No video

അനാഥാലയത്തില്‍ നിന്നും ആരും തുണയില്ലാതെ സ്വയം പടപൊരുതി നേടിയ ഭാഗ്യലക്ഷ്മിയുടെ ജീവിതം l Bhagyalakshmi

ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ താരം ഇപ്പോള്‍ ശ്രദ്ധനേടുന്നത് യൂട്യൂബറായ വിജയ് പി നായരെ ഓഫീസിലെത്തി ആക്രമിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിലാണ്. സ്ത്രീകള്‍ക്കായി എന്നും നിലകൊണ്ട നടിയാണ് ഭാഗ്യലക്ഷ്മി. ജീവിതത്തില്‍ നേരിട്ട തിക്താനുഭവങ്ങളാണ് ഭാഗ്യലക്ഷ്മിയെ അത്തരത്തിലാക്കി മാറ്റിയത്. മൂന്നുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ച ഭാഗ്യലക്ഷ്മിയെ അമ്മ ചേട്ടനും ചേച്ചിക്കുമൊപ്പം അനാഥാലയത്തില്‍ കൊണ്ടാക്കുകയായിരുന്നു. അമ്മയ്ക്ക് ടെലിഫോണ്‍സില്‍ ജോലിയുണ്ടായിരുന്നു എന്ന അറിവേ ഭാഗ്യലക്ഷ്മിക്കുള്ളൂ. മൂന്നുവര്‍ഷം അനാഥാലത്തില്‍ കഴിഞ്ഞ ഭാഗ്യലക്ഷ്മിയെയും ചേട്ടന്‍ ഉണ്ണിയെയും പിന്നീട് വല്യമ്മ മദ്രാസിലേക്ക് കൊണ്ടുപോയി. ചേച്ചിയെ ചെറിയമ്മ കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. മദ്രാസില്‍ കടുത്ത ദാരിദ്രമായിരുന്നെങ്കിലും വല്യമ്മ കുട്ടികളെ ഉപേക്ഷിച്ചില്ല. ആ സമയം ഡല്‍ഹിയില്‍ നിന്നും കാന്‍സര്‍ ബാധിതയായി അമ്മ തിരികേ എത്തിയതോടെ ഭാഗ്യലക്ഷ്മിയെയും ചേട്ടനെയും കൂട്ടി അമ്മ വാടകവീട്ടില്‍ താമസംആരംഭിച്ചു.
#Bhagyalakshmi #KRameshKumar #Indianartist #Nithin #Sachin #BhargaviAmma #KumaranNair #Dubbingartist #televisionhost #RamzanMuhammed #BiggBoss​ #Day1​ #Review​ Dimple #Surya​ #Bhagyalakshmi​ #SandyaManoj​ #BiggBossSeason​​​​ ​​ #Season3​​​​ #Mohanlal​​​​ #BiggBossMalayalam​​​​ #Contestants​ #AnoopKrishnan​ #AdoneyJohnPeter​ ​ #RithuManthra​ #LekshmiJayan​ #SOORYAJMENON​ #DrMajiziyaBhan​ #SAIVISHNUR

Пікірлер: 95

  • @AnupamaJose1
    @AnupamaJose13 жыл бұрын

    ഞാൻ പണ്ടേ ചേച്ചി ഫാൻ...ഇത്രക്ക് ബോൾഡ് ആകണമെങ്കിൽ ചില്ലറ ജീവിത അനുഭവങ്ങൾ ആയിരിക്കില്ല എന്ന് അന്നേ തോന്നിയിരുന്ന്...

  • @achuaswathi7344
    @achuaswathi73443 жыл бұрын

    ഞാനും ചേച്ചി നിന്ന ഓഫാനേജിൽനിന്നാണ് പഠിച്ചത്. I ❤ U chechi

  • @sreekanthvlog2.0

    @sreekanthvlog2.0

    3 жыл бұрын

    Chechii sree chithra home anno

  • @sreekanthvlog2.0

    @sreekanthvlog2.0

    3 жыл бұрын

    🥰😍❤😜😍🥰😜😄

  • @jayalakshmimg4425
    @jayalakshmimg44253 жыл бұрын

    ഭാഗ്യ ലക്ഷ്മി എന്നാ ആളെ കുറ്റം പറയുന്നതിന് മുൻപ് അവരുടെ ആത്മകഥ വായിച്ചു നോക്കണം കരഞ്ഞു പോകും

  • @sajikumartssajikumarts1732

    @sajikumartssajikumarts1732

    3 жыл бұрын

    പിന്നേ

  • @charuss4269
    @charuss42693 жыл бұрын

    ഒരുപാട് ഇഷ്ടം. പൊരുതി നേടിയ ജീവിതം. Bold lady❤❤❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk93133 жыл бұрын

    🌹💞love u mam. ഞാൻ ഒത്തിരി മനസ്സിൽ ആരാധിക്കുന്നതും ബഹുമാനയ്ക്കുന്നതും ആയ മാഡം ആണ്. ഒത്തിരി ഒത്തിരി ഇഷ്ടം ആണ്

  • @priyanair1848
    @priyanair18483 жыл бұрын

    I love her so much So beautiful and bold👏👏👏👏

  • @tarunrashmi
    @tarunrashmi3 жыл бұрын

    I love her . Bhagyachechi .. u r a warrior...

  • @ponnusmusic5612
    @ponnusmusic56123 жыл бұрын

    Chechi, Annumuthal. Ennuvare chechiye enikku bayankara ishtamanu. I Love You. Chechi.

  • @yeswanth2433
    @yeswanth24333 жыл бұрын

    Great women

  • @devdev2530
    @devdev25303 жыл бұрын

    You are a beautiful human being... Love you mam.

  • @sythyasivan6465
    @sythyasivan64653 жыл бұрын

    God Bless You

  • @KavyasHomeTubeKitchen
    @KavyasHomeTubeKitchen3 жыл бұрын

    ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഭർത്താവ് മരിച്ചത് അറിഞ്ഞു വന്നവരുണ്ടോ

  • @a4kstudios492
    @a4kstudios4923 жыл бұрын

    Love you bhaga lakshmi

  • @varshapaulson1467
    @varshapaulson14673 жыл бұрын

    I like her

  • @aadhylakshmiks8542
    @aadhylakshmiks85423 жыл бұрын

    Brave women

  • @dinaamal
    @dinaamal3 жыл бұрын

    Respect u lot..

  • @nmeadia4089
    @nmeadia40893 жыл бұрын

    Ente role model ❤️❤️

  • @zeraelizabeth6043
    @zeraelizabeth60433 жыл бұрын

    Bold artist😍

  • @ecshobhascookingvlog3299
    @ecshobhascookingvlog32993 жыл бұрын

    🙏🙏🙏

  • @Shadow_Gamer6791
    @Shadow_Gamer67913 жыл бұрын

    I respect you mam

  • @sidheekmayinveetil3833
    @sidheekmayinveetil38333 жыл бұрын

    ❤️❤️❤️

  • @harip8207
    @harip82073 жыл бұрын

    Oscar nomineeeee

  • @santhoshks2255
    @santhoshks22553 жыл бұрын

    ഭാഗ്യയേച്ചീ.......

  • @godislove3014
    @godislove30143 жыл бұрын

    I like her .

  • @vijayakumarchellappan6050
    @vijayakumarchellappan60503 жыл бұрын

    All the best Smt Fagyalaksmi.God bless you.

  • @waheedhavy7657
    @waheedhavy76573 жыл бұрын

    God bless you......baghya chechi

  • @sabithaajith686
    @sabithaajith6863 жыл бұрын

    👍❤

  • @rajulpangode301
    @rajulpangode3013 жыл бұрын

    Paavam Chachi

  • @santoshpillai8689
    @santoshpillai86893 жыл бұрын

    Bold lady...

  • @akhilaminipradeepamp8255
    @akhilaminipradeepamp82553 жыл бұрын

    Yutubere kari oil ozhichathinum avanitt rand pottichathinum ok support and love to words you..maam...bt eppo bigbossl kanumbol korach eshtamillayma undaakarund...even if I like your bold charector😍

  • @stworld4257
    @stworld42573 жыл бұрын

    😌😌👍

  • @nanukuttannairnkuttan7385
    @nanukuttannairnkuttan73853 жыл бұрын

    👍👍

  • @rishanashana4524
    @rishanashana45243 жыл бұрын

    👍

  • @santoshpillai8689
    @santoshpillai86893 жыл бұрын

    Etharakkari ...

  • @SivaKumar-gd5mj
    @SivaKumar-gd5mj3 жыл бұрын

    Iron Lady. Big salute

  • @marykumari2100
    @marykumari21003 жыл бұрын

    I love you

  • @ravuthar6850
    @ravuthar68503 жыл бұрын

    Entho oru prethyaka ishtam undaayirunnu ippol ath koodi

  • @padmakumari2941
    @padmakumari29413 жыл бұрын

    Kittathe munthiri pulikkum

  • @abinrajpr1654
    @abinrajpr16543 жыл бұрын

    Good chechiiii...

  • @sreejarajan2922
    @sreejarajan29223 жыл бұрын

    Hi

  • @jasmuhamedjameela4292
    @jasmuhamedjameela42923 жыл бұрын

    Love uuuuuu chechi ......snehathode jasmin

  • @user-sr8qc7xk1p
    @user-sr8qc7xk1p3 жыл бұрын

    Inteligent women

  • @tajihsaan4878
    @tajihsaan48783 жыл бұрын

    ഭർത്താവു ചതിച്ചോ.ജോൺ ബ്രിട്ടസിന്റെ ഒരു ഇന്റർവ്യൂവിൽ ഭാഗ്യലക്ഷ്മിയുടെ ഭർത്താവു ചോദിക്കുന്നത് കണ്ടു.,,രണ്ടു ദിവസം വീട്ടിൽ പോയി നിന്നിട്ടു വരാം എന്നു പറഞ്ഞു പോയിട്ട് എന്തേ തിരിച്ചു വരാത്തത് ,,

  • @s_40987

    @s_40987

    3 жыл бұрын

    Ethu pennayalum swantham vtil pokan othiri ishtam undakumenkilum swantham bharthavine vittu kure adhikam divasam nikkan ottum agrahikila...apol 2 divasatheyk enu paranju poya all thirichu vanilenkil aaa Bharthavine kayyilripum kure mosham ayirikum...

  • @sethu5646

    @sethu5646

    3 жыл бұрын

    ഭർത്താവിന്റെ തുണ വേണ്ട സമയത്ത് ആ ഭർത്താവ് ഇല്ലാരുന്നു...

  • @remyakrishnan5098
    @remyakrishnan50983 жыл бұрын

    Oru old film act cheythittund chechi.....

  • @reshmayunus9957
    @reshmayunus99573 жыл бұрын

    ഹലോ നീ ഭാഗ്യലക്ഷ്മിക്ക് മാത്രമേ ദുഃഖങ്ങളും കഷ്ടപ്പാടുകളും ഇതിനെക്കാൾ കഷ്ടത അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് അനുഭവിച്ചിട്ടുള്ള അവരും ഉണ്ട് എന്തിനാ ഇങ്ങനെ പാടുന്ന

  • @razalthasni657

    @razalthasni657

    3 жыл бұрын

    👏👏👌👌👌

  • @ashaletha6140

    @ashaletha6140

    3 жыл бұрын

    If those who have suffered more than Bhagyalakshmi , come up in life n be a part of any social media program , they too will be Highlighted . You instead of bluffing , bring them to limelight !!

  • @nattapranthankeralam7389
    @nattapranthankeralam73893 жыл бұрын

    Pakshe...entho...ariyillaa..vallathang..verupoichkalanju...😨

  • @s_40987
    @s_409873 жыл бұрын

    Aa amma enthu sthree anu ...

  • @vijayakumarvg7901
    @vijayakumarvg79013 жыл бұрын

    എന്റെ എല്ലാ വോട്ടും ഭക്യലക്ഷ്മിമാഡത്തിന്. മാടെത്തെ നോമിനെറ്റ് ചെയ്യുന്നത് എനിക്കു സഹിക്കില്ല.

  • @shemeenaikhlas7230
    @shemeenaikhlas72303 жыл бұрын

    1 varshathil 2 makkalayo 🙄🤔

  • @s_40987
    @s_409873 жыл бұрын

    Urvashiyude sherikula sound ktal oru resom illa...vanna vazhikal marakaruthu...old character nu okke urvashiyude sound ok anu

  • @mathewvarkey8550
    @mathewvarkey85503 жыл бұрын

    ഇവരുടെ യഥാർത്ഥ സ്വഭാവം എല്ലാവരും കണ്ടതല്ലെ. ആർക്കും കീഴടങ്ങാൻ കഴിയാത്തവർക്ക് നല്ല കുടുംബ ജീവിതം നയിയ്ക്കൽ അസാധ്യം

  • @AnupamaJose1

    @AnupamaJose1

    3 жыл бұрын

    നിങ്ങൾ പറഞ്ഞത് ecxacly correct.... അടിമപണി അറിയാവുന്ന പെണ്ണുങ്ങൾ നല്ല കുടുംബ ജീവിതം നയിക്കും....അല്ലാത്ത സ്വന്തം വ്യക്തിത്വം ഉള്ള പെണ്ണുങ്ങൾ divorse നേടി സ്വന്തമായി സ്വതന്ത്രമായി ഇതുപോലെ ജീവിക്കും

  • @ashaletha6140

    @ashaletha6140

    3 жыл бұрын

    If you really want to see her real Face , watch CHARITHAM ENNILUDE or read the book RITHUBHETHANGAL .

  • @mathewvarkey8550

    @mathewvarkey8550

    3 жыл бұрын

    @@AnupamaJose1 വ്യക്തിത്വം എന്നത് താങ്കൾ എന്താണ് ഉദ്ദേശിച്ചത് . ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും കീഴടങ്ങണം . പരസ്പരം മനസ്സിലാക്കി കൊണ്ട് ' രണ്ടു പേരും ഒരു ശരീരമാണ്

  • @AnupamaJose1

    @AnupamaJose1

    3 жыл бұрын

    @@mathewvarkey8550 കീഴടങ്ങാൻ ഫാമിലി ലൈഫ് യുദ്ധമോ മറ്റോ ആണോ സഹോദരാ....അത് sharing ആണ്...പരസ്പര ബഹുമാനം ഉള്ളിടത്ത് sharing നടക്കൂ...ഭരണം ഉള്ളിടത്ത് ആണ് കീഴടങ്ങൽ...പരസ്പരം കീഴടങ്ങൽ അല്ല...മനസ്സിലാക്കൽ ആണ് വേണ്ടത്....വ്യക്തിത്വം എന്നത് ഒരു വ്യക്തി ആരായിരിക്കുന്നോ അത് തന്നെ....അതിൽ വ്യക്തിയുടെ അവകാശങ്ങൾ, സ്വാതന്ത്ര്യം ഒക്കെ ഉണ്ട്....അല്ലാതെ അടിമ ജീവിതം അല്ല...

  • @AnupamaJose1

    @AnupamaJose1

    3 жыл бұрын

    @@beautyandthebeast4818 സ്ത്രീകൾ പതുക്കെ സംസാരിക്കണം,ദേഷ്യപ്പേദരുത് എന്നൊക്കെ പറയുന്നത് വ്യക്തിത്വം ഇല്ലാത്തവർ ആയിരിക്കണം എന്നതാണ്....ദേഷ്യം ഒരു വികാരം ആകുന്നു.... അത് മനുഷ്യന് ഉള്ളതാണ്....അത് പാടില്ല എന്ന് ആവശ്യപ്പെടുന്നു എങ്കിൽ നിങ്ങൾക്ക് വ്യക്തിത്വം പാടില്ല....അടിമ ആയി തുടരാം എന്നർത്ഥം....അടിമക്ക് അനുസരണ മാത്രേ പറഞ്ഞിട്ടുള്ളൂ....അങ്ങനെ ആയിരിക്കണം എന്ന് സ്ത്രീകളെ പറഞ്ഞ് പഠിപ്പിച്ചിരുന്നത് പുരുഷ മേധാവിത്വം മുന്നിട്ടു നിൽക്കുന്ന മതങ്ങളും സമൂഹവും ചേർന്നാണ്.. .അതിനു എതിരെ നിന്ന് സ്വതന്ത്ര വ്യക്തിത്വ തോടെ ജീവിക്കാൻ ഒരു സ്ത്രീ ശ്രമിച്ചാൽ അവളെ പെഴ ഇമേജ് കൊടുത്തു കുറെ കുലസ്ത്രീകളും കുലപുരുഷൻമാരും ആദരിക്കും ...പാവം കുറെ പെണ്ണുങ്ങൾ ഈ വിവാഹം എന്ന അടിമചന്തയിൽ ഇന്നും ചങ്ങല ഇടപ്പെട്ട്. .. നാട്ടുകാർ എന്ത് വിചാരിക്കും എന്നും ഓർത്തു ജീവിച്ചു ചാകുന്നു...ഇങ്ങനെ സ്വന്തം ആയി അഭിപ്രായം ഉള്ളവരെ തെറി പറഞ്ഞു ബാക്കി കുറെ എണ്ണം സമധനിക്കുന്നു

  • @anithalal9150
    @anithalal91503 жыл бұрын

    Ethellam njangal kandatha veendum parenda.kandathalle.vere vallom pare

  • @abdulnazir3959
    @abdulnazir39593 жыл бұрын

    സഫാരി ചാനലിൽ പറഞ്ഞപ്പോൾ കൂൾ ആയിട്ട് പാഞ്ഞ കഥ ബിഗ് ബോസിൽ പറഞ്ഞപ്പോൾ കരച്ചിലോട് കരച്ചിൽ. ഡബ്ബിംഗ് മാത്രമല്ല ആക്റ്റിംഗും അറിയാം.

  • @yosebenny1277

    @yosebenny1277

    3 жыл бұрын

    അവർ ബിഗ്‌ബോസിൽ കണ്ണ് നിറഞ്ഞു പറഞ്ഞിട്ടും... നിങ്ങളൊക്കെ എന്താ ഇങ്ങനെ കഷ്ട്ടം

  • @lastviewer9821

    @lastviewer9821

    3 жыл бұрын

    ആദ്യം എനിക്കിവരെ ഇഷ്ടമല്ലായിരുന്നു എന്താണെന്നറിയില്ല ഇപ്പോ തീരെ ഇഷ്ടമല്ല!

  • @jansibby7742

    @jansibby7742

    3 жыл бұрын

    Enike eppo eshteam kudeyatheulluuuu

  • @naushadpt8960

    @naushadpt8960

    3 жыл бұрын

    Enikum

  • @ROYALGAMING-ly2fd

    @ROYALGAMING-ly2fd

    3 жыл бұрын

    @@jansibby7742 yes

  • @padmajacp1117
    @padmajacp11173 жыл бұрын

    77 hu CF

  • @anoopanoop9811
    @anoopanoop98113 жыл бұрын

    Onnu kaneer varthapol ellavarum evare bagathu aayi....

  • @rajishkumarpiana3971
    @rajishkumarpiana39713 жыл бұрын

    പത്തു വയസ്സിൽ തുടങ്ങിയ പണിയാണ് അല്ലേ ഇനിയും നിലക്കാത്ത പ്രവാഹം ഇനിയും കൂടുതൽ പണിയാൻ സാധിക്കട്ടെ

  • @nizamohamed8322
    @nizamohamed83223 жыл бұрын

    Evalu sympathy pidikan vendi kalla story panrju nikunne kalli

  • @jayalakshmimg4425

    @jayalakshmimg4425

    3 жыл бұрын

    അവരുടെ ആത്മ കഥ വായിക്കണം.... അപ്പോൾ മനസിലാവും അവർ പറഞ്ഞത് എല്ലാം സത്യം aanu

  • @farheenbasheer1592

    @farheenbasheer1592

    3 жыл бұрын

    Onnu podoo... Onnum ariyaand chelekkelleee

  • @jayalakshmimg4425

    @jayalakshmimg4425

    3 жыл бұрын

    ആത്മ കഥ കള്ളം എഴുതാൻ പറ്റില്ല കാരണം അവരെ കുറിച്ച് അറിയാവുന്നവർ നൂറുപേരു കാണും...

Келесі