An Incredible Journey: Kerala To Kashmir By Train & Road! From Jammu To Srinagar!

An Incredible Journey: Kerala To Kashmir By Train & Road! From Jammu To Srinagar! #travel #kashmir
Kashmir stories part 1
• കേരളത്തിൽ നിന്ന് കാശ്മ...
kerala to kashmir by train
best train trip in india malayalam
himasagar express full journey
kerala to kashmir malayalam vlog
kerala to kashmir trip malayalam
kerala to kashmir train volg malayalam
kashmir trip from kerala
udhampur to srinagar train
srinagar in december
travelvlogs
banihal to srinagar train
jammu to srinagar by bus
kerala to kashmir train malayalam
ജമ്മുവിൽ നിന്ന് ഷെയർ ടാക്സിയിലോ ബസ് മാർഗ്ഗമോ ഫ്ലൈറ്റ് മാർഗ്ഗമോ ശ്രീനഗറിലെത്താം..
ജമ്മുവിൽ നിന്ന് ഷെയർ ടാക്സി ഒരാൾക്കു 500 രൂപക്ക് ലഭിക്കും ( നന്നായി വിലപേശേണ്ടി വരും ).
മറ്റൊരു വഴി ഉദംപൂരിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്ന് ടാക്സി വിളിച്ചു ശ്രീനഗറിലേക്ക് പോവാം..
അല്ലെങ്കിൽ ഉദംപൂരിൽ നിന്ന് ബനിഹാൽ വരെ ടാക്സി വിളിച്ചു ബനിഹാളിൽ നിന്ന് ശ്രീനഗർ വരെ ട്രെയിനിൽ പോകാവുന്നതാണ്..
ബനിഹാളിൽ നിന്ന് ശ്രീനഗറിലേക്കുള്ള അവസാന ട്രെയിൻ വൈകീട്ട് 4 മണിക്ക് ആണ് പുറപ്പെടുക...
ഉദംപൂർ - ബനിഹാൾ - ₹400/ head (വില പേശണം )
ഉദംപൂർ -ശ്രീനഗർ -₹500/head (minimum )
ബനിഹാൽ to ശ്രീനഗർ ട്രെയിൻ ചാർജ് ₹45/person
ജമ്മു മുതൽ ബനിഹാൽ വരെ ഉള്ള റോഡ് മണ്ണിടിച്ചിൽ പോലെ ഉള്ള കാരണങ്ങളാൽ മണിക്കൂറുകളോളം ബ്ലോക്ക്‌ ആവാറുണ്ട്... കഴിവതും ജമ്മുവിൽ നിന്ന് നേരത്തെ പുറപ്പെടുക....
2024 ജനുവരി 1 മുതൽ ജമ്മു മുതൽ ശ്രീനഗർ വരെ ട്രെയിൻ സർവീസ് ആരംഭിക്കും... തുടർന്ന് ശ്രീനഗറിലെത്താനുള്ള സമയം 4 മണിക്കൂർ വരെ ലാഭിക്കാൻ സാധിക്കും
#travel #kashmir #train

Пікірлер: 106

  • @Udhampur_railfan
    @Udhampur_railfan7 ай бұрын

    2:20 love from udhampur, jammu and Kashmir 😊

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍❤️

  • @sruthilalcm6101
    @sruthilalcm61017 ай бұрын

    Yr description is so vivid that I feel like iam traveling with you 👍

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    🤩

  • @siyadclm6527
    @siyadclm65277 ай бұрын

    Waiting For next Video💕

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Uploaded 😊

  • @SavioSavio-uj1qo
    @SavioSavio-uj1qo5 ай бұрын

    NICE AAYIND BRO

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    Thank you❤️

  • @varisvaris1
    @varisvaris17 ай бұрын

    അടിപ്പൊളി അവതരണം 😍

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Thank you bro😊

  • @shamnasshaa6112
    @shamnasshaa61127 ай бұрын

    ഗംഭീര അവതരണം 🔥😍

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Thank you😊

  • @rangithpanangath7527
    @rangithpanangath75276 ай бұрын

    അടിപൊളി 👌👍👌👌👌👌

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    6 ай бұрын

    😍

  • @akshayuppinath7180
    @akshayuppinath71806 ай бұрын

    👍👍👍👍

  • @jaganjva3728
    @jaganjva37286 ай бұрын

    SUPER JOURNEY

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    6 ай бұрын

    😍

  • @vidyarani1613
    @vidyarani16137 ай бұрын

    Superb❤

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Thanks 🤗

  • @anilapv4928
    @anilapv49287 ай бұрын

    Adipoli❤❤❤🎉

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Thank you😊

  • @syamjayaraj
    @syamjayaraj7 ай бұрын

    Wow 😍

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍

  • @dhanalakshmi170
    @dhanalakshmi1707 ай бұрын

    Adipoli.... 🤝😀

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Thanks 🤗

  • @user-km4te8zf1x
    @user-km4te8zf1x7 ай бұрын

    ടooperb

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Thank you ☺️

  • @muneerudheenthekkan7889
    @muneerudheenthekkan78897 ай бұрын

    ❤❤❤

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍

  • @48rishalameencp24
    @48rishalameencp247 ай бұрын

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ☺️

  • @amruthavijayanmavoor2699
    @amruthavijayanmavoor26997 ай бұрын

    Kollam

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍

  • @shanthikrishna7805
    @shanthikrishna78057 ай бұрын

    ❤👍🏻

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

  • @diljithtp8965
    @diljithtp89657 ай бұрын

    ❤👌

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍

  • @noufidcm2998
    @noufidcm29987 ай бұрын

    ❤️👍🏼

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

  • @architkrishna2603
    @architkrishna26037 ай бұрын

    ❤❤

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ❤️

  • @MohanKumar-rj8vq
    @MohanKumar-rj8vq3 ай бұрын

    ജമ്മു തവി to ശ്രീനഗർ ഷേർ ടാക്സി 1300രൂപയാണ് ബായ് ഞാൻ മാർച്ച്‌ 20നു പോയതാണ്

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    3 ай бұрын

    👍🏻😊..... ജമ്മു to ശ്രീനഗർ ടാക്സി റേറ്റ് സീസൺ അനുസരിച് മാറിക്കൊണ്ടിരിക്കും....ജനുവരിൽ ഞാൻ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 600 രൂപക്ക് ആണ് ടാക്സി വിളിച്ചത് ഞങ്ങൾ 8 per ഉണ്ടായിരുന്നു...1100 ആയിരുന്നു ആദ്യം അവർ പറഞ്ഞിരുന്നത് വില പേശി 600 രൂപയിൽ ഒതുക്കി...മാർച്ച്‌ മുതൽ സീസൺ ആണല്ലോ അതാവും ബ്രോ പോയപ്പോ ആ ഒരു rate വന്നത്😊😊😊.

  • @abhilashchellappan1188
    @abhilashchellappan11887 ай бұрын

    🙏🙏🙏💕🐧🐧🌴🌴🌴

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😊

  • @themuzafir9226
    @themuzafir92265 ай бұрын

    Tunnelinte karyam paranjathil oru thiruthund, longest road tunnel in india atal tunnel

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    അല്ല ബ്രോ.. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ road tunnel.. അത് ശ്യാംപ്രസാദ് മുഖർജി ടണൽ തന്നെ ആണ്... 10000 അടിയിൽ കൂടുതൽ ഉയരത്തിലുള്ള ടണലുകളിൽ ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ road tunnel ആണ് atal tunnel... Anyway both are awesome... 😊😊😊

  • @dilberraslim4458
    @dilberraslim44585 ай бұрын

    Bro Jamu tawi to udhampurk fine Ethre avark kodthe

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    ഞങ്ങള്ക്ക് അല്ല കൂടെ ട്രെയിനിൽ ഉള്ള 4 പേർക് ആയിരുന്നു... അവർക്ക് ആദ്യം 2400 ഒക്കെ ആണ് പറഞ്ഞത്.. ഏകദേശം ഒരു മണിക്കൂറോളം പറഞ്ഞു 600 രൂപയിൽ ഒതുക്കി 🙂.. Pinne bro onnm പറയാൻ പറ്റില്ല.. ചിലപ്പോ nokkillannum വരും.. ചെക്കിങ് ഉണ്ടേൽ നമ്മൾ ഉദംപൂർ വരെ ലാഭിച്ച സമയം അവിടെ പോവും... അങ്ങനെ നോക്കുവാണേൽ jammutawi ഇറങ്ങി share taxi vilich പോവുന്നതാണ് better... ഉദംപൂർ വരെയുള്ള തുരങ്കങ്ങളും മറ്റു കാഴ്ചകളും miss ആകും എന്നെ ഉള്ളൂ..... എന്നാണ് bro പോവുന്നെ

  • @sasidharank3120
    @sasidharank31206 ай бұрын

    How much you paid for taxi and hotel?

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    6 ай бұрын

    500 per person for taxi ( depends on our bargaining skill)...and 1000/ day for room at srinagar 😊

  • @sasidharank3120

    @sasidharank3120

    6 ай бұрын

    Thank you

  • @meenurajesh7159
    @meenurajesh71596 ай бұрын

    Which month u go

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    6 ай бұрын

    October last week 😊

  • @dilberraslim4458
    @dilberraslim44585 ай бұрын

    Bro Jammu tawi vere ann ticket edthe so Udhampur ethya scn avo

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    ഉദംപൂർ ചെക്കിങ് ഉണ്ടാവാൻ സാധ്യത ഉണ്ട്.. ഞങ്ങൾ പോയപ്പോ ഉണ്ടായിരുന്നു.. Jammu tawi എത്തിയ ശേഷം അവിടുന്ന് udhampur വരെയുള്ള ടിക്കറ്റ് എടുക്കാനുള്ള time ഉം ഉണ്ടാവില്ല... ജമ്മു ഇറങ്ങി നേരെ ശ്രീനഗറിലേക്ക് പോവുന്നതാണ് നല്ലത്.. ഉദംപൂരിൽ ടാക്സികൾ കുറവായിരിക്കും.. അപ്പോ അവർ നല്ല രീതിയിൽ ചാർജ് കൂട്ടിപറയും... ഇനി ഉദംപൂർ വരെ പോകണമെങ്കിൽ TTR നെ കണ്ട് നേരത്തെ തന്നെ സംസാരിച്ചു ജനറൽ ടിക്കറ്റ് എടുത്താൽ മതിയാവും 😊😊

  • @dilberraslim4458

    @dilberraslim4458

    5 ай бұрын

    @@TravelstoriesbyNandhu-nj2iv ahh thanks for the reply bro, njagal feb last nn ann pokune from Chennai to jamu ann tickt edthe so tickt online vazhi edkumbo udhampur stop kanikunila pinee Korch divsm kazhinapozha manasilaiye udhampur station nde name change akyath. Njgl udhampur ergit bus nn povan ann plan banihal k, so jamu ergyal bus nalla task ann kore time erkum venam

  • @dilberraslim4458

    @dilberraslim4458

    5 ай бұрын

    @@TravelstoriesbyNandhu-nj2iv and one more thing I sincerely liked your vlog and informative too , especially the videos and u r sound suits well👍 keep going

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    @@dilberraslim4458 Thank you bro❤️

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    @@dilberraslim4458 bro pinne oru karyam paraytte njan second time poyath jammu irangitt ayirunnu.. Athinte oru anubavathil paraya... Jammu to udhampur super highway aanu.. Angane block onnm ulla area alla.. Jammu townil matram kurach block undayekkum... Udhampur to banihal aanu task... Anyway jammu to udampur train anenkil oru 30 or 40 minutes nerathe ethum 👍🏻👍🏻.. Avidunn bus nte availability vallya idea illa... 😊😊

  • @saifudheenp8724
    @saifudheenp87244 ай бұрын

    Jammu to srinagar train start aayindo? Train number share cheyyo

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    4 ай бұрын

    Jammu to srinagar rail route work ellam almost completed aanu.. But ithuvare start ayittilla.. Expecting soon... 😊

  • @shakeershah9304
    @shakeershah93047 ай бұрын

    Snow unndo bro

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Yes.. ഒരുപാട് ഉണ്ട് ☺️

  • @shadsrk007

    @shadsrk007

    7 ай бұрын

    ​@@TravelstoriesbyNandhu-nj2iv date ?

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ​​@@shadsrk007 Last month poyathanu ith october last week and november 1st week... Snow undayirunnu.... Adutha bagangalil ath idum👍🏻👍🏻

  • @saleemkk7153
    @saleemkk71537 ай бұрын

    L̲a̲s̲t̲ o̲c̲t̲o̲b̲e̲r̲ I̲ v̲i̲s̲i̲t̲e̲d̲

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    🤩How was the trip?

  • @ananthbabu4801
    @ananthbabu48017 ай бұрын

    🤍

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ❤️

  • @jabbukanyappady4549
    @jabbukanyappady45497 ай бұрын

    Bro ജാക്കറ്റ് ഒക്കെ എവിടുന്നാ വാങ്ങിയത്, ഇൻസ്റ്റ id തരാമോ

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ജാക്കറ്റ് കൈയിൽ ഉണ്ടായിരുന്നു... ശ്രീനഗർ വരെ തണുപ്പ് പ്രതിരോധിക്കാനുള്ള sweater ellam ഇട്ട് പോയ ശേഷം ആവശ്യമുള്ള ജാക്കറ്റ് ശ്രീനഗറിൽ നിന്ന് വാങ്ങിയാലും മതി..അവിടെ ദാൽ ഗേറ്റ് nte opposit street side ella nightum നല്ല quality ജാക്കറ്റ് 1000 രൂപയിൽ കുറഞ്ഞ വിലക്ക് കിട്ടും.... പക്ഷെ winter season ആണേൽ njan അത് suggest cheyyilla... Winter സമയത്ത് ജമ്മു മുതലേ നല്ല തണുപ്പ് ആയിരിക്കും... So ജാക്കറ്റ് അവിടുന്നെ must ആയിരിക്കും... 😊😊😊

  • @vyshakhp749

    @vyshakhp749

    6 ай бұрын

    Decathlon il 1000 nte oru jacket und...0 degree vare ath mathi

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    6 ай бұрын

    @@vyshakhp749 yes 👌🏻👍🏻.. Winteril kurachoode better aayath vendi varum

  • @vyshakhp749
    @vyshakhp7496 ай бұрын

    Room booking details please

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    6 ай бұрын

    avide malayalikal thanne orupad accomodation service provide cheyyunnund. Kuranja rentinu room kittum.1000 roopakkum athil kuranja rentinum room labhikkum. Details next video il parayunnund.. Urgent ano??

  • @vishnuuliyil9695
    @vishnuuliyil96955 ай бұрын

    ശ്രീനഗറിൽ റൂം ഓൺലൈൻ ആയിട്ട് ബുക്ക്‌ ചെയ്യാൻ പറ്റുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോട്ടൽ ഏതാണ് എന്ന് പറയാമോ

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    Bro online ayitt book cheyyunnathokke rate swalpam kooduthal ayirikkum...Njan direct vilich book cheythathnu... Nokkiyapo online booking rate num kuranja rate nanu room kittiyath... Malayalikal thanne orupad per avide accommodation provide cheyyunnund.... Njangal stay cheytha hotel nte contact number tharam... Name :suhail No: 6006296993 Fare ayittulla rate nu room kittum... Nalla hospitality aanu 👌🏻... Vilich nokkoo... Ok anenkil edutholooo 😊😊😊

  • @vishnuuliyil9695

    @vishnuuliyil9695

    5 ай бұрын

    Ok bro

  • @vishnuuliyil9695

    @vishnuuliyil9695

    5 ай бұрын

    Thankyou ❤

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    5 ай бұрын

    @@vishnuuliyil9695 ❤️❤️

  • @saljanputhukattu6542
    @saljanputhukattu65427 ай бұрын

    Phone no tharamo

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    8075252879

  • @zamanshah7459
    @zamanshah74597 ай бұрын

    Nice vedio.❤ Bro can i get your insta handle?

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    instagram.com/enteyatrakal___?igsh=dndwd2NqNXM4bzNj

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    Thanks bro 😊

  • @akarship267
    @akarship2677 ай бұрын

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍😍

  • @adarshkm4491
    @adarshkm44917 ай бұрын

    ❤❤

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ☺️

  • @harisagar3361
    @harisagar33617 ай бұрын

    ❤❤❤

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ❤️

  • @ashintp5367
    @ashintp53677 ай бұрын

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ❤❤

  • @varshatk6075
    @varshatk60757 ай бұрын

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😊

  • @arjunp791
    @arjunp7917 ай бұрын

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍

  • @anaghlal8485
    @anaghlal84857 ай бұрын

  • @nandagopant5185

    @nandagopant5185

    7 ай бұрын

    ❤️

  • @sridadivya3710
    @sridadivya37107 ай бұрын

    ❤❤❤

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ❤️

  • @anjithkk94
    @anjithkk947 ай бұрын

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    😍

  • @mohamednabuhannabuhan4659
    @mohamednabuhannabuhan46597 ай бұрын

    ❤️

  • @TravelstoriesbyNandhu-nj2iv

    @TravelstoriesbyNandhu-nj2iv

    7 ай бұрын

    ❤️

Келесі