No video

അമിത് ഷാ പുറത്ത്| ആട്ടിയോടിച്ച് നായിഡുവും നിതീഷും| amit shah | nda | khader karippody

അമിത് ഷാ പുറത്ത്. ആട്ടിയോടിച്ച് നായിഡുവും നിതീഷും. തടയാനാകാതെ മോദി.ഡൽഹിയിൽ നടുക്കുന്ന നീക്കങ്ങൾ. this malayalam news about amit shah

Пікірлер: 1 000

  • @mathewpe3970
    @mathewpe39702 ай бұрын

    അമിത്ഷാ യെ മന്ത്രി സഭയിൽ നിന്നു മാറ്റി നിർത്തണമെന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക

  • @midlajmiduz3672
    @midlajmiduz36722 ай бұрын

    അമിത് ഷയെ വെറുക്കുന്ന ഫാൻസുകാർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്....😂😂😂

  • @user-bx7zz2dy9w

    @user-bx7zz2dy9w

    2 ай бұрын

    ജൂത : ജാ: ........ ഇവൻ ഇന്ത്യയെ വിറ്റൂ...... ജൂതൻ്റെ കാൽ കിഴിലെക്ക് ........? എല്ലാം ......?

  • @noorulhassan1961

    @noorulhassan1961

    2 ай бұрын

    ഒരു ലൈക്കല്ലേ അടിക്കാൻ പറ്റു ഇല്ലകിൽ കാണുമായിരുന്നു ...

  • @hafeezmohamed7459

    @hafeezmohamed7459

    2 ай бұрын

    CAA എന്നാണ് നിലവിൽ വരുന്നത്

  • @midlajmiduz3672

    @midlajmiduz3672

    2 ай бұрын

    @@hafeezmohamed7459 അതൊന്നും ഉണ്ടാവില്ല ഇനി...

  • @CR-dt3ob

    @CR-dt3ob

    2 ай бұрын

    തവള കണ്ണൻ

  • @binujohn111
    @binujohn1112 ай бұрын

    ❤❤❤❤ ഹൗ ജനാധിപത്യമേ നിനക്കെന്തൊരു സൗന്ദര്യം ,അയോദ്ധ്യയിലെ ജനങ്ങൾക്ക് സ്നേഹ ചുമ്പനം എന്തൊരു സന്തോഷം. എന്തൊരാനന്ദം❤❤❤❤

  • @hydrostanur

    @hydrostanur

    2 ай бұрын

    😂😂😂

  • @binu1326

    @binu1326

    2 ай бұрын

    👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @Beerankutty.KBapputty

    @Beerankutty.KBapputty

    2 ай бұрын

    ❤❤❤

  • @SajithaPp-fw9kc

    @SajithaPp-fw9kc

    2 ай бұрын

    😂

  • @mohammeduppala7194

    @mohammeduppala7194

    2 ай бұрын

    🎉🎉🎉🎉

  • @dreamhunterdhm204
    @dreamhunterdhm2042 ай бұрын

    അമിത് ഷാ എന്നെ നരഭോജിയെ വൈറക്കുന്നവർക്ക് ഉള്ള like ബട്ടൺ ------>>>>>

  • @treesapb5330

    @treesapb5330

    2 ай бұрын

    ആയിര० ലൈക്കടിക്കാൻ ആഗ്രഹം ഉണ്ട്. ഒന്നല്ലേ പറ്റൂ ❤❤❤

  • @abdulsalamabdulsalam5660

    @abdulsalamabdulsalam5660

    2 ай бұрын

    Ok

  • @sharafudheensharaffu6370

    @sharafudheensharaffu6370

    2 ай бұрын

    Sathiyam​@@treesapb5330

  • @ethanhunt6725
    @ethanhunt67252 ай бұрын

    നമ്മളെല്ലാവരും ഒന്നാണ് സഹോദരന്മാരെ... മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലിക്കുന്ന ഏതൊരു രാഷ്ട്രീയക്കാരെയും നമ്മൾ ഒറ്റപ്പെടുത്തണം. ഒരു മുറിവ് ഉണ്ടായാൽ ഒഴുകുന്ന രക്തത്തിന് നിറം ചുവപ്പാണ്, വിശപ്പിൻ്റെ വേദന ഒന്നാണ്, ശ്വസിക്കുന്ന വായു ഒന്നാണ്... ഇത് മാത്രം ചിന്തിക്കുക. എൻ്റെ ഭാരതം എൻ്റെ ജീവനാണ്❤ ജയ് ഹിന്ദ് ❤❤❤

  • @mohammeduppala7194

    @mohammeduppala7194

    2 ай бұрын

    ആരോട് പറയാൻ ??

  • @daisyraju6015

    @daisyraju6015

    2 ай бұрын

    Thank you Lord ❤ Thank you Jesus ❤❤

  • @abdulzaheer5477

    @abdulzaheer5477

    2 ай бұрын

  • @Fwww13

    @Fwww13

    2 ай бұрын

    Humanity over Hate❤

  • @knarayanankuttymenon6003

    @knarayanankuttymenon6003

    2 ай бұрын

    Every body should be treated equal

  • @izmutnr1451
    @izmutnr14512 ай бұрын

    ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ചാൽ പഴസിക്കാരനായ അമിട്ടിന് ഒരു നഷ്ടവുമില്ല നഷ്ടപ്പെടുന്നത് ഇന്ത്യൻ ജനതക്കാണ് അത് മനസിലാക്കുന്ന ഒരു കാലം ബിജെപി ക്ക് വരും തീർച്ച 100%%

  • @abdulazeezabdulazeez7260

    @abdulazeezabdulazeez7260

    2 ай бұрын

    Gujarati Hindu anennum jainan anennum kettittundu..enthayalum Parsi Alla bro...

  • @nisamu1215

    @nisamu1215

    2 ай бұрын

    പാഴ്സിയല്ല. ജൈന മതക്കാരൻ ആണ് അമിട്ട്.

  • @mahamoodvc8439

    @mahamoodvc8439

    2 ай бұрын

    അമിതശയും മോഡിയും എന്ത് ചൈതാലും അവകൊന്നുമില്ല സ്വാർത്ത്രരാനവർ. കോർപറേറ്റ് പ്രീണനം.രാജ്യത്തെ സ്വകാര്യ വകരിച്ചു ലാഭം ഉണ്ടാക്കല് ഇതാനവരുടെ ലക്ഷ്യം.

  • @abdussamad7880

    @abdussamad7880

    2 ай бұрын

    Sss 👍👌

  • @tinytot140
    @tinytot1402 ай бұрын

    ഇപ്പോഴാണ് ഇന്ത്യ സഖൃം അധികാരത്തിൽ വരാതിരുന്നതിന്റെ സൗന്ദരൃം. ദൈവമേ നീ എത്ര വലിയവൻ....

  • @user-zt4co6pn2v

    @user-zt4co6pn2v

    2 ай бұрын

    Very true

  • @zamiloliyath5413

    @zamiloliyath5413

    2 ай бұрын

    Rahul game alle ith 😂

  • @MuhammedMuhtasim

    @MuhammedMuhtasim

    2 ай бұрын

    S❤😂❤

  • @mujeebpullanipattambi

    @mujeebpullanipattambi

    2 ай бұрын

    ഞാൻ അത് റിസൾട്ട് വന്നപ്പോഴേ പറഞ്ഞു 🤣🤣

  • @rafeeqpcrafeeqpc161

    @rafeeqpcrafeeqpc161

    2 ай бұрын

    Yes😂

  • @abdulkhaderbava1874
    @abdulkhaderbava18742 ай бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ് കേട്ട വാർത്തയിൽ വച്ചിട്ട് വളരെ മനോഹരമായ ഒരു വാർത്ത❤❤❤❤

  • @Starkitchen69

    @Starkitchen69

    2 ай бұрын

    സിദ്ധിക്ക് ലാൽ പോലെ .............

  • @abduljaleelaluva3789
    @abduljaleelaluva37892 ай бұрын

    ജനാധിപത്യം അത് വിജയിച്ചു. ദ്രുവ് ദാതേ രാഹ്യൽ ഗാന്ധി ഇവരോട് ന്യൂനപക്ഷങ്ങൾക്ക് വലിയ കടപ്പാടുണ്ട്

  • @user-tq1pz6dp2y
    @user-tq1pz6dp2y2 ай бұрын

    അൽഹംദുലില്ലാഹ് ❤️♥️ റബ്ബിന് ❤️ കോടിക്കണക്കിന് സ്തുതി ❤️

  • @Starkitchen69

    @Starkitchen69

    2 ай бұрын

    ഇത് അല്ലാഹുവിന്റെ തീരുമാനം ആണ് അൽഹംദുലില്ലാഹ്

  • @rafinesi840
    @rafinesi8402 ай бұрын

    സ്നേഹത്തോടെ ഐക്യത്തോടെ കഴിയുന്ന ജനങ്ങളുടെ മനസ്സിൽ കുളിർമ ഏകുന്ന വാർത്ത സമ്മാനിച്ച ആൺകുട്ടി ധ്രുവ് റാടി നിന്നോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.... ഹൃദയത്തിൽ നിന്ന് സ്നേഹാഭിവാദ്യങ്ങൾ...❤❤❤

  • @user-kn9mp1ms8m
    @user-kn9mp1ms8m2 ай бұрын

    വളരെനല്ല വാർത്ത ❤️അമിട്ട് നനഞ്ഞു പോയി ഇനി പൊട്ടുകയില്ല 😊

  • @ptjones923
    @ptjones9232 ай бұрын

    മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റിയതും ഭഗവാൻ.

  • @user-bx7zz2dy9w

    @user-bx7zz2dy9w

    2 ай бұрын

    അല്ലെങ്കിലും നശിക്കും ജൂതൻ നശിപ്പിക്കും......

  • @mathamaithri
    @mathamaithri2 ай бұрын

    അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം ആനന്ദം

  • @user-ci1cz3ux8f
    @user-ci1cz3ux8f2 ай бұрын

    അൽഹംദുലില്ലാഹ് ഉറങ്ങാൻ പോകുന്നതിനു മുൻപ് നല്ലൊരു വാർത്ത കേട്ടു

  • @Sftttbbnbbb

    @Sftttbbnbbb

    2 ай бұрын

    Achuda ee pottan parayunna kallatharam kett urangan entha rasam 😂

  • @MuhammedMuhtasim

    @MuhammedMuhtasim

    2 ай бұрын

    ഞാനും.❤

  • @useraccount140
    @useraccount1402 ай бұрын

    പാപങ്ങൾ ചെയ്തവരൊക്കെ അത് അനുഭവിച്ചിട്ടേ പോകു InshaAllah അതാണ് കാലം ബാക്കി വെച്ച അവർക്കുള്ള മറുപടി 😎

  • @mohammeduppala7194

    @mohammeduppala7194

    2 ай бұрын

    ഇൻഷാ അല്ലാഹ്

  • @MuhammedMuhtasim

    @MuhammedMuhtasim

    2 ай бұрын

    ഇൻഷാ അല്ലാഹ്.❤❤

  • @crossworldcricket...

    @crossworldcricket...

    2 ай бұрын

    Jai Shree Ram🕉️

  • @useraccount140

    @useraccount140

    2 ай бұрын

    @@crossworldcricket... അയോധ്യയിൽ അള്ളാഹു സങ്കികൾക്കുള്ള ചെറിയ ഒരു മറുപടി കൊടുത്തു, ഇനി പിന്നിൽ വരാൻ പോകുന്നതേ ഉള്ളൂ കാത്തിരുന്നു കാണാം 😂 Insha Allah

  • @rinurayan
    @rinurayan2 ай бұрын

    ഇനി വരുന്നവർക്ക് എങ്കിലും നല്ല ബുദ്ധി കൊടുക്കണേ തമ്പുരാനെ ഞങ്ങളെയും ഞങ്ങടെ നാടിനെയും രക്ഷിക്കണേ അല്ലാഹ് 👍👍👍👍👍👍👍👍

  • @user-kn9mp1ms8m
    @user-kn9mp1ms8m2 ай бұрын

    കെട്ടുറപ്പോടെ ഇന്ത്യാ മുന്നണി ❤️💞❤️

  • @rafeeqpattambi8325
    @rafeeqpattambi83252 ай бұрын

    രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ India 😊😊😊❤

  • @sathishnair9261
    @sathishnair92612 ай бұрын

    തടിയനെ ആദ്യം ഒതുക്കിയാൽ പിന്നെ താടിയെ ഒതുക്കാൻ എളുപ്പമാണ്

  • @user-tq1pz6dp2y

    @user-tq1pz6dp2y

    2 ай бұрын

    🤣🤣🤣🤣

  • @MansoorMp-xb2uf

    @MansoorMp-xb2uf

    2 ай бұрын

    രാഹുൽ എന്ന റാമോസ്..❤

  • @kannur29

    @kannur29

    2 ай бұрын

    😂😂😂

  • @aboobackert1720

    @aboobackert1720

    2 ай бұрын

    😂😂

  • @sukumaribabu6960

    @sukumaribabu6960

    2 ай бұрын

    പ്രാസം ഒപ്പിച്ചു എങ്കിലും പറഞ്ഞത് വളരെ ശരിയാണ്. ഷാജി ഇല്ലെങ്കിൽ പിന്നെ മോഡി ഇല്ല. മോഡിക്‌ തനിയെ നില്കാൻ പറ്റില്ല.

  • @lukmanameen8199
    @lukmanameen81992 ай бұрын

    നെഹ്‌റുവിന്റെ പൊന്നുമകൻ ഇന്ത്യയുടെ രക്ഷകൻ രാഹുൽ ❤️❤️❤️

  • @zamiloliyath5413

    @zamiloliyath5413

    2 ай бұрын

    The great rahulji pubji gamer 🔥🔥

  • @IslamIsDevils

    @IslamIsDevils

    2 ай бұрын

    Are. Papuvaaa😅

  • @zamiloliyath5413

    @zamiloliyath5413

    2 ай бұрын

    Nthe pedi indo 😂 😂 😂

  • @malayalamlateststmoviesm1652

    @malayalamlateststmoviesm1652

    2 ай бұрын

    ​@@IslamIsDevils pappu alla ninte appan

  • @rahuljayakumar402

    @rahuljayakumar402

    2 ай бұрын

    മോദിജി ടെ കാര്യമല്ല പറഞ്ഞത് ​@@IslamIsDevils

  • @nafeesathmKabeer
    @nafeesathmKabeer2 ай бұрын

    ഇന്ത്യ ക്ക് സമാധാനം കിട്ടി മക്കളെ 👌🏻👌🏻

  • @hafeezmohamed7459

    @hafeezmohamed7459

    2 ай бұрын

    അപ്പോൾ CAA എവിടെ പോയി

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr2 ай бұрын

    അമിത് ഷാ അനുഭവിക്കും,,,,,?

  • @sukumaribabu6960

    @sukumaribabu6960

    2 ай бұрын

    ഷാജി വോട്ടിനു മുൻപ് വടക്കേ ഇന്ത്യയിൽ കിടന്നു കുരച്ചത് എന്തൊക്കെ ആയിരുന്നു. ഗുജറാത്തിലും ഒരുപാട് cruelty shaji കാണിച്ചു. ഒരു മോൻ ഉണ്ട്. അവൻ എവിടെ ആണെന്ന് പോലും അറിയില്ല.

  • @ebrahimabdulnazar
    @ebrahimabdulnazar2 ай бұрын

    മോദിയല്ല ന്യൂനപക്ഷത്തെ കൊല്ലാൻ നോക്കുന്നത് അമിട്ട് ആണ് 💯😡

  • @shamilexclusive

    @shamilexclusive

    2 ай бұрын

    😄

  • @mohammeduppala7194

    @mohammeduppala7194

    2 ай бұрын

    അതിൽ എന്ത് സംശയം

  • @shanuhasee1069

    @shanuhasee1069

    2 ай бұрын

    സത്യം

  • @rahmanea100

    @rahmanea100

    2 ай бұрын

    രണ്ടും ചാണകമല്ലേ?😂

  • @jamsheerjamshi8633

    @jamsheerjamshi8633

    2 ай бұрын

    രണ്ടും കണക്കാണ്

  • @Super12130
    @Super121302 ай бұрын

    രാഷ്ട്രീയം തീരെ താല്പര്യം ഇല്ല ഇപ്പൊൾ കാണാൻ നല്ല രസം. ..😂

  • @alhmdulillah313

    @alhmdulillah313

    2 ай бұрын

    😂😂

  • @alhmdulillah313

    @alhmdulillah313

    2 ай бұрын

    appo enik mathram allaale ingane😂😂

  • @maluttymalutty1354

    @maluttymalutty1354

    2 ай бұрын

    😂

  • @ShafiShafa

    @ShafiShafa

    2 ай бұрын

    Same to uu😂

  • @Be_kind_Be_loyal

    @Be_kind_Be_loyal

    2 ай бұрын

    😂😂 same pitch.... I don't like politics... പക്ഷെ ഇപ്പൊ it is entertaining 😂😂

  • @iqbalnm6829
    @iqbalnm68292 ай бұрын

    അൽഹംദുലില്ലാ അളളാഹുവേ നീയാണ് വലിയവൻ

  • @HameedHami-oe5xm
    @HameedHami-oe5xm2 ай бұрын

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 👍👍👍👍

  • @Robinrobi9394

    @Robinrobi9394

    2 ай бұрын

    oombi kidakani

  • @dilnascreations3055

    @dilnascreations3055

    2 ай бұрын

    Modi. Dyanathilum. Shah. Kshetralim. Potte

  • @basheersaleem4135
    @basheersaleem41352 ай бұрын

    വർഗീയ. അഹങ്കാരികൾക്ക്. ദൈവം കൊടുത്ത ശിക്ഷ. ഒരു സമൂഹത്തെ എത്രത്തോളം. നോവിച്ച. അഹങ്കാരിയാണ് ഇയ്യാള്

  • @Kumaran319

    @Kumaran319

    2 ай бұрын

    Araiyanda comment idan varale

  • @MuhammedMuhtasim

    @MuhammedMuhtasim

    2 ай бұрын

    അതെ bro

  • @rasheedachery9170
    @rasheedachery91702 ай бұрын

    അൽഹംദുലില്ലാഹ് 🥰🥰🥰🥰അല്ലാഹ് നിനക്ക് സർവ്വ സ്റ്റുതി യും 🥰🥰🥰

  • @jmlpn6825
    @jmlpn68252 ай бұрын

    രാഷ്ട്രീയത്തിന്റെ സൗന്ദര്യം കണ്ടത് ഈ.... തെരഞ്ഞെടുപ്പിലാണ്,,,, ഇനി ആരു ഭരിച്ചാലും സ്വാഗതം പത്തിയൊടിഞ്ഞു പോയല്ലോ .......😂😂😂

  • @Be_kind_Be_loyal

    @Be_kind_Be_loyal

    2 ай бұрын

    ജനാധിപത്യത്തിന്റെ സൗന്ദര്യം... 😌😄

  • @osnit_in

    @osnit_in

    2 ай бұрын

    Aarengilum bharichu mudippichalum ninakkonnum oru chikkum illennariyam. Ne kando. Modi will be more dangerous the 3rd term. Jai hind.

  • @mohammeduppala7194

    @mohammeduppala7194

    2 ай бұрын

    അതെ ബ്രോ ചിരാഗ്‌ ഓടിഞ്ച പക്ഷി 😅😅

  • @MuhammedMuhtasim

    @MuhammedMuhtasim

    2 ай бұрын

    S❤

  • @noufalnoufal-gq2de
    @noufalnoufal-gq2de2 ай бұрын

    ഇതൊക്കെ കേൾക്കുമ്പോ ഒരു സുഖം

  • @HameedHami-oe5xm
    @HameedHami-oe5xm2 ай бұрын

    കാദർ ബായ് മനസിന് വല്ലാത്തൊരു കുളിർമ

  • @malabarexpras1998
    @malabarexpras19982 ай бұрын

    അൽഹംദുലില്ലാഹ് 🇮🇳🇮🇳ഇന്ത്യൻ ഭരണഘടന രക്ഷപെട്ടു

  • @nizamameen4363
    @nizamameen43632 ай бұрын

    അങ്ങനെ വേണം

  • @muhammedali7934
    @muhammedali79342 ай бұрын

    രണ്ടു ഭീകരൻമാർ കൂടിയാൽ തന്നെ ജനങ്ങൾക്ക് ആശങ്കയാണ് . അവർക്ക് വൈകാതെ ജയിലേക്ക് പോകാo

  • @user-bx7zz2dy9w

    @user-bx7zz2dy9w

    2 ай бұрын

    100% തീർച്ച..കുറച്ച് സമയം പിടിച്ചാലും

  • @MuhammedMuhtasim

    @MuhammedMuhtasim

    2 ай бұрын

    S❤

  • @mehaboobasarikandy7718
    @mehaboobasarikandy77182 ай бұрын

    എല്ലാ ചെകുത്താൻ മാർക്കും വരും ഒരു ദിനം ചെയ്ത് കൂട്ടിയ വൃത്തികേടിന് മറുപടി ദൈവം കൊടുത്തിരിക്കും , തൊഗാഡിയ ചെകുത്താൻ ഇന്നെവിടാ അനു പവിക്കുന്നു

  • @sabuvarghesekp
    @sabuvarghesekp2 ай бұрын

    കുറഞ്ഞത് ആ മുന്നണിയിൽ എങ്കിലും ജനാതിപത്യം വന്നു എന്നതാണ് 2024 തിരഞ്ഞെടുപ്പ് നൽകിയ നല്ല കാര്യം.

  • @twinklealwz3569
    @twinklealwz35692 ай бұрын

    ആ പോലയാടി മൊട്ട മനുഷ്യമൃഗം അത്രക്കും ദ്രോഹിച്ചിട്ടുണ്ട്. പുഴുത്തു ചാവാനാണ് പ്രാർത്ഥിക്കുന്നത്..

  • @Starkitchen69

    @Starkitchen69

    2 ай бұрын

    അള്ളാഹു അക്ബർ 👍🏻👍🏻👍🏻

  • @jabarkandathil6526
    @jabarkandathil65262 ай бұрын

    Very good Amittu potti Thanks GoD

  • @yaseencutscuts5641
    @yaseencutscuts56412 ай бұрын

    കാദർ സാറിന്റെ ന്യൂസ്‌ കേൾക്കാൻ തന്നെ എനിക്ക് വലിയ ഇഷ്ട്ടാണ്

  • @Abs33206
    @Abs332062 ай бұрын

    പ്രപഞ്ച സൃഷ്ടാവായ ദൈവമേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ജനങ്ങളെ നമ്മുടെ ഭരണാധികാരികൾ തമ്മിലടിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് അവരുടെ പതനത്തിൽ കലാശിച്ചു. ജനാധിപത്യം നീ എത്ര സുന്ദരമാണ് നമ്മുടെ മഹത്തായ ഭാരതത്തിലെ ജനങ്ങളെ ഒന്നായി കണ്ട് ഭരിക്കുന്ന ഭരണാധികാരികൾ അധികാരത്തിൽ എത്തട്ടെ

  • @IbrahimMav
    @IbrahimMav2 ай бұрын

    അധികാരകൊതിയല്ല, രണ്ട് പേരും ജയിലഴി എണ്ണേണ്ടി വരും, ഇൻഷാ - അള്ളാഹ്.

  • @user-xl2wq5hm1u
    @user-xl2wq5hm1u2 ай бұрын

    ഓടിച്ചാൽ പോരാ.. ഒടിച്ചിടണം.. ഓങ്ങിയോങ്ങി. അടിക്കണം നടുപൊന്തരുത്.😂

  • @ummarvengasseri2313

    @ummarvengasseri2313

    2 ай бұрын

    😂😂

  • @ruksanafiroz7855

    @ruksanafiroz7855

    2 ай бұрын

    Exactly

  • @skyalicpalicp3009

    @skyalicpalicp3009

    2 ай бұрын

    Yes

  • @foodball9022
    @foodball90222 ай бұрын

    കാണാനും. കേൾക്കാനും. എന്തൊരു. സുഖം. ഹൗ.

  • @manumuhammed796
    @manumuhammed7962 ай бұрын

    ഇപ്പോൾ എന്ത് കൊണ്ടും ആവിശ്യം രാഹുൽ ഗാന്ധി പ്രതിപക്ഷത്ത് ഇരിക്കുന്നതാണ്..

  • @Amidshok
    @Amidshok2 ай бұрын

    അൽഹംദുലില്ലാഹ്........... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്

  • @shiyasks5039
    @shiyasks50392 ай бұрын

    എന്തൊരു മനസുഖം🤣🤣🤣

  • @suhailk7432
    @suhailk74322 ай бұрын

    ഹൊ, ഒരു കുളിര്...❤🥶

  • @cidmoosa7682
    @cidmoosa76822 ай бұрын

    പടച്ച റബ്ബിന്റെ ഇടപെടൽ വന്നാൽ എല്ലാം തല കീഴായി മറിയും അൽഹംദുലില്ലാഹ് ഇനിയും കാണാനുണ്ട് കാത്തിരിക്കു ഖാദർഭയി ☺️☺️

  • @veronatours5871
    @veronatours58712 ай бұрын

    അമിത്ഷാ പറഞ്ഞത് ‘മുസ്ലിംകൾ ’അല്ലാത്തവർ എന്ന്, ഇന്ന് രാജ്യം ഒന്നടങ്കം പറയുന്നു ‘അമിത്ഷാ ’ അല്ലാത്തവർ 🤓എന്താലേ 👍

  • @user-hs8bh1pj4e
    @user-hs8bh1pj4e2 ай бұрын

    കോൺഗ്രസിന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ ഇവനൊക്കെ നശിക്കും ഈ പാർട്ടി നശിക്കും

  • @JosephJoseph-ij5sr

    @JosephJoseph-ij5sr

    2 ай бұрын

    കോൺഗ്രസിന്റെ എന്ത് കളി ? മോദിയെന്നു കണ്ണിറുക്കിയാൽ പകുതിയും മറുകണ്ടം ചാടും . സുധാകരനും പ്രേമചന്ദ്രനും ആയിരിക്കും മുന്നിൽ

  • @zakkariyazakki3207
    @zakkariyazakki32072 ай бұрын

    ഈ ഫാസിസ്റ്റ് കിങ്കരൻമ്മാരെ നശിപ്പിക്കണമെ റബ്ബൈ

  • @user-tq1pz6dp2y

    @user-tq1pz6dp2y

    2 ай бұрын

    ആമീൻ 🤲🤲🤲

  • @shihabok123

    @shihabok123

    2 ай бұрын

    Ameen

  • @AbdulFathah-bq7hv

    @AbdulFathah-bq7hv

    2 ай бұрын

    ആമീൻ

  • @tirurkuttur5040

    @tirurkuttur5040

    2 ай бұрын

    ആമീൻ

  • @IbrahimMav

    @IbrahimMav

    2 ай бұрын

    ആമീൻ

  • @rasheedachery9170
    @rasheedachery91702 ай бұрын

    പോരാ.... ഇനിയും അനുഭവിക്കണം

  • @EqualJustice-4-all
    @EqualJustice-4-all2 ай бұрын

    ഇന്ത്യയിൽ ബി ജെ പി എന്ന പ്രസ്ഥാനം തകർന്നു കഴിഞ്ഞു എന്ന യാഥാർത്ഥ്യമെങ്കിലും ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കണം. ബിജെപി എന്നു പറയുന്നത് അറ്റ്ലാൻറിക് സമുദ്രത്തിൽ ദിശ തെറ്റി മഞ്ഞുമലയിടിച്ച് മുങ്ങിത്താഴ്ന്ന്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ്. ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇത്രയും നാണം കെട്ട വിജയം നേടിയ ശേഷം രാഷ്ട്രീയത്തോട് വിട പറഞ്ഞ് കാടുകയറി ധ്യാനിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മോദിക്ക് ഉത്തമം. അഭിമാനമുള്ള ഒരാളായിരുന്നു മോഡിയെങ്കിൽ ശോചനീയമായ, ദയനീയമായ പരാജയം തൻറെ മണ്ഡലമായ വാരണാസിയിൽ ഏറ്റുവാങ്ങിയ കാരണത്താൽ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കുമായിരുന്നു. വീണ്ടും പ്രധാനമന്ത്രിയാകാൻ മോഡി നിൽക്കുന്നതിന്റെ കാരണം അയാളിലുള്ള പൈശാചിക ചിന്തകളായ ഏകാധിപത്യവും സ്വേച്ഛാധിപത്യവും മാത്രമാണ്. മോഡിയെപ്പോലെ ഒരാൾ പ്രധാനമന്ത്രിയായത് നമ്മുടെ രാജ്യത്തിൻ്റെ യശ്വസിന് തന്നെ ഹാനികരമാണ്. മോദി പ്രധാനമന്ത്രിയായത് കാരണമായി, നെഹ്‌റു നമ്മുടെ രാജ്യത്തിന് ഒരു മുതൽക്കൂട്ടായി ഉണ്ടാക്കി വെച്ചിട്ടു പോയ സൽപ്പേരാണ് ലോകത്തിനു മുന്നിൽ നശിച്ചുപോയത്. നെഹ്‌റു ഇന്ത്യയ്‌ക്ക് സൃഷ്‌ടിച്ചു തന്ന പ്രശസ്തി നിലനിർത്തുക എന്നത് ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുട്ടിയുടെയും നിർബന്ധമായ കടമയാണ്. ഇനി ആവശ്യമില്ലാത്ത പരിപാടികൾ ആയി മുന്നോട്ടു പോയാൽ രാജ്യത്ത് വീണ്ടുമൊരു സ്വാതന്ത്ര്യസമരം കൂടി ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. കള്ളന്മാരും കൊള്ളക്കാരുമായ വെള്ള സായിപ്പന്മാരെ ഇന്ത്യയിൽ നിന്നും ആട്ടിയോടിക്കുവാൻ ഭാരതമക്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, സംഘപരിവാർ പോലുള്ള ഫാസിസ്റ്റുകളെ നിലയ്ക്ക് നിർത്താനും ഭാരത മക്കൾക്ക് കഴിയും എന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റുകളെ ഭാരതത്തിൻറെ മണ്ണിൽ നിന്നും തുടച്ചു നീക്കുവാൻ വേണ്ടി ഒരു സ്വാതന്ത്ര്യ സമരവും കൂടി ഭാരത മക്കൾക്ക് നടത്തേണ്ടിവരും . അക്കാര്യത്തിൽ ഭാരതമക്കൾക്ക് ഒരു മടിയും ഉണ്ടാകില്ല. കാരണം കള്ളന്മാരും കൊള്ളക്കാരും ആയ വെള്ളസായിപ്പന്മാർക്ക് വേണ്ടി നമ്മുടെ മാതൃഭൂമിയെ ഒറ്റികൊടുത്തിട്ടുള്ള പാരമ്പര്യമുള്ളവരാണ് സംഘപരിവാർ കാർ. അത്രയ്ക്കും രാഷ്ട്ര ദ്രോഹികൾ ആണ് അവർ . കപട ദേശസ്നേഹം പറയുന്ന ഈ ഫാസിസ്റ്റുകൾ ആയ സംഘപരിവാറുകാരെ ഒരു കാരണവശാലും ഭാരതമക്കൾ വിശ്വസിക്കില്ല. അതുതന്നെയാണ് വാരണാസിയിൽ നമ്മുടെ ഫാസിസ്റ്റ് പ്രധാനമന്ത്രി ഇപ്പോൾ അനുഭവിച്ചത്.

  • @paulchris75
    @paulchris752 ай бұрын

    Dhruv Rathee, താങ്കൾ അടി പോളി ആണ്. Thanks for your well researched You-Tube messages on Modi & Sha.

  • @AS-sp8iu
    @AS-sp8iu2 ай бұрын

    പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിൻ്റെ അപാരമായ കഴിവുകൾ ഇതിലൂടെ തെളിഞ്ഞു കാണുന്നു!

  • @georgenj2566

    @georgenj2566

    2 ай бұрын

    എന്നാലും ക്രെഡിറ്റ്‌ ഇന്ത്യൻ ജനതക്കല്ല അല്ലെ?

  • @jinuknr999

    @jinuknr999

    2 ай бұрын

    വീണ്ടും ഭരിക്കുന്നത് നരേന്ദ്ര മോദി തന്നെ.. അള്ളാഹു എല്ലാം അറിയുന്നവൻ അവനറിയാതെ ഒരിലപോലും അനങ്ങുന്നില്ല..

  • @umarthwaha9019
    @umarthwaha90192 ай бұрын

    മുകളിൽ അല്ലാഹു ഉണ്ട് അവനാണ് ഏറ്റവും വലിയ പ്ലാനിങ് നടത്തുന്നത്

  • @user-wo5sz1yt5o
    @user-wo5sz1yt5o2 ай бұрын

    അമിട്ടിനെ എല്ല സ്ഥാ നത്തുനിന്നും പുറത്താക്കണം ഒഴിവാക്കണം, പലരെയും നിസ്സാരകാര്യത്തിന് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജയിലിൽ അടച്ചു 😭😭😭😭

  • @hafeezmohamed7459

    @hafeezmohamed7459

    2 ай бұрын

    CAA 3G

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg2 ай бұрын

    ഇപ്പോഴാണ് സന്തോഷം അതിന്റെ പരകോടി യില്‍ എത്തിയത് ദൈവത്തിന്റെ നിശ്ചയം ഒരു പാട് പേരുടെ കുടുംബ പ്രാര്‍ത്ഥനകള്‍ കൊണ്ടും ആണ് amit എന്ന വിഷം apamaanithan ആകുന്നത്

  • @MansoorMp-xb2uf
    @MansoorMp-xb2uf2 ай бұрын

    അടിമക്കളെ. Team india കു ലൈക്‌...❤

  • @user-on6ob5ss7d
    @user-on6ob5ss7d2 ай бұрын

    Good

  • @zealwellnesscentre3866
    @zealwellnesscentre38662 ай бұрын

    കാദർ ഭായ് കങ്കണ അടി വാങ്ങിച്ച ന്യൂസ്‌ ഒന്ന് റിപ്പോർട്ട്‌ ചെയ്യുക 🙏

  • @oparifakanda6520
    @oparifakanda65202 ай бұрын

    Very good ❤

  • @baijumgm2332
    @baijumgm23322 ай бұрын

    എന്നും നിയ ടിവി il story കേട്ട് ഉറങ്ങുന്ന ഞാനിന്നലെ പബ്ലിക് കേരളയിൽ കാദർ ഭായി യെ കേട്ടുറങ്ങി.ഐശ്വര്യത്തിൻ്റെ സൈറൺ മുഴങ്ങുന്നപോലെ 😊😊😊😊❤️

  • @user-ms9wn7en1q
    @user-ms9wn7en1q2 ай бұрын

    സ്‌ട്രെയിൻ ചെയ്തു അവതരണം നടത്തുന്ന രീതി മാറ്റണം കാദറേ. നോർമലായി പറഞ്ഞാൽ മതി. അതാണ് കേൾക്കാനും നിങ്ങളുടെ ആരോഗ്യത്തിനും നല്ലത്

  • @mohammadnahas3402
    @mohammadnahas34022 ай бұрын

    2 വർഷം തികയുന്നതിന് മുൻപ് അടിച്ചു പിരിയണം ഈNDA മുന്നണി 😂

  • @asshan9194

    @asshan9194

    2 ай бұрын

    ആറുമാസത്തിനുള്ളിൽ അടിച്ചു പിരിയും 😂😂

  • @sameerp4950

    @sameerp4950

    2 ай бұрын

    രണ്ടുവർഷം വേണ്ട,,അതിനുള്ളിൽ തന്നെ അടിച്ചു പിരിയും

  • @bushramc56

    @bushramc56

    2 ай бұрын

    അങ്ങനെ തന്നെ ആവട്ടെ ആമീൻ 🤣🤣

  • @CHN222

    @CHN222

    2 ай бұрын

    ഇത് അധികം ഓടില്ല...

  • @26-athulsathyan86

    @26-athulsathyan86

    2 ай бұрын

    Verum moham, avde mohichu iruno

  • @love_India
    @love_India2 ай бұрын

    ഓപ്പണിൻങ്ങിൽ.. ഒരു വിക്ക റ്റ്.. തെറിച്ചു..കളി തീരുമ്പോഴേക്കും..രണ്ടാമത്തെ വിക്കറ്റും തെറിക്കാൻ സാധ്യതയുണ്ട്.. വെയിറ്റ്. കളി കാണാം.. 🤔

  • @rayeesrasheed8753

    @rayeesrasheed8753

    2 ай бұрын

    ഈ ടീം മൊത്തം ഡക്കാകുമോ😂😂😂😂

  • @love_India

    @love_India

    2 ай бұрын

    ആഭ്യന്തരത്തിന്ന് വേണ്ടി.. നിതീഷും.. നായിഡുവും തമ്മിൽ കടിപിടി തുടങ്ങിട്ടുണ്ട്. മിക്കവാറും ഡക്കാവും.. 😂😂😂​@@rayeesrasheed8753

  • @ayyoobmubashira-rp8us

    @ayyoobmubashira-rp8us

    2 ай бұрын

    ഇന്ന് മൂന്നു വിക്കറ്റ്പോയിഎന്ന് കേൾക്കുന്നുശരിയാണോ

  • @user-dy3jb2wp9q
    @user-dy3jb2wp9q2 ай бұрын

    അടിപൊളി

  • @knnpillai7438
    @knnpillai74382 ай бұрын

    അമിത് ഷാ ആഭ്യന്തര മന്ത്രി പദത്തിന് അർഹനല്ല. കുത്തിത്തിരിപ്പും കുതന്ത്രങ്ങളും ആണ് അയാളുടെ കയ്യിലിരിപ്പ്

  • @sayyidmuhammed1345
    @sayyidmuhammed13452 ай бұрын

    2014 ൽ ആദ്യത്തെ മോദി മന്ത്രി സഭയെ തിരഞ്ഞെടുക്കുന്ന ഇലക്ഷൻ പ്രചാരണത്തിൽ അമിത് ഷായെപ്പറ്റി പത്രങ്ങൾ പറഞ്ഞത് ഇയാൾ അൽപ്പം അമിതമാണെന്നാണ്.... 😅. ഇപ്പോൾ ശരിക്കുംപുലിവാൽ പിടച്ച അവസ്ഥയിൽ തന്നെയാണ് ഇവർ...... 😃 വാല് വിട്ടാൽ പുലി പണിതരും. വാലും പിടിച്ചു നിൽക്കാനോ സാധ്യവുമല്ല..... 😃മോദിയേക്കാൾ രണ്ടടവ് കൂടുതൽ പഠിച്ചവരാണ് ഇടവും വലവും..... 😄 ഒരു ഓട്ടോ പിടിച്ചു നേരെ തിഹാർ ജെയിലിലേക്ക് വിടുന്നതായിരിക്കും ഇതിനേക്കാൾ ഭേദം എന്നാണ് എന്റെ പക്ഷം ... 🤭 ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവർക്ക് ചങ്കിൽ തറക്കുന്ന മറുപടിയാണ്... ഈ അനുഭവങ്ങൾ...... 🤔 ഇനി മറ്റൊരു മാണിക്ക്യക്കല്ല് ഇസ്രാഈലിലുണ്ട്.... 😅 അതിന്റെ അവസ്ഥ ഇതിലും ഭയാനകമാവും 😯

  • @PrinceXavier-sb4hm
    @PrinceXavier-sb4hm2 ай бұрын

    കാലം കണക് ചോദിക്കും. കരീം ഭായ്. ജനങ്ങൾ ഇപ്പോൾ സന്തോഷത്തിലാണ്. അഹങ്കാരം മനുഷ്യന് അധഃപദനം. ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു. അമിട്ടും, മോദിയും, വാലാട്ടികളും വെള്ളം കുടിക്കാൻ പോകുന്നതേയുള്ളു.

  • @JaseelaNavas-tu2zi
    @JaseelaNavas-tu2zi2 ай бұрын

    Nalla vartha👍🏻👍🏻👍🏻

  • @aliputhengot8832
    @aliputhengot88322 ай бұрын

    അമിട്ട് ജിയോട് അഭിയന്തരം ചോദിച്ചു അപ്പോ ജി പറഞ്ഞു നായിഡു 10 മന്ത്രിസ്ഥാനം നിതീഷ് 5 മന്ത്രി ഷിന്റെ 3 മന്ത്രി പാസ്വാൻ 2 ഇതിന്റെ ഇടയിൽ എനിക്ക് ഇരിക്കാൻ സീറ്റ് കിട്ടൊന്നാ ഞാൻ നോക്കുന്നത് അപ്പോയ തനിക്ക് 😂😂😂😂

  • @muhammadkunhikk
    @muhammadkunhikk2 ай бұрын

    രാജ്‌നാഥ് സിങ്ങും നിതിൻ ഗദ്ഗരിയും, മോദിയെക്കാളും അമിത്ഷായെക്കാളും എത്രയോ നല്ലവരാണ് രാജ് നാഥ്‌സിങ്ങും നിതിൻഗഡ് കരിയും ചതിവിലോടെ കോടി കൾ വാരിയെറിഞ്, എംപി മാരെ കരസ്‌തമാക്കി, ന്യുന പക്ഷങ്ങളെ ഭീഷണി പ്പെടുത്തി 5 വർഷം ഭരിക്കും. പള്ളികളും മദ്രസകളും തച്ചുടക്കുമോ? എല്ലാ മതക്കാരോടൊപ്പം നമുക്കു ഒന്നിച്ചു ജീവിക്കാം.

  • @janeeshbabu5129
    @janeeshbabu51292 ай бұрын

    ,കുറച്ച് വർഗീയ വാതികളെ മാറ്റി നിർത്തിയാൽ നമ്മുടെ രാജ്യം വളരെ മനോഹരമാണ് ജാതി മത വിത്യാസം ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പേരുമെന്ന് നമുക്ക് ഈ ഇലക്ഷനിൽ നിന്നും മനസ്സിലാകും, ഒരു തർക്കത്തിനോ വില പേശലിനോ നിക്കാതെ ഞങ്ങൾ പ്രതിപക്ഷത്ത് ഇരുന്നുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് ബിജെപിയെ ഭരണം ഏൽപ്പിച്ച ഇന്ത്യൻ മുന്നിനിക്ക് വലിയ സല്യൂട് , ഇതിൽ ബിജെപി കുറെയേറെ പഠിക്കും, അല്ലെങ്കിൽ പഠിപ്പിക്കും കാത്തിരുന്ന് കാണാം

  • @ashrafsdpicoorg4958
    @ashrafsdpicoorg49582 ай бұрын

    Masha allha ❤️❤️❤️

  • @skyalicpalicp3009
    @skyalicpalicp30092 ай бұрын

    ഞങ്ങളാണ് എല്ലാം ഞങൾക്ക് മാത്രമേ പറ്റു എന്ന ബിജെപി യുടെ അഹങ്കാരത്തിനേറ്റ അടിയാണ് ഇപ്പോൾ എല്ലാവരുടെയും കാലു പിടിക്കേണ്ടി വന്നത് അവർ ഓർത്തില്ല അവരെക്കാൾ കളിറിയാവുന്ന കളിക്കാർ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടെന്നു ബിജെപി രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ബുദ്ധിയുള്ള തലച്ചോർ അമിട്ടിനെ യാണ് പൂട്ടിയത് അതും സാദാ പൂട്ടല്ല ഡെഡ് ലോക്കാണ് രക്ഷപെടാൻ വലിയപാടാ പെട്ടന്നു അപകടം സംഭവിക്കും

  • @faisalmk1296
    @faisalmk12962 ай бұрын

    എന്തൊരു സുഖം 😄😄

  • @marykuttydas1734
    @marykuttydas17342 ай бұрын

    Adipoli. Very niceeee

  • @noushadck9187
    @noushadck91872 ай бұрын

    അമിട്ട് പൊട്ടി 😂

  • @MdIqbal-zs9xd
    @MdIqbal-zs9xd2 ай бұрын

    Super

  • @user-uo3ru7xk9u
    @user-uo3ru7xk9u2 ай бұрын

    ജനാധിപത്യം വിജയിക്കട്ടെ.... അമിട്ട് ഇനി പൊട്ടില്ല..... തൂറ്റ പടക്കം ആണ്.... പപ്പു മോൻ പണി പറ്റിച്ചല്ലോ ലേ..... പല്ല് പോയ സിംഗമേ അങ്ങിട്ടു മാറി നിൽ... ഇപ്പോഴാണ് ഖാദർ സമാധാനമായത്

  • @ummerh7350
    @ummerh73502 ай бұрын

    Alhamdulillah .... Allahu Akbar 👍👍🤲🤲

  • @DONNIMT-gv1iw
    @DONNIMT-gv1iw2 ай бұрын

    rahul gandhi kee ... ja ii

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc40762 ай бұрын

    നമ്മൾ ഹിന്ദുവും മുസൽമാനും സിക്കും ക്രിസ്ത്യനും പാർസിയും മറ്റെല്ലാവരും ഭാരതമെന്ന പൂമാലയിൽ കോർക്കപ്പെട്ട വർണ്ണ പൂക്കളാണ് നമ്മളെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്നവർ അവരുടെ സുഖലോലുപതക്കും അധികാരത്തിന്റെ ശീതള ചായക്കും വേണ്ടിയാണെന്ന് നമ്മൾ മനസിലാക്കുക അതിന്റെ നഷ്ടം നമുക്കായിരിക്കും അതെ, നമ്മുടെയീ സുന്ദര സുരഭില ഭൂമി എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും അതുകൊണ്ട് ബുദ്ധിയില്ലാത്ത കുബുദ്ദി മാത്രമുള്ള ഭരണാധികാരികൾ ആരായാലും അവരെ നമ്മൾ അധികാരത്തിൽ നിന്നും ആട്ടിയോടിക്കണം അത് നമ്മുടെ ബാധ്യതയാണ് അതിനാണ് ജനാധിപത്യം അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും ആകർഷ ണവും പ്രസക്തിയും ജനാധിപത്യം എക്കാലവും വിജയിക്കട്ടെ വർഗ്ഗീയ ഫാസിസ്റ്റ് ഹിറ്റ്ലർമാർ എന്നും തോറ്റു തുന്നമ്പാടട്ടെ ഇന്ധ്യ എന്നെന്നും സമത്വത്തോടെ ക്ഷേമത്തോടെ സമാദാനത്തോടെ ഐശ്വര്യത്തോടെ നില നിൽക്കട്ടെ ❤

  • @bro_bra
    @bro_bra2 ай бұрын

    അല്ല മതേതര പാർട്ടിയും മുസ്ലിം സ്നേഹിയുമായ നായിഡുവിന്റെ TDP യെ മുന്നണിയിൽ നിർത്തികൊണ്ട് എങ്ങനെ ഇനി ബിജെപി യ്ക്ക് ഹിന്ദുത്വ രാഷ്ട്രീയം നടത്താൻ പറ്റും.. ഈ സർക്കാർ ഫുൾ കോമഡി ആയിരിക്കും

  • @CEEYAMIYYA
    @CEEYAMIYYA2 ай бұрын

    Very good

  • @FasilaShafeeq-pc9gh
    @FasilaShafeeq-pc9gh2 ай бұрын

    Alhamdhulillaah. good news ❤

  • @inshakk5524
    @inshakk55242 ай бұрын

    വർഗീയ വാദികൾ എന്തു പറഞ്ഞാലും മോദി ഇന്ത്യൻ ജനാധിപത്യ ത്തിനു വേണ്ടി ഭരിച്ചിരുന്നെങ്കിൽ മോദിക് ഭൂരിപക്ഷം കിട്ടി ഇപ്പോൾ കയറുമായിരുന്നു എല്ലാവർക്കും വേണ്ടത് മരിക്കുന്ന സമയം വരെ സമാധാനം ആയി ജീവിക്കണം തിന്നാനും കുടിക്കാനും ഇല്ലങ്കിലും അല്ലങ്കിലും നമ്മൾ എന്തിനു വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കണം ജനനം ഉണ്ടെങ്കിൽ മരണം ഉറപ്പാണ് ലോകത്തിനു വേണ്ടി നന്മ ചെയ്‌ത കാര്യങ്ങളെ എന്നും നിലനിൽക്കുയേയുള്ളു മോദി ജനങ്ങൾ ക്കു നല്ലദ് ചെയ്ദു മരിച്ചാൽ അയാളുടെ പേര് മറ്റു ള്ളവർ ഓർത്‌ കൊണ്ടേയിരിക്കും ഗാന്ധിജി ഉമ്മൻ‌ചാണ്ടി ഇ.എം.എസ് എംജിർ പോലെയുള്ള ആളുകൾ

  • @anwerrk7333
    @anwerrk73332 ай бұрын

    ആയോധ്യയിൽ തോറ്റു അതാ ഏറ്റവും നന്നായത് 😂😂😂

  • @ggft7su107
    @ggft7su1072 ай бұрын

    അമിട്ട് പൊട്ടാതിരുന്നത് വളരെ സന്തോഷം അങ്ങനെയൊക്കെ ആണെങ്കിൽ പോലും അഞ്ചുകൊല്ലം തികയുക ഇല്ല

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil31572 ай бұрын

    AllahuAkbar 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abdulhafees9993
    @abdulhafees99932 ай бұрын

    ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ നമ്മളെ കേരളത്തിലെ കേന്ത്രമന്ത്രിസ്ഥാനം സ്വപ്നം കണ്ടുകിടക്കുന്ന സുരേഷ് ഗോബിയുടെ അവസ്ഥ ആലോചിക്കാൻ വയ്യാ 😄😂

  • @AbdulSalim-cm8yw
    @AbdulSalim-cm8yw2 ай бұрын

    നീതിമാനായ ശ്രീരാമൻ മോദിക്ക് അമിത്ഷായിക്കും ആദ്യത്തെ പണി കൊടുത്തു തുടങ്ങി....

  • @shiyasks5039
    @shiyasks50392 ай бұрын

    ഈ കളി ഗ്യാലറിയിൽ ഇരുന്നു അവസാനം വരെ കാണാനാണ് ത്രില്ല് .....😂🤣🤣

  • @sathu.pallathfathimamanzil3853

    @sathu.pallathfathimamanzil3853

    2 ай бұрын

    A കളി കാണാനാണ് രാഹുൽജി അപ്പുറം ഇരിക്കുന്നത്

  • @riyask7845
    @riyask78452 ай бұрын

    SUPER

  • @sabeethahamsa7015
    @sabeethahamsa70152 ай бұрын

    ഹിന്ദു ആയാലും കൃസ്ത്യൻ ആയാലും മുസ്ലിം ആയാലും ആർക്കെങ്കിലും ഒരപകടം വരുന്നു എന്ന് കണ്ടാൽ ഞങൾ ഒന്നാകും ആതാ ഓർമ്മ വെച്ച കാലം തൊട്ട് ചെയ്യുന്ന പ്രതിജ്ഞ എല്ലാ സഹോദരങ്ങൾക്കും എൻ്റെ ❤❤❤❤❤❤❤

  • @MuhammedMuhtasim
    @MuhammedMuhtasim2 ай бұрын

    Athe❤

  • @karingapparacrafts9282
    @karingapparacrafts92822 ай бұрын

    അടിപൊളി അടിപൊളി അടിപൊളി കാണാൻ നല്ല ചേല്

  • @bushramc56
    @bushramc562 ай бұрын

    അൽഹംദുലില്ലാഹ 😃

Келесі