No video

അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും l very important prayer l Kreupasanam miraculous prayer

#enteamma
#financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Jesus prayer
Prayer for financial miracle
Mother Mary miracle
Prayer for family
Kreupasanam amma
Prayer for sick
Prayer
Jesus miracle
Kreupasanam amma

Пікірлер: 333

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ

  • @bessykuriakose142
    @bessykuriakose142Ай бұрын

    എന്റെ അമ്മേ എന്റെ സങ്കടം കാണണമേ... 🙏🏻🙏🏻. എന്റെ മോൾക്ക് ജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @manubabu9573
    @manubabu9573Ай бұрын

    മാതാവേ കടങ്ങൾ തീർക്കുവാൻ ഒരു വഴിയെ തുറന്നുതരേണമേ 🙏🙏

  • @somanmr1032
    @somanmr1032Ай бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമശക്തിയും നൽകണേ

  • @kochumolsabu4101

    @kochumolsabu4101

    Ай бұрын

    Njangalude niyogangel sadhichutharaname

  • @mariesdevasia6053
    @mariesdevasia6053Ай бұрын

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤

  • @leniprleniregu7818
    @leniprleniregu7818Ай бұрын

    ❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗക്കണമേ❤ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @dharmajantv4490
    @dharmajantv4490Ай бұрын

    അമ്മേ കൃപാസനം മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ച് തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @user-xe3pj2dp2g
    @user-xe3pj2dp2gАй бұрын

    അമ്മേ മാതാവേ എൻറെ കുടുംബത്തിൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-rh8vi4ph8d
    @user-rh8vi4ph8dАй бұрын

    അമ്മേ മാതാവേ ഞങ്ങളെ എല്ലാം കഷ്ട്ടപാടുകളും മാറ്റി തരണമേ ആമേൻ

  • @PraseenaS
    @PraseenaSАй бұрын

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘😘😘

  • @silvyxavier604
    @silvyxavier604Ай бұрын

    എന്റെ മാതാവെ എന്റെ കടുംബത്തിൽ മനസമാധാനം നൽകണമെ അമ്മേ മാതാവെ ഞങ്ങ ളെ അനുഗഹിക്കണമെ

  • @karthikkalesh8040
    @karthikkalesh8040Ай бұрын

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @florencej9166
    @florencej9166Ай бұрын

    എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @user-xv3mf8mg3t
    @user-xv3mf8mg3tАй бұрын

    കുടുംബ ദാമ്പത്തീക ത്തിൽ കരുണയുണ്ടാകന്നമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി ഭാവി ജീവിതം സുരക്ഷിതമാക്കണമേ. നഷടപെട്ട സ്വർണ്ണം തിരികെ കിട്ടേണമേ. വ വസ്തുവിൻ്റെ മേൽ കരുണയുണ്ടാകണമേ

  • @remamurali384
    @remamurali384Ай бұрын

    അമ്മയെ കന്യാമറിയമേ പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ എന്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടണമെങ്കിൽ ഞങ്ങളുടെ മേൽ ഉണ്ടാകണമേ

  • @jayadavid6293
    @jayadavid6293Ай бұрын

    അമ്മേ മാതാവേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Midhunmadhu670
    @Midhunmadhu670Ай бұрын

    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. എന്റെ ഏട്ടനെയും മക്കളെയും അനുഗ്രഹിക്കണേ. എന്റെ മക്കൾ നല്ല സ്വഭാവം ഉള്ളവരും അനുസരണ ഉള്ളവരും ഈശ്വരന്റെ അനുഗ്രഹം ഉള്ള മക്കളും ആയിരിക്കാം അവർക്കു വേണ്ടി പ്രതീക്കേണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6gАй бұрын

    അമ്മേ പരീക്ഷ കഴിഞ്ഞു പേപ്പർ നോക്കാൻ നീ പോകണം നീ ആയിരിക്കണം പേപ്പർ നോക്കുന്ന സാർ അമ്മേ സഞ്ചാരി മാതാവേ അമ്മ പോകണം

  • @girijamk1376
    @girijamk1376Ай бұрын

    അമ്മേ മാതാവേ എന്റെ കുടുബംത്തിന്റെ നിയോഗങ്ങൾ നിറവേറ്റി തരേണമേ കർത്താവായ ദൈവമേ എന്റെ കുടുബംത്തോട് കരുണ യുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nirmalak6149
    @nirmalak6149Ай бұрын

    അമ്മ മാതാവെഞങ്ങളെരക്ഷിക്കണമെ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @lucypeter6075
    @lucypeter6075Ай бұрын

    മാതാവേ jomin ദൈവത്തോട് ഏറ്റവും ഇഷ്ട്ടമുള്ള മകനായിട്ട് അവനെ വളർത്തനമേ ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6hАй бұрын

    അമ്മേ.. ഞങ്ങളുടെ. കടങ്ങളെ.. സമർപ്പിക്കുന്നു.. സാമ്പത്തിക.. മേഖലയെ. അനുഗ്രഹിക്കേണമേ... വഴിയും.. വാതിലും.. തുറന്നു. തരേണമേ 🙏🙏

  • @SheelaKumari-i6h
    @SheelaKumari-i6hАй бұрын

    എന്റെ മാതാവെ.. ഞങ്ങളെ അനുഗ്ര ഹം തരണെ അമ്മേ

  • @anitttajoseph2903
    @anitttajoseph2903Ай бұрын

    അമ്മേ എന്റെ ഭാരങ്ങളും പ്രയാസങ്ങളും അവിടുത്തെ സന്നിധിയിൽ വിശ്വാസത്തോടെ സമർപ്പിക്കുന്നു അവിടുന്നു ഇടപെടേണമേ ഈശ്ശോയോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @Jessyjose-hm6ll
    @Jessyjose-hm6llАй бұрын

    എന്റെ അമ്മ മാതാവേ എന്റെ മകന്റെ മുട്ടവേതന മാറ്റി തരണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6gАй бұрын

    അമ്മേ എന്റെ ജീനാമോളെ നീ ന്റെ നീല akkiyll പൊതിഞ്ഞു പിടി ക്കേണമേ

  • @anchithas.s4813
    @anchithas.s4813Ай бұрын

    അമ്മേ മാതാവേ നിങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാവരെയും കാത്തുരക്ഷിക്കണമേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലും എപ്പോഴും ഉണ്ടായിരിക്കണനെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayadavid6293
    @jayadavid6293Ай бұрын

    എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തണമേ 🙏🙏🙏🙏

  • @johnkumar5633

    @johnkumar5633

    Ай бұрын

    ആമേൻ

  • @johnkumar5633

    @johnkumar5633

    Ай бұрын

    ഇളയ മകന്റെ മദ്യ കള്ളകച്ചവടം ചെയ്യുന്ന സര്ജരാനുമയുള്ള കൂട്ടു വിവിടുവിക്കാൻ അമ്മേ അവിടുത്തെ പുത്രനോട് മാധ്യസ്തം ചെയ്യാണമേ കച്ചവടംനിർത്തുന്നതിനായി സെകരന്റെമേൽ ഒന്നു തൊടണമേ അവനെ അതിനിന്നും പിന്തിരിക്കണമേ പോലീസ് പിടിച്ചുകൊണ്ടുപോയാൽ എങ്ങനേലും കൈകൂലി കൊടുത്തു ഇറങ്ങി പോരും വന്നാൽ അന്നുതന്നെ വീണ്ടും കച്ചവടം തുടങ്ങും അമ്മേ മാതാവേ കണിയാമമേ അവിടുത്തെ തിരു ധന്നതിൽ സാക്ഷ്യം പറവൻ എന്നെ പ്രാപ്തനാകണമേ ആമേൻ

  • @zioponnu3466
    @zioponnu3466Ай бұрын

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @aryasarath3941
    @aryasarath3941Ай бұрын

    എന്റെ അമ്മേ കാത്തു പരിപാലിക്കണമേ amen 🙏🙏🙏🙏🙏

  • @lucyjoseph5931
    @lucyjoseph5931Ай бұрын

    എൻ്റെ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് എത്രയും പെട്ടെന്ന് വിൽക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകേണമേ

  • @user-po9kb1fc6h
    @user-po9kb1fc6hАй бұрын

    അമ്മേ.. മാതാവേ... എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള... കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629Ай бұрын

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @radhal9469
    @radhal9469Ай бұрын

    എന്റെ അമ്മേ കൂടെയുണ്ടാകേണമേ ആമേൻ 🙏❤

  • @user-zt9tk2go6h
    @user-zt9tk2go6hАй бұрын

    മാതാവേ ആ ബിൽപത്രാംപ്രമാണം ആക്കി തരണേ 😭🙏സ്വന്തംമായി ഒരു വീട് കടം 😭🙏എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥിച് എല്ലാം സാധിച്ചു തരണേ മാതാവേ ❤️🌹😭ആമേൻ 🌹😭🙏ആമേൻ 🙏❤️ആമേൻ

  • @BinduVelayudhan
    @BinduVelayudhanАй бұрын

    Amme കൃപാസനവരെ മാതാവേ എന്റെ കടങ്ങളൊക്കെ വീട്ടി മനഃസമാധാനത്തോടെയുള്ള ഒരു ജീവിതമുണ്ടാവാൻ അമ്മ അനുഗ്രഹിക്കേണമേ. എന്റെ മോന് പഠിച്ചു നല്ലൊരു ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏

  • @sijisanal1857
    @sijisanal1857Ай бұрын

    എന്റെ അമ്മേ എന്റെ മോൾടെ വിസ ശെരി ആക്കി തരണേ 🙏🙏🙏

  • @rekhasri4322
    @rekhasri4322Ай бұрын

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Alana-491
    @Alana-491Ай бұрын

    അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണ ചേട്ടന് പെട്ടന്ന് ജോലി കിട്ടണെ ആഗ്രഹിച്ചടുത്ത്

  • @GeethaGeetha.N.P
    @GeethaGeetha.N.PАй бұрын

    എന്റെ മകന് 2023ൽ ആക്‌സിഡന്റ് പറ്റി ഇപ്പോൾ പൊറത്ത് ഒരഞ്ഞു പൊട്ടിയായിടത്ത് ഒരു സ്കാർ ഉണ്ട്.അത് ഓപ്പറേഷൻ ചെയ്യാതെത്തന്നെ മാറ്റി തരേണമേ ❤❤മാതാവെ.10 വർഷമായി വീടില്ലാത്ത ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹുക്കേണമേ.❤

  • @lissyrajan7490
    @lissyrajan7490Ай бұрын

    അമ്മേ മാതാവേ എൻ്റെ തലയുടെ പെരുപ്പ് മാറ്റിതരണമേ.

  • @SavithaPushpan
    @SavithaPushpanАй бұрын

    അമ്മേ ദൈവ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ മോന് എക്സാം തുടങ്ങി അമ്മ കാവലായി ഇരിക്കേണമേ 🙏🙏🙏എന്റമോന് പഠിക്കാൻ ബുദ്ധിയും നേർവഴി യും തെളിച്ചുകൊടുക്ക്കേണമേ 🙏🙏

  • @jayadavid6293
    @jayadavid6293Ай бұрын

    അമ്മേ മാതാവേ 11ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏👍

  • @ancydavis7544
    @ancydavis7544Ай бұрын

    കൃപാസന പ്രസാദവര മാതാവേ എന്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @user-bp5he7xu5q
    @user-bp5he7xu5qАй бұрын

    എന്റെ മകന് ജോലിസ്ഥിരത ലഭിക്കാൻ അമ്മേ അവന്റെ മേൽകപയായിരിക്കണമെ അമ്മേ മാതാവേ

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456Ай бұрын

    അമ്മേ മാതാവേ കടങ്ങൾ തീർത്ത് തരണേ അമ്മേ കൃപാ മാതാവേ ആമേൻ

  • @JalajaP-lm5sq
    @JalajaP-lm5sqАй бұрын

    എന്റെ അമ്മേ സഞ്ചാരി മാതാവേ 🙏🏻എന്റെ അമ്മയുടെ പേര് സരോജിനി എന്റെ അമ്മയുടെ പേരിൽ ഉള്ള വസ്തു വിൽക്കാൻ അമ്മയുടെ സഹായം ഉണ്ടാകണേ അമ്മേ ഈശോയെ അവിടെന്നു അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ammen❤❤❤

  • @VivoVivo-it1rx
    @VivoVivo-it1rxАй бұрын

    അമ്മെ മാതാവെ അങ്ങളെ അങ്ങെ സന്നിദിയിൽ വരുന്നതിന് സാംബത്തിക സഹായം നൽകി അനുഗ്റഹിക്കണെ അമ്മെ

  • @SoniyaKm-ln3fo
    @SoniyaKm-ln3foАй бұрын

    ഒരു വിടും സ്‌ഥലവും വാങ്ങുവാൻ ആവശ്യമായ പണം എത്രയും വേഗം എനിക്ക് റെഡി ആയി കിട്ടാണമേ എന്റെയും ഭർത്താവിന്റെയും എല്ലാ അസുഖവും സുഖം ആക്കി തരേണമേ അമ്മേ എന്റെ ഇടത് കൈയിൽ നിര് ആണ് ഇപ്പോൾ കുറച്ചു കുറവ് ഉണ്ട് അമ്മേ ആമ്മേൻ

  • @devuvijayan6104
    @devuvijayan6104Ай бұрын

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു.അമ്മേ എന്റെ ഭർവത്താവിന് നല്ലൊരു ജോലി മാറ്റം നൽകി അനുഗ്രഹിക്കേണമേ 🙏

  • @vinithajerry5218
    @vinithajerry5218Ай бұрын

    പരിശുദ്ധ ദൈവമാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, അമ്മക്ക് ആയുസ്സ്, ആരോഗ്യം, നൽക്കി അനുഗ്രഹിക്കണമേ, അമ്മ കൊടുത്തിരിക്കുന്ന കേസ് ജയിക്കണമേ, എല്ലാവിധ തടസ്സങ്ങൾ മാറ്റിത്തരാണമേ, മാതാവേ എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ കൃപഉണ്ടാകണമെന്ന് അമ്മയോട് ഞങ്ങൾ യാചിക്കുന്നു. ആമേൻ 🙏🙏🙏🙏

  • @bindhup2394
    @bindhup2394Ай бұрын

    അമ്മേ മാതാവേ എന്റെ മകള്‍ക്ക് നാളെ രാവിലെ ssc എക്സാം വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം അപേക്ഷിക്കുന്നു

  • @shijulandscape1764
    @shijulandscape1764Ай бұрын

    അമ്മേ മാതാവേ പുതിയ വർക്ക് തരുമാറാകട്ടെ കടബാധ്യതയിലാണ് സഹായിക്കണമേ അമ്മേ

  • @Sandhya-nw2of
    @Sandhya-nw2ofАй бұрын

    എന്റെ അമ്മ മാതവേ എന്റെ എല്ലാ വേദനകളം മാറ്റി തരണമേ മാതാവേ പരിക്ഷിക്കല്ലേ മാതാവേ ഒരു പാട് അറിയുന്നതുപോലെ പാർത്ഥിക്കുന്നുണ്ട് മാതാവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-mj3nb8te5x
    @user-mj3nb8te5xАй бұрын

    അമ്മ എന്റെ പ്രാർത്ഥന കേൾക്കണം ആമേൻ🙏🙏🙏

  • @sreedeviunni4849
    @sreedeviunni484914 күн бұрын

    അമ്മേ മാതാവേ 🙏 എന്റെ മകൾ ഹരിതക്കും കൂട്ടുകാരി റിതികക്കും Oet പഠിച്ചു പാസ്‌ ആകാൻ ഉള്ള ബുദ്ധിശക്തി നൽകി അനുഗ്രഹിക്കണേ! അവർക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനും കൃപാസനത്തിൽ വന്നു ഉടമ്പടി പ്രാർത്ഥനയിൽ പങ്കു കൊള്ളാനും പെട്ടന്ന് അവസരം നൽകണമെ 🙏🙏🙏

  • @laisabiju611
    @laisabiju611Ай бұрын

    എന്റെ അമ്മേ എന്റെ അപ്പോയ്ന്റ്മെന്റ് അപ്രൂവ്ൽ ആയി തരണമേ ഇനിയും താമസം അരുതേ 🙏🏻

  • @user-bp5he7xu5q
    @user-bp5he7xu5qАй бұрын

    അമ്മേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ അമ്മേ

  • @Sajithasasidharan
    @SajithasasidharanАй бұрын

    അമ്മേ മാതാവേ വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആ മകന്റെ കാഴ്ചകൾ പോയി അത് പഴയപോലെ തിരികെ നൽകണമെന്ന് അമ്മയോട് യാചിക്കുകയാണ്

  • @bindhubabu7106
    @bindhubabu7106Ай бұрын

    അമ്മേ എന്റെ കുടുംബ ത്തിൽ ബന്ധിച്ചിരിക്കുന്ന പൈശാചിക ശക്തിയുടെ കരങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ എന്റെ ഭർത്താവിന്റെ രോഗം മാറ്റിത്തരണമേ

  • @newworkoutprem5529
    @newworkoutprem5529Ай бұрын

    അമ്മേ എന്റെ ദയിവ മാതാവേ എല്ലാ കടബദ്യത യും മറ്റി തരണമേ അമ്മേ മാതാവേ എന്റെ കഷ്ട പാടുകൾ മറ്റി നല്ല ഒരു ജീവിതം തരണമേ മാതാവേ ....ഉടമ്പടി എന്റെ മൂന്നാ മത്തെ ആണ് നടക്കുന്നത് അമ്മേ രക്ഷികണമേ ... മാതാവേ എല്ലാ വർക്കും അമ്മ അനുഗ്രഹികണമേ....

  • @user-jt3uc1qw7w
    @user-jt3uc1qw7wАй бұрын

    എന്റെ കുഞ്ഞു ങ്ങൾക്ക് ഉന്നത വിജയം നേടാൻ അമ്മ മാതാവേ അനുഗ്രഹിക്കേണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6gАй бұрын

    Krepasanam മാതാവേ എന്റെ ജെറിനെ അമ്മ തൊട്ടു സുഹപ്പെടുത്തേണമേ അവന്റെ വേദന മാറ്റി കൊടുക്കണം

  • @user-po9kb1fc6h
    @user-po9kb1fc6hАй бұрын

    അമ്മേ. എല്ലാ. രോഗികൾക്കുവേണ്ടി.. പ്രാർത്ഥിക്കുന്നു.. അമ്മയുടെ. രോഗങ്ങൾക്കു വേണ്ടിയും.... ചേട്ടനും.. മാമനും.. വേണ്ടിയും.. പ്രാർത്ഥിക്കുന്നു.. 🙏🙏

  • @sannyasannya9863
    @sannyasannya9863Ай бұрын

    അമ്മേ മാതാവേ എന്റെ വാവ മോൾക്ക് കടം വീട്ടാനുള്ള മാർഗ്ഗങ്ങൾ കാട്ടി കൊടുക്കേണമേ

  • @user-gq3wy3ih9v
    @user-gq3wy3ih9vАй бұрын

    അമ്മേ മാതാവേ എന്റെ തലവേദനയും മകന്റെ പനിയും മാറ്റി വിടുതൽ കൊടുക്കണമേ രാവിലെ എന്റെ മകനു വാഹനം ഓടിച്ചു പോകുവാൻ ഉള്ള ശക്തി കൊടുക്കണമേ ദേഹത്ത് ഉള്ള ചുമപ്പ് മാറ്റി വിടുതൽ കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ജീവിത പങ്കാളിക്കും മാറ്റം കൊടുക്കണമേ ആമീൻ🙏🙏🙏🙏🙏

  • @user-zt9tk2go6h
    @user-zt9tk2go6hАй бұрын

    അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റിതരനെ 😭🙏ആ ബിൽപത്രാം പ്രമാണംആക്കി തരനെ മാതാവേ വാടക വിട്ടിൽ നിന്ന് സ്വന്തംവിട്ടിൽ പോകൻ മാതാവേ കനിയണം മാതാവേ സ്വന്തംമായി ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ മാതാവേ 🌹🙏😭കാർഡ് പൈസ അടക്കാൻ അത് ക്യാൻസൽ ആക്കി തരനെ മാതാവേ 😭🙏ആമേൻ 🙏🌹🌹ആമേൻ 🙏🌹ആമേൻ 🌹😭

  • @RajiK-zt6eu
    @RajiK-zt6euАй бұрын

    യേശുവേ എന്റെ മകൾ എന്നെ ഇത്രയും പെട്ടന്ന് അമ്മ എന്ന് വിളിക്കണം അപ്പാ 🙏എന്നെ എന്റെ മകൾ ശത്രുവായിട്ടാണ് കാണുന്നത് അപ്പാ 🙏സുബിൻജിക്കു എന്റെ മകളുടെ ഫോണിൽ വിളിക്കരുത് അപ്പാ 🙏ഈശോയെ സുബിൻജിക്കു മൂന്നു വർഷത്തേക്ക് ഗൾഫിൽ നിന്നും നാട്ടിലേക്കു വരാൻ അനുവദിക്കരുത് അപ്പാ 🙏ഈശോയെ ഞങ്ങൾ പറഞ്ഞുറപ്പിച്ചത് പോലെ ശ്രീകുമാറും എന്റെ മകളും തമ്മിലുള്ള വിവാഹം നടതതികൊടുക്കാൻ ഞങ്ങളെ അനുവദിക്കണം അപ്പാ 🙏ഹൃദയം നുറുങ്ങി വേദനയോടെ വിളിക്കുന്ന വിളി കേൾക്കണം അപ്പാ 🙏

  • @user-vh5bl4zu5r
    @user-vh5bl4zu5rАй бұрын

    ആമേൻ

  • @rejaniajith5975
    @rejaniajith5975Ай бұрын

    പരിശുദ്ധ അമ്മേ മാതാവേ... ഈ അപേക്ഷ സാധിച്ചു തരണേ, എൻ്റെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അജി എന്ന് പേരുള്ള ഒരു ജോലിക്കാരൻ ഭർത്താവിന്റെ ജോലി കളയാൻ ശ്രമിക്കുകയാണേ. ഭർത്താവിന്റെ മേലുള്ള ആ വ്യക്തിയുടെ ദുഷ്പ്രവർത്തി നിർത്തലാക്കി തരണേ പരിശുദ്ധ മാതാവേ അമ്മേ. ഭർത്താവിന് നല്ല രീതിയിൽ ജോലി ചെയ്യാനുള്ള ആരോഗ്യവും മനസ്സും നൽകേണമേ പരിശുഅമാതാവേ

  • @user-zg1yr3rn5e
    @user-zg1yr3rn5eАй бұрын

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം അമ്മേ 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണം 🙏🏻🙏🏻

  • @SreekalaSreekala-or5lt
    @SreekalaSreekala-or5ltАй бұрын

    മാതാവേ രക്ഷിക്കണേ🙏🙏

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വിസയുളളജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @narayanannarayanan9051
    @narayanannarayanan9051Ай бұрын

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണ മേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @user-pr2qh1wc2t
    @user-pr2qh1wc2tАй бұрын

    Amme mathave papam porikkename nalla makkalai entte kudumbathe mattane

  • @laisabiju611
    @laisabiju611Ай бұрын

    എന്റെ അമ്മേ എന്റെ ponnane എനിക്ക് തരണമേ ഇത്രയും കാലം നരകം അനുഭവിച്ച എനിക്ക് ponnane തന്നതിന് അങ്ങേ ക്ക് നന്ദി പറയുന്നു അമ്മേ ponnane എന്റേതാക്കി തരണമേ ponnanu നല്ല ആയുസും ആരോഗ്യവും നൽകി അനുഗ്രഗികണമേ ponnane കാണാനും ഇഷ്ട്ട പെടാനുള്ള അവസരം തന്നതിന് അമ്മക്ക് നന്ദി പറയുന്നു ആമ്മേൻ 🙏🏻

  • @user-xe3pj2dp2g
    @user-xe3pj2dp2gАй бұрын

    അമ്മേ മാതാവേ എന്നെയും ഭർത്താവിനെയും മകളെയും മകനെയും കൂടെ കൂടെ ഉണ്ടായിരിക്കണം യേശുവേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ,,,🙏🙏🙏🙏🙏🙏🙏 ,🙏🙏🙏🙏

  • @SoniyaKm-ln3fo
    @SoniyaKm-ln3foАй бұрын

    എന്റെ മാതാവേ പരിശുദ്ധ അമ്മേ എന്റെ അഖില മോൾക്ക് പഠിക്കാൻ നല്ല ബുദ്ധിശക്തിയും ഓർമയും കൊടുകേണമേ 10 ൽ ആണ് പഠിക്കുന്നത് യൂണിറ്റ് ടെക്സ്റ്റ്‌ ആണ് ഇപ്പോൾ ഫിസിക്സ് കണക്കു ആണ് കൂടതൽ വിഷമം ഉള്ള വിഷയം അമ്മേ കുട്ടിക്ക് എല്ലാ വിഷയവും നല്ലപോലെ പഠിക്കാൻ കഴിവ് കൊടുകേണമേ അതുല്യ മോൾക്ക് ഈ മാസം Bsc Cvt എക്സാം ആണ് തേർഡ് ഇയർ ലാസ്റ്റ് എക്സാം നല്ല പോലെ എഴുതാൻ കഴിയേണമേ നാലു വിഷയവും ഒരു നല്ല ആശുപത്രിയിൽ പരിശീലനവും തുടർന്നു ജോലിയും മോൾക്കും 5 സഹപാഠികൾക്കും കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ എന്റെ എല്ലാ സാമ്പത്തിക പ്രയാസവും മാറ്റി തന്നു കാത്തുരഷിക്കേണമേ ആമ്മേൻ

  • @RajiK-zt6eu
    @RajiK-zt6euАй бұрын

    അമ്മ മാതാവേ യേശുവേ ഞാനും എന്റെ മക്കളും അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകുറ്റങ്ങൾ ഞങ്ങളോട് ക്ഷമിച്ചു തന്നു ഞങ്ങളെ രക്ഷിക്കണം അപ്പാ ഞങളുടെ പാപങ്ങളോട് പൊറുക്കണം അപ്പാ 🙏 എന്റെ മകൾ ആതിരച്ചിങ്കിയെ ഈ പ്രമാബന്ധത്തിൽ നിന്നും മടക്കി തരണം appa🙏ഈശോയെ

  • @josephlouis2289
    @josephlouis2289Ай бұрын

    അമ്മേ മാതാവേ Reeba യെയും Srikar നെയും സമർപ്പിക്കുന്നു. രണ്ടുപേരെയും അമ്മയുടെ മക്കളാക്കി മാറ്റണമേ 🙏🙏. രണ്ടുപേരും ഒന്നിച്ചു താമസിക്കാനുള്ള സാഹചര്യം ഒരിക്കികൊടുക്കണമേ... രണ്ടു പേരുടെയും പേര് selection list ഉണ്ടായിരിക്കണമേ അമ്മാ. അമ്മ തന്നെ രണ്ടു പേരുടെയും അഡ്മിഷൻ number എഴുതി ചേർക്കണേ. അനുഗ്രഹിക്കണേ അമ്മാ അമ്മേ ആശ്രയമേ 🙏🙏🙏ആമേൻ

  • @aarushsudheeshsudheesh1573
    @aarushsudheeshsudheesh1573Ай бұрын

    ഏട്ടന്റെയും അമ്മയുടെയും കടങ്ങൾ മാറ്റി തരേണമേ മോന്റെ വാശി മാറി നല്ലതുപോലെ പഠിക്കാൻ കഴിയേണമേ എഴുതാൻ ഉള്ള മടി മാറ്റി തരേണമേ

  • @praseenas9157
    @praseenas9157Ай бұрын

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @mariammageorge1642
    @mariammageorge1642Ай бұрын

    Amme. Mathave kude eppolum undakename. Kathukollename. Amen. 🙏🙏🙏❤🎉

  • @anjusyam9468
    @anjusyam9468Ай бұрын

    അമ്മേ മാതാവേ ജോലിക്ക് തിരിച്ചു പോകാൻ എത്രയും വേഗം സാധിക്കണേ 😢🙏 പണയം എടുത്ത് കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ ആമേൻ ആമേൻ ആമേൻ 🙏

  • @nishadileep4618
    @nishadileep4618Ай бұрын

    കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @user-gs3es6cp4r
    @user-gs3es6cp4rАй бұрын

    എന്റെമാതാവേ എന്റെ മകന് ഒരു നല്ല പഠനം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @SavithaPushpan
    @SavithaPushpanАй бұрын

    അമ്മേ ഞങ്ങൾക്ക് കിട്ടാൻ ഉള്ള പൈസ കിട്ടണേ എന്റെ മാതാവേ 🙏🙏🙏

  • @parvathyprasad7493
    @parvathyprasad7493Ай бұрын

    🙏🙏🙏വിഷമങ്ങൾ മാറ്റി തരണേ 🙏🙏

  • @saniyasani8231
    @saniyasani8231Ай бұрын

    Amme mathave padikunath oke ormayil nikan ne enne sahayikaname Kay vitt kalayalle vegm vegm Maran pokua mathave ente buthiye prakashipikaname aamen🙏🙏🥺🥺

  • @user-wh6rr7gh4l
    @user-wh6rr7gh4lАй бұрын

    മാതാവേ അവൻ പനിയായാലും ചുമ കഫക്കെട്ടിന് ആരും ബുദ്ധിമുട്ടുകയാണ് അവന്റെ അസുഖം മാറുവാൻ പനിയൊക്കെ മാറുവാൻ വേണ്ടി അവനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു രാവിലെ എഴുന്നേക്കുമ്പോൾ എനിക്ക് കുറവുണ്ടെന്ന് അവൻ എന്നെ വിളിച്ചു പറയാൻ മാതാവേ ഇടയാക്കണമേ എന്ന് മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാം ഇന്ന് രാത്രി സൗഖ്യം നൽകണമേ എന്ന് മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @user-fj6ck1gz8w
    @user-fj6ck1gz8wАй бұрын

    എന്റെ അമ്മേ ആശ്രയമേ ഞങ്ങളുടെ വീടിന്റെ വാർപ്പ് കഴിഞ്ഞു തുടർന്നുള്ള പണിക്ക് അമ്മ ഒരു വഴി കാണിച്ചു തരേണമേ ആമേൻ

  • @thankachan3774
    @thankachan3774Ай бұрын

    EnteAmma mathave Amen Amen Amen Amma mathave Amen

  • @jollyanie7620
    @jollyanie7620Ай бұрын

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതത്തിൽ അമ്മയുടെ നിരന്തരം മധ്യസം വഹിക്കണമേ. അമ്മയുടെ ശക്തിയെറിയാ മെലാങ്കിയാൽ ഞങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കണമേ. ഞങ്ങളുടെ മത്സ്യ തൊഴിലിനെ അനുഗ്രഹിക്കണമേ. 5തിയ്യതി ലോൺഅടയ്ക്കണം അതിന് ഒരു രൂപപ്പോലും എന്റെകൈയിൽ ഇല്ല അമ്മ, ഈ സങ്കടം ഞാൻ ഏൽപ്പിക്കുന്നു സഹായിക്കണമേ. അടവ് വച്ചിരിക്കുന്ന സ്വർണ്ണങ്ങൾ മിട്ട് എടുക്കുവാനുള്ള സഹായം ഞങ്ങൾക്ക് നൽകണമേ. എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായി ഇരിക്കണമേ ആമ്മേൻ🙏

  • @dharmajantv4490
    @dharmajantv4490Ай бұрын

    ഞങ്ങൾക്ക് കിട്ടാനുള്ള പൈസമുഴുവൻ കിട്ടി ഞങ്ങളുടെ കടബാദ്ധ്യത തീർത്തുതരേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @user-cs8rx7xi7o
    @user-cs8rx7xi7oАй бұрын

    Amme Madhave Njhanghallil Kaniyyename Aamen

  • @rincysamuel355
    @rincysamuel355Ай бұрын

    Amme mathave manasu kaibvittu pokunnu

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vpАй бұрын

    അമ്മേ.. എന്റെ മാതാവേ 🥹🙏സഹായികണമേ അമ്മേ 🥹എന്റെ അമ്മേ മാതാവേ നാളെ എനിക്ക് കോളേജിൽ പോകണo അമ്മേ ഇത് വരെ പോകാനുള്ള.. വണ്ടി കൂലി ആയിട്ടില്ല അമ്മേ 🥹🥹🥹എന്റെ അമ്മേ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🥹🥹ഞാൻ എന്റെ കൂട്ടുക്കാരിക്കും 190 കൊണ്ടുകാനും ഉണ്ട് അമ്മേ ഇന്ന് വയികിട്ടു കൊടുക്കാന്നു പറഞ്ഞെ അമ്മേ ഇത് വരെ ഒന്നിന്നും ആയിട്ടില്ല അമ്മേ മാതാവേ 🥹🥹🥹🥹☹️🙏🙏🙏എന്റെ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമ്മേ അമ്മേ ☹️🙏🥹🥹🥹🥹🥹🙏🙏🙏🙏🙏

  • @minipaul6635
    @minipaul6635Ай бұрын

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @rinnahbenoi7213
    @rinnahbenoi7213Ай бұрын

    മാതാവേ ഞങ്ങളെ ശരീരം സുഖത്തോടെ കാത്തുസൂക്ഷിക്കണം

  • @user-jt3uc1qw7w
    @user-jt3uc1qw7wАй бұрын

    എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

Келесі