അമൽ ചുമ്മാ സംസാരിച്ചിട്ട് തന്നെ കോമഡിയാ..പിന്നെ പെർഫോമൻസ് പറയണോ |Oru chiri Iru chiri Bumper chiri

Ойын-сауық

#OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
വന്നപ്പോൾ മുതൽ കൗണ്ടറുകൾ വാരി വിതറിയ ഒരു അതുല്യ കലാകാരൻ ചിരിവേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3gfXkvA
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... | Oru chiri Iru chiri Bumper chiri #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 4 900

  • @itzmeremya5736
    @itzmeremya57362 жыл бұрын

    ഇത്ര പേര് ബംബർ അടിച്ചു പോയെങ്കിലും എന്തോ ഒരു പ്രേത്യേക ഇഷ്ടം തോന്നിയ ഒരു ബംബർ ❤❤❤

  • @zerin8855

    @zerin8855

    2 жыл бұрын

    Correct 💯

  • @muhammedshafi7377

    @muhammedshafi7377

    2 жыл бұрын

    Sharikkum

  • @vandiprandhan6607

    @vandiprandhan6607

    2 жыл бұрын

    💯

  • @sheelarajan8780

    @sheelarajan8780

    2 жыл бұрын

    ശരിക്കും. പാവം കുട്ടി

  • @REX-nz9rd

    @REX-nz9rd

    2 жыл бұрын

    Really 😔

  • @SourabhkesavDiroctor
    @SourabhkesavDiroctor2 жыл бұрын

    ചിരിയിലൂടെ പറഞ്ഞത് കഷ്ടതകൾ നിറഞ്ഞ ജീവിതമായിരുന്നു... ❤️❤️❤️

  • @aminacp576

    @aminacp576

    2 жыл бұрын

    സത്യം

  • @sheejaceline6627

    @sheejaceline6627

    2 жыл бұрын

    സത്യം.... Bro

  • @jollyrenjith10

    @jollyrenjith10

    2 жыл бұрын

    സത്യം

  • @aloshi1697

    @aloshi1697

    2 жыл бұрын

    🥺💯

  • @sethulakshmikr7178

    @sethulakshmikr7178

    2 жыл бұрын

    💯

  • @jeena_mery_shaiji_thaipara4364
    @jeena_mery_shaiji_thaipara4364 Жыл бұрын

    എന്ത് നിഷ്കളങ്കം ആണ്. ഞാൻ ഈ പ്രോഗ്രാം കാണാറില്ലായിരുന്നു പക്ഷെ യാത്രശികമായി കണ്ടതാണ് ഒരുപാട് ഇഷ്ട്ടമായി 😊😊😊😊

  • @mallu3171
    @mallu3171 Жыл бұрын

    ഒരു കോഴിക്കോട് കാരന്റെ ഭാഷ മറ്റൊരു കൊയ്‌ക്കോട് കാരന് വേഗം പിടികിട്ടും ❤ from (vatakara )

  • @pradhinkumar9643

    @pradhinkumar9643

    Жыл бұрын

    🙋Orkkatteri

  • @mallu3171

    @mallu3171

    Жыл бұрын

    @@pradhinkumar9643 😍

  • @newton9746

    @newton9746

    Жыл бұрын

    Villiappally

  • @aslahvk1621

    @aslahvk1621

    Жыл бұрын

    Ayancheri

  • @mallu3171

    @mallu3171

    Жыл бұрын

    @@newton9746 💕

  • @seenathseenath8865
    @seenathseenath88652 жыл бұрын

    ഒറ്റ തവണ കേട്ടപ്പോൾ തന്നെ മനസിലായി പാവം പയ്യൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍സൂപ്പർ ആയിരുന്നു 🥰🥰🥰😘😘😘♥️♥️♥️

  • @mumthasaliali2388

    @mumthasaliali2388

    2 жыл бұрын

    ആമീൻ

  • @dilnashaji2063

    @dilnashaji2063

    2 жыл бұрын

    @@mumthasaliali2388 qà00ഡ 😍

  • @sethulakshmikr7178

    @sethulakshmikr7178

    2 жыл бұрын

    🥰🙏

  • @siyamiya1513

    @siyamiya1513

    2 жыл бұрын

    @@mumthasaliali2388 both j nbi

  • @rosammajoseph4047

    @rosammajoseph4047

    2 жыл бұрын

    Suppar

  • @theinvi
    @theinvi2 жыл бұрын

    Sherikkum അർഹതപ്പെട്ടവർക്ക് കിട്ടുമ്പോൾ നമ്മുടെ കണ്ണും നിറയും...

  • @rameezalamcode3114

    @rameezalamcode3114

    2 жыл бұрын

    S👍

  • @fathimathulamana8684

    @fathimathulamana8684

    2 жыл бұрын

    Ys

  • @muhammedshibili8379

    @muhammedshibili8379

    2 жыл бұрын

    Sathyam 💯🥺

  • @geethadas8112

    @geethadas8112

    2 жыл бұрын

    Of course

  • @bindusaleesh6349

    @bindusaleesh6349

    2 жыл бұрын

    അതെ..

  • @vishnuprasad1250
    @vishnuprasad1250 Жыл бұрын

    അമൽ കരയുമ്പോൾ കൂടെ ഹോമിലെ മ്യൂസിക്കും കൂടി ചേർന്നപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി അതുപോലെ മഞ്ജു ചേച്ചിയുടെ ട്വിസ്റ്റും കൊള്ളാം ബംബർ 🔥

  • @hanisar8188
    @hanisar81882 жыл бұрын

    തുടക്കത്തിൽ നല്ല ചിരിച്ചു ലാസ്റ്റ് എത്തിയോപ്പോൾ കണ്ണ് niranjupoyiii😥😥😥😥♥️❤❤

  • @akhilagkurupakhila2065
    @akhilagkurupakhila20652 жыл бұрын

    അമൽ കരയുന്ന കണ്ടപ്പോ സങ്കടായി. പിന്നെ നസീറിക്കാച്ചിടെ കണ്ണും നിറഞ്ഞു 🥰🥰🥰

  • @navaneethjoshy6783

    @navaneethjoshy6783

    2 жыл бұрын

    Me also

  • @ambijintu9635

    @ambijintu9635

    2 жыл бұрын

    Yes..we have good mind .. that's why

  • @user_8953

    @user_8953

    2 жыл бұрын

    Ente kannum niranju

  • @sandeepkuruvilla3388

    @sandeepkuruvilla3388

    2 жыл бұрын

    Anikum sagadam thoni

  • @hitchhackvlogs

    @hitchhackvlogs

    2 жыл бұрын

    മിന്നൽ മുരളി short film fight sceen കാണാൻ വരൂ🙏🙏🙏🙏🙏🙏

  • @abinabi8494
    @abinabi84942 жыл бұрын

    ഞങ്ങൾ കോഴിക്കോട്ടുകാർക്ക് എല്ലാം കൃത്യം ആയിട്ട് മനസ്സിലായി...... അമൽ കുത്ത്‌ട്ട് ഒ വി 🥰🔥😂

  • @SaiSriKannanandaBossaSwamikal

    @SaiSriKannanandaBossaSwamikal

    2 жыл бұрын

    ഞാൻ കണ്ടതിൽ വച്ച് അനുഭവിച്ചതും മറ്റും വെച്ച് ഏറ്റവും വലിയ ചെറ്റകൾ ആണ് കോഴിക്കോട്ടുകാർ

  • @user-od6xm7xq5y

    @user-od6xm7xq5y

    2 жыл бұрын

    @SANJARI 💯😹

  • @abhinandabhi6166

    @abhinandabhi6166

    2 жыл бұрын

    @SANJARI ath polich💕

  • @abhinandabhi6166

    @abhinandabhi6166

    2 жыл бұрын

    @@SaiSriKannanandaBossaSwamikal Ath nite kail irup konda💯💯

  • @rezirezz

    @rezirezz

    2 жыл бұрын

    Malappuramkaarikkum pettenn manassilaayi

  • @ismathjabin617
    @ismathjabin617 Жыл бұрын

    നിഷ്കളങ്കത നിറഞ്ഞ സംസാരം 🥺ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഒതുക്കി പുറമെ ചിരിച്ചു കൊണ്ട് നിൽക്കുന്നു😢ഒത്തിരി ഇഷ്ട്ടം തോന്നി അമലിനോട് 🥰🤗പാവം, നല്ല character 👍👌😊

  • @nishacherian58
    @nishacherian58 Жыл бұрын

    My eyes were filled with tears...... superb Amal

  • @user-qn6yw4dc9z
    @user-qn6yw4dc9z2 жыл бұрын

    ശരിക്കും കണ്ണു നിറഞ്ഞു.. അർഹിക്കപ്പെട്ട അംഗീകാരം 💙

  • @fathimathsuhara2460

    @fathimathsuhara2460

    2 жыл бұрын

    😘😘😘 sathyam

  • @lakshmiparakash9549

    @lakshmiparakash9549

    Жыл бұрын

    Sathyam😢💞

  • @arav-ind-jen7680

    @arav-ind-jen7680

    Жыл бұрын

    1k like by me

  • @anithapk2959

    @anithapk2959

    Жыл бұрын

    മോനെ സൂപ്പർ

  • @ShareenaShabeer-tc2mb

    @ShareenaShabeer-tc2mb

    11 ай бұрын

    സത്യം

  • @indiradinraj5819
    @indiradinraj58192 жыл бұрын

    "കണ്ണീർ മഴയത്ത് ഒരു ചിരിയുടെ കുടച്ചൂടി", ഞങ്ങളെ എല്ലാം ആ കുടകിഴിലാക്കിയ മിടുക്കൻ, 👍🏻

  • @NAXIM_YT

    @NAXIM_YT

    Жыл бұрын

    Good

  • @anishaanisha2457
    @anishaanisha2457 Жыл бұрын

    Le Manju : aval ninne poleya Le Amal :aval penna... 😂😂😂😂😂

  • @MuzamilBob

    @MuzamilBob

    26 күн бұрын

    😅😅

  • @mohamedameen8546
    @mohamedameen8546 Жыл бұрын

    ഇന്നേ പോലല്ല ഓള് പെണ്ണാ 😂😂😂👍👍👍അടിച്ചു അണ്ണാക്കിൽ കൊടുത്തു😂😂😂😂bro കിടു 😍😍😍😍😍😍😂😂😂

  • @remyakunnummal.7252
    @remyakunnummal.72522 жыл бұрын

    അമലിന്റെ performance കണ്ട് ചിരിച്ചു കണ്ണുനിറഞ്ഞു, അവൻ കരഞ്ഞപ്പോഴും കണ്ണുനിറഞ്ഞു പോയി. 😊😊കുറച്ചു സമയം ഉള്ളു നിറഞ്ഞു ചിരിപ്പിച്ചതിന് thanks brother. ഇനിയും വരൂ... God bless you 🥰🥰

  • @prajleshprajilesh2425

    @prajleshprajilesh2425

    2 жыл бұрын

    yes ഞാനും ഇതേ അവസ്ഥയിലാ😂😂😂😂😂😭😭😭😭😭😭😭😭😭😭😭😭

  • @manikuttan4701

    @manikuttan4701

    2 жыл бұрын

    വെറുപ്പിർ.... 😪😪

  • @athulkrishna5802

    @athulkrishna5802

    2 жыл бұрын

    @@manikuttan4701 ellathinum kuttam kandethan engane sadhikkunneda uvve🙏🏻🙏🏻🙏🏻

  • @aryaarya4577

    @aryaarya4577

    2 жыл бұрын

    kzread.info/dash/bejne/qZpkm62gYNjUZag.html

  • @nishaajeesh621

    @nishaajeesh621

    2 жыл бұрын

    ശെരിക്കും ഞാനും കരഞ്ഞു..

  • @reethucr9941
    @reethucr99412 жыл бұрын

    സ്വന്തം ജീവിതമാണ് ഹാസ്യരൂപേണ ചേട്ടൻ പറഞ്ഞത് കേൾക്കുമ്പോൾ ചിരി വരും എങ്കിലും ഒന്ന് ചിന്തിച്ചാൽ കടന്നു പോകണ വഴി എത്ര കഠിനമാണ് എന്ന് മനസിലാവും 🙂❤

  • @meenuz5043
    @meenuz5043 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി അവസാനം 👍🏻

  • @Petloverkukku
    @Petloverkukku Жыл бұрын

    ആ കരഞ്ഞതിന്റെ പിന്നിൽ വലിയ വിഷമങ്ങൾ ഉണ്ട്... പുറത്തുള്ള ചിരിയെ സ്വയം അതിജീവിക്കുന്ന ചേട്ടൻ ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @rakeshp8684

    @rakeshp8684

    Жыл бұрын

    👍

  • @nazeerrasheed1489
    @nazeerrasheed14892 жыл бұрын

    ആദ്യമായി കള്ളങ്ങൾ പറയാതെ real life പറഞ്ഞ stand up കോമഡി 👌

  • @lathamurali6876

    @lathamurali6876

    2 жыл бұрын

    Super

  • @aryakishor2847

    @aryakishor2847

    2 жыл бұрын

    Chali

  • @jaseemjas6088

    @jaseemjas6088

    2 жыл бұрын

    Yes❤❤

  • @ranjithranji1455

    @ranjithranji1455

    2 жыл бұрын

    Ath ninnak ariyumo?

  • @nedeersanu2674

    @nedeersanu2674

    2 жыл бұрын

    Sathyam real life

  • @pirategaming586
    @pirategaming5862 жыл бұрын

    ശെരിക്കും ആരാണെലും കരഞ്ഞുപോകും,,, ഒരു സാധാരണ കാരൻ,,,

  • @user-cm3nc6wj4c

    @user-cm3nc6wj4c

    2 жыл бұрын

    s

  • @geetharajan3461

    @geetharajan3461

    2 жыл бұрын

    ഇങ്ങനെ ഉള്ളവർക്ക് ആണ് കിട്ടേണ്ടത് പാവം ഭഗവാൻ രക്ഷിക്കട്ടെ ❤❤❤👏👏👏👏👏👍👍👍😄😄

  • @blessyanishanish6335

    @blessyanishanish6335

    2 жыл бұрын

    👍

  • @blessyanishanish6335

    @blessyanishanish6335

    2 жыл бұрын

    1

  • @rkboss007
    @rkboss007 Жыл бұрын

    ഇവൻ main ahnn😂🤣🤣. Keep it up broo❤️‍🔥❤️‍🔥

  • @suhail8255
    @suhail82552 жыл бұрын

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അവന്റെ ജീവിതം ആണ് ആ പറഞ്ഞത് 😭

  • @AllINONE-hj1zj
    @AllINONE-hj1zj2 жыл бұрын

    അമൽ ശരിക്കും ചിരിപ്പിച്ചു. പിന്നെ കരയിപ്പിച്ചു. സൂപ്പർ ആയിരുന്നു ട്ടോ. അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു

  • @geejovlogs702
    @geejovlogs7022 жыл бұрын

    ആ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി അർഹത പെട്ടവർക്ക് കിട്ടി നല്ല കോമഡി വന്നു കേറിയപ്പോൾ മുതൽ നമ്മളെ ചിരിപ്പിച്ചു കൊന്നു 😍😍🥰🥰🥰

  • @agimonk.p.8026

    @agimonk.p.8026

    2 жыл бұрын

    ചിരിപ്പിച്ചു കരയിച്ചു

  • @athulliyaathulliya758

    @athulliyaathulliya758

    2 жыл бұрын

    സത്യം

  • @noushadnilambur9983

    @noushadnilambur9983

    2 жыл бұрын

    ശരിക്കും

  • @aysha7696

    @aysha7696

    Жыл бұрын

    sathyam karayippichu

  • @josethomas3935

    @josethomas3935

    Жыл бұрын

    My brother 💯 jevitham comadylude kanichu Thannu Amal enna nammude brother 😍😍😍😘😍😘😍

  • @irfanayasmin6376
    @irfanayasmin6376 Жыл бұрын

    Cute performance ❤.പലരുടേയും ജീവിതത്തിന്റെ യാഥാർഥ്യം ആയതുക്കൊണ്ടാകാം നിഷ്കളങ്കമായ perfomance നു ശേഷം കണ്ണുനനയിപ്പിച്ചത്. ഈ episode കണ്ടതിനു ശേഷം ആണ് ഈ show വെളിച്ചം എത്താത്ത കുറച്ച് ജീവിതങ്ങൾക്ക് എങ്കിലും ഒരു സഹായം ആകുന്നുണ്ട് എന്നു മനസിലാക്കിയത്💕

  • @ManojManoj-mw8uu
    @ManojManoj-mw8uu Жыл бұрын

    അമലിന് അർഹതയുള്ള ബംമ്പർ 😄😄

  • @Riyas8433
    @Riyas84332 жыл бұрын

    അടിപൊളി ചിരിപ്പിക്കാൻ നല്ല കഴിവ് ഉണ്ട്... 👍👍👍 കോഴിക്കോട് 💪💪💪

  • @ArunKumar-we3yr

    @ArunKumar-we3yr

    2 жыл бұрын

    ❤❤

  • @bludarttank4598

    @bludarttank4598

    2 жыл бұрын

    Yes❤️❤️❤️❤️

  • @mumthassakeer5062

    @mumthassakeer5062

    2 жыл бұрын

    Me.. too

  • @loonylooser8560

    @loonylooser8560

    2 жыл бұрын

  • @tomthomas4352

    @tomthomas4352

    2 жыл бұрын

    Mee too

  • @user-uh2zp3bv8c
    @user-uh2zp3bv8c2 жыл бұрын

    ആദ്യമായി ഒരാൾക്കു ബമ്പർ അടിച്ചപ്പോ എന്റെ കണ്ണ് നിറഞ്ഞു... Really talented 🔥🔥🔥first പെർഫോമൻസ് തന്നെ നമ്മുടെ നെഞ്ചിൽ കയറി 👍👍👍

  • @savetheanimalsidukki9310

    @savetheanimalsidukki9310

    2 жыл бұрын

    Yes👍

  • @saifusaifuriyas1761

    @saifusaifuriyas1761

    2 жыл бұрын

    Yes

  • @ziyameharin9541

    @ziyameharin9541

    2 жыл бұрын

    Yes

  • @karthikkeerthana5777

    @karthikkeerthana5777

    2 жыл бұрын

    Yes

  • @achualexalexachu5847

    @achualexalexachu5847

    2 жыл бұрын

    അതെ പാവപ്പെട്ട വീട്ടിലെ കുട്ടിയല്ലേ രക്ഷ പെടട്ടെ... ഇനിയും ഒരുപാടു ബെബർ കിട്ടട്ടെ

  • @anjumolak2789
    @anjumolak2789 Жыл бұрын

    ഞാനും കോഴിക്കോടുകാരിയാണ്. ബാലുശ്ശേരിയുടെ അടുത്ത് തന്നെ ആണ്... അമൽനു എല്ലാ ആശംസകളും നേരുന്നു...

  • @soumyasurumi8258
    @soumyasurumi8258 Жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞുപോയി. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤️🙏

  • @Prokallan
    @Prokallan2 жыл бұрын

    *Machan pwolichu🤗💞*

  • @fakemyme

    @fakemyme

    2 жыл бұрын

    Pinnalla 😆😻, (mr kallan)

  • @aslam_c_h4930

    @aslam_c_h4930

    2 жыл бұрын

    Kallii uyir 🐱

  • @sabeeleeeeee

    @sabeeleeeeee

    2 жыл бұрын

    Ningall ivideeyum

  • @apputeneditzz2887

    @apputeneditzz2887

    2 жыл бұрын

    Nte kallo nthe oky ind beshesham

  • @preejapriyesh6444

    @preejapriyesh6444

    2 жыл бұрын

    Pro kallaa😘😘😌😌😌

  • @arshadethirthod210
    @arshadethirthod2102 жыл бұрын

    ഞാൻ ആദ്യം നെട്ടിപ്പോയി എന്തെ മഞ്ജുച്ചേച്ചി ചിരിക്കാത്തതെന്ന്, പിന്നെ അവസാനം ബസർ ഞെക്കിയപ്പോൾ സമാദാനമായി 🥰🥰🥰🥰🥰🥰🥰

  • @shyamalavijayan3497

    @shyamalavijayan3497

    2 жыл бұрын

    Super.. Super ......super

  • @chandrant3524

    @chandrant3524

    Жыл бұрын

    Xvn no sa aàssssddddff go some also

  • @Sreehari1mkd

    @Sreehari1mkd

    Жыл бұрын

    Adhyathe twins counter nannayitt manjupillak kondu 🤣

  • @abujumana4680
    @abujumana4680 Жыл бұрын

    അലമാരയിലെ ചേര സൂപ്പർ,💐💐👍👍

  • @priyadas4125
    @priyadas4125 Жыл бұрын

    ഒരു രക്ഷയും illa.... Nthoru performance...... Very simple🥰keep it up❤️

  • @pravyasreekutty235
    @pravyasreekutty2352 жыл бұрын

    വല്ലാണ്ട് ഇഷ്ടായി അമലിനെ... അശ്വിനും അമ്മയെയും, ജോൺ ചേട്ടനെയും ആയിരുന്നു ഇഷ്ടം... ഇപ്പോ അതിന്റെ കൂടെ അമൽ കൂടി ആയി... Next വരവിനു വേണ്ടി വെയ്റ്റിംഗ് മോനെ..... 🥰🥰🥰❤️

  • @shiniprajith6079

    @shiniprajith6079

    2 жыл бұрын

    Mahadevan ille aa listil🌝

  • @maidasebastian9901

    @maidasebastian9901

    2 жыл бұрын

    Adipoli 👍❤️❤️❤️❤️ God bless you mone

  • @nevinas8270

    @nevinas8270

    2 жыл бұрын

    @@shiniprajith6079 mahadevan❤️‍🔥

  • @DARKPANDAFF0007

    @DARKPANDAFF0007

    2 жыл бұрын

    @@shiniprajith6079 shashi

  • @manumichael3266

    @manumichael3266

    2 жыл бұрын

    God bless you🙏🙏🙏🙏🙏

  • @sarathkptkr5694
    @sarathkptkr56942 жыл бұрын

    നിന്റെ സ്ലാങ് ആണ് നിന്റെ identity.. പൊളിച്ചു മുത്തേ 👌👌👌

  • @ramshidhkappad1774

    @ramshidhkappad1774

    2 жыл бұрын

    കോഴിക്കോട്ടുകരൻ😍

  • @farsanap3359

    @farsanap3359

    2 жыл бұрын

    Njammale nattukaran💪🏻

  • @Ark_5688
    @Ark_5688 Жыл бұрын

    എന്റെ അമൽ കുത്തിട്ട ഓവീ.... ❤️❤️❤️❤️

  • @abhijithabhi8490
    @abhijithabhi8490 Жыл бұрын

    ഇത്രേം കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട പെർഫോമൻസ്. പേഴ്സൺ.. അമൽ ബ്രോ.. Real man.. Real life.. Kozhikodinte muth😘... Oro കാര്യങ്ങളും. Super... 🥰

  • @Wisdom809
    @Wisdom8092 жыл бұрын

    അട്ടത്ത് പെറ്റു പെരുകിയ പെരുച്ചാഴിക്കുടു൦ബത്തിനു൦, ഇടയ്ക്കിടെ വന്നു പോവുന്ന ചേരക്കു൦ ഒരു ഹായ് കൊടുക്കായിരുന്നു.. അമൽ കുത്തിട്ടോവി❤❤

  • @rajeshalathur2289

    @rajeshalathur2289

    2 жыл бұрын

    🤣🤣🤣😭

  • @rejikochumolrejikochumol9497

    @rejikochumolrejikochumol9497

    2 жыл бұрын

    😀😀

  • @sajicworld9076
    @sajicworld90762 жыл бұрын

    നിന്നെ ഭയങ്കര ഇഷ്‌ടായി നിന്റെ സംസാരം 👏👏👏സാബു ചേട്ടൻ പറഞ്ഞത് പോലെ ഇന്നലെ രണ്ടു പ്രാവശ്യം കണ്ടു ഇപ്പോ ഈ എപ്പിസോടും 😍അമൽ കരഞ്ഞപ്പോ സങ്കടായിട്ടോ ഇനിയും വരണം വന്ന് വന്ന് വീടൊക്കെ നന്നാകാൻ സാധിക്കട്ടെ 🤗

  • @basheerakd308

    @basheerakd308

    2 жыл бұрын

    Yes

  • @rayaansvlogs
    @rayaansvlogs10 ай бұрын

    മനസ്സിൽ കളങ്കമില്ലാത്ത തനി നാട്ടുപുറത്തു കാരൻ 👍

  • @amjadhamk1604
    @amjadhamk1604 Жыл бұрын

    ഞങ്ങളുടെ balussery ക്കാരൻ ❤️

  • @SreekumarTalksOfficial
    @SreekumarTalksOfficial2 жыл бұрын

    അമൽ കുത്തിട്ടു ഒ വി poliye 🔥

  • @maheenrishad2266

    @maheenrishad2266

    2 жыл бұрын

    Bitcoin ashaaneaaaa

  • @abhijayksatheesh9656
    @abhijayksatheesh96562 жыл бұрын

    അർഹതപെട്ട ബമ്പർ... ഇങ്ങനെ യുള്ള ആളുകളെയാണ് ബമ്പർ ചിരിക്ക് ആവശ്യം ❤️

  • @manjuriju8884
    @manjuriju88847 ай бұрын

    ഇതിലെ ജഡ്ജസ് നല്ല സപ്പോർട്ട് എല്ലാവർക്കും. ഇങ്ങനെ വേണം ഓരോ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ❤❤

  • @user-eb6th2mh7t
    @user-eb6th2mh7t Жыл бұрын

    അമൽ കുത്തിട്ടോവി മുത്തേ നിന്നെ ഈ ഒറ്റവിഡിയോ കൊണ്ട് ഒരുപാട് ഇഷ്ടായി 🥰🙏❤️❤️❤️. ❤️❤️❤️

  • @cgkurippu4457
    @cgkurippu44572 жыл бұрын

    അമൽ ചേട്ടൻ വീണ്ടും വരുമോ... വീണ്ടും കൊണ്ട് വരണേ... ചേട്ടൻ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ചിരി വന്നു

  • @achuvlog7923
    @achuvlog79232 жыл бұрын

    ഞാൻ ഇതു എത്ര തവണ കേൾക്കുന്നു എന്നറിയില്ല... കണ്ടത് 1തവണ..... മോൾ കരയുമ്പോൾ ഇതു വച്ചു കൊടുത്താൽ പിന്നെ ഭയങ്കര സന്തോഷം ആണ്...... ഈ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ

  • @lechoos...2171
    @lechoos...2171 Жыл бұрын

    എല്ലാ സങ്കടങ്ങളും ഒരു ചിരിയിലൊതുക്കി ഇത്രയൊക്കെ തുറന്ന് പറഞ്ഞ അമലിനോട് ഒരുപാടിഷ്ടം തോന്നിപോയി... 🥰🥰🥰

  • @arjunpnvadakara2868
    @arjunpnvadakara2868 Жыл бұрын

    അല്ലേലും ഞാള് കോയിക്കോട്ടുകാർക്ക് ഞാളെ ബാശ ടീവി കേൾക്കുമ്പോ എന്തോ ഒരു സുകാ... ഇദ്ദേഹം കരഞ്ഞപ്പോൾ എന്തോ ഒരു സങ്കടം തോന്നി.. 😔🥰. സ്വന്തം സങ്കടങ്ങളെ മറ്റുള്ളവർക്ക് മുൻപിൽ സന്തോഷമാക്കിമാറ്റി ഇദ്ദേഹം 🥰🙏.

  • @vanajavanaja4202
    @vanajavanaja42022 жыл бұрын

    കഷ്ടം പറഞത് തമാശയാണെങ്കിലും സത്യവും ഉണ്ടാവും.നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.all the best.god blessed.

  • @anandhansnair4436
    @anandhansnair44362 жыл бұрын

    😊ആർക്കാണെങ്കിലും പുള്ളിയോട് ഒരിഷ്ടം തോന്നും ♥️✨️

  • @amayakc2179
    @amayakc2179 Жыл бұрын

    അമൽ ന്റെ ഇന്റർവ്യൂ കണ്ടപ്പോഴാണ് . ബംബർ ചിരിയിലെ ഈ എപ്പിസോഡ് തപ്പിയത്. അടിപൊളി ആയി ണ്ട്. പൊളി പൊളി

  • @shahinashameer9912
    @shahinashameer9912 Жыл бұрын

    കണ്ണ് നിറഞ്ഞു ചിരിച്ച performance, ❣️👌

  • @salinishaji5218
    @salinishaji52182 жыл бұрын

    ശരിക്കും കണ്ണു നിറയിച്ചു 🥰🥰🥰 ഒരുപാട് ചിരിച്ചു 🥰🥰🥰 ഡിഗ്രി പ്രൈവറ്റ് ആയി ചെയ്തുകൂടെ.. ഇജ്ജ് ഒരു comedyian അല്ല നടൻ ആകും.. മികച്ച നടൻ 🥰🥰🥰🥰

  • @sreelekshmisr6201

    @sreelekshmisr6201

    2 жыл бұрын

    🥳🥳🖐️

  • @ajithmgajith8738

    @ajithmgajith8738

    2 жыл бұрын

    Nice

  • @midhunponnu1147

    @midhunponnu1147

    2 жыл бұрын

    Super

  • @trollmediamalayalam6680
    @trollmediamalayalam66802 жыл бұрын

    ഒരിക്കലും ചിരിക്കാത ഇക്ക വരേ ചിരിച്ചു. കവുണ്ടർ കിട്ടിയത്കൊണ്ട് മഞ്ജു പിള്ള നല്ലരീതി മസിലു പിടിച്ചിട്ടുണ്ട്

  • @sahilms8176

    @sahilms8176

    2 жыл бұрын

    👍🏻👍🏻

  • @surajrmg1723

    @surajrmg1723

    2 жыл бұрын

    Manju chechi paavama 🥰✌️

  • @meriyaaryaar383

    @meriyaaryaar383

    2 жыл бұрын

    😀 yenikkum thoaniyathaan mukalil ninnu paranhappoal aan adikkaathe basar adichadh 😀😀😀😀

  • @meriyaaryaar383

    @meriyaaryaar383

    2 жыл бұрын

    @@surajrmg1723 paavam aanengilum ivide oru chathi kaanikkaan sramichu. Karanam thudakkam muthale oru istta kurav manjunde baagathu ninnu nhaan kandu.pinne saabu koode koode prolsaahippichappoal pidichi nilkaan pattiella. Pinne naseerinu aale kandaal thanne ariyaam adichupolikkumenn athukond thudakkam muthale mukath punjiriyulla prolsaahanam undaairunnu

  • @yadu5638

    @yadu5638

    2 жыл бұрын

    @@meriyaaryaar383 correct bro, manjuppilla chelarod maathram favour kaanich nikkum

  • @user-xt6zw1fr1i
    @user-xt6zw1fr1i Жыл бұрын

    കുത്തിട്ട്... Ov ഒരു രക്ഷേം ഇല്ല.. അടിപൊളി... 👏👏👏 മെച്യൂരിറ്റി ആയിട്ടില്ലാനും പറഞ്ഞു പോയ പ്രണയിനി.. നിന്റെ പ്രഫോമെൻസ് കണ്ട് അന്ദം വിട്ടിട്ടുണ്ടാവും ഉറപ്പ്..... അവരെ ചിരിപ്പിക്കാൻ വേണ്ടി കള്ളങ്ങൾ പറയാതെ.. റിയൽ ലൈഫ് പറഞ്ഞ stand up comedy.. പൊളിച്ചു 👍🏻👍🏻 ഒരുപാട് ചിരിച്ചു.. അടിപൊളി 👏👏👏😂😂😂

  • @angelsaif2990
    @angelsaif2990 Жыл бұрын

    ചിരിച്ചു ചിരിച്ചു അവസാനം കണ്ണും നിറഞ്ഞുപോയി

  • @lathikalathika9426

    @lathikalathika9426

    6 ай бұрын

    😅😅😅😅❤❤❤❤

  • @sunnyvc9923
    @sunnyvc99232 жыл бұрын

    "അച്ചമ്മക്ക് എന്നേം പുളിയും വല്യ ഇഷ്ടാ "... It felt like real life.Best performance. Real comadi.

  • @sureshkkochidepartment5268

    @sureshkkochidepartment5268

    Жыл бұрын

    അവസാനം എന്റെയും കണ്ണ് നിറഞ്ഞു - നല്ല മോൻ - നിഷ്ക്കളങ്കത

  • @mukeshmanikkutan6666
    @mukeshmanikkutan66662 жыл бұрын

    നസീർ ഇക്ക മനുഷ്യനായ അപൂർവമായ നിമിഷം. അദ്ദേഹത്തിന്റെ കണ്ണും നനഞ്ഞു എന്നു തോന്നി.

  • @smithajijo2244
    @smithajijo2244 Жыл бұрын

    നിഷ്കളങ്കനായ അമൽ കുത്തിട്ട് ഒ വി 😍😍അമൽ കരയുന്നത് കണ്ടപ്പോ സങ്കടം തോന്നി. അർഹതക്ക്‌ അംഗീകാരം ഇനിയും വന്ന് ഒരുപാട് ബംബർ അടിക്കട്ടെ

  • @VinithaV-id2pv
    @VinithaV-id2pv3 ай бұрын

    എത്ര കണ്ടാലും മതി വരാതെ ഒന്ന്❤

  • @kavyakunjava9082
    @kavyakunjava90822 жыл бұрын

    രണ്ട് വട്ടം കണ്ടിട്ടും മതിയാവുന്നില്ല പിന്നെയും കാണാൻ തോന്നുവാ adipoli ആയിരുന്നു.😍😍

  • @shahulsha7603

    @shahulsha7603

    2 жыл бұрын

    Nnaa kanduud

  • @vijayammac.t2762

    @vijayammac.t2762

    2 жыл бұрын

    ഞാൻ 5 തവണ ഈ പെർഫോമൻസ് കണ്ടു. തന്റെ കഷ്ടതകൾ ഹാ സ്യമായി അവതരിപ്പിച്ചു, bumber അടിച്ചപ്പോൾ കരഞ്ഞ പ്രിയ സഹോദരനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!ഈ പെർഫോമൻസ് മനസ്സിൽ ഒരു വേദനയായി.

  • @Karthika.Sreeraj
    @Karthika.Sreeraj2 жыл бұрын

    നിഷ്കളങ്കമായ സംസാരം 👏🏻👏🏻കേട്ടിരുന്നു പോയി.... മനസ്സിൽത്തട്ടിയ ഒരു perfomance 🥰

  • @rajisivan584

    @rajisivan584

    2 жыл бұрын

    Yes

  • @jishnajkr1605
    @jishnajkr1605 Жыл бұрын

    ഒരു രക്ഷല്ലാത്ത പെർഫോമൻസ് ❤❤❤🥳🥳🥳🔥🔥🔥ചിരിച്ചു ചിരിച്ചു ചത്തു 😂🥰❤❤❤😍😍😍😊😊😊🤩🤩🤩❤️❤️💖💖💖❣️❣️

  • @sajeeshas5492
    @sajeeshas5492 Жыл бұрын

    മഞ്ജു ചേച്ചിയുടെ അവസാനത്തെ ബസ് റെഡി അത് കണ്ടപ്പോഴാണ് കണ്ണിൽനിന്ന് വെള്ളം വന്നത് മനസ്സിൽ നിറഞ്ഞത് 🤭🥰🥰🥰

  • @johncarlton369
    @johncarlton3692 жыл бұрын

    ഇവൻ ഓൺ സ്റ്റേജിനെക്കാൾ ഓഫ്‌ സ്റ്റേജിൽ ആണ് കൂടുതൽ കോമഡി 😀👌

  • @anshisvlogs
    @anshisvlogs2 жыл бұрын

    Aiva poli🥳🤩😂🙌

  • @alanakr1784

    @alanakr1784

    2 жыл бұрын

    🤣❤️

  • @petkitmalappuram8417
    @petkitmalappuram8417 Жыл бұрын

    കുറെ ഷോട്ട് വീഡിയോ കണ്ടു വന്നതാണ് ഇവനെയും തപ്പി പൊളി ❤️

  • @salvakannooth9561
    @salvakannooth9561 Жыл бұрын

    ഉറക്ക് വരാതെ 2:00 മണിക് ഈ പ്രോഗ്രാം കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ലൈക്‌

  • @aathuanandu1873
    @aathuanandu18732 жыл бұрын

    ആരെങ്കിലും കരുണ കാണിച്ചു അമൽ ന്റെ പഠിപ്പ് complete ചെയ്യാൻ help ചെയ്യണേ... അങ്ങനെ നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🥰

  • @libask2601
    @libask26012 жыл бұрын

    കുറെ ചിരിച്ചു. അടിപൊളി അവതരണം.. 👍👍 അവസാനം കണ്ണ് നിറഞ്ഞു. സ്വന്തം കഥ ചിരിയിലൂടെ അവതരിപ്പിച്ചു.. 💥💥

  • @rajimullakkara2466
    @rajimullakkara2466 Жыл бұрын

    അമൽ ചേട്ടന്റെ സംസാരിക്കുമ്പോൾ എനിക്ക് അത് മനസിലാക്കുന്നില്ല എന്നാലും ആ ഭാഷ കേൾക്കാൻ നല്ലൊരു രസം😍 ആദ്യം വന്നു ബംബാർ അടിച്ചവരെക്കൾ എനിക്ക് ബംബാർ അടിച്ച ഈ സ്‌ക്രീറ്റിൽ ഒരുപാട് ഇഷ്ടമായി 😍ഒപ്പം ഈ അമൽ ചേട്ടന്റെ സംസാരവും 😍

  • @Mariyams123
    @Mariyams123 Жыл бұрын

    പ്രായാസങ്ങളെ ഹാസ്യമാക്കിയ ഹീറോ... ചിരിച്ചെങ്കിലും കണ്ണ് നിറഞ്ഞ പോയി

  • @user-hh3qr2if3f
    @user-hh3qr2if3f2 жыл бұрын

    നിഷ്കളങ്കമായ ചിരിയും വരവും സൂപ്പർ പെർഫോമൻസും...അമൽ കുത്തിട്ടോവി...👌👌👌💯💯💯😍😍😍

  • @alameen9784

    @alameen9784

    2 жыл бұрын

    Yes

  • @bijunujumudeen7135
    @bijunujumudeen71352 жыл бұрын

    ചിരിക്കാൻ വന്നു കരഞ്ഞുപോയി

  • @lilfoxglove

    @lilfoxglove

    2 жыл бұрын

    Ayin

  • @aniltube8846
    @aniltube8846 Жыл бұрын

    സത്യം ഇത് കണ്ട് ഞാൻ ആദ്യം ചിരിച്ചു അവസാനം കണ്ണ് നിറഞ്ഞു നല്ല കലകാരന് ആശംസകൾ

  • @gourikrishna_135
    @gourikrishna_135 Жыл бұрын

    എത്ര pravisham കണ്ടെന്ന് എനിക്ക് അറിഞ്ഞൂട amal ചേട്ടാ 🔥🔥😂😂😂

  • @commentred6413
    @commentred64132 жыл бұрын

    ജീവിതത്തിന്റെ അനുഭവകഥ ഒരു നല്ല കോമടിയാക്കിയ കില്ലാഡിക്ക് അഭിനന ന്ദങ്ങൾ 🥰 ♥

  • @thankamanicn5683
    @thankamanicn56837 ай бұрын

    എന്റെ ചേട്ടനെ പോലെ തോന്നി ഇതേ അവസ്ഥയായിരുന്നു ങ്ങൾക്കും. അത് കോമഡിയാക്കി പറഞ്ഞ് ചിരിപ്പിച്ച് കരയിപ്പിച്ച മോനെ നിനക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.

  • @asha4stars698
    @asha4stars698 Жыл бұрын

    Super🥰🥰🥰 thudakam muthal chiripicha amal kuthit OV 👏👏👏👏👏🤩🤩🤩🥳🥳🥳🥳

  • @bithupoonkulam1709
    @bithupoonkulam17092 жыл бұрын

    അട്ടത്തുള്ള പെരിച്ചാഴി 😂😂😂😂ചേര 😂😂മൂർഖൻ 😂😂ബാക്കി കുടുംബങ്ങൾ എല്ലാർക്കും എന്റെ ഹായ് 😍😍😍😍❤

  • @arshanaa3805

    @arshanaa3805

    2 жыл бұрын

    😂

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    ഒറ്റ പ്രാവശ്യം തന്നെ കണ്ടപ്പോൾ ചിരിച്ച് ഒരു പാട് അർഹതപ്പെട്ടവന് തന്നെ ബംബർ കിട്ടിയപ്പോൾ കണ്ണ് നിറഞ്ഞു അവസാനം നല്ലൊരു കലാകാരനാണ് താങ്കൾ ഇനിയും പ്രതീക്ഷിക്കുന്നു🙏💞💥

  • @RockysWorld197

    @RockysWorld197

    2 жыл бұрын

    kzread.info/dash/bejne/a4mhuq6QqqzMn6w.html

  • @ponnu_ammu_thakku

    @ponnu_ammu_thakku

    Жыл бұрын

    👍 super

  • @dxrambo1539

    @dxrambo1539

    Жыл бұрын

    Avante real life comediyilooday paranju kannu niranjupoyi manju chechilku orupad thanks

  • @saleshsankar51
    @saleshsankar51 Жыл бұрын

    ബാലുശ്ശേരിയുടെ ❤️

  • @shana...009
    @shana...009 Жыл бұрын

    എനിക്ക് ആദ്യം സങ്കടം വന്നത് അവന് ബംബർ കിട്ടിയില്ലലോ എന്നോർത്തായിരുന്നു, പിന്നെ കിട്ടിയപ്പോൾ അവന്റെ കണ്ണ് നിറഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു.. പിന്നെ, രണ്ടു തവണ കേൾക്കേണ്ടി വന്നില്ല. കോഴിക്കോട് ഭാഷ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും മലപ്പുറംകാർക്ക് ഇല്ല 😎

  • @SAMSAM-sg8ib
    @SAMSAM-sg8ib2 жыл бұрын

    നമ്മൾ സങ്കടങ്ങൾ മറന്നു ചിരിക്കുമ്പോഴും ഇങ്ങനെ ചിരിപ്പിക്കുന്നവരുടെ ഉള്ളിലെ സങ്കടങ്ങൾ നമ്മൾ ഓർക്കാറുണ്ടോ അല്ലേ....സൂപ്പർ അമൽ...🥰👌👌👌

  • @philominav1379

    @philominav1379

    2 жыл бұрын

    9l

  • @febinaharshid7282
    @febinaharshid72822 жыл бұрын

    ചിരിച്ചു ചിരിച്ചു... അവസാനം ബമ്പർ അടിപ്പിച്ചപ്പോൾ ഒരുപാട് സന്തോഷമായി..... കണ്ണ് നിറഞ്ഞു പോയി....

  • @reshmamolreshma6653
    @reshmamolreshma6653 Жыл бұрын

    Chettayi superanu njanethil adiyam ayi anu kanunnath pashe polichu

  • @ramseenashukkoor998
    @ramseenashukkoor998 Жыл бұрын

    Nalla avatharanam chetta karanjapol enteyum kannu nirannu God bless you

  • @shammishowkathagt
    @shammishowkathagt2 жыл бұрын

    ഒരു രക്ഷേം ഇല്ലാത്ത ഐറ്റം 🤣🤣🤣നിർത്താതെ ചിരിച്ചു ♥️♥️എന്റമ്മോ എന്താ ഐറ്റം ഇത്

  • @hazardff4756
    @hazardff47562 жыл бұрын

    പാവപ്പെട്ടവരുടെ ജീവിതം പറഞ്ഞാൽ മതി നമുക്ക് ചിരിവരും 😘😘

  • @albinthomas7374
    @albinthomas7374 Жыл бұрын

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി ആ കുട്ടിയെ ഇനിയും സ്വീകരിക്കണം എല്ലാവരും

  • @drmuhammedshan9284
    @drmuhammedshan9284 Жыл бұрын

    ഞാൻ ഇപ്പോൾ കോമഡി ഉത്സവത്തിൽ jamesnte പ്രോഗ്രാം കണ്ട് കണ്ണ് നിറഞ്ഞിരിക്കുകയായിരുന്നു... ആ വീഡിയോ കഴിഞ്ഞ് താഴേക്ക് സ്ക്രോൾ ചെയ്തപ്പോ ഈ വീഡിയോ... ഇത് കണ്ടു കഴിഞ്ഞു നേരത്തെ നിറഞ്ഞ കണ്ണ് ഒഴുകി... അമലും ജെയിംസും എന്നെ കണ്ണീരാൽ മൂടി.... രണ്ട് പേർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ 👍👍

  • @jcadoor204
    @jcadoor2042 жыл бұрын

    അമൽ മുത്തേ സ്വന്തം ജീവിതാനുഭവം പങ്കു വച്ച മോന് എന്നും നന്മകൾ നേരുന്നു. 🌟✨🌟✨💥💥💕💕🌹🌹

  • @jasjas4411
    @jasjas44112 жыл бұрын

    മഞ്ജു ചേച്ചി പറഞ്ഞത് currect... ചിരിച്ചു കഴിഞ്ഞാൽ അടുത്ത ഡയലോഗ് കേൾക്കാതെ പോയി പോകും 😁😁

  • @rohitsr1359

    @rohitsr1359

    Жыл бұрын

    Athine chirikkan athil onnum ellallo

  • @jasjas4411

    @jasjas4411

    Жыл бұрын

    @@rohitsr1359 🤭🤭🤭

  • @shalumol374

    @shalumol374

    Жыл бұрын

    @@rohitsr1359 🤨🤨🤨

  • @alien1272

    @alien1272

    Жыл бұрын

    @@rohitsr1359 ellarkum oro sense of humour aayirikullallo for example: enik oru comedy kand chiri vanhu enh paranjh njan ellaavarum chirikanm enh paranjha vallya kaaryundo😂😂 chettan chiri kanda prashnam kazhinjhille🤘🏻

  • @ponnoosvlog1061
    @ponnoosvlog10615 ай бұрын

    അടിപൊളി ഞാൻ മഞ്ജുച്ചേച്ചി ബസറടിക്കാതിരുന്നപ്പോൾ ആദ്യം പേടിച്ചുപോയി ഒത്തിരി സന്തോഷം തോന്നി അർഹിക്കപ്പെട്ട അംഗീകാരം😂❤❤❤❤

  • @kumarsadanandan2958
    @kumarsadanandan2958 Жыл бұрын

    സുപ്പർ അവതരണം..🙏 രണ്ട് പാമ്പിനെ കണ്ടെന്നു വലിയമ്മ പറഞ്ഞു.. ഷെൽഫിന്റെ ഹോളിൽ കു‌ടി ഇറങ്ങിപ്പോയ പാമ്പ് വീണ്ടും വന്നതാണെന്ന് മനസിലായപ്പോളാണ് ആ വീടിന്റെ കഷ്ടപ്പാട് എത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്... സ്വന്തം കഷ്ടപ്പാടിനെ ഇത്ര നർമ്മത്തോടെ അവതരിപ്പിച്ചതിന് ഒരു big സല്യൂട് 👍🏻

  • @Bismisfoodvlogs
    @Bismisfoodvlogs2 жыл бұрын

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം എല്ലാരേം കരയിപ്പിച്ചു.😌 Best പെർഫോമൻസ് ആയിരുന്നു. അഭിനയിക്കാണെന്ന് തോന്നിയില്ല.All the best 👍🏻👍🏻🥰

Келесі