ഈ അമ്മായിയമ്മയുടെ ക്രൂരതയ്ക്ക് അവസാനം ഇങ്ങനൊരു തിരിച്ചറിവ്☝️☝️☝️☝️
Ойын-сауық
ഈ അമ്മായിയമ്മയുടെ ക്രൂരതയ്ക്ക് അവസാനം ഇങ്ങനൊരു തിരിച്ചറിവ് കിട്ടിയത് നന്നായി☝️☝️☝️☝️#viral
പണവും പത്രാസും ഉണ്ടായിട്ടു കാര്യമില്ല മറ്റുള്ളവരെ മനസ്സിലാക്കാനും പെരുമാറാനും കൂടി പഠിക്കണം☝️☝️
Пікірлер: 69
Must watch PART ONE kzread.info/dash/bejne/iY6lpsWDmruvn9o.htmlsi=AbtUrwurUE5zzY0X
അച്ചന്റെ അഭിനയം Super പാവം അച്ചൻ അച്ചൻക്ക് വേണ്ടി ഈ ചാനൽ ഞാൻ സസ്ക്രെബ് ചെയ്തു
@minushasanoop
Ай бұрын
Thank you so much 🙏🙏🙏👍👍 Achanod njan parayam ttoo
👍
@minushasanoop
4 күн бұрын
❤️❤️
സൂപ്പർ വിഡിയോ 👍🏻കരയിച്ചു കളഞ്ഞു മിനു സൂപ്പർ
@minushasanoop
Ай бұрын
Thank you so much 🙏🙏🙏🙏🙏
വീഡിയോ സൂപ്പർ ആയിരുന്നു കരഞ്ഞുപോയി അത്രയ്ക്ക് അടിപൊളി
@minushasanoop
Ай бұрын
Thank you so much 🙏🙏🙏
അടിപൊളി യായിട്ടുണ്ട്
@minushasanoop
Ай бұрын
Thank you ❤️❤️❤️
നല്ല വീഡിയോ ഇഷ്ട്ടപെട്ടു പാവം അച്ഛൻ.ഇത്രേയുള്ളൂ മനുഷ്യൻ്റെ അവസ്ഥ.കഴിയുന്നതും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക. മീനു സൂപ്പർ.❤❤❤❤❤❤❤
@minushasanoop
Ай бұрын
Thank you so much ❤️❤️❤️❤️❤️❤️
Super emotional video and good message 👌👌😍😍
@minushasanoop
Ай бұрын
Thank you so much 👍👍👍
മിനു,, സൂപ്പർ 🥰🥰ഇങ്ങനത്തെ അമ്മായിഅമ്മമാർക്ക് ഇതുതന്നെ വേണം,, എന്നാലേ നന്നാവൂ 🤪🤪... മിനുവിനും ഫാമിലിക്കും അഡ്വാൻസ് ഹാപ്പി വിഷു 🥰🥰🥰🥰🥰🥰🥰
@minushasanoop
Ай бұрын
Thank you so much ❤️❤️❤️❤️
Good message super
@minushasanoop
Ай бұрын
Thank you so much ❤️❤️❤️
Good message
Super👍🏻
നല്ലൊരു മെസ്സേജ് ആണ് മിനു 🥰❤👍
@minushasanoop
Ай бұрын
Thank you so much 🙏🙏🙏
Super ❤❤
Aa achanodu cheyitha pravrthi orthappol athu rekshapedarutharunnu .ennu thonni poie good message.....❤❤❤
@minushasanoop
Ай бұрын
Thank you so much 🙏🙏🙏🙏🙏
Good message അച്ഛൻ്റെ അഭിനയം സൂപ്പർ ഈ വീഡിയോയിൽ ഏറ്റവും നന്നായിട്ടുള്ളത് അച്ഛനാണ് ❤❤❤❤ അച്ഛൻ്റെ പേര് ഒന്ന് പറയണേ
@minushasanoop
Ай бұрын
Velu kutty ennanu achante pere..njan achanod parayamttoo
@user-mv5lp7dd3c
Ай бұрын
@@minushasanoop അച്ഛനോട് പ്രത്യേകം അന്വേഷണം അറിയിക്കണേ
@minushasanoop
Ай бұрын
Ooo anneshanam parayam ttoo
@user-mv5lp7dd3c
Ай бұрын
@@minushasanoop ഹാപ്പി വിഷു
@jayarajancm6764
24 күн бұрын
എല്ലാവരും നന്നായി അഭിനയിച്ചു. 'അച്ഛനെ'കുറിച്ചുള്ള വീഡിയോയും കണ്ടിരുന്നു. ഞങ്ങളുടെ വേലുക്കുട്ടിയേട്ടനുൾപ്പെടെയുള്ള അയൽ വീട്ടുകാർക്കും സ്വന്തം കുടുംബാംഗങ്ങൾക്കും ഈ സംരംഭത്തിലൂടെ ഒരു പുതു ജീവിതം നൽകാൻ കഴിയുന്നതിൽ മിനു തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ചാനലിന് ശുഭാശംസകൾ നേരുന്നു
What is that fathers name I salute him can you tell us about him as an introduction pls reply vedio super
അച്ഛന്റെ പോക്ക് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല
@minushasanoop
Ай бұрын
❤️❤️❤️
@NaseeraMusthafa-if3um
Күн бұрын
Enikkum😔
Content okke super ... But energy kuravanu ellarkum.. Minu nte performance adipoli aanu
@minushasanoop
Ай бұрын
Thank you so much ❤️❤️❤️❤️
👌🏽👌🏽👌🏽👌🏽👌🏽
@minushasanoop
Ай бұрын
Thank you ❤️❤️
Very touching video ❤❤❤
@minushasanoop
Ай бұрын
❤️❤️❤️❤️❤️🙏🙏🙏thank you so much
👍👍❤️❤️
@minushasanoop
Ай бұрын
❤️❤️❤️❤️
❤
പരമമായ സത്യം... അടിപൊളി...
@minushasanoop
Ай бұрын
Thank you so much 👍👍
ജീവിതം ഒന്നെ ഉള്ളൂ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുക ,അച്ഛൻ്റെ അഭിനയം സൂപ്പർ, മിന്നു ചേച്ചി സൂപ്പർ ,അഡ്വാൻസ് വിഷു ആശംസകൾ ചേച്ചിക്കും കുടുംബത്തിനും ❤
@minushasanoop
Ай бұрын
Thank you so much ❤️❤️❤️❤️❤️❤️
❤❤
@minushasanoop
Ай бұрын
❤️❤️❤️❤️❤️❤️
👏
@minushasanoop
Ай бұрын
❤️❤️❤️❤️
@minushasanoop
Ай бұрын
Thank you jayasree chechi❤️❤️❤️
തിരിച്ചറിവ്
@minushasanoop
Ай бұрын
Athe❤️❤️❤️❤️
സത്യം
സ്നേഹമാണഘിലസാരമൂഴിയിൽ !!!
അച്ഛനായി അഭിനയിച്ചമനുഷൃനെകണ്ടപ്പോൾ പഴയ നടൻ കൊട്ടാരക്കര ശ്രീധരൻനായരെ യാണ് ഒൊർമ്മവന്നത്. ഒട്ടു൦ അഭിനയമാണെന്ന് തോന്നുകയേ ഇല്ല. അദ്ദേഹത്തിന് ഒരു 100 മാർക്ക്.
@minushasanoop
Ай бұрын
Thank you so much ❤️❤️❤️❤️❤️❤️
❤❤achan❤❤
Achan 😢😢😢😢
@minushasanoop
Ай бұрын
❤️❤️❤️❤️❤️
അഭിനയം മോശം
@minushasanoop
Ай бұрын
Ok
❤