അമ്മ : ദീപ്തമായ ഓർമ്മ #

മരണം- രംഗബോധമില്ലാത്ത കോമാളിയാണ്. എൻ്റെ ജീവിതത്തിൽ നിന്ന് എൻ്റെ എല്ലാമെല്ലാമായ അമ്മയെ മരണം കവർന്നെടുത്തു. ആ നഷ്ടത്തിൽ നിന്നുമൊരുയിർപ്പ് ഇനിയൊരിക്കലും ഉണ്ടാകില്ല.ദീപ്തമായ ഓർമ്മകൾക്കുമുന്നിൽ കണ്ണീർ പ്രണാമം'#അമ്മ #love #care

Пікірлер: 1

  • @umadevil8808
    @umadevil880827 күн бұрын

Келесі