No video

അമ്മ തെയ്യത്തിന്റെ വാത്സല്യം; വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ Theyyam

#asianetnews #MalayalamLiveNews
അമ്മ തെയ്യത്തിന്റെ വാത്സല്യം; വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ
story behind viral theyyam photograph
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 410

  • @ashokkumar699
    @ashokkumar6993 жыл бұрын

    തെയ്യ കോലവും..കുഞ്ഞും..ഫോട്ടോഗ്രാഫറും...മൂന്നും കൂടി ചേർന്ന..അപൂർവ്വ നിമിഷം...സ്മരണീയം🙏

  • @Itsmederi

    @Itsmederi

    3 жыл бұрын

    ആ ഫോട്ടോ എടുത്തത് ഈ ഫോട്ടോഗ്രാഫർ അല്ല... Abhijith kanumarath enna photographer aanu.. ഇൻസ്റ്റാഗ്രാം ഉണ്ടെങ്കിൽ സെർച്ച്‌ ചെയ്യു അപ്പോൾ കാണാം..

  • @medcrumbs

    @medcrumbs

    3 жыл бұрын

    True 👍

  • @fizanazrin5373

    @fizanazrin5373

    3 жыл бұрын

    Athey

  • @newworld.1234-_

    @newworld.1234-_

    3 жыл бұрын

    Rehnesh thanne anu eduthathu. Vera arenkilum koodi eduthino yenu areela .

  • @SAM-sj6wv

    @SAM-sj6wv

    3 жыл бұрын

    Satyam

  • @pvrfoodcourt9132
    @pvrfoodcourt91323 жыл бұрын

    തെയ്യം കണ്ണൂർ കാരുടെ വികാരം ആണ് . ഓരോ വർഷം കാത്തിരിപ്പാണ് തെയ്യം വരുന്ന നാൾ ഓർത്തു.🙏🙏. കുഞ്ഞു വാവ അമ്മയുടെ മടിയിൽ ഇരിക്കുന്ന ആ രംഗം ഒന്ന് വേറേ തന്നേ.. ഫോട്ടോഗ്രാഫർ അഭിനന്ദനങ്ങൾ 👌👌👍👍👍

  • @user-hv9tb4rc9j

    @user-hv9tb4rc9j

    2 жыл бұрын

    😔

  • @amith968

    @amith968

    2 жыл бұрын

    കോലോത്തു നാടാണ് കണ്ണൂർ

  • @preethisaneesh5958

    @preethisaneesh5958

    Жыл бұрын

    കണ്ണൂർ മാത്രമല്ല കാസർകോടും അങ്ങിനെ തന്നെ

  • @saburaj9160
    @saburaj91602 жыл бұрын

    തെയ്യകോലം ഏറെ ഇഷ്ടപ്പെടുന്ന കൊച്ചി രാജ്യക്കാരായ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു ആ അമ്മ തെയ്യവും ഭയമില്ലാതെ മാറിൽ ചാഞ്ഞ ആ മോളും. വീഡിയോ ഗ്രാഫർക്കു ഒത്തിരി സ്നേഹത്തോടെ നന്ദി...

  • @meenakshideepu6326
    @meenakshideepu63263 жыл бұрын

    കണ്ടപ്പോൾ മുതൽ എന്റെ സ്റ്റാറ്റസ് ഇതാ എനിക്കുമുണ്ട് ഈ പ്രായമുള്ള ഒരു മോൾ

  • @pathanamthittakaran81
    @pathanamthittakaran813 жыл бұрын

    ഒരു പേടിയും ഇല്ലാതെ വാവ തെയ്യത്തിന്റമടിയിൽ ഇരുന്നെലോ

  • @Itsmederi

    @Itsmederi

    3 жыл бұрын

    ഈ ചിത്രം എടുത്തത് ഈ ഫോട്ടോഗ്രാഫർ അല്ല... Instagram l abhijith kanumarath enn സെർച്ച്‌ ചെയ്ത് നോക്ക്.. ആ ചേട്ടൻ എടുത്തത് ആണ്..

  • @user-hv9tb4rc9j

    @user-hv9tb4rc9j

    3 жыл бұрын

    @@Itsmederi athee

  • @asheerhassan7594

    @asheerhassan7594

    3 жыл бұрын

    സത്യത്തിൽ അതിന് പേടിയായിട്ടാണെന്ന്,ആർക്കും മനസിലായിട്ടില്ല

  • @Kannurkaran5522

    @Kannurkaran5522

    3 жыл бұрын

    @@asheerhassan7594 നിനക്ക് മനസിലായല്ലോ.... അത് മതി

  • @melokeys8789

    @melokeys8789

    2 жыл бұрын

    @@Itsmederi oru സമയത്ത് ഒരാൾക്ക് മാത്രം ആണോ ഫോട്ടോ എടുക്കാൻ കഴിയുക🤦

  • @Dev_Anand_C
    @Dev_Anand_C3 жыл бұрын

    കണ്ണൂർ . സ്നേഹിച്ചാലും വെറുപ്പിച്ചാലും അത് മരണം വരെ കൊണ്ടുനടക്കുന്നവർ.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    👍വേഷം തെയ്യമായാലും ശരി അമ്മയുടെ മടിത്തട്ടാണ് കുരുന്നുകൾക്കറിയാവുന്ന സുരക്ഷിത സ്നേഹസ്ഥലം💕

  • @Itsmederi

    @Itsmederi

    3 жыл бұрын

    ഈ ചിത്രം എടുത്തത് ഈ ഫോട്ടോഗ്രാഫർ അല്ല... Instagram l abhijith kanumarath enn സെർച്ച്‌ ചെയ്ത് നോക്ക്.. ആ ചേട്ടൻ എടുത്തത് ആണ്..

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    @@Itsmederi അതിന് ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ😂 ആരെടുത്താലും നന്നായിട്ടുണ്ട്🙏

  • @iniesta9520

    @iniesta9520

    3 жыл бұрын

    @@LINESTELECOMCORDEDTELEPHONES 🤣🤣😂

  • @sreelekshmis5147
    @sreelekshmis51473 жыл бұрын

    ആ ദിവസങ്ങളിൽ സ്റ്റാറ്റസ് മുഴുവൻ ഈ അമ്മ തെയ്യവും കുഞ്ഞും ആർന്നു....മോൾക് ഒരു പേടിയും ഇല്ലാതെ മടിയിൽ ഇരുന്നു 😊

  • @manjuhari511

    @manjuhari511

    3 жыл бұрын

    ഇപ്പോഴും എന്റെ സ്റ്റാറ്റസ്

  • @sreelekshmis5147

    @sreelekshmis5147

    3 жыл бұрын

    @@manjuhari511 😊

  • @quartyqr1929

    @quartyqr1929

    3 жыл бұрын

    Amma theyyam ennu paranjaal endaa.enikku sherikkum ariyathadu konda ketto.😊

  • @sunilshiva2554
    @sunilshiva25543 жыл бұрын

    ഓം ദേവീ നമ: .......ഒരു അമ്മക്ക് മാത്രം നൽകാൻ കഴിയുന്ന സ്നേഹം

  • @minimo1081
    @minimo10812 жыл бұрын

    ഞങ്ങൾ കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരം അതാണ് തെയ്യങ്ങൾ

  • @oshoolive3218
    @oshoolive32183 жыл бұрын

    ഞാൻ കാത്തിരിക്കുകയായിരുന്നു ഈ റിപ്പോർട്ട്‌ കാണാതെന്താന്ന് ഓർത്ത്‌

  • @thankYOU-py7jc

    @thankYOU-py7jc

    3 жыл бұрын

    Asianet 😍👌👌👌👌

  • @user-yt2vi5pf8l
    @user-yt2vi5pf8l3 жыл бұрын

    കണ്ണൂര് 🥰🔥

  • @aryaaravind7553
    @aryaaravind75533 жыл бұрын

    ഞങ്ങൾ കണ്ണൂര്കാരുടെ വികാരം🔥❤️❤️❤️

  • @lion8264
    @lion82643 жыл бұрын

    വളരെ മനോഹരമായ ഒരു കാഴ്ച..😊🌿👍

  • @Itsmederi

    @Itsmederi

    3 жыл бұрын

    ഈ ചിത്രം എടുത്തത് ഈ ഫോട്ടോഗ്രാഫർ അല്ല... Instagram l abhijith kanumarath enn സെർച്ച്‌ ചെയ്ത് നോക്ക്.. ആ ചേട്ടൻ എടുത്തത് ആണ്..

  • @sid8288

    @sid8288

    3 жыл бұрын

    Ozinu credit edukkan Vanna asianet🤭

  • @sureshbabuk9778
    @sureshbabuk97783 жыл бұрын

    വടക്കൻ ആയതിൽ അഭിമാനിക്കുന്നു ❤❤

  • @malluwheels2981
    @malluwheels29813 жыл бұрын

    കേരളവും കലാചാരാവും തകർക്കാൻ പറ്റാത്ത ഒരു വികാരമാണ്

  • @Pranvvvvv
    @Pranvvvvv3 жыл бұрын

    കണ്ണൂർ✌️

  • @sachinmg1936

    @sachinmg1936

    3 жыл бұрын

    ഇന്ത്യ ✌️

  • @sruthiprakasan9296
    @sruthiprakasan92963 жыл бұрын

    കണ്ണൂര്കാര് അടി ഒരു like 👇

  • @shivanjalifan6761

    @shivanjalifan6761

    3 жыл бұрын

    Njan

  • @kunjuzzworld___6293

    @kunjuzzworld___6293

    3 жыл бұрын

    Njan

  • @sruthiprakasan9296

    @sruthiprakasan9296

    3 жыл бұрын

    @@shivanjalifan6761 ഞാനും

  • @swapnakyr5146

    @swapnakyr5146

    3 жыл бұрын

    Kasargod ❤

  • @iqbalabdulla7854
    @iqbalabdulla78543 жыл бұрын

    Masha allah 😍😍😍 very cute mol🥰

  • @yadhukrishnanin191
    @yadhukrishnanin1913 жыл бұрын

    This land is a mystery, like its traditions and culture 🔥

  • @tanuvismaya3827
    @tanuvismaya38273 жыл бұрын

    നമ്മുടെ സ്വന്തം കണ്ണൂർ

  • @arunimanambiar3600
    @arunimanambiar36003 жыл бұрын

    തെയ്യം കാണാൻ ആഗ്രഹിക്കുന്നവർ കണ്ണുരേക്ക് വരൂ മാർച്ച്‌, ഏപ്രിൽ മാസം മുഴുവൻ എന്റെ ഇവിടെ തെയ്യം ആണ് ദൈവം അനുഗ്രഹിച്ച് ഈ മഹാമാരിയിൽ നിന്ന് മുക്തമായി നല്ലൊരു തെയ്യക്കാലം ഉണ്ടാവട്ടെ 🙌

  • @abuhilalsamad3145

    @abuhilalsamad3145

    3 жыл бұрын

    Evideya place

  • @arunimanambiar3600

    @arunimanambiar3600

    3 жыл бұрын

    @@abuhilalsamad3145 കണ്ണൂർ തളിപ്പറമ്പ്

  • @abuhilalsamad3145

    @abuhilalsamad3145

    3 жыл бұрын

    Aano. Njan pilathara

  • @aswathyachu3979

    @aswathyachu3979

    3 жыл бұрын

    Urappayum varum

  • @arunimanambiar3600

    @arunimanambiar3600

    3 жыл бұрын

    @@abuhilalsamad3145 aaha nattukaran aanalo

  • @sayoojsayu1760
    @sayoojsayu17603 жыл бұрын

    കണ്ണൂർ ❣️🥰

  • @melokeys8789

    @melokeys8789

    2 жыл бұрын

    കണ്ണൂർ eedya chengaayi

  • @Ranjith0716
    @Ranjith07163 жыл бұрын

    ഇതിനൊക്കെ എന്തിനാടോ dislike അടിക്കുന്നെ

  • @leosidhu2959

    @leosidhu2959

    3 жыл бұрын

    Photographer vera aalan... Abhijith kanumarath

  • @ENITech

    @ENITech

    3 жыл бұрын

    Yentho parayanaa dislike adikan kurai enam.ranjith, diloge kalakii👍

  • @leosidhu2959

    @leosidhu2959

    3 жыл бұрын

    @@ENITech photographer Abhijith kanumarath aan.athukondan dislike adikkunnath

  • @ENITech

    @ENITech

    3 жыл бұрын

    @@leosidhu2959 ok

  • @anoopan6995

    @anoopan6995

    3 жыл бұрын

    Halal teams ayrikkum, paranjitu karyulla...

  • @kbfcfansarmyyt7009
    @kbfcfansarmyyt70093 жыл бұрын

    കണ്ണൂർ ⚡️⚡️😘

  • @user-nq2js8ng4t
    @user-nq2js8ng4t3 жыл бұрын

    0:39 an awesome shot

  • @minisantosh3676

    @minisantosh3676

    3 жыл бұрын

    Yes

  • @anukumar449
    @anukumar4493 жыл бұрын

    ഇതൊക്കെ ദൈവാനുഗ്രഹം ആണ് അത് ഉറപ്പാണ്

  • @sarangiadarsh3763
    @sarangiadarsh37633 жыл бұрын

    കണ്ണൂർക്കാരുടെ വികാരം ❤️❤️❤️

  • @reshmakrishnan9142
    @reshmakrishnan91423 жыл бұрын

    Bhagavathiyude anugraham kai neeti vangicha kuttykurumbik adi makkale oru like🥰🥰🥰🥰❤️❤️❤️❤️❤️❤️👌👌sundarii vaava

  • @YyYyYyy693

    @YyYyYyy693

    3 жыл бұрын

    Reshmade veed evdya?

  • @moiduttykc6993
    @moiduttykc69933 жыл бұрын

    ഇതൊക്കെയെല്ലേ കേരളത്തിന്റെ നന്മ

  • @nikhinmahesh3595
    @nikhinmahesh35953 жыл бұрын

    ഇതാണ്‌ ഞമ്മള കണ്ണൂര് 🤩

  • @user-vg5qe4ws2u
    @user-vg5qe4ws2u3 жыл бұрын

    മോള് തെയ്യത്തെ അല്ല കണ്ടത് ഭഗവതിയെ യാ...സംഭവം സൂപ്പർ...🙏🙏

  • @raslarazaq7308
    @raslarazaq73083 жыл бұрын

    Really heart touching luv you😍😘😘😘😘kannnur😎😎

  • @binumon8220
    @binumon82203 жыл бұрын

    എന്തായാലും മോൾക്ക് തെയ്യത്തിന് മാച്ചു ചെയ്യുന്ന ഉടുപ്പ് ഇടിച്ചവർക്കു എന്റെ സല്യൂട്ട്

  • @user-cp8du4xw5g
    @user-cp8du4xw5g3 жыл бұрын

    സർവഐശ്വര്യം ഉണ്ടാകട്ടെ ഈ കുഞ്ഞിന് 🙏🙏🙏🙏🙏

  • @chinchusumith1297
    @chinchusumith12973 жыл бұрын

    തെയ്യം നേരിൽ കാണാൻ ഒരു വട്ടം ഭാഗ്യം കിട്ടി🙏🙏🙏

  • @devootanuk647
    @devootanuk6473 жыл бұрын

    കണ്ണൂർ ♥♥♥

  • @lakshmisharmilakshman7815
    @lakshmisharmilakshman78153 жыл бұрын

    Adipoli........Paru supper....Amma thayyam feels like real bhagavathi..😍😍😍😍

  • @soujathnassarsoujinassra2846
    @soujathnassarsoujinassra28463 жыл бұрын

    ഫോട്ടോ എടുത്ത ചേട്ടൻ 👍👏👏👏👏👏.

  • @judesmom1838
    @judesmom18383 жыл бұрын

    സ്വന്തം കണ്ണൂർ ♥️♥️♥️♥️

  • @bhagyadevdevzzz2649
    @bhagyadevdevzzz26493 жыл бұрын

    ദൈവമാണ് ഓരോ ഓരോ നിമിത്തങ്ങൾ 🙏

  • @athirakanumarath7700
    @athirakanumarath77003 жыл бұрын

    Abhijith Kanumarath(AK photograhy) edtha photo aanith. Photoyil avarude watermark undallo.

  • @shadilmannarath
    @shadilmannarath3 жыл бұрын

    Awww...enthoru bangi ulla video aanath🥰🥰

  • @technomotors8257
    @technomotors82573 жыл бұрын

    Kannur...

  • @anjitha.kchinju6883
    @anjitha.kchinju68833 жыл бұрын

    Camerakku pinnilulla Ak photographer aranennu purathu kond varan Asinet news anewshikkendathanu.....

  • @midhlaj_15__14

    @midhlaj_15__14

    3 жыл бұрын

    Abhijith ennu perulla oralanu sherikkum aa photo edthathu

  • @arathyaj8395

    @arathyaj8395

    3 жыл бұрын

    Ak photography enn athil ind, Abhijith kanumarath aanu name.

  • @jasinutube

    @jasinutube

    3 жыл бұрын

    ഈ viral ആയ വീഡിയോ ൽ ഉള്ള ഫോട്ടോ എടുത്ത്ത് രഹനേഷ് സുകുമാർ എന്ന ഫോട്ടോഗ്രാഫർ ആണ്. Same photo AK photography ennu paranje ഫോട്ടോഗ്രഫർ കൂടി എടുത്തിരുന്നു . പക്ഷെ ആ viral വീഡിയോട്ടുള്ള ഫോട്ടോ എടുത്ത രഹനേഷ് ആണ്. ഫോട്ടോ ആൻഡ് ആ status വീഡിയോ correct aayi നോക്കിയാൽ അതു മനസിലാകും. Ak de photoയും രഹനേഷ് ന്റെ ഫോട്ടോയും തമ്മിൽ വ്യത്യസ്ത ഉണ്ട് .

  • @anjitha.kchinju6883

    @anjitha.kchinju6883

    3 жыл бұрын

    @@jasinutube Rahanesh photo video eduthittillann aarum parajilla ayalude photoyude koode viral aya ak photography photos vannittund aerunnu, athu Asinet news agikarikkukayum chythitund. Samshayam vallathum undegil Asinet news vilikkam E parayunna Rahanesh vilichu chodhikk

  • @abitech6335
    @abitech63353 жыл бұрын

    God bless you

  • @sreenisreesagara348
    @sreenisreesagara3483 жыл бұрын

    Amazing click. Cute thamburu❤️❤️

  • @thehuman1148
    @thehuman11483 жыл бұрын

    0:39 ന്റെ മോനെ ഡ്രീം short ആണ് ഇത് പോലൊരു still

  • @harishankarprasad8411

    @harishankarprasad8411

    3 жыл бұрын

    അയാൾ അല്ല എടുത്തത്

  • @thehuman1148

    @thehuman1148

    3 жыл бұрын

    എന്നാലും ആ pic ഒരു രക്ഷേം ഇല്ല

  • @ajuvishnumohan6696
    @ajuvishnumohan66963 жыл бұрын

    അതിമനോഹരം...

  • @mrmalayali1735
    @mrmalayali17353 жыл бұрын

    Power

  • @noufalnouf1568
    @noufalnouf15683 жыл бұрын

    Mashaallha adipoli. Ponnmol super.molutty super

  • @laluuthradam6962
    @laluuthradam69623 жыл бұрын

    ദൈവമേ എന്തൊരു അപൂർവമായ ഫോട്ടോ

  • @indiancitizen7365
    @indiancitizen73653 жыл бұрын

    Aaa pic vallathoru feel ayirunnu❤️...

  • @7779r
    @7779r3 жыл бұрын

    Adipoli 👍🏻✌🏻✌🏻

  • @adarshadarsh7025
    @adarshadarsh70253 жыл бұрын

    Kannur

  • @subashk2015
    @subashk20153 жыл бұрын

    മധ്യകേരളത്തിലുള്ള എനിക്ക് തെയ്യം വളരേ ഇഷ്ടം പ്പെട്ടതാണ്.ആ ഗ്രാമാന്തരീക്ഷത്തിൽ ഉറങ്ങി കിടക്കുന്ന തെയ്യത്തിന്റെ മാസ്മരിക്കഭാവം വേറിട്ട ഭാവവുംഅനുഭൂതിയുമിണ്.

  • @lavygeorge596
    @lavygeorge5963 жыл бұрын

    Great Big salute Mr photo Grapher

  • @anusreeanu8159
    @anusreeanu81593 жыл бұрын

    KANNUR...❤️Ntye Swntham Nadu

  • @GokulTechz
    @GokulTechz3 жыл бұрын

    Amma theyyam

  • @Itsmederi

    @Itsmederi

    3 жыл бұрын

    ഈ ചിത്രം എടുത്തത് ഈ ഫോട്ടോഗ്രാഫർ അല്ല... Instagram l abhijith kanumarath enn സെർച്ച്‌ ചെയ്ത് നോക്ക്.. ആ ചേട്ടൻ എടുത്തത് ആണ്..

  • @__adri__kdr__19__51
    @__adri__kdr__19__513 жыл бұрын

    Abijith kannumarath edutha photo aa itte

  • @brilliantbcrrth4198
    @brilliantbcrrth41983 жыл бұрын

    ഇന്നലെ.എന്റെ status ഇതായിരുന്നു

  • @khadeejap8665
    @khadeejap86653 жыл бұрын

    Heart touching ❤️

  • @rahulsajeev9725
    @rahulsajeev97253 жыл бұрын

    Aah photo iyaal alla eduthath veere al ahn

  • @hahahahehehe2209

    @hahahahehehe2209

    3 жыл бұрын

    Njananennu thonnunnu😎

  • @reditzz1351

    @reditzz1351

    3 жыл бұрын

    Rahneshettan anu Enikkariya

  • @johnsonsolomon6911
    @johnsonsolomon6911 Жыл бұрын

    Photography ... Excellent

  • @anjitha.kchinju6883
    @anjitha.kchinju68833 жыл бұрын

    Photo edutha alle asinet news kandethi ennu parajath thettanu. Asinet news kanikkunna photo thanne aalude name und Ak photography (Abhijitj Kanumarath) Aa oru name ndhu kond Asinet news marachu vachu

  • @Itsmederi

    @Itsmederi

    3 жыл бұрын

    True 💯pullide Instagram l post cheythitund

  • @arathyaj8395

    @arathyaj8395

    3 жыл бұрын

    True. Chilappol iyalum pic eduth kaanum, pakshe viral aayath AK photography label ulla pic aanu

  • @nizamabuckas9899
    @nizamabuckas98993 жыл бұрын

    Mashah allah 👍

  • @surabhikp1591
    @surabhikp15912 жыл бұрын

    വാവ 😘😘💕💕💕❤❤👌👌

  • @adishankar448
    @adishankar4483 жыл бұрын

    Ningal kaanicha photo il Ak photography water mark kandille. Pinne ithetha ee photographer 🙄. Viral aayath Abhijith kanumarath edutha photo alle. Kashtam

  • @jasinutube

    @jasinutube

    3 жыл бұрын

    Hi bro. Athu randu peru photo eduthu. Viral aaya video vanne photo rehanesh aanu eduthe. Same type photo ak photography eduthu . But both are different

  • @yuvarajgopal2717
    @yuvarajgopal2717 Жыл бұрын

    Really great

  • @ashrafmk602
    @ashrafmk6023 жыл бұрын

    Chundhari vaava... Nalloru kaazcha sammaanichu😄😍👍

  • @krisharris2908

    @krisharris2908

    3 жыл бұрын

    sathyam.. million dollar pic

  • @athiramanoj144
    @athiramanoj1443 жыл бұрын

    What a photograph. Hatsoff to yhe cameraman

  • @arathyaj8395
    @arathyaj83953 жыл бұрын

    Abhijith kanumarath alle photographer, pullide water mark indayirunnallo

  • @jasinutube

    @jasinutube

    3 жыл бұрын

    ഈ viral ആയ വീഡിയോ ൽ ഉള്ള ഫോട്ടോ എടുത്ത്ത് രഹനേഷ് സുകുമാർ എന്ന ഫോട്ടോഗ്രാഫർ ആണ്. Same photo AK photography ennu paranje ഫോട്ടോഗ്രഫർ കൂടി എടുത്തിരുന്നു . പക്ഷെ ആ viral ഫോട്ടോ എടുത്ത രഹനേഷ് ആണ്.

  • @anascr7818
    @anascr78183 жыл бұрын

    Nice

  • @jitheeshch8659
    @jitheeshch86593 жыл бұрын

    👍👌😍

  • @saharalc
    @saharalc3 жыл бұрын

    Nice 👌

  • @AnuAnu-zc9yh
    @AnuAnu-zc9yh3 жыл бұрын

    കണ്ണൂര് 💕

  • @salmasharafudeen2566
    @salmasharafudeen25663 жыл бұрын

    Cute💙💙💙

  • @vivithavijayan848
    @vivithavijayan8483 жыл бұрын

    ❤️💜

  • @simnasimna6967
    @simnasimna69673 жыл бұрын

    Cute babyyy🥰🥰

  • @anuragr6979
    @anuragr69793 жыл бұрын

    Cuteness overload

  • @AMIRKHAN143
    @AMIRKHAN1433 жыл бұрын

    ദൈവത്തിന്റെ അനുഗ്രഹം😘

  • @athul3318
    @athul33183 жыл бұрын

    hinduism❤ jai sree ram

  • @sharmilakrishna8870
    @sharmilakrishna88703 жыл бұрын

    Lovely ❤️❤️❤️❤️❤️

  • @anjanasbalan6064
    @anjanasbalan60642 жыл бұрын

    Ennum Ente muthappan 🙏🙏

  • @user-cf9fj2yi7n
    @user-cf9fj2yi7n3 жыл бұрын

    Goodnews

  • @anamika1832
    @anamika18323 жыл бұрын

    God bless Super photo Orupaduthavana a viedo kandu.

  • @Itsmederi

    @Itsmederi

    3 жыл бұрын

    ഈ ചിത്രം എടുത്തത് ഈ ഫോട്ടോഗ്രാഫർ അല്ല... Instagram l abhijith kanumarath enn സെർച്ച്‌ ചെയ്ത് നോക്ക്.. ആ ചേട്ടൻ എടുത്തത് ആണ്..

  • @sajinparamel2244
    @sajinparamel22443 жыл бұрын

    Photographer ku jeevithathil rare ayi kittunna moment. 👌👌👍👍

  • @Thrissurkaran93
    @Thrissurkaran933 жыл бұрын

    Very rare one👍

  • @nisha9914
    @nisha99143 жыл бұрын

    So divine

  • @Chuzhalikkara
    @Chuzhalikkara3 жыл бұрын

    എല്ലാവർക്കും ❤🌹😘👍👍

  • @shoibplesephonon7557
    @shoibplesephonon75573 жыл бұрын

    Super

  • @Sidheshkrishnanmusic
    @Sidheshkrishnanmusic3 жыл бұрын

    Nalla oru feeling thanna photo😍😍

  • @midhlaj_15__14
    @midhlaj_15__143 жыл бұрын

    Alla sherikkum ee photo edthathu abhijith ennu parayana oralalle🙄

  • @vaishnavshivadas7922
    @vaishnavshivadas792211 ай бұрын

    മാതാവ് ❤️

  • @renjithkumar2573
    @renjithkumar25733 жыл бұрын

    ഈ Mol - നല്ല രീതിയിൽ ജീവിക്കും

  • @leosidhu2959
    @leosidhu29593 жыл бұрын

    Photo eduthath Abhijith kanumarath aan

  • @anoopkv4674
    @anoopkv46743 жыл бұрын

    Manathana neelakaringali..... 💕

  • @vaishnavppvatha4434
    @vaishnavppvatha44343 жыл бұрын

    കണ്ണൂർ ❤❤❤

  • @kiranchand.s9998
    @kiranchand.s99983 жыл бұрын

    Clicked by ak photography (Abhijit ) and credit was given to another person 🤔

  • @jasinutube

    @jasinutube

    3 жыл бұрын

    Yes athu news kaaru kaaniche oru mistake aanu randu peeru aa photo eduthu. Pakshe aa video aayi viral aaya photo രഹനേഷ് ന്റെ ആണ് . Ak photography same photo eduthirnnu.

  • @dreamlifekavyashonak6463
    @dreamlifekavyashonak64633 жыл бұрын

    Super kandit mathiyavunnila AAA video

Келесі