അമേരിക്ക റഷ്യയെ ഭയക്കാൻ കാരണമുണ്ട് rusia us

#russia #america #worldnews
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZread Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Пікірлер: 34

  • @NasarGoldengate
    @NasarGoldengate28 күн бұрын

    Russia♥️♥️

  • @SidheeqkpSidhee
    @SidheeqkpSidhee28 күн бұрын

    പുട്ടിൻ 👍👍👍

  • @aswin9607

    @aswin9607

    16 күн бұрын

    ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

  • @SidheeqkpSidhee

    @SidheeqkpSidhee

    16 күн бұрын

    @@aswin9607 😁😁😁😁😁😁 സാരമില്ല ഒക്കെ ശരിയാകും 🤣🤣🤣🤣🤣🤣🤣🤣

  • @aswin9607

    @aswin9607

    16 күн бұрын

    @@SidheeqkpSidhee ഇനി എവിടെ ശരിയാകാൻ ,അമേരിക്ക ഒരുക്കിയ കെണി ആണ് യുക്രൈൻ അവിടെ ചെന്ന് കയറി കൊടുത്ത കിഴങ്ങനാണ് പൊട്ടൻ പുടിൻ. റഷ്യയുടെ വില പോയി ,റഷ്യൻ ആർമിയെ ഒക്കെ ഒരു കോമഡി പീസ് ആയിട്ടാണ് ലോക രാജ്യങ്ങൾ കാണുന്നത്

  • @rhinefoundationismailkhan9495
    @rhinefoundationismailkhan949528 күн бұрын

    അമേരിക്കയുടെയും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളുടെയും കണ്ണീരിലെ കരടായി മാറിയിരിക്കുന്ന റഷ്യയാണ് ഇന്ന് മൂന്നാം ലോക രാജ്യങ്ങൾക്ക് പ്രതീക്ഷയായി വളർന്നിരിക്കുന്നത്👍 അമേരിക്കയുടെ അധിനിതയിലായിരുന്ന ആഫ്രിക്കയിലെ പല കോളനികളിൽ നിന്നും അമേരിക്കൻ പട്ടാളത്തെ റഷ്യക്കാർ അടിച്ചോടിക്കുകയാണ് ചെയ്തത്👍 അതുപോലെ ഫ്രഞ്ച് കോളനിയായിരുന്ന മാലിയിലെ അമേരിക്കൻ പട്ടാളക്കാരെയും ഓടിച്ചു കളഞ്ഞു 👍 അമേരിക്കയുടെ ചേരിയിൽക്കെതിരെയുള്ള റഷ്യയുടെ ഈ ധീരമായ പോരാട്ടം മൂന്നാം ലോകരാജ്യങ്ങൾക്ക് ഒരു ശുഭപ്രതീക്ഷയാണ് പകർന്നു കൊടുത്തിരിക്കുന്നത്👍 പുട്ടിൻ എന്ന ധീര സേനാനി ഒരു അഞ്ചുവർഷം കൂടി ഇരുന്നാൽ അമേരിക്ക യൂറോപ്യൻ ശക്തികൾ മൂന്നാം ലോക രാജ്യങ്ങൾക്ക് തുല്യമായി തീരും എന്നതിനെ സംശയമില്ല👍 റഷ്യയുടെ പിന്തുണയോടെ മിഡിലിസ്റ്റിൽ അമേരിക്കയെ ആറ്റുപുറത്താക്കുകയും റഷ്യയുടെ പിന്തുണയോടെ രക്തരഹിതമായ വിപ്ലവത്തിലൂടെ ചൈന തൈവാനു തങ്ങളോട് രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യും എന്നതാണ് ആഗോള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന ഏറ്റവും വലിയ മാറ്റം 👍 ഇതിനെതിരെ അമേരിക്കയ്ക്ക് ഒരു ചുക്കും ചെയ്യുവാൻ കഴിയില്ല👍

  • @iamanindian7307

    @iamanindian7307

    25 күн бұрын

    റഷ്യ ചെച്നിയയിൽ ചെയ്തതും ചൈന ഉയിഗുർ മേഖലയിൽ ചെയ്തു കൊണ്ടിരിക്കുന്നതും എന്താണെന്ന് താങ്കൾക്കറിയാമോ? യെമനിലും സിറിയയിലും റഷ്യയുടെ ഇടപെടൽ എന്താണെന്ന് അറിയാമോ?

  • @user-kc3en6ov8n

    @user-kc3en6ov8n

    20 күн бұрын

    Correct👌🏻👌🏻👌🏻👌🏻

  • @aswin9607

    @aswin9607

    16 күн бұрын

    ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

  • @abdulrafeeq6929

    @abdulrafeeq6929

    10 күн бұрын

    ​@@iamanindian7307എന്ത് റഷ്യ യമനെ സഹായിക്കുന്നതോ ഇറാനെ സഹായ്ക്കുന്നതോ എന്താ ഇയാളുടെ പ്രശ്നം 😃🤪

  • @user-ws2bo2qo8s
    @user-ws2bo2qo8s10 күн бұрын

    റഷ്യ ജയിക്കണം puttin❤❤❤

  • @user-ws2bo2qo8s
    @user-ws2bo2qo8s10 күн бұрын

    , സോവിയറ്റ് യൂണിയന്‍ ഒള്ള കാലത്ത് പുട്ടിന്‍ ആരായിരുന്നു എന്ന് കൂടി പറഞ്ഞു തരണം പൊട്ടന്‍ ഒന്നും അല്ല ഒന്നാ തരം ബുദ്ധി ജീവി പുട്ടിന്‍

  • @mohammedrafihkv8087
    @mohammedrafihkv808728 күн бұрын

    👍🏻

  • @alivlogs9102

    @alivlogs9102

    28 күн бұрын

    കുറ ത്തങ്ങൾ മരണപ്പെട്ട വിവരം ചരമ ഗോളത്തിൽ നൽകിയ പത്രത്തിന്റെ പേരാണ് സുപ്രഭാതം അതൊരിക്കലും നമുക്ക് യോജിക്കുന്നതല്ല

  • @kamarhussainmk1
    @kamarhussainmk125 күн бұрын

    സിറിയയിലെ ഹ്മീം ബേസ്‌ ആൻഡ്‌ ലട്ടാക്കിയ എയർ ബേസ്യ്ം 1971-ൽ ഹഫീസ്‌ അൽ അസദിന്റെ കാലഘട്ടത്തിൽ USSR നു അമേരിക്കയെ ഒതുക്കാൻ ചെയ്തത്‌ ആയിരുന്ന്

  • @user-we8ck9ne8w
    @user-we8ck9ne8w25 күн бұрын

    പുട്ടേട്ടൻ 💕

  • @aswin9607

    @aswin9607

    16 күн бұрын

    ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

  • @ameercm6188
    @ameercm61882 күн бұрын

    അമേരിക്ക middle ഈസ്റ്റിൽ terrerism ആണ് ഈ കണ്ട കാലം അമേരിക്ക ഇസ്രീലിനെ വെച്ച് നടത്തിയിരുന്നത്. ആയുധ കച്ചവടത്തിന് എണ്ണ കൊള്ളക്കും വേണ്ടി യുദ്ധങ്ങൾ ഇസ്രായലിനെ വെച്ച് നടത്തി കൊണ്ടിരിക്കുന്നത്. മിഡി ലീസ്റ്റിന്റെ സാമദാത്തിനു ഒരു വലിയ യുദ്ധം അനുവര്യമാണ്. അതാണ്‌ ഈ ഇറാൻ ഇസ്റയിൽ യുദ്ധം. ഈ യുദ്ധത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല റഷ്യ ചൈന ഇറാൻ നോർത്ത് കൊറിയ ഇവർ എല്ലാം ഇറാൻ ന്റെ കൂടെ എല്ലാ രീതിയിലും നില ഉറപ്പിച്ചു നിൽക്കുകയാണ്. അമേരിക്ക അടിച്ചു തകർക്കുക എന്ന ലക്ഷത്തോടെ

  • @alivlogs9102
    @alivlogs910228 күн бұрын

    ഉള്ളാൽ തങ്ങളുടെ മകൻ സയ്യിദ് കൂറാ തങ്ങൾ മരണപ്പെട്ട വാർത്ത ചരമകോളത്തിൽ നൽകിയ സുപ്രഭാതത്തെ ഞാൻ ബഹിഷ്കരിക്കുന്നു

  • @sharafupalayi1756

    @sharafupalayi1756

    28 күн бұрын

    @@alivlogs9102 പിന്നെ ജനന കോളത്തിൽ നൽകണമായി രുന്നോ

  • @subairpa5906

    @subairpa5906

    28 күн бұрын

    Athinu, njhan, marupady, koduthu, moorykaluday, peperchanelum, elle,, ee, naykkaluday, paper, vanganpadilla, chandrikayum, janmabumiyum, vangiyaalum, ee, pattikaluday, pepper, vangaruth

  • @aswin9607
    @aswin960716 күн бұрын

    ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

  • @pramodav2017

    @pramodav2017

    10 күн бұрын

    @@aswin9607 അമേരിക്കയും അതുതന്നെയല്ലേ ചെയ്യുന്നേ ജർമനിയുടെ അണുവായുധ തിയറിയാണ് റഷ്യയും അമേരിക്കയും കൂടി കൊള്ളയടിച്ചത് അതുപോലെതന്നെ ബഹിരാകാശ തിയറിയും ഇതൊന്നും താങ്കൾക്ക് അറിയില്ലല്ലോ ചരിത്രം പഠിക്കണം

  • @aswin9607

    @aswin9607

    10 күн бұрын

    @@pramodav2017 അമേരിക്ക ജനാധിപത്യ രാജ്യമാണ് ,politicians are accountable

  • @pramodav2017

    @pramodav2017

    2 күн бұрын

    @@aswin9607 ആ ജനാധിപത്യ രാജ്യം തന്നെയല്ലേ കീഴടങ്ങാൻ ഇരുന്ന ജപ്പാനിൽ അണുബോംബ് വർഷിച്ച ആളുകളെ കൊന്നൊടുക്കിയത് അതിലേറെ ഏതെങ്കിലും ഏകാധിപത്യ രാജ്യങ്ങൾ ഇങ്ങനെ കൂട്ടക്കുരുതി ചെയ്തിട്ടുണ്ടോ അന്ന് ജപ്പാനിൽ ചെയ്തതിൻറെ പാപം അമേരിക്ക അനു ഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ പണ്ടത്തെ ബ്രിട്ടീഷ് സാമ്രാജ്യങ്ങൾ തകർന്ന പോലെ

  • @conboss3343
    @conboss334328 күн бұрын

    Best leader ever in the world

  • @aswin9607

    @aswin9607

    16 күн бұрын

    ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

  • @shafiifreemann7407
    @shafiifreemann74079 сағат бұрын

    അമെരിക്കാ അന്നും ഇന്നും ഭയക്കുന്ന ഏക ശക്തി *Russia the Old USSR power*

Келесі