No video

റംബൂട്ടാൻ കൃഷിയിൽ വിജയിച്ച ഷാജി well experienced farmer farm in his house

ലക്ഷങ്ങൾ വരുമാനം

Пікірлер: 174

  • @Arun242242
    @Arun2422424 жыл бұрын

    ഇതെല്ലാം കണ്ടു എല്ലാരും റംബൂട്ടാൻ തനി വിള ആയി കൃഷി ചെയ്യും. പണ്ട് വാനില കൃഷി നടത്തിയ അവസ്ഥയും ആകും. സമ്മിശ്ര കൃഷി തന്നെ ആണ് എപ്പോളും നല്ലത്. ഏതെങ്കിലും വിളയ്ക്ക് നല്ല വില കിട്ടും.

  • @abdullahkutty8050
    @abdullahkutty80504 жыл бұрын

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ...

  • @muneerpoolakkanni7102
    @muneerpoolakkanni71024 жыл бұрын

    റംബുട്ടാൻ പറിക്കാൻ പാകമായ സമയത്ത് പക്ഷികളും, അണ്ണാറക്കണ്ണൻമാരും തിന്നു തീർക്കുന്നത് റംബുട്ടാൻ കർഷകർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്, അതിനെ അദ്ദേഹം എങ്ങിനെ നേരിടുന്നു എന്ന ഒരു പ്രധാനപ്പെട്ട ചോദ്യം താങ്കളിൽ നിന്നും പ്രധീക്ഷിച്ചിരുന്നു.

  • @user-ws3lp9ju7b

    @user-ws3lp9ju7b

    4 жыл бұрын

    നെറ്റ് ഇടുക (fish net പോലെയുള്ള )

  • @araavaraavroshan2774

    @araavaraavroshan2774

    4 жыл бұрын

    Ete veetil 7 ennam ude ivide nagal CD ok ketti thooki idum reflects karanam pakshikalum annarakannanum onum ippo vararilla

  • @muneerpoolakkanni7102

    @muneerpoolakkanni7102

    4 жыл бұрын

    @@user-ws3lp9ju7b സാധാരണ നെറ്റിടൽ മാത്രമാണ് പരിഹാരമായി കൂടുതൽ കർഷകരും ചെയ്യാറുള്ളത്. പക്ഷെ അദ്ദേഹത്തിന്റെ തോട്ടത്തിൽ നെറ്റിട്ടതായി കണ്ടില്ല. അതുകൊണ്ടു അതിനെ ഏത് വിധത്തിൽ നേരിടുന്നു എന്ന ഒരു സ്വഭാവിക സംശയം ഉന്നയിച്ചൂ എന്നു മാത്രം.

  • @muneerpoolakkanni7102

    @muneerpoolakkanni7102

    4 жыл бұрын

    @@araavaraavroshan2774 good idea, thank u

  • @nisarpgm230

    @nisarpgm230

    4 жыл бұрын

    @@user-ws3lp9ju7b നടക്കില്ല

  • @mohammedkoliyadukkam4700
    @mohammedkoliyadukkam47004 жыл бұрын

    വളരെ നല്ല വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ഞാൻ കൃഷിയെ ഇഷ്ടപ്പെടുകയും അത് ചെയ്തുവരുന്ന ഒരാളെന്ന നിലക്ക് ഇത്തരം വീഡിയോ സുകൾ വീണ്ടും പ്രതീക്ഷിക്കുന്നു🌹

  • @ismayilneeliyatt9691
    @ismayilneeliyatt96914 жыл бұрын

    യൂത്ത് കർഷകനുളള അവാർഡ് ഇനിയും നൽകണം.... യുവതക്ക് കൃഷിയിൽ പ്രോത്സാഹനം നൽകുന്ന മാതൃകാ പുരുഷൻ

  • @mahendranvasudavan8002
    @mahendranvasudavan80024 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ച ഭാവുകങ്ങൾ നേരുന്നു

  • @latheefqatar1469
    @latheefqatar14694 жыл бұрын

    Very good ബിഗ്‌ സല്യൂട്ട് മനുക്

  • @FunWithPachu
    @FunWithPachu4 жыл бұрын

    Masha Allah..ente aapayan..Ella varshavum mmak kondanann tharaarund...all the best...

  • @berryblossom7003
    @berryblossom70032 жыл бұрын

    Muthappa supper 🙂👍👍

  • @mishalmisu997
    @mishalmisu9974 жыл бұрын

    Mashallah sir super video 👍

  • @Pilayippilateam
    @Pilayippilateam4 жыл бұрын

    Nice 👍 👍 Shafeeque klari vlog

  • @jazim_crooz_6881
    @jazim_crooz_68814 жыл бұрын

    Wow...super interesting video..😍😍😘😘😘 njanum ponmundam thanne aan

  • @shabnakabeer7696
    @shabnakabeer7696 Жыл бұрын

    Mashallah 👍 super 👍🙏

  • @ajnaskvc4437
    @ajnaskvc44374 жыл бұрын

    Super👍👍

  • @akbarshariff1210
    @akbarshariff12102 жыл бұрын

    Good information nice video

  • @priyamol3210
    @priyamol32104 жыл бұрын

    Good

  • @rukhiyaashik5414
    @rukhiyaashik54142 жыл бұрын

    Maharlika enna rambuttan nalla Thai aano

  • @greensfha8218
    @greensfha82184 жыл бұрын

    Masha Allah 👌👌

  • @inshainsha8157
    @inshainsha81574 жыл бұрын

    Super

  • @vijaykrishnan1706
    @vijaykrishnan17064 жыл бұрын

    Fruits video super

  • @abdulkaderusman7072
    @abdulkaderusman70724 жыл бұрын

    Alhamdulillah valare nalla krshi abhinandhanangal

  • @mrsworldbyroosiriyaz9861
    @mrsworldbyroosiriyaz98614 жыл бұрын

    Njammale Faisal sir

  • @fasluakkarafasluakkara4652
    @fasluakkarafasluakkara46524 жыл бұрын

    വളരെ ഇഷ്ടം ആയി.... ഇതിന്റെ തൈ കിട്ടുമോ ആരെ കോൺടാക്ട് ചെയ്യണം

  • @user-bq1cs8qm3q

    @user-bq1cs8qm3q

    4 жыл бұрын

    Aduthulla Nurseryil chodhikuka, Fruitsindhayum Pachakarikalluday Thayikallum Kodukunundavum

  • @raouft1363

    @raouft1363

    4 жыл бұрын

    ഹോം ഗ്രോൺ തൈകൾ ചോദിച്ചു വാങ്ങുക

  • @sahnushanu1314

    @sahnushanu1314

    3 жыл бұрын

    @Pashack Pasha ബെഡ് ചെയ്ത തൈകൾ തമ്മിലുള്ള അകലം എത്രയാണ്.... ( 5 സെന്റിൽ എത്ര തൈകൾ വെക്കാം )

  • @jabirzaini4356
    @jabirzaini43564 жыл бұрын

    very Good

  • @jabiribrahim8137
    @jabiribrahim81374 жыл бұрын

    മാഷാ അല്ലാഹ്.. സൂപ്പർ👍👍👍👍, ആ തോടുകൾ കാണുമ്പോൾ പേടി തോന്നുന്നു.. കുട്ടികൾ അങ്ങോട്ട്‌ പോകാതെ വളരെ ശ്രദ്ധിക്കണം..

  • @rukkiyat5980
    @rukkiyat59803 жыл бұрын

    soooper manu

  • @chellaparambanmedia5173
    @chellaparambanmedia51734 жыл бұрын

    അടിച്ചു പൊളിച്ചു ഫൈസൽ സാറെ ... super വീഡിയൊ വളരെ നന്ദി By CPM

  • @shahidvlogs7880
    @shahidvlogs78804 жыл бұрын

    Sir poliya like adi

  • @Shamiizz
    @Shamiizz2 жыл бұрын

    Masha Allah

  • @nazarthanniyoottil3753
    @nazarthanniyoottil37534 жыл бұрын

    Barakallahu lakum

  • @husnapulikkalchinnuz9936
    @husnapulikkalchinnuz99363 жыл бұрын

    Adipoli👍👍

  • @juni5287
    @juni52874 жыл бұрын

    Super faisal

  • @subairsubi116
    @subairsubi1164 жыл бұрын

    Supper: ആയിട്ടുണ്ട് മാനു

  • @ashrafmudipu79
    @ashrafmudipu794 жыл бұрын

    Dragon fruit rambuttan kannur bagath chyida video inda

  • @maliyekkalashraf4216
    @maliyekkalashraf42164 жыл бұрын

    Manu kalakki alhamdurillah. Pinne Faisal chothichilla Manu ne contact cheythal NallaTaigal kittumo ennu......Program kalakkitto........

  • @aboobackeraboo8055
    @aboobackeraboo80554 жыл бұрын

    ഞാൻ പൊന്മുണ്ടം പഠിക്കുന്നു എവിടെയാണ് വീട് ഒന്നു പറഞ്ഞു തരൂ

  • @nafeesathabdulkader2322
    @nafeesathabdulkader23224 жыл бұрын

    Halo rabuthan seed mulachail kaykille westavo

  • @user-bq1cs8qm3q
    @user-bq1cs8qm3q4 жыл бұрын

    Oro veedindhayum Friend said il : Road said il : Kerallathil Oro veettukarudayum Utharavadhil oro Thai nattal Kerallathinu Dharallam oxygen Fruits veritable Sulabam

  • @mohammedhassanp4358
    @mohammedhassanp43584 жыл бұрын

    Super faisal master നല്ലയിനം റൻ ബുട്ടാൻ തൈകൾ കിട്ടാൻ എന്താണ് മാർഗം?

  • @jeninfrankduff4524

    @jeninfrankduff4524

    2 жыл бұрын

    Chemaplavokrshlfulldetail

  • @saimafoodproducts4373
    @saimafoodproducts43734 жыл бұрын

    ചേട്ടൻ അടിപൊളി ആണല്ലോ

  • @bineshv8219
    @bineshv82194 жыл бұрын

    Good Presentation

  • @shameemashemi6159
    @shameemashemi61594 жыл бұрын

    Good information sir

  • @sharafps
    @sharafps4 жыл бұрын

    നന്നായി. പക്ഷെ ഇതിന്റെ സാമ്പത്തിക വശം വിശദമാക്കിയില്ലല്ലോ. ഇത്ര സ്ഥലത്ത് കൃഷി ചെയ്യാൻ എന്ത് ചിലവ് വരും? എന്ത് വരവ് പ്രതീക്ഷിക്കാം എന്നൊക്കെ? എന്നാലല്ലേ ആളുകൾക്ക് താല്പര്യം വരൂ. അതൊന്ന് പറയാമോ?

  • @nusbannusi9808
    @nusbannusi98084 жыл бұрын

    മാഷാ അല്ലാഹ്.. Hii,, Ayman

  • @shylareddy5751
    @shylareddy57514 жыл бұрын

    Will u courier to chennai?

  • @Stylemark916
    @Stylemark9164 жыл бұрын

    സൂപ്പർ 👌

  • @shahulhameed6436
    @shahulhameed64364 жыл бұрын

    MashaAllah, Great

  • @messi-ku6vf
    @messi-ku6vf4 жыл бұрын

    N18 maram kittan yenthanu vazhi

  • @PravasiArmy
    @PravasiArmy4 жыл бұрын

    അടിപൊളി വീഡിയോ.. 👍👏

  • @mofasworld920
    @mofasworld9204 жыл бұрын

    തൈ ഉണ്ടെങ്കിൽ കമൻ്റിൽ എഴുതണം വിലയും എഴുതണം

  • @photographics2647
    @photographics26473 жыл бұрын

    Rambutan tree vilpanakkundo?

  • @jasnasamad5669
    @jasnasamad56694 жыл бұрын

    njangade veettilum oru maramund kuru kuyichittathaan ippo poovund but kaaya undaavunnilla endhenkilum margam paranju tharo

  • @abcm-technologiesKsd

    @abcm-technologiesKsd

    4 жыл бұрын

    7varahatholam edukkum, male anenkil kaaykilla, grafting sadhyamno enn parishodikkuka

  • @mohamedkuttyacmassmohammed3495

    @mohamedkuttyacmassmohammed3495

    4 жыл бұрын

    Thanks. This is male item

  • @sinshaarunuk2683
    @sinshaarunuk26834 жыл бұрын

    Chettayiiii, sees tharumoooo...veetil valarthan anu

  • @haidaralich146
    @haidaralich1464 жыл бұрын

    masha allah

  • @thareekariyallur1856
    @thareekariyallur18564 жыл бұрын

    ماشاءاللہ ماشاءاللہ الحَمْدُ ِلله

  • @shayancazeez8859

    @shayancazeez8859

    4 жыл бұрын

    Hj

  • @rish1286
    @rish12864 жыл бұрын

    pwoli

  • @mofasworld920
    @mofasworld9204 жыл бұрын

    കിംങ്ങ് റം ബുട്ടാൻ തൈ ഉണ്ടോ തൈ ന് എന്താ വില മഞ്ഞ റoബുട്ടാൻ്റെ തൈ ഉണ്ടോ എന്താ വില. എനിക്ക് 4റം ബുട്ടാൻ ഉണ്ട് 6 വർഷം കഴിഞ്ഞു ഇത് വരെ കായ് ഉണ്ടായിട്ടില്ല 3 വർഷം കൊണ്ട് കായക്കും പറഞ്ഞതായിരുന്നു തൈകൾ വിൽപനക്ക് ഉണ്ടോ

  • @malluromeo6904

    @malluromeo6904

    3 жыл бұрын

    @Alaina Aloof Roshan പൂവിട്ടു കായ്ക്കുന്നില്ല എങ്കിൽ ആൺ മരം ആണ്... അടുത്ത് നിന്നും നന്നായി കായ്ക്കുന്ന ഒരു മരത്തിന്റെ കമ്പ് കൊണ്ട് വന്നു bud ചെയ്യുക

  • @shanavasvp5861
    @shanavasvp58613 жыл бұрын

    Manuka നിങ്ങളുടെ അടുത്ത് നല്ല ഐറ്റം തൈകൾ ഉണ്ടോ

  • @mohammedmoideen7989
    @mohammedmoideen79894 жыл бұрын

    Nice 👍👍👍👌👌👌😊

  • @ppsabithapp
    @ppsabithapp4 жыл бұрын

    നല്ല തയ്യ് കിട്ടാൻ വഴി ഉണ്ടോ

  • @MujakuLiveByMujeebRahman
    @MujakuLiveByMujeebRahman4 жыл бұрын

    മാനുവിന്റെ റംബുട്ടാൻ സൂപ്പർ

  • @ashrafibrahim4137

    @ashrafibrahim4137

    4 жыл бұрын

    👍

  • @jafarsadhiqueck4464
    @jafarsadhiqueck44644 жыл бұрын

    Ente naattil

  • @abdulgafoor5364
    @abdulgafoor53644 жыл бұрын

    Suuuper💯

  • @mhamadshareefshareefk15
    @mhamadshareefshareefk154 жыл бұрын

    Bed thy availavalanooo?

  • @Saleela804
    @Saleela8044 жыл бұрын

    Hi.. sir. njan sirnte stdnt aayirunnu.. our collagele morng tution centeril

  • @nihafathima4898
    @nihafathima48984 жыл бұрын

    Nadan thykal kittumo

  • @anashashim4588
    @anashashim45884 жыл бұрын

    Spper

  • @clearthings9282
    @clearthings92824 жыл бұрын

    Gooood

  • @rtuett2638
    @rtuett26384 жыл бұрын

    No.tharumo njangalkk vangan thalparyam und

  • @sreekumarpk9951
    @sreekumarpk99514 жыл бұрын

    OM 🙏

  • @shaheenhydross6799
    @shaheenhydross67994 жыл бұрын

    barakkallah

  • @h.r.custom1613
    @h.r.custom16134 жыл бұрын

    Super👍👍👍💖

  • @irfanmelethil9522
    @irfanmelethil95224 жыл бұрын

    Adi poli

  • @nafeesathabdulkader2322
    @nafeesathabdulkader23224 жыл бұрын

    Erhinte samshayam theerth tharannam

  • @hyderaliamani745
    @hyderaliamani7454 жыл бұрын

    1marathil aethra kilo prutit kittu?

  • @CHANNELJD
    @CHANNELJD4 жыл бұрын

    ആർത്തി കാണിക്കുന്നു അവതാരകൻ....

  • @shameershahul2101

    @shameershahul2101

    4 жыл бұрын

    Grahani pidichapole....

  • @mevarghesemevarghese6187
    @mevarghesemevarghese61872 жыл бұрын

    15- ഓളം variety ഉണ്ടെന്ന് പറഞ്ഞിട്ട് അതൊന്നും കാണിച്ചില്ലല്ലോ

  • @rashidrashi3852
    @rashidrashi38522 жыл бұрын

    Njaan poyirunu shajikkadey veetil very simple loveble man 😍😍

  • @thankammavelayudhan6911
    @thankammavelayudhan69114 жыл бұрын

    ഓം

  • @haskerpt7349
    @haskerpt73494 жыл бұрын

    Hi shaji

  • @Mhdmusthaf
    @Mhdmusthaf4 жыл бұрын

    Eante channel kandittundo

  • @leelagiree3990
    @leelagiree39903 жыл бұрын

    എൻ്റെ നാട് മലപ്പുറം ജില്ല ആണ് കൊറിയർ sail ഉണ്ടോ

  • @Muneer-h8f
    @Muneer-h8f4 жыл бұрын

    നല്ലതിനെ നല്ലതെന്ന് വിളിക്കാൻ വിഷമിക്കുന്ന ചില വ്യക്തികൾ അവർ ആയിരിക്കും ഡിസ്‌കുന്നത് അവതാരകൻ ഫൈസലിനും കർഷകൻ മാനുവിനും അഭിനന്ദനങ്ങൾ 👍

  • @ca2media959
    @ca2media9594 жыл бұрын

    ഈ വ്യത്യസ്ഥ തൈകൾ മാനുക്ക എവിടുന്നാ വാങ്ങിയത്?

  • @sahnushanu1314
    @sahnushanu13143 жыл бұрын

    ബെഡ്ഡ് ചയ്ത തൈകൾ തമ്മിൽ എത്ര അകലം വേണം ( 5 സെന്റിൽ എത്രണ്ണം നടാം )

  • @suhaibkvc7233
    @suhaibkvc72334 жыл бұрын

    ഫൈസൽക്ക നിങ്ങൾ ഇനിയും മുന്നോട്ട് പോവട്ടെ ,,,,

  • @subinkannath290
    @subinkannath2904 жыл бұрын

    Pomundam evideya place, vailathoor ano

  • @tbgtbg1735

    @tbgtbg1735

    4 жыл бұрын

    PNM nerala road A/C (arimanichola )Hous name

  • @shahanashanu8808
    @shahanashanu88084 жыл бұрын

    Hi sir

  • @hamzachelakkadavu8591
    @hamzachelakkadavu85914 жыл бұрын

    എത്ര അകലത്തിൽ വെയ്ക്കണം

  • @giansion2321
    @giansion23214 жыл бұрын

    പുതിയ സ്വീറ്റ് വെറൈറ്റി,ധാരാളംപിടിക്കും എന്നൊക്കെ പറഞ്ഞ് റംബുട്ടാനെ കാണിച്ചെങ്കിലും ആ വെറൈറ്റിയുടെ പേര് മാത്രം പറഞ്ഞില്ല 🤫🤫🤫 പറയാമോ ???

  • @valsalapvalsala.p4682

    @valsalapvalsala.p4682

    3 жыл бұрын

    N18 home grown വികസിപ്പിച്ചെടുത്തതാണ്

  • @shihabkk5488
    @shihabkk54884 жыл бұрын

    N 80 super rambutan

  • @raheemka

    @raheemka

    3 жыл бұрын

    N18

  • @unniimagemasters1948
    @unniimagemasters19484 жыл бұрын

    Try Homegrown varietys

  • @abdulsalamthottungalgarden2176

    @abdulsalamthottungalgarden2176

    4 жыл бұрын

    Home grown fruit തൈകൾ റംബുട്ടാൻ, മാങ്കോസ്റ്റിൻ, achacharu, ലോങ്ൻ, abiu rumbuttan , 18 , ഫുലസ്സൻ,, avukoda, duryan, ദുകുലങ്സ്റ്, lichu, miracle, keppal, white ഞാവൽ, sweet കൊക്കും etc....................9846769044 തോട്ടുങ്കൽ ഗാർഡൻ കുറ്റിപ്പുറം 9846769044

  • @leelagiree3990
    @leelagiree39903 жыл бұрын

    തൈകൾ ക്ക് എന്ത് വിലവരും

  • @sulaimanmanu9144
    @sulaimanmanu91444 жыл бұрын

    തൈ വിൽക്കുന്നുണ്ടോ

  • @Ismailac1982
    @Ismailac19824 жыл бұрын

    പൊന്മുണ്ടം പോയി AC മയമുട്ടി കാകന്റെ വീട് ചോദിച്ചാൽ മതി ഷാജി എന്ന് പറഞ്ഞാൽ ആരും അറിയില്ല

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    മൂപരുടെ നമ്പർ ഉണ്ടോ

  • @hanamol4874

    @hanamol4874

    3 жыл бұрын

    @@niyast.k2931 .

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    Number undo

  • @basheermbc1952
    @basheermbc19524 жыл бұрын

    വിഡിയോസ് നന്നായി അവതരണം ഉശാറായെങ്കിലും ഒരു കാര്യം പ്രതീക്ഷിച്ചത് ഉണ്ടായില്ല മഞ്ഞ റബ്ബുട്ടാന്റെ വിശേഷങ്ങൾ മഞ്ഞ പ്രത്യേക ഇനമായിരുന്നു

  • @sadiquemohamed7502
    @sadiquemohamed75024 жыл бұрын

    Kure share cheydttt Nd ttto

  • @mhnhussain2590
    @mhnhussain25904 жыл бұрын

    തൈകൾ ഇപ്പൊൾ സ്‌റ്റോക് ഉണ്ടോ

  • @kcyoonus2191
    @kcyoonus21914 жыл бұрын

    faisaleee....enna eni....veronnum...kazikanulla...giaapundooo...

  • @anoopsebastian7766
    @anoopsebastian77664 жыл бұрын

    Paksh!(bird )salyam undo?

Келесі