No video

'അമ്മ ജീവനോടെയുണ്ട്..ഞാൻ കൊണ്ടുവരും'; പ്രതികരണവുമായി മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ

'അമ്മ ജീവനോടെയുണ്ട്..ഞാൻ കൊണ്ടുവരും'; പ്രതികരണവുമായി മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ
#mannarcase #alappuzha #crime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 111

  • @binoshart8731
    @binoshart8731Ай бұрын

    അവൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം നമ്മൾ ചിന്തിക്കുന്നതിനൊക്കെ അപ്പുറമാണ് .. ദയവായി ആരും കളിയാക്കാതിരിക്കുക🙏🏻

  • @Sssamma4640
    @Sssamma4640Ай бұрын

    പാവം മോൻ സംസാരിക്കുമ്പോ സങ്കടവുന്നു 😢😢

  • @abdulkhader155

    @abdulkhader155

    Ай бұрын

    It's is the effect of shock

  • @anshadedavana
    @anshadedavanaАй бұрын

    ചുരുക്കത്തിൽ അച്ഛൻ ഒരു മഹാനടൻ കൂടിയാണ്. അമ്മ ഉപേക്ഷിച്ചു ഓടിപോയതാണെന്നുള്ള കഥ ചെറുപ്രായത്തിൽ തന്നെ മകന്റെ തലച്ചോറിൽ ആഴത്തിൽ വേര് പിടിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു.

  • @shaing7532

    @shaing7532

    Ай бұрын

    100%

  • @sajithaantony1111

    @sajithaantony1111

    Ай бұрын

    Yes

  • @jancyjancy5567

    @jancyjancy5567

    Ай бұрын

    yes

  • @jeenarkk4745

    @jeenarkk4745

    Ай бұрын

    100%

  • @hindustani2198

    @hindustani2198

    Ай бұрын

    Point

  • @ANOKHY772
    @ANOKHY772Ай бұрын

    അവന് വാക്കുകൾ കിട്ടുന്നില്ല പാവം . ഒരുപക്ഷെ അവന് ഇനി മതി ഭ്രമം വരാൻ ചാൻസ് ഉണ്ട്. ദയവായി അവനെ ഒറ്റയ്ക്ക് ഇരുത്തരുത്... 😥😥😥

  • @statushub2395

    @statushub2395

    Ай бұрын

    മതി ഭ്രമം എന്താണ്

  • @deepareneeb5589

    @deepareneeb5589

    Ай бұрын

    Aa monu vikk undannu thonnunnu...😢

  • @SavadkSavad-zv8hh
    @SavadkSavad-zv8hhАй бұрын

    കഷ്ടം....!! ആ... കുട്ടിയുടെ മാനസീക.... അവസ്ഥയൊന്നു... ചിന്തിച്ചു നോക്കൂ...! അമ്മ ജീവിച്ചിരിപ്പുണ്ട്... എന്ന്.. വിശ്വസിക്കനെ... അവൻ... ആഗ്രഹിക്കു...!! അമ്മ നഷ്ടപെട്ട ആ... കുട്ടിക്ക്.. അച്ഛൻ കൂടി നഷ്ടപെടുമെന്ന്... തോന്നൽ... ഉണ്ടാക്കുന്ന സമ്മർദ്ദം... എത്ര വലുതായിരിക്കും...!! പ്ലീസ്... ദൈവത്തെ ഓർത്തു... ആ.. കുട്ടിയെ.. വെറുതെ വിടൂ....!!

  • @JitheshKrishnan-s7v

    @JitheshKrishnan-s7v

    Ай бұрын

    ശരിയാണ് അവന്ടെ ജീവിതഉപാധി ആണ് നഷ്ടപെടുന്നത്.. ഇനി ആര് അവനെ സംരക്ഷിക്കും

  • @skyfall8203

    @skyfall8203

    Ай бұрын

    Athe

  • @nila7860
    @nila7860Ай бұрын

    ഈ മകനോട് സഹതാപം മാത്രം!😢 അവൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കണം ഇന്ന് വരെ അമ്മയെ പ്പറ്റി ഒരു മോശംചിത്രമാണ് ആ കുട്ടിയുടെ മനസിൽ അവർ നിറച്ച് കൊടുത്തത്. ഇന്ന് ഇതുവരെ വളർത്തിയവർ തൻ്റെ അമ്മയെ കൊന്നവരാണെന്ന് അറിയുമ്പോൾ എന്തായിരിക്കും അവൻ്റെ മനസ് ! സത്യത്തെ ഉൾക്കൊള്ളാൻ മനസ് തയ്യാറാവുന്നില്ല. ഇവന് നല്ല കൗൺസിലിംഗ് വേണ്ടി വരും😢😢

  • @user-zi7zx6lt3b
    @user-zi7zx6lt3bАй бұрын

    അച്ഛനാണ് കുറ്റകാരൻ എങ്കിൽ ഒരു തരത്തിലുള്ള നീതിയും കിട്ടാൻ അവൻ യോഗ്യൻ അല്ല

  • @user-ff5wy1gm6w
    @user-ff5wy1gm6wАй бұрын

    അമ്മ വേറെ ആളുടെ കൂടെ ഓടി പോയി എന്ന് പറഞ്ഞപ്പോള്‍ മാനം പോവില്ലേ മോനെ? കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോഴാണോ മാനം പോയത്? കഷ്ടം! നല്ല അച്ഛന്‍... മോനെ പത്രക്കാരുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു. Sympathy കിട്ടാന്‍! കടം ഉള്ളത് കൊണ്ടാണോ ഇങ്ങോട്ട് വരാത്തത് എന്ന് ഒന്ന് അന്വേഷിക്ക്!

  • @user-mp9ck7cv3l

    @user-mp9ck7cv3l

    Ай бұрын

    ഝ👍

  • @susanpalathra7646
    @susanpalathra7646Ай бұрын

    പാവം മോൻ, അവനോട് ചോദിച്ചാൽ എന്തെങ്കിലും അറിയാൻ പറ്റുമോ? ഒന്നരവയസ്സിൽ അമ്മ നഷ്ടപ്പെട്ട മകൻ അമ്മയെക്കുറിച്ച് എന്തു പറയാനാണ്? മോനെ വെറുതെ വിടൂ. അമ്മയുടെ വാത്സല്യം കിട്ടാതെ വന്നതാകാം വിക്കു വന്നത് എന്നു തോന്നുന്നു.

  • @JOSEPO-xp9pr

    @JOSEPO-xp9pr

    Ай бұрын

    😢

  • @Lakshmi-lq3bj
    @Lakshmi-lq3bjАй бұрын

    ഇത്രകാലം അമ്മയെ കൊണ്ടുവരാത്ത മകൻ അച്ചൻ്റെ കാശ് കണ്ട് മഞ്ഞളിച്ചവൻ ഇതുവരെ അമ്മയെ കൊണ്ടുവരാത്തവൻ, ഇപ്പൊ പിടിക്കപ്പെടും എന്നായപ്പോൾ ഉറഞ്ഞുതുള്ളി വന്നിരിക്കുന്നു. ഇതു പോലെയുള്ള മക്കൾ ജനിക്കാതിരിക്കട്ടെ ഒരമ്മക്കും ചത്തതോ ചത്തു ജീവിച്ചിരിക്കുന്നവരെ കൊണ്ടല്ലേ ഉപകാരമൊള്ളൂ.. നേര് നിരങ്ങിയാലും അമ്മയുടെ ആത്മാവ് വിടില്ലെടാ ഇനി രക്ഷപ്പെടാൻ കണ്ട വക്കീലന്മാർക്ക്, മറ്റ് പലവകയായി ആയുസ്സ് മുഴുവൻ ഒലിച്ചു പോകും അതു മതി ചെയ്തതിന് കൂലിയായി ദൈവം തരുന്ന ശിക്ഷ

  • @estellelis9227
    @estellelis9227Ай бұрын

    Please don't panic mone.. Let the investigation team do their investigation and finds the actual truth. It might take time. സത്യം എന്തായാലും അത് പുറത്തു തന്നെ വരട്ടെ. കല എന്ന പെൺകുട്ടി കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് തീർച്ചയായും നീതി കിട്ടണം, victim too deserves Justice🙏🏻 A crime is always a crime.. and the criminal should be punished at any cost.

  • @kunjumonbin

    @kunjumonbin

    Ай бұрын

    enghil sukumaarakuruppineum pidikkanam.....doctor omana evide poi......angane theliyatha case anu 40 percentageum ellam daivantinte neeti aanu ....enthino vent kurakkunna irukalikalya nammal.....ellam thelium ennu karuthunnu

  • @sobhasasidharan5001
    @sobhasasidharan5001Ай бұрын

    കഷ്ടം ആ മോന് ആരും ചോദ്യം ചെയ്യണ്ട പാവം കുഞ്ഞു പരിഭ്രമിച്ച പേടിച്ചും നിൽക്കുന്നു

  • @morningstardigitalsevahub
    @morningstardigitalsevahubАй бұрын

    കുഞ്ഞിന്റെ മാനസിക സമ്മർദം 🙏🙏🙏ആരും മോശം പറയല്ലേ

  • @bijus3396
    @bijus3396Ай бұрын

    പാവം ചെക്കൻ ആകെ പതറിനിൽക്കുവ പയ്യൻ അതിനെ വെറുതെ വിടു

  • @ramshadvk9325
    @ramshadvk9325Ай бұрын

    അച്ഛൻ എത്ര ക്രൂരത ഈ മകനോടും കാണിച്ചു അമ്മയെ മനസ്സിൽ ഇത്രേം കാലം.

  • @neeraj8069
    @neeraj8069Ай бұрын

    ജീവനോടെ ഉണ്ടെങ്കിൽ തെളിവ് എവിടെ???????????.... its so basic as that....give evidence

  • @hAfSa.66
    @hAfSa.66Ай бұрын

    ചെറുപ്പം അമ്മ ഒളിച്ചോടിയ കഥ കേട്ട് വളർന്ന ഒരു കുട്ടി എത്ര അനുഭവിച്ചു കാണും.. ഇപ്പൊ പറയുന്നു അച്ഛൻ അമ്മയെ കൊന്നു എന്ന്😢

  • @santhakv8396
    @santhakv8396Ай бұрын

    Paavam kutti😢

  • @Prasanth322
    @Prasanth322Ай бұрын

    😢😢😢achan kolapathaki amma ila jeevanode..pavam mon ..ini engane jeevikum ...

  • @leenak6917
    @leenak6917Ай бұрын

    അച്ഛൻ പറഞ്ഞ കഥ വിശ്വസിച്ച് പാവം കുട്ടി

  • @SujithVj-ku7ip
    @SujithVj-ku7ipАй бұрын

    അച്ഛന്റെ കടം ഒക്കെ കേരള സർക്കാർ ഏറ്റെടുത്തു... ഇനി ഫുൾ ചിലവ് അവരുടെ വക ആണ്...... രാവിലെ ചപ്പാത്തി ഉച്ചയ്ക്ക് മട്ടൻ കറി, ചൂര കറി, വൈകിട്ട് ചോറ് ചീനി വേവിച്ചത്..... സുഖിക്കാം ഇനി

  • @GreenmarkDC
    @GreenmarkDCАй бұрын

    എല്ലാവരെയും ചോദ്യം ചെയ്യണം

  • @sheebarajeshachu153
    @sheebarajeshachu153Ай бұрын

    കെമിക്കൽ ഇഷ്ടം പോലെ ഒഴിച്ചു വച്ചിട്ടുണ്ട് അത് കൊണ്ടാ മോനെ അച്ഛൻ പറയുന്നത് തെളിവ് ഒന്നും കിട്ടത്തില്ല പേടിക്കണ്ട എന്ന് 😂

  • @oddissinv2532
    @oddissinv2532Ай бұрын

    പാവം മകൻ കുറച്ച് നാള് നാട്ടിൽ നിന്നും മാറി നിൽക്കുക

  • @Than_os
    @Than_osАй бұрын

    Police അന്വേഷണം വെള്ളം തൊടാതെ വിഴുങ്ങാൻ ബുദ്ധിമുട്ട് ആണ് അവരുടെ past cases ഇൽ അങ്ങനെ വന്നിട്ടുണ്ട്.. ഉദാഹരണത്തിന് jisha case ഇൽ തൂക്കുകയർ wait ചെയ്ത് കിടക്കുന്ന amir നിരപരാധി ആണെന്നും സാഹചര്യ തെളിവുകൾ ഇല്ലാഞ്ഞിട്ട് കൂടി അവനെ കുടുക്കിയത് ആണെന്നും facts നിരത്തി പറയുന്നവർ ഏറെ ആണ്

  • @naseerabeevi4027
    @naseerabeevi4027Ай бұрын

    ആ കുട്ടിയെ പറഞ്ഞു വിശ്വാസി പിച്ചിരിക്കുക ആണ് പാവം മോൻ

  • @arjungameing8628
    @arjungameing8628Ай бұрын

    പാവം aa കുട്ടി അയാൾ ക്രൂരത കാണിച്ചത് അവനോടും കൂടിയാണ്. അമ്മയുടെ സ്നേഹം അവന് കിട്ടാതെ ആക്കി. നീചനായ പിതാവ്

  • @user-by7xt4fx5m
    @user-by7xt4fx5mАй бұрын

    പാവം മോൻ മോനെന്താ സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് ഉള്ള പോലെ

  • @VinodMenonp
    @VinodMenonpАй бұрын

    Hope the investigation make the case clearer

  • @Advik76541
    @Advik76541Ай бұрын

    ആ കുഞ്ഞിനെ അനന്തൻ ആക്കിയവൻ അനുഭവിക്കണം

  • @salihvnr
    @salihvnrАй бұрын

    കാണാൻ വയ്യ 😭അമ്മ ഇല്ലെങ്കിൽ അതിന്ടെ വില അറിയും 😭🙏

  • @Uniquegirl757
    @Uniquegirl757Ай бұрын

    അച്ഛന്‍ പറഞ്ഞു,,അമ്മ parel പള്ളിയില്‍ ധ്യാനം കൂടിയിട്ട് വരും എന്ന്‌ 😂😂😂തെളിവുകള്‍ ആയി ബസ് ടിക്കറ്റ് ഉണ്ട് 😢😢

  • @davidlazar001
    @davidlazar001Ай бұрын

    പാവം കുട്ടി... 😢

  • @binuvijayan5721
    @binuvijayan5721Ай бұрын

    നിന്റെ മാനം കളഞ്ഞത് നാട്ടുകാരാണോ

  • @sumeshanimon
    @sumeshanimonАй бұрын

    എന്നാല് എവിടെ നിൻ്റെ അമ്മ. ഇപ്പൊ വാചകം അടിക്കുന്നത് നീയാണ്. പോലീസ് ചെയ്യുന്നത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണ്.. വെറുതെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല.

  • @statushub2395

    @statushub2395

    Ай бұрын

    Edo aa kutty mentally down aan... Vikk und... Enthokkeyo psycotic problems und... Please ath manasilakki comment idooo cheruppam thott amma aarudeyo koode poyi enn koodeyullavar paranj padippichittum amma enn enkilum kaanan varum enn pradeesichu nikkunnu aa paavam... Aa paavathinte manas ariyaathe inghane parayalle

  • @ElizabethMichael-mi4yg
    @ElizabethMichael-mi4ygАй бұрын

    മാനം കക്കൂസിൽ തള്ളി

  • @induvs2097
    @induvs2097Ай бұрын

    ആ കുഞ്ഞിനെ ആരും ശല്യം ചെയ്യരുത് പാവം😢

  • @joybs1
    @joybs1Ай бұрын

    He tries to save his father!!

  • @skyfall8203
    @skyfall8203Ай бұрын

    Avante ammaye konnitt aa kuttam maraykkan avane nannayitt akum Avante achan valarthoyathu....payyanu ammaye nashtapettu achane koode nashtapettal ulla bhayam okke athinte manassil undu...porathathinu avanu sammsarikkunnathilum budhimuttu undu athukondu avane future okke 😢 orthu nalla vishamam kanum

  • @Ashaash171
    @Ashaash171Ай бұрын

    Pavathinte avasthayanu avnte mnsil amma avne kunjile upekshich achnu koduthit poya aalanu amme ariyila....avne valarthi veluthakkiya achn avnte hero um ammepatti nalloru picture alla manasil achne ullu avnu ipo ithoke klkumbo avn ath viswasikn kazhiynnamennila avnte manasika sankarshm avne ariyu 11th padikna kuttiyanu paribhranthiyod nthokeyo parayan avne thanne viswasipikn nokunnund athinte mental health sredhiknm ithonnm thangan pattinn varulla avne arelum onnnu care chynm..achn ammayod mathralla avnodm kroorathanu kattith ath pavm nthucheyana kaliyakkunna vivaram ketta mahanmarod ninte oke life cheriya sankadam polum thangn kelpillathavara neeyoke athukond athanusarich mattullavarod idapeduka.

  • @reshmireeji21
    @reshmireeji21Ай бұрын

    Ethu sathyam aanengii kuttikku abhimaaname ullu...poya maanam thirike kittunnu...annu karuthiya mathii ....aarudeyo koode poyinnu achan paranju undaakiya story .....mone daivam rashikatte

  • @sandhyadevi9408
    @sandhyadevi9408Ай бұрын

    Amma poyathalla, maanam poyi. 😮

  • @sajithadeepu8799
    @sajithadeepu8799Ай бұрын

    ഈ സ്ത്രീ ജീവനോടെ ഉണ്ടെങ്കിൽ ഈ വാർത്ത കണ്ടവരിൽ ആരെങ്കിലും അവരെ thirichariyendathalle

  • @SHERRYBABU555
    @SHERRYBABU555Ай бұрын

    Kolapatheekeekalee thookkileettukaa nammudee naadeenee reksheekkukaa...❤

  • @purnimavishnu9190
    @purnimavishnu9190Ай бұрын

    😢😢

  • @bibinraj5305
    @bibinraj5305Ай бұрын

    അവന് ഒരു ബുദ്ധികുറവും ഇല്ല അവൻ പറയുന്നത് കേട്ടില്ലേ അവൻ്റെ മാനം പോയി മാനം പോയി എന്ന് പേടിക്കണ്ട അഛനെ അവർ കൊണ്ട് പോയി സത്യം പറയിപ്പിച്ചോളും

  • @manoshm1
    @manoshm1Ай бұрын

    Let’s forensics report and lab chemical report need to come to know the truth …

  • @resmivijilal2074
    @resmivijilal2074Ай бұрын

    നിനക്ക് അറിയാമെങ്കിൽ ആദ്യം കൊണ്ട് വരും.. ആദ്യം അച്ഛനെ കൊണ്ട് വരും. കേരള പോലീസ് തെളിയിച്ചോളും...

  • @Silent-q1c
    @Silent-q1cАй бұрын

    അതിന്റെ അമ്മ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാത്ത അവസ്ഥയിൽ നിൽകുമ്പോൾ ആ വയ്യാത്ത ചെക്കന്റെ അടുത്തോട്ടു mike കൊണ്ട് ചെല്ലുന്ന മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ.. 😐.. നിങ്ങൾക്ക് ഇത് ബിസിനസ്‌ ആയിരിക്കും.. മാനുഷിക പരിഗണന കൊടുക്കുക.. 🙏😑

  • @nandansk8767
    @nandansk8767Ай бұрын

    Achan paranju samsarikkathath enthina ennu athil oru eth illeeee

  • @sujithaanu2523
    @sujithaanu2523Ай бұрын

    Yennalu mon para achanodu iniku yente ammaye kanichu thaa ennu ?,achan mone paranju pinthiripikaanu ennu apo mon chothikande achondu iniku theliv venam ennu,

  • @izenne630
    @izenne630Ай бұрын

    പാവം മോൻ

  • @MASTER-hi2fu
    @MASTER-hi2fuАй бұрын

    ഇന്നലെ ഇങ്ങനെയല്ലലോ ഇവൻ പറഞ്ഞത്

  • @saisandhya073
    @saisandhya073Ай бұрын

    Viswasana..vanjana..athu Ella puraana ..samhithayilum..undu..Ramayanathilundu..Ghuranilindu.. opponentinu thaalparymundengill...Chambikko..

  • @javadahammed1193
    @javadahammed1193Ай бұрын

    AA paavam kuttik ini achanum illa ammayum illa . Aa kuttide tension namuk aarkum sanghalpikaan polum pattilla . Kannadach thurannapolkkk ellaam pettenn irutt aaya kutti . Paavam , AA kuttik ellaathimum Shakthi kodukane

  • @francisviji6903
    @francisviji6903Ай бұрын

    Ponnumone. Montammaye. Your. Father. Konnukuzhichumoody. . Or. Where. Is. Your. Mother?

  • @basheermohammed966
    @basheermohammed966Ай бұрын

    Avante jeevan abakadathilakkarud Police sradich kaaryangal Neekkanam Pavam mon

  • @mhb-zm8xx
    @mhb-zm8xxАй бұрын

    ഹെയർ ക്ലിപ്പ്, 🧼 സോപ്പ്, 🪥 ബ്രഷ്, 🧷 സേഫ്റ്റി പിൻ, 💍 മോതിരം, വളകൾ, മുടി ഏതോക്കെ ആ കക്കൂസ് ഉപയോഗിച്ചിട്ടുളള മട്ടുള്ളവരേം ആയിക്കൂടെ 😂😂??? കക്കൂസ് കോറി ക്ലീൻ ചെയ്യനുള്ള ക്വട്ടേഷൻ പിടിച്ചു. കാശ് പുട്ടടിച്ച സുരേഷ് (ഉമക്കത്താൻ) + ടീമുകൾ, നൈസ് ആയിട്ട് പോലീസ് നീ കൊണ്ട് ആ പണി ക്ലീൻ ആക്കി കൊടുത്തു. എനി കുറച്ചു ദിവസത്തേ ജഗപൊഗ യൊക്കെ കഴിഞ്ഞു അവൾ ഒളിച്ചിടിയത് തന്നെ എന്ന് പറയും😂.

  • @bibinjospeh1609
    @bibinjospeh1609Ай бұрын

    India number one police anu avrk tatt pttila

  • @minimadhavan9204
    @minimadhavan9204Ай бұрын

    നീ കൊണ്ട് വന്ന് കാണിച്ചിട്ട് ഡയലോഗടിക്ക്

  • @statushub2395

    @statushub2395

    Ай бұрын

    Edo aa kutti mentally down aan... ath manasilakki varathamaanam parayoo

  • @godblessyou8015
    @godblessyou8015Ай бұрын

    Aaa paavam payyaney brain wash cheythu vechekuvaa

  • @kiranjith0209
    @kiranjith0209Ай бұрын

    Ninte achanod dhairyamayi kannil nokki samsarik ayal patharunnundonn nokk

  • @leelammajoseph-yq1nv
    @leelammajoseph-yq1nvАй бұрын

    Paavam,,kuti

  • @febin8600
    @febin8600Ай бұрын

    ചെക്കൻ വെറും പൊട്ട് ആണെല്ലോ..കഷ്ടം

  • @anjujoseph8780
    @anjujoseph8780Ай бұрын

    Dilieep ntae verae pathippu

  • @RamaKrishnaRamaKrishna-ty8yr
    @RamaKrishnaRamaKrishna-ty8yrАй бұрын

    Eaadane.ee.poran Cherkkan.

  • @prakashkrishna1490

    @prakashkrishna1490

    Ай бұрын

    Iyalde makalle this name anu villkunath ale

  • @Ashaash171

    @Ashaash171

    Ай бұрын

    Dhaivanglde perum chetta varthanavum kashtm thanne poyi peru mattado

  • @Redmi9a-lo8qq
    @Redmi9a-lo8qqАй бұрын

    Kanjavu adichu keti 😅😅😅😅

  • @Ashaash171

    @Ashaash171

    Ай бұрын

    Neeyano koduthe ithra urapp parayan sahachrym mnsilakkathe ntho velya thamasa undakkunna vivaramketta jenmangl

  • @e.x7217
    @e.x7217Ай бұрын

    ഈ ഈ ഈ ഈ ഈ ഓ ഓ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rosegeorge8986

    @rosegeorge8986

    Ай бұрын

    കളിയാക്കല്ലേ പാവം കുട്ടി

  • @travelareality942

    @travelareality942

    Ай бұрын

    എടാ തായോളി ഒരാളുടെ വൈകല്യത്തെ കളിയാക്കാതേ😢 ഈ സമയത്ത്

  • @amaljayakumar1574

    @amaljayakumar1574

    Ай бұрын

    തന്റെ കുടുംബത്തിലും ഇനിയും കുട്ടികൾ ഉണ്ടാവും,ഒരുവന്റെ വൈകല്യത്തെ കളിയാക്കുമ്പോൾ ഓർക്കുക

  • @user-mi8jj1bk9r

    @user-mi8jj1bk9r

    Ай бұрын

    Sathyam​@@travelareality942

  • @Sasura7349

    @Sasura7349

    Ай бұрын

    വികെ എന്ന് പറയും.. അതിന് കള ആക്കണോ??? തറ കൂതറ നീ ഇതുപോലെ സംസാരിക്കുന്ന ആളുകളെ ഇതു വരെ കണ്ടിട്ടില്ല

  • @nastn6614
    @nastn6614Ай бұрын

    പാവം വല്ലാതെ പേടിച്ചിട്ടുണ്ട്

  • @subaidhamoothedath8846

    @subaidhamoothedath8846

    Ай бұрын

    Yandayalum mony 😢😢😢😢 amma kku amma mathataam 😢😢😢😢😢

Келесі