ഞമ്മക്കും പെരുത്തിഷ്ടമായിരുന്നു ഡാൻസ് പഠിക്കാൻ 😃🫢🫣 | Saleem Kodathoor

Музыка

ഞമ്മക്കും പെരുത്തിഷ്ടമായിരുന്നു ഡാൻസ് പഠിക്കാൻ 😃🫢🫣
Hi Friends, It's me Saleem Kodthoor. It's my official KZread Channel. Please Subscribe and Support.
click more videos 👇🏻
* സിനാന്റെ ചെറിയ ഒരു ശ്രമം | Saleem Kodathoor
• സിനാന്റെ ചെറിയ ഒരു ശ്ര...
* ചാവക്കാട് ടറഫിൽ ഞങ്ങൾ പോയപ്പോൾ✨⚽
• ചാവക്കാട് ടറഫിൽ ഞങ്ങൾ ...
* മകനോടൊപ്പം ചെറിയ കൊട്ടിപ്പാട്ട് | Saleem Kodathoor
• മകനോടൊപ്പം ചെറിയ കൊട്ട...
* അപ്രതീക്ഷിതമായി ഹന്ന മോൾക്ക് കിട്ടിയ gift😍
• അപ്രതീക്ഷിതമായി ഹന്ന മ...
* പാറി നടക്കും പ്രാവുകളെ ഹന്നമോൾ...💕
• പാറി നടക്കും പ്രാവുകളെ...
Follow on :-
Facebook: / saleemkodathoorofficial
Instagram: / saleemkodathoor_official
Subscribe Our Channel 👇
/ @saleemkodathoor.
#saleemkodathoornew #saleemkodathoorhit #saleemkodathooralbum #saleemkodathoorishtam #saleemkodathoorsong #hitsofsaleemkodathoor #malayalam #malayalamalbum #malayalamnew #malayalamnewalbumsong #saleementertainmentvideo#love#shots#saleemkodathoordancevideo #friendslatestvideo #saleemwithhannamol
Get alerts when we release any new video. Turn on the Bell Icon.

Пікірлер: 302

  • @zayramsad6700
    @zayramsad67008 ай бұрын

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഗായകൻ. ഒരു ജാടയും ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ ❤️❤️❤️

  • @bavanoo7

    @bavanoo7

    8 ай бұрын

    ജാട ഇല്ല എന്ന് മാത്രമല്ല കളങ്കമില്ലാത്ത ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹം

  • @VidhyaVidhya-vd1qk

    @VidhyaVidhya-vd1qk

    8 ай бұрын

    👍🏻👍🏻👍🏻

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    ❤❤❤

  • @rasiyam776

    @rasiyam776

    4 ай бұрын

    ❤❤❤❤❤❤😂🎉👌👌👌👌🤝

  • @JumailaP-cp2qy

    @JumailaP-cp2qy

    11 күн бұрын

    ❤❤❤

  • @muhammedasif6002
    @muhammedasif60028 ай бұрын

    സലീംക്ക വളരെ നന്നായിട്ടുണ്ട്. പാട്ടിൽ മാത്രമല്ല ഡാൻസിലും അങ്ങ് പൊളിയാണ്. ഇക്കയുടെ പാട്ടുകൾ എനിക്ക് വലിയ ഇഷ്ട്ടമാണ്

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    😄😄❤❤

  • @asadasad-xw7sm
    @asadasad-xw7sm8 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ പാവങ്ങളുടെ ദൈവം 😊😊😊നല്ല മനസ്സിന് ഉടമ ആണ് സലീം ഇക്ക 😊😊😊👍👍👍👍👍

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    ❤❤❤

  • @shefianasanas4623
    @shefianasanas46239 ай бұрын

    കുട്ടികളുടെ കൂടെ ഇങ്ങനെ ഡാൻസ് കളിക്കാൻ നമ്മക്കും പെരുത്തിഷ്ട്ട 🥰😍😍😍😍

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    ❤❤❤

  • @busharaalavi8178

    @busharaalavi8178

    8 ай бұрын

    ​@@SaleemKodathoor.😂😂

  • @user-jh5ws7wh3f

    @user-jh5ws7wh3f

    8 ай бұрын

    ​@@SaleemKodathoor.സലിംക്ക ഡാൻസ് പൊളിച്ചു 😍😍 ആസിം ഇക്കയോട് (ആസിം ചേരാപുരം )അന്വേഷണം പറയണേ ❤

  • @jijdreams3780
    @jijdreams37809 ай бұрын

    ഒന്നും പറയാനില്ല. പൊളിച്ചടുക്കി..കുഞ്ഞുങ്ങൾക്ക് ഒപ്പം നമ്മളും അറിയാതെ ചെറുപ്പത്തിലേക്ക് പോകും. എനിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത് പൊരുത്ത ഇഷ്ടം. ആ സമയത്ത് നമ്മൾ അറിയാത്ത ഒരു സന്തോഷം എവിടുന്നോ കയറി വരും. ❤️❤️❤️🥰🥰🥰🥰

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    ❤❤❤

  • @jijdreams3780

    @jijdreams3780

    9 ай бұрын

    @@SaleemKodathoor. ❤️❤️

  • @AmnoosRinoosworld
    @AmnoosRinoosworld9 ай бұрын

    പാട്ട് മാത്രമല്ല ഡാൻസിലും പുലിയാണല്ലോ 🥰

  • @noorjahanna1118
    @noorjahanna11189 ай бұрын

    ഇക്കാ പൊളിച്ചു ഡാൻസ് സൂപ്പർ.. റമീസിന്റെ ഡാൻസും പൊളി എൻജോയ് 🥰🥰

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    ❤❤❤

  • @shabisakkeer2202
    @shabisakkeer22029 ай бұрын

    മാഷാ അല്ലാഹ് ഇക്കാടെയും കുട്ടികളുടെയും ഡാൻസ് സൂപ്പർ അടിപൊളിയായിട്ടുണ്ട് ❤❤❤

  • @raseenaraseenarasi2678

    @raseenaraseenarasi2678

    8 ай бұрын

    Soapr❤

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    ❤❤

  • @naeefsayousaf9343
    @naeefsayousaf93439 ай бұрын

    ❤സൂപ്പർ മോനെ ഇടക്ക് ഇങ്ങനെയും ആവാം 🌹🌹പിന്നല്ലാതെ 🤲🤲🤲🥰🥰🥰

  • @craftsandvlogs5193
    @craftsandvlogs51939 ай бұрын

    Uppayum molum adichu polichu🎉🎉 mashallah ✨

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    ❤❤❤

  • @subirashi9535
    @subirashi95359 ай бұрын

    😃😃ath polichu 🥰namukum peruthishtaayi tta❤👍

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    💕💕💕

  • @Jaseermaniyur
    @Jaseermaniyur8 ай бұрын

    ഇക്കാ ഇങ്ങള് ഒരു സകലകലാ വല്ലഭൻ ആണ് ല്ലേ.... 😍👍🏻

  • @irshanapp3227
    @irshanapp32279 ай бұрын

    Masha allah ❤️ഇതൊക്കെയല്ലേ സന്തോഷം 👍അടിപൊളി 😍😍

  • @beeviandsirajvlog171

    @beeviandsirajvlog171

    9 ай бұрын

  • @rajitharajesh5709
    @rajitharajesh57093 ай бұрын

    One of my fvrt singer 😍😍😍😍last മക്കളുടെ അത്രേം താഴ്ന്നു നിന്ന് കളിച്ചത് ഒരുപാട് ഇഷ്ടായി 😃😃😃

  • @rayyanmuhammed945
    @rayyanmuhammed9453 ай бұрын

    saleemka ❤❤❤ചെറുപ്പം മുതൽ കേൾക്കുന്നതാ നിങ്ങളെ സോങ് ഇഷ്ട്ട പെട്ട പാട്ട് മനസിന്റെ മണിയറ ❤❤

  • @nitheeshnitheesh7015
    @nitheeshnitheesh70158 ай бұрын

    യിക്കാനെ ഒത്തിരി ഇഷ്ട്ടം... ആ കുഞ്ഞുങ്ങളുടെ കൂടെ സന്തോഷിക്കുന്ന.. യിക്ക അന്റെ മനസ്സും അത് പോലെ തന്നെ... കളങ്കം ഇല്ലാത്ത മനസ്സ് 🥰🥰🥰

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    ❤❤❤

  • @MusthafakpMusthafa
    @MusthafakpMusthafa3 ай бұрын

    ഒരു ജാഡ ഇല്ലാത്ത ഒരു ഗായകൻ. എവിടെ എപ്പോ പ്രോഗ്രാം വന്നാലും ആർക് വേണേലും കൂടെ ഫോട്ടോ എടുക്കാനും കൂടെ നിൽക്കാനും തയാർ 👍🏼👍🏼

  • @user-ls5ge7kz3g
    @user-ls5ge7kz3g5 ай бұрын

    ഈ മനുഷ്യൻ ആന്നു ഇന്ന് ഒരുപോലെ ഒരു മാറ്റം ഇല്ല കാണാൻ

  • @Lovely-Dreams.
    @Lovely-Dreams.5 ай бұрын

    Ikkaaa❤❤❤❤❤ Onn kaanan orupaad aagrhm nd❤️❤️❤️

  • @rubeenarubu5259
    @rubeenarubu52599 ай бұрын

    😍😍😍😍👍👍🤩🤩🤩🤩സൂപ്പർ 🤩🤩സലീംക്ക 🤩

  • @lalkrishna501
    @lalkrishna5016 ай бұрын

    Dears polichu suberrrrr❤❤❤❤❤❤❤

  • @ArifaKitchenvlog
    @ArifaKitchenvlog8 ай бұрын

    😂😂😂😂😂 ആദ്യമായിട്ടാണ് ഡാൻസ് കളിക്കുന്നത് കാണുന്നത് അടിപൊളിയായിട്ടുണ്ട്

  • @sajnanabeesa4704

    @sajnanabeesa4704

    8 ай бұрын

    V

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    😊😄😄😄

  • @user-fx6yr1sd9m
    @user-fx6yr1sd9m9 ай бұрын

    ഗോപികമാരുടെ ഇടയിലെ കൃഷ്ണൻ❤❤❤❤ കൃഷ്ണന്റെ രാധ ഇതൊന്നും കാണുന്നില്ല തോന്നുന്നു 😂😂😂😂( ഇത്ത)

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    😃😃😃

  • @Achumol..
    @Achumol..8 ай бұрын

    എനിക്ക് ഒന്നും പറയാൻ ഇല്ല ഒരുപാട് സന്തോഷം 🤗🤗❤️❤️❤️😊😊😊🙌

  • @arjilrajeev7836
    @arjilrajeev78369 ай бұрын

    ആഹാ ❤️❤️

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    ❤❤❤❤

  • @suhdashabeer6232
    @suhdashabeer62328 ай бұрын

    Adi poliyayikknikka 👍🏻😍🤩✨

  • @user-ij5gj8ns1t
    @user-ij5gj8ns1t8 ай бұрын

    Powlichuuuu. Ikkkaa

  • @shifin.sshifu5837
    @shifin.sshifu58379 ай бұрын

    സൂപ്പർ ikkaa 😘😘🥳🥳👍👍

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    💕💕💕💕

  • @nujushahul
    @nujushahul9 ай бұрын

    ❤❤❤vappiyum molum supar 🥰🥰🥰

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk8 ай бұрын

    👌🏻👌🏻👌🏻👌🏻👏👏👏👏എല്ലാവരും കൂടി പൊളിച്ചു സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️

  • @bisharasunil6226
    @bisharasunil62263 ай бұрын

    ഇക്ക, സൂപ്പർ അടിപൊളി❤❤❤

  • @soudhashareefu889
    @soudhashareefu8899 ай бұрын

    Polich 😍😍

  • @SaleemKodathoor.

    @SaleemKodathoor.

    9 ай бұрын

    ❤❤❤

  • @jamshidaniyas
    @jamshidaniyas9 ай бұрын

    Adipolis ❤️❤️❤️❤️Polichu ikka 👍🏼👍🏼👍🏼

  • @rayyanmuhammed945
    @rayyanmuhammed9453 ай бұрын

    നൗഫല്ക്കഉമ്മ യുള്ള കാലം ആണ് നല്ലത്മ്മാന്റെ ചിരിപിന്നെ നിങ്ങളെ വീട് പോലെ ചെറിയ വീട് ആണ് എന്റെ വീട് പിന്നെ ac ഇല്ല വേറെ വാഷ് മിഷീന് ഇല്ല എന്നിട്ടും 2000കരണ്ട് ബില്ല് 😢😢6മാസം ആയി ഇങ്ങനെ

  • @nusaibathasni6617
    @nusaibathasni66178 ай бұрын

    Masha allah, super സലീമിക്കാ 🥰🥰

  • @AsifAsif-nq8te
    @AsifAsif-nq8te8 ай бұрын

    Oru pad ishtta engale song enik sagadam varupol Saleem ikkaude song kelkum

  • @jumailathu1236
    @jumailathu12367 ай бұрын

    wonderful super hit heroes superstar Anna Saleem and group ,,,very very congratulation to thank you so much "@

  • @user-df6yb1uf9y
    @user-df6yb1uf9y3 ай бұрын

    Cute Saleem ikka ♥️♥️♥️

  • @hailcity7574
    @hailcity75749 ай бұрын

    👌👌polichuuu

  • @user-sc3oy8kh7s
    @user-sc3oy8kh7s9 ай бұрын

    Adipoli😍😍😍😍💕

  • @praseethaprasee7513
    @praseethaprasee75133 ай бұрын

    Adipoli ayittund 👌👌 super

  • @thachuskitchenworld2647
    @thachuskitchenworld26477 ай бұрын

    🤣🤣👏🏼👏🏼👏🏼👏🏼എനിക്കും ഇങ്ങനെ ഒക്കെ ഡാൻസ് കളിക്കാൻ ഒരുപാടു ഇഷ്‌ടം ആണ് but അടുത്ത് നിക്കുന്ന എല്ലാത്തിനെയും ഞാൻ ചവിട്ടും 😂🤣

  • @reelshub4416
    @reelshub44168 ай бұрын

    👍🏻👍🏻👍🏻👌🏻👌🏻👌🏻എല്ലാരും നല്ല പോലെ കളിക്കുന്നല്ലോ മാഷാ അല്ലഹ്

  • @JamshidhaMole-el2uy
    @JamshidhaMole-el2uy3 ай бұрын

    Saleemkkaa ink orupadishttaa ningeleyum ningele songum❤

  • @AbdulLatheef-pl6he
    @AbdulLatheef-pl6he2 ай бұрын

    Ente ikkaa poliyaa makkalee🎉

  • @navasmohammed1870
    @navasmohammed18704 ай бұрын

    Nice looking.drbro.❤❤

  • @faseelaliya3408
    @faseelaliya34086 ай бұрын

    Padikunna samayam thottte ullil kerikoodiya oru jinnu❤❤❤❤❤❤orupadishtaaaa ikante songsssss

  • @JaseelasavadJasisava
    @JaseelasavadJasisava7 ай бұрын

    ഇക്കയുടെ ഡാൻസ് നീലേശ്വരത്തു വന്നപ്പോ കണ്ടിന് സൂപ്പർ ആണ് 🥰🥰🥰

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    😄😄😍💕💕

  • @EZinAyman
    @EZinAyman7 ай бұрын

    Polichu Bro✨✨

  • @Devanandadevuzz725
    @Devanandadevuzz7258 ай бұрын

    നന്നായിട്ടുണ്ട് broo ഡാൻസ് 😍😍😍😍👌👌👌👌👍👍👍മക്കളും നന്നായി കളിച്ചു

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne9 ай бұрын

    അത് കലക്കി അടിപൊളി 👍👍❤️❤️❤️

  • @user-cq4ki3mj7d
    @user-cq4ki3mj7d7 ай бұрын

    ❤u saleemika yennum nadakaan povumbol nibgalude aalbam song vechaan nadakaar... pandate logatek povummm❤❤❤❤

  • @usharanih5421
    @usharanih54215 ай бұрын

    Adipoli 🥰❤

  • @raheenaali7024
    @raheenaali7024Ай бұрын

    Salikkaa,enik priyappetta gaayagan.oru ahangaravum illaatha salikkaakk orupadu irupaadu aayussum samadanavum allahu tharatte

  • @shaheenhussain158
    @shaheenhussain1587 ай бұрын

    Masha allah nice kaaku😍

  • @ziyakhynavazulfa
    @ziyakhynavazulfa8 ай бұрын

    Mashallahhhh❤❤

  • @thasleenap6179
    @thasleenap61798 ай бұрын

    സലീംക്കയും മക്കളും പൊളിച്ചല്ലോ ❤❤

  • @Brothers-xr6kb
    @Brothers-xr6kb5 ай бұрын

    അടിപൊളി 🥰

  • @shylavm3646
    @shylavm36465 ай бұрын

    Polichu bro❤❤

  • @rasinarasina2008
    @rasinarasina20084 ай бұрын

    കുട്ടീസ് 🔥🔥

  • @rajwanbabu7810
    @rajwanbabu78103 ай бұрын

    Super😍😍😍

  • @fathima7660
    @fathima76608 ай бұрын

    Super 😍👍 dance polichootto😊

  • @skyvlog967
    @skyvlog9678 ай бұрын

    ❤️❤️❤️❤️sooper😊

  • @user-ns3nd3yx7n
    @user-ns3nd3yx7n8 ай бұрын

    ഹായ് സൂപ്പറാട്ടോ ❤❤❤

  • @shylasalim5948
    @shylasalim59487 ай бұрын

    അടിപൊളി 😍🥰💚💚

  • @Aziafsi257
    @Aziafsi2579 ай бұрын

    Uppaum molum adipoliyaa❤❤

  • @jumailathu1236
    @jumailathu12368 ай бұрын

    Thank You so much"☆☆☆☆¤

  • @JasminPk-pv2vj
    @JasminPk-pv2vj4 ай бұрын

    Super👍🏻🥰

  • @FousiyaFousiya-pg2dr
    @FousiyaFousiya-pg2dr3 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ ❤

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol7 ай бұрын

    Jada yilatha hero... Saleem ekku❤

  • @sheheenasheheena4389
    @sheheenasheheena43898 ай бұрын

    Super ekkaaa

  • @aqentertainment1108
    @aqentertainment11086 ай бұрын

    ഇക്ക പണ്ടേ അടിപൊളി അല്ലെ ❤

  • @user-kb8wr8kv5u
    @user-kb8wr8kv5u3 ай бұрын

    Njan edak edak ekkatte patakelkal enik nalla eshtama. Sadavumbhoyane kuduthal kelkar. Ketukazhinnal manassilullathellam marum. Epo nobhayayhukonda kelkath.🎉🎉🎉🎉🎉

  • @Hasiubaid197
    @Hasiubaid1978 ай бұрын

    അടിപൊളി 😄👍🏻👍🏻👍🏻👌👌ഡാൻസ്

  • @jumailathu1236
    @jumailathu12368 ай бұрын

    Adipoli group dance

  • @jumailathu1236
    @jumailathu12368 ай бұрын

    perfect dance

  • @HannathMubeer-dw1je
    @HannathMubeer-dw1je8 ай бұрын

    Saleemkka ishttam🥰😍

  • @user-pc6zw4cf3r
    @user-pc6zw4cf3r8 ай бұрын

    അടിപൊളി ആയിട്ടുണ്ട് ❤❤❤❤❤👌👌👌👌

  • @nechuznaaz
    @nechuznaaz8 ай бұрын

    അന്നും ഇന്നും ഇഷ്ടം 😍

  • @sajithayma6136
    @sajithayma61368 ай бұрын

    Masha Allah 🎉

  • @jumailathu1236
    @jumailathu12367 ай бұрын

    very very perfect dance ☆☆☆☆☆☆

  • @rejireji3855
    @rejireji38558 ай бұрын

    Dance superb

  • @fasilafasilaazeez4466
    @fasilafasilaazeez44668 ай бұрын

    ❤സൂപ്പർ 🎉

  • @user-le3tw3qj1u
    @user-le3tw3qj1u5 ай бұрын

    ഇക്ക സൂപ്പർ ❤❤❤❤

  • @shammimajeed4388
    @shammimajeed43888 ай бұрын

    മലകുട്ടിയുടെ ഉപ്പച്ചിയുടെ കൻണ് മലകുട്ടിയുടെ മെൽ തന്നെയാണല്ലോ 🥰🥰🥰

  • @muhsinanaseeb5394
    @muhsinanaseeb53947 ай бұрын

    Super👍👍

  • @user-jl9ri2eh9q
    @user-jl9ri2eh9q8 ай бұрын

    Saleemkka ennum oru satharana manushyan thanne oru jaadayum illa❤️❤️❤️😘😘😘😘

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    ❤❤❤

  • @AnzilRahman-bq3so
    @AnzilRahman-bq3so4 ай бұрын

    സൂപ്പർ ഡാൻസ് 🎉🎉

  • @jumailathu1236
    @jumailathu12368 ай бұрын

    Very super hite dan"s to the song

  • @salihasali7934
    @salihasali79349 ай бұрын

    Adipoli❤❤

  • @VahidaSiddik-eb3vs
    @VahidaSiddik-eb3vs8 ай бұрын

    Maasha allah

  • @user-ij5gj8ns1t
    @user-ij5gj8ns1t8 ай бұрын

    Masha allah

  • @redrosesred7275
    @redrosesred72758 ай бұрын

    ❤ super 👍തടിയത്തി കുട്ടി ആണോ നന്നായിട്ട് ഡാൻസ് കളിച്ചത് 😂

  • @user-be5wc2ni5c
    @user-be5wc2ni5c3 ай бұрын

    സൂപ്പർ

  • @shifasingingvlog1318
    @shifasingingvlog13188 ай бұрын

    സൂപ്പർ ❤❤👌👌👌👍

  • @sujariyarahufsujariya1937
    @sujariyarahufsujariya19378 ай бұрын

    Saleemka adipoli🥰

  • @sajnavk1018
    @sajnavk10188 ай бұрын

    സലീമിക്കാ അന്നൂസിന്റെ അടുത്ത് പോലും ഇക്ക എത്തീട്ടില്ല ഡാൻസിൽ. അന്നു polichu🥰❤❤❤

  • @SaleemKodathoor.

    @SaleemKodathoor.

    6 ай бұрын

    😄😄

  • @sajnavk1018

    @sajnavk1018

    6 ай бұрын

    @@SaleemKodathoor. ഇക്കയുടെ പാട്ട് സ്ഥിരം കേൾക്കുന്ന ആളാണ് ഞാൻ. പിന്നെ ഒരു മോൾ എനിക്കുണ്ടായിരുന്നു. അവൾ മരിച്ചു. അന്നൂസിന്റെ വീഡിയോ കാണുമ്പോഴും മറ്റു പെൺകുട്ടി കളെ കളികൾ കാണുമ്പോഴും ഞാൻ അവരിലൂടെ എന്റെ മോളെ കാണുക യാണ്. ഒരു സിനാൻ എനിക്കുമുണ്ട്. അവൻ അന്നുനെ സ്കൂട്ടറിൽ കൊണ്ട് പോയപ്പോൾ എന്റെ മോളെ മോൻ കൊണ്ട് പോയത് ഓർത്തു. അവരെ പോലെ തന്നെ ഇവരും നല്ല സ്നേഹമുള്ള മക്കളായിരുന്നു. സലീമിക്കയിലെ ഉപ്പയെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. സുമിയെ പിന്നെ പറയേണ്ടല്ലോ ഒരു പച്ചസാധു ♥️♥️. ഈ ഫാമിലി തന്നെ എനിക്കും കുടുംബത്തിനും ഇഷ്ടമാണ്. ♥️♥️♥️

  • @NEELAPEELI
    @NEELAPEELI7 ай бұрын

    Adipoli

  • @shibilshifil5623
    @shibilshifil56238 ай бұрын

    അന്നമോളെ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു

  • @Bismi-yl9qb
    @Bismi-yl9qb9 ай бұрын

    ❤❤❤❤❤❤സൂപ്പർ 🎉🎉🎉

Келесі