അമേരിക്കയിൽ കോളജ് അഡ്മിഷൻ എങ്ങനെ ? ചെലവെത്ര ? - College Education in USA Vs India . Malayalam Vlog.

US colleges and universities offer life-changing opportunities for international students.If you want to study abroad in America, understanding the US higher education system is vital. Whether you plan to get a bachelor’s degree or a master’s degree from one of the many universities in the USA, it is important to learn how it works.In many countries, post-secondary institutions are called universities. However, in the US, the words college and university are often used interchangeably. Some are even called institutes (e.g., Massachusetts Institute of Technology, California Institute of Technology). Within larger universities in the United States, there are different colleges or schools that represent different academic areas of study (e.g., College of Engineering, School of Business).
usa study visa us student visa f1 visa study abroad malayalam
#studyabroad
#malayalam
#savaari
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 1 100

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew2 жыл бұрын

    Instagram: instagram.com/savaaribyshinoth/ Email- shinothsavaari@gmail.com Facebook- facebook.com/SavaariTravelTechandFood

  • @statusvideos4383

    @statusvideos4383

    Жыл бұрын

    kzread.info/dash/bejne/gp5htad9m63Yn8o.html

  • @Rohit-ti1os
    @Rohit-ti1os2 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങരക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം ഷിനോത്ത് മാത്യു❤️ ആരെയും ആകർഷിക്കുന്ന അതിമനോഹരമായ സംഭാഷണശൈലിക്കുടമയാണ് താങ്കൾ.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Rohit … ella nalla vakkukalkum Thank You 🙏

  • @JM-hn8mf

    @JM-hn8mf

    2 жыл бұрын

    Athu sathyam annu pulli kuttikale eee malayalam padipichille thalamurakalkku nashttam

  • @nairaafrin9241

    @nairaafrin9241

    2 жыл бұрын

    Very true..samsaaram kealkkaan endu rasanu 👍🏻👍🏻

  • @zainshazkl1496

    @zainshazkl1496

    2 жыл бұрын

    Sathyam Nalla avatharana shyli😊😊😊otta irippin orupad vedios kandu

  • @tharunraj7856

    @tharunraj7856

    2 жыл бұрын

    👌👌

  • @historybook3134
    @historybook31342 жыл бұрын

    Shinoth ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ adi like.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Nattil ethumpol kanan sramikkam 👍

  • @musthafamoscow9875

    @musthafamoscow9875

    2 жыл бұрын

    @@SAVAARIbyShinothMathew Ayn ingall ingatt varuo❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    @@musthafamoscow9875 Ella varshavum varunnathanu..pakshe eppol Corona 😌

  • @musthafamoscow9875

    @musthafamoscow9875

    2 жыл бұрын

    @@SAVAARIbyShinothMathew aah❤️ Corona😭

  • @sagarsv7074

    @sagarsv7074

    2 жыл бұрын

    @@SAVAARIbyShinothMathew നാട്ടിൽ എവിടാ..?

  • @saneeshsunny417
    @saneeshsunny4172 жыл бұрын

    ചേട്ടന്റെ പല വിഡിയോസും പഴയ ഓർമകളിലേക്ക് കൊണ്ട് പോകും 💯💯💯

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Bro ❤️

  • @jayaramans1024

    @jayaramans1024

    2 жыл бұрын

    Adutane bro

  • @audiencereply7648

    @audiencereply7648

    2 жыл бұрын

    Nostalgic 😍😭😭

  • @ajayr8185

    @ajayr8185

    2 жыл бұрын

    Nammude swantham shinoth ❤️

  • @ashrafpc5327
    @ashrafpc53272 жыл бұрын

    ജീവിതം നാളെ എന്നോ നടക്കാനിരിക്കുന്ന ഒരു കാര്യമെല്ലെന്നും അത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധം നിങ്ങൾക്കില്ലെങ്കിൽ പിന്നെ ഹാർഡ്‌വാർട് യൂണിവേഴ്‌സിറ്റിയിൽ വന്ന് PHD.എടുത്തിട്ടും വലിയ കാര്യമൊന്നും ഇല്ല. 👍👍 ലോകത്ത് എവിടെ ആണെങ്കിലും ജീവിതം ആസ്വദിക്കുക സന്തോഷത്തോട് കൂടി ഇരിക്കുക. മറ്റുളവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ അവരുടെ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്താതെ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിച്ചു ജീവിക്കുക .

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Exactly Bro ❤️

  • @rejanipradeep9598
    @rejanipradeep95982 жыл бұрын

    ഓരോ വീഡിയോയും കാണാൻ വെയ്റ്റ് ചെയ്തിരിക്കുകയാണ്....എല്ലാ വീഡിയോയും അടിപൊളിയാണ്......

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much ❤️

  • @sheebas2503

    @sheebas2503

    2 жыл бұрын

    Yes

  • @unnik8868
    @unnik88682 жыл бұрын

    മുഴുവൻ സമയവും നല്ല മനുഷ്യനായിരിക്കുക.. നല്ലത് ചിന്തിക്കുക ,പ്രവർത്തിക്കുക.. ഇതിനുള്ള യൂണിവേഴ്സിറ്റികളാണ് ശരിക്കും നമുക്ക് വേണ്ടതും, നിർഭാഗ്യവശാൽ ഒരിടത്തും ഇല്ലാത്തതും...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    True

  • @dennisroy1817

    @dennisroy1817

    2 жыл бұрын

    True ✌🏻

  • @josepappachanpappachan6408

    @josepappachanpappachan6408

    2 жыл бұрын

    നമുക്കും ഉണ്ട് മാനേജമെന്റ് മാത്രം കുറ്റ കാരല്ല അധ്യാപക വിദ്യാർത്ഥി തമ്മിലുള്ള ഐക്യം ബഹുമാനം എല്ലാം കാരണങ്ങൾ ആണ് ഇന്ന് അതില്ല 🤔എന്റെ അഭിപ്രായം മാത്രം 🙏

  • @adinarayanan7014

    @adinarayanan7014

    2 жыл бұрын

    @@josepappachanpappachan6408 ith entem abhiprayam anu dhaivan anugrahikatte😊

  • @statusworld9274

    @statusworld9274

    2 жыл бұрын

    @unni k. Nine adhyam sushikanam

  • @DainSabu
    @DainSabu2 жыл бұрын

    ഓരോ Video ക്ക് വേണ്ടി waiting ആണ് ഒരിക്കൽ പോലും ബോറടിപ്പിച്ചിട്ടില്ല അതുകൊണ്ട് എല്ലാ videos ഉം കാണും 💙

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much 😊

  • @biker9374
    @biker93742 жыл бұрын

    ജീവിതത്തില് ഒരിക്കലെങ്കിലും അമേരിക്കയിൽ പോകണം...❤️

  • @rasheedakt8619

    @rasheedakt8619

    Жыл бұрын

    Yaanukum

  • @unais1113
    @unais11132 жыл бұрын

    Amerikkayil കോളേജ് ഇൽ പഠിക്കാൻ പൂതി യുള്ള വർ ആരൊക്കെ കൈ പൊക്കു. വെറും ഒരു വർഷത്തിനു 45ലക്ഷം മാത്രം വേഗം ആവട്ടെ 😊😊

  • @emerald.m1061

    @emerald.m1061

    2 жыл бұрын

    ഇല്ല. എൻറ്റെ sis ന് SAT 1ന് 1400 score + IELTS 7.5 score കിട്ടി. ഇപ്പോ full scholarship ൽ US ൽ പഠിക്കുന്നു. Only food n accommodation cost. (nearly $1000/-)

  • @abhijiths5259

    @abhijiths5259

    2 жыл бұрын

    @@emerald.m1061 which college?

  • @emerald.m1061

    @emerald.m1061

    2 жыл бұрын

    @@malayali_here monthly. Also they'll get small jobs in side the campus.

  • @emerald.m1061

    @emerald.m1061

    2 жыл бұрын

    @@abhijiths5259 Cincinnati

  • @sachingeorge6090

    @sachingeorge6090

    Жыл бұрын

    @@emerald.m1061 which university and state?

  • @s_a_k3133
    @s_a_k31332 жыл бұрын

    മലയാളികളുടെ പ്‌ളസ് അറിയാവുന്ന യൂട്യൂബർ ❤️💓

  • @dreamandmakeit6221

    @dreamandmakeit6221

    2 жыл бұрын

    Plus alleda pulse, enitu avan peril minus ittu vechekanu.

  • @s_a_k3133

    @s_a_k3133

    2 жыл бұрын

    @@dreamandmakeit6221 സോറി മച്ചാനെ മലയാളത്തിൽ ഇംഗ്ലീഷ് എഴുതുമ്പോൾ അങ്ങനെ ഒക്കെയാണ് 😅

  • @alandonsaji6673
    @alandonsaji66732 жыл бұрын

    രാഹുലും റോബർട്ട് um ജോലിക്ക് കയറുന്നതും അവർ വിവാഹം കഴിക്കുന്നതും അടുത്ത ഒരു episode ചെയ്യാമോ...???

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Cheyyam Alan..sure 👍

  • @kpmnoufel

    @kpmnoufel

    2 жыл бұрын

    രാഹുലും റോബർട്ടും വീട് ഉണ്ടാക്കുന്നതും പോരട്ടെ

  • @anoopgopinath24
    @anoopgopinath242 жыл бұрын

    നിങ്ങൾ നല്ലൊരു യൂട്യൂബർ മാത്രമല്ല നല്ലൊരു സൈക്കോളജിസ്റ്റ് കൂടിയാണ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @Binsy1976
    @Binsy19762 жыл бұрын

    Hi Shinod, Loved the conclusion of your video. That’s all our life. It doesn’t matter what degree we earned, or where we studied, being a good human is most important in our life…

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    👍

  • @maithrigopidas8812
    @maithrigopidas88122 жыл бұрын

    എല്ലാം വിശദമായി പറഞ്ഞതിന് നന്ദി. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് കാണാൻ കാത്തിരിക്കുന്നു

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Theerchayayum 👍

  • @shysalsabu1758
    @shysalsabu17582 жыл бұрын

    1:42 ഇത് 100% സത്യമായ കാര്യം😜😁... നമ്മളാരാ മോൻ😎...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😄😄😄👍

  • @hasirmubaris2158
    @hasirmubaris21582 жыл бұрын

    Valuable content 👌🏻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Bro ❤️

  • @renjithomas6203
    @renjithomas62032 жыл бұрын

    അടിപൊളി.. നല്ല നാടൻ അവതരണം. ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you

  • @ROBERT198012
    @ROBERT1980122 жыл бұрын

    Big Truth Reality Congratulations and Big Salute to Our Beloved Soldier. Education is the Largest Business Industry in the World

  • @nishan3895
    @nishan38952 жыл бұрын

    നല്ല അവതരണം 💐👌 മിക്കവാറും എല്ലാ വിഡിയോയും കാണാറുണ്ട് 👍👍👍 ഈ വിഡിയോയിൽ അല്ലെങ്കിൽ ഏതുവിഡിയോയിലും കൂട്ടുകാരെ അവൻമാർ എന്ന സൂചിപ്പിക്കുന്നത് ഒരു രസക്കേട്ആയി എനിക്ക് തോന്നുന്നു

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You .. athu avarodu oru closeness ullathu kondu praunnathannu 😊

  • @jollyroy2074
    @jollyroy20742 жыл бұрын

    General electives,skill enhancement,discipline specific elective are all part of choice based credit system(CBCS) in India

  • @marytt9755
    @marytt97552 жыл бұрын

    Shinoth you are giving good messages in each topic.Thank you

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @augustinethomas5406
    @augustinethomas54062 жыл бұрын

    You are absolutely correct we can't forget our past lives

  • @Hisamudheen
    @Hisamudheen2 жыл бұрын

    You have conveyed a good message for us.. thanks

  • @sbbyinna3427
    @sbbyinna34272 жыл бұрын

    ഒരു ക്ലാസ്സ്‌ മുറി അൽപ്പം സ്റ്റുഡന്റ് ഓക്കേ ജസ്റ്റ് കാണിച്ചഗിൽ ഒന് അടിപൊളി അയ്നെ 🌹👌🏻

  • @gopikaraj.g966
    @gopikaraj.g9662 жыл бұрын

    Samsarathil thanne ethrayum positive energy ulla orale njan kanditilla. Iam a big fan of you

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏☺️

  • @jopenjo3196
    @jopenjo31962 жыл бұрын

    ഈ അടുത്ത് ആണ് തങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്...നല്ല അവതരണം...മനസിലാക്കുന്ന സംസാര ശൈലി....അഭിനന്ദങ്ങൾ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @CaptBinoyVarakil
    @CaptBinoyVarakil2 жыл бұрын

    വളരെ നല്ല ഒരു ലെക്ചർ 👏👏👏👏.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @nizamindian1008
    @nizamindian10082 жыл бұрын

    This episode is a grate message to the people. We need to teach our kids how to become a good person in the community and to the Nation. Thus everything will be happened in the right way. May God bless you Shinoth.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 🙏

  • @princyvishwanath3874
    @princyvishwanath38742 жыл бұрын

    Unique topic .and wonderful presentation as usual ... 👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @anands8511
    @anands85112 жыл бұрын

    അടിപൊളി ending..i know many students from India who come to US for getting the Masters degree with the sole aim of earning money and would do any non straightforward activities to achieve it..

  • @ismailzahid8006
    @ismailzahid80062 жыл бұрын

    Your presentation is very good.... I started watching all your videos.... Keep it up.....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you for watching

  • @raginaraj5742
    @raginaraj57422 жыл бұрын

    U r content and the way of talk are awsome .....Keep going chetta ....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much for your support 🙏☺️

  • @dreamingman7028

    @dreamingman7028

    2 жыл бұрын

    Awesome

  • @sinishiju3374
    @sinishiju33742 жыл бұрын

    Moral of the story was 👌.It is very true that the purpose of education should be to understand the needs of fellow human beings and be merciful to the afflicted.Unfortunately,hoarding tendencies are common among more educated and affluent people than in mediocre.

  • @thresiaantony3347
    @thresiaantony33472 жыл бұрын

    Good presentation, keep it up.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @pramilamenon8621
    @pramilamenon86212 жыл бұрын

    Fantastic. Wonderful life lessons learnt in our villages in Kerala. My kid's could run in and out of their friends' homes and eat there as well, each kid's granny was a granny to the entire bunch..she would scold them, feed them, be concerned about the entire bunch..the families knew the entire village community, the local shops would be a point of social interaction too, friends and neighbours dropped in to chat and stayed for food, ..,. Here there was a reluctance for unadulterated kids' interaction, people are polite, efficient but there is something missing..the warmth, the easy camaraderie....

  • @jebaleverest1715
    @jebaleverest17152 жыл бұрын

    You are simply superb! 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you ❤️

  • @ibnuber
    @ibnuber2 жыл бұрын

    പ്രത്യേക ഒരു രസം ഉണ്ട്ട്ടോ കേട്ടിരിക്കാൻ.. ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @bksanto8509
    @bksanto85092 жыл бұрын

    വളരെ രസകരമായ [നിങ്ങളുടെ അവതരണം,,,😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @navaneethk1927
    @navaneethk19272 жыл бұрын

    Americayil aayit polum manglish parayand pacha malayalathil simple and humble ayit present cheytha chetan super aanu best wishes

  • @Widgsd
    @Widgsd2 жыл бұрын

    ഇപ്പോൾ മെഡിസിനും എൻജിനീയറിംഗും പഠിച്ച് ഇറങ്ങി ഉദ്ദേശിച്ച ലെവലും പൊസിഷനും കിട്ടിയില്ല എന്ന നിരാശയോടെ പരാതി പറയുന്ന ചില വിദ്യാർത്ഥികളെ കണ്ട് തുടങ്ങിയിട്ടുണ്ട്.. അഭിരുചിക്ക് പ്രാധാന്യം കിട്ടുന്ന സിസ്റ്റം വരും എന്ന് പ്രതീക്ഷിക്കാം. കുറേ കുട്ടികൾ രക്ഷപെടും. ഇപ്പോൾ ഇന്ത്യയിൽ ചില കോഴ്സുകൾ മാത്രം Over hyped ആണ്. Expecting a change . Good explanation . Thanks for the video .

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Correct 👍

  • @subzro5
    @subzro52 жыл бұрын

    Waiting aiyirunu oduvill video vannu💙💙❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Bro ❤️

  • @jestinmathew4503
    @jestinmathew45032 жыл бұрын

    Amazing video. Keep up the good work.😀

  • @julitacheriyan8348
    @julitacheriyan83482 жыл бұрын

    Very informative, language flowing like a river. Keep up the good work.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @shanemukesh
    @shanemukesh2 жыл бұрын

    Nice video with good information.. Few points: 1. All scholarships may not apply for foreign students, also fee structure may significantly bigger for Internatianal students. Please check these when planning financial support for education. 2. When you are a student, you may be allowed to work for few hours per week, this may give some pocket money for the expenses. Students may be seen as working here for 20hours per week, salary may be very less but may cover your additional expenses like food, stay etc. 3. Student loans are very limited(as per my knowledge) for foreigners in usa. May be better try in Indian banks. Good luck!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏 for the feedback

  • @pauljohny5794
    @pauljohny57942 жыл бұрын

    Sir People started thinking in a new direction. Education means enlightenment not a competition

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    👍

  • @malayaliadukkala
    @malayaliadukkala Жыл бұрын

    Great information....Thank u

  • @joelgeorge9525
    @joelgeorge95252 жыл бұрын

    Very informative video. Keep up the good work bro👍😃❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @RK-im7js
    @RK-im7js2 жыл бұрын

    Very interesting presentation. Keep it up

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You so much

  • @rollno372
    @rollno3722 жыл бұрын

    I LOVE YOUR WORDS...Thank you so much...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Ameen

  • @rollno372

    @rollno372

    2 жыл бұрын

    @@SAVAARIbyShinothMathew sir... Study oppertunity related aayit koodthal videos venm...

  • @justdoitdear4807
    @justdoitdear48072 жыл бұрын

    Nigalude viedos il eetavum nalla viedo ...for my opinion 🤞😁💛

  • @preethanair9312
    @preethanair93122 жыл бұрын

    What a great vedio, waiting for next one!!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @ajithkrishnan5620
    @ajithkrishnan56202 жыл бұрын

    വീഡിയോ തുടങ്ങുന്നതിനു മുമ്പ് തുടക്കത്തിലെ കഥ വളരെ നന്നായി !പോരാത്തതിന് പതിവുപോലെയുള്ള പഞ്ച്ഡയലോഗും .

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊 Ajith

  • @dreamhigh2434
    @dreamhigh24342 жыл бұрын

    Thanks bro for doing this content

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    You welcome Bro.Thanks for your kind support ❤️

  • @sreekanth397
    @sreekanth3972 жыл бұрын

    Excellent content.. well presented as usual... Thanks dear 😊.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @akhilmathew8921
    @akhilmathew8921 Жыл бұрын

    Intro❤️ ഇഷ്ടായി

  • @shivakumararun1215
    @shivakumararun12152 жыл бұрын

    Shinoth eatta, sathyam paranjal ningal oru sambhavam thanne anu. Really you are great! Daivathinu manushyarude karyathil theyttu pattiyittilla, ennathine thelivanu Ningal... Love you so much Cheatts... May the Lord bless you and your family!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much Bro.Ella nalla vakkukalkkum nandi.God bless you and family too ❤️

  • @subhashmadhavan9855
    @subhashmadhavan98552 жыл бұрын

    അവസാനം പറഞ്ഞ ആ നല്ല മനുഷ്യൻ ആകാനുള്ള കോഴ്സ് ഏതുകോളേജിലാണ് പഠിപ്പിക്കുന്നതെന്നുമാത്രം പറഞ്ഞില്ല.🤔.😏😅😅😇

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀😀

  • @jalajabhaskar6490

    @jalajabhaskar6490

    2 жыл бұрын

    From home... 😀

  • @Krishnakumar-ns1cj

    @Krishnakumar-ns1cj

    2 жыл бұрын

    Good presentation sir

  • @kiran1835
    @kiran18352 жыл бұрын

    ingere visheshipikkan otta vakae ollu " PURE MAN "💯♥️

  • @alexvarghese2826
    @alexvarghese28262 жыл бұрын

    Excellent . I think these kind Of informations will be very Useful for young students.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you

  • @Sanju-ur3ys
    @Sanju-ur3ys2 жыл бұрын

    ഇജ്ജാതി പ്രസന്റേഷൻ 💗💗

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Bro ❤️

  • @vichukerala4334
    @vichukerala43342 жыл бұрын

    ഹായ് ഗൃഹാദുരത്തമുള്ള വീഡിയോ 😍😍😍👌🏻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @soumyasree4523
    @soumyasree45232 жыл бұрын

    ചേട്ടന്റെ വീഡിയോസ് കാണുന്നത് തന്നെ introductionum, conclusionum കേൾക്കാനാ.... Superb chetta...👏👏👏👏👏👏👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @063skg
    @063skg2 жыл бұрын

    മികച്ച അവതരണം. ഇഷ്ടപ്പെടാവുന്ന വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് അഭിനന്ദനാർഹമാണ്. സാമാന്യബുദ്ധിയില്ലാതെ ഹാർവാഡിൽ നിന്ന് ബിരുദം....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏

  • @andresdefoliosa515
    @andresdefoliosa5152 жыл бұрын

    Adipoli❤❤❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you ❤️

  • @premnathicici
    @premnathicici2 жыл бұрын

    അവസാനം 2 minute പറഞ്ഞത് സത്യം...ആരു മനസ്സിലാക്കാന്‍..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Athanu jeevitham ❤️

  • @INDIAN-rc9sh

    @INDIAN-rc9sh

    2 жыл бұрын

    @@SAVAARIbyShinothMathew you are correct chetta..each day we live is our life...unfortunately ellarum paisayude purake ahn

  • @divinedot2991
    @divinedot29912 жыл бұрын

    Thankal ellathinum apuram oru nalla manushyananu.god bless you

  • @vijayanc.p5606
    @vijayanc.p56062 жыл бұрын

    Eagerly waiting for the next video .❤️👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Bro

  • @LIFE-gc2id
    @LIFE-gc2id2 жыл бұрын

    അമേരിക്കയിലെ കാര്യങ്ങൾ പടിപടിയായി മനസ്സിലാക്കാൻ കഴിയുന്നതിൽ സന്തോഷം. അവതരണം ഗംഭീരം. പിന്നെ അനിയാ, അവസാനത്തെ ആ ട്യൂൺ എന്തോ ഒരു ദുഃഖം ഉണ്ടാക്കുന്നു. എന്തോ ഒരു വിരഹദുഃഖം പോലെ . എനിക്കു മാത്രം തോന്നുന്നതാണോ എന്നറിയില്ല.

  • @leenkumar5727
    @leenkumar57272 жыл бұрын

    അമേരിക്കയിലെ തികച്ചും സാധാരണക്കാരായവരുടെ ജീവിതം ഒന്ന് കാണിക്കാൻ ശ്രമിക്കാമോ.... ഏറ്റവും താഴെക്കിടയിൽ ഉള്ള അമേരിക്ക ക്കാരായവർ ഉള്ള......

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Sure Bro

  • @TeachersVlogs
    @TeachersVlogs2 жыл бұрын

    Ithrayum relevant aya topic ithra rasakaramayi paranjumanasilakkunnu Super sir🥳🥳🥳

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @sreekumar1013
    @sreekumar10132 жыл бұрын

    Nammude naattile samvidhaanangalum reethikalum okke ethra idungiyathum purakilumaanu...... Very good comparison bro

  • @aminpaul1746
    @aminpaul17462 жыл бұрын

    Deep! 🔥 School memories!❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you ☺️

  • @anoopr3931
    @anoopr39312 жыл бұрын

    Robert college ഇൽ പോയാൽ ചിലപ്പോൾ girl ഫ്രണ്ട് ആവും അവിടെ ഒരു കുഴപ്പം ഇല്ല പക്ഷെ രാഹുൽ ന് ഗേൾഫ്രണ്ട് ആയാൽ വീട്ടുകാരുടെ ഉപദേശം + അടി കിട്ടാൻ നല്ല സാധ്യത ഉണ്ട്!

  • @geneshr4801
    @geneshr48012 жыл бұрын

    വീണ്ടും പറയുന്നു.... അവതരണം അതിഗംഭീരം തന്നെ dear shinod 👌👌👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @prasanthps5214
    @prasanthps52142 жыл бұрын

    Mashai an other very informative video with punch dialogue 😍🤗👌🏽👍🏽

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You Bro

  • @amalcp5620
    @amalcp56202 жыл бұрын

    ആ ക്രെഡിറ്റ് സിസ്റ്റം ഇവിടെയും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ....😇

  • @jollyroy2074
    @jollyroy20742 жыл бұрын

    There are lot of changes now in college admissions in India

  • @albertfrancis1664
    @albertfrancis16642 жыл бұрын

    Beautiful ending message ❤❤❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Bro

  • @anandur374
    @anandur3742 жыл бұрын

    Really loved the final message..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @musincuts1152
    @musincuts11522 жыл бұрын

    Nostalgia ❤️

  • @adershkv9678
    @adershkv96782 жыл бұрын

    10th കഴിഞ്ഞാൽ ഒരു part time job കണ്ടുപിടിക്കുന്നത് നല്ലതാണ്.സ്വന്തമായി ജോലിചെതു കിട്ടുന്ന money നമ്മുടെ education ന് ഉപയോഗിച്ചാലാണ് അതിന്റെ കാഴ്ട്ടപ്പാട് മനസിലാവുകയുള്ളൂ...ന്റെ college ൽ തന്നെ ഇഷ്ടമില്ല cource എടുത്തു parents ന്റെ നിർബന്ധ പ്രകാരം വന്ന് പൈസ മുടക്കി പഠിക്കുന്നവരുണ്ട്.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Athe 👍

  • @savinchacko2091
    @savinchacko20912 жыл бұрын

    What a presentation!! Waiting for the next one. Love you ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @remo1002
    @remo10022 жыл бұрын

    ചേട്ടന്റെ ഓരോ വാക്കുകളും മനസ്സിൽ ആഴത്തിൽ പതിയുന്നുണ്ട്, ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്ത് എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇൽ post ചെയ്യാൻ പോവുകയാണ്,..... ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യണം 👍👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @blessindia1
    @blessindia12 жыл бұрын

    In our college, the elective was forced on us. Not only that after forcefully imposing it on us, we had to tolerate incompetent Lecturers too who only know to boss the students. Let them do so if they teach perfectly & we understand perfectly. But got to admit, there were sincere professors too.

  • @sukhinsnambiar988
    @sukhinsnambiar9882 жыл бұрын

    ചേട്ടന്റെ പതിഞ്ഞ സ്വരത്തില്‍ ഉള്ള THUG കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖമാ 😀 പലതും നമ്മുടെ ലൈഫുമായി വളരെ സാമ്യം തോന്നും..... 😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀🙏Thank You

  • @leelammajohn4834
    @leelammajohn48344 ай бұрын

    Very very informative 🙏🙏🙏

  • @sudheeshsukumaran3943
    @sudheeshsukumaran39432 жыл бұрын

    Anna ..last paranja dailoge ne oru umma...

  • @vijayanc.p5606
    @vijayanc.p56062 жыл бұрын

    Dear Shinoth, how beautifully you are describing things. You are very loyal to the past, I recalled my same past for few minutes. ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏 so much

  • @MG-lx4ly

    @MG-lx4ly

    2 жыл бұрын

    Super Shinoth. Just love the way you articulate things. Wish I could talk to you Shinoth.

  • @muhammedyaseen246
    @muhammedyaseen2462 жыл бұрын

    എല്ലാ വീഡിയോയിലും നിങ്ങൾ അവസാനം പറയുന്ന ആ ഉപദേശ നിർദേശങ്ങൾ വളരെ അർത്ഥവത്തായതാണ്. ഞാൻ skip ചെയ്യാതെ ഫുൾ വീഡിയോ കാണുന്നത് നിങ്ങളുടെത് മാത്രമാണ്. എന്നും നല്ലത് വരട്ടെ 🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much Sainu

  • @alhubal6321
    @alhubal6321 Жыл бұрын

    Last paranjath pwoli 👏👏

  • @AjithKumar-wq8xg
    @AjithKumar-wq8xg2 жыл бұрын

    നല്ല അവതരണം, നമ്മുടെ ചില അവതാരക്കാരെ പോലെ ചർവിത ചർവണം പോലെ പറഞ്ഞത് വീണ്ടും പറഞ്ഞു, അതു തന്നെ വീണ്ടും പറഞ്ഞു കേൾക്കുന്നവനെ കോഞ്ഞാണ്ണൻ ആക്കുന്ന പരിപാടി ഇല്ല, പറയുന്നത് വ്യക്തമായും മനസിലാകുന്ന രീതിയിലും, വേഗത്തിലും അവതരിപ്പിക്കുന്നു, അവതാരകർ മാതൃക ആക്കേണ്ട രീതി ആണിത്, അല്ലെങ്കിൽ എത്ര നല്ല സബ്ജെക്ട് ആയാലും, അവതാരകനെ കാണുമ്പോൾ ഓടിഒളിക്കുന്ന സ്ഥിതി ഉണ്ടാകും, thank you 🌹🌹

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much

  • @sibis3687
    @sibis36872 жыл бұрын

    As usual fantastic vedio bro.... 💯❤️ Please consider uploading a vedio talking about the different scholorships available in USA for post graduation studies 🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊 sure I will try

  • @renjithchandran4275
    @renjithchandran42752 жыл бұрын

    How you are speaking like this, Simply awsome 😃

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Malayalam medium aayathu konda 👍😄

  • @renjithchandran4275

    @renjithchandran4275

    2 жыл бұрын

    @@SAVAARIbyShinothMathew ha ha ath pwolich.

  • @dreamingman7028

    @dreamingman7028

    2 жыл бұрын

    Awesome

  • @souravdear
    @souravdear2 жыл бұрын

    Really good message at the end!! Great job bro!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @sangeeth2080
    @sangeeth20802 жыл бұрын

    Great Reality chetta👏🏻👏🏻

  • @ayoobayoobp.v8574
    @ayoobayoobp.v85742 жыл бұрын

    അവതരണത്തിൽ മച്ചാനെ മുട്ടാൻ നിക്കണ്ട.തീ പാറും 👌👌👌👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😄🥰

  • @anishvmathew4679
    @anishvmathew46792 жыл бұрын

    സഹോ, നിങ്ങളെ പോലെ ഉള്ളവരെ നമ്മുടെ നാടിനു വളരെ അത്യാവശ്യമായി മാറിയിരിക്കുന്നു, നിർഭാഗ്യവശാൽ നിങ്ങളുടെ കഴിവുകൾ മറ്റൊരു രാജ്യം ഉപയോഗിക്കുന്നു.

  • @kunjumoltk1551

    @kunjumoltk1551

    2 жыл бұрын

    Satyam

  • @sudhindevan4942
    @sudhindevan49422 жыл бұрын

    വളരെ നല്ല video, വീഡിയോയുടെ ദൈർഘ്യം കൂടിയാലും മടുപ്പ് വരില്ലെന്ന് ഉറപ്പ് ❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @user-xo7yb6qj3p
    @user-xo7yb6qj3p2 жыл бұрын

    Adipoli content chetta ❤️.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you Sajin ❤️

Келесі