ഞമ്മളെ മലപ്പുറം കുലാവിയും ലൈലാത്താന്റെ വിശേഷങ്ങളും day in my life Malappuram kitchen

day in my life Malappuram kitchen and Malappuram Tata
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവും എന്ന് കരുതുന്നു നിങ്ങളുടെ സ്വന്തം മലപ്പുറംതാത്ത
jaggery gothamb paayasam
#malappuramkitchen #
#malappuramthaatha#

Пікірлер: 278

  • @shadhooskitchen2281
    @shadhooskitchen22812 жыл бұрын

    താത്ത കുലാവി സൂപ്പർ. ഇന്ഷാ അല്ലാഹ ഉണ്ടാക്കി നോക്കണം

  • @filmyworld5947
    @filmyworld59472 жыл бұрын

    ഇങ്ങനെ ഒരു കുലാവി ആദ്യ മായിട്ടാണ് കേൾക്കുന്നത് എന്താ യാലും സൂപ്പർ 😜😜😜😜

  • @vimalavathiep1710
    @vimalavathiep17102 жыл бұрын

    കുലാവിsupper👌👌👍👍👍

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys2 жыл бұрын

    മാഷല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആയി താത്ത

  • @afiyasafa3276
    @afiyasafa32762 жыл бұрын

    Aiy poliyuchuuu ttoo

  • @shabnasabeer97
    @shabnasabeer972 жыл бұрын

    1.2.3.polichuu🥰

  • @sajeer1810
    @sajeer18102 жыл бұрын

    Kulavi. Supper

  • @fmadhavikutti
    @fmadhavikutti2 жыл бұрын

    ലൈലത്തയുടെ മോൻ അലികാക്കയപോലുണ്ട്

  • @raleena70
    @raleena702 жыл бұрын

    Kulavi supper💙💙

  • @hani3321
    @hani33212 жыл бұрын

    👌vdo മാഷാഅല്ലാഹ്‌. ഞാനുംഗോതമ്പു പായസം ഉണ്ടാക്കാംഇന്നുതന്നഇൻശാഅല്ലാഹ്‌.

  • @igntkuttu5162

    @igntkuttu5162

    2 жыл бұрын

    Super

  • @hishamks9665
    @hishamks96652 жыл бұрын

    Njangal nurukku gothamb kondaan paayasam undakkaar.paayasam kanditt adipoli.

  • @user-ju9mh8vp4y
    @user-ju9mh8vp4y2 жыл бұрын

    Poli video thatha

  • @parvathi.8843
    @parvathi.88432 жыл бұрын

    മോളൂ👌👌👌👌💕💕💕💕

  • @dream_land_786
    @dream_land_7862 жыл бұрын

    Mashaallah

  • @beenapulikkal5709
    @beenapulikkal57092 жыл бұрын

    ഭാഷ വളരെഇഷ്ടം ആയെ. സ്നേഹം മാത്രം ❤❤❤❤❤

  • @najasworld6397

    @najasworld6397

    2 жыл бұрын

    😍😍

  • @sheeja.m1458
    @sheeja.m14582 жыл бұрын

    Super lailatha

  • @AbdulSalam-kz3cn
    @AbdulSalam-kz3cn2 жыл бұрын

    Njan mlp aan njangade evide gothamb payasam enna paraya kulavi ath vere oru recipe kka paraya

  • @palakkadsareenathatha1235
    @palakkadsareenathatha12352 жыл бұрын

    Mashaallj

  • @varietydesignchannel7845
    @varietydesignchannel78452 жыл бұрын

    MashaAllah Adipoli 🌹👍😍

  • @shereefa4881

    @shereefa4881

    2 жыл бұрын

    കുലാവി ഞങ്ങൾ പറയും

  • @rs-he4du
    @rs-he4du2 жыл бұрын

    😍😍😍 thatha nammale arile 😄

  • @fathimathusafa5004
    @fathimathusafa50042 жыл бұрын

    ഞങ്ങള് നാട്ടിൽ ഗോതമ്പ് പായസം എന്നാണ് പറയുക

  • @ramlaabbas9198

    @ramlaabbas9198

    2 жыл бұрын

    ഞങ്ങളുടെയും

  • @naseeraashraf1207

    @naseeraashraf1207

    2 жыл бұрын

    Njangalum

  • @SeenathKitchens
    @SeenathKitchens2 жыл бұрын

    അടുപ്പ് കാണുമ്പോൾ കൊതിയാവുന്നു ഞങ്ങൾക്കും ഇതേ പോലെ സ്വന്തമായി അടുപ്പ് ഉള്ള വീട് ആവാൻ ദുആ ചെയ്യണേ.... നിങ്ങളെ വിഡിയോ കണ്ടമുതല് ഞാനും തുടങ്ങിയതാ ഒരു ചാനൽ but ഒന്നും ആയില്ല 😭😭

  • @anandhuk.a4938
    @anandhuk.a49382 жыл бұрын

    Lilatha orupad eshtam❤️❤️❤️

  • @nrtraders6491
    @nrtraders64912 жыл бұрын

    😍😍💓

  • @rinurifuridhu6175
    @rinurifuridhu61752 жыл бұрын

    കുലാവി സൂപ്പർ

  • @jameelam.m8601
    @jameelam.m86012 жыл бұрын

    ഇത്താ ഇവിടെണ്ട് അടിപൊളി

  • @jameelam.m8601
    @jameelam.m86012 жыл бұрын

    ഞങ്ങളെ ഇവടെ കുലാ വി ന്നാ പറയ ഇത്താ😋😋😋😋😋👍👍👍

  • @Binth_haleed
    @Binth_haleed2 жыл бұрын

    First ❤

  • @hadhi8626
    @hadhi86262 жыл бұрын

    Super video😍😍👍

  • @kn7606
    @kn76062 жыл бұрын

    ഇനി മുറ്റം വീടിന്റെ ചുറ്റും ഉഷാറാക്കണം ലൈല 😍

  • @rayyansachu4618
    @rayyansachu46182 жыл бұрын

    സൂപർ പായസക

  • @fasna8775
    @fasna87752 жыл бұрын

    Super👌🏻👌🏻👌🏻

  • @omanarajan4828
    @omanarajan48282 жыл бұрын

    Paisu.m,ella vibhavangalum super

  • @adhilap7985
    @adhilap79852 жыл бұрын

    Kulavi👍🏻

  • @felluskitchen
    @felluskitchen7 ай бұрын

    പായസം സൂപ്പർ 👍👍👍❤️❤️❤️

  • @rasheedrn866
    @rasheedrn8662 жыл бұрын

    സൂപ്പർ 👍

  • @fathimathulnaja1308
    @fathimathulnaja13082 жыл бұрын

    കുലാവി സൂപ്പർ ആയിരിക്കണ് താത്ത 👍👍👍

  • @bincybasheer3932
    @bincybasheer39322 жыл бұрын

    Njanum undakum udyayip pathiri...

  • @simi7596
    @simi75962 жыл бұрын

    Wash basinte aduth oru thorth vechal ky kazhukunnork vegam thudakkam

  • @shareefaazeez3996
    @shareefaazeez39962 жыл бұрын

    Super 👍🏻

  • @mubashira6643
    @mubashira66432 жыл бұрын

    ഞാനും മീൻ കറിയിൽ സൂർക്ക ഒഴിക്ക ലുണ്ട് thathaa ,

  • @yaseenmonu9329
    @yaseenmonu93292 жыл бұрын

    Kulaavi super👍🏻👍🏻👍🏻

  • @nijumon7367
    @nijumon73672 жыл бұрын

    VA alaikkumussalaam ☺️

  • @abdulvahabvahab36
    @abdulvahabvahab362 жыл бұрын

    Thengayude paal aayal ithilere superavum

  • @muhammadshanid1629
    @muhammadshanid16292 жыл бұрын

    ഗോതമ്പ് കറി 😍😍😍😋

  • @Shifinmt4123

    @Shifinmt4123

    2 жыл бұрын

    വേങ്ങര സ്റ്റൈൽ

  • @arifasalam9285
    @arifasalam92852 жыл бұрын

    സൂപ്പർ 👍😋

  • @unknownlegend4749
    @unknownlegend47492 жыл бұрын

    നന്നായിട്ടുണ്ട് ലൈലാ😘👍👍

  • @kamaruneesam2682
    @kamaruneesam26822 жыл бұрын

    ഞാൻ ഉണ്ടാക്കാറുണ്ട്. Kulavi

  • @ramlathp1025
    @ramlathp10252 жыл бұрын

    Aa pan aduppil vekkumo?

  • @Shaifus
    @Shaifus2 жыл бұрын

    Kulavi kelkkan nalla rasam ind

  • @krishna1004
    @krishna10042 жыл бұрын

    Wheat payasam engneyum undakkam Alle Laila😁👌

  • @LILLYGUYZ
    @LILLYGUYZ2 жыл бұрын

    നിങ്ങളുടെ ചാനലിൽ രണ്ടാം തവണയാണ് കുലാവി വിഡിയോ

  • @muhsinamanjeri6287
    @muhsinamanjeri62872 жыл бұрын

    Njangal Kulavi ennu thanne parayal Banground music adipoli🎉🎉

  • @sulaimankkr3285
    @sulaimankkr32852 жыл бұрын

    ഇന്ന് രാവിലെ ചായക്ക് പത്തിരി കഴിച്ചവർ

  • @munnashihab3273

    @munnashihab3273

    2 жыл бұрын

    Yes

  • @shabnasabeer97

    @shabnasabeer97

    2 жыл бұрын

    Nan

  • @adhimunu3950

    @adhimunu3950

    2 жыл бұрын

    Nan

  • @febinajamal5032

    @febinajamal5032

    2 жыл бұрын

    Me too

  • @hibasworld1344

    @hibasworld1344

    2 жыл бұрын

    Njan

  • @nadeerathayyil2308
    @nadeerathayyil23082 жыл бұрын

    Laila, patthri, suppar, alhamdulilla❤🌷🥀

  • @jumanapk8345
    @jumanapk83452 жыл бұрын

    അപ്പോ ഈ അൽസയോ..... അതും ഗോതമ്പു കൊണ്ടാണല്ലോ ഉണ്ടാകുന്നത് 🤔.... ഞമ്മൾ ഗോതമ്പു നുറുക്കു കൊണ്ട് പായസം ഉണ്ടാകാറുണ്ട്... എനിക്ക് നല്ല ഇഷ്ടാ 😋😜🥰

  • @nafiyachinchu8898
    @nafiyachinchu88982 жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഗോതമ്പ പായസം എന്നാണ് പറയുക

  • @suharavp8974
    @suharavp89742 жыл бұрын

    വാലൈകുമുസ്സലാം. Kulavisuper

  • @asmirajimshu4353
    @asmirajimshu43532 жыл бұрын

    Egla ration rice pattarilly gothamo matrano patyla

  • @chaachubee7640
    @chaachubee76402 жыл бұрын

    Kulavi 👍

  • @hamnasuhadaat6478
    @hamnasuhadaat64782 жыл бұрын

    Yas

  • @sanhasworld505
    @sanhasworld5052 жыл бұрын

    Super 👌

  • @suhramhdali8287
    @suhramhdali82872 жыл бұрын

    👌👌👌കുലാവി അടിപൊളി 👌👌😋😋😋

  • @najasworld6397

    @najasworld6397

    2 жыл бұрын

    💗💗💗💗

  • @hassanpattupara1113
    @hassanpattupara11132 жыл бұрын

    Kothiyavunnnuuu...

  • @bijisuresh3866
    @bijisuresh38662 жыл бұрын

    Super

  • @afnu4862
    @afnu48622 жыл бұрын

    Fry pan kedu varum aduppil vechal

  • @fasna8775
    @fasna87752 жыл бұрын

    Masha Allah 👌👌👌👌👌

  • @adhilcholakkal9137
    @adhilcholakkal91372 жыл бұрын

    ഞങ്ങളും കുലാവിന്നാ പറയാ 😊

  • @alithottungal8624
    @alithottungal86242 жыл бұрын

    😄👍

  • @user-nj6sg2mf7y
    @user-nj6sg2mf7y7 ай бұрын

    കുലവി സൂപ്പർ

  • @abdullapalattil340
    @abdullapalattil3402 жыл бұрын

    നല്ല ഫ്രൈ ഫാൻ അടുപ്പിൽ 🤔

  • @MalluFasi
    @MalluFasi2 жыл бұрын

    👌👌👌

  • @girijab5602
    @girijab56022 жыл бұрын

    ❤️🥰🥰❤️🙋

  • @shayn_shibz3392
    @shayn_shibz33922 жыл бұрын

    Nammude nattil kulavi.allenkil kava.ennum parayum lailaaaaa

  • @finzworld4956
    @finzworld49562 жыл бұрын

    പായസം അടിപൊളി 👌😍👌👌👌👌

  • @ummammaschannel
    @ummammaschannel2 жыл бұрын

    പത്തിരി ,കുലാവി,വീഡിയോ,ലൈലാടെ വർത്താനം എല്ലാം സൂപ്പർ.കുലാവി ഉണ്ടാക്കിനോക്കണം. വ അലൈക്കുമുസ്സലാം റഹ്മതുല്ലാഹി വ ബറകാതുഹു.

  • @najasworld6397

    @najasworld6397

    2 жыл бұрын

    💗💗💗💗👍

  • @ummammaschannel

    @ummammaschannel

    2 жыл бұрын

    💓

  • @arafathea7204

    @arafathea7204

    2 жыл бұрын

    @@ummammaschannel :

  • @malappuramkitchenbymulla9167
    @malappuramkitchenbymulla91672 жыл бұрын

    👍👍👍👍

  • @anshifaanshifa503
    @anshifaanshifa5032 жыл бұрын

    ആദ്യായിട്ടാണ് കുലാവി കേൾക്കുന്നത്

  • @vpsisters5077
    @vpsisters50772 жыл бұрын

    Ee pathirikkalle nonstikkano

  • @najumunnisasulfeekar1829
    @najumunnisasulfeekar18292 жыл бұрын

    👌👌👌👌👌

  • @shihabct9250
    @shihabct92502 жыл бұрын

    👍

  • @afi1140
    @afi11402 жыл бұрын

    പരന്ന irumite ചട്ടി വാഗിയാൽ മതി അടുപ്പത് വെക്കുവാൻ

  • @BoomerrWorld
    @BoomerrWorld2 жыл бұрын

    Gothamb Mixiyil kuthaam enn kettirunnu. Lailannte channelil aan Aadhyamaayitt kaanunnadh.. Nammal Malappuram jilla thanneyaan..but kulaavi nn ivide parayoola.Gothamb payasamnnaa Parayal

  • @sunandhanarayanan9570
    @sunandhanarayanan95702 жыл бұрын

    👍👍

  • @zuharap.k9450
    @zuharap.k94502 жыл бұрын

    👌👌👍

  • @Fathimaah1234
    @Fathimaah12342 жыл бұрын

    Masha allah ❤️😍 ivde thanne und lailatha 👍😍

  • @kadheejarasheed6504
    @kadheejarasheed65042 жыл бұрын

    ഞങ്ങളെ ബടെ kodamba കറി ന്നും❤️😍 parim

  • @najiyaanzar381
    @najiyaanzar3812 жыл бұрын

    Tatha super ayittundo 😋😋

  • @rabiyamusthafa6282
    @rabiyamusthafa62822 жыл бұрын

    ഞങ്ങൾക്ക് ഇത് ഗോതമ്പ് കറിയാണ്

  • @shajanafaisal70
    @shajanafaisal702 жыл бұрын

    👍😋

  • @shereefafaisal3475
    @shereefafaisal34752 жыл бұрын

    ഗോതമ്പ് പായസം 👍👍👍

  • @rasiyakalliyan2790
    @rasiyakalliyan27902 жыл бұрын

    ഞങ്ങൾ ഗോതമ്പു പായസം എന്ന് പറയും. ഇവിടെ കാവ എന്ന് പറയുന്നവരും ഉണ്ട് ലൈല ❤❤

  • @najasworld6397

    @najasworld6397

    2 жыл бұрын

    💗💗💗💗

  • @fazilsainudeen5105
    @fazilsainudeen51052 жыл бұрын

    Hi laila👍🏻😊

  • @muneerathottoli1125
    @muneerathottoli11252 жыл бұрын

  • @sharafudheenkokkuthsharafu1887
    @sharafudheenkokkuthsharafu18872 жыл бұрын

    ഞങ്ങളുടെ നാട്ടിലും ഗുലാബി എന്നാണ് പറയുക

  • @ayshayousuf3115
    @ayshayousuf31152 жыл бұрын

    മലപ്പുറത്തു ഇങ്ങനെ ഒരു കുലാവി പേര് ഉള്ളത് അത്യമായിട്ട കേൾക്കുന്നത് ഇത്ത 🤩

  • @ayshayousuf3115

    @ayshayousuf3115

    2 жыл бұрын

    ഗോതമ്പ് കറി ന്നാ ഞങളുടെ നാട്ടിൽ 😋😋

  • @muhammadshanid1629

    @muhammadshanid1629

    2 жыл бұрын

    @@ayshayousuf3115 correct✅

  • @yusaf.v2285

    @yusaf.v2285

    2 жыл бұрын

    Mm njanum

  • @rajitha.k.prajitha5059
    @rajitha.k.prajitha50592 жыл бұрын

    Thathaaaaa

  • @abdulmajeed3032
    @abdulmajeed30322 жыл бұрын

    ഞാനും കുലാവി എന്ന പറയാറ്

  • @sainabasainu9670
    @sainabasainu96702 жыл бұрын

    ماشاءالله.. 🙂

  • @muhammadshanid1629
    @muhammadshanid16292 жыл бұрын

    തൂമിക്കുന്നതിന് പകരം കുറച്ചു ചെറിയ ജീരകം വറുത്ത് പൊടിച്ച് ഇടുക .. Super ആയിരിക്കും 👌👌

  • @jameelaalavi2117

    @jameelaalavi2117

    Жыл бұрын

    🎉

Келесі