അമ്പോ ഇത്രേം വലിയ മീനോ Deep sea battle with fishing freaks

Kerala Fishing For Monster Tuna
mY Friend Sreejith Instagram Please support
pCLobeU_J7...
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
if You Want Sea Catching Fresh Home Made Tuna Pickle Order Now
whatsapp -
916238306418
Google Pay _ 9074712344
kadalmachan _instagram
drone shot ‪@fishingfreaks‬ please support... him.

Пікірлер: 591

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal3 жыл бұрын

    ദേ നമ്മൾ ഇൻസ്റ്റാഗ്രാം 10k അടിക്കാൻ പോകുവാ.. instagram.com/p/CMgswPipHx2/?igshid=ijolfqo6djkq ഫോളോ ചെയ്യാത്തവർ.. ഒന്ന് നോക്കണേ 😍😍

  • @chackojoybiju6983

    @chackojoybiju6983

    3 жыл бұрын

    Adi poli 🚣‍♀️🚣‍♀️🚣‍♀️🐬🐬🐋🐋

  • @Falxo

    @Falxo

    3 жыл бұрын

    Athin nee poyitundo

  • @Falxo

    @Falxo

    3 жыл бұрын

    Nokiyya mathiyo follow cheyande

  • @johnysclassroom356

    @johnysclassroom356

    3 жыл бұрын

    സമ്മാനം വല്ലതുമുണ്ടോ...

  • @riyassalim8563

    @riyassalim8563

    3 жыл бұрын

    Mobile Number തരുമോ

  • @fishingfreaks
    @fishingfreaks3 жыл бұрын

    Adipoli day arunnu bro 🤩❤️❤️❤️ really enjoyed 😘😍❤️

  • @peoplesgame1

    @peoplesgame1

    3 жыл бұрын

    Hi bro

  • @harinand.r.k6387

    @harinand.r.k6387

    3 жыл бұрын

    😁😁

  • @muhammedameen8953

    @muhammedameen8953

    3 жыл бұрын

    😍

  • @akashkr7506

    @akashkr7506

    3 жыл бұрын

    Kottayam pever

  • @hmm7823

    @hmm7823

    3 жыл бұрын

    Katta Sub of Fishing freaks ❤️🔥❤️

  • @mukkuvanz
    @mukkuvanz3 жыл бұрын

    🥰🥰Macha kandattu kotheyakunnu 😍😍😍😍😍😍😍

  • @abhimanyuabhilash3766

    @abhimanyuabhilash3766

    3 жыл бұрын

    Hello

  • @SrxpuDude
    @SrxpuDude3 жыл бұрын

    മീനുകളുടെ പേടിസ്വപ്നം ആയ രണ്ടുപേർ ഒരുമിച്ച്...!😁✌️😌 സെബിൻ ചേട്ടനും കടൽ മച്ചാനും!.. ❤️💥😍

  • @jithin.vvaliazheekal4623
    @jithin.vvaliazheekal46233 жыл бұрын

    മനോഹരം വിഷ്ണുവിനെ അത്യൂന്നതങ്ങളിൽ എത്തിയ്ക്കാൻ വീണ്ടും ഒരു ദൈവം അവതരിച്ചു തന്നായി മൂന്നേറുക

  • @akcta2045
    @akcta20453 жыл бұрын

    മച്ചാനെ എത്ര ദിവസം ആയി ഈ വീഡിയോ കാത്തിരിക്കുന്നു 😌😍സെബിച്ചന്റെ പിറകിൽ പിടിച്ച ആ ക്യാമറ കാഴ്ചകൾ 😍😘💥

  • @rafihslifestyle8392
    @rafihslifestyle83923 жыл бұрын

    സിബിൻ സേട്ടന്റെ കൂടെ പോയാൽ ഒരു പ്രതേക വൈബാണ്....😌🤩

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    സെബിൻ ആണ്

  • @rafihslifestyle8392

    @rafihslifestyle8392

    3 жыл бұрын

    @@Dashamuulam ariyam typing mistake 😑

  • @akhilkrishnan8758

    @akhilkrishnan8758

    3 жыл бұрын

    Kadalil aruda kuda poyalum special feel ane, ottak poyalum feel kittum. Because it's sea soo everything spl

  • @Arunjsk

    @Arunjsk

    Жыл бұрын

    Athin ne poyino

  • @benoydominic5654
    @benoydominic56543 жыл бұрын

    ഇതുപോലെ ഉള്ള നല്ല വ്ലോഗർ മാരെ നമ്മൾ നല്ലതുപോലെ support ചെയ്യണം എല്ലാ videos ഒരു 1m viewers എങ്കിലും ആക്കണം

  • @-gk8084
    @-gk80843 жыл бұрын

    2 LEGENDS TOGETHER.....SEBIN CHETTAN.....KADAL MACHAN.....💥💥💥💥

  • @shabeeralwaye
    @shabeeralwaye3 жыл бұрын

    നല്ല രണ്ട് വ്ലോഗർമാർ ആണ് നിങ്ങൾ രണ്ടും😍

  • @Nonameok880
    @Nonameok8803 жыл бұрын

    *സെബിൻ bro യുടെ video കണ്ടത് മിതലേ കടൽ മച്ചാന്റെ വീഡിയോയ്ക്ക് വേണ്ടി Waiting ആയിരുന്നു* 🥰🥰🤩🥰🤩🥰🤩🥰🥰🤩

  • @shaheerbava
    @shaheerbava3 жыл бұрын

    സന്ധ്യാമേ.... ആ ബെല്ല് എപ്പോഴേ അടിച്ചു പൊട്ടിച്ച്ക്ക്ണ്.....🥰🥰🥰 കിടിലൻ ബ്രോ....

  • @orupazhjanmam9894
    @orupazhjanmam98942 жыл бұрын

    എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു സെബിൻ അച്ചായനെ കണ്ടപ്പോൾ വിഡിയോ സൂപ്പർ അതി ഗെമ്പീരം

  • @rkrmkdtrending987
    @rkrmkdtrending9873 жыл бұрын

    അത് പൊളിച്ചു 😍😍😍

  • @muhsinakunjali
    @muhsinakunjali3 жыл бұрын

    Kadalinde bangiyum fishing experiensum ellam iyalde vdo kondanu...thanks dear...keep going....kadal machan plus film star aakanam baviyil...good luck to a very hardworking super hero....

  • @alisvloges4950
    @alisvloges49503 жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ videos

  • @jeenajobin5443
    @jeenajobin54433 жыл бұрын

    ഞാൻ ഒരുപാട് agrahichatha സെബിൻ ചേട്ടൻ.... സൂപ്പർ മച്ചാനെ....

  • @user-rc2ri8oc1b
    @user-rc2ri8oc1b3 жыл бұрын

    ഭാഗ്യം കമന്റ്‌ ബോക്സിൽ മിന്നൽ ചാർളി എത്തീല 😂😂

  • @aiswaryasuryan2685
    @aiswaryasuryan26853 жыл бұрын

    Ahaaa മ്മടെ സെബിൻചേട്ടനും ബ്രോയും ഒരുമിച്ച് 😍😘👍

  • @shajishamsudeen8586
    @shajishamsudeen85863 жыл бұрын

    രണ്ടുകൊമ്പൻമാർ ഒരുവള്ളത്തിൽ. തകർത്തൂട്ടോ.. കടൽമച്ചാന്റെ എനിക്കേറ്റവും ഇഷ്ടമായ വീഡിയോ.

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **ഇവിടെയും ഈ വീഡിയോ എത്തും എന്ന പ്രതീക്ഷയിലായിരുന്നു ഇത്രെയും നാളത്തെ എൻ്റെ ജീവിതം...!😀**

  • @shabeeralishabi6819
    @shabeeralishabi68193 жыл бұрын

    കടൽ മച്ചാന്റെ വീഡിയോ skip ചെയ്യാതെ കാണണം വല്ലാത്ത ഒരു ഫീലാണ് fishing വീഡിയോ മച്ചാനെ ഇങ്ങ പൊളിയാട്ടോ 👌👌🌹

  • @KadalMachanByVishnuAzheekal

    @KadalMachanByVishnuAzheekal

    3 жыл бұрын

    thanks brooo support chayyane iniyummm ketta ...

  • @sreenathtj4418
    @sreenathtj44183 жыл бұрын

    ആ ബെൽ അങ്ങ് പൊട്ടിച്ചു 😍👍

  • @allenzam7416
    @allenzam74163 жыл бұрын

    Kidu poli vere level ...kandirikkan thanne setup ... Sujith collab and sebin collab randum poli...

  • @mummysvillagefoodntravel3732
    @mummysvillagefoodntravel37323 жыл бұрын

    മച്ചാനും മച്ചാനും മച്ചാനും കൂടി പൊളിച്ചടക്കി 🤝🇮🇳

  • @joicekiran9546
    @joicekiran95463 жыл бұрын

    രണ്ടുപേരും പൊളിച്ചു 👍👍.... ഇനിയും ഇതുപോലെ വീഡിയോസ് പ്രതിഷിക്കുന്നു.. ❤️❤️

  • @MalayaliFishingbyPious
    @MalayaliFishingbyPious3 жыл бұрын

    Video പൊളിച്ചു മച്ചാനെ കട്ടബൊമ്മനെകൂടെകിട്ടയിരുന്നെങ്കിൽ തകർത്തേനെ ഈ episode കണ്ടതോടുകൂടി ഒരു തെറ്റിദ്ദാരണ മാറികിട്ടി New Zealand ൽ fishing പോകുന്ന ബോട്ടിൽ ആരെങ്കിലും പഴവുമായി വന്നാൽ അന്ന് മീൻ കിട്ടില്ലാന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം അതാണ് ഇന്ന് നിങ്ങള് മാറ്റി തന്നത് Thanks 🙏🏻

  • @KadalMachanByVishnuAzheekal

    @KadalMachanByVishnuAzheekal

    3 жыл бұрын

    Chk community tab

  • @MalayaliFishingbyPious

    @MalayaliFishingbyPious

    3 жыл бұрын

    @@KadalMachanByVishnuAzheekal entammo powli machhane ethranalayi ivane pokkan njan cash kalayannne machhanariyilla

  • @MalayaliFishingbyPious

    @MalayaliFishingbyPious

    3 жыл бұрын

    @@KadalMachanByVishnuAzheekal well done 👍 congratulations bro 👏 💥🎉

  • @varghesekunchandy4319
    @varghesekunchandy43193 жыл бұрын

    Awesome 👌വേറെ ഒന്നും പറയാനില്ല.

  • @user-zk8bp8qt5r
    @user-zk8bp8qt5r3 жыл бұрын

    ഈ വിഡിയോയിക്ക് waiting ayirunnu bro😍😍😍

  • @Petstationkannur
    @Petstationkannur3 жыл бұрын

    Adipoli video ❤️❤️✌🏼✌🏼✌🏼

  • @johnysclassroom356
    @johnysclassroom3563 жыл бұрын

    2.52 ആ ഡോൾഫിൻ ചാട്ടം ഒരു ഒന്ന് ഒന്നര .....ചാട്ടമാ ... പറഞ്ഞു ചാടിച്ചപോലുണ്ട് '''''

  • @nithinmohan175
    @nithinmohan1753 жыл бұрын

    കടൽ മച്ചാൻ ഇഷ്ടം❤️❤️♥️♥️ ആരും ചെയ്യാത്ത വേറിട്ട കാഴ്ചകൾ ❤️❤️

  • @lijinsundarann2949
    @lijinsundarann29493 жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം ഉണ്ട്. എങ്കിൽ പോലും ചില ദു:ഖങ്ങളും ഒളിഞ്ഞിരിപ്പുണ്ട്....

  • @Robin-op5yf
    @Robin-op5yf3 жыл бұрын

    Inland water fishing master and Sea fishing master Both together ❤️❤️❤️

  • @sudhishnair8995
    @sudhishnair89953 жыл бұрын

    Nyan kollam vana..oru raksham vishnu ene konde ponam plzz...i loved it

  • @viralstones2478
    @viralstones24783 жыл бұрын

    സെബിന്റെയും വിഷ്ണുന്റെയും വീഡിയോസ് എല്ലാം സൂപ്പറാണ് 👌

  • @shajivarghese7824
    @shajivarghese78243 жыл бұрын

    Waiting arunnu.. evideee arunnuu machaneeee...

  • @mobymarypaul9905
    @mobymarypaul99053 жыл бұрын

    Fishing freaks videos kanumayirunnu, epol Kadal machanum.... 😍🥰 Pakshe njan choonda ittal mannira therathe ullu... Fish kittathilla....

  • @mithra1343
    @mithra13433 жыл бұрын

    Excellent, first collab of Fishing freaks that's tell a lot about you Vishnu, we hope to see many more collab from both of you, next time Sebin with hand fishing hook

  • @KadalMachanByVishnuAzheekal

    @KadalMachanByVishnuAzheekal

    3 жыл бұрын

    Yes maam😘😘

  • @varughesethomas8888
    @varughesethomas88883 жыл бұрын

    ഹായ് മച്ചാനെ ഇന്ന് ഹാപ്പി അന്നോ എത്ര നാളായി വീഡിയോ കണ്ടിട്ട്👍👍😀😀🐠🐠💞💞👌👌💯💯

  • @arvlogs9924
    @arvlogs99243 жыл бұрын

    പൊളി മുത്തേ❤️😍

  • @rajanik3870
    @rajanik38703 жыл бұрын

    Njan randuverudeyum video kandu , kollam randuverum polichu 😘😘😘😘

  • @KadalMachanByVishnuAzheekal

    @KadalMachanByVishnuAzheekal

    3 жыл бұрын

    THANKS FOR YOUR COMMENT SUBSCRIBE SUPPORT BY YOUR KADALMACHAN

  • @jimsonchittilappilly
    @jimsonchittilappilly3 жыл бұрын

    എന്റെ ചങ്ങായി വേറെ ലെവൽ 🥰🥰😘😘😘😘

  • @kannan5126
    @kannan51263 жыл бұрын

    13:33eyyoo pavam pidichavate choondayodinju റ poleyayee😄😄😄😄😄

  • @JophyVagamon
    @JophyVagamon3 жыл бұрын

    ഫിഷിംഗ് ഫ്രീക്സിന്റെ പവർ കാണിക്കാൻ എത്ര പേർ വന്നു SUBSCRIBE റെഡ് കുത്തി പൊട്ടിച്ചു വെളുപ്പിച്ചു സെബിൻ മച്ചാനെ നാണം കെടുത്തുമോ വന്നവർ ഹാജർ വെച്ചോളൂ കടൽ മച്ചാൻ ഒന്ന് കാണട്ടെ സെബിൻ മച്ചാന്റെ ഫാൻസ്‌ പവർ 🤳💪👍

  • @alexkbaiju211
    @alexkbaiju2113 жыл бұрын

    Sebin chettante adhya collab namude kadal machante oppam Ente ponno adipoli🔥

  • @shibuxavier8440
    @shibuxavier84403 жыл бұрын

    മച്ചാനെ പൊളിച്ചു കിടിലൻ കാഴ്ച 👍❤️❤️

  • @pranav4772
    @pranav47723 жыл бұрын

    ഇതൊക്കെയാണ് യഥാർത്ഥ സന്തോഷം 🥰

  • @desmondhume9335
    @desmondhume93353 жыл бұрын

    My fav youtubers 1.fishing freaks 2.kadal machan 3.Scimonkeys

  • @darkgaming-jf3cg

    @darkgaming-jf3cg

    3 жыл бұрын

    Pwoli 😘

  • @KadalMachanByVishnuAzheekal

    @KadalMachanByVishnuAzheekal

    3 жыл бұрын

    3rd ara

  • @akshayv785

    @akshayv785

    3 жыл бұрын

    @@KadalMachanByVishnuAzheekal Underrated channel aan machanee.. Onn keri nokk🔥🔥

  • @tyson9866
    @tyson98663 жыл бұрын

    Kadal machante video adyavaitta kanunne othiri istapettu ❤️❤️❤️

  • @KadalMachanByVishnuAzheekal

    @KadalMachanByVishnuAzheekal

    3 жыл бұрын

    THANKS SUBSCRIBESUPPORT

  • @akshayar6360
    @akshayar63603 жыл бұрын

    First time anu kanunne kadal machen 👍😍😍

  • @dineshsekhar4213
    @dineshsekhar42133 жыл бұрын

    Polikk da Vishnu❤️❤️❤️

  • @saithaappu8022
    @saithaappu80223 жыл бұрын

    😍❤❤❤❤രണ്ടുപേരും 🔥🔥

  • @manumangalasserilprasad1190
    @manumangalasserilprasad11903 жыл бұрын

    മച്ചാനെ... kidu....

  • @user-um2wo6bk1e
    @user-um2wo6bk1e2 жыл бұрын

    ഇജ്ജാതി വൈബ് ❤ സെബിൻ മച്ചാൻ... വിഷ്ണു മച്ചാൻ... ജിനോ മച്ചാൻ... 🔥🔥🔥🔥🔥🔥👌👌👌👌

  • @AntonypThomas
    @AntonypThomas3 жыл бұрын

    Kollam fishing freeksilum kandairunnu machane

  • @variouscollection1775
    @variouscollection17753 жыл бұрын

    ആറ്റിലും തോട്ടിലും ചൂണ്ടയിട്ട് നടന്ന ചെക്കനാ ദേ... നടുക്കടലിൽ കിടക്കുന്നു, എൻ്റെ സെബിനെ കടൽ മീനിനെ എങ്കിലും വെറുതേവിട്

  • @shanavasshaan234
    @shanavasshaan2343 жыл бұрын

    എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ എന്നെപ്പോലെ✋️🤞😘

  • @archanaanaswara2508
    @archanaanaswara25083 жыл бұрын

    Hai machannn super. Fishing freeze polliee

  • @jimjimjimjim4376
    @jimjimjimjim43763 жыл бұрын

    Polichu muthe.... 💙💗💙

  • @arunarjun4391
    @arunarjun43913 жыл бұрын

    Carry on making good videos guys love to watch you both together...

  • @KadalMachanByVishnuAzheekal

    @KadalMachanByVishnuAzheekal

    3 жыл бұрын

    THANKS

  • @manyuram2671
    @manyuram26713 жыл бұрын

    Very adventerous. Really enjoyed it. Thank you🌹

  • @arunpappachan733
    @arunpappachan7333 жыл бұрын

    Ethu kollam, ❤️💐💕

  • @sajins5785
    @sajins57853 жыл бұрын

    13:41 expression polich😂🔥❤️

  • @starsstories9388
    @starsstories93883 жыл бұрын

    Pwoliyeaaa 🤩

  • @ruchiyumkothiyum3105
    @ruchiyumkothiyum31053 жыл бұрын

    രണ്ടുപേരും കൂടി പൊളിച്ചു....

  • @preethas23
    @preethas233 жыл бұрын

    Fishing freekum kadalmachanum super...

  • @metrofamily1925
    @metrofamily19253 жыл бұрын

    😍🤩കടലിന്റെ മക്കൾ 😍ഇഷ്ടം

  • @midhunmartin8113
    @midhunmartin81133 жыл бұрын

    13:30min 🔥🔥😂😂❤❤

  • @Johannastalks
    @Johannastalks3 жыл бұрын

    Superaayittundu 👍👍👍ഇത് കണ്ടപ്പോൾ നിങ്ങടെ കൂടെ കടലിൽ വരാൻ ഒരു ആഗ്രഹം

  • @RealLifeAnglers
    @RealLifeAnglers3 жыл бұрын

    തകര്‍ത്താടി മച്ചാ സൂപ്പര്‍

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp3 жыл бұрын

    Super , Adipoli.😎😎👏👍

  • @-gk8084
    @-gk80843 жыл бұрын

    സ്വന്തം കമൻ്റിന് ലൈക് അടിക്കുന്നത് ഞാൻ മാത്രമാണോ.....!!😌💥💥

  • @AntonypThomas

    @AntonypThomas

    3 жыл бұрын

    Yes njanum sontham videosnanu comment adikkunnathu. Athinu karanam ningalolkeyalle. Ningalokke ente channel nokkathathu Kondallel😌😌😌😌

  • @Fararr.

    @Fararr.

    3 жыл бұрын

    Ey appanum

  • @user-cv4np3io1q

    @user-cv4np3io1q

    3 жыл бұрын

    Aavum

  • @arjunvlogs33
    @arjunvlogs333 жыл бұрын

    Fishing freaks 🔥🔥🔥

  • @arjunvlogs33

    @arjunvlogs33

    3 жыл бұрын

    Uir❤️❤️

  • @pathuzzworld8079
    @pathuzzworld80793 жыл бұрын

    Nte ponnooooo... 👌👌👌... Really interesting 🙌

  • @saheerjashah9844
    @saheerjashah98443 жыл бұрын

    എജ്ജാതി മീൻ 😍💪💪

  • @abhinavabhiram1792
    @abhinavabhiram17923 жыл бұрын

    Poli video 😊 munnuperum kalakki 😘

  • @shehnasachu1106
    @shehnasachu11063 жыл бұрын

    Super pwolich 😍😍

  • @DARTONUS707
    @DARTONUS7073 жыл бұрын

    💪🏽💪🏽🎉🎉🎉🎉 kidukki

  • @aswanthps7971
    @aswanthps79713 жыл бұрын

    Love from fishing freaks❤️

  • @jijojo8629
    @jijojo86293 жыл бұрын

    Kadal Machan❤️

  • @user-zq6wo6re5k
    @user-zq6wo6re5k3 жыл бұрын

    80000 രൂപ മുടക്കിയ മോഡെൺ ചൂണ്ടയെക്കാൾ ബലമുണ്ട് എൻ്റെ നാട്ടിലെ കാപ്പി ക്കമ്പിന്

  • @ConstructionandCraft
    @ConstructionandCraft3 жыл бұрын

    super intro പൊളി വീഡിയോ

  • @SaranyaBoban
    @SaranyaBoban3 жыл бұрын

    Kidu video

  • @sajansvlogyesudas.k.p3762
    @sajansvlogyesudas.k.p37623 жыл бұрын

    കടൽ മച്ചാനേ പൊളി പൊളി തകർത്തു

  • @althafashraf4127
    @althafashraf41273 жыл бұрын

    Chammanthim meenum kadalilayalm karelayalm.. vere level aan

  • @it-keralakochi9472
    @it-keralakochi94723 жыл бұрын

    Kidukkachi fishing vishnu 👍👍👍

  • @biphindevasia8206
    @biphindevasia82063 жыл бұрын

    Machane oru kollab 😀

  • @ashlame7230
    @ashlame72303 жыл бұрын

    Pwoli ❤️❤️

  • @sabithvinayslittleworld2801
    @sabithvinayslittleworld28013 жыл бұрын

    Very thriller experience.... Namichu., Vishnu & friends

  • @sachutechyvlogs
    @sachutechyvlogs3 жыл бұрын

    Chetta chetanee udan panamthil kandarnnu polii Chettayi

  • @NNMicrons4NavyaNithinlal
    @NNMicrons4NavyaNithinlal3 жыл бұрын

    Kadalmachan uyir ❤️

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj3 жыл бұрын

    Machaane yedhaayalum e video polichu

  • @ratheeshrnair7971
    @ratheeshrnair79713 жыл бұрын

    Nice bros,,, നമ്മളെയൊക്കെ എന്നാ ഒന്ന് കടലിൽ കൊണ്ടുപോകുന്നത്,,,,,ഫിഷിംഗിന്,.🥰🥰🥰😂😂😂

  • @moncypunnapra9672
    @moncypunnapra96722 жыл бұрын

    Supergator super Kadhal Machan today today Perundurai

  • @prajithpb9548
    @prajithpb95483 жыл бұрын

    ഒരേ പൊളി 😍😍😍കിടുക്കൻ കൊമ്പനെ പിടിക്കണം

  • @shabbirmohammad8017
    @shabbirmohammad80173 жыл бұрын

    Kadal machaaneee muthee 🥰🥰🥰🥰🥰❤❤❤❤❤❤

  • @MRBINEESHBYBINEESH
    @MRBINEESHBYBINEESH3 жыл бұрын

    അടിപൊളി മച്ചാനെ..

  • @twistjourneylife1298
    @twistjourneylife12983 жыл бұрын

    Love from saudi arabia broo✨️✨️ ✨️✨️✨️ ✨️😊😍✌️🤗🐪🐪🐪🐪🐪

  • @houseworld23
    @houseworld233 жыл бұрын

    കടലിൽ പോയങ് മീനുകളെ പേടിപ്പിച്ചല്ലേ....😅❤️

  • @Fararr.

    @Fararr.

    3 жыл бұрын

    അല്ലതെ പിടിച്ചോന്ന് പറഞ്ഞു കടൽ ഇങ്ങോട്ട വരില്ലല്ലോ

Келесі