപാട് ഇഷ്ടമായി

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @riyazriyaz8076
    @riyazriyaz80762 жыл бұрын

    വീഡിയോ നന്നായി ഇഷ്ട്ടപെട്ടു bro അവതരണം 👌🏻👌🏻👌🏻

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @gopik8249
    @gopik82492 жыл бұрын

    നല്ല അവതരണം സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലുള്ള സൂപ്പർ വീഡിയോസുകൾ തരണം 💕

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you.. 🥰 ഇതുപോലുള്ള വീഡിയോസ്‌ ഇനീം ഉണ്ടാവും.

  • @kalimandalamtriprayar445
    @kalimandalamtriprayar4452 жыл бұрын

    പോയിട്ടുണ്ട് എങ്കിലും നന്നായി വീണ്ടും കണ്ടപ്പോൾ സന്തോഷം

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️

  • @Mannath_
    @Mannath_ Жыл бұрын

    ഒരു വീഡിയോ കണ്ട അന്ന് മുതല് channel ല് കയറി ഒട്ടു മിക്ക വിഡിയോയും കണ്ടു - 😁 5 ദിവസമായി ഈ ചാനൽ മാത്രം 😍😍😍 ഒന്നും പറയാനില്ല - അടിപൊളി ✌👍🏻 ഈ കാടും മൃഗങ്ങളും സാറിന്റെ ഒരു മെയിൻ ആണ് ല്ലേ 😁👍🏻

  • @Pikolins

    @Pikolins

    Жыл бұрын

    സുഹൃത്തേ 😍 ഒരുപാട്‌ സന്തോഷം. Loves ❤️

  • @Noufalvlogs
    @Noufalvlogs2 жыл бұрын

    അടിപൊളി ഒരു രക്ഷയുമില്ല 👍🏻👍🏻🥰🥰

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much bro ❤️

  • @krishnavas8890
    @krishnavas88902 жыл бұрын

    ഉപ്പു രുചി ഉള്ള ഈ വെള്ളത്തിനെ ഓരു വെള്ളം എന്ന് പറയും ഇത് ആനകൾക്ക് അത്രയും ഇഷ്ടം ഉള്ള കൊണ്ടാണ് എപ്പോഴും ആന ഇവടെ വരുന്നത്

  • @Pikolins

    @Pikolins

    2 жыл бұрын

    👍🏻👍🏻

  • @midhunmadhavan6896
    @midhunmadhavan689610 ай бұрын

    just awesome, u are❤

  • @ebinkj5460
    @ebinkj54602 жыл бұрын

    Beautiful, informative and not at all boring

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 😍

  • @chithrachandran6796
    @chithrachandran6796 Жыл бұрын

    Dear Colin.. താങ്കളുടെ വീഡിയോസ് യാത്രകൾ പോകാൻ ഒരു പ്രചോദനം തന്നെയാണ്.. നല്ല വിവരണം, ഒരു പാട് കാര്യങ്ങൾ പറഞ്ഞു തരുന്നു.. ഈ അടുത്തിടെയാണ് നിങ്ങളുടെ travel vlogs ശ്രദ്ധിച്ചു തുടങ്ങിയത്.. എന്തായാലും ഞങ്ങൾ family യായി ആനക്കുളം പോയി.. മനം കുളിർക്കെ ആനകളെ കണ്ടു.. അവർ വന്നിറങ്ങിയതു മുതലുള്ള കാഴ്ച അതി മനോഹരമായിരുന്നു.. ഇനിയും നല്ല വീഡിയോകൾ ഇടണേ..

  • @Pikolins

    @Pikolins

    Жыл бұрын

    Thank you so much Chithra 🥰 ആനകളെ കാണാൻ പറ്റിയെന്ന് അറിഞ്ഞതിൽ സന്തോഷം ❤️ യാത്രാവീഡിയോസ്‌ ഇനീമുണ്ടാവും.

  • @hussainaottaplackalebrahim6538
    @hussainaottaplackalebrahim65382 жыл бұрын

    നല്ല അവതരണം super ആയിട്ടുണ്ട്

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @sociomediaone
    @sociomediaone2 жыл бұрын

    Great inspiration to travel

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro ❤️

  • @tomthottupurath9922
    @tomthottupurath99222 жыл бұрын

    Well done my boy ❤️❤️❤️

  • @nathansissac4327
    @nathansissac43272 жыл бұрын

    njan aaadhyam aayi aane ee channel kaanunnathe , matte famous youtubers cheyyunnathilum ethra adipoli aayitte aane bro ithe present cheythekkunnathe . keep up the good work may this channel achieve your dreams and goals

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much for your beautiful words.. loves ❤️

  • @raseenarasee9676
    @raseenarasee9676 Жыл бұрын

    നല്ല അവതരണം. Super.. ഒട്ടും മുഷിപ്പിക്കാതെ അടിപൊളി അവതരണം 👍👍

  • @Pikolins

    @Pikolins

    Жыл бұрын

    Thank you ❤️

  • @manojk3113
    @manojk31132 жыл бұрын

    Good presentation 👏🏼👏🏼👏🏼 well done my boy ♥

  • @Pikolins

    @Pikolins

    2 жыл бұрын

    ❤️🥰 മനോജ്‌ ജി

  • @arunkumar6236
    @arunkumar62362 жыл бұрын

    Visual quality is just awesome, keep it up👍

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro ❤️

  • @jithinabraham5006
    @jithinabraham50062 жыл бұрын

    Great narration. Really enjoyed. I am from Idukki. Keep doing amazing videos 👏👏

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much ❤️

  • @SKR-uh1oz
    @SKR-uh1oz2 жыл бұрын

    നല്ല അവതരണം, കാഴ്ചകൾ... സൂപ്പർ ബ്രോ .. ❤️❤️❤️❤️❤️

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much bro ❤️

  • @bjtech8368
    @bjtech83682 жыл бұрын

    Cholin, your presentation is super 👌👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you 😍

  • @jittosfoodvibes
    @jittosfoodvibes2 жыл бұрын

    Super vedio

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @benoyjohn4011
    @benoyjohn40112 жыл бұрын

    Bro, visual quality is outstanding. Simple but Excellent Narrations. Pachappu kandu kolmayir kondu. Oru onnonnara kidukkachi episode. Keep going. 👌👌👌

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 🥰 your support is valuable bro ❤️

  • @srijinunni2804
    @srijinunni2804 Жыл бұрын

    Favorite vlog in this beautiful channel ❤️

  • @Pikolins

    @Pikolins

    Жыл бұрын

    ❤️ Thank you

  • @thanatos4206
    @thanatos4206 Жыл бұрын

    Ente ponno vere level ❤️❤️❤️🥰

  • @anilmetingal6620
    @anilmetingal66202 жыл бұрын

    Thanku bro ❤️❤️❤️

  • @vasjshs723
    @vasjshs723 Жыл бұрын

    I love.. #Mallus drone traveller, #New10 vlogs, #Pikolins vibes, #Navigator 👍🏼👍🏼🥰🥰🥰 the Great visual treats...

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro 😍

  • @saleemkuttiplakkal7640
    @saleemkuttiplakkal76402 жыл бұрын

    nalla video super

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @travyclingexplore2793
    @travyclingexplore27932 жыл бұрын

    kidilan avatharanam brother

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro ❤️

  • @Vicky-ck3vp
    @Vicky-ck3vp8 ай бұрын

    മികച്ച അവതരണം.. Superb Bro❤❤

  • @Pikolins

    @Pikolins

    8 ай бұрын

    Thank you ☺️

  • @Dheedhis_Dine.
    @Dheedhis_Dine.2 жыл бұрын

    Woww😍 Nice

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ☺️

  • @sreekanthkm7555
    @sreekanthkm7555 Жыл бұрын

    എന്ത് രസാണ് ചങ്ങാതീ.. കാഴ്ചകൾ കാണാനും നിങ്ങളെ കേൾക്കാനും...

  • @Pikolins

    @Pikolins

    Жыл бұрын

    Thank you bro 🥰

  • @DINKAN-007
    @DINKAN-0072 жыл бұрын

    👍👍

  • @kochumolajikumar5521
    @kochumolajikumar55212 ай бұрын

    അടിപൊളി സ്ഥലം

  • @prasoonvprasad126
    @prasoonvprasad126 Жыл бұрын

    Sooper video.. Nice sound..

  • @Pikolins

    @Pikolins

    Жыл бұрын

    Thanks 🤗

  • @aswathisreejith1402
    @aswathisreejith14022 жыл бұрын

    Kandirunnu pokum tta ningalude videos. Super

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 🥰

  • @ArtcraftPhotography
    @ArtcraftPhotography2 жыл бұрын

    അവതരണം പൊളി and informative

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @360mallu
    @360mallu2 жыл бұрын

    ആന നടക്കുന്നത് എറണാകുളം ജില്ലയിൽ കൂടി ആണെങ്കിലും ആന വെള്ളം കുടിക്കുന്നത് ഇടുക്കി ജില്ലയിൽ നിന്നാണ് . 🔥❤️

  • @Pikolins

    @Pikolins

    2 жыл бұрын

    😍😁

  • @faseenanaseer6842

    @faseenanaseer6842

    Жыл бұрын

    അത് point..... 🤣🤣🤣

  • @MrSs5
    @MrSs5 Жыл бұрын

    2 weeks aayi daily oro video vech kanua.. this is such a beautiful channel ❤

  • @Pikolins

    @Pikolins

    Жыл бұрын

    So happy to hear this 🥰 Thank you Somin

  • @sujisham6636
    @sujisham66362 жыл бұрын

    Super video presentation,your voice very nice.so thank you so much.god bless you.

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you ❤️

  • @abhilashkumar1370
    @abhilashkumar13702 жыл бұрын

    Owesome visuals ,fascinating narration .. all the very best for your channel..

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you bro ❤️

  • @IndianWalker2
    @IndianWalker22 жыл бұрын

    Anakkulam😍😍

  • @pranavantony1424
    @pranavantony14242 жыл бұрын

    Well presentation and good quality videos...👍🏻al d very best

  • @Pikolins

    @Pikolins

    2 жыл бұрын

    Thank you so much 😍

Келесі