No video

അംബികയുടെ സാക്ഷ്യം പലർക്കും സംഭവിക്കുന്ന അബദ്ധമാണ് ഈ സാക്ഷ്യം ശ്രദ്ധിക്കണം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 20

  • @sarasann65
    @sarasann65Ай бұрын

    എൻ്റെ അമ്മ മാതാവേ എൻ്റെ മൂത്രാശയസംബന്ധമായ രോഗത്തിൽ നിന്നുംപൂർണ്ണ വിടുതൽ തന്നു അനുഗ്രനിക്കണെ

  • @rejisavio5596
    @rejisavio5596Ай бұрын

    എന്റെ അമ്മേ മാതാവേ നഷ്ടപ്പെട്ടുപോയ എന്റെ ജോലി എനിക്ക് തിരിച്ചു തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻 സെറ്റ് എക്സാം ജയിപ്പിക്കേണമേ അമ്മേ 🙏🏻🙏🏻

  • @annurosebiju4899
    @annurosebiju4899Ай бұрын

    എന്റെ മകൻ സെ പരീക്ഷ passakanamm 'അമ്മ മാതാവേ

  • @vidhyasudarsanan6741
    @vidhyasudarsanan6741Ай бұрын

    അമ്മേ മാതാവേ എന്നേയുമെന്റെകുടുമ്പത്തെയും അമ്മ തിരു കുമാരനോട് അപേക്ഷിക്കാം അമ്മ മാതാവേ

  • @mayasatheesh563
    @mayasatheesh563Ай бұрын

    എന്റെ അമ്മേ കാത്തുകൊള്ളണമേ

  • @pushpaponnu8906
    @pushpaponnu8906Ай бұрын

    അമ്മ മാതാവേ ജീവിക്കാണം അമ്മേ എനിക്കും കുഞ്ഞിനും ജിയില്ല അമ്മേ ഞങ്ങൾക്ക് ജോലി തന്നു sahayikename🙏

  • @user-jp2ed1mn5t
    @user-jp2ed1mn5tАй бұрын

    എന്റെ അമ്മേ,, എനിക്കും എന്റെ ചേട്ടനും അമ്മയുടെ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ.. കൃപ ചെയ്യണേ,, അതും അടുത്ത് പുതുക്കുന്നതിന് മുൻപ് തന്നെ നടത്തി തരണേ 🙏

  • @greeshmaaneesh007
    @greeshmaaneesh007Ай бұрын

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @SiniMp-xl4ob
    @SiniMp-xl4obАй бұрын

    Amma mathave

  • @pushpaponnu8906
    @pushpaponnu8906Ай бұрын

    🙏🙏🙏🙏🙏🙏🙏🙏എന്റെ മാതാവേ എനിക്കു ormasakthi tharename🙏🙏🙏🙏🙏🙏

  • @user-tm2iu4mz3d
    @user-tm2iu4mz3dАй бұрын

    എൻെറ് അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ സന്നതിയിൽ സാക്ഷ്യം പറയാൻ എന്നെ ഉയർത്തണമേ അമ്മേ ആമേൻ

  • @SabuKm-cr7iw
    @SabuKm-cr7iwАй бұрын

    Mathaveennebaikkuodikkuvanpadippikkename

  • @sheenajoseph5247
    @sheenajoseph5247Ай бұрын

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @chinnuravi6624
    @chinnuravi6624Ай бұрын

    Ammae mathavee njn thalarnnu povunnuuu 🥺 anikk vaya ammae 🥺

  • @SabuKm-cr7iw
    @SabuKm-cr7iwАй бұрын

    Mathavinteanugrahamtharenameamme

  • @sinchushiny8243
    @sinchushiny8243Ай бұрын

    Ente niyogangaludey Mel amme idapedaney ..ellavaralum thazhayapetta enne amme maathave ni thazhayaruthe

  • @SabuKm-cr7iw
    @SabuKm-cr7iwАй бұрын

    Esoyeennebaikkodikkanpadippikkename

  • @josephka-uv9oh
    @josephka-uv9ohАй бұрын

    Liyamolk German BTwo speekingexam passmarkkittanam.. Vijayikanam. Passmarkkittanam. Sixtyonemarkkittanam. Kripasanam mathav helpme. Helpme God.

  • @sheenajoseph5247
    @sheenajoseph5247Ай бұрын

    ജോസ്നായുടെ വയററിലുളളവേദനമററിതരണമേഅമമ

Келесі