അമ്മയ്ക്ക് സർക്കാർ ജോലിനേടി ക്കൊടുത്ത കുഞ്ഞുമക്കൾ | REBECCA | ShalomTV

Ойын-сауық

ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WHATSAPP വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
#rebecca a #shalomtv #shalomtvlive #doctor #cute #gift #entertainment #shalomworld
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV: / shalomtelevi. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 235

  • @rosammagracious483
    @rosammagracious483 Жыл бұрын

    ഹായ് തോമസങ്കിൾ. അങ്കിളിനെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ നാട്ടിൽ വന്നതിനുശേഷം ഒത്തിരി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്കിളിനെ മാത്രമല്ല മക്കളെയും ചെറുമക്കളെയും കൂടി കാണാൻ ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒത്തിരി നന്ദി.

  • @almunasib3008
    @almunasib3008 Жыл бұрын

    മക്കൾ ഒരു അനുഗ്രഹം തന്നെ. എത്ര ആനന്ദകരമായ കാഴ്ചയാണ് ഈ കുടുംബത്തിൽ കാണാൻ കഴിയുന്നത് . ദാരിദ്രത്തെ ഭയന്ന് കുട്ടികളുടെ എണ്ണത്തെ നിയന്ദ്രിക്കരുതെന്ന പ്രവാചകവചനം ഇവിടെ ഓർമിപ്പിക്കുന്നു. ഈ കുടുംബത്തിന്റെ സന്തോഷം പ്രപഞ്ചനാഥൻ എപ്പോഴും നില നിർത്തട്ടെ.

  • @jilsbiju2702
    @jilsbiju2702 Жыл бұрын

    👌👌എല്ലാ കുടുംബങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനേ.🙏

  • @fathimapc8072

    @fathimapc8072

    Жыл бұрын

    എല്ലാവരും മക്കളെ ഭാരമായി അല്ലെ കാണുന്നത്

  • @blaisetomichan1999

    @blaisetomichan1999

    Жыл бұрын

    ​@@fathimapc8072Sathyam💯

  • @bettymariya7578
    @bettymariya7578 Жыл бұрын

    അമ്മയ്ക്ക് സർക്കാർ ജോലി വാങ്ങിക്കൊടുത്ത കൊച്ചുമക്കൾ എന്ന തലക്കെട്ട് കാണുമ്പോൾ ഈ വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ ആകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ഇന്നത്തെ യുവ ദമ്പതികൾക്ക് പ്രോത്സാഹനവും പ്രചോദനവും മാതൃകയും പകരുന്ന ഈ വീഡിയോ സാക്ഷ്യം അനേകം യുവഹൃദയങ്ങളെ ആകർഷിക്കട്ടെ🎊🎊🎊

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Жыл бұрын

    മക്കളെ കണ്ടതിൽ വളരെ സന്തോഷം. സാർ ജാതിയോ മതമോ അല്ല ഇന്ന് പ്രസവത്തിന് സ്ത്രീകൾക്കാണ് മടി പക്ഷേ ൽ ഡോക്ടർ ആയ അമ്മയ്ക്ക് പ്രസവിക്കാനും അത് ജനങ്ങളിൽ പങ്ക് വയ്ക്കാനും മടിയില്ലാത്ത അമ്മയ്ക്ക് അഭിനന്ദനങ്ങൾ ഇന്ന് പ്രസവത്തെ നിരുൽസിപ്പിക്കുന്നത് ഡോക്ടർമാരാണ് ഏതായാലും നിങ്ങൾ രണ്ടു പേർക്കും മക്കൾക്കും ദീർഘായുസും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ .... 🙏 ഇങ്ങനെ മക്കളേ കണ്ടതിൽ ഒത്തിരി സന്തോഷം .... ഇനി പ്രാർത്ഥനയിൽ മക്കൾ ഇല്ലാത്ത ഞങ്ങളെ കൂടി ഓർക്കേണമേ .... 🙏 🙏 🙏 മക്കളുടെ പ്രാർത്ഥനകേട്ടിട്ട് കണ്ണു നിറയുന്നു .... ❤️ ❤️ ❤️

  • @SifinaSifina-xf8wi

    @SifinaSifina-xf8wi

    Жыл бұрын

    മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @victorianicholas7855
    @victorianicholas7855 Жыл бұрын

    Dr Sudeep and Dr Brijith and cute jewels of your family,, really blessed.🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @selma3315
    @selma3315 Жыл бұрын

    നല്ല കുടുംബം. എനിക്കും 4 മക്കൾ ഇനിയും ആഗ്രഹമുണ്ട്. But വീടില്ല മക്കളേ നോക്കാൻ സഹായിക്കാൻ ആരുമില്ല. ദൈവത്തെ മുന്നിൽ കണ്ടു ജീവിക്കുന്നു. ഇപ്പൊ ഉള്ള ബുദ്ധിമുട്ടുകൾ വരാനിരിക്കുന്ന നമ്മളെ ഓർക്കുമ്പോൾ നിസാരം അല്ലേ. ഒറ്റ മുറി ഷെഡ് ഇൽ നിന്നെ മാറ്റത്തിനായി എല്ലാരും പ്രാർത്ഥിക്കണേ. മഴക്കാലമായതുകൊണ്ടുതന്നെ ബുദ്ധിമുട്ടുണ്ട്. Dr ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @maryskitchenandgarden9447

    @maryskitchenandgarden9447

    Жыл бұрын

    Prathikkam 🙏

  • @user-oc5de3pg5u

    @user-oc5de3pg5u

    Жыл бұрын

    Eth thanna pani

  • @danielmanoj4223

    @danielmanoj4223

    Жыл бұрын

    🙏

  • @poppybinupoppybinu5448

    @poppybinupoppybinu5448

    Жыл бұрын

    Enthinu orupaad kuttikalk janmam kodukkunnathu...nammude lastappad namukk ariyaallo....kuttappeduthunnathalla..kunjungal koodi kashtappedende....

  • @khalidcm7701

    @khalidcm7701

    Жыл бұрын

    😊00😊

  • @lizypaul7423
    @lizypaul7423 Жыл бұрын

    അഹംകാരം ഒട്ടും ഇല്ലാതെ ഒരുപാട് elimayum ദൈവ വിശ്വാസവും ഉള്ള ഡോക്ടറും ഭാര്യയും 🥰🥰🥰🥰🥰

  • @manurudra222
    @manurudra222 Жыл бұрын

    കണ്ണ് നിറഞ്ഞുപോയി, മൈക്കിൾ, നീ നല്ല മിടുക്കനാവും, മറ്റെല്ലാ മക്കളും ഉഷാർ, പക്ഷെ മോന്റെ മുഖത്തെ ഭാവങ്ങൾ 👍👍👍👍

  • @valsamma1415
    @valsamma1415 Жыл бұрын

    God bless dr family'. Crsthavarkku yellavarkkum മാതൃക ഭവനം. അപ്പച്ചൻ അമ്മാമ്മ🙏🙏🙏🌹🌹

  • @lizypaul7423
    @lizypaul7423 Жыл бұрын

    സ്വർഗ്ഗ തുല്യമായ വീട് നല്ല കുഞ്ഞു മക്കൾ അച്ഛനും അമ്മയും എല്ലാവരും ദൈവ അനുഗ്രഹം ഒരുപാടുള്ള വീട് ❤️❤️❤️❤️

  • @reshmareshma8342
    @reshmareshma8342 Жыл бұрын

    കർത്താവെ എനിക്ക് ഒരു govt. Job നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഞാൻ ഒരു പാട് നിന്നെ വിശ്വസിക്കുന്നു... അനുഗ്രഹിക്കേണമേ 🙏🙏🙏

  • @vineethavijayan4467
    @vineethavijayan4467 Жыл бұрын

    ദൈവമേ ഈ കുടുംബത്തെ എന്നും അനുഗ്രഹിക്കണേ ♥️🥰

  • @footballlokam3995

    @footballlokam3995

    Жыл бұрын

    Ttt

  • @footballlokam3995

    @footballlokam3995

    Жыл бұрын

    T

  • @footballlokam3995

    @footballlokam3995

    Жыл бұрын

    Tt

  • @footballlokam3995

    @footballlokam3995

    Жыл бұрын

    T

  • @thresiammavarkey7696

    @thresiammavarkey7696

    Жыл бұрын

    Daivom ee family ente ponnu thampurane samarpikunnu angu eeuum koode undakaname amen

  • @josephlibin9887
    @josephlibin9887 Жыл бұрын

    I feel very blessed to see this family. Great model of Christian family and faith in our Lord.

  • @rosythomas3267
    @rosythomas3267 Жыл бұрын

    What a beautiful family.God bless you both parents in their undertakings. You are really an inspiration for so many young couples in

  • @nicythomas4270
    @nicythomas4270 Жыл бұрын

    Really heart touching. Your famly is a blessed family. May God bless u.❤🌹

  • @lincyabraham8262
    @lincyabraham8262 Жыл бұрын

    I am a nun. Some of my friends sometimes share their news of being pregnant with lots of agony. But I always support them by my sincere prayers. Heartiest congratulations dears.

  • @ChittilapillyCicily-bn5kv
    @ChittilapillyCicily-bn5kv Жыл бұрын

    I am so happy dr Brigit. May God bless you and your family. Sr Cicily

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    മനസ്സിന് നല്ല സന്തോഷം ഉണ്ട് മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤

  • @krishnapillai1324
    @krishnapillai1324 Жыл бұрын

    നല്ല അടിപൊളി ഫാമിലി 👌👌 ദൈവം താങ്കളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ!!

  • @minimini3606
    @minimini3606 Жыл бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൊവത്മാവ് കൂടെ ഉണ്ട് എന്നു നിങ്ങളുടെ മുഖം കണ്ടാൽ ariyum♥♥♥

  • @valsafsmthekkan5479
    @valsafsmthekkan5479 Жыл бұрын

    Congratulations dear doctors. You are really a wonderful couple to inspire the young couples of todays world. May this video change the lives of many for whom children are a hindrance. May you be blessed plentifully and your children

  • @sr.christinasab9062

    @sr.christinasab9062

    Жыл бұрын

    Congratulations and prayerful good wishes for your valuable example family life.God bless you.🙏🌹🌺

  • @babyjoseph9030

    @babyjoseph9030

    Жыл бұрын

    Truely I feel jealous of your happy and blessed family.....Nothing to say....Surely, I will pray for you all. Please remember our family too, in your prayers. God almighty will not reject your prayers and requests......❤❤❤❤

  • @leelamajosey4896

    @leelamajosey4896

    9 ай бұрын

    😢

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 Жыл бұрын

    Blessed Family... Congrats Doctors ...... God Bless your family🙏🙏👍

  • @bijijoseph2252
    @bijijoseph2252 Жыл бұрын

    എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Love you all 💕

  • @samkj676
    @samkj676 Жыл бұрын

    Good evening b o t h doctors and family are welcomed hai head that message are very good and fine thank you very much God bless us

  • @gracymathews4558
    @gracymathews4558 Жыл бұрын

    Praise God for the organizers of Shalom TV for presenting this blessed & role model family 👏🙏 I’m a relative of Sudeep, have seen him grow up; he was a very pious Alter Server & we used to say even in those days, “he is going to join the seminary to serve the Lord” His sweetness, humility and faith based charm, was extra-ordinary & admired by all. When he was a med student, at St.John’s Bangalore, Sudeep never missed his daily Mass🙏 And, when it was time for his marriage, Almighty answered his parents prayers, brought Brijit to his life-was a true blessing-meant for each other🙏 Though Brijit grew up in Mumbai, she was extra-ordinarily humble/sweet & was a strong “Jesus Youth Activist” working for the youth ministry in Mumbai. Now, as all young families move away from Kerala, this couple with their parents, raising their kids in Pala, as future Jesus warriors👍🏼 So happy, proud & Thank Almighty for them👏💐 May God continue to bless them.🙏

  • @philominakolapran6250
    @philominakolapran6250 Жыл бұрын

    Congratulations both of you & your parents!

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 Жыл бұрын

    Orupad nalukalkku sesham nalloru kudumbathine parichaya pettathil orupad santhosham ennum ee santhosham nilanikkatte, Bhoomiyile Swarga kudumbam👍❤️❤️❤️

  • @barbaraalvares7069
    @barbaraalvares7069Ай бұрын

    God's blessings on you all. Children are a blessing from God ❤

  • @rajeswarivijayan1300
    @rajeswarivijayan1300 Жыл бұрын

    Congratulations both of you and your parents and your kids ❤❤❤

  • @sr.shalinichacko5799
    @sr.shalinichacko5799 Жыл бұрын

    Good testimony.May God Bless you dear doctors and your family especially the jewels God has given you.

  • @tomythomas9261
    @tomythomas9261 Жыл бұрын

    Wish the family all the best in their future endeavours...God bless.

  • @maryp134
    @maryp134 Жыл бұрын

    Lord Jesus bless these family touch protect look after and keep them safe 🙏🙏🙏🙏🙏

  • @srmarcimarcia6353
    @srmarcimarcia6353 Жыл бұрын

    Showers of blessings be upon your family

  • @sheenadenny915
    @sheenadenny915 Жыл бұрын

    GOD BLESS U DEAR DOCTOR'S... U BOTH INSPIRED MANY COUPLESS🥰🥰🥰

  • @marymp9094
    @marymp9094 Жыл бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @tessyfrancis6879
    @tessyfrancis6879 Жыл бұрын

    Very glad to see your family. God bless you abundantly

  • @dollythomas3885
    @dollythomas3885 Жыл бұрын

    Congratulations dear dr. May God bless your family plentifilly🙏🌷🌷

  • @kenosis7180
    @kenosis7180 Жыл бұрын

    So glad to see you Doctors with your dear family. Seeing the children, I thought of our fifth child whom Jesus had taken as His choice. Jesus bless you all abundantly.

  • @gracyphilipgracemaria1613
    @gracyphilipgracemaria1613 Жыл бұрын

    Great.... May God Bless you dear doctors🙏🙏

  • @annsmariajose6605
    @annsmariajose6605 Жыл бұрын

    Dr Sudeep Such a humble doctor.....

  • @snehabenoy6604
    @snehabenoy6604 Жыл бұрын

    Glory to God 🙏 really its a blesssed family 👍

  • @elizebethxav
    @elizebethxav Жыл бұрын

    Congratulations to you🙏 and God bless your family❤❤❤❤❤

  • @petlover1429
    @petlover1429 Жыл бұрын

    Bleesed family, സാധാരണ ഇങ്ങനെ ആകാൻ പ്രാർത്ഥിച്ച് ജീവിക്കുന്നവർക്ക് നേരെ തല തിരിച്ചിള്ള ജീവിതമാണ് കിട്ടാറ് . They ard really blessed

  • @elsyvarghese7128
    @elsyvarghese7128 Жыл бұрын

    ഈശോയെ ഈ കുടുംബത്തെ മക്കളെ അനുഗ്രഹിക്കണമേ

  • @marietk4233
    @marietk4233 Жыл бұрын

    Congratulations Dr.Sudeep , Family'

  • @ligiavarghese313
    @ligiavarghese313 Жыл бұрын

    May Jesus & Mother Mary shower blessings abundantly upon this family !

  • @angelmaria3796
    @angelmaria3796 Жыл бұрын

    Congratulations to Dr . Sudheep and family

  • @joh106
    @joh106 Жыл бұрын

    ദൈവമേ എത്ര നല്ല കുടുംബം 🥰🥰🥰

  • @kuriakosekuriakose1485
    @kuriakosekuriakose1485 Жыл бұрын

    ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ കൂടാതെ ഈ പ്രോഗ്രാം ആദ്യാവസാനം കണ്ട് എല്ലാ മക്കളെയും ദൈവം നിറ യായി അനുഗ്രഹിക്കട💞

  • @nirmalagirivocationalrehab9795
    @nirmalagirivocationalrehab9795 Жыл бұрын

    God bless you and your family❤

  • @ashlythomas839
    @ashlythomas839 Жыл бұрын

    Ente parishudha amme ente kunjine ang kaatholane kore prathisanhtikal njan tharanam chyunindd.Atinte phalamaayi enik nalloru kunjine ang tharanee🙏🏽

  • @anjusteephan1916
    @anjusteephan1916 Жыл бұрын

    Blessed family❤🎉🎉🎉

  • @sinitom8207
    @sinitom8207 Жыл бұрын

    Oru makkanekudi nalkanameee Mathaveee🙏🙏🙏🙏

  • @davidgeorge3472
    @davidgeorge3472 Жыл бұрын

    Blessed Family❤

  • @josephabraham7204
    @josephabraham7204 Жыл бұрын

    Thank you Jesus

  • @yohannangeevarghese8180
    @yohannangeevarghese8180 Жыл бұрын

    God bless you both and Gift of God you Son and Daughters

  • @molyjohny828
    @molyjohny828 Жыл бұрын

    How blessed ❤

  • @rosseyanttony2813
    @rosseyanttony2813 Жыл бұрын

    God bless you brother and thanks

  • @christeenamolmathew
    @christeenamolmathew Жыл бұрын

    God bless you sir and family 🙏

  • @lysammaoommen5300
    @lysammaoommen5300 Жыл бұрын

    God bless this beautiful family

  • @Marymata111
    @Marymata111 Жыл бұрын

    മൈക്കൾ ഒരു പുരോഹിതൻ aayitirattae amen Daivam അനുഗ്രഹിക്കട്ടെ. 8/7/2023

  • @divyavijil4824
    @divyavijil4824 Жыл бұрын

    Ente daivame ingne oru family kananthanne venam oru luck ingne thanne avanam family....ithupole Avan kazhiyattr elvrkum...oru swapnam kandath pole😇🥰🥰

  • @alicethomas145
    @alicethomas145 Жыл бұрын

    May God bless your family! Your family is an inspiration for others 😊

  • @beenajoseph3188
    @beenajoseph3188 Жыл бұрын

    Blessed family❤❤❤

  • @karukamaliljoseph5645
    @karukamaliljoseph5645 Жыл бұрын

    Blessed Family🙏🙏🙏

  • @bettycijo7606
    @bettycijo7606 Жыл бұрын

    God bless your. family. 🙏🙏🙏🙏

  • @pcjoseph9413
    @pcjoseph9413 Жыл бұрын

    God bless you with 5 more children dear Sudeep

  • @theklathomas1574
    @theklathomas1574 Жыл бұрын

    Deivame ee kudumpathe ennum Anugrahikane

  • @elizabethgeorge5340
    @elizabethgeorge5340 Жыл бұрын

    I have subscribed today. Nice parents and family

  • @josammavictor7628
    @josammavictor7628 Жыл бұрын

    Lord continue to bless this family.. They are real role model for the young couple of this trend...

  • @shijumartin3259
    @shijumartin3259 Жыл бұрын

    Stay blessed always ❤❤❤❤❤❤❤

  • @truegoodnessforever9700
    @truegoodnessforever9700 Жыл бұрын

    God bless your family 🎉🎉🎉

  • @sulusoyi5100
    @sulusoyi5100 Жыл бұрын

    Blessed family ❤❤❤

  • @reenukurian287
    @reenukurian287 Жыл бұрын

    Beautiful sharing ❤ Jesus bless u n family 🎉

  • @minijoseph907
    @minijoseph907 Жыл бұрын

    Beautiful family

  • @neethubiju1331
    @neethubiju1331 Жыл бұрын

    Thank you mothermary

  • @mariyadavis5436
    @mariyadavis5436 Жыл бұрын

    Ammea entea udharathilluaa kujinea kathukollanamea ayyusum arogymulla oru kuju ayyirikkanaanmea vaiygalygal indavallea ammea🙏🙏🙏🙏 entea , prasavasamayathu entea kudea varanmea ammea yathoruvidha complications ellathea kujinea enik tharanamea ❤

  • @celinammajoseph4778
    @celinammajoseph4778 Жыл бұрын

    Congratulatios A nice program 🙏🙏

  • @sisterjosita5429
    @sisterjosita5429 Жыл бұрын

    Oh Tomas Chattanooga and Marykutty happy to see Sudeep has 5 children and growing gracefully. So your prolife Ministry poovaninju. Now also I say Prolife prayer. "Jesus Mary Joseph I love you....."

  • @bencysebastian946
    @bencysebastian946 Жыл бұрын

    ❤❤❤God is great

  • @sr.littleflowerdst5959
    @sr.littleflowerdst595910 ай бұрын

    Thank God.May God bless your family

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    God bless you family

  • @mathewlucka5010
    @mathewlucka5010 Жыл бұрын

    Praise the Lord

  • @donajose8505
    @donajose8505 Жыл бұрын

    God bless you❤

  • @helenmathew8410
    @helenmathew8410 Жыл бұрын

    God bless your family

  • @ayishakutykp8184
    @ayishakutykp8184 Жыл бұрын

    Masha.alla.

  • @shibuthomas506
    @shibuthomas506 Жыл бұрын

    Blessed family

  • @gracejohnson3668
    @gracejohnson3668 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @Sophia-er4bt
    @Sophia-er4bt Жыл бұрын

    Good God Bless

  • @srvincyscaria9818
    @srvincyscaria9818 Жыл бұрын

    God Bless you

  • @joyilingeorge8415
    @joyilingeorge8415 Жыл бұрын

    God bless 😇❤️

  • @beenajacob3471
    @beenajacob3471 Жыл бұрын

    God bless you all 🙏

  • @lucyfrancis7716
    @lucyfrancis7716 Жыл бұрын

    Very good God bless you more and more

  • @ShijiScaria-pc9of
    @ShijiScaria-pc9of Жыл бұрын

    God bless you doctor family

  • @clarapereira634
    @clarapereira634 Жыл бұрын

    May the Lord bless this family abundantly...

  • @swalvetjuwana1944
    @swalvetjuwana1944 Жыл бұрын

    God is great 👍👍👍🙏🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Жыл бұрын

    Roll model blessed family 🙏

  • @sr.neesaroseneesarose4257
    @sr.neesaroseneesarose4257 Жыл бұрын

    God bless you

Келесі