AN Shamseer Ganesha Remark : ഗണപതിക്കെതിരെ ഷംസീർ നടത്തിയ വിവിവാദ പരാമർശ വീഡിയോ

AN Shamseer Ganesha Remark : ഗണപതിക്കെതിരെ ഷംസീർ നടത്തിയ വിവിവാദ പരാമർശ വീഡിയോ
#anshamseer #ganesharemark #nss #gsukumarannair #malappuram #custodialdeath #malayalamnews #todanewsmalayalam #news18kerala #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 446

  • @varghese3
    @varghese3 Жыл бұрын

    Quran illum Bible lium okke oro oro viswasangal ille.. Athellaam scientific aanno.. Aadyam avanavante mathathile anda viswasam thudchu neekkuka....real challenge... Hindu viswasathe avante vazhikku viduka...

  • @shafeekkoderi3189

    @shafeekkoderi3189

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html modiji

  • @CoconutDiaries

    @CoconutDiaries

    Жыл бұрын

    Are you dumb? He is saying myths should not be taught in schools as science. If that's happening from any religion, it must be resisted. Religion and science doesn't mix. We dont need hospitals otherwise. All we need is religion. Manasilayo mannunni?

  • @kipyc2966

    @kipyc2966

    Жыл бұрын

    മതങ്ങളിലെ വിശ്വാസങ്ങൾ തുടച്ചുനീക്കാനല്ല പുള്ളി പറഞ്ഞത്. ശാസ്ത്രവും മിത്തും കൂട്ടിക്കലർത്തരുത് എന്നാണ്. പിന്നെ ബാങ്ക് വിളിക്കെതിരെ പുള്ളി നടത്തിയ പ്രസംഗം കേട്ടിട്ടില്ലേ?

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    @@kipyc2966 " " ..virgin birht ki=oudkkunandum .. flying man in donkey ..idokke ..id ed shastrattinnde bhaagam..ende shamseer poya shooli id myth alle ?

  • @EvergreenMotivationalQuotes

    @EvergreenMotivationalQuotes

    Жыл бұрын

    @@johnsonjohn8813school il athokee myth aan…allaathe athinum science aakaan aarum nookiitilla…nookiyavarood avar ubayoogicha vaak thanee ubayoogich ath paadilla enn paranju ennee ullu…myth nee science aakaan nookiit kaaryam illa…

  • @Rdz_dream
    @Rdz_dream Жыл бұрын

    ഈ പ്രസംഗം കേട്ടാൽ ബോധമുള്ളവർക് എല്ലാം മനസ്സിലാക്കുo " Science myth വെച്ച് replace " ചെയ്യരുത് എന്നാണ് പറഞ്ഞത്. ഹിന്ദു myth, മുംസ്ലീം myth ക്രിസ്ത്യൻ myth എന്നാല്ല , എല്ലാ myth കളെയും Science ആകരുത് എന്നാണ് പറഞ്ഞത്. അതിന് ഉദ്ദാഹരണമായി BJP കാരുടെ പ്രാസ്താവന പറഞ്ഞു. BJP കാരോ മറ്റ് ആരെങ്കിലുമോ മുസ്ലീം, ക്രിസ്ത്യൻ മതങ്ങളെ ഇങ്ങനെ പറഞ്ഞിരുന്നേങ്കിൽ അതിനെയും വിമർശിക്കും

  • @reghunathanmk8720

    @reghunathanmk8720

    Жыл бұрын

    ഇയാളുടെ മുസ്ലിം വേദികളിലെ പ്രസംഗം കെട്ടിട്ടുകൂടി പറ, മലക്കുകൾ വരുന്നതും നവജാത ശിശുവിന്റ ചെവിയിൽ അള്ളാഹു അകബർ ഓതുന്നതിന്റ പ്രാധാന്യം ഒക്കെ പറയുന്ന ഇയാൾക്ക് എന്ത് യോഗ്യത ആണ് ഇത് പറയാൻ? ഇയാൾ കമ്മ്യൂണിസ്റ്റ്‌ മുഖം മൂടി അണിഞ്ഞ ഇസ്ലാമിസ്റ് ആണ്.

  • @SharpTalks

    @SharpTalks

    Жыл бұрын

    There are energies and dimensions beyond known primitive science can't even reach. Celestial beings and energies are real. That's why still science can't solve mysteries about aliens portals ghosts and other stuffs those things are freaking real go and learn and see peoples experiences then come with surface level stu**ity

  • @venugopalps7149

    @venugopalps7149

    Жыл бұрын

    Appol noopur sharmma paranjappol thooraan muttiyille

  • @doniv1983

    @doniv1983

    Жыл бұрын

    Ithe Manushyan thanneyanu Allahu Malakkukal bhoomiyil vittittund ennu paranjathum....ath enth bodhathinte Adisthanathilanu.....Vimarsikkunnu enkil Ella Viswasangaleyum vimarsikkuka...allenkil mindathirikkuka.....Oru Madhavum Sciencumayi othu pokilla purogamanavum alla

  • @shafeekkoderi3189

    @shafeekkoderi3189

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html

  • @sajithkumar8261
    @sajithkumar8261 Жыл бұрын

    Can you make similar comments about Muslim beliefs so openly in public ? That’s the issue in this

  • @ahrafma7139

    @ahrafma7139

    11 ай бұрын

    Ayin ivde aarum islamic studies ncertyil.kond varaan nokeetilla...

  • @ahrafma7139

    @ahrafma7139

    11 ай бұрын

    @@aswathykrishna1945 Iyaalkk shakha watsap universityilulla arive ulluuun manasilaayii

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    11 ай бұрын

    ​@@ahrafma7139Ath eth ncert bookilann padippikkunne

  • @Itsmeanu94

    @Itsmeanu94

    11 ай бұрын

    ​@@ahrafma7139ayo ath enthina Ivde thaliban aakaano? Hindu charithram ncrt il undengi ith Hindustan alle ? Charithram maarunilallo😅.

  • @ahrafma7139

    @ahrafma7139

    11 ай бұрын

    @@Itsmeanu94 Ivde rss ullappol vere thaliban enthina?

  • @AP-fw6hb
    @AP-fw6hb Жыл бұрын

    May i know in which book it is written..

  • @0ru_vazhipokan
    @0ru_vazhipokan Жыл бұрын

    And they say earth is flat...🤣🤣

  • @basithv-zv9ub

    @basithv-zv9ub

    Жыл бұрын

    And also bevarages at heven

  • @ahrafma7139

    @ahrafma7139

    11 ай бұрын

    But not in school text book... A shitty prm minister deciding to add sm kind of myths in books.. It should be defended...

  • @0ru_vazhipokan

    @0ru_vazhipokan

    11 ай бұрын

    @@ahrafma7139 ok i got it.... But if u check our education system there is no change the same thing the same pattern are still doing... For eg: we only study about mughal empire how they ruled how they lived wt they eat..... But there were exploiting our country and not even any test book dosent have shown the truth the mughals were defeated by maratha empire... How u ever heard about it... No not only mughals but our freedom fighters also there are lot of freedom fighters but in end of the day its always gandhi and nehru.....

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    ​@@ahrafma7139but govt sponsored madrasas are teaching that

  • @ahrafma7139

    @ahrafma7139

    11 ай бұрын

    @@kunjikonjumon kand pidich kalanjallo.. Sank whatsap universitynnaano ee ariv?

  • @thinkbeyond9399
    @thinkbeyond9399 Жыл бұрын

    ലോകത്ത് ഏതെങ്കിലും ഒരു സ്കൂളില്‍, സൗദിയിലെ സ്കൂളില്‍ എങ്കിലും ഖുര്‍ആന്‍ ആണ് ശാസ്ത്രം എന്ന് പഠിപ്പിക്കുന്നില്ല. മതം മതമാണ് ശാസ്ത്രം ശാസ്ത്രമാണ്. രണ്ടും രണ്ടായി നിലനില്‍ക്കണം. ഗണപതി വിശ്വാസമാണ്. അതിനെ വിമര്‍ശിക്കാൻ ആരും നില്‍ക്കണ്ട. എണ്‍പതുകളില്‍ എല്ലാ വിദ്യാര്‍ത്ഥികളും ഗണപതിയെ കുറിച്ചും കൃഷ്ണനെ കുറിച്ചും എല്ലാം സ്കൂളില്‍ പഠിച്ചിട്ടുണ്ട്. പക്ഷേ അന്ന് അത് ശാസ്ത്രമായിരുന്നില്ല. എന്നിട്ടും ഹിന്ദുക്കള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അത് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. അതിനാർക്കും പ്രശ്‌നം കേരളത്തില്‍ ഇല്ല. ഇവിടെ പ്രശ്നം കൂട്ടിക്കുഴമ്പോള്‍ ആണ്. മലയാളികള്‍ അത് തിരിച്ചറിഞ്ഞ്, വര്‍ഗീയത ഉണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞാൽ മതി 🙏🏼 യേശു പച്ചവെള്ളം വീഞ്ഞാക്കിയതിനെ കുറിച്ചോ, മുഹമ്മദ് നബിയുടെ ആകാശാരോഹണമാണ് ആദ്യത്തെ റോക്കറ്റ് സാങ്കേതികവിദ്യ എന്നോ ഒക്കെ പറഞ്ഞാലും അപ്പോൾ അടിക്കണം പറഞ്ഞവനെ. അതാണ്‌ ഇന്ത്യക്ക് നഷ്ടമാവുന്നത് 🤷🏻‍♂️

  • @aarathigile

    @aarathigile

    Жыл бұрын

    സിമ്പിൾ ക്വസ്റ്റിൻ. അള്ളാഹു മിത്ത്‌ ആണോ? ഉരുളരുത്‌.

  • @thinkbeyond9399

    @thinkbeyond9399

    Жыл бұрын

    @@aarathigile ഒരിക്കലുമല്ല

  • @Solivagant369

    @Solivagant369

    Жыл бұрын

    Nna allahu aann mahza peyyikkunnath nn prabudha keralathile pusthakangalil und athonnum sir kandillarunnoo

  • @ahrafma7139

    @ahrafma7139

    11 ай бұрын

    Sangi pottanmaarod ith paranjit kaaryamundenn enikk thonunilla

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Жыл бұрын

    എൻ്റെ അണ്ണാ ഇതൊക്കെ ഇന്ത്യൻ പുരണങ്ങളില് ഉള്ളതാണ്.. ഇതുപോലെ ലോകത്ത് ഒത്തിരി ഒത്തിരി പുരാണ നങ്ങൾ ഉണ്ടു്.. ഗ്രീക്ക് പുരാണം.. റോമൻ.. പേർഷ്യൻ.. ആദ്യം അധികരികയി ഇതിനെ കുറിച്ച് അറിവു നെട്.. അല്ലാതെ മറ്റ് മതത്തില് ഉള്ള കര്യങ്ങൾ ചീത്ത എന്ന് പറഞ്ഞ് നടക്കാതെ.. ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന പ്രദേശം മനുഷ്യര് വളരേ പുരാതന കാലത്ത് തൊട്ടു ജീവിച്ചിരുന്നു..5000 വര്ഷങ്ങള് മുമ്പു മനുഷ്യര് ജീവിച്ച് ..അവരുടേത് ആയിരുന്ന സസ്കാരം.. civilisation ഓക്കെ ഉണ്ടായിരുന്നു.. അന്ന് ശാസ്ത്രം വികാസം പ്രപിച്ചിടില്ല... തലമുറകൾ കയിമറിയ പലതും അങനെ ഉണ്ടു്.. ശാസ്ത്രം മനുഷ്യൻ കണ്ടെത്തിയ കര്യങ്ങൾ ആണ്.. സത്യം തന്നെ.. പക്ഷെ ഇ ശാസ്ത്രത്തിന് മനസിലാക്കാൻ പറ്റാത്തതും.. പരിഹരിക്കാൻ പറ്റാത്തതും ആയ ഒത്തിരി ഒത്തിരയൊത്തിരി കര്യങ്ങൾ അവൻ്റെ ചുറ്റും ഇരുളആയി നിൽക്കുന്നു.. അതുകൊണ്ട് ആണ് ഇന്നും മനുഷ്യര് വിശ്വാസം അർപ്പിച്ച് ജീവിക്കുന്നത്..ഒരാളുടെ വിശ്വാസം അയാൾക്ക് ഒരു പോസിറ്റിവ് എനർജി കൊടുക്കുന്നു ജീവിതത്തിൽ എങ്കിൽ അതില്ലത്തവനു എന്താണ് പ്രശ്നം.. ഇതുപോലുള്ള വിശ്വാസം ആർക്കും ഒരു രാജ്യത്തിനും പ്രശ്നങ്ങൾ ഉണ്ടക്കുന്നില്ലാലോ .. പാക്ഷെ നിങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ തല വെട്ടാനും.. ക അയും കലും ഒക്കെ വെട്ടാൻ പോകുമ്പോ ആണ് അങ്ങനെ ഉള്ളവരുടെ വിശ്വാസത്തെ മറ്റുള്ളവർ വെറുക്കുന്നത്.. അവരെ അകറ്റി ഒറാപെടുതുനത്. .. ഇത് നിങ്ങൽ അല്ലാതെ മാറ്റ് ആരു പരങ്ങാപോലും പ്രശ്നം ഇല്ലാതിരുന്നത് അതാണ്... ആദ്യം ഓരു നല്ല മനുഷ്യൻ ആകുക.. ലോകത്ത് ഉളള എല്ലാ വിശ്വാസത്തെയും ബഹുമാനിക്കുന്ന രാജ്യം ആണ് ഇന്ത്യ.. ഇവിടേ ആർക്കും ഒന്നും സംഭവിക്കില്ല..

  • @a.m.r8014
    @a.m.r8014 Жыл бұрын

    ഏത് ക്‌ളാസിലെ,ഏത് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട് റൈറ്റ് ബ്രദെഴ്സല്ല വിമാനം കണ്ടുപ്പിടിച്ചതെന്ന്......?? ഉത്തരം ഉണ്ടെങ്കിൽ അതിവിടെ പബ്ലിഷ് ചെയ്യൂ സമൂഹത്തിനെ പൊട്ടന്മാരക്കുന്നവരെ തിരിച്ചറിയാം 😂😂

  • @MuhammedYaseen-ki5pv

    @MuhammedYaseen-ki5pv

    Жыл бұрын

    Gujarat state il. 1 മുതൽ 12 ക്ലാസ്സ് വരെ ഉള്ള സ്കൂൾ textbook കളിൽ. ദിനനാത് ബദ്ര യുടെ കീഴിൽ ഉള്ള ശിക്ഷ bachao Andolan സമിതി പുറത്തിറക്കിയ 8 പാഠപുസ്തകങ്ങളിൽ.

  • @a.m.r8014

    @a.m.r8014

    Жыл бұрын

    ഞാൻ ടെക്സ്റ്റ്‌ തപ്പി കിട്ടിയില്ല.... ആ ലെസ്സൺ ലിങ്കുണ്ടോ..??

  • @doniv1983

    @doniv1983

    Жыл бұрын

    @@MuhammedYaseen-ki5pv Mazha peyikkunnath Allahuvanennu padippikkunna oru Malayalam pusthakam Prabhudha...Sasthra purogamana Keralthil njan Kandittund😂😂😂😂😂

  • @doniv1983

    @doniv1983

    Жыл бұрын

    @@MuhammedYaseen-ki5pv Ingane oru Pusthakam illa Verum Thall😂😂😂😂

  • @anuvijay2305

    @anuvijay2305

    Жыл бұрын

    @@MuhammedYaseen-ki5pv സർക്കസ് സക്ക്‌ഫത്തി സുന്നിയയിൽ അങ്ങനെ ഉണ്ടെങ്കിൽ അതിൻ്റെ കുറ്റം ആർക്കാണ്

  • @mja2239
    @mja2239 Жыл бұрын

    ഇന്ത്യയിൽ ഏത് പാഠപുസ്തകത്തിലാണ് ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നത്?

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    kerala govt. sponosred madarasa

  • @Azezal502

    @Azezal502

    11 ай бұрын

    ​@@johnsonjohn8813😂😂😅

  • @deepakss4431
    @deepakss4431 Жыл бұрын

    Scientific miracles of Quran കേട്ടിട്ടില്ല എന്ന് തോന്നുന്നു 😂😂😂

  • @shafeekkoderi3189

    @shafeekkoderi3189

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html modiji

  • @thinkbeyond9399

    @thinkbeyond9399

    Жыл бұрын

    പക്ഷേ...അത് ലോകത്ത് ഏതെങ്കിലും ഒരു സ്കൂളില്‍, സൗദിയിലെ സ്കൂളില്‍ എങ്കിലും ഖുര്‍ആന്‍ ആണ് ശാസ്ത്രം എന്ന് പഠിപ്പിക്കുന്നില്ല. മതം മതമാണ് ശാസ്ത്രം ശാസ്ത്രമാണ്. രണ്ടും രണ്ടായി നിലനില്‍ക്കണം. ഗണപതി വിശ്വാസമാണ്. അതിനെ വിമര്‍ശിക്കാൻ ആരും നില്‍ക്കണ്ട. എണ്‍പതുകളില്‍ എല്ലാ വിദ്യാര്‍ത്ഥികളും ഗണപതിയെ കുറിച്ചും കൃഷ്ണനെ കുറിച്ചും എല്ലാം സ്കൂളില്‍ പഠിച്ചിട്ടുണ്ട്. പക്ഷേ അന്ന് അത് ശാസ്ത്രമായിരുന്നില്ല. എന്നിട്ടും ഹിന്ദുക്കള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അത് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. അതിനാർക്കും പ്രശ്‌നം കേരളത്തില്‍ ഇല്ല. ഇവിടെ പ്രശ്നം കൂട്ടിക്കുഴമ്പോള്‍ ആണ്. മലയാളികള്‍ അത് തിരിച്ചറിഞ്ഞ്, വര്‍ഗീയത ഉണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞാൽ മതി 🙏🏼 യേശു പച്ചവെള്ളം വീഞ്ഞാക്കിയതിനെ കുറിച്ചോ, മുഹമ്മദ് നബിയുടെ ആകാശം ആരോഹണമാണ് ആദ്യത്തെ റോക്കറ്റ് സാങ്കേതികവിദ്യ എന്നോ ഒക്കെ പറഞ്ഞാലും അപ്പോൾ അടിക്കണം പറഞ്ഞവനെ. അതാണ്‌ ഇന്ത്യക്ക് നഷ്ടമാവുന്നത് 🤷🏻‍♂️

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    @@thinkbeyond9399 kerala govt. sponsored madarasa teaches it..

  • @thinkbeyond9399

    @thinkbeyond9399

    Жыл бұрын

    @@johnsonjohn8813 my dear, first understand... there is no Madrassa in kerala funded by Government. You can clarify this. Just ask any of your muslim friends in your area, how are the expenses of these Madrassa managed. Either it will be monthly collection from the muslim homes in the same area, or funded by any trust, or if it is under any big educational group they fund. Again all these funding are provided by kerala Muslims only. Some times some big scholars go and beg to any rich Muslim people of any country, mainly Arabs and they also give some money. Remember, these Arabs will never ask what you're teaching. They gives same way, when someone comes and ask for help in our homes. That's it. Also you can purchase all the Madrassa books of kerala in Islamic book stores. You can use google Translator to see what is written in Arabic there. Please don't fall in to those people who wanted us to be separated 🙏🏼

  • @user-ez1uy7ep3k

    @user-ez1uy7ep3k

    Жыл бұрын

    ​@@johnsonjohn8813madrasaayum schoolum onnano mister

  • @ulttance9213
    @ulttance9213 Жыл бұрын

    ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആര്? മലക്കുകളുടെ ജോലി എന്ത്?

  • @kl12-anoop-cb6cz1gn1o

    @kl12-anoop-cb6cz1gn1o

    Жыл бұрын

    അത് myth ആണ്. ബട്ട് അത് സ്കൂളിൽ പഠിപ്പിക്കുന്നില്ല.അത് ഒക്കെ തന്നെ ആണ് പറഞ്ഞത്.

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    ​@@kl12-anoop-cb6cz1gn1othey teach in govt sponsored madrasas. They are also considered equavalent to schools.

  • @Teaknet
    @Teaknet Жыл бұрын

    ഏത് പുസ്തകത്തിൽ ആണ് ഇങ്ങനെ പഠിപ്പിക്കുന്നത്?!

  • @shafeekkoderi3189

    @shafeekkoderi3189

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html modiji

  • @midhunm7078
    @midhunm7078 Жыл бұрын

    ഇതിൽ എന്താണ് തെറ്റ് എന്ന് പലരും ചോദിക്കുന്നത് കണ്ടു........ എനിക്ക് പറയാനുള്ളത് അദ്ദേഹം ഒരുപക്ഷെ നല്ലചിന്തയോടെ ആയിരിക്കും ഇത് പറഞ്ഞിട്ടുള്ളത്. എന്നാൽ അതിലെ തെറ്റെന്തെന്നാൽ ഒരു വലിയ വിഭാഗം ആളുകൾ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അവരുടെ ആരാതന മൂർത്തി മിത്തിന് ഒരു ഉദാഹരണമാണ് എന്ന് പറഞ്ഞതാണ്... കേരള സംസ്ഥാനത്തിനെ പരമോന്നത പതവിയായ സ്പീകർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഒരുകാരണവശാലും ഒരുവിഭാഗത്തെയും ഒരു രീതിയിലും അനുകൂലിക്കാനോ പ്രതി കൂലിക്കാനോ പാടില്ലായിരുന്നു.... എന്നെ സാമ്പന്തിച്ചിടാത്തോളം ഞൻ ആരാധിക്കുന്ന എന്റെ ഭഗവാന്റെ പേര് എടുത്തു പറഞ്ഞു ശാസ്ത്രത്തെ ഉയർത്തി പിടിക്കാൻ നോക്കിയത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്..... അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും....

  • @basithv-zv9ub

    @basithv-zv9ub

    Жыл бұрын

    അതിൽ ഒരു വാക്ക് പോലും ഗണപതി myth ആണെന്ന് ..... ഞാൻ കേട്ടില്ല........ ഗണപതി യെ പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് പറയുന്നതിനെ ആണ് myth എന്ന് പറഞ്ഞത്......

  • @midhunm7078

    @midhunm7078

    Жыл бұрын

    @@basithv-zv9ub അങ്ങനെയെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ... ഇദ്ദേഹത്തിനു ഉപമ പറയാൻ വേറെ ഒന്നും കിട്ടിയില്ലേ.. എന്തിനാണ് അങ്ങനെ ഒരു സമ്മേളനത്തിൽ ഭഗവാന്റെ പേര് പറയുന്നത്....ഇസ്ലാമിലും, ക്രിസ്ത്യൻസിലും, ഹിന്ദുവിലും എല്ലാമോണ്ട് അവസരോചിതമായ ഇത്തരം പുരാണ കഥാപാത്രങ്ങൾ പിന്നെന്തിനാണ് അതിൽനിന്നും ഗണപതിയെ മാത്രം തിരഞ്ഞെടുത്തത്... വിശ്വാസികളാകയാ ഹിന്ദുക്കൾ ഉള്ളയിടത്തെല്ലാം ഭഗവാനെ ആരാധിക്കുന്നത് അദ്ദേഹത്തിന് അറിയില്ലേ... അതോ മനഃപൂർവമാണോ.... ഞങ്ങൾക്കും കേൾവി ശക്തിയുണ്ട് സുഹൃത്തേ...

  • @haneef916
    @haneef91611 ай бұрын

    ഈ പറഞ്ഞതിൽ എവിടെയാണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല,, സയൻസിന് പ്രാധാന്യം കൊടുക്കണം എന്നല്ലേ പറഞ്ഞുള്ളു....

  • @explodus9311

    @explodus9311

    11 ай бұрын

    Boomi parannath aanenn viswasikuna. Chugislam ne ivan apurathe stage il umbi velupikkum

  • @Am6_Sr33

    @Am6_Sr33

    11 ай бұрын

    Ayal muslim mathathil ulla mythukal enth kond paranjilla?.

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    Yes say it to your mulla moulanas who are teaching unscientific things like Earth is static which doesn't move , allah did 2 tukda of Chand and many more of these kind of things in madrasas

  • @saliniajayan3412
    @saliniajayan3412 Жыл бұрын

    മറ്റുള്ളവരെ കുറ്റം പറയാതെ നാട് നന്നാകാൻ നോക്കട്ടെ

  • @VenuVenu-bq8lm
    @VenuVenu-bq8lm Жыл бұрын

    മിത്ത്കളെ ശാസ്ത്രമായി കരുതരുത്,അങ്ങിനെ പഠിപ്പിക്കരുത്.എന്നാണ് അദ്ദേഹം പറഞ്ഞത്..അതിനെ എതിർക്കുന്നവരോട് ഒരു ചോദ്യം...നിങ്ങൾക്ക് ഒരപകടം പറ്റി ഒരു വിരൽ മുറിഞ്ഞ് പോയാൽ അതുമെടുത്ത് അമ്പലത്തിൽ പോകില്ല...ഏറ്റവും മുന്തിയ ഹോസ്പിറ്റലിലേ പോകൂ. അങ്ങിനെ കാര്യങ്ങളെ മനസ്സിലാക്കുക...മനുഷ്യർക്ക് വിവരം വച്ചാൽ ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് രക്ഷയില്ല...കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് അവർ...ഷംസീർ പറഞ്ഞത് 100% ശരിയാണ്...

  • @Rocky57207

    @Rocky57207

    11 ай бұрын

    പിന്നെ ആ വിരളും വച്ച് പള്ളിയിൽ പോവാനായിരിക്കും :ഒന്ന് പോടാ നാറി

  • @Jeevilokam

    @Jeevilokam

    11 ай бұрын

    അങ്ങനെ എങ്കിൽ ഈ പറയുന്ന ഡോക്ടർ മാർ surgery kku കയറുന്നതിനു മുന്നേ ദൈവത്തെ പ്രാർത്ഥിക്കുന്നതോ 🤷‍♂️🤷‍♂️🤷‍♂️

  • @josephjose9402

    @josephjose9402

    11 ай бұрын

    Ninta thandha chathal ne hospitalekkupuvo atho karmmam cheyyuvo 😡

  • @vishnunarayanan188
    @vishnunarayanan188 Жыл бұрын

    Who he told is partially correct, these myths may be not mentioned in educational books currently, but based on the currrent mindset of center and their ideology, there already revised the history books in NCERT and removed about mugals, gandhi's assaination, Gujarat riots, emergency period. So if the same continues what he said would be true in near future.

  • @Jackdsparrow123

    @Jackdsparrow123

    11 ай бұрын

    You still don't understand wake up to reality Mughal removed(we dont want to study invaders history) Rest you said was not even in history text According to me the history texts are political texts to manipulate the minds of youth And to create new slaves fir them

  • @tejasa8429

    @tejasa8429

    11 ай бұрын

    What man you are brainwashed by communist historians.First know the history properly and then comment you fool.Regarding gujrat riots do you know it was the muslims who first burnt train in Godhra.Without knowing do not comment non-sense.

  • @michaelniranjan8418

    @michaelniranjan8418

    11 ай бұрын

    Correct,😶😶what will happen in future…🥴

  • @manojdubai2474
    @manojdubai2474 Жыл бұрын

    ❤❤❤❤

  • @rajmohanbs7536
    @rajmohanbs753611 ай бұрын

    👍

  • @harrysviews
    @harrysviews11 ай бұрын

    I fully agree with Shamseer! This controversy is a diversion tactic of Sangh Parivar!

  • @Am6_Sr33

    @Am6_Sr33

    11 ай бұрын

    Ok why dint he talk about mythis in Quran lol

  • @kipyc2966

    @kipyc2966

    11 ай бұрын

    @@Am6_Sr33 Because, he was not talking about myths in Bible, Quran or Hindu holy books. He was talking about myths presenting as facts or science. He was talking about including myths in science books as a scientific fact.

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    ​@@kipyc2966in this thing ( myths presenting as science) nobody comes even close to muslims.

  • @anitechmedia8443
    @anitechmedia8443 Жыл бұрын

    ഇപ്പൊൾ അറബി രാജ്യത്തി ഒരു മുസ്ലിംകളെ എതിര്‍ തി രൂ ന്നു എങ്കിൽ അവസ്ഥ എന്താണ്

  • @tvpuram

    @tvpuram

    Жыл бұрын

    അത് കൊണ്ട് ആണല്ലോ ഇന്ത്യ ഒരു ജനാധിപത്യ secular രാജ്യം ആയത്..നിങ്ങളെ പോലുള്ള ശൂദ്രർക്കും തല ഉയർത്തി നടക്കാം

  • @mushammudeen8117

    @mushammudeen8117

    Жыл бұрын

    എന്ത് ചോദ്യമാണിത്..പൊട്ടകിണറ്റിലെ തവള ആകാതെ

  • @CoconutDiaries

    @CoconutDiaries

    Жыл бұрын

    Question is about mixing science and religion. I will support your cause the day you can resurrect pushpaka vimanam to retire air india from its job

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    @@CoconutDiaries i will agree with you the day you bring some syntivfic proof of some on flying in donkey.

  • @jouharmc2881

    @jouharmc2881

    Жыл бұрын

    അതിന് ഇത് ഹിന്ദു രാഷ്ട്രമാണോ ?

  • @RADIANCEOL
    @RADIANCEOL11 ай бұрын

    സയൻസ് എന്നത് മനുഷ്യനാൽ കണ്ടുപിടിക്കപ്പെട്ടു മനുഷ്യനാൽ തെളിയിക്കപ്പെട്ടു കുറച്ചു കഴിയുമ്പോൾ മനുഷ്യനാൽ തന്നെ അത് തെറ്റിപ്പോയി എന്ന് പറയുന്ന വൻ കോമഡി ആണ്...

  • @njan130

    @njan130

    11 ай бұрын

    Lesham vivaram aavam😂

  • @pradeepraghavan1716
    @pradeepraghavan171611 ай бұрын

    പ്രൊഫസർ ടി ജെ ജോസഫ് സാറിനു മാത്രം ഈ പറഞ്ഞ ചാസ്ത്രം ബാധകമല്ലായിരുന്നു അല്ലേ ?

  • @vennisofeastkitchenbook1750
    @vennisofeastkitchenbook175011 ай бұрын

    Nabi ,khuraan mithu aano? Ente samshayam.aanu..? Anyone?

  • @subinpt5175
    @subinpt5175 Жыл бұрын

    ഇതിൽ എന്താ തെറ്റ്?

  • @gameingwithnkbrother9908

    @gameingwithnkbrother9908

    Жыл бұрын

    Njn parayunnu sorgam illannu athile tetti undoo

  • @faris9859

    @faris9859

    Жыл бұрын

    @@gameingwithnkbrother9908no

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    Because earth is flat 😂

  • @OruCinemaPremi
    @OruCinemaPremi Жыл бұрын

    ഇതിൽ ഇത്ര മാത്രം വിവാദം ഉണ്ടാക്കാൻ എന്താണ് ഉള്ളത് എന്റെ വിഘ്‌നേശ്വര 🙏🏼🙏🏼🙏🏼😂😂

  • @EvergreenMotivationalQuotes

    @EvergreenMotivationalQuotes

    Жыл бұрын

    Chumma irikatee neee😂😂

  • @shyamalanair1157

    @shyamalanair1157

    Жыл бұрын

    ഇവന്റെ ഗ്രന്ഥത്തിൽ വ്യക്‌തമായിട്ട് എഴുതി വെച്ചിരിക്കുന്ന ഒരു കാര്യം ടീവി debeteil പറഞ്ഞതിന് നുപുർ ശർമ എന്ന പെണ്ണിനെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ നടക്കുന്നു ജിഹാദികൾ മനസ്സിൽ ആയോ അതുകൊണ്ട് ഹിന്ദുവിനെപ്പറ്റി ഒരു അക്ഷരം പറയണ്ട പറയാൻ സമ്മതിക്കത്തില്ല കുറെ സപ്പോർട്കാർ ഇറങ്ങിയേക്കുന്നു

  • @ThakkalipuraThakkudu

    @ThakkalipuraThakkudu

    11 ай бұрын

    Ayal ayaalude mathathe kurich parayunna video kaanu sastrabodha ullavarkku ellam myth aayi kanan kazhiyande

  • @sarathsatheesan1702

    @sarathsatheesan1702

    11 ай бұрын

    ​@@ThakkalipuraThakkudusamsherr swargathe Patti paranju kelkkanm sastravumayi bhandha peduthi

  • @ThakkalipuraThakkudu

    @ThakkalipuraThakkudu

    11 ай бұрын

    @@sarathsatheesan1702 ethu video

  • @michaelniranjan8418
    @michaelniranjan8418 Жыл бұрын

    Here Mr Shamseer said , do not replace science with any kind of myth… what is wrong in that..??

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    no he told only on hindu beleives..when same time he believes and encourages the things like 72 hoors and heaven and man flying in donkey etc.. he never finds its as fake..just like you belive in virgin giives birth and running in water etc..

  • @doniv1983

    @doniv1983

    Жыл бұрын

    Not any kind of myth....he specifically mentioned about Hindu believes and Hindu god....that is the problem

  • @michaelniranjan8418

    @michaelniranjan8418

    Жыл бұрын

    😁😁,, there are people dying without food ,, look at our society .. most young generation are immersed in drugs,, kids are being killed, no peace , moreover natural disasters also,, keeping all these behind and what is this nonsense?? Politics, religion,myths etc?? People should ignore something like this statements and move forward,, give good thoughts to upcoming generations rather making them to become more cruel,, let us have a respectful generation ahead..

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    @@michaelniranjan8418 when nupur sharma made statement ..that time also these problems existed.then y was india set on fire and 4 to 5 people beheaded ? y simply not moved forward..even your comunist leder from kerala also hurt sentiments.. when shamseer become proud and boost on his own relegioous believes ..at that time aslo all these problem exiisted..

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    iis it possible to give virgin birth in current state..y shamseer not spoke that ?

  • @praveenpravi7974
    @praveenpravi7974 Жыл бұрын

    ഇപ്പോൾ ഒരു സംശയം ബ്ലാക്ക് ഹോൾ എന്ന ആശയം ആദ്യമായി ആൽബർട്ട് എയ്ൻസ്റ്റീയിൻ പ്രെഡിറ്റ് ചെയ്തപ്പോൾ അതൊരു മിത് തന്നെ ആയിരുന്നു. അങ്ങനെ ഒരു മിത്‌ ശെരിയാണോയെന്ന അന്വേഷണത്തിന് ഒടുവിലല്ലേ ഈ അടുത്ത് അതിന്റെ ചിത്രങ്ങൾ എടുക്കാൻ സാധിച്ചത്‌?

  • @faris9859

    @faris9859

    Жыл бұрын

    Yes. You’re correct. But there was some evidences like the observations from the outer sky that boosted trustworthiness of such claims. But here, we didn’t found any fossils like that yet. May be there was some people in the past with elephant head and human body due to evolution but we haven’t found yet.

  • @anandhuravi2644
    @anandhuravi2644 Жыл бұрын

    ഈ പറഞ്ഞതിൽ ഇത്ര തെറ്റൊന്നും കാണാനില്ല അതിനുമാത്രം വിവാദം ഉണ്ടാക്കാൻ

  • @bijupadamanaban9157
    @bijupadamanaban915711 ай бұрын

    How r u

  • @hafeesmb7079
    @hafeesmb707910 ай бұрын

    Super

  • @commonboy9674

    @commonboy9674

    8 ай бұрын

    Muhammad cutting moon into 2 halves is also Myth 😁 Muhammad sitting on Burak (lady faced flying donkey) and went into 7th sky to meet allah is also a myth 😂

  • @shafeeqpallikkal8487
    @shafeeqpallikkal848710 ай бұрын

    Oru jathi oru matham oru dhaivam manushanu❤ athu oro vekthiyudeyum ullil ullathavunnu

  • @manojkakkath805
    @manojkakkath805 Жыл бұрын

    The plan of CPM is to weaken congress by strengthening BJP. Raking up such issue will strengthen BJP since BJP has no presence in kerala. The ganapathy issue is not in any text book as claimed by shamseer.

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    Bro what he told exactly , I'm telugu i couldn't understand ? Please translate

  • @sarathnath3758
    @sarathnath3758 Жыл бұрын

    ഒരു സംശയം ഏതു സ്കൂളിലാണ് റൈറ്റ് സഹോദരൻ മാർക്കു പകരം പുഷ്പക വിമാനം എന്ന ഉത്തരം ഉണ്ടായത്. എന്റെ അറിവിൽ പുരണങ്ങൾ എന്നും മതങ്ങളുടെ ഗ്രന്ഥങ്ങൾ ആയും എല്ലാം ഇതിനെ പറഞ്ഞു കെട്ടിട്ടുള്ളു. സയൻസ് സയൻസ് ആയിട്ടും പുരണങ്ങളും ഗ്രന്ഥങ്ങളും അതിന്റെ വഴിക്കും അല്ലെ പോകുന്നത്. വിദ്യാഭ്യാസ പരമായി എന്താണ് ചോദ്യം ചെയ്യാനുള്ളത്. മത സൗഹർദ്ദത്തെയും ജനങ്ങളെയും തമ്മിൽ തല്ലിക്കാൻ കേരളം അനുവദിക്കരുത്. ഇതു വരെ വിദ്യാഭ്യാസം ചെയ്തു വളർന്നവർ മണ്ടൻ മാർ ആണോ...!!! 🤔

  • @michaelniranjan8418

    @michaelniranjan8418

    11 ай бұрын

    Well said 👍👍

  • @anoopprabudh5065
    @anoopprabudh506511 ай бұрын

    Living is belive or belive is living .type of living Hindu living,muslim living,Christian living,Bhudha lving ,Jaina living,Sikkim living Different living and wishdom in India.

  • @anoopprabudh5065

    @anoopprabudh5065

    11 ай бұрын

    Do you know ?

  • @shijikp9476
    @shijikp947610 ай бұрын

    ഗണപതി അഗ്നി ആണ് വേദത്തിൽ അറിവിൻ്റെ മൂർത്തിമല് ഭാവമാണ് കവികളിൽ ശ്രേഷ്ഠ കവി ആണ്

  • @shafeeqpallikkal8487
    @shafeeqpallikkal848710 ай бұрын

    24 il. Kandu vannaver undo😂

  • @murukeshv4224
    @murukeshv422411 ай бұрын

    ഞങ്ങൾ ജനിച്ചുവീണ വിശ്വാസത്തെ തൊട്ടാൽ ഞങ്ങൾക്ക് പൊള്ളുഉം

  • @padja

    @padja

    11 ай бұрын

    എന്ത് plastic സർജറി യോ? ഏത് വേദ പുസ്തകത്തിലാണ് Plastic surgery മൂലമാണ് ഗണപതിക്ക് ആനയുടെ തല കിട്ടിയത് എന്ന് എഴുതിയിട്ടുള്ളത് ?!🙄 വേദ പുസ്തകത്തിൽ ഇല്ലാത്ത പല കാര്യങ്ങളും ഉണ്ടെന്ന് പറയുന്ന മോദിയെ പോലുള്ള വിവരം ഇല്ലാത്തവരുടെ വാക്കുകൾ കേട്ട് രാഷ്ട്രീയം കളിക്കുന്നവരല്ലേ യഥാർത്ഥ വിഡ്ഢികൾ...

  • @onpoint.8349
    @onpoint.8349 Жыл бұрын

    You should respect other religions also..

  • @thomasachirayath8168
    @thomasachirayath8168 Жыл бұрын

    NOT CLEAR !!

  • @PR-mh3jd
    @PR-mh3jd11 ай бұрын

    Is he hindu scholar where did he get education or read our scriptures instead let him speak about his our religion where as he might have education from madrasas and read their book completely let him give clarification about the invisible voice on which their book was written let him comment and prove its fact before he comment on others faith this is how they intend to distant our kids from our routes and grantas

  • @LakshmiGireesh
    @LakshmiGireesh11 ай бұрын

    Ithil enthanu oru prashnam, manasilakunnilla

  • @ratheeshratheesh1690
    @ratheeshratheesh169011 ай бұрын

    പെട്രോള്‍ ഇല്ലാതെ വണ്ടി ഓടിക്കുന്ന ആളുകള്‍ ആണ്‌.. വിമാനം കണ്ട് pidichavane പറയുന്നത്‌

  • @ramachandran5854
    @ramachandran5854 Жыл бұрын

    മമ്മദിന്റെ ഹൂറിമാരെ കുറിച്ചു കൂടി പറയാമായിരുന്നു

  • @shafeekkoderi3189

    @shafeekkoderi3189

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html

  • @siyadmlkl

    @siyadmlkl

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html

  • @mushammudeen8117

    @mushammudeen8117

    Жыл бұрын

    എന്നാപ്പിന്നെ ഉർവശി രംഭ,തിലോത്തമ..അപ്സര കന്യകമാരെ കുറിച്ചു ആദ്യം നിങ്ങൾ സംസാരിച്ചു തുടങ്. വിശ്വാമിത്രന്റെ തപസ്സ് ഹനിച്ച ദേവൻ മാരെയും അവരുടെ ഗണങ്ങളെയും ത്രസിപ്പിച്ച് നിർത്തച്ചുവട് വെക്കുന്ന ഉർവശി ആകട്ടെ തുടക്കം.

  • @user-sn8vw6dd6g

    @user-sn8vw6dd6g

    Жыл бұрын

    Athu pusthajathil arenkilum padippikkanamennu paranjo Sare.. Ningal muslimine evide kootiketti parayunnundo, theerchayayum ningal ivide vargheeya visham vidhakkuvan nokkukayanu.. Kerala janadhak thirichariv kodukkane...

  • @Azezal502

    @Azezal502

    11 ай бұрын

    അതൊക്കെ പറയാൻ വിറയാണ്‌ , സ്വന്തം മതത്തെ തരം താഴ്ന്ന രീതിയിൽ സംസാരിയ്ക്കില്ല.

  • @ranesh03
    @ranesh0311 ай бұрын

    Myth is in your book man ..its filled with it ..copied that too

  • @majeedmajeed1493
    @majeedmajeed149311 ай бұрын

    അല്ലാഹുവും ഗണപതിയും എല്ലാം ഇട്ടാണ് അല്ലാഹുവും ഗണപതിയും എല്ലാം ഇട്ടാണ് അല്ലാഹുവും ഗണപതിയും എല്ലാം മുത്താണ് അല്ലാഹുവും ഗണപതിയും എല്ലാം മുത്താണ് അല്ലാഹു ഗണപതിയും എല്ലാം മുത്താണ്

  • @majeedmajeed1493

    @majeedmajeed1493

    11 ай бұрын

    അല്ലാഹുവും ഗണപതിയും എല്ലാം ഇട്ടാണ്

  • @drakulaaskalathil1111
    @drakulaaskalathil1111 Жыл бұрын

    ആരും കേൾക്കരുതെന്ന് കരുതിയാണോ അപശബ്ദം

  • @zidyt4795
    @zidyt479511 ай бұрын

    എല്ലാ ദൈവങ്ങളും മിത്താണ്😂 എന്ന് വച്ച് മിത്തല്ല സത്യമാണ് എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരും ഉണ്ട് പക്ഷേ അതില്‍ തലക്ക് വെളിവുള്ളവന്‍ ദൈവത്തെ രാഷ്ട്രീയത്തില്‍ കൊണ്ട് വരില്ല അതിപ്പോ ഏത് മതമായാലും ദൈവങ്ങളും മതാചാരങ്ങളും വേറെ ഒരു രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് വേറെ😊 പക്ഷേ ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഇരുന്ന് കൊണ്ട് ആ രാജ്യം ഭരിക്കുന്ന PM ഒരു സയന്‍സ് കോങ്ഗ്രസ്സില്‍ വച്ച് ഗണപതിയാണ് ആദ്യ പ്ളാസ്റ്റിക് സര്‍ജറിയെന്നും പുഷ്പകവിമാനമാണ് ആദ്യത്തെ വിമാനം എന്ന് വിളിച്ച് കൂവിയത് കൊണ്ടാണ് അങ്ങേര് ആ ഉദാഹരണം പറഞ്ഞത്, ഇതിനു മുന്നേയും പലരും പ്രധാനമന്ത്രി പറഞ്ഞത് പൊട്ടത്തരമാണെന്ന് പറഞ്ഞിട്ടുണ്ട് അന്നോന്നും ഇവന്‍മാരുടെ പൊട്ടാത്ത കുരു ഏത് ആ സനത്തിലാണോ മുളച്ചത്😂 പുഷ്പവിമാനം,ഗൂഗിള്‍ നാരദന്‍,ടെസ്ട്യൂബ് ശിശു സീതാദേവി,ഗോമൂത്രത്തില്‍ കോറോണ ആന്റീ വൈറസ്, ഗോമാതാ അമ്മയാണ് തിന്നവന്‍ പെട്ടിയിലാവും,ചാണകത്തില്‍ പ്ളൂട്ടോണിയം വഴി അണുബോംബ്🤣 എന്തിനേറെ മഹാത്മഗാന്ധി എന്തിനാണ് ആത്മഹത്യചെയ്തതെന്ന് ചോദ്യപേപ്പറില്‍ അച്ചടിച്ചവരല്ലേ കൂടുതല്‍ ഒന്നും പറയണ്ട ഇത്രേം പൊട്ടത്തരം പറഞ്ഞിട്ടും ചന്ദ്രിയാന്‍ സോപ്റ്റ് ലാന്റിങ്ങ് ചെയ്തപ്പോള്‍ മുന്നില്‍ ഫോട്ടോ ഷൂട്ട് നടത്തണ കണ്ട് ഏത് മിത്തോളജി അറിഞ്ഞിട്ടോ എന്തോ😂 ഒരു രാജ്യത്ത് മതഭീകരവാദം തന്നെ ആ നാട് നശിക്കും അപ്പോ പിന്നേ അവന്‍മാര്‍ക്ക് അധികാരവും കൂടെ കിട്ടിയാലോ 😂 മതഭ്രാന്തുള്ളവര്‍ക്ക് ഒരു രാജ്യം കിട്ടിയാല്‍ ഉള്ള അവസ്ഥ

  • @joshyjose7508
    @joshyjose7508 Жыл бұрын

    Padaputhakm irakkiya janmmal thanne allayo,,,e thonnyasam parayanathu....!!!!

  • @AA-rn9nw
    @AA-rn9nw11 ай бұрын

    Hey Believers!!! if a political party endorses one particular religion, they are consciously putting that religion open to interpretation and criticism from nonbelievers too. Your intolerance, if any, can rather be directed to those parties that mix religion with politics for votes, not the public.

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    Yes allah is the biggest myth

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    Yes owaisi had already put islam open to interpretation 😂 All the muslim countries does the same thier whole politics revolves around religion 😂

  • @AA-rn9nw

    @AA-rn9nw

    10 ай бұрын

    @@kunjikonjumon isn’t it a known fact that Muslim countries do it and that their citizens are suffering, where extreme fanaticism is passed as law? Like in Iran for example. Didn’t get your point? Do you think India, France etc should walk back centuries and substitute their constitution with Geetha/Bible?

  • @jagadesh124

    @jagadesh124

    10 ай бұрын

    Laude then why has constitution allowed madirsaas and conversion centres ...😅

  • @renjithharidas2988
    @renjithharidas2988 Жыл бұрын

    Lavanu kittendathu kittanulla samayam aayi

  • @Solivagant369
    @Solivagant369 Жыл бұрын

    Why you can't connect this myths with your own religion, which teaches earth is flat and rain is given by allah?

  • @jaai359
    @jaai359 Жыл бұрын

    ആദ്യം രാഷ്ട്രം എന്ന മുദ്രാവാക്യവുമായി ഹിന്ദു ജീവിതരീതിയെ ആദരിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്കാണ് എന്റെ വോട്ട്

  • @shafeekkoderi3189

    @shafeekkoderi3189

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html

  • @user-zl4vp2iu3k

    @user-zl4vp2iu3k

    Жыл бұрын

    ഓ വേണ്ട

  • @samalex1637

    @samalex1637

    Жыл бұрын

    😂

  • @straightforward8647

    @straightforward8647

    Жыл бұрын

    Allahu akbarkzread.info/dash/bejne/dpZ-o6lsY8fbaMY.html

  • @junujunu844

    @junujunu844

    Жыл бұрын

    ഓ വേണ്ട വേണ്ടാത്തൊണ്ട

  • @Itsmeanu94
    @Itsmeanu9411 ай бұрын

    Thaliban teams follow cheyuna athe matham athe pothakam vellam thodaathe vizhungunnavanmaara science ne paty samsarikunath💣.😂😂 . Kootathil nallonam padichittu bimarshikuna sugruth aan iyaalu.

  • @AA-rn9nw
    @AA-rn9nw Жыл бұрын

    While young science scholars from India are excelling all over the world, a national science congress was held here, portraying aeroplanes as an ancient Indian discovery and pushpakavimanam as the the first flying machine. Pseudo scientists who did this, brought immense shame, not just to the current scientists, but to our ancestors too. For, such false claims can cast a shadow on the authenticity of true achievements too. Shamseer said 100% truth! All keralites irrespective of their religion will rubbish the NSS and SNDP agenda. in fact the latter are exploiting hinduism and its beliefs for their political gains.

  • @Am6_Sr33

    @Am6_Sr33

    11 ай бұрын

    Why didn't he speak about myths in Quran?

  • @dadsdads3276

    @dadsdads3276

    11 ай бұрын

    ​@@Am6_Sr33fear😂😂😂

  • @AA-rn9nw

    @AA-rn9nw

    11 ай бұрын

    @@Am6_Sr33 Why??? should people balance every single time ? He has criticized Islam as well. Nevertheless, political parties are prone to criticism. If some parties intentionally mix religion and politics, it is them who put religion to public scrutiny. If believers feel intolerance, it should be directed to the party not the public.

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    Muslims go to any extent to make their Qur'an look scientific, what about that why didn't he oppose. What about Jakir Naik makes all these illogical claims and relates to their Qur'an

  • @kunjikonjumon

    @kunjikonjumon

    11 ай бұрын

    ​@@AA-rn9nwthe whole muslim politics revolves around their religion 😂 See Owaisi , see all the muslim countries No religion even comes to close the way muslims mix their religion with politics.

  • @gcraft293
    @gcraft29311 ай бұрын

    100% right😍

  • @Rajesh-fm5nq
    @Rajesh-fm5nq Жыл бұрын

    According to science evadayado heaven 😂😂😂...

  • @Solivagant369

    @Solivagant369

    Жыл бұрын

    Pinuvinte vtl

  • @mylifemyrules8992
    @mylifemyrules8992 Жыл бұрын

    Shasthram vere matham vere. Ganapathy myth anu enkil ella daivangalum myth anu. Kanda daivangalum kanatha daivangalum undallo. Kanatha daivathe undennu vishawasam undenkil athalle adyathe myth..... Udaharanam parayumbol avaravarud mathathe vachu parayu. Ariyatha karyathil abhiprayam parayathirukku. Bangu vilikkunathaum ketitalla oru hinduvum vilakku vykunathu. Sandhya ennu parayunnathu ellavarkum ore neram thanneyanu... Onnu arinju search cheyyu. Myth allatha oru sathyam manasilakum. Hindu country search cheythu nokkiyal adyam varunnathu INDIA anu athayathu HINDUSTAN. Nale athum oru myth anu ennu parayaruthu... Kudiyeri vannavare randukayyum neeti sweekarichu enna thettanu Hindukkal cheytha thiruthan kazhiyatha valiya thettu..

  • @akhileshjayakumar9155
    @akhileshjayakumar9155 Жыл бұрын

    പ്രപഞ്ചത്തിലെ ആദ്യത്തെ plastic surgery നടന്നത്, മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയിലല്ല, മറിച്ച് മെഡിക്കൽ സയൻസിന്റെ പിൻബലത്തിൽ ആണ് എന്നാണ് സ്പീക്കർ സൂചിപ്പിച്ചത്. മെഡിക്കൽ സയൻസിന്റെ പിൻബലത്തിൽ അല്ല ആദ്യമായി plastic surgery നടന്നത്, മറിച്ച് ഗണപതിയിൽ ആണ് എന്ന് പഠിപ്പിക്കുന്നത് ശരിയല്ല എന്നല്ലേ സ്പീക്കർ പറഞ്ഞത്. 'ഗണപതി ഒരു myth ആണ്' എന്ന് എവിടെയാണ് പറഞ്ഞത്? വിമാനം കണ്ടുപിടിച്ചത് റൈറ്റ് ബ്രദേഴ്‌സ് അല്ല, പുരാണകഥാപാത്രങ്ങൾ ആണ് എന്ന് പഠിപ്പിക്കുന്നത് ശരിയല്ല എന്നതിന്റെ തുടർച്ചയായിട്ടാണ് plastic surgery യുടെ കാര്യം പറഞ്ഞത്. ശാസ്ത്രത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന ഓർമ്മപ്പെടുത്തലാണ് ആ പരാമർശത്തിലൂടെ ഉദ്ദേശിക്കുന്നത്.

  • @Manuzzzzzzzzzzz

    @Manuzzzzzzzzzzz

    Жыл бұрын

    Evde annu angane padipichathu

  • @sooraj__1994

    @sooraj__1994

    Жыл бұрын

    അതിന് എവിടെയാണ് അങ്ങനെ പഠിപ്പിച്ചത്?

  • @Solivagant369

    @Solivagant369

    Жыл бұрын

    Ithra kashtapett engum padippikkatha ee kaaryangal vech example parayunnathilum nallath swantham mathathil keralathil thanne padippikkunna kaaryangal vech example parayarunnalloo ingerkk nnittenthe ath cheyyand , myth ukal muzhuvan hindu puranangal aanennum ath muzhuvan eavidokkeyo padippikkunnundennum pole ee pulli ninn prasangikkunnath

  • @hareezz7881
    @hareezz7881 Жыл бұрын

    എന്താണ് ഹിന്ദുത്വ കാലം... ..

  • @dilipkumar1905
    @dilipkumar1905 Жыл бұрын

    മിത്തു കളുടെ ഭാണ്ഡാരം എണ്ണി തിട്ട പെടുത്തി കഴിഞ്ഞിട്ട് അല്ലെ ഈ സൈസ് തലൊക്കെ

  • @kunjikonjumon
    @kunjikonjumon11 ай бұрын

    @yassere.k.2963 where was your live and let live philosophy when , nupur incident happened, she just stated what was written in your book , then where was live and let live ... Your community created so much tamasha with sar tan se juda slogans , and 3 4 people got killed. When was this live and let live when your community people chopped hand of a teacher ?

  • @SivasankaranNair-tl5oq
    @SivasankaranNair-tl5oq8 ай бұрын

    VIMANUM KANDU PIDICHAD PANNI RUPAMULLA SPEAKER SHAMSEER AANO?

  • @RiyasKp-kd7fy
    @RiyasKp-kd7fy Жыл бұрын

    പറഞ്ഞതിൽ എന്താ തെറ്റ് പുള്ളി

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    pine endina nupur shrma paranjappol ningal pottiterichad ? ad tane alle zakir naikum paranjad ?

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    kutta.. addehattin swanda madattilulla andavishvasam onnum tettayi kanunnilla.. adine addeham viishvasikkunnum..pinne endinan anya madtte patti addeham samsarikkunad.."man in glass house should not throw stone on others"

  • @s6579

    @s6579

    Жыл бұрын

    ജോസഫ് മാഷ് പറഞ്ഞതിൽ എന്താ തെറ്റ്. കൈ വെട്ടിയിട്ട് ഇപ്പൊൾ ന്യായം പറയുന്നു

  • @jeldrinhertiz1557

    @jeldrinhertiz1557

    Жыл бұрын

    ചന്ദ്രനെ രണ്ടായി പിളർത്തിയ myth പുള്ളി പറഞ്ഞില്ല

  • @Rocky57207

    @Rocky57207

    11 ай бұрын

    അള്ളാഹു മിത്താണെന്ന് കാരണം രൂപമില്ല ഭാവമില്ല ഒരു കോപ്പുമില്ല

  • @Jackdsparrow123
    @Jackdsparrow12311 ай бұрын

    Then why shishrutas statue is on us😂😂😂

  • @kunjikonjumon
    @kunjikonjumon11 ай бұрын

    What about flat earth you guys teach to your student , i saw a video of some mulla who was teaching little childrens that earth is flat and static 😂😂😂

  • @swalihvv5995
    @swalihvv5995 Жыл бұрын

    Ellavareyum oru michu kaanu

  • @kunjikonjumon
    @kunjikonjumon11 ай бұрын

    Yes say it to your mulla moulanas who are teaching unscientific things like Earth is static which doesn't move , allah did 2 tukda of Chand and many more of these kind of things in madrasas

  • @RHT892
    @RHT892 Жыл бұрын

    ഷംസീർ പറഞ്ഞത് വളരെ ശരിയാണ്.

  • @PVinayanp

    @PVinayanp

    11 ай бұрын

    നിനക്ക് ശരി ആയിരിക്കും..അത് ബാക്കി ഉള്ളവർക്ക് കൂടി തോന്നണ്ടേ

  • @RHT892

    @RHT892

    11 ай бұрын

    @@PVinayanp kzread.info/dash/bejne/c6p6qtiBftDMg7A.html

  • @ashiq1357

    @ashiq1357

    11 ай бұрын

    ​@@PVinayanpഅതിനു മതം എടുത്തു ദൂരെ കളഞ്ഞാൽ മതി

  • @sumedhassumedha8869

    @sumedhassumedha8869

    11 ай бұрын

    ​@@ashiq1357 nee modlu nettigiru

  • @ashiq1357

    @ashiq1357

    11 ай бұрын

    @@sumedhassumedha8869 എല്ലായിടത്തും ഉണ്ടല്ലോ വിഷങ്ങൾ

  • @Azezal502
    @Azezal50211 ай бұрын

    നബി ക്കൂറാൻ മിത്ത് ആണ്

  • @ganeshganapathy1329
    @ganeshganapathy132911 ай бұрын

    Eathu schoolil aanu vimanam kandupidichathu Right brothers allannu paDippikkunnathu eaathu paada pusthakathila thankal kandathu....veruthe oronnu...

  • @butterfly4113
    @butterfly4113 Жыл бұрын

    IDU SHARIYALLE

  • @VibesofLalukinguponnu
    @VibesofLalukinguponnu Жыл бұрын

    ഇയാൾ എന്തിനാണ് ഗണപതിയുടെ രൂപത്തെ കുറിച്ചൊക്കെ ഇങ്ങനെ പറയുന്നത്

  • @kunjikonjumon
    @kunjikonjumon11 ай бұрын

    Chand ke do tukde 😂 is scientific Earth is flat is scientific 😂

  • @hafeesmb7079
    @hafeesmb707910 ай бұрын

    Lakum dheenukum valiyadheen(avar avarude viswasathe eduthotte,NJAN allaahuvinte messenger aaya prophet isa[a.s]aanu.

  • @ismaeelmuhammad2127
    @ismaeelmuhammad212711 ай бұрын

    ഗണപതി മിതാണ് എന്ന് അയാൾ പറഞ്ഞില്ലല്ലോ. പകരം ഗണപതി ആണ് ആത്യം പ്ലാസ്റ്റിക് സർജറി ചെയ്തത് എന്നത് പോലെ ഉള്ള മിത്തുകള പാഠ്യപദ്ധതിയിൽ കൊണ്ടുവരരുത് എന്നല്ലേ.

  • @Am6_Sr33

    @Am6_Sr33

    11 ай бұрын

    Appo തേൻ ഒഴുകുന്ന സ്വർഗം, പരന്ന ഭൂമി, കഴുത പുറത്ത് ചന്ദ്രനിൽ പോയ പറി ഒക്കെ 🤣😂👌

  • @archanas7209

    @archanas7209

    10 ай бұрын

    Eath scert ncert text bookl anu itharam myth kal ullathennu thankal onnu parayuu

  • @jismonjose5970
    @jismonjose5970 Жыл бұрын

    Hypocrite vanam

  • @hafeesmb7079
    @hafeesmb707910 ай бұрын

    Lakum dheenukum valia dheen

  • @ankitSharma43825

    @ankitSharma43825

    8 ай бұрын

    Muhammad said this Quranic verses when he was in Mecca (when he was not in power)....but when Muhammad reached madina he said *Believers fight for the cause of Allah, while disbelievers do battle for the cause of idols. So fight the minions of the devil' (Surah IV, verse 76). 'Fight against them until idolatry is no more' (II, 193).'Idolatry is worse than carnage' (II, 217)*

  • @commonboy9674

    @commonboy9674

    8 ай бұрын

    @@ankitSharma43825 true

  • @dittoantony1326
    @dittoantony1326 Жыл бұрын

    Shame seer became Shamless seer

  • @skariaroy5988
    @skariaroy598810 ай бұрын

    സ്വന്തം മതം സത്യം ആണെന്നും മറ്റുള്ളവ എല്ലാം myth ആണെന്നും വിശ്വസിക്കാനും അത് പറയാനുമുള്ള right എല്ലാവര്ക്കും indian constituition നൽകുന്നുണ്ട് . പക്ഷെ ഇവിടെ പ്രശ്നം ഈ മതത്തിലെ കാര്യങ്ങൾ secular മേഖലകളിൽ ഉപയോഗിക്കുന്നു പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്ത് . Hindu myth അല്ലെങ്കിൽ പുരാണങ്ങൾ വെച്ച് science പഠിപ്പിക്കാൻ പറ്റില്ല . യേശുക്രിസ്തു വെള്ളത്തിന്റെ മുകളിൽ നടന്നു എന്നത് water levitation എന്ന് പറഞ്ഞു പഠിപ്പിക്കാൻ പറ്റില്ല .

  • @nivedj13

    @nivedj13

    2 ай бұрын

    അങ്ങനെ പഠിപ്പിക്കുന്നുണ്ട് എങ്കിൽ അത് semitic മതക്കാരുടെ സ്ഥാപനങ്ങളിൽ ആണ്..

  • @jishnujp3168
    @jishnujp3168 Жыл бұрын

    Ayalu paranjathil entha tett pinna parayumbo ellam parayanam enne ollu ella mathangalum oro kalla kadhakalude koodaram aanu 🤦‍♂️

  • @johnsonjohn8813

    @johnsonjohn8813

    Жыл бұрын

    bcos he him self beleives ni thoery of flat earth , 72 hoors and fling donkey etc. etc.. eithter dont belief any thing or dont quetion others..

  • @shabeerreebhas6435
    @shabeerreebhas6435 Жыл бұрын

    Nonsense sounds.. Recording

  • @suchithraraghavan5335
    @suchithraraghavan5335 Жыл бұрын

    neu Zakir nazik.

  • @suchithraraghavan5335
    @suchithraraghavan5335 Жыл бұрын

    Come to mumbai and Speak of bappa.😂dare?

  • @canisaysomething5002
    @canisaysomething500211 ай бұрын

    Father of plastic surgery aaranehnn chumma google il adich nook.... Adehathinte valya oru prathima amrita hospitalinte munnil vachind....

  • @divyalalraveendran1647
    @divyalalraveendran1647 Жыл бұрын

    Why this controversy??? And who made it controversial? What ever he said is right only? Never replace science with myth

  • @Solivagant369

    @Solivagant369

    Жыл бұрын

    Then y he is connecting all this myth with one religion, y he can't mention his own religion who's teaching "rain is given by allah"

  • @buck8266

    @buck8266

    Жыл бұрын

    Or how a virgin got pregnant

  • @tspscgeek

    @tspscgeek

    Жыл бұрын

    ​@@Solivagant369we don't care all those , we are secular and liberal. We only criticize hinduism which is superstitious while science flows out from the other religions. Quran is the scientific book. All the scientific knowledge is derived from quran

  • @tspscgeek

    @tspscgeek

    Жыл бұрын

    ​@@Solivagant369 the problem is total misunderstanding of the concept of religion among Kerala Hindus. They have no knowledge about religions, they should be taught Islam first

  • @tspscgeek

    @tspscgeek

    Жыл бұрын

    You may leave your religion but others don't and that creates a vacuum and that vacuum is all fuelling the change in religious demography

  • @vijayanaknanu996
    @vijayanaknanu996 Жыл бұрын

    Ninte thsnda vimanam kandu pidichathu

  • @shijikp9476
    @shijikp947610 ай бұрын

    ഹിന്ദുവിൻ്റെ അടിസ്ഥാന ഗ്രന്ഥം വേദമാണ് അത് പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കൂ. അപ്പോ സത്യം മനസ്സിലാകും

  • @renjithmenon7285
    @renjithmenon7285 Жыл бұрын

    ഗണപതി മിത്തല്ല. ഞാൻ ഇന്നലെ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചിരുന്നു. ലോകത്ത് ആദ്യമായി പ്ലാസ്റ്റിക്ക് സർജറി നടത്തിയത് തനിക്കാണെന്നുo അദ്ദേഹം പറഞ്ഞു. മഹാ ബുദ്ധിമാന്മാരും അപാര കഴിവുള്ള പ്രകൃത ആർഷ ഭാരത സംസ്ക്കാരം കണ്ട് അസൂയ പൂണ്ട ക്രിസ്ത്യാനികൾ നമ്മുടെ മഹാ വിജ്ഞാനം തട്ടിയെടുത്ത് പ്ലാസ്റ്റിക് സർജറി എന്ന് പേരിട്ടു അവരുടെ സ്വന്തമാക്കി. ഇത് നമ്മൾ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1 0:20

  • @extra_terrestrial_creature

    @extra_terrestrial_creature

    11 ай бұрын

    Poda pooree

  • @itmrvz9014
    @itmrvz9014 Жыл бұрын

    വിമാനം കണ്ടുപിടിച്ചത് രാവണൻ ആണെന്നോ ഒന്നും ഞാൻ പഠിച്ചിട്ടില്ല... അത് wright brothers എന്ന് തന്നെയാണ് പഠിച്ചത്.... ഗണപതി myth ആണെങ്കിൽ mythukale പ്രോത്സാഹിപ്പിച് എന്തിനാണ് ദേവസ്വം?????.....

  • @thunderzworld
    @thunderzworld11 ай бұрын

    ഇതിൽ എവിടെയാണ് തെറ്റ്

  • @shijikp9476
    @shijikp947610 ай бұрын

    വേദം പഠിച്ചവർ പറയും താങ്കൾ പറയുന്നത് തെറ്റാണെന്ന്

  • @sps12329
    @sps12329 Жыл бұрын

    ഉസ്താതിന്റെ തുപ്പല് തിന്നുന്നതിൽ എന്ത് ശാസ്ത്രീയ വശം ആണ് പഠിപ്പിക്കുന്നത്....

  • @anuvijay2305

    @anuvijay2305

    Жыл бұрын

    അത് ഞമ്മൻ്റെ സുഖം ആ ഹ എന്താ സുഖം മം

  • @user-bp2ny4ul3c
    @user-bp2ny4ul3c Жыл бұрын

    Sasrattayiom madavsvasttayiom ttardmeyiam hayiarod

  • @theultimatereallity
    @theultimatereallity10 ай бұрын

    ഉത്തരം ഉണ്ട് വളരെ ശാസ്ട്രീയമായി തന്നെ kzread.info/dash/bejne/eaB_2dKHirjHZNY.html

  • @user-ez1uy7ep3k
    @user-ez1uy7ep3k Жыл бұрын

    Ithil enthanu thettu? Seri alle paranjathu.

  • @nivedj13
    @nivedj132 ай бұрын

    അള്ളാഹു myth ആണ് എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ?..

  • @arunkk3002
    @arunkk3002 Жыл бұрын

    ആദ്യത്തെ വിമാനം ഹിന്ദുത്ത കാലത്താണെന്ന് എവിടെ ആണ് പറയുന്നത്?പാസ്റ്റിക് സർജറി ഹിന്ദുത്ത കാലത്താണെന്നു എവിടെ ആണ് പറയുന്നത്?മനുഷ്യന്റെ ശരീരവും ആനയുടെ മുഖവും ഗണപതി ആണെന്ന് ആരാണ് എവിടെ ആണ് പറയുന്നത്? ഈ ചോദ്യങ്ങൾക്കു ആരെങ്കിലും ഒരു ആൻസർ paraju തരുമോ

  • @rubeenarejeena8837

    @rubeenarejeena8837

    Жыл бұрын

    പിൺവിനോട് ചോദിക്ക

  • @arunkk3002

    @arunkk3002

    Жыл бұрын

    @@rubeenarejeena8837 enikku nerittu parichayaam illa

  • @mohdsultan9433

    @mohdsultan9433

    Жыл бұрын

    kzread.info/dash/bejne/c6p6qtiBftDMg7A.html

  • @rmjinsugajhopejiminvjungkook

    @rmjinsugajhopejiminvjungkook

    Жыл бұрын

    Exactly. Ingeru thanne vere oru videoyil islaamineyum quraneyum ath shashtramanennum parayunnund. Oru kudakkeezhil ninnittu oru mathathe avahelichum mattonnine pokkiyum parayunnu.

  • @bro_bra

    @bro_bra

    11 ай бұрын

    Modi oru loka vediyil paranjity und..

  • @nijithmoorkoth5065
    @nijithmoorkoth506511 ай бұрын

    Evideya thettu speaker paranjath . Paranjeruo

  • @rajukuttan2743
    @rajukuttan2743 Жыл бұрын

    ഇതിന്റെപേരുംപറഞ്ഞു മുതലെടുക്കാൻനോക്കുകയല്ലേ പരമാർത്ഥം

  • @shyamalanair1157

    @shyamalanair1157

    Жыл бұрын

    അതെ കണക്കായിപ്പോയി കാക്ക ജിഹാദിയോട് വാ അടക്കാൻ പറ

Келесі