Amar Akbar Anthoni | Navarathri Special | Mazhavil Manorama

Ойын-сауық

Funny treatment with the team of Amar Akbar Anthony , the new film.

Пікірлер: 1 200

  • @achuanjali4571
    @achuanjali45715 ай бұрын

    2024 marchil ഈ interview കാണുന്നത് ഞാൻ മാത്രം ano😁😁👀

  • @althafali9744

    @althafali9744

    4 ай бұрын

    Yes

  • @_louis___4696

    @_louis___4696

    4 ай бұрын

    Me too 😄

  • @vjfacts4385

    @vjfacts4385

    4 ай бұрын

    Nanju 😇😇

  • @shafeekkiltan7846

    @shafeekkiltan7846

    4 ай бұрын

    Njanummmm

  • @charudev-fk9fn

    @charudev-fk9fn

    4 ай бұрын

    Njanum

  • @btsextremepsycogirl2638
    @btsextremepsycogirl2638 Жыл бұрын

    2023 ഇൽ ഈ ഇന്റർവ്യൂവീണ്ടും കാണുന്ന ഞാൻ.. എല്ലാരേയും ഇഷ്ടം🥰

  • @miyamichu2301

    @miyamichu2301

    Жыл бұрын

    ഞാനും..☺️

  • @justinipekurian

    @justinipekurian

    Жыл бұрын

    നേരത്തെ കണ്ടു പിന്നെ ഇപ്പോഴും കാണുന്നു

  • @panjami6904

    @panjami6904

    Жыл бұрын

    Njnm😍

  • @smartsky6593

    @smartsky6593

    Жыл бұрын

    ഞാനും 😌

  • @honeyrajkumar1602

    @honeyrajkumar1602

    Жыл бұрын

    Yes

  • @thirdeye9635
    @thirdeye96355 жыл бұрын

    Indhrajith...what a amazing actor😘

  • @avial913

    @avial913

    4 жыл бұрын

    Obviously

  • @BalasubrahmonionMP

    @BalasubrahmonionMP

    4 жыл бұрын

    What an😎

  • @manu-tq7ng

    @manu-tq7ng

    3 жыл бұрын

    Yes

  • @Athultoathul

    @Athultoathul

    3 жыл бұрын

    Underrated actor in the malayalam film industry...💞💞

  • @muhammednoufal.n43

    @muhammednoufal.n43

    3 жыл бұрын

    Ya but prithvi always young

  • @btxjo5440
    @btxjo54404 жыл бұрын

    *ഇങ്ങനെയുള്ള അവതാരകമാരെ ഒഴിവാക്കലാണ് മലയാളഭാഷയോട് ചെയ്യാൻ പറ്റുന്ന നല്ല കാര്യം*

  • @yaseenjamaludheen2917

    @yaseenjamaludheen2917

    4 жыл бұрын

    athinu ival act cheyyalle allelu ivalde koora language parayande

  • @haneefatk1799

    @haneefatk1799

    4 жыл бұрын

    ഞാൻ അത് കമന്റിടാൻ വന്നതായിരുന്നു thanks

  • @abadsoofi

    @abadsoofi

    4 жыл бұрын

    Athe athe ith onn cheyyan patto

  • @MrVattadiyil

    @MrVattadiyil

    4 жыл бұрын

    She's an NRI from kuwait. Avide malayalam padipikaarilla. Ennitum ithrem malayalam paranje manage cheyunathe sammadhikanam.

  • @abhishekbaburaj1105

    @abhishekbaburaj1105

    3 жыл бұрын

    @@MrVattadiyil sorry, the accent she uses here is a "nothing" accent here...which is mostly seen when people try to fake an English accent. I dono if it's just me. But it doesn't sound like someone who is proficient in English language, sounds like it's someone imitating someone who knows very little malayalam

  • @sreejithcs5624
    @sreejithcs56243 жыл бұрын

    Prthvi - Attitude 🔥 Indrajith - Maturity 🥰 Jayasurya - Fun 😍 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ Simply wow♥️♥️♥️

  • @sahilmarampilly455

    @sahilmarampilly455

    2 жыл бұрын

    Crct💥

  • @ShifanK-jd4iv

    @ShifanK-jd4iv

    Жыл бұрын

    @@sahilmarampilly455 crct

  • @shijins5819
    @shijins58196 ай бұрын

    2024 il ee interview veendum kanunna njan

  • @shokathalikk653

    @shokathalikk653

    5 ай бұрын

    Njanum❤😂

  • @adwaithkrishna1466

    @adwaithkrishna1466

    4 ай бұрын

    Njnum😂

  • @axabalan6386

    @axabalan6386

    4 ай бұрын

    ഞാനും

  • @yadhu_336
    @yadhu_3365 жыл бұрын

    18:02 Prithivi brilliance! He is born to be a Filmmaker💕

  • @prasanthd7606
    @prasanthd76065 жыл бұрын

    അവളെക്കാൾ കിടുക്കനായിട്ട് ഇംഗ്ലീഷ് പറയുന്ന ഒരു മൊതലാണ് തൊട്ടടുത്ത് ഇരിക്കുന്നത്. പുള്ളിക്കില്ല ഇത്ര ജാഡ.. വേറെ ഒരു മലയാളി anchor ആയിരുന്നേൽ interview പൊളിച്ചേനെ..

  • @nodramazone

    @nodramazone

    5 жыл бұрын

    exactly

  • @AN-id5yr

    @AN-id5yr

    4 жыл бұрын

    Sathyam

  • @panakkal95

    @panakkal95

    4 жыл бұрын

    Avalkk english ariyan padillathathu kondanu korach korachu parayunnathu

  • @ashishissacgeorge8144

    @ashishissacgeorge8144

    4 жыл бұрын

    Malyalam virthikku paryunnverodu oru bahumanam anu.... enthinano ingane okke malayalthe nashipikkunne avo

  • @ashiq1343

    @ashiq1343

    4 жыл бұрын

    Vintication

  • @surajnair6701
    @surajnair67014 жыл бұрын

    "Classmates" reunion after 10 years minus Narein. Rajuvettan, Jayettan & Indran Chettan rocks

  • @allu103

    @allu103

    2 жыл бұрын

    Kavya ഇല്ലാതെ എന്ത് classmates.

  • @fsociety6761

    @fsociety6761

    5 ай бұрын

    ​@@allu103അയ്യേ

  • @allu103

    @allu103

    5 ай бұрын

    @@fsociety6761 എന്ത് കയ്യേ

  • @Sanoofer_Sanu
    @Sanoofer_Sanu4 жыл бұрын

    ജയസൂര്യ യുടെ കൌണ്ടർ അടികൾ 👌👌🤣😍😍🥰

  • @kiranthoppil1150
    @kiranthoppil11503 жыл бұрын

    റിമിടോമി ആയിരുന്നെങ്കിൽ പോളിച്ചെനെ ...

  • @Parvathi900
    @Parvathi9004 ай бұрын

    2024 aprilil kannunnath njam mathram aannoo...😂

  • @rahulrajeev1572

    @rahulrajeev1572

    3 ай бұрын

    Alla ipol kande ullu 😂 5/4/24..7:30 pm😅

  • @harshaa.s8785

    @harshaa.s8785

    3 ай бұрын

    Alla

  • @gokulsuresh6242
    @gokulsuresh62425 жыл бұрын

    ഇതുപോലെ ഇവര് 3പേരും കൂടി ഒരു പടം വന്നാ .. ഇതുപോലെ ബോക്സ്‌ ഓഫീസ് തൂക്കിയടി നടക്കും ❤❤❤

  • @sahal.....6169

    @sahal.....6169

    Жыл бұрын

    💯

  • @abhirampk7912
    @abhirampk79123 жыл бұрын

    Indrajith എന്നാ നടൻ അധികം വെറുപ്പിക്കാത്ത ആക്ടർ

  • @meera3850

    @meera3850

    2 жыл бұрын

    Jayasuryayum indrajitheneyum

  • @DrRahul4044
    @DrRahul40444 жыл бұрын

    Amar Akbar Anthony 2 Venam ullavar like. likes kandu avar AAA2 ezhuthatee.

  • @feminamary6588
    @feminamary65882 жыл бұрын

    Jayasurya really understands the character he does 🥰🥰

  • @saifudheensaifu8290
    @saifudheensaifu82902 жыл бұрын

    Best comedy 20:17 സാരമില്ല ചേട്ടാ 😂😆😂😆

  • @ajmal.______3974
    @ajmal.______39743 жыл бұрын

    ഇതിന്റെ രണ്ടാം ഭാഗം വരണം എന്നാണ് ഒരിത് 😍♥️

  • @soorajsanju-mp8cc

    @soorajsanju-mp8cc

    9 ай бұрын

    അവതരികയും വേറെ വേണം

  • @malayalivibes0.777
    @malayalivibes0.7773 жыл бұрын

    Indrajith is a good matured actor 🥰👍

  • @sajidthanal70
    @sajidthanal702 ай бұрын

    ഗുരുവായൂർ അമ്പലനടയിൽ ഇറങ്ങിയ ശേഷം ഈ ഇന്റർവ്യൂ തേടിവന്നവരുണ്ടോ 😌 പൃഥ്വി ഇത്ര ഫ്രീയായി കോമഡിയൊക്കെ പറഞ്ഞ് ചില്ലായിരിക്കുന്നത് കാണാനായി once again watching 😁❤️

  • @filmaholicmallu4252
    @filmaholicmallu42523 жыл бұрын

    രാജുവേട്ടൻ ഒന്ന് അറിഞ്ഞു ഇംഗ്ലീഷ് പറഞ്ഞാൽ തീരാവുന്ന സൂക്കേടെ അവൾക്ക് ഉള്ളൂ...

  • @empire_of_rcpr6628

    @empire_of_rcpr6628

    3 жыл бұрын

    Ettan ❤❤

  • @alwin9043

    @alwin9043

    3 жыл бұрын

    Atu sheriyanalo

  • @abhishekkrishna5487

    @abhishekkrishna5487

    3 жыл бұрын

    😂

  • @imindian415

    @imindian415

    2 жыл бұрын

    Sathyam

  • @PradeepKumar-wi8kr

    @PradeepKumar-wi8kr

    2 жыл бұрын

    Sathyam

  • @ANTONYSINGTHESONG
    @ANTONYSINGTHESONG Жыл бұрын

    ഈ സിനിമ ഇറങ്ങിയിട്ട് കുറച്ച് വർഷം ആയിലേ പക്ഷെ ഈ സിനിമ നല്ല മെസേജ് ആണ് ... അതിലുപരി നല്ല കോമഡിയും പടം പൊളി

  • @sreeraj4396
    @sreeraj43964 жыл бұрын

    11:58 ആ സംഗതി കറക്റ്റ് ആയി വന്നു രാജുവേട്ടാ ഉമ്മ 🥰🥰🥰

  • @raizer692

    @raizer692

    2 ай бұрын

    bro ipoyum jeevich irupundo😅

  • @jaigopals8607
    @jaigopals86074 жыл бұрын

    Ee covid kaalath ee interview kand chirikunavar undo😆

  • @niyakunjuuz7977

    @niyakunjuuz7977

    4 жыл бұрын

    Und undeeee

  • @ravilal5239

    @ravilal5239

    4 жыл бұрын

    Yes

  • @appus2018

    @appus2018

    4 жыл бұрын

    Sathyam

  • @nilsamariyapj381

    @nilsamariyapj381

    3 жыл бұрын

    ഉണ്ടേയ്

  • @shamnasshamnu5608

    @shamnasshamnu5608

    3 жыл бұрын

    Und

  • @user-tq9jb5rx6l
    @user-tq9jb5rx6l4 ай бұрын

    2024 April ആരേലും കാണുന്നുണ്ടോ ❤😊

  • @raizer692

    @raizer692

    2 ай бұрын

    illa may kanunnu😅

  • @shahulpni9852
    @shahulpni98525 жыл бұрын

    10:15 scene prithi so cute

  • @arnold....3943
    @arnold....39434 жыл бұрын

    Prithviraj sukumaran is the real king of mollywood and he is almost conquered every super woods like kollywood, tollywood/tamil, telgu, hindi, and of course his mother tongue malayalam.. so likewise he is gonna conquer all over the indian movie industries, he is gonna be the emperor in indian movie industries and rajuettan one day going to represent india to whole world and its famous movie countries especially hollywood. But we will never give up on loving him from his own kingdom land kerala... love you prithvi...

  • @binoyna3
    @binoyna35 жыл бұрын

    17:55 prithi as a director wow

  • @mikhildas9265
    @mikhildas92654 жыл бұрын

    ഈ പരുപാടിയുടെ ഒറ്റ കുഴപ്പം ഇവളും ഇവളുടെ വർത്തനവും ആണ് അത്‌ മാറ്റിയാൽ പൊളിക്കും

  • @Rashmi_Shiva
    @Rashmi_Shiva4 жыл бұрын

    Classmates ilum ee movie ilum onnicha ee combo (prithwi,indrajith and jayasurya) super aann.iniyum nalla movies ningalude ee souhridam valarthatte.😊

  • @lightoflifebydarshan1699

    @lightoflifebydarshan1699

    3 жыл бұрын

    ഇല്ലെങ്കിലോ😡😡

  • @rifaah00
    @rifaah004 ай бұрын

    ആടുജീവിതത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😌❤️‍🩹

  • @nkk1m359
    @nkk1m3596 жыл бұрын

    ബിപിൻ വിഷ്ണു

  • @nadir1531992
    @nadir15319928 жыл бұрын

    ഒരു കാല് സുഗമില്ലാത്ത വ്യക്തി അവിടെ ഇരിക്കുമ്പോൾ അതിനെ കളിയാക്കുന്ന രീതിയിൽ 'ഞോണ്ടി ഞോണ്ടി' എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ട്. ഒരൊറ്റ കീറ്. .

  • @malayaliworld8984

    @malayaliworld8984

    7 жыл бұрын

    NaDIR Mammu TLB sathyam avante story anu ath jayasurya character

  • @akhilzachariah8253

    @akhilzachariah8253

    6 жыл бұрын

    വിഷ്ണുവും,ബിപിനും പരസ്പരം നോക്കുന്നത് കാണാം.വിവരം കെട്ടവൾ, കഴുവേറിടെ മോൾ....👿👿

  • @amrithavarshini8781

    @amrithavarshini8781

    6 жыл бұрын

    Your Right bro.

  • @B__1996

    @B__1996

    5 жыл бұрын

    ഏതാ ആഹ്‌ ശവം

  • @nikhildas3354

    @nikhildas3354

    5 жыл бұрын

    Ivaletha ooola

  • @__gladi.ator__
    @__gladi.ator__ Жыл бұрын

    7 varsham kazhinjittum Ee interview kanunna njan😂

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd14373 жыл бұрын

    വിവേകി യായ മലയാളി നടൻ രാജു...

  • @SalinBabu9181
    @SalinBabu91814 жыл бұрын

    ഒരാളെ കൊടുന്നിരുത്തി കളിയാക്കി വിട്ടൂ വളരെ മോശം ഒരക്ഷരം പോലും ചോദിക്കാതെ ഒരു വിലയും കൊടുക്കാതെ ...ഒന്നുകിൽ ആലോചിച്ചൂടെ അയാൾ പണം മുടക്കിയത് കൊണ്ട ഈ പടം ഉണ്ടായതു പ്രൊഡ്യൂസർ എന്നതിലുപരി അദ്യേഹം ഒരു dr .കൂടി ആണെന്ന് ഒരാകണം ഇതിനു കാരണം ഒരു വൃത്തികെട്ട ഈ അവതാരിക ,ഇന്റർവ്യൂ പ്രൊഡ്യൂസർ , ഡയറക്ടർ നാദിർഷ , പിന്നെ പ്രിത്വി , ജയസൂര്യ , ഇന്ദ്രജിത് etc...ഇവരെങ്കിലും ഇൻട്രൊഡ്യൂസ് ചെയ്യേണ്ടതായിരുന്നു അദ്യേഹത്തെ ...ഇതിൽ ഏറ്റവും പാളിച്ച അയാളോട് ചോദ്യം ചോദിക്കാത്ത അവതാരിക തന്നെയാണ് ഈ പെണ്ണിനെ ഇനി ഒരു ചാനലും വിളിക്കരുത് അത്രക് ബോറാണ് അവർ

  • @user-ob9bp6sv4o
    @user-ob9bp6sv4o2 жыл бұрын

    Poli eppo kanunavar undo 😂🔥😂 super..comedy

  • @AngelVisionKerala
    @AngelVisionKerala2 жыл бұрын

    എല്ലാരും ഷൂ ഇട്ടോണ്ട് വന്നപ്പോൾ... സ്ലിപ്പർ ഇട്ടോണ്ടുവന്ന രാജുവേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് ..

  • @mnster1350

    @mnster1350

    2 жыл бұрын

    😅

  • @meera3850

    @meera3850

    2 жыл бұрын

    Mass alla show

  • @juraijk4544

    @juraijk4544

    2 жыл бұрын

    mammootty show

  • @alinibal8261

    @alinibal8261

    2 жыл бұрын

    Bathroom ninnu nera showlek vannatha

  • @zooooie3257

    @zooooie3257

    2 жыл бұрын

    Slipper rate shoe na kaalu indavu😂

  • @Spinko7128
    @Spinko71285 жыл бұрын

    Great interview . All actors r so relaxed n comfortable

  • @CcCc-wj5xx
    @CcCc-wj5xx4 жыл бұрын

    Prithetta.... indhretta...... jayetta........ Ningal moonnaalum Maasan.... marana mass

  • @MrVisanth
    @MrVisanth Жыл бұрын

    When I realized that 7 years had passed 😢 Ithenthonnn pokkaaadey 😤

  • @Ismayilvga
    @Ismayilvga4 жыл бұрын

    Ancher ne randu theri parayan vannapol ivide wholsale theri

  • @SoloRiderVloger
    @SoloRiderVloger2 жыл бұрын

    എത്രകണ്ടാലും മതിവരാത്ത ഒരു നല്ല സിനിമ ❤

  • @sahal.....6169

    @sahal.....6169

    Жыл бұрын

    💯

  • @abinraj.r7048
    @abinraj.r70485 жыл бұрын

    പണം മുടക്കിയോനെ കൊണ്ട് ഒരു അക്ഷരം പറയിപ്പിച്ചില്ല ....

  • @anoojaa8368

    @anoojaa8368

    5 жыл бұрын

    Abin Raj ayalude vaayil pazham irikkunnathu nee kandilleda thendi

  • @unnis6270

    @unnis6270

    5 жыл бұрын

    Sathyam

  • @ansudr7933

    @ansudr7933

    4 жыл бұрын

    Ath moshamaypoi

  • @imagedigitalperavoor8894
    @imagedigitalperavoor88948 жыл бұрын

    തുടക്കം മുതൽ ഒടുക്കം വരെ ഒന്നും മിണ്ടാത്ത വില്ലൻ...........

  • @nannimusicplus4818

    @nannimusicplus4818

    4 жыл бұрын

    Villan sumsarichu 8:33 producer mindilla chodichilla onnum

  • @anjanaramakrishnan2215

    @anjanaramakrishnan2215

    2 жыл бұрын

    @@nannimusicplus4818 not that movie il samsarichilla ennu

  • @cyriacjose99
    @cyriacjose993 жыл бұрын

    Youngsters ennu parayumbol indrajith sirnte reaction 😂😂😂...

  • @lekshmidileep7071

    @lekshmidileep7071

    3 жыл бұрын

    പുള്ളി ചുറ്റും നോക്കുവാ 😜😜😜

  • @akhilzachariah8253
    @akhilzachariah82536 жыл бұрын

    എഴുതിയവരെ ആരും ശ്രെദ്ധിച്ചില്ല..

  • @rageshpriya
    @rageshpriya4 жыл бұрын

    ഇൗ പ്രോഗ്രാമിന്റെ പരാജയം 🤔എനിക്ക് തോന്നുന്നത്..ഇൗ അവതാരിക.I meen ലോക പരാജയം🤣🤣🤣🤣

  • @shijovargheese3581

    @shijovargheese3581

    4 жыл бұрын

    100% സത്യം ആണ്

  • @vysakhkumarvb8638

    @vysakhkumarvb8638

    4 жыл бұрын

    Sathyam

  • @VishnuKumar-qt1hj

    @VishnuKumar-qt1hj

    4 жыл бұрын

    Sathyam

  • @Moncyjohn550

    @Moncyjohn550

    3 жыл бұрын

    Correct

  • @tworczyhamper4865

    @tworczyhamper4865

    3 жыл бұрын

    Vaaaaayil Nthooo itt samsaarikkunnath aaayitt thonnunn😂😂😂

  • @AJShorts...
    @AJShorts...5 жыл бұрын

    Rimi tomy was apt to anchor this show

  • @abhijithchandran.k6935
    @abhijithchandran.k69356 жыл бұрын

    ഇത്ര പേരെ കിട്ടിയിട്ട് അതൊന്നു കൊഴുപ്പിക്കാൻ പറ്റിയ ഒരാളെ മനോരമയ്ക്ക് കിട്ടിയില്ലേ....കഷ്ടം...

  • @sreelal3147

    @sreelal3147

    4 жыл бұрын

    sathyam

  • @aswathitk3386

    @aswathitk3386

    4 жыл бұрын

    Sathyam

  • @butterbutterflies7042

    @butterbutterflies7042

    4 жыл бұрын

    Rimi tomi aayirnnel poelichenee

  • @sumeshvk413

    @sumeshvk413

    4 жыл бұрын

    @@butterbutterflies7042 ys

  • @sreelekshmy7941
    @sreelekshmy79415 жыл бұрын

    Ee jayettn poliyaalo....enna counter adiya.... Ithrem...adipoli interview....ulsava parambupole alle...adich polich....😄😄😆😆😘😘😘😍

  • @sonamathew6248
    @sonamathew62483 жыл бұрын

    Rajuvetante samasaram hoo uff 😊enthoru maturity anu spr. 😍aranu prnjth rajuetnu jada anu oru kopum ila.. rajuetn oru pavm aa.. Bhynkra friendly anu 😘

  • @bineethkbhaskaran287
    @bineethkbhaskaran2872 жыл бұрын

    Ramesh pisharady chettan കൂടി ഉണ്ടേൽ പൊളിച്ചേനെ 🤣🤣

  • @fdfs7717

    @fdfs7717

    2 жыл бұрын

    Veruppichene... chaliyan

  • @sonymj1647

    @sonymj1647

    Жыл бұрын

    Pinnalla 🔥

  • @rifaah00
    @rifaah004 ай бұрын

    Anyone in 2024😌❤️‍🩹

  • @vishnug8029
    @vishnug80298 жыл бұрын

    prithvi simply superb

  • @clinsonjoy708
    @clinsonjoy7084 жыл бұрын

    10:00രാജുവേട്ടൻ 💓

  • @arundev3734
    @arundev37343 жыл бұрын

    Indrajith vere level actor annu

  • @anesen4868
    @anesen48684 жыл бұрын

    കൈകൊണ്ട് ഇടിച്ചിട്ട് തല കൊണ്ട് പൊട്ടിക്കുക, കൈ കൊണ്ട് ഇടിക്കുക, എന്നിട്ട് തല,,, okk ആക്ഷൻ, ആദ്യം തലകൊണ്ട് ഇടിച്ചിട്ടു കൈകൊണ്ട് പൊട്ടിച്ചു,,,

  • @johnwick7238
    @johnwick72384 жыл бұрын

    Jaysurya chettante thottu aduthu irikyunna chettanodu onnum chothichila . Athu entha agane cheithe . Pavam sathiyam paranja enikyu veshmam aayi😞

  • @arshacj
    @arshacj5 жыл бұрын

    Rajuettan 🤩🤩

  • @fayaskhan355
    @fayaskhan3556 жыл бұрын

    Asif Ali bike entry super

  • @febinleviz1608

    @febinleviz1608

    5 жыл бұрын

    Prithvi polichh

  • @shanushajahan2696
    @shanushajahan26966 жыл бұрын

    ജയേട്ടൻ ❤

  • @ajithinz
    @ajithinz4 жыл бұрын

    Ellavrum powli but jayasurya vere level ayyii😂😂

  • @lakshmislight5117
    @lakshmislight51174 жыл бұрын

    Indrajith good personality

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ3 жыл бұрын

    Deivamme ivalle okke sahicha legends..rajuetta, jayasurya, indrajith🙏🙏🙏🙏

  • @lekshmibs7133
    @lekshmibs7133 Жыл бұрын

    Ippo ee 2023 il ee interview kanunna le njan 🤗🤗🤗

  • @loverofheart8397
    @loverofheart83974 жыл бұрын

    Mammootty mohanlal avaroke undenkilm ente Priya nadan indrajith....reason ariyilla........👌👌👌

  • @gokulkr1716
    @gokulkr17162 жыл бұрын

    രാജുവേട്ടൻ പൊളിയാണ് 💖😘

  • @HumanoidRobot1010
    @HumanoidRobot10103 жыл бұрын

    20:25 പ്രിത്വി രാജ് 😂😂 പുള്ളി കമ്പനി യുള്ളവരുടെ ഇടക്ക് ഇരിക്കുമ്പോൾ വളരെ relaxed ആണ്.. ❤️❤️. പണ്ട് ഒരു ഇൻ്റർവ്യൂ യില് പറഞ്ഞത് ഓർക്കുന്നു.. പുള്ളി തന്നെ എടുക്കുന്ന ഒരു ഡിഫൻസ് മെക്കാനിസം ആണ് അധികം ആരുമായും കമ്പനി ആകാതെ ഒറ്റക്ക് നടക്കുന്നത് എന്ന്...

  • @suja605

    @suja605

    2 жыл бұрын

    I've always felt he is an introvert. a genuine one. antharmukanan enn prithvi oru interview il paranjittund

  • @rahulmohan2564
    @rahulmohan25648 жыл бұрын

    Much better than the interview with the Pathemari team in the context of presantation and anchor. the producer was a sidelined with no questions being asked to him. All in all, a good one.

  • @meatmine277
    @meatmine2773 жыл бұрын

    എവിടുന്ന് കിട്ടി ഈ അവതാരികയെ. അവൾ ഇല്ലായിരുന്നെങ്കിൽ ഇന്റർവ്യൂ ഫുൾ അടിപൊളി ആയേനെ

  • @MrSNMC1
    @MrSNMC18 жыл бұрын

    felt bad for the guy sitting next to Jayasurya...didn't ask him a single question..felt like he was completely ignored... otherwise beautiful interview..loved it

  • @KTNI313

    @KTNI313

    8 жыл бұрын

    Yes that made it bad impact

  • @jefrashabeer5697

    @jefrashabeer5697

    8 жыл бұрын

    +Noushad Ibrahim the

  • @jefrashabeer5697

    @jefrashabeer5697

    8 жыл бұрын

    +Noushad Ibrahim the

  • @tisatito74

    @tisatito74

    6 жыл бұрын

    producer zachariah

  • @haseenashihab3225

    @haseenashihab3225

    6 жыл бұрын

    MrsSNMC1

  • @aswathyparothingal98
    @aswathyparothingal983 жыл бұрын

    Prithviraj how simply sitting.. with simple dress and chappel...

  • @renuka8728
    @renuka87282 жыл бұрын

    ഈ ഫിലിമിലെ ബംഗാളി ആയിട്ട് അഭിനയിക്കുന്ന ആളുടെ acting poly. വളരെ തീഷ്ണമായ നോട്ടം. ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു.

  • @Prithvirnjt
    @Prithvirnjt3 жыл бұрын

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരേയൊരു ഇന്റർവ്യൂ

  • @silentviber5187
    @silentviber51874 жыл бұрын

    Osmm babbyy.. Le rajuvettan:- athenthaaa !?? 😂😂 ijjathi counter

  • @najeebmali372
    @najeebmali3728 жыл бұрын

    prithviraj,indrajith,jayasurya super&super movie

  • @ansilrahman5669
    @ansilrahman56694 ай бұрын

    Any one watching in 2024

  • @MALAK-rx6ex
    @MALAK-rx6ex3 жыл бұрын

    Ee scenes kaanumbam veendum kaanaan thonnunn❤️

  • @azharachu42
    @azharachu425 жыл бұрын

    Rajuu eeatta.. Mass

  • @muhsinaraees313
    @muhsinaraees3132 жыл бұрын

    Ivare okke interview cheyyaan nallath rimi chechi aanu💪💪

  • @leteeshajose6777
    @leteeshajose6777 Жыл бұрын

    Group discussions like students good thing....encouragement

  • @S_12creasionz
    @S_12creasionz3 жыл бұрын

    നായകന്മാർ ഇവർ മൂന്നും ആയതിനാൽ മാത്രം സൂപ്പർ ഹിറ്റായ സിനിമ

  • @judhan93
    @judhan936 жыл бұрын

    രാജുവേട്ടാ ഉമ്മാാാാാാ

  • @suryakp4625

    @suryakp4625

    6 жыл бұрын

    Abhi Jeet di

  • @judhan93

    @judhan93

    6 жыл бұрын

    Pangajakshan Krp ങെ

  • @gosha6394

    @gosha6394

    4 жыл бұрын

    ❤️❤️❤️❤️😘😘😘

  • @indhulakshmi1528

    @indhulakshmi1528

    4 жыл бұрын

    😍😍😍😘😘😘😘😘

  • @arjundhanay

    @arjundhanay

    2 жыл бұрын

    @@indhulakshmi1528 😘

  • @jithutomkizhakkel5135
    @jithutomkizhakkel51352 жыл бұрын

    We are intersted to wait for movies like this❤️

  • @lightoflifebydarshan1699
    @lightoflifebydarshan16995 жыл бұрын

    പ്രിത്വിരാജ്നെ ഇസ്തം

  • @binukkurian4849
    @binukkurian48495 ай бұрын

    3:55 aa samsaram pinne attitude cuteness.... ellam kondum Raju ettan is perfect ❤❤❤❤😊😊😊

  • @muhammadhamsathamachu9774
    @muhammadhamsathamachu97744 ай бұрын

    One of the top interview ever😊

  • @mubashira.p650
    @mubashira.p6502 жыл бұрын

    Song paadiyath poliii❣️❣️❣️

  • @jaseelaharisjasi2782
    @jaseelaharisjasi27823 жыл бұрын

    എനിക്ക് മലയാളം അറിയില്ല എന്ന് മറ്റുള്ളവരെ തെറ്റി ധരിപ്പിക്കാൻ ഒരു പാട് കഷ്‌ടപ്പെടുന്ന പാവം അവതാരിക

  • @sandhyas6355
    @sandhyas63554 жыл бұрын

    Love u prithvi and indrajith

  • @ajithsanker1680
    @ajithsanker16803 жыл бұрын

    I tried...patience level of these guys....supernatural

  • @ashiqasok7411
    @ashiqasok741111 ай бұрын

    അങ്ങനെ സൈഡിൽ ഇരിക്കുന്ന ചേട്ടനോട് ചോദ്യം ചോദിക്കാനില്ലെങ്കിൽ പിന്നെ എന്തിനാ അവിടെ കൊണ്ടിരുത്തിയതെന്ന് മനസ്സിലാകുന്നില്ല.

  • @roshan1283
    @roshan12832 жыл бұрын

    Movie endhayalum vere level polichu 🔥🔥🔥

  • @jojijoe6127
    @jojijoe61278 жыл бұрын

    Prithviraj nu Jadayanu paranja ella thendikalum kananam ithu....... love u prithviraj,jayasurya,indrajith

  • @kasimpilla5862

    @kasimpilla5862

    8 жыл бұрын

    athan rajuvettAN SIMPLE AN BUT HE IS POWER FULL

  • @prv3865

    @prv3865

    6 жыл бұрын

    Adi poli cmnt

  • @silpavishnu9384
    @silpavishnu93844 жыл бұрын

    Njan ithilum nannayi interview cheyythene sathyayittum👏 producer okke avide mindaan kothichirikkunnu😊

  • @nihalgafoor8220
    @nihalgafoor82204 жыл бұрын

    @16:02 ജയേട്ടന്റെ ചിരി 😂😂😂

  • @Ayush-uw7eb

    @Ayush-uw7eb

    Жыл бұрын

    Sathyam 😂👍

  • @rekhavp3491
    @rekhavp34912 жыл бұрын

    Rajuettante chiri❤️❤️❤️🧡💕💞💓

  • @nazif......5704
    @nazif......5704 Жыл бұрын

    Repeat adich veeendum veeendum kaaanunnuu❣️❣️❣️

  • @joeljohn3194
    @joeljohn31944 ай бұрын

    10:50 Jayasurya joke 😂😂😂😂

Келесі