No video

അമ്മാമയുടെ സ്വന്തം കൊച്ചുമോൻ | രോമം എണീറ്റ് നിൽക്കുന്ന ക്ലൈമാക്സ്‌

Depend on a real life storys

Пікірлер: 205

  • @geethaarunkumar7638
    @geethaarunkumar76382 жыл бұрын

    മക്കളുടെയും, പേരക്കുട്ടികളുടെയും, സ്നേഹം കിട്ടുക എന്നുള്ളത് അമ്മമ്മയ്ക്ക് കിട്ടിയ ദൈവാനുഗ്രഹമാണ്..... എന്നും ഈ സ്നേഹം നീണ്ടുനിൽക്കട്ടെ....

  • @sheejaparikh4848
    @sheejaparikh48482 жыл бұрын

    അമ്മാമ്മേ പൊളിച്ചടുക്കി സങ്കടം വന്നു എന്നാലും സൂപ്പർ ആയിരുന്നു ജോമോനും jinsanum കലക്കി

  • @prasadas7435
    @prasadas74352 жыл бұрын

    അടിപൊളി അമ്മാമ്മ പൊളിച്ചു. അമ്മാമ്മക്ക് അപകടം പറ്റിയത് കണ്ടപ്പോൾ. സങ്കടം തോന്നി. പുതിയ താരങ്ങളെ കണ്ടെത്തി അവസരങ്ങൾ കൊടുക്കുന്നുണ്ടല്ലേ. അതേതായാലും നന്നായി. ജിൻസാ.. പിന്നെ ജോമോൻ സൂപ്പർ ആണ്. 🌹അഭിനന്ദനങ്ങൾ 🌹

  • @mohinirajeev8590

    @mohinirajeev8590

    2 жыл бұрын

    Pavamammama😤

  • @ramsooryoo5621
    @ramsooryoo56212 жыл бұрын

    അയ്യോ ഞാൻ പേടിച്ചു പോയി. പാവം അമ്മാമ്മക്ക് ഈ പ്രായത്തിൽ എന്തു എന്തു പറ്റി എന്ന് ഓർത്തു. ഇതു അമ്മാമ്മ പൊളിച്ചു. സൂപ്പർ അഭിനയം

  • @annievarghese7367
    @annievarghese73672 жыл бұрын

    അമ്മാമ്മക്കെ ദീർഘായുസ്സ് നേരുന്നു. 🙏👌കലക്കി super🙏👌🙏👌🌹

  • @ammu9458
    @ammu94582 жыл бұрын

    കഥയിലൂടെ കാര്യങ്ങൾ പറയുമ്പോൾ എല്ലാവർക്കും മനസ്സിലാവും. Good job. Best wishes 💕

  • @bindusuresh3254
    @bindusuresh32542 жыл бұрын

    വെറുതെ ആണെങ്കിലും അമ്മയ്ക്ക് എന്തെങ്കിലും പറ്റും എന്ന് പറയുമ്പോൾ എനിക്ക് സഹിക്കില്ല🥰🥰🥰🥰❤❤❤❤👌👌👌

  • @joserenjitha5317
    @joserenjitha53172 жыл бұрын

    Video ക്ക് വേണ്ടിയാണെങ്കിലും അമ്മാമ്മയെ അങ്ങനെ കണ്ടപ്പോൾ സങ്കടം ആയി എന്നാലും അമ്മാമ്മ സൂപ്പർ അല്ലേ ❤️❤️

  • @vibinvarghese7077
    @vibinvarghese70772 жыл бұрын

    നമുടെ വിനോദ് ഡോക്ടർ ഒക്കെ ഉണ്ടല്ലോ പുതിയ വീഡിയോയിൽ 👍👍👍 Good one 👌👌👌

  • @lktech6363
    @lktech63632 жыл бұрын

    അമ്മാമ, കൊച്ചുമോൻ, ജോമോൻ ഒഴികെ മറ്റുള്ളവരുടെ Acting കുറച്ച് കൂടി മെച്ചപ്പെടനാമായിരുന്നു. Anyway, സംഭവം പൊളിച്ചു. 🔥

  • @unique8826
    @unique88262 жыл бұрын

    സ്കിറ്റ് കൊള്ളാം....നന്നായിട്ടുണ്ട്...പക്ഷെഅമ്മാമ്മയ്ക്ക് അപകടം പറ്റിയിട്ടുള്ള ഒരു സ്കിറ്റും ഇനി ചെയ്യരുത് കേട്ടോ ജിൻസാ....😡😡 ഒന്നും വിചാരിക്കല്ലേ....അമ്മാമ്മയെ അത്രയ്ക്കും ഇഷ്ടാ ആയതുകൊണ്ടാണോ......🥰🥰😍😍😘😘

  • @sufailyt
    @sufailyt2 жыл бұрын

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ🔥😍

  • @Fathima.Farook
    @Fathima.Farook2 жыл бұрын

    അമ്മാമ്മ ആള് പുലിയാണ് കേട്ടോ 👌👍😍😍

  • @ayshamavady8462
    @ayshamavady84622 жыл бұрын

    കുറേ കാലമായല്ലോ കൊച്ചു മോനെ യും അ മ്മമ്മേ നെയും കണ്ടിട്ട് ഇത്ര യും കാലം എവിടെ യായി രു ന്നു

  • @nishanakulan5578
    @nishanakulan55782 жыл бұрын

    പൊളിച്ചു ആദ്യം ആയിട്ട് ആണ് ഒരു ഡിസ്‌ലൈക് പോലും കാണാത്ത ഒരു വീഡിയോ സൂപ്പർ സൂപ്പർ അമ്മാമ്മേ 😘😘😘

  • @shijeenanoushad1543
    @shijeenanoushad15432 жыл бұрын

    👍👍👏👏👏 അമ്മാമ്മയും കൊച്ചുമോനും പൊളിച്ചടക്കി

  • @rhea1131
    @rhea11312 жыл бұрын

    പറവൂർ ശാന്തി ഹോസ്പിറ്റൽ, വിനോദ് doctor, വിനോദ് ഡോക്ടറുടെ ലക്ഷ്മി ക്ലിനിക്കിലെ പണ്ട് മുതലേ ഉള്ള നേഴ്സ്. എല്ലാം നൊസ്റ്റു

  • @smithabenny2597
    @smithabenny25972 жыл бұрын

    അമ്മാമ്മേ സൂപ്പർ തലയിലെ കെട്ട് കണ്ടപ്പോൾ സങ്കടം വന്നു

  • @ebisonkuzhuppil9739
    @ebisonkuzhuppil97392 жыл бұрын

    അല്ലാ,👌ആയി.വഴി എല്ലാവർക്കും ഉള്ളതാണ്. പിന്നെ ഡോക്ടർ പൊരിച്ചു. പിന്നെ ഇമ്മടെ ജോമോനും ജിൻസനും അമ്മമ്മയും 👌അല്ലെ.

  • @dqtroll5198
    @dqtroll51982 жыл бұрын

    ഉണ്ണിമായ വെയ്റ്റിംഗ് 🥰

  • @jollyp4231
    @jollyp42312 жыл бұрын

    അടിപൊളി അമ്മാമ്മേ..... 🥰👍

  • @noorjahanmuhammed1127
    @noorjahanmuhammed11275 ай бұрын

    Last ചിരിച് പോയി 😂

  • @minidixon4627
    @minidixon46272 жыл бұрын

    Super aayi annalum entho vishamam aayitto corona mar ate ammamaye kaanan varum tta orikal vilichirunnu kittiyilla

  • @willycorreya8233
    @willycorreya82332 жыл бұрын

    That doctor pollichu 😙😙😙

  • @bindusaleesh6349
    @bindusaleesh63492 жыл бұрын

    അമ്മാമ്മ പൊളിച്ചു...അടിപൊളി

  • @indiramohan2672
    @indiramohan26722 жыл бұрын

    അമ്മാമേ സൂപ്പർ ❤️❤️

  • @jessyeaso9280
    @jessyeaso9280 Жыл бұрын

    അമ്മാമ്മയുടെ CBI ടച്ച് അപാരം തന്നെ.. 👍♥

  • @gokulkgopal7605
    @gokulkgopal76052 жыл бұрын

    അവസാനം കലക്കി 😂😂

  • @vismayaminju8502
    @vismayaminju85022 жыл бұрын

    അമ്മമ്മയ്ക്ക് അപകടം പറ്റി എങ്കിലും. അവസാനം പൊളിച്ചു 🥰🥰🥰

  • @aadhiljeneesh6067

    @aadhiljeneesh6067

    2 жыл бұрын

    😘😘😘😘

  • @mpkrishnanand403
    @mpkrishnanand4032 жыл бұрын

    Ammak enth patti🥺🥺

  • @kavitharaju653
    @kavitharaju6532 жыл бұрын

    Aathiyam pedichu ammamyk enthu pattinn enthayalum super

  • @2030_Generation
    @2030_Generation2 жыл бұрын

    അമ്മാമ്മ ❤

  • @ananduabhilash9941

    @ananduabhilash9941

    2 жыл бұрын

    Nu

  • @dileepc8458
    @dileepc84582 жыл бұрын

    Expression anu main 👏👏😉

  • @jiniraj9530
    @jiniraj95302 жыл бұрын

    Allelum ammammem pillerum poliya 🥳🥳

  • @zeenathamenvk2038

    @zeenathamenvk2038

    2 жыл бұрын

    Athe

  • @user-qw9vn2fl7o
    @user-qw9vn2fl7o4 ай бұрын

    നന്നായിട്ടുണ്ട്

  • @stars5718
    @stars57182 жыл бұрын

    തിയേറ്ററിൽ ഇരുന്നു കണ്ടിരുന്നെങ്കിൽ അടിപൊളി ആയേനെ.

  • @ireneliyo4537
    @ireneliyo45372 жыл бұрын

    Excellent performance by all...

  • @eapenthomas1438
    @eapenthomas14382 жыл бұрын

    God bless Ammamma🙏🙏

  • @tomyfrancis7729
    @tomyfrancis77292 жыл бұрын

    എന്താ പ്രശ്നം ?

  • @jessyjohn1159
    @jessyjohn11594 ай бұрын

    😅😅😅Super mama

  • @cryptogaming9124
    @cryptogaming91242 жыл бұрын

    Wow super ellavarum nannayittudu 👏👏👌👌

  • @manjubhasilal1194
    @manjubhasilal11942 жыл бұрын

    Super Ammamey 👌👌👏♥️♥️

  • @salimsalim6114
    @salimsalim61142 жыл бұрын

    സംഭവം രസകരമാണേ...പക്ഷേ ആ അറ്റൻഡറിന്റെ എൻട്രി ആരോചകം തന്നെ.... ക്ലൈമാക്സാണ് എനിക്ക് ചിരിക്കാൻ വക നൽകിയത്.. അവസാനം അവൻ തള്ളിപ്പറഞ്ഞത് കേട്ടോ...😂

  • @saikrishnasanoop5599
    @saikrishnasanoop55992 жыл бұрын

    my god idu sarikum ulladanennu vijarichu peadichu jan Eanthayalum kalki adichupolichu suppr

  • @annietessil9127
    @annietessil91272 жыл бұрын

    God bless you🙏🙏

  • @vijunarayanan5905
    @vijunarayanan59055 ай бұрын

    Super❤

  • @sunimolcherian9695
    @sunimolcherian96952 жыл бұрын

    Ammamme super adipoli 😘😘😘😘😘❤️❤️❤️❤️ jinsonum, jomonum super keto

  • @akhilanish3898
    @akhilanish38982 жыл бұрын

    God bless you ammmae. Ammama polichu

  • @jyothipk7334
    @jyothipk73342 жыл бұрын

    Inganathe video ventatto .video nannsyittuntu

  • @cmlofficial7893
    @cmlofficial78932 жыл бұрын

    അടിപൊളി 👌👌👌👌👌

  • @shebinbenson4619
    @shebinbenson46192 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ആയി വീഡിയോ 😍❤❤❤❤

  • @soumyaammu2998
    @soumyaammu29982 жыл бұрын

    Super

  • @vptones3294
    @vptones32942 жыл бұрын

    അമ്മാമ്മ കൊച്ചു മോൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @beena5008
    @beena5008 Жыл бұрын

    Ammaame inghalu muthaanu.

  • @mercyclement1843
    @mercyclement18432 жыл бұрын

    Doctor, you are a good actor, congrats.

  • @flobysuresh9130
    @flobysuresh91302 жыл бұрын

    എല്ലാവരും പൊളിച്ചു 👏🏻👏🏻👏🏻👍🏻👍🏻

  • @binujincy4115
    @binujincy41152 жыл бұрын

    Ammama, jinson super. Jomon👌👌love u all. 😍😍😍😍😍

  • @bijukg669
    @bijukg6692 жыл бұрын

    നെല്ലിക്ക ചാനൽ ലെ റോസിടെ അടുത്ത എപ്പിസോഡ് ഇടാമോ ☺️☺️☺️

  • @sheejakp6087
    @sheejakp60872 жыл бұрын

    Superayi

  • @dhrishyasavitha4660
    @dhrishyasavitha46602 жыл бұрын

    അമ്മാമ്മയും കൊച്ചുമോനും പൊളിച്ചു.....

  • @m.p.k1750
    @m.p.k17502 жыл бұрын

    അടിപൊളി ♥♥♥

  • @dukewalter6830
    @dukewalter68302 жыл бұрын

    Egathee sannam. Polichu

  • @jokhaansmedia3560
    @jokhaansmedia35602 жыл бұрын

    ദേ വീണ്ടും vibe 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @mysteriousca5432
    @mysteriousca54322 жыл бұрын

    FB യിൽ ഒരു post ഉണ്ടായിരുന്നു ഇഷ്ടപ്പെട്ട vloger ആരാന്നു ചോദിച്ച് .ഞാൻ നിങ്ങളുടെ (അമ്മാമയും കൊച്ചുമോനും) എന്നാണ് എഴുതീത്. പക്ഷെ നിങ്ങൾ അതിനൊരു Thanks പോലും ഇട്ടില്ല. ബാക്കി എല്ലാരും ഒരോരുത്തരുടെ പേര് എഴുതി അതിനെല്ലാo vogerട നന്ദി പറഞ്ഞു. നിങ്ങൾ കാണാത്തതാണോ അതൊ വേണ്ടെന്ന് വച്ചതോ? ഇതിനെങ്കിലും replyതരുക.

  • @user-AmmamaKochumon

    @user-AmmamaKochumon

    2 жыл бұрын

    Kanathath kondaan... Kandal urapaayum reply thanne 🥰

  • @akhilap3565
    @akhilap35652 жыл бұрын

    Sound ചെറിയ പ്രശ്നമാണ് കേട്ടോ....

  • @wboysthalassery1665
    @wboysthalassery16652 жыл бұрын

    Mizwa mehrin fast liked comment

  • @lovely-cy1xf
    @lovely-cy1xf2 жыл бұрын

    അമ്മാമ്മ poliya😍😍😍

  • @riyaska1320
    @riyaska13202 жыл бұрын

    Romam enikuna video ano. Emmathiri caption idanda. Njan subscriber anu.

  • @snehaprajilesh1569
    @snehaprajilesh15692 жыл бұрын

    Spr aayirunnu.........

  • @jaseelashibin5592
    @jaseelashibin55922 жыл бұрын

    Super polichu

  • @mallucookingvlogs2965
    @mallucookingvlogs29652 жыл бұрын

    Kaanan pattunnillaa

  • @funwithhafiz9528
    @funwithhafiz95282 жыл бұрын

    Njan innale fuzo ammamma special vechu jomone kandu

  • @am_hafees_abida_ameer
    @am_hafees_abida_ameer2 жыл бұрын

    അടിപൊളി 😍

  • @mtzlucifer004
    @mtzlucifer0042 жыл бұрын

    Indichittu nirthathe poyye vandiyalle appol enganeyanu purakilathe number plate pokunnathu 🤔🤔🤔🤔 Ethayallum poli sathanam Content anu ivarude main 😆😃🥳

  • @sumithsimon7802
    @sumithsimon78022 жыл бұрын

    പൊളിച്ചു 👍👍

  • @aswindileep1198
    @aswindileep11982 жыл бұрын

    Mass ammamma

  • @vavavlogs2411
    @vavavlogs24112 жыл бұрын

    Ammama polihu 🙏🙏🙏🙏👍🏽👍🏽👍🏽👍🏽👍🏽 God bless you ammmae

  • @chincegrigory5545
    @chincegrigory55452 жыл бұрын

    ആ ഉണ്ണിമായ താറാവിനെ കൊന്നിട്ടു പോയതാ

  • @revathybaiju9003
    @revathybaiju90032 жыл бұрын

    😭😭😭😭😭😭😭എന്ത് പറ്റി അമ്മാമ്മക്ക് എന്റീശ്വരാ... 😭😭😭😭😭😭

  • @antonytenson8055
    @antonytenson80552 жыл бұрын

    👍

  • @joshytv4711
    @joshytv47112 жыл бұрын

    Super ഏട്ടാ 👌👌👌👌

  • @divyadinesh8945
    @divyadinesh89452 жыл бұрын

    Ammamme super😍😘😍😘😘😘😍😍

  • @lekshmiponnu7117
    @lekshmiponnu7117 Жыл бұрын

    അടിപൊളി

  • @jokhaansmedia3560
    @jokhaansmedia35602 жыл бұрын

    സംഭവം കിടുക്കി

  • @sukanyak.c4917
    @sukanyak.c49172 жыл бұрын

    Adipoliiii 👍👍👍👍❤️❤️❤️❤️

  • @rejanipadmakumar7770
    @rejanipadmakumar77702 жыл бұрын

    ഉണ്ണിമായ എവിടെ

  • @shineykottayam8506
    @shineykottayam85062 жыл бұрын

    Paavam ammamma..

  • @jessyanthony14
    @jessyanthony142 жыл бұрын

    Super 🥺😂

  • @venkedasubramanian1304
    @venkedasubramanian13042 жыл бұрын

    Super super

  • @sulochanasuku1780
    @sulochanasuku17802 жыл бұрын

    പൊളി പൊളി 👌👌👌👍👍👍🤩🤩🤩k

  • @theresaantony1949
    @theresaantony19492 жыл бұрын

    Hi ammae ummma😍😍😍😘😘😘😘😘

  • @Nikhil1725
    @Nikhil17252 жыл бұрын

    അമ്മാമ്മ.സൂപ്പർ.ആണ്.

  • @lintocl8054
    @lintocl80542 жыл бұрын

    അടിപൊളി അമ്മാമ്മ ❤️

  • @jelnashinsonshinson2851
    @jelnashinsonshinson28512 жыл бұрын

    Ammamayude aa roll 👌👌👌

  • @2ktechno1
    @2ktechno12 жыл бұрын

    Super bro

  • @kunjiaji1109
    @kunjiaji11092 жыл бұрын

    കണ്ടപ്പോ പേടിച്ചു പോയി അമ്മാമക്ക് എന്താ പറ്റി എന്നു കരുതി

  • @arjun20999
    @arjun209992 жыл бұрын

    Ammamma kalakkki

  • @anujustin8060
    @anujustin80602 жыл бұрын

    👍👍

  • @Hehehe30111
    @Hehehe301112 жыл бұрын

    Poli 😍

  • @sumatomeka8715
    @sumatomeka87152 жыл бұрын

    Super 👌👌👌

Келесі