Amebic Meningoencephalitis

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ( Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം ......
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.......
Dr. Habeeb Rehman K.M DCH, DNB, PGPN (Senior Specialist - Paediatrician, Starcare Hospital Kozhikode) സംസാരിക്കുന്നു.
#noncurabledisease #doctorsadvice #doctorstalk #seniorconsultant #paediatrician #kidscare #dangerousbacteria #eatourbrains #viralbacteria #besafe #summerdisease #amebicmeningoencephalitis #amebicmeningoencephalitisawareness

Пікірлер

    Келесі