ഞമ്മള് നാട് വിട്ട് Gulf ലേക്ക് ✈️ ഞമ്മളെ ഗൾഫിൽ പോക്ക് കാണാണാ 🤦‍♀️ KANNUR to Muscat Vlog

ഞമ്മള് നാട് വിട്ട് Gulf ലേക്ക് ✈️ ഞമ്മളെ ഗൾഫിൽ പോക്ക് കാണാണാ 🤦‍♀️ KANNUR to Muscat Vlog
Craft & Decorations items 👉🏻+91 96568 27782
❤️Instagram 👉🏻 / shamis_own
( For paid promotion and collaborative videos do message on my Instagram)
Shamis own packing and traveling vlog
Shamis own flight vlog
Vlog malayalam
Vlogs malayalam new
Vlogs malayalam couples
Couple vlog malayalam
Vlog malayalam latest
Shamis own vlogs
Shamis new vlog
Shamis day in my life
Full day vlog malayalam
Daily vlog malayalam
Best family vlog malayalam
Vlog malayalam day in my life
Complete day in my life malayalam
Best vlog
New vlog malayalam
Cooking vlog malayalam
Food vlog malayalam
Packing vlog
Gulf packing vlog malayalam
#shamisown
#vlog
#malayalam
#vlogmalayalam
#packingvlog
#gulfvlog

Пікірлер: 1 100

  • @ShamisOwn
    @ShamisOwn Жыл бұрын

    വെട്ട് കേക്ക് 👉

  • @rinuanu6761
    @rinuanu6761 Жыл бұрын

    എനിക്ക് പോകുന്ന വീഡിയോ കാണുമ്പോൾ വേഗം കരച്ചിൽ വരും.... കാരണം 2 wks കഴിഞ്ഞാൽ ഇക്ക പോകും.... അത് ആലോചിക്കാൻ തന്നെ വയ്യ... 😔😔2 1/2വർഷം നാട്ടിൽ നിന്ന് തിരിച്ചു പോവാണ്.... വീട് പണി നോക്കണം... എല്ലാവരും പ്രാർത്ഥിക്കണം.....

  • @Nefee__
    @Nefee__ Жыл бұрын

    എനിക്ക് ഷാമി പോകുന്ന സമയത്ത് ഉമ്മാനെയും ഉപ്പാനെയും കണ്ടപ്പോൾ ഒരു പാട് വിശമം തോന്നി ഞാൻ കരഞ്ഞ് പോയി. കാരണം ഞാങ്ങളുടെ വായിച്ചി പോകുമ്പോഴും ഈ ഒരവസ്ഥ അനുഭവിച്ചിട്ടുള്ളതാണ്.ചങ്ക് പറിച്ചിക്കൊണ്ടു പോകുന്ന ഫീലാണ്.🥰🥰🥰

  • @selvinbabu5228
    @selvinbabu5228 Жыл бұрын

    ബോട്ടിലിൽ ഉള്ള വെള്ളം ചെറിയ പാസ്പോർട്ട് ഒക്കെ വച്ചിരിക്കുന്ന ബാഗിൽ വെക്കരുത് ഏതെങ്കിലും കാരണവശാൽ വെള്ളം ലീക്കായാൽ പാസ്പോർട്ട് പവർ ബാങ്ക് അങ്ങനെയുള്ള സാധനങ്ങൾ എല്ലാം നശിക്കും അതൊന്ന് ശ്രദ്ധിക്കണം കേട്ടോ 😍

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Жыл бұрын

    എന്താ ഷെമീ.. നാട്ടിലുള്ള എല്ലാസാധനങ്ങളു താൻ കൊണ്ടു പോവല്ലായോ... 😄😄🥰🥰

  • @monster5323
    @monster5323 Жыл бұрын

    ഈ വിഡിയോയിക്ക് വേണ്ടി wait ചെയ്തവർ ആരൊക്ക 🥰🥰

  • @alhamdulillah2361
    @alhamdulillah2361 Жыл бұрын

    Ini pichoon ആളില്ലാതായി ലെ 😌

  • @foodtravel1989
    @foodtravel1989 Жыл бұрын

    nee sertifikkattokke arokeyo inste pm msg choichk athond ente frnd oru cmnt ettk ath nokkaan ethilu aa cmnte ellalo appo thanik thonunna cmmnt hide akiyal ellardem munnil good cmmnt mathrm undenna per undavuallo alle ayyee baad

  • @afmush3776
    @afmush3776 Жыл бұрын

    Ningalle polethanne ningalle veettukare nammukkum miss aavum 😢 Eee video kandappo sherikkum feel aayin 😞Itha pregnant aaanno🤔 moringa illa ee tym thinnan paton chodikkunna kettu ….

  • @vijicv354
    @vijicv354 Жыл бұрын

    ഈ സാധനങ്ങൾ വയ്ക്കാൻ വേറെ വീട് വേണ്ടി വരോ 😄😄🤣

  • @shabnabava1342
    @shabnabava1342 Жыл бұрын

    ഷാമിനെ സമ്മതിച്ചു, ഈ തിരക്കിൽ വീഡിയോ adkkan കാണിച്ച effort ✌️

  • @lailasaleem7145
    @lailasaleem7145 Жыл бұрын

    ഞാൻ കരഞ്ഞു പോയി ഉമ്മനെയു ഉപ്പനെയു ഓർത്ത്

  • @prasanthvc3568
    @prasanthvc3568 Жыл бұрын

    ഷമ്മി നാട്ടിൽ നിന്ന് പോകുന്നത് ഉമ്മയും ഉപ്പയും ആകെ വിഷമമായി. കണ്ടപ്പോ ആകെ സങ്കടം.ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി🥰🥰

  • @bichus5859
    @bichus5859 Жыл бұрын

    എനിക്കും കരച്ചിൽ വന്നു സ്വന്തം കൂടപ്പിറപ്പ് പോകുന്ന ഒരു feel

  • @rubeenathasleem2612
    @rubeenathasleem2612 Жыл бұрын

    നിങ്ങൾ പോകുന്ന സമയത്ത് ശെരിക്കും എനിക്കും വിഷമം ആയി.... ഞാനും കരഞ്ഞു പോയി 😭

  • @dhilukp217
    @dhilukp217 Жыл бұрын

    മാഷാഅല്ലാഹ്‌ 😍

  • @sufailasaidalavi8568
    @sufailasaidalavi8568 Жыл бұрын

    Happy journey ഇത്തുസെ... 🥰🥰

  • @tast.eofculture
    @tast.eofculture Жыл бұрын

    Happy and safe ayitt iththa eththi ennarinjathil santhosh.... Aduth vido kk wait chyunnu.... ❤

  • @farsanashamseer8081
    @farsanashamseer8081 Жыл бұрын

    Alhamdulillah, journey raahathayi kayinju.avide ethi.i am happy.all the best

  • @nizmalnishuviog1084
    @nizmalnishuviog1084 Жыл бұрын

    Masha Allah😍 happy journey sis😍 UAE aanu njangal 😍 Natil ninnu thirichu poral valliya sambavasambavamanu alle 🤩 allhamdulillah 👍

Келесі