AMAZON#12 🇧🇷ആനാക്കോണ്ട വേട്ടാ 🔥 HUNTING ANACONDA IN BRAZIL 🇧🇷
AMAZON#12🇧🇷ആനാക്കോണ്ട വേട്ടാ 🔥 HUNTING ANACONDA IN BRAZIL 🇧🇷 #brazil #amazon #travel
എന്റെ instagram id :
travelista_...
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +919744177663
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous മാർക്കറ്റ്
#travel #travelistabysantos #brazilian #brazil #brazilserver #amazonmalayalam #malayalamcooking #malayalambrazil #brazilmalayalam #kgf #news #manoramanews #mathrubhuminews #mathrubhumi #techtraveleat #africs #arikomban #elephant #gold #argentina #argentinamalayalam #hunting #huntingmalayalam
#santappan #door #doors #world #worldcup #worldnews #anaconda #anacondababy #malayalamtroll #mallu #mallugram #traveller #yatra #yathrapoint #brazilianbass #southamerica #southamericancichlids #dangerous #howtotravelcheap #howtotravelmore #howtotravelbrazil #howto #howtodraw #howtomakemoney #dating
Im Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between pakistan and afghanistan. arab spring? according to the travelista, this is the best time to travel to northern africa. it is more exciting that way! traditional european cities are old hat to the travelista.
And About me, im a passionte traveller from Kerala (Gods own country) in India. I am a day dreamer and has bult an inevitable desire to travel the wold. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a KZread vlogger, i started the carrier with a bycycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscirbers, maiking me to think of an all India Travel. I started a vanlife, which was similar to Europian or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveller into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done vidoes about India's villages, peoples, landsacpes, rivers and so on. We were also permitted by the Ministry of Defence of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
in this new season, i have started a solo trip to Africa via Dubai, coverd certain places in Arab. My travel has reached African continet from Aisa and next few days i ll be covering African countries such as Zimbawe, Keniya, etc; One of my bucket list item is the great migration of Masi Mara.....Yes, please wait for the vidoes.
Lov,
Santos
#TravelistaBySantos
#AfricanTravelVideos
#BestOfAfric
Пікірлер: 407
World class quality...oru രക്ഷയും ഇല്ല🔥🔥🔥🔥🔥അഭിമാനത്തോടെ ആർക്കും കാണിച്ചു കൊടുക്കാം. ..ഒരു മലയാളിയുടെ ചാനെൽ🎉🎉🎉🎉
@Travelistabysantos
Жыл бұрын
Thanks
സാറിനോട് പ്രത്യേകം കടപ്പാട് ❤❤❤
കാഴ്ചകളുടെ മായ ലോകത്തേക്ക് ട്രാവൽസ്റ്റിയുടെ കൂടെ ഒരു യാത്ര.....❤❤❤❤ ആമസോൺ എൻസൈക്കോപീഡിയ. ഷാജി സാർ... 🙏🙏🙏 സെക്കന്റ് സീസൺ എപ്പിസോഡിനു കട്ട വെയ്റ്റിംഗ്.....
@sunitharajeev9777
Жыл бұрын
Amazon kadukal Kanan kazhinathil santhosham
@varghesedaniel8900
Жыл бұрын
❤❤❤❤❤❤❤
എന്തായാലും സാന്റപ്പൻ ചേട്ടാ അടുത്ത പ്രാവശ്യം അവിടുത്തെ ആദിവാസി വീടുകളുടെ ഒരു എപ്പിസോഡ് ചെയ്യണം... 🙏😍😍😍💥💥💥💥💥💥💪💪💪💪💪
സാൻഡോസ് ആമസോണിലെ ഉൾക്കാഴ്ചകളും വഞ്ചിയിൽ പോകുന്ന കാഴ്ചകൾ എല്ലാം കൊള്ളാം ഷാജി സാറിന്റെ കുടുംബത്തെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം ഓരോ എപ്പിസോഡുകളും ചിന്തിക്കാൻ പറ്റാത്ത എപ്പിസോഡുകൾ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤️😍🙏🔥🎥👌👌💐💐
ആമസോണിൽ പോയാലും ചക്ക പുഴുക്ക് തിന്നാല്ലോ, സാന്റപ്പാ 😄 rain forest കാഴ്ചകൾ 🤗👌❣️❣️❣️
@S_Shamil_ks
Жыл бұрын
നിങ്ങളെല്ലാ ചാനലിലും കമന്റ് ഇടുന്നുണ്ടല്ലോ ബ്രോ സഞ്ജു ലക്ഷ്മി ചാനലിലും എപ്പോഴും കാണാലോ..
@jilcyeldhose8538
Жыл бұрын
@@S_Shamil_ks yes..... Linson ന്റെ കമന്റ് മിക്ക ചാനലിലും കാണാം... Sgk ഡയറി കുറിപ്പിൽ അടക്കം 🤗
In a confused state to decide upon which season was santappans best. Sometimes feel that cape to cairo with shyju was the best one. Then you think about antartican expedition and feel that it was slightly better than c2c. Then you feel , that elephant hunting episodes with raju bhai was the best. And finally on seeing the long awaited Amazon finishing videos , for the time being , is forced to believe that it was the best. For Amazon episodes santappan and the entire travelista family were so lucky to have such a great legend like shaji Thomas from ramapuram pala.. All palaites and keralites should be proud of him. Without his support it would have been nearly impossible to capture what santappan has captured in Amazon episodes. Nothing else to say. All praises and appreciations to the dedication and hard work of santos. He has sacrificed everything to fullfill his passion for travel. Congrats santos 👍👍👍
@Travelistabysantos
Жыл бұрын
Thanks.keep support ❤️
The most anticipated episode of this series but you don't upload it back then finally after 5 months later i m going to watch it powerista full on full power♥️
Special thanks to Shaji sir, Amazon series are awesome & thank you bro for wonderful episodes.full power.❤
പൊളിച്ച് അടക്കി. എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു. ഇതൊക്കെയാണ് content. കേരളത്തിലെ വേറേ ഏതെങ്കിലും യിയുടുബർക്ക് ഇത് പോലൊരു content ഉണ്ടാക്കാൻ പറ്റുമോ? Hats off Sanattappa. നമ്മുടേ സാറിനു ഒരു പ്രത്യേക നമസ്കാരം. He really enjoyed your company. എനിക്ക് elephant hunt നെക്കാൾ ഇഷ്ടമായത് ഈ വീഡിയോ ആണ്. Very informative. This was a milestone video. ഒപ്പം നമ്മുടെ പാട്ട് അത് കലകി ട്ടാ ഇഷ്ട്ടാ
Congrats santo and shaji sir for this wonderful season nd eagerly waiting for d nxt season
Great visual treat ❤❤❤ Sir ,Santappan and team...🎉🎉
സന്റപ്പാൻ ചെയ്തതിൽ ഏറ്റവും മികച്ച എപ്പിസോഡ് ആയിരുന്നു ആമസോൺ, താങ്ക്സ് a ലോട്ട്
@Travelistabysantos
Жыл бұрын
Thanks
You deserve something more bro, real traveller proud of you santo❣️❣️❣️❣️
പൊളി ആണ്, വളരെ നന്നായി, ഇതുക്കുമേലെ ഇതുവരെ വന്നിട്ടില്ല, പക്ഷെ നിങ്ങളുടെ സേഫ്റ്റി നോക്കി കളിക്കാൻ പാടുള്ളു, ഇത് അതുക്കും മേലെ, സൂപ്പർ keep it up
Chindhikkan pattatha episodes aayirunnu santappa 😍😍 thanks a lot🤗…. Shaji sir ne lokham ariyathe poyath vallatha vishamam indu. And ath nammade velya nashtavum aanu. Film vegam varatte… nd santappan shaji sir ne vittu piriyanathini enikanu sangadam aavanath 😢
കോൺഡന്റിന്റ ഉസ്താദ് ആണ് നിങ്ങൾ ഒരു കാര്യത്തിൽ മാത്രം സങ്കടം ഒള്ളു എത്ര നല്ല ഒരു ചാനൽ മലയാളത്തിൽ വേറെ ഇല്ലാ 💯പക്ഷെ എത്രയും നല്ല ഒരു ചാനൽനു വണ്ടാത്ര അംഗീകരം കിട്ടുന്നില്ല ഒള്ള ആണ് ഏക സങ്കടം 😞 തൃശൂർ സൈക്കിൾ സീരിസ് മുതൽ ബ്രോ ചാനൽ കണ്ടു തുടങ്ങിയത് ആണ് അന്ന് മുതൽ ഇന്ന് വേറെ ഒരുഒറ്റവീഡിയോസ് മിസ്സ് ആക്കി ഇല്ലാ All the സന്റപ്പാ പവർ വരട്ടെ 🥺😍👑 നാച്ചുറൽ Geoprahy Discovery അനിമൽ പ്ലാനറ്റ് ഓട് വേറെ കേടാപിടിക്കാൻ പറ്റുന്ന vishuval ട്രീറ്റ് ആണ് നിങ്ങൾ തരുന്നത് ❤️
We took Amazon package for 4 days, stayed inside deep reserve forest. It costed us $800 per person with all activities. The rivers were flooded when we visited. It was an awesome experience.
I was just studied in syllabus of school time about Amazon forest, but got it's maximum information through Travelista❤ Sando bro 🥰 heavy heavy ❤ Thank you 🙏
@Travelistabysantos
Жыл бұрын
Thanks
Excellent visuals from Amazons Vanam..Thanku santappan, and Shaji sir..
TRAVELISTA FULL ON FULL POWER 🔥🔥🔥
Woo amazing, this is the view on my mind about Amazon, I was visualizing this view in Julius manuals Amazon stories
an amazing felling video...thanks sandappan and team.
Santappaaa....... Shaji sir.......Superrrrrr........Full Powerrrrr.........
Don't understand why people do not view this kinds of videos. Family vloggers even if they sit and chat, they get lakhs of views. Santhappans videos are extremely useful, informative and entertaining. Should get maximum support and views for the effort he is taking
Amazon videokk wait cheythavar arokke🥰💥
ഒരു യാത്രയുടെ അവസാനം, അടുത്ത യാത്രയുടെ തുടക്കമാണല്ലോ സാന്റപ്പാ..... എല്ലാ ആശംസകളും... ഷാജി സാറിനും, കുടുംബത്തിനും നന്മകൾ നേരുന്നു.. 👍👍👍👍♥️♥️♥️♥️🌹🌹🌹🌹
@Travelistabysantos
Жыл бұрын
Thanks
Adipowli Santappa 😊
ആന poyi....... ആനകൊണ്ടാ 😂😂😂😂😂😂😂😂👌👌👌👌👌
Ath polichu tta🔥
പാട്ട് പൊളിച്ചല്ലോ ഹബീബി ഫുൾ പാടായിരുന്നു 😊❤
ഞാൻ കാണുവാൻ വൈകി പോയി...wow superb ആമസോൺ വനങ്ങൾ പുഴകൾ എല്ലാം നേരിൽ കണ്ടത് പോലെ....ഒരുപാട് സന്തോഷം.നന്ദി...
Super adventures യാത്ര bro നിങ്ങളെ സമ്മതിക്കണം. ഇത്രയും നല്ല കാഴ്ചകൾ ഞങ്ങൾ പ്രേക്ഷകർ ക്കു വേണ്ടി കാണിച്ചു തന്ന bro god bless uuu. ഇതൊക്കെ യാണ് videos
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍👍സാർ 🔥🔥🔥
Ingane oru you tune chaanal appozhaanu kaanunnathu Instagram vazhiyaa varunnathu suppeer amazon ennaa valiya lokaaa alfutham❤❤❤❤ aaa sirne sammathichu adipoli life aayirikkum
ഒത്തിരി കാണാൻ ആഗ്രഹിച്ച വീഡിയോ ആമസോണിന്റെ നാച്ചുറാലിറ്റി മുഴുവൻ ഉണ്ട് 🔥🔥 ഇനി ആമസോൺ വനത്തിലെ പക്ഷികളെയും ജീവികളെയും എല്ലാം കാണിക്കണേ... 🤗🤗 ആമസോൺ പരമാവധി കാണിക്കാൻ ശ്രമിക്കണം സാധാരണ ഇത്തരം കാഴ്ചകൾ കാണാൻ സാധിക്കാറില്ല എന്നതാണ് വസ്തുത
@StantoStanto-rw8xt
Жыл бұрын
. ആ മസോൺ കാഴ്ചകൾ അതി സുന്ദര o, സാന്റ പ്പൻ പൊളിച്ചു
Super Santo... Special thanks to Sir also👍👍👍👍
@Travelistabysantos
Жыл бұрын
Thanks
AMAZON CONTENTS ARE BUTIFUL, EDUCATIVE, GENERAL KNOWLEDGE, AND ALSOVERY DANGEROUS. CONGRATS SATTAPPAN AND SIR.💐👍💐
@Travelistabysantos
Жыл бұрын
Thanks
Congratulations to Santo and Shaji sir for this wonderful Amazon episode.
@Travelistabysantos
Жыл бұрын
Thanks
You deserve better viewer count than most of the channels of India and Kerala; You get some medica consultant to find out the issue.
Next video when..? It’s. Really Amazing super
@Travelistabysantos
Жыл бұрын
Thanks
Beautiful Amazon videos,really enjoyed.
Beautiful Amazon episod videos.....god bless sir....really. enjoyed...santappaaaa...good
@Travelistabysantos
Жыл бұрын
Thanks
Kandu mathivannilla Antappaaa. Thank you so much atappaaa for a wonderful visuals to all ..
Unparalleled exploration in the history of Indian bloggers. In my opinion more adventurous than Antartica expedition. Hats off to Travelista Santappan 👌👍👏👏👏
Super..pwolikk👍
So proud of you sir 😊😍🥰
പൊളി വിഡിയോസ്...
Awesome buddy! But many things like anacondas and piranhas were missing.! The most important members of Amazon.! Anyway.. next time 👍
Full power Santappa 👍
Shaaji sir kollaam 🤸⚡
12 എപ്പിസോഡ് കണ്ടു.. ഇതിലും നല്ല മായാ കാഴ്ചകൾ സ്വപ്നങ്ങളിൽ മാത്രഓ ഷാജി സാറിനെ കുറിച് കെട്ടിട്ടുണ്ടെങ്കിലും.. ട്രാവലിസ്റ്റ ഫാമിലിയുടെ ഭാഗമായി കാണാൻ കഴിഞ്ഞതത്തിലും അറിയാൻ കഴിഞ്ഞതിലും സന്തോഷം..അഭിനന്ദനങ്ങൾ ടീം ട്രാവലിസ്റ്റ.....❤
God bless you sir. You are doing good job
❤❤❤🎉Nys always & ur efforts 🎉🎉
Lovely episode Santomon
Sir santappanu full support thannondaan njanghalkee visuals kanan pateedh so a big thanks to shaji sir❣
Travelista 😍😍😍😍
God bless you 🙏👌
Shaji sir great 👍
എനിക്ക് ആദ്യം സാറിന്റെ ആദിത്യ മര്യാദ ഇഷ്ടമായി പിന്നെ വിഡിയോ കൊള്ളാം ഞാൻ ലോകത്തിലെ വരാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ സ്ഥലം ആമസോൺ കാടും ബ്രസീൽ എന്ന എന്റെ സ്വപ്‍ന രാജ്യവും ആണ് എന്നെങ്കിലും കഴിയും എന്ന് പ്രതീക്ഷിക്കുന്നു so best of luck ബ്രോ
@dhaneeshvm1122
Жыл бұрын
താങ്ക്സ്
Wow. Super visual effect. More than watching a Hollywood movie
Hi brother vlog super ❤God blessed you Hi sir God bless you ❤😊
@Travelistabysantos
Жыл бұрын
Thanks
സാർ അടിപൊളി ആണല്ലോ പുള്ളി 👍
Travelista❤
ആമസോൺ ഗ്രാമ ജീവിതം കാണിക്കേണ്ടതായിരുന്നു സാന്റപ്പാ......❤
Underrated aayi kidakkunna oru channel ... Ningal Kodukkunna contentinu vandathra reach kittunnilla.. But ithokke miss cheyyunnavarkku valiya loss aan❤️❤️❤️
❤സാൻ്റപ്പാ.. സൂപ്പർ, സാറിന് പ്രത്യേക നന്ദി.
ഷാജി സാറിന് സ്റ്റാൻഡ് അപ്പനും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏👌👌👌👌💪💪💪💪👍👍👍❤️❤️❤️❤️❤️❤️
Amazon kadinte oru persatage ennu polum parayan pattilla ennalum avide vare povan pattiyallo athoru bhagyam good job 🎉
Good... 👍 അടിപൊളി....!!
Adi.poli.bro❤❤
I think rainy season is more fun. Can explore deep forest by boat.
power 🔥🔥
Amazon taa power'vanuuuu 🔥 wating ayirnu pinala pidikan pattooo 😘
സാറിനൊരു ബിഗ് സല്യൂട്ട്❤❤❤
❤🔥💪🤝... ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്
Powereshhh 😎🔥🌟
പൊളിച്ചു ബ്രോ
Santo give details about chechi would like to know about her , never expected sir is such a legend
One of the best episode
Beautiful Amazon episode ❤
@Travelistabysantos
Жыл бұрын
Thanks
Super 👍🌹✌️✌️✌️
സോങ് powli 😄
അന്നും ഇന്നും എന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന സാൻറപ്പൻ !
Amazing 😍🤩
സാർ സൂപ്പർ 🔥 സാന്റപ്പൻ കമ്മട്ടിപ്പാടം പാട്ട് സൂപ്പർ ആയല്ലോ ❤🔥🔥🔥
അടിപൊളി ❤❤
Kollam
Adipoli sir❤❤❤
@Travelistabysantos
Жыл бұрын
Thanks
Great
You deserve millions of subcribers
@Travelistabysantos
Жыл бұрын
Thanks
Thank You Santappan Super Viswals And Mistrey Travels Thank You once Again
Santappaaa😍😍
ചിന്തിക്കാൻ പറ്റോ 😌
Full on full power 🔥🔥🔥
@Travelistabysantos
Жыл бұрын
Thanks
Forest information video. Ishtapettu.
Sir is awesome. He deserves a lot more
@Travelistabysantos
Жыл бұрын
On
Amazing no words,thanks
@Travelistabysantos
8 ай бұрын
Most welcome 😊
Full on full power🔥
Variety visuals..❤