അമ്മയ്ക്ക് കത്ത് എഴുതിയതിൽ ഞാനിപ്പോൾ ഖേദിക്കുന്നു എന്ന് അഭിഷേക്

അമ്മയ്ക്ക് കത്ത് എഴുതിയതിൽ ഞാനിപ്പോൾ ഖേദിക്കുന്നു എന്ന് അഭിഷേക് #biggboss #jasminjaffar #jinto

Пікірлер: 80

  • @sherinp.s330
    @sherinp.s33011 күн бұрын

    എല്ലാവരും അവിടെ കരഞ്ഞു മെഴുകുബോൾ. അഭി കരയില്ല എല്ലാം ഉള്ളിൽ ഒതുക്കും പാവം abhi😢

  • @nandanavasudevan6313

    @nandanavasudevan6313

    10 күн бұрын

    Athe 😪avide aarkum abhi finally vannathu ishtapettittilla

  • @prakasanezhakkad2032
    @prakasanezhakkad203211 күн бұрын

    ജിൻറ്റോയ്ക്ക് വോട്ട് കൊടുത്തു 👍👍👍

  • @saranyavinu-xy9lj
    @saranyavinu-xy9lj11 күн бұрын

    അഭി വന്നാ അന്ന് മുതൽ ഇന്ന് വരെ ഒരു പോലെ നിന്ന ഒരേ ഒരു ജനുവിൻ ക്യാരക്ടർ എല്ലാരും അങ്ങനെ ഉള്ളവരെ വോട്ട് ചെയ്തു സപ്പോർട്ട് ചെയ്യൂ 💕💕💕💕

  • @ps6928

    @ps6928

    10 күн бұрын

    Genuine character alla.. acting aanu.. pidichu nilkkunnu.. allathe genuine alla..

  • @maximumpotential3796

    @maximumpotential3796

    10 күн бұрын

    ​@@ps6928 genuine aayath kondaan ingane നില്കുന്നത്.. basically oru paavam aan, ideas kuravaan, athukond vere content undaakaan patunilla, pakshe nalloru hard worker aan, athyaavishyam game intelligence, physical fitness okke und, athukond ticket to finale tasks okke thooth vaary jayichu...pinne overall character ellaavarkum ishtamaan, hygienic aan, manners okke und, pinne attractive aan... Athukond full acting onnum alla ennaan ente opinion 😅

  • @Indian.20244

    @Indian.20244

    8 күн бұрын

    ​@@ps6928ശരണ്യയെ പുറത്തു വച്ച് നല്ല പരിചയം ഉണ്ടായിരുന്ന ജിന്റോയ്ക്കു അകത്തു വച്ച് ശരണ്യയെ കണ്ട പരിചയം പോലും ഇല്ല. ജിന്റോയായിരുന്നു ഫുൾ അഭിനയം. പൊട്ടന്മാരായ കുറെ ഫാൻസ്‌ ഉള്ളോണ്ട് ജിന്റോ രക്ഷപ്പെട്ടു. ടിക്കറ്റ് ടു ഫിനാലെയിലൊക്കെ അഭിഷേകിന്റെ മുന്നിൽ വൻ തോൽവി ആയിരുന്നു ജിന്റോ. ജിന്റോയെ പോലുള്ള തോല്വികളോട് മത്സരിച്ചത് കൊണ്ട് അഭിഷേകിന് അവസാന ടാസ്ക് പോലും വേണ്ടി വന്നില്ല ടിക്കറ്റ് ടു ഫിനാലെ ജയിക്കാൻ.

  • @jayasreeraghunath9477
    @jayasreeraghunath947711 күн бұрын

    പാവം അഭിഷേക്

  • @umayammas4911
    @umayammas491111 күн бұрын

    അഭിഷേക് 👍👍

  • @nissynissy4320
    @nissynissy432011 күн бұрын

    Poor boy. Very sad I feel about him. How much he is suffering inside. God bless him. ❤

  • @susanphilip6272
    @susanphilip627211 күн бұрын

    Abhishek❤

  • @user-kz2cv2ye4r
    @user-kz2cv2ye4r11 күн бұрын

    സത്യമാണ് നിങ്ങൾ പറഞ്ഞത് 😔👍🏻👍🏻👍🏻

  • @ashasoman6340
    @ashasoman634011 күн бұрын

    Abhishek ❤❤❤❤❤

  • @punnoosepapunnoode2266
    @punnoosepapunnoode226611 күн бұрын

    Poor Abhishek. He has great worries in his mind. Don't disturb by saying such things against him. Afterall he lost his mother at an early age. May the Lord comfort him and guide him with His boundless mercies in his future life. Whatever u gained in bb is remarkable. All the very best.

  • @chandrikagopinathan1960
    @chandrikagopinathan196011 күн бұрын

    ആത്മസമയമനം ഉള്ളതുകൊണ്ടല്ലേ അഭിഷേക് ശ്രീകുമാർ ഇവിടെ വരെ എത്തിയത്. സിബിനെ പോലെയുള്ള മനസ്സ് ആയിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക....

  • @jayalakshmib8452
    @jayalakshmib845211 күн бұрын

    Abhishek..

  • @ushapadman5520
    @ushapadman552011 күн бұрын

    എല്ലാ വികാരങ്ങളും ഉള്ളവനാണ് മനുഷ്യൻ പ്രായമായാലും നമ്മൾ അമ്മയെ ഓർത്തു കരയാറുണ്ട്

  • @MohdNihad2304
    @MohdNihad230411 күн бұрын

    എല്ലാവരും Hotstar കേറി ജിന്റോ വോട്ട് 🏆🏆🔥🔥🔥 അടിച്ചു കേറി വാ 🔥🔥❤

  • @maximumpotential3796

    @maximumpotential3796

    11 күн бұрын

    JINTO അടിച്ചു കേറി VARATTE 🔥

  • @lindagraceroy4357
    @lindagraceroy435711 күн бұрын

    Abhi യെ ഞങ്ങൾ ishatapedunnu

  • @maximumpotential3796
    @maximumpotential379611 күн бұрын

    Each person's childhood is different, growing up experience is different. There was nobody to comfort him in his childhood, he had to mold that personality to stand tall in life. Not everyone can show variety of emotions, because some emotions are distant from them, it does not turn ON like a switch. Instead of showing such emotions, he has inculcated tremendous will power, courage and self-confidence, that is why he is the only Wild Card remaining for Finale through his hard work. Don't judge everyone on same parameters. Showing emotions is easy to do, but hard to express when you are surrounded by people who don't understand you, don't want the best for you, or want you to fail. Idealism is easy to preach, but never the reality.

  • @deepavarma8233
    @deepavarma823311 күн бұрын

    100% correct information

  • @olivecreations2

    @olivecreations2

    11 күн бұрын

    Many many thanks

  • @miniraju7315
    @miniraju731511 күн бұрын

    Abhi ❤❤

  • @user-zb4ud6ow2c
    @user-zb4ud6ow2c11 күн бұрын

    ജിന്റോ ചേട്ടന് വോട്ട് കൊടുത്തവർ എല്ലാവരും ഒരു ലൈക്ക് അടിക്കു..🎉❤😊😊👍🏻

  • @sajinisony60
    @sajinisony6011 күн бұрын

    Abishak ❤❤❤

  • @minimenon1880
    @minimenon188011 күн бұрын

    Jinto❤❤❤❤

  • @sarojinipk6915
    @sarojinipk691511 күн бұрын

    Magane vishamikkathirikku ammayude athmavu allam kanunnundu E amma ninakku vendi prarthikkam mone. 🙏🙏🙏

  • @chandhiniedits
    @chandhiniedits11 күн бұрын

    തുടക്കം മുതൽ പുറത്ത് നെഗറ്റീവ് ആകുവോ എന്ന് പോലും ചിന്തിക്കാതെ എതിരാളികളോട് പൊരുതി സംസാരിക്കേണ്ടിടത്തു സംസാരിച്ചു അഭിപ്രായം പറയേണ്ടിടത് അഭിപ്രായം പറഞ്ഞും പോസിറ്റീവും നെഗറ്റീവും ഒക്കെ പുറത്ത് കാണിച്ച രണ്ടേ രണ്ട് മത്സരാർഥികളെ ആ വീട്ടിൽ ഉള്ളു അത് ജിന്റോ ജാസ്മിൻ ആണ് ജിന്റോ ജയിക്കണം എന്നാണ് ആഗ്രഹം ജാസ്മിൻ ജയിച്ചാലും അവൾക്ക് അർഹതയുണ്ട് പക്ഷെ അർജുന് എന്ത് അർഹതയാണുള്ളത്??? ടാസ്കുകൾ മാത്രം വിൻ ചെയ്യാൻ ആണെങ്കിൽ എല്ലാർക്കും അതന്നെ ചെയ്താൽ പോരെ??? ഓരോ ദിവസവും ടാസ്ക്കും ചെയ്തു ആടിയും പാടിയും ഇരുന്നാൽ പോരെ?? 50 ലക്ഷം കിട്ടണമെങ്കിൽ അതിനു effort ഇടണ്ടേ....???

  • @binoy5832

    @binoy5832

    11 күн бұрын

    അഭിഷേക് game കളിച്ചിട്ട് ഫിനാലെ എത്തിയത്.... വാ കൊണ്ട് സംസാരിച്ചിട്ട് അല്ല......നേർക്കു നേരെ കാര്യമുള്ളതിന് സംസാരിക്കണം.......!അർജുൻ top 5 ൽ വന്നത്..... വഴക്ക് ഉണ്ടാക്കിയിട്ട് അല്ല task.... ചെയ്യുന്നതും..... Good പെർഫോമൻസ്.... തന്നെയാണ്....! ജാസ്മിൻ സംസാരിച്ചു... പുറത്തു നെഗറ്റീവ് ആയി അത്രതന്നെ...! അതു വിജയം... ആണോ.?

  • @chandhiniedits

    @chandhiniedits

    11 күн бұрын

    ​@@binoy5832ടാക്സ് മാത്രമല്ല ബിഗ്ഗ്‌ബോസ് അതും മനസിലാക്കണം കേട്ടോ

  • @UshaParameswar-wu9pb
    @UshaParameswar-wu9pb11 күн бұрын

    Abhishek ❤️❤️❤️

  • @jesi3313
    @jesi331311 күн бұрын

    Abhii❤️❤️❤️❤️❤️❤️

  • @joic1203
    @joic120311 күн бұрын

    പ്രായത്തിന്റെ പക്വത കുറവാണ്....... ജീവിതം മുന്നോട്ട് പല crisis ലൂടെയും കടന്നുപോകുമ്പോൾ തുറന്നു സംസാരിക്കാനും മറ്റും തുടങ്ങും...... ഇങ്ങനെയുള്ള feelings തനിയെ മാറിക്കോളും...

  • @user-wu1ek2fl6e
    @user-wu1ek2fl6e11 күн бұрын

    Jinto jinto jinto 👍💯🏆

  • @sreeranjini5614
    @sreeranjini561411 күн бұрын

    Abhi ❤❤❤❤❤❤❤❤

  • @aksasaji599
    @aksasaji59911 күн бұрын

    Athu ahangaram anenu engana toniye. ? He doesn't want that sympathy from anyone. Avan athu paranjatinte karyam thane aa letter kondu athu thane kanichu kondu irikua athu avanu talparyam ila. Don't twist things Angane ulla palar undu lokam full endinu ariyanam. Avanu vishamam varumbo chilapo arelum avanum kanum parayan. Njan orikalum ningal paranja pole chindichitila.

  • @rekhakv2386
    @rekhakv238611 күн бұрын

    തനിക്കൊക്കെ എന്തിന്റെ കേടാണ് ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ എല്ലാ കാര്യങ്ങളും എല്ലാരോടും പറയണമെന്നുണ്ടോ അമ്മ ഇല്ലാതായി നമ്മൾ വളർന്നു വരുന്ന സാഹചര്യം പോലെയിരിക്കും ഓരോരുത്തരുടെ മനസ്സ് ഞാനും അമ്മയില്ലാതെ വളർന്ന ഒരാളാണ് അഭിടെ അവസ്ഥാ എനിക്ക് മനസിലാവും ഇനിയെങ്കിലും അഭിനേ onn വെറുതെ വിട് കഷ്ടം

  • @sherythankachan716
    @sherythankachan71611 күн бұрын

    അത് പറയും അതാണ് ജനം പാവം പയ്യൻ ടിക്കറ്റ് ഫിനാല നേടിയിട്ട് എന്താ കാര്യം പ്രേമം നാടകം കളിച്ചവർക് വോട്ട് അത് ആണ് ഈ ഷോ താങ്കൾ അതിനു പറ്റി പറയു അഭിയുടെ കുറ്റം പറയാതെ

  • @ps6928

    @ps6928

    10 күн бұрын

    Ticket to finale engane jaichu ennu ellarum kandatha.. pedichu samsarikunna Confidence illatha oral luck kondu top 5 vannu..

  • @nandanavasudevan6313
    @nandanavasudevan631311 күн бұрын

    Abhishek ayalde joli cheithittalle irikkunnathu athenthA NINGALARUM PARAYATHATHU

  • @sinilal2529

    @sinilal2529

    11 күн бұрын

    സിജോ അഭിയോട് വല്ലാത്ത വൈരാഗ്യം വച്ചു പുലർത്തുന്നു.ഇന്ന് ബീൻബാഗിന്റെ കാര്യം പറഞ്ഞു എല്ലാവരും കേൾക്കെ കളിയാക്കുന്നുണ്ടായിരുന്നു

  • @meenunaveen
    @meenunaveen11 күн бұрын

    Ningal parayunnathinodu njan yogikkunnilla .First of all big boss game show ennathilum upari oralude personality judge cheyyunna show anu .I don't think abhisek ahangaram kondanu engane behave cheyyunnathu & also emotional attachment ella ennu kanikkan anu ennu . Cheruppam muthal athu express cheyyan oru situation ellengil nammal angane ayi pokum.chuttumullavaru vishamikkathirikkan athu hide cheythu sheelikkum..pinne nammal vicharichal polum express cheyyan pattilla.ellavarkum ellavarude aduthu open up akan pattilla.athinu blame cheyyan pattilla . Aa situation varumbl athu feel cheyyu.

  • @maximumpotential3796

    @maximumpotential3796

    11 күн бұрын

    You spoke facts. I can relate with that situation. Everyone's childhood is different. Thanks for spreading sensible information.

  • @ps6928

    @ps6928

    10 күн бұрын

    But he is not confident and feels ahangaram in his talk.. swayam pongi aanu..

  • @chinnammageorge7464
    @chinnammageorge746411 күн бұрын

    Abhishek why you are regretting for the letter which you wrote to your mother..?it’s a pleasant thing son ‘That shows the affection between you& your mum ‘don’t broode over anything& concentrate in the present. Past is over money so leave it ok.

  • @rethikumari2429
    @rethikumari242911 күн бұрын

    അഭി എന്തിനാ ഇങ്ങനെ tension എടുക്കുന്നത് don't worry be happy 🥰

  • @dhwanydheeraj6007
    @dhwanydheeraj600711 күн бұрын

    Jintoyku ente vote❤❤❤❤❤

  • @ushasureshbabu4381
    @ushasureshbabu438111 күн бұрын

    Jinto Winner 🏆❤🎉❤🎉❤🎉

  • @user-hd4hy3tr8m
    @user-hd4hy3tr8m11 күн бұрын

    Jasmin ❤❤ vote for jasmin

  • @deepanair8534
    @deepanair853411 күн бұрын

    Childhood is a base of a person's character...all incidents in life that the person goes through mold him like that... Everyone can't be that expressive, don't compare.

  • @kvld121
    @kvld12111 күн бұрын

    Poojakku kurachu kooduthal aanu ,personal karyangalil interfere cheyyunnu..

  • @Indian.20244
    @Indian.202448 күн бұрын

    Sigma male എന്നൊക്കെ പറഞ്ഞു കളിയാക്കിയാലും അങ്ങനെ ഒരു അച്ഛൻ വീട്ടിലുള്ളതിന്റെ സുഖം അറിഞ്ഞു വളർന്നവരാണ് Sigma maleനെ ഇഷ്ടപ്പെടുന്നവർ. നിസ്സാര കാര്യത്തിന് കരഞ്ഞുകൊണ്ടിരിക്കുന്ന അച്ഛനെ കണ്ടല്ല എന്ത് വന്നാലും കുലുങ്ങാത്ത അച്ഛനായിരുന്നു ചെറുപ്പം മുതലേ ഞങ്ങളുടെ കുടുംബത്തിന്റെ ധൈര്യം. എന്ത് വന്നാലും അച്ഛൻ നോക്കി കോളും എന്ന് ചിന്തിക്കാനുള്ള ധൈര്യം ഞങ്ങൾക്കുണ്ടായത് അച്ഛന്റെ മുഖഭാവത്തിൽ തന്നെയാണ്. അങ്ങനെ ഒരു അച്ഛനെ കിട്ടാത്തവർ ആയിരിക്കും sigma male നെ വെറുക്കുന്നവർ. വീട്ടിൽ ഒരു sigma male ഇല്ലാതായതിന്റെ വിഷമം മനസ്സിലായത് അച്ഛൻ പോയപ്പോഴാണ്. I support sigma male.

  • @siba1380
    @siba138011 күн бұрын

    Edo than entha live Kanda njagale pottanmar aakkan sramikkukayano.????.atho than oru pottan aano ???? .. thante uddesham last moment aarenkilum abhishek nu vote koduthal ath illathakkuka ennano ???? Open aayi chodichattha.????? Innale njan live kandatha....amma illatha pain athinte karyagal onnum abhishek poojayodu best friend aayittu koodi bb house il Pooja undayirunnappol paranjirunnilla...pooja kk ippo abhishek ne ariyam after his families interview in some channels... pooja chodichath nee pain ullil othukkatthe ath ini ennodenkilum oru phone call vazhi ariyichal njan varum ninte aduth ninakk pottikarayaam ente aduth nee enne nalloru friend aayi kandal ennannu...ok koodathe avar paranju athu pole manushyanmar vikaram purathu kanikkanam ullil othukkaruth ennum. Appol rishi paranju future avan chilappol avante pain wife nte aduth paranj karayum urappaanu enn , koodathe appil abhishek paranjath life sahacharyagal aanu open aakathath than ippol nilkkunnath grandparents koode athum ammayude veettil... avare vishamikkenda ennu karuthi achane vishamippikkunna ennu karuthi avante pain kutti aayappol muthal ullil othukki jeevichu .. Ee olive creation channel udayippanu...jinto ye moshakkaran aakanum jasmine mosham sthree aakkanum from top ninnath iyal aanu...jasminu oru life undenn polum nokkaathe iyal paranjath enthokkeya...kashttam enthokkeya...iyalkkum oru makal und enn marannu....jasmine thettukal cheythu but social medial vazhai iyal paranjath...jinto ye iyal paranjathum...iyal manushyan alla .. Dr robin ethirayi shalupeyad koode koodi mosham varthakal spread cheythathil.iyalude pank valuthan... Mr.olive creation channel ...STOP DEGRADING

  • @nehakarthika4254

    @nehakarthika4254

    11 күн бұрын

    👍👍👍👍👏👏👏

  • @Paru771

    @Paru771

    11 күн бұрын

    Correct Same thing I felt

  • @olivecreations2

    @olivecreations2

    11 күн бұрын

    എടോ പൊട്ടാ ഞാൻ ചെയ്തിട്ടുള്ള വീഡിയോ ഏതെങ്കിലും താൻ നന്നായി കണ്ടിട്ടുണ്ടോ...? ജിന്റോയുടെ ഫാൻസ്‌ അൻസിബ ഋഷി അഭിഷേക് ഇവരുടെ ഫാൻസ്‌ ഒക്കെ എന്നെ ജാസ്മിന്റെ PR എന്നാണു വിളിക്കുന്നത് അതെന്തുകൊണ്ടായിരിക്കും, ചില വീഡിയോ ചെയ്തപ്പോൾ ജാസ്മിന്റെ ഫാൻസ്‌ എന്നെ ജിന്റോയുടെ Pr ആക്കി. ഇതിന്റെയൊക്കെ കാരണം എന്തായിരിക്കും താൻ മറുപടി പറയൂ

  • @jijirose3209
    @jijirose320911 күн бұрын

    Hot star genuine voting results engane ariyuvan kazhiyum? 🤔

  • @Paru771
    @Paru77111 күн бұрын

    Each person has his own identity .no body has the right to question that .His childhood made him like that.If you can't understand that ,then thats your problem.

  • @maximumpotential3796

    @maximumpotential3796

    11 күн бұрын

    facts!!

  • @ps6928

    @ps6928

    10 күн бұрын

    If everyone has identity why all degrading others. The fact u said is applicable to all contestants.. this comment not seen anywhere when others are getting degrade..

  • @maximumpotential3796

    @maximumpotential3796

    10 күн бұрын

    @@ps6928 others are getting degraded for unhygienic dangerous conditions, cheating fiance outside, lying on public television and making audience fools. Some others are also getting degraded for blindly supporting those who are doing wrong, or turning a blind eye to their faults. At the end, big boss winner is a triumph of overall charecter and good qualities, see the winners - sabu (strong mind, intelligence, leadership).. manikuttan (humbleness, value for friendship, friendly nature)....Dilsha (highly talented, soft spoken, very good manners, socialisation skills).... Akhil maraar (intelligence, strong convictions, speaking skills)... Like this only the best quality person should become the winner. If bad qualities overlap good qualities, then that person will faulter and never win-- example pearly (overconfidence, self centric).. rejith sir (again overconfidence and error in judgement due to orthodox beliefs)...poli firoz ( uncontrolled anger, lack of situational awareness).... Robin (immature, self centric, lack of social skills).. Shoba (over confidence, lack of social skills, entitlement).... This season need I tell you who will fit the category of good potential but too many negatives and a terrible role model... Just sharing my thoughts, couldn't get sleep 😅

  • @faleelams
    @faleelams11 күн бұрын

    ജിന്റോ വിന്നർ ആകും ❤❤❤❤

  • @ushasureshbabu4381
    @ushasureshbabu438111 күн бұрын

    Jinto Winner 🏆🏆🏆🏆🏆🎉❤🎉❤🎉❤🎉❤🎉

  • @smackthat9479
    @smackthat947911 күн бұрын

    Abhi

  • @mobimohan157
    @mobimohan15711 күн бұрын

    ഓരോരുത്തർക്കും ഓരോ ചിന്താഗതിയല്ലേ...

  • @rajithaprakasan3997
    @rajithaprakasan39979 күн бұрын

    A Kathu illayirunnengil née 2 azhcha thikaykyillayirunnu

  • @jayalakshmib8452
    @jayalakshmib845211 күн бұрын

    Amma ennathu oru maha sathyamanu.Arayalum ammeye orkum.Prathekichu kunjile amma nashtapetta oru mon anu Abhishekk.Aa mon ellam ullil adakkiyanu jeevikunnathu.Oro manusyanum oro swabhavavu m chinthagethium anu.Chilar ullile vishamam purath prakadippikkum.Chilar ullil adakkum.Abhishek ellam ullil adakkunna oru monanu.Mattullavar onnum thante vishamangal ariyaruthennum athu vazhi sahathappam venda ennum agrahikkuna oru mon anu.Nammal athinu aa monil kuttam kanenda karyam undo .Enikku ee chanalum ethinte admineum othiri ishhtamanu.Ee amma BB5 nte review muzhuvan kanumayirunnu.Abhiprayangalum paraumayirunnu.Mon paraunnathellam eniku sariyayi thonniyittundu.Pakshe monte ee abhiprayathodu ammakku kurachu vijoyippundu.Nammal ammailllathe valarnal mathrame athu manassilaku.Abhisk bb housil oro ammamrum varumbol aa kuttuye nokkanamayirunnu.Mukham kanumbol vizham thonniyittundu.Pakshe aa mone arudeum sahathapam kanan agrahamilla.Ella manusyarum oru pole allallo.Ethayalum ee ammakku Abhishhekine othiri ishtamanu.Aa monu ella nanmakalum nerunnu.Ente prayamaya manassil thonniyathu paranjathanu.Arum ennode deshya pettondu varalle makkale.Ee chanalinum adminum ella nanmakalum nerunnu.

  • @bbreviews4261
    @bbreviews426111 күн бұрын

    താൻ അവനെ negative ആക്കാൻ നോക്കുവാണോ?

  • @sanandhu_
    @sanandhu_11 күн бұрын

    ഇവനെ ആകെപാടെ വീഡിയോ യിൽ കാണിക്കുന്നത് ആ കത്ത് ആണ് അതും ഇല്ലായിരുന്നെഗിൽ ഇവൻ 😂

  • @aswathysr5710

    @aswathysr5710

    11 күн бұрын

    അയാളുടെ വിഷമം ആർക്കും മനസിലാകില്ല 😮എന്ത് കമെന്റ് ആണ്

  • @binoy5832

    @binoy5832

    11 күн бұрын

    ഇല്ലെങ്കിൽ അവൻ top 5 ഫിനാലെ game കളിച്ചു എത്തി....!

  • @user-lf4be1hs9z
    @user-lf4be1hs9z11 күн бұрын

    ആ ചെക്കന് അഹങ്കാരം സ്വന്തം അമ്മയ്ക്ക് എഴുതി കത്തിയും പറയുന്നേ

  • @dhanya3102

    @dhanya3102

    11 күн бұрын

    Kashttam..nigalkk ayaalude pain ariyan kazhiyathe poyi...

  • @meenunaveen

    @meenunaveen

    11 күн бұрын

    Aa situation varumbl ariyam.ayalkku swantham emotions content akkenum ennu thonniyilla athreyullu.

  • @user-kd2iy9vb9k

    @user-kd2iy9vb9k

    11 күн бұрын

    Etaranavo ninak angine thonniyo njangalk angine thonniyilla pavam abhishek❤

  • @sherinp.s330

    @sherinp.s330

    11 күн бұрын

    Abhi😢❤

  • @anithakumariss7119
    @anithakumariss711911 күн бұрын

    താങ്കൾക്കു അൻസിബ, ഋഷി, അഭിഷേക്, ഇഷ്ടമില്ല,, so all negatieves about them pick & tell

Келесі