അമ്മയുടെയും ഭാര്യയുടെയും പോരാട്ടത്തിന്റെ നടുവിൽ പെട്ടുപോയ എല്ലാ ഭർത്താക്കന്മാരുടെയും കഥ

Ammayum Makkalum latest videos

Пікірлер: 129

  • @anviyapsudheesh6790
    @anviyapsudheesh6790 Жыл бұрын

    ബോധം കെട്ടു വീഴുന്ന രംഗം കണ്ടു ചിരിച്ചു ഒരു വഴിയായി 😄😄😄😄

  • @raihanaimmutty4244

    @raihanaimmutty4244

    Жыл бұрын

    7pup888you 87jjii0000ok

  • @lachupachu1454
    @lachupachu1454 Жыл бұрын

    ബോധം പോയത് കണ്ടിട്ട് ചിരിച്ചു ഒരു വഴി ആയി

  • @rasakvnr5648

    @rasakvnr5648

    Жыл бұрын

    B.

  • @saranyasubeesh7057
    @saranyasubeesh7057 Жыл бұрын

    ചിരിച്ചു ഒരു വഴിക്ക് ആയി മിനുഷ സൂപ്പർ da❤️

  • @nidhunidhas4624
    @nidhunidhas4624 Жыл бұрын

    അമ്മയ്ക്ക് അമ്മയുടെ സ്ഥാനവും caringum ഭാര്യക്ക് ഭാര്യയുടെ സ്ഥാനവുംcaringum koduthaal madhi.

  • @vismayaminju8502

    @vismayaminju8502

    Жыл бұрын

    അത് നേരാ 😄

  • @girijamd6496

    @girijamd6496

    Жыл бұрын

    (പശ്നം ഉണ്ടാക്കുന്നവർ എവിടെയും (പശ്നം ഉണ്ടാക്കികൊണഠ് ഇരിക്കും അത് mind ലേക്ക് എടുക്കരുത് അപ്പോൾ താനെ കെട്ടടങും സാ മടടിൽ മറുപടി പറയുക ഹഹഹഹഹ🤭😄😃😁🤣🤣🤣🤣

  • @Abcd-lx3uf

    @Abcd-lx3uf

    Жыл бұрын

    Derby

  • @anvarpk9514

    @anvarpk9514

    Жыл бұрын

    @@vismayaminju8502 Z

  • @lekshmishankar9459

    @lekshmishankar9459

    7 ай бұрын

    Athu porallo, ammayi ammamarkk varunna penninte thalayil kayari nerangiyale samadanamavu....Swantham Makan jeevichilla engilum kuzhappam illla... Marumolde kannu neeru kananam ennum aagrahikkunna kure ennam ippozhum und.... Makane ivar illathath paranju thetti dharippikkum

  • @geethasankar2302
    @geethasankar2302 Жыл бұрын

    🤣🤣🤣🤣കാര്യം എന്തൊക്കെ ആയാലും ചിരിച്ചു മതിയായേ!!!!!ഹ ഹ ഹ ഹ😂😂😂😂ഇനി ആണ്മക്കളോട് അമ്മയ്ക്കും ഭാര്യയ്ക്കും ഒരേ സ്ഥാനം കൊടുക്കുന്നതിനൊപ്പം തമ്മിൽതല്ലുണ്ടാവാതെ നോക്കുകയും വേണം.നട്ടെല്ല് നിവർത്തി തല ഉയർത്തി നിൽക്കുക എന്നിട്ട് സധൈര്യം കാര്യങ്ങൾ നടത്തുക.നല്ല തന്റേടം ഉള്ളവരെയേ പെണ്ണുങ്ങൾക്ക് മതിപ്പ് ഉണ്ടാകൂ👍👍👍👍👍

  • @arshanarafeeq6469
    @arshanarafeeq6469 Жыл бұрын

    സൂപ്പർ വീഡിയോ ആയിരുന്നു . ചിരിച്ചു ഒരു വഴിയായി 😂😂😂😂

  • @vibinmv5811

    @vibinmv5811

    Жыл бұрын

    സൂപ്പർ

  • @sajibiju847
    @sajibiju847 Жыл бұрын

    Superbb performance Sujith 👌🤞❤️

  • @ummasdaily68
    @ummasdaily68 Жыл бұрын

    നിങ്ങൾ എടുക്കുന്ന condent എല്ലാതും സൂപ്പർ ബോധം പോയത് super ആയി 👍👍👌❤❤

  • @sumathisumathink3001
    @sumathisumathink3001 Жыл бұрын

    മകൻ അച്ഛനും അമ്മയ്ക്കും ഭർത്താവ് ഭാര്യക്കും അടിമ ആകരുത് ഓരോരുത്തർക്കും ഓരോ വക്തിത്തം ഉണ്ട് അത് മനസിലാക്കി കുടുംബ നോക്കണം

  • @yamunarobin8317
    @yamunarobin8317 Жыл бұрын

    അയ്യോ ചിരിച്ചുചിരിച്ചു മടുത്തു 🤣🤣🤣 ചേട്ടൻ വരുന്ന വരവ് 😃

  • @anjanamadhu306
    @anjanamadhu306 Жыл бұрын

    Sooper video 😍 adipoli ayittund 🥰

  • @sanasafamalik480
    @sanasafamalik480 Жыл бұрын

    Last dialogue:ente husband nte sthiram dialogue 😀😀😀

  • @omarbin7456
    @omarbin7456 Жыл бұрын

    Minusha soopparaayikku....your frd

  • @sanjaysanal3177
    @sanjaysanal3177 Жыл бұрын

    സൂപ്പർ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടുപോകാൻ നല്ലപാടാണ്

  • @sajlasaju7747
    @sajlasaju7747 Жыл бұрын

    Ningalde family abouts onnum ariyula ..aruyunnor plz reply

  • @sajinisajiniacch1806
    @sajinisajiniacch18068 ай бұрын

    Life l real ayi chindippikkunna oro kadayum adinte kandantum nannayirikkunnu . Oronnum chirippikkunnadum chindippikkunnadumanu . New vedio kayi waiting 😮😮😮

  • @priyasree8019
    @priyasree8019 Жыл бұрын

    Sooper performance

  • @shahira766
    @shahira766 Жыл бұрын

    Poli eniku ningale nalla ishtaanu

  • @safiyakunjimuhammed195
    @safiyakunjimuhammed195 Жыл бұрын

    ചിരിച്ച് ഒരു വഴിയായി 🤣🤣🤣

  • @sreekant5693
    @sreekant5693 Жыл бұрын

    Ningile channel super

  • @rinshadtv4641
    @rinshadtv4641 Жыл бұрын

    അടിപൊളി ചിരിച്ച് മടുത്തു

  • @mr_irham_0769
    @mr_irham_0769 Жыл бұрын

    😂😂😂 your idea good

  • @haseenauna4182
    @haseenauna4182 Жыл бұрын

    Adipoli ayitt chirichu marichu

  • @rkentertainment65
    @rkentertainment65 Жыл бұрын

    Super...

  • @athiravishnuathiravishnu2135
    @athiravishnuathiravishnu2135 Жыл бұрын

    Superrrrrr😁👍🏻

  • @raihanathpoomol7781
    @raihanathpoomol7781 Жыл бұрын

    Super chetta🥰🥰

  • @sabithasabitha593
    @sabithasabitha593 Жыл бұрын

    നല്ല അഭിനയം എല്ലാരും 👌👏

  • @ammayeescorner1640
    @ammayeescorner1640 Жыл бұрын

    അടിപൊളി 🥰🤣👍

  • @shamnasherin2770
    @shamnasherin2770 Жыл бұрын

    Polichu tto

  • @prasanthks7174
    @prasanthks7174 Жыл бұрын

    Super. Video

  • @susmithachandran982
    @susmithachandran982 Жыл бұрын

    Super 💖

  • @sujeeshb561
    @sujeeshb561 Жыл бұрын

    Polichu bro

  • @sandyavinoj8470
    @sandyavinoj8470 Жыл бұрын

    Super👌

  • @shagyphilip8422
    @shagyphilip84225 ай бұрын

    How can I contact you

  • @lovecyjohnson1951
    @lovecyjohnson1951 Жыл бұрын

    Supper👌👌👌

  • @thasnithachu7496
    @thasnithachu7496 Жыл бұрын

    🤣🤣👌ellarum supr🥰🥰

  • @riddhimol2058
    @riddhimol2058 Жыл бұрын

    Super

  • @aaziya8995
    @aaziya8995 Жыл бұрын

    Super 🥰🥰

  • @anaghae8210
    @anaghae8210 Жыл бұрын

    സൂപ്പർ

  • @emisvlog3519
    @emisvlog3519 Жыл бұрын

    Supper

  • @Glamon21
    @Glamon21 Жыл бұрын

    randu divasamayi ningalude video irunnu kaanunnu .... puthiya oru video kku waite cheyyarnnu comment idaan .... ningal ammayum makkalum superaanu ...

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank you ❤️❤️

  • @haskarap175
    @haskarap1754 ай бұрын

    Super❤😂😁

  • @minisureshkumar2503
    @minisureshkumar2503 Жыл бұрын

    Super 👍😅😅

  • @rijurinu1376
    @rijurinu1376 Жыл бұрын

    സൂപ്പര്‍

  • @ramseenaabid8576
    @ramseenaabid8576 Жыл бұрын

    Adi poli

  • @nusrathmanu667
    @nusrathmanu667 Жыл бұрын

    👍👍👍

  • @SmartBook223
    @SmartBook223 Жыл бұрын

    Innathe 👍👍👍👍👍👍👍

  • @soudanoufal1987
    @soudanoufal1987 Жыл бұрын

    സത്യ പാവം ഭർത്താക്കന്മാർ അവരാ ഇതിൽ കുടുങ്ങുക

  • @mischiefmakerthanuz5501
    @mischiefmakerthanuz5501 Жыл бұрын

    Super🤣🤣🤣🤣

  • @shereenasheri6930
    @shereenasheri6930 Жыл бұрын

    👌👌👌

  • @ayshuttees9188
    @ayshuttees9188 Жыл бұрын

    Santhiyak varan aaite

  • @riswanaramlath5056
    @riswanaramlath5056 Жыл бұрын

    👌🥰❤👍

  • @parvathyajay9113
    @parvathyajay9113 Жыл бұрын

    Adipoliiiii 🤝🤝🤝🤝

  • @sabithsabith733
    @sabithsabith733 Жыл бұрын

    Nimisha elathur C. M. C alle padichath

  • @alfiyaalfiya2533
    @alfiyaalfiya2533 Жыл бұрын

    Ente vtleyum avastha ith thanne 😂😂😂😂

  • @thegamerff7354
    @thegamerff7354 Жыл бұрын

    ❤️❤️

  • @noushadnoushu7932
    @noushadnoushu7932 Жыл бұрын

    Ennittum karyamilla

  • @sufairasidhi3377
    @sufairasidhi3377 Жыл бұрын

    സന്ധ്യ എവിടെ

  • @sreejasunil46
    @sreejasunil46 Жыл бұрын

    സുപ്പർ ആണ് ട്ടോ

  • @keralaflowers3245
    @keralaflowers3245 Жыл бұрын

    ഭാര്യയെ സ്നേഹിക്കുന്നതിന് കുഴപ്പമില്ല അമ്മയെയും അച്ഛനെയും കളയരുത് നീ ആദ്യം കണ്ടത് നിൻറെ അച്ഛനും അമ്മയും ആണ് അവരാണ് ദൈവം നിൻറെ ഭാര്യയോട് ദേഷ്യപ്പെട്ടാൽ അവൾ വീട്ടിൽ പോകും അച്ഛനും അമ്മയും എന്ത് തെറ്റ് ചെയ്താലും സഹായത്തിനുണ്ടാവും അവരുടെ മനസ്സ് വേദനിപ്പിക്കുന്നത് അവർക്ക് ഇഷ്ടമല്ല മക്കളുടെ മനസ്സ് വേദനിപ്പിക്കുന്നത് അവർക്ക് ഇഷ്ടമല്ല

  • @bajeenabaji5421
    @bajeenabaji5421 Жыл бұрын

    അപ്പൊ sachu എവിടെ 🤔

  • @shamilnp2331
    @shamilnp2331 Жыл бұрын

    മകൻ മാരീഡ് ആണോ

  • @arkkthangaladhur1759
    @arkkthangaladhur1759 Жыл бұрын

    Ammayum makanum Aa marumagal aaayitulle Adharan Pengalano

  • @subhak3694
    @subhak3694 Жыл бұрын

    Ammaye parayendiyirinnillaa paavam....♥️♥️♥️♥️

  • @sinisuresh9509

    @sinisuresh9509

    Жыл бұрын

    എനിക്ക് വളരെ ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് എല്ലാപേരോടും പറഞ്ഞു കുറച്ചു സഹായം നൽകുമോ ഒരു സർജറിക്ക് വേണ്ടിയാണ് ഇതുവരെ 5 സർജറി വരെ കഴിഞ്ഞു അതുകാരണം എന്റെ കിടക്കാടം വരെ വിറ്റു ഇപ്പോൾ വാടകക്കാണ് താമസം 20 ലഷം രൂപയോളം ആവശ്യം ആയീ വരും അടുത്ത സർജറി ചെയ്യാൻ പിന്നെ 15ലക്ഷ വരെ കടവും ഉണ്ട് നല്ലവരായ ആരെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ 15 ലക്ഷം കടതീർക്കാൻ തന്ന് സഹായിച്ചാലും മതി മനഃസമാദാനം ഉണ്ട് സർജറി പിന്നെ ചെയാം ആൾക്കാരുടെ വായിൽ ഉള്ളത് കേക്കാൻ വയ്യ 🙏

  • @fightgirl8713
    @fightgirl8713 Жыл бұрын

    Chirichu chirichu oru vazhi aayi

  • @sheebasreedharan8606
    @sheebasreedharan8606 Жыл бұрын

    👍👍🤣🤣🤣

  • @asmabiup4733
    @asmabiup4733 Жыл бұрын

    പെട്ടെന്ന്പറയാൻതോന്നുന്നത്.കേടാണ്

  • @shaheedshaheed8427
    @shaheedshaheed8427 Жыл бұрын

    ചേച്ചിക്ക് എന്താ പറ്റിയത്

  • @archanarprasad377
    @archanarprasad377 Жыл бұрын

    😂😂😂

  • @aswathiprakash7770
    @aswathiprakash7770 Жыл бұрын

    നിങ്ങളെ മരുമകൾ എവിടെ

  • @mariyammariyam4070
    @mariyammariyam4070 Жыл бұрын

    ഇത് പോലെ ഉള്ളവരോട് വായ തുറന്ന് സംസാരിച്ചാൽ എല്ലാം ശരിയാവും

  • @thahirathefsi9882
    @thahirathefsi9882 Жыл бұрын

    Ivar real hus and wife ano

  • @renuchakkipennu7287
    @renuchakkipennu7287 Жыл бұрын

    ✌👋😹😹🖐

  • @jishina9152
    @jishina9152 Жыл бұрын

    😂😂👍🏼

  • @hajaramuneer1774
    @hajaramuneer1774 Жыл бұрын

    😁😁😁

  • @muhammadsuhailac8212
    @muhammadsuhailac8212 Жыл бұрын

    ഇത് പെങ്ങൾ ആണോ

  • @lathasuresh5263
    @lathasuresh5263 Жыл бұрын

    😂

  • @sudhshima8169
    @sudhshima8169 Жыл бұрын

    അടിപൊളിയായിരുന്നു വീഡിയോ. ബോധം കേട്ടുവീണത് അടിപൊളി. പിന്നെ കറി വെക്കുന്നത് അത് ചിലർക്ക് എരിവ് കൂടുതൽ വേണ്ടവരുണ്ടാകും ചിലർക്ക് കുറവും. ഇതൊക്കെ റിയൽ ലൈഫിൽ ഇണ്ടാകുന്നതാണ്

  • @shaji.kshajikudallur5540
    @shaji.kshajikudallur55406 ай бұрын

    🤣🤣🤣🤣🤣🤣

  • @siganasahana6725
    @siganasahana6725 Жыл бұрын

    😂🤣

  • @muhemmadkutti2358
    @muhemmadkutti2358 Жыл бұрын

    👍👍👍l

  • @meenuraj5949
    @meenuraj5949 Жыл бұрын

    ലച്ചുവിന് പകരം അഭിനയിക്കുന്നത് ആരാ

  • @vanithatp8153
    @vanithatp8153 Жыл бұрын

    😂😂😂😂😂😂

  • @A4Vloge
    @A4Vloge Жыл бұрын

    അടിപൊളി 🤣🤣🤣🤣

  • @zoya7797
    @zoya7797 Жыл бұрын

    Wife aayitt ippo ee chechi aanallo adhikavum.matte chechiye ippo kanunillalo.avar evde poyi

  • @josephgeorge3963
    @josephgeorge3963 Жыл бұрын

    🥰🥰🥰😀😀😀

  • @harikrishnan4980
    @harikrishnan4980 Жыл бұрын

    Randu penungal thamil cheran pani anale

  • @rasmins8709
    @rasmins8709 Жыл бұрын

    😄😄😄

  • @molysathyan2755
    @molysathyan2755 Жыл бұрын

    😀😀

  • @aishurenju3727
    @aishurenju3727 Жыл бұрын

    😂😂😂😂😂😂😂😂

  • @aniammajacob8640

    @aniammajacob8640

    Жыл бұрын

    ഞാനും അമ്മായി അമ്മയും തമ്മിൽ ഒരു വിഷയവും ഉണ്ടായിട്ടേയില്ല. പക്ഷേ എൻ്റെ ഭർത്താവ് അദ്ദേഹത്തെ ഓർത്ത്

  • @suluworld6918
    @suluworld6918 Жыл бұрын

    Ithara penkutty sister ano areyum manasilakunilla

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Friend

  • @jo-joboyzzzandfamily2212
    @jo-joboyzzzandfamily2212 Жыл бұрын

    Eth sarikkim wife ano🙄

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Friend

  • @rasakvnr5648
    @rasakvnr5648 Жыл бұрын

    q.

  • @ayshathkafiya5024
    @ayshathkafiya5024 Жыл бұрын

    Mumbatte penkitti mariyo

  • @Sharuf542
    @Sharuf542 Жыл бұрын

    Chiriche maduthu

  • @haseenahassi5870
    @haseenahassi5870 Жыл бұрын

    പെൺകുട്ടി ആരാ നിങ്ങളെ കൂടെ

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Friend

  • @abdulRahman-or1zt
    @abdulRahman-or1zt Жыл бұрын

    ഇൗ ഏട്ടന്റെ wife ഇതാണോ

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    No.

  • @swayamprabhasathyan
    @swayamprabhasathyan Жыл бұрын

    Q

  • @radamani8892
    @radamani8892 Жыл бұрын

    നിങ്ങളെ അത്രക്ക് ഇഷ്ട്ടം അതു കൊണ്ട പറഞ്ഞെ

  • @sheelaviswam9845
    @sheelaviswam9845 Жыл бұрын

    Super

Келесі