അന്യമതസ്ഥരുമായിയുള്ള വിവാഹബന്ധത്തിൽ സംഭവിക്കുന്നത്|CATHOLIC|INTER RELIGION MARRIAGE|NUN|GOODNESS TV

അന്യമതസ്ഥരുമായിയുള്ള വിവാഹബന്ധത്തിൽ സംഭവിക്കുന്നത്|CATHOLIC|INTER RELIGION MARRIAGE|NUN|GOODNESS TV
#goodnesstv #catholic #church #breakingnews #marriage
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8210/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8210/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 103

  • @Natearth
    @Natearth3 ай бұрын

    Arranged marriage എല്ലാം നല്ലത് ആണല്ലോ. ഇഷ്ട്ടം ഇല്ലാത്ത ആളെ നിർബന്ധിച്ചു വിവാഹം ചെയ്യിക്കുന്ന ഏർപ്പാട്

  • @sunnyjoseph615
    @sunnyjoseph615 Жыл бұрын

    എനിക്ക് നേരിട്ട് അറിയാവുന്ന 7 couples ഉണ്ട് , എല്ലാം Christian പെൺകുട്ടികളെ ഇതര മതസ്ഥർ കല്യാണം കഴിച്ചിരിക്കുന്നത്. ബോയ്സ് 4 പേര് നായന്മാരും, 2 ഈഴവയും, 1 മുസ്ലീമും ആണ്.. എല്ലാവരും സന്തോഷമായി ജീവിക്കുന്നു... എല്ലാവരും modern professional ജോലിയും മറ്റും ഉള്ളവർ അയതുകൊണ്ട്‌ സാമ്പത്തികമായോ മറ്റു പ്രശ്നം ഇല്ലാത്തത് കൊണ്ട് മറ്റുള്ളവർക്ക് ഇവരുടെ ജീവിതത്തിൽ ഇടപെടാൻ അധികം scope ഇല്ല....

  • @malikmundekat8533
    @malikmundekat8533 Жыл бұрын

    ഏത് മതമായാലും ആദ്യം മത വിദ്യാഭ്യാസം കൊട്ക്ക് അതിലൂടെ മറ്റു മതക്കാരെ മോശക്കാരക്കാതെ ഉൾകൊണ്ട് കൊണ്ടും, മനസിലാക്കിയും ഉളള വിദ്യാഭ്യാസവും കൊടുത്ത് നോക്ക് അപ്പ ശരിയാവും എല്ലതും.

  • @yohannangeevarghese8180
    @yohannangeevarghese8180 Жыл бұрын

    God bless you Sister

  • @elizabethgeorge753
    @elizabethgeorge753 Жыл бұрын

    Very good value points. the young generation must listen this

  • @noushadck4192
    @noushadck4192 Жыл бұрын

    ഇങ്ങനെയുള്ള സിസ് റൂക്ഷ കരെറ് യാണ് അമ്മമാരെയാണ് ഇന്ന് സമൂഹത്തിനും യുവജനതക്കും ആവശ്യം നന്നായി വരട്ടെ എന്ന്😢 ആശംസിക്കുന്നു ദൈവം അനു ഗ്രഹിക്കട്ടെ

  • @tomithomas2151
    @tomithomas2151 Жыл бұрын

    Parents, catechism teachers, spiritual people have to be extremely cautious and they shall try their best to give great formation to our children. These times are really very crucial and utmost vigilance is the need of the hour.

  • @Userxp-
    @Userxp- Жыл бұрын

    God bless you fathers and nuns for the selfless work you are doing. There are people who curse you even after taking your services. But please continue your good work. We are with you

  • @mariya4539
    @mariya4539 Жыл бұрын

    Inter religious marriage ഒന്നാം പ്രമാണം ലംഘനത്തിലേക്ക് നയിക്കുന്നു. അത് ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്. ഒരു കുടുംബത്തിന്റെ നാശത്തിന് തന്നെ കാരണമാകുന്നുണ്ട്

  • @jonathanjoseph4814

    @jonathanjoseph4814

    5 ай бұрын

    How's that?? God says to love each other.... Jesus never said that inter religious marriage is a sin

  • @ros_eee

    @ros_eee

    Ай бұрын

    What u say is based on old testament. Jesus asks us to love our neighbour as well. The reason why intercaste marriages fail is due to pressure and ignorance from the society. Treat them with same respect u give to normal couples they will lead as happy stories.

  • @vincentchembakassery9967
    @vincentchembakassery9967 Жыл бұрын

    Rev.Sister, Religion is a Philosophy, Set of Values, "Darsanam", more than a cultic practises. MORE THAN WHAT YOU SAID A CULTURE. IT BECOMES A CULTURE AS A WHOLE .

  • @abdulkaderc2286
    @abdulkaderc2286 Жыл бұрын

    മുസ്‌ലിംകളെ അപേക്ഷിച്ച് മദ്യം, പലിശ, പിശുക്ക്, മാതാപിതാക്കളോടുള്ള അവഗണന എന്നിവ നിങ്ങൾക്ക് കൂടുതലാണ്. മുസ്ലിം ചെറുപ്പക്കാരിൽ നിങ്ങളുടെ പെൺകുട്ടികൾ ആകൃഷ്ടരാകുന്നതിൻ്റെ കാരണങ്ങളിൽ ചിലത്

  • @user-ry3sz8mq3w

    @user-ry3sz8mq3w

    4 ай бұрын

    😂😂😂

  • @Natearth

    @Natearth

    3 ай бұрын

    56yr oldMohmad married six years old child

  • @princypeter8736
    @princypeter8736 Жыл бұрын

    Solutions and how we can teach our kids to choose correct ways.

  • @nijuaugustine5982
    @nijuaugustine5982 Жыл бұрын

    God bless you 🎉🎉🎉🎉❤❤❤❤❤sister

  • @nichoottychannel
    @nichoottychannel9 ай бұрын

    If a catholic church parish says that it will not perform disparity of cult marriage, what is the legal action after that?

  • @sabuseeli8205
    @sabuseeli8205 Жыл бұрын

    🙏 good message

  • @josephrockey2336
    @josephrockey2336 Жыл бұрын

    ആത്മീയതയും, മതബോധനവും കൂടി ചേര്‍ന്നുളളതായിരിക്കണം സൺഡേക്ലാസ്സ്!

  • @hamsak2289
    @hamsak2289 Жыл бұрын

    ഇത് കൃസ്തീയ സമൂഹത്തിൽ മാത്രം അല്ല എല്ലാ മതങ്ങളിലും ഇത് സംഭവിക്കുന്നു അത് വിഷയത്തിൽ ഓരോ മതസ്ഥരും പരാതി പറയുന്നു അന്നും ഇന്നും നാം കേൾക്കാറുണ്ട്

  • @rajeenavp5093
    @rajeenavp5093 Жыл бұрын

    Thank you Jesus, we praise you. 🎉🎉🎉🎉🎉🎉

  • @AjithSunny-tm5is
    @AjithSunny-tm5is Жыл бұрын

    Kindly upload full episode

  • @lillyraphel7565

    @lillyraphel7565

    Жыл бұрын

    😂.l😊

  • @dijojohn
    @dijojohn Жыл бұрын

    Good

  • @dtpworksthrissur3060
    @dtpworksthrissur3060 Жыл бұрын

    May God Bless you 🙏🙏

  • @mathewkk864
    @mathewkk864 Жыл бұрын

    Pre marital classes ,if want to have their use become meaningful,the classes should be engaged by older couples who had lived together in marriage for at least 25 years in true Christian spirit.What do priests and nuns know about marital life other than what a parish priest had said years ago in my parish that he had seen his father and mother living in perfect harmony,peace and spirituality which , according to him,was instrumental in his becoming a priest.This priest's contention is no qualification for priests of his ilk to engage pre marital classes.The proof of the pudding is in its eating.

  • @shanavashabeebulla3725
    @shanavashabeebulla3725 Жыл бұрын

    Good talk

  • @sabithasr5231
    @sabithasr5231 Жыл бұрын

    Well done sister

  • @ktchandy6252
    @ktchandy6252 Жыл бұрын

    All men and women are not eligible for marriage just as all boys and girls are not eligible for religious or priestly life. The selection for marriage is should be much more vigorous than the selection for marriage for procreation. we must distinguish between marriage for procreation and recreation/companionship.

  • @akshaytom5721
    @akshaytom5721Ай бұрын

    As an ex christian ans atheist, I have no objection if my daughter marries muslim,hindu or person of any other religion. Christianity is a political religion.

  • @josephramban9281
    @josephramban9281 Жыл бұрын

    Anyamathastharude moolyangalum samskaravum vere anne. Chraisthava moolyangalum samskaravum avarkke manasil avanam enne illa.

  • @SanjayFGeorge
    @SanjayFGeorge Жыл бұрын

    Are those two priests twins?

  • @chinnammathomas7841

    @chinnammathomas7841

    Жыл бұрын

    Yes

  • @aparnadevi3277
    @aparnadevi3277 Жыл бұрын

    ഹല്ലേലുയ

  • @issacam9826
    @issacam9826 Жыл бұрын

    Gril child allways control mother,she alllways light for them to get jesus she ask why didn't go to church and home prayer she stitly warned for good prayer and watch her room and find out her frends in noght time she contact her phone call so now child have moble phone is denger

  • @mashoor7421
    @mashoor7421 Жыл бұрын

    വിദ്യാഭ്യാസം കൂടി പോയി 28 ൽ നിന്ന് 13 ശതമാനമായി മാറി

  • @minimuchukunnu4693
    @minimuchukunnu4693 Жыл бұрын

    phone ഇല്ലാത്ത കാലത്തും ഇതൊക്കെ നടക്കുന്നുണ്ട്. ഇന്നു കൂട്തലാണ്.

  • @francisthekkiniyath5842
    @francisthekkiniyath5842 Жыл бұрын

    🙏🙏🙏👏👏👏

  • @shaship5892
    @shaship5892 Жыл бұрын

    Achenmark frustration 🤣🤣🤣🤣

  • @thomasthomasphilp4393
    @thomasthomasphilp4393 Жыл бұрын

    Bishop's Franco has failed at celebacy. His priesthood has to be stripped off.

  • @kcabdulmajeedkcabdulmajeed649
    @kcabdulmajeedkcabdulmajeed649 Жыл бұрын

    ഇത് എല്ലാമതത്തിലും ഇത്പോലത്തത് നടക്കുന്നു

  • @tomithomas2151
    @tomithomas2151 Жыл бұрын

    🙏🙏🙏

  • @girijamd6496
    @girijamd6496 Жыл бұрын

    അച്ഛന്മാർ രണ്ടുപേരും twince ആണോ ഒരു പോലെ ഇരിക്കുന്നു

  • @littlegirlbride

    @littlegirlbride

    Жыл бұрын

    True... Same doubt here

  • @lizbeth000

    @lizbeth000

    4 ай бұрын

    Yes Twins aanu. Fr. Roy kannanchira and Fr. Roby kannanchira.

  • @cicisojan2847
    @cicisojan2847 Жыл бұрын

    🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soorajs2644
    @soorajs264415 күн бұрын

    Respect Personal Choice All The In All Communites Are Not Nouns Bibies Or Idealwemens That Era Is ower 😂😂😂

  • @jaaharis2537
    @jaaharis2537 Жыл бұрын

    Intercaste marriage is the biggest blunder and sin a Christian can commit...🌸🌸🌸

  • @sojanpd-ij4ej
    @sojanpd-ij4ej Жыл бұрын

    ബഹു fr റോയ് സപ്പോർട്

  • @uaevolgz9429
    @uaevolgz9429 Жыл бұрын

    Ningalkku...biblum..kashate. vachonndu...Ella remember.. matham..mattanam...verankililum cheytal....ningal. takarum

  • @pkkpukayoor8943
    @pkkpukayoor8943 Жыл бұрын

    നല്ല ചർച്ച😂

  • @farooquekalathil
    @farooquekalathil Жыл бұрын

    ഇപ്പോൾ മണ്ണണ്ണ കിട്ടാനില്ല

  • @muhammadkallarnappi1237
    @muhammadkallarnappi1237 Жыл бұрын

    ലവ്ജിഹാദാണൊ കുഞ്ഞാടുകളേ

  • @jonathanjoseph4814

    @jonathanjoseph4814

    5 ай бұрын

    അല്ല love crusade.... എല്ലാത്തിനും ഒരു equal and opposite reaction വേണ്ടെ?? കാക്കേ?!🐷

  • @bluebird6543
    @bluebird6543 Жыл бұрын

    വേറെ പണിയൊന്നും ഇല്ലേ

  • @kabeerck8066
    @kabeerck8066 Жыл бұрын

    കല്യാണം കഴിഞ്ഞ വരെപ്പറ്റി പറയാൻ . അനുഭവം ഉള്ളവർ പോരെ.

  • @abdulnajeeb6717

    @abdulnajeeb6717

    Жыл бұрын

    പച്ചനുണ പറയുന്ന വർഗീയ വാദികൾ . എത്രയോ പാവങ്ങളെ പ്രലോഭിച്ചും പ്രകോപിച്ചുo മറ്റു മതസ്ഥരെ . വലവീശി പിടിക്കുന്ന ചീങ്കണ്ണികൾ

  • @mohamedkabeer7205
    @mohamedkabeer7205 Жыл бұрын

    തള്ളോട് തള്ളേ

  • @jijo247

    @jijo247

    Жыл бұрын

    ചന്ദ്രനെ പിളർത്തിയ അത്രയ്ക്ക് വരുമോ?

  • @thomasthomasphilp4393

    @thomasthomasphilp4393

    Жыл бұрын

    "തുലക്കിനെ നമ്പിന ഊമ്പിന " This is a saying in our town😂

  • @shaship5892
    @shaship5892 Жыл бұрын

    Religion undakunnathin munp marriage undayirunnu😅🤣🤣🤣

  • @lalcgeorge13
    @lalcgeorge13 Жыл бұрын

    ഒരു കോപ്പും സംഭവിക്കില്ല, ചുമ്മാതെ തള്ളാതെ...

  • @lalcgeorge13
    @lalcgeorge13 Жыл бұрын

    എത്ര അച്ചന്മാരാണ് കന്യസ്തികളുമായി അവിഹിത ബന്ധ വും, രണ്ടു കൂട്ടരും സ്വയംഭോഗം ചെയുന്നു... തെളിവുണ്ടു

  • @thomasthomasphilp4393

    @thomasthomasphilp4393

    Жыл бұрын

    Masturbation is humane. Illegal affairs is a sin.

  • @shajishaji874
    @shajishaji874 Жыл бұрын

    ഫ്ലൈറ്റ് പിടിച്ച് പോയി എന്ന് പരാതിരുന്നത് ഭാഗ്യം അത്ര ദൂരത്ത് നിന്നാണ് ആൾ വന്നത് ഇ വകുപ്പ് മുഴുവൻ നുണ മാത്രമേ പറയുകയുള്ളു എന്ന് നേർച്ച ഉണ്ട് എന്ന് തോന്നുന്നു

  • @valsamma1415

    @valsamma1415

    Жыл бұрын

    ഒള്ളത് പറഞ്ഞതാ. പിടിച്ചിച്ചില്ലെ

  • @shajishaji874

    @shajishaji874

    Жыл бұрын

    @@valsamma1415 നുണ പറയ്മ്പോൾ അതിന് ഒരു ചേർച്ച വേണ്ടെ താൻ ഒന്ന് ചിന്തിച്ച് നോക്കൂ തൻറെ വീട്ടിൽ ഒരു ആപത്ത് ഒരു പ്രശ്നം ഉണ്ടായാൽ ദൂരത്തുള്ള ആളുടെ വീടിൻ്റെ വാതിലിൽ പോയിട്ടാണോ പറയുക അതോ അടുത്തുള്ള ആളെ വിളിക്കുമോ ഫോൺ ചെയ്ത് പറഞ്ഞു എന്ന് പറഞ്ഞാലും കുഴപ്പം ഇല്ലയിരുന്നു ഗെയ്റ്റിൽ വന്ന് നിലവിളിച്ച് പറഞ്ഞു എന്ന് നുണ പറയാൻ ഇ വകുപ്പിന് മാത്രമേ കഴിയൂ

  • @anuthomas1283

    @anuthomas1283

    Жыл бұрын

    ​@@shajishaji874 ശെരിക്കും ഉള്ള context അറിയാതെ നമ്മൾ മറ്റൊരാളെ നുണയൻ എന്ന് പറയുന്നത് ശെരിയല്ല...... കുറച്ചു നാളായി പ്രശ്നം തുടങ്ങിയത് ആ ദിവസം പൊട്ടിത്തെറിച്ചതാകാം...... അയൽക്കാർ മടുത്തിട്ട് വിട്ടുകളഞ്ഞ പ്രശ്നം ആകാം..... ശെരിക്കും ഉള്ള ആ വീടിന്റ സിറ്റുവേഷൻ നമുക്ക് ഈ ചെറിയ talk il നിന്ന് അറിയില്ലല്ലോ... പിന്നെ കുടുംബത്തിൽ പ്രശ്നം നീണ്ടു നിൽകുമ്പോൾ അച്ഛന്മാരെയും സിസ്റ്റേഴ്സ് നെയോ മാധ്യസ്ഥം പറഞ്ഞു പ്രശ്നം തീർക്കാൻ വിളിക്കുന്നത്‌ ഞങ്ങളുടെ സമുദായത്തിൽ ഒരു നാട്ടുനടപ്പാണ് കേട്ടോ....... She is a marriage counselor. അവര് ഇങ്ങനെ എത്രെ കേസ്സ് handle ചെയ്യുന്നവരാണെന്നോ.

  • @shajishaji874

    @shajishaji874

    Жыл бұрын

    @@anuthomas1283 ഉവ്വ കൊടുംബ കലഹം തീർക്കാൻ കുടുംബ.മില്ലാത്ത. കുടുംബ ജീവിതം എന്താണ് എന്ന് അറിയാത്ത കന്യകയായ അമ്മ മാർ കൊള്ളാം ഞാൻ വിശ്വസിച്ചു നിങ്ങള് അവരെ വെച്ച് കലഹം തീർത്ത് കൊണ്ടെ ഇരിക്ക്

  • @tonypandavarkulam4803

    @tonypandavarkulam4803

    Жыл бұрын

    ​@@shajishaji874 ആറുവയസ്സ്കാരിയെ കെട്ടിയ 53കാരൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എല്ലാം വിശദമായി പറഞ്ഞുതരുമായിരുന്നു 😄

  • @vizpal
    @vizpal Жыл бұрын

    Utter Non-sense !!! Selfish, Self-centric, Self-absorbent and narcissist people discussing love...

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds3 ай бұрын

    ദൈവം സ്നേഹം ആണെന്ന് പറയുന്നു എന്നിട്ട് ജാതിയും മതവും ഉലത്താണ് പരുപാടി 😡

  • @CkSanjo
    @CkSanjo Жыл бұрын

    ഈ ടീമിൽ റോബിൻ അച്ഛൻ കൂടി ഉണ്ടായിരുന്നരങ്കിൽ ബഹു രസായേനെ...

  • @francisjoseph9433
    @francisjoseph9433 Жыл бұрын

    മുഖം നന്നാകാത്തതിന്, കണ്ണാടി തല്ലിപ്പെട്ടിക്കുന്നതിനു തുല്യം, ലൗ ജിഹാദ് കരച്ചിൽ

  • @ebbi705

    @ebbi705

    Жыл бұрын

    പാവം മേത്തൻ ഊക്ക് വാങ്ങിക്കാത്ത ദിവസം ഇല്ല 😂

  • @alikambran4806
    @alikambran4806 Жыл бұрын

    പാവം ക്രിസ്ത്യാനികൾ എത്ര കഷ്ടപ്പെട്ടിട്ടാണ് കള്ളം പറച്ചിൽ തൂ

  • @c.rgopalan2889
    @c.rgopalan2889 Жыл бұрын

    ആദ്യം നീ ആ ചാക്കിൽ നിന്നും പുറത്ത് ചാടൂ.

  • @bkvijaykumar7015
    @bkvijaykumar7015 Жыл бұрын

    She is ivsid fr frank.bedroo.so.git angary

  • @francisjoseph9433
    @francisjoseph9433 Жыл бұрын

    വംശവർദ്ധനവിനു വേണ്ടിയുള്ള പ്രകൃതിയുടെ അതിശക്തമായ ജൈവ ചോദനയെ, ആത്മിയതയുടെ നൂൽ ചരടുകൾ ഉപയോഗിച്ച് പലപ്പോഴും തടുക്കാനാവില്ല അച്ചോ...

  • @kumar67890
    @kumar67890 Жыл бұрын

    ഇങ്ങനെ രണ്ടു അച്ചനും ഒരു കന്യസ്ത്രീയും കൂടി നടത്തിയ ഒരു പരിപാടി കണ്ടാണ് അഭയ കിണറിൽ വീണു മരിച്ചത്, സായിപ്പ് അതിന് ത്രീസം (threesome) എന്ന് പറയും, ഇതിപ്പോ അത് കഴിഞ്ഞുള്ള ചർച്ച ആണോ അതോ ചർച്ച കഴിഞ്ഞാണോ

  • @mike007uk

    @mike007uk

    Жыл бұрын

    നീ വെറും കുമാർ അല്ല,

  • @Peacelover2020

    @Peacelover2020

    Жыл бұрын

    ഭയങ്കര ചൊറിച്ചിലാണല്ലോ നിനക്ക്

  • @amalgeorge2396

    @amalgeorge2396

    Жыл бұрын

    കിടന്നു അഴകാതെ ഇറങ്ങി പോടാ

  • @kumar67890

    @kumar67890

    Жыл бұрын

    @@amalgeorge2396 പിന്നെ നീ പറയുമ്പോ ഇറങ്ങി പോകാൻ നിന്റെ വീടിന്റെ ഭിത്തിയിൽ ആണല്ലോ ഞാൻ കമെന്റ് ഒട്ടിച്ചു വെച്ചിരിക്കുന്നെ

  • @celinammaemmanuel45

    @celinammaemmanuel45

    Жыл бұрын

    മലയാളം മാന്യതയോടെ സംസാരിക്കേണ്ട ഭാഷ ആണ് പെറ്റ മ്മയെപ്പോലെ എന്റെ മാതൃഭാഷയെ ഞാൻ സ്നേഹിക്കുന്നു.. നല്ല കമന്റ്സ് .. പറയാനും അത് കേൾക്കാനും എല്ലാവരും ഇഷ്ടപ്പെടും.. നമുക്ക് മനസിലാവാത്ത എത്രയോ കാര്യങ്ങൾ ഈ ലോകത്തുണ്ട്... സൊ പ്ലീസ്...

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 Жыл бұрын

    🙏🙏🙏

  • @vimalajohny8606
    @vimalajohny8606 Жыл бұрын

    Good

Келесі