Amazing Chendamelam! Extreme speed climax!!
Ойын-сауық
EXTENDED VERSION: • [EXTENDED VERSION] Ext...
Chenda artists' high speed performance at Shri Mahadeva temple, Thirunakkara, Kottayam, Kerala, India on a festival day in 2019.
#chenda #chendamelam
Пікірлер: 520
Hii I'm from Andhra Pradesh Kadapa am Big fan of chenda Melam Kerala God's own country but traditional 🤩💥☮️🔥🙂🎉
ഇനി എത്ര ഫ്യൂക്ഷൻ വന്നാലും ഇതിന്റെ മുന്നിൽ ഒന്നും അല്ല
I'm from Andhra Pradesh Super hats off 🔥🔥
സംഗീതം ത്തിൽ ഞങ്ങൾ ഇന്ത്യ കാരെ തൊപ്പിക്കാൻ ആരും ഇല്ല എന്നുതോന്നും ഇതൊക്കെ കാണുബോൾ
Hai I'm from Telangana I'm a big fan of Chenda melam and God's own country
@user_3105
3 жыл бұрын
Me too
@Kerala_Appus
3 жыл бұрын
Happy to hear that
@jisssimon5800
3 жыл бұрын
Very happy to hear, that
@user-sx6ug2es5w
3 жыл бұрын
Ath Aan pewer🔥
@ajikuttu364
3 жыл бұрын
Nice
Amazing ! Isn't it? This is my country side and these are my country drummers. I am from kerala and i've travelled a lot across india and no where i've seen anything like this. Hare krishna . Comment no : 200.
Love ❤️ from Telangana state Always inspiring to the country by many ways 😊
പറയാൻ വാക്കുകളില്ല. എന്തൊരു ആത്മ നിർവൃതി. ദൈവം അനുഗ്രഹിക്കട്ടെ
Wow wow wow wow All love from Assam. Everything of kerala is awesome
I'm from Tamilnadu but chenda melam beats are ultimate 🎧🎧 I loved it 💖❤️
ഞങ്ങടെ പുരുഷൻ ചേട്ടൻ, കലാമണ്ഡലം പുരുഷോത്തമൻ
The camera was at the right place to get full essence of this ...👍👍👍..Totally thrilled 😀
ഒരുപാട് miss ചെയുന്നു 😔 അതും തിരുനക്കര അമ്പലത്തിലെ ഉത്സവം Tnkq❤️❤️❤️❤️
May Corona go all festivals start .malayali (Thrissur karan)
@surajpillai477
3 жыл бұрын
Kazhinja varsham puram cancel ee varsham end aann avvo
പറവൂർക്കാരുടെ അഭിമാനം രഘുചേട്ടൻ...😘😍
ഇതെന്താ ഇത്രേം സൂപ്പർ ആയ കോരിത്തരിപ്പിച്ച ഒരു മേളം നടന്നിട്ട് അവിടെ നിൽക്കുന്ന ആളുകൾ ഒരു അനക്കവുമില്ലാതെ നിർവികാരരായി മരപ്പാവകളെ പോലെ നോക്കി നിൽക്കുന്നത് സിവനേ ഇതേത് ജില്ല 🤗🤗🤗 ഇത് നുമ്മടെ നാട്ടിലൊക്കെ ആണേൽ പൊളിച്ചേനെ 🤗🤗🤗
I am tamil i love singari melam and chendai melam love you kerala
Im Vijay dhanraj Thakare from jalgaon city maharastra state I love Kerala Chenda malam beat's, song I want to learn Kerala language
I am from bangalore karnataka and I love drums of God's own country
I love the art and cultural heritage of Kerala .Chenda melam,panchavadhyam,pandi melam are note worthy.Their concerted play of these instruments by than 200 person's at pooram festival at Thrissur is feast to the eyes.This is most colourful festival of the entire India.A.Muthuswamy, Sivakasi.
Very impressive and joyful. I am just discovering Keralan culture. I did a DNA ancestry test and discovered that I am 99% British and Irish and 1% Malayali, which I had no idea about beforehand.
@WranglerDude
2 ай бұрын
1% Malayali? Hows that possible?
@urseliusurgel4365
2 ай бұрын
@@WranglerDude I presume that my latest Malayali ancestor lived in the late 18th century. I can see that my Malayali DNA is located on parts of my 5th and 17th chromosomes. Some of my ancestors were gunsmiths, the East India Company and many Indian princes (including Tipu Sultan) imported British and European gunsmiths to manufacture guns for their arsenals. At the time, the East India Company encouraged its British soldiers and employees to make local marriages. My best guess is that one of my gunsmith ancestors went out to work in India. The DNA result is very definite, right up to 90% confidence levels.
@WranglerDude
2 ай бұрын
@@urseliusurgel4365 Wow.. thats wild! As the saying goes in Malayalam - “ലോകമേ തറവാട്” (the world is your homestead).
After listening to this, I can move mountains. People should listen to this in gym
Speed and timing is incredible Masters of the art
@JDcoooper
4 жыл бұрын
Kundi
ഇതും ഒരു ലഹരി തന്നെയാ 🔥🔥🔥🔥🔥😘
ഒരു വികാരവും ഇല്ലാത്ത കാണികൾ !! ഏതാ ഈ നാട്?
@pramishkumar8146
3 жыл бұрын
🤣🤣🤣
@kailasnath4082
3 жыл бұрын
Ithu manasilakkanum venam alppam vivaram
அருமை அருமை மனதார வாழ்த்துகிறேன் நீங்கள் பள்ளான்டு வாழ்க வளமுடன் எல்லா புகழும் கிடைக்கும் வாழ்த்துக்கள்
എന്റഅള്ളോ.... എന്റെ നെഞ്ചിടിച്ചുപോയി...
@user-ki2wk7qj5h
4 ай бұрын
😂😂😂 പഞ്ചാരി ചെമ്പട 5 കാലം കൊട്ടിക്കലാശം 😂😂😂
Love and respect from Maharashtra
Bhai I am from bihar I don't have words for this 🔥🔥🔥🔥🔥
@pgkrishnaniyer7606
3 жыл бұрын
Brother, Chendai& Maddalam Of Kerala, Mridangam Of teh South ,Pakhawaj Of the East,Tabla of the Hindustani Music and 100s of percussion instruments-each one standing in its own right . This is India !
Precision synchronisation. You can't help but sway to the rhythm. Superb.
താടി ആശാൻ പൊളിച്ചൂ മോനെ 😍 എന്താ എനർജി ഇങ്ങനെ വേണം ആശാനായാൽ എന്നാലേ ശിഷ്യമ്മാര് കേറി കത്തൂ. 😐 ഇത് ഏതാ ടീം 😍
I ever heard with high speed with full energy. Congrats
Power Packed Performance... What an talent & Energy... Just Amazing 🙏🙏🙏
ചേന്ദമംഗലം രഘു ആശാൻ ❤🥰🤙 ചെമ്പട തീരു കലാശം പഞ്ചാരി 5 കാലം
@CellarDoor0007
3 ай бұрын
❤❤❤
Same vibes as our Ganesh visarajan day festival in mumbai, maharashtra. We all are same. The Great Hindu family 🙏
@Teeeheeeteeheee
8 күн бұрын
Indian*
പഠിക്കാൻ വളരെ ആശയുണ്ടായിരുന്നു പക്ഷേ സാമ്പത്തികം അനുവദിച്ചില്ല .എങ്കിലും നല്ലൊരു ആസ്വാദകനാണ്
@hashilmuhammed182
2 жыл бұрын
ഇത് പഠിക്കാൻ നല്ല ചെലവ് വരുമോ
@3rdvoidmen594
2 жыл бұрын
Ippo padichude
@arunmanu3708
2 жыл бұрын
@@hashilmuhammed182 varum
@arunmanu3708
2 жыл бұрын
@@3rdvoidmen594 ഇനി പാടാണ് ബ്രോ
@njheaven1582
2 жыл бұрын
@@hashilmuhammed182 nooo
I can only imagine how it feels to be there and see live. 💐
Super Adura vadyam Divine experience Oh.... God... bless them all pleasing lakhs....
ഇത്രയും കാലം കേറ്റി കൊട്ടാനുള്ള പ്രമാണിയുടെ ചങ്കൂറ്റം സമ്മതിച്ചേ പറ്റൂ
@vishnu_dk
3 жыл бұрын
Sathyam chetta atha ippo njanum vichariche ...ellarem orumich eduthalloo....
@rohithbalakrishnan6824
3 жыл бұрын
@@vishnu_dk kalamandalam purushothaman adhan premani
@vishnu_dk
3 жыл бұрын
@@rohithbalakrishnan6824 നമിച്ചു അവരെ... 🥰🥰
@sureshakshaya1415
5 ай бұрын
Thanks bro...njanum melapremaani...ente peru sooraj bro...❤❤
Do they play in Chennai. If yes how to contact them.. we need them to perform in our temple pooja..
എന്റെ മോനെ uffffffffff i am big fan the chenda melam
From Tamilnadu awesome performance great
From Tamilnadu ❤️❤️❤️
those dislikers....may not have ear drums :D :D
ഇതിൽ missing ന്താണ് എന്ന് choicha oru energy ulla audience thanne aan🥴alla ntha ellarum concrete adicha kanakk nikkane😬
എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️🙏🙏🙏
My best wishes By Adv T E Barat Bushan Senior Advocate High court Chennai
@user-vr7ij3mo9e
2 жыл бұрын
❤
Awesome!!! Every time I hear I feel refreshed. Music of Any form is always divine. Also wanted to quote the TEAM WORK here. Perfect and Timely coordination between the team resulted in a Masterpiece.
എന്റെ മോനെ.... രോമാഞ്ചം 💥💥💥💥💥
A million thumbs up for this amazing performance 👍👍👍👍👍👍👍👍👍
ഡിജെയും നാസിക് ഡോലും മൂലയ്ക്ക് മാറി ചിരി 😂😂😂
@garlex7979
Жыл бұрын
Nasic mari nikkyum thumbola frontil nikkyum🔥
Amazing performance and what an energy!! Superb!!
ആശാൻ എനർജെറ്റിക്ക് ആണ് 😍🖐️
@athulpd2644
Жыл бұрын
Reghu marar ❣️✨
OMG! Mind-blowing climax! 💯👌🙏
Superb performance by Raghu chettan and team. The energy and variety brought by Chendamangalam Raghu marar &team itself is a treat to watch.. He breaks the conventional patterns and emerges as a new icon
@sangeethsk7956
3 жыл бұрын
Hi sir.. I need their contact details
മേളത്തിന്റെ പവർ ഒന്നും ഒരു നാസിക്കിനും കിട്ടില്ല
One of my favorite video of panchari... Good one 2020 March - 21 (8 ഉത്സവത്തിന് ) ചേന്ദമംഗലം രഘുമാരാരുടെ പഞ്ചാരി മേളം ഇതേ വേദിയിൽ നടക്കും (തിരുനക്കര മഹാദേവ ക്ഷേത്രം ) തിടമ്പ് എടുക്കാൻ വരുന്നത് -പാമ്പാടി രാജൻ 😍
@akhilpradeep6771
4 жыл бұрын
തിരുനക്കര മഹാദേവ ക്ഷേത്രം കോട്ടയം കൊടികയറ്റം - march 14 പകൽ പൂരം - march 20
Thanks for uploading this wonderful performance of raghu marar & team
@artandanglevideos
5 жыл бұрын
Welcome
Lovely, these guys are so energetic
ഓഒഹ്ഹ്... ശ്വാസം മുട്ടി പോകുന്നു ചില സമയംഗളിൽ, പ്രമാണം വായിക്കുന്ന ചേട്ടനും, ബാക്കിയുള്ള കലാകാരന്മാരും അടിപൊളി... മുൾമുനയിൽ നിൽക്കുക എന്നു പറയുന്ന പോലെ ഉള്ള അവസ്ഥ
Pramani oru rakshayumm illaa 💥💥🤩pwoli pwoli
My keralam my indian culture best in the whole world 🌍
Chendamangalam raghu chettan🤩🤩kalam nalla pole ketum🤩😍remembering his brother late chendamangalam unniyettan🤩🤩😍
കലാമണ്ഡലം പുരുഷോത്തമൻ എന്റെ ആശാൻ
ഒരു രക്ഷയും ഇല്ല..... Energetic performance 👏👏👏👏🙏🙏🙏
Reghu chettan, Kalamadalam purushothaman chettan, Puthiyakavu Deepu chettan😍
ചേന്ദമംഗലം രഘു മാരാർ തകർത്തു
@gokulkrishm51
2 жыл бұрын
Naduvil nilkunna aalude name aano?
@sureshmenon262
2 жыл бұрын
@@gokulkrishm51 yes one with beatd
അതി മനോഹരം, 👏👏👌👌 സൂപ്പർ.. 🌹🌹🌹
Wow! I have no words!!! Particularly that tour around at 5:06
@gokulkrishm51
2 жыл бұрын
Exactly!
ആയിരം ലൈക്ക് അടിക്കാൻ പറ്റുന്നില്ലല്ലോ.
What climax speed. You hear kalluvazhi prakasan and team panchari. Probably nobody in Kerala has that much speed.
@ajithkmenon8764
2 жыл бұрын
പഞ്ചാരി ഒരുപാട് speed ആക്കീട്ട് എന്തിനാ? സാധകം കാണിക്കാനോ? അത് ആ ഒരു ക്ലാസിക് രീതിയിൽ പോയലെ ആസ്വദിക്കാൻ പറ്റുകയുള്ളു..കല്ലുവഴി പ്രകാശൻ നല്ലൊരു തായമ്പക കാരൻ ആണ്...പുള്ളി മാത്രം അല്ല..കലാമണ്ഡലം murukadas,കലാമണ്ഡലം ratheeshettan ഒക്കെ നല്ല സാധകം ഉള്ള പ്രമാണിമാർ ആണ് 🙏
Ente ponno head setine polum aa spead anged edukan pattanillaa🔥🔥🔥🔥
Adi Poli....Amazing rhythm !!!
Simply amazing and mesmerizing !!!
ആഹാ അന്തസ്സ് 😍😍
ഒരു രക്ഷയുമില്ല. കിടുക്കി തിമിർത്തു കലക്കി
Hi i am from america i love gods own country
@vysakhmuraleedharan7810
2 жыл бұрын
😹
എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ഊഫ്ഫ് വീണ്ടും വീണ്ടും കാണുന്നു രോമാഞ്ചം ഇതിനെ വെല്ലാൻ പറ്റിയ ഒരു വാദ്യം വേറെയില്ല അമേസിങ് അസുര വാദ്യം 😍 ചെണ്ട 😍😍😍 ഒരു പെരുപ്പാണ് അടിമുടി 😍😍😍
Very nice. Proud to be an Indian.
It is an art altogether. No word to describe. Just enjoy till last beat.
Wonderful beats
That was visual treat...🌹🤩
Pandi melam panchari melam panchavadhyam whenever you are feeling low listen❤❤❤❤❤❤
എന്റെ മോനേ.... ഇജ്ജാതി😍😍😍
vadakkumnatha temple kerala .. 'Chenda' .. absolutely great ..👌👌👌
@ravikumarkp7355
2 жыл бұрын
Not at Thrissur Vadakkumnatha Temple
രോമാഞ്ചം🔥🔥
You wont need mikes for Chenda Melam. The vibrations itself powerful enough to spread the surrounding place.
@VIVEK.V.R
3 жыл бұрын
It's may be using for recording purpose only
@kg360degree
3 жыл бұрын
@@VIVEK.V.R I ain't talking about mikes. The sound, chenda melam produce doesn't need a mike to reach the people.
@VIVEK.V.R
3 жыл бұрын
Yes ofcourse ❤️.
@mukundanv1783
3 жыл бұрын
@@kg360degree 100%.I also don't like using mikes for chenda melam and theyyam
രഘു ആശാൻ ❤❤
ഒരു രക്ഷയുമില്ല പൊളി ❤️❤️💓
ശിങ്കാരി മേളം പഞ്ചാരിക്ക് നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണ്, മേളം ആണെകിൽ കാലം കയറണം. കാലം കേറ്റി കലാശിക്കാൻ ആത്മവിശ്വാസം ഇല്ലാത്തോണ്ടാണ് പല പ്രമാണിമാരും ഇതിനു മുതിരാത്തത്.
Aanjaa kaalam 😍. . . Chenda
Ufff.. What a performance👌👋do share more..
താടിക്കാരൻ ആശാൻ പൊളിച്ചൂട്ട 😍😍😍
@rohithbalakrishnan6824
3 жыл бұрын
kalamandalam pusrushothaman
@mayadas1967
2 жыл бұрын
Sorry.. It's chendamangalam reghu marar
Mesmerizing... I had tears in my eyes.....
@Syedanjum3993
3 жыл бұрын
For what it stands for can u plz tell me
ചേന്ദമംഗലം രഘു മാരാർ...
Incredible 😍
Marvellous 😍😍😍
Awesome... 👌👌👌❤❤❤
സാങ്കേതികമായി അഭിപ്രായം പറയാൻ അറില്ല.. കേൾക്കാൻ നല്ല രസം ഉണ്ട്. 👍
@user-ki2wk7qj5h
4 ай бұрын
പഞ്ചാരി ചെമ്പട 5 കാലം കൊട്ടിക്കലാശം