അമ്മേടെ മുട്ട് വേദന മാറാൻ !

#lakshminakshathra #lakshminakshathraofficialyoutubechannel #ammaskneepain #besttreatment
ശ്രീ സ്വാമി വൈദ്യ ഗുരുകുലം
പാറപ്പുറം
പെരുമ്പാവൂർ
📞8113063564,9538178534
✉️sreeswamivaidyagurukulam@gmail.com
WEBSITE:www.sreeswamygurukulam.com/co...
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com

Пікірлер: 2 100

  • @user-cj3fh4dw2t
    @user-cj3fh4dw2t2 жыл бұрын

    Super Vlog, Chinnu. 👍👍👍👍👍❤❤❤❤❤

  • @almightt.b8345
    @almightt.b83452 жыл бұрын

    Chechi love you❤❤❤ so much chechi. chechi contentment allam super anaaaaa 😘😘

  • @muhammedraseencffaisal268
    @muhammedraseencffaisal2682 жыл бұрын

    Thanks this vlog. Very good information. Thank you

  • @padmakumari1928
    @padmakumari19282 жыл бұрын

    Mother care so Great chinnu chechi ❤️❤️❤️

  • @veenadas4976
    @veenadas49762 жыл бұрын

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ... ഇങ്ങനെ ഒരു സ്ഥലം ചികിത്സയ്ക്ക് ഉണ്ട് എന്ന് അറിയാത്ത ഒരുപാട് ആളുകൾക്ക് ഈ വീഡിയോ പ്രയോജനം ആകും... ചിന്നു ❤❤❤

  • @-Vinayaka_Suresh111.
    @-Vinayaka_Suresh111.2 жыл бұрын

    💖 chechide vlogs ellam ishtann.....🖇️🤍ellam poli hann.....

  • @hariharaniyer1818
    @hariharaniyer18182 жыл бұрын

    എത്രയോ ആളുകൾക്ക് ഉപകാരപ്രദമായ ഒന്നാണ് ഈ വിഡീയേ > വളരെ വളരെ നന്ദിയുണ്ട് ചിന്നു താഴെ വന്ന ഫോൺ നമ്പർ എടുത്തിട്ടുണ്ട് thank u so much

  • @shalinis1858
    @shalinis18582 жыл бұрын

    Thank u dear for this valuable information.May God bless you.

  • @mayamayakannur6807
    @mayamayakannur68072 жыл бұрын

    സാധാരണക്കാരുടെ മനസാണ് ലക്ഷ്മിയുടെ... അതാണ് ഞങ്ങൾ സാധാരണക്കാർക്ക് ഇത്രേം ഇഷ്ട്ടം 😍😍😍❤

  • @abubakarismail5203

    @abubakarismail5203

    Жыл бұрын

    Yu

  • @abhiramir.s5061
    @abhiramir.s50612 жыл бұрын

    Super vdo ane chechi very useful 🥰🥰🥰🥰🥰🥰

  • @sthapathis.d.bhaskartemple1374
    @sthapathis.d.bhaskartemple13742 жыл бұрын

    Thank you very much really excellent video, thank you for all the sisters and what is what is prepared at this video members🙏🙏🕉️🌏

  • @usha8111
    @usha81112 жыл бұрын

    ഒരുപാട് സന്തോഷം തോന്നി. എനിക്കും ഒന്ന് പോകണം. Thank you Chinni.💕💕💕

  • @Amruthabinu7471
    @Amruthabinu74712 жыл бұрын

    Chinnuchechee amma poliche❤️💞

  • @krisanakalayaphisuth2456
    @krisanakalayaphisuth24562 жыл бұрын

    Lakshmi Chinnu, Thanks​ v v much for​ showing​ the video​ &​ this place. You​ are now definitely​ a part of​ Heal The World &​ To Make it a Better​ Place. Love, Subu from Thailand.

  • @ismayilichu1379
    @ismayilichu13792 жыл бұрын

    ഇനിയും ഒരുപാട് ഇത്തരം ഉഭഗാര പ്രതമായ വീഡിയോസ് and condents ഉം ചെയ്യാൻ ഗോഡ് തുണക്കട്ടെ 🙏🙏🙏🙏

  • @roopavariyath1286
    @roopavariyath12862 жыл бұрын

    Good information Chinnu. God bless u all 🙏🙏🙏

  • @emmanuvalcleetus276
    @emmanuvalcleetus2762 жыл бұрын

    Thank you Chinnu chechii for mention me ♥️ we love you so much ❤️

  • @lakshminakshathrafanz2510
    @lakshminakshathrafanz25102 жыл бұрын

    Crct timeel vnnnu kaanan patttiii chechikkutty amma ishtammm.....supprrr....orupaadishtmaayyiiii....chechinnee kndapooo thnee oruppaaduuu relax aayiiii...luv uuu chechiiiiii

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    🥰🥰

  • @elizabethsuresh417
    @elizabethsuresh4172 жыл бұрын

    Very informative vlog God bless you mole

  • @sunithasuni3288
    @sunithasuni32882 жыл бұрын

    Happy Lakshmi nakshatra Thanks 😘

  • @monstar9792
    @monstar97922 жыл бұрын

    ഉഗ്രൻ എപ്പിസോഡ് Chinnu chechi വേറെ ലെവൽ 💞💞

  • @sabarizzzcreations2581
    @sabarizzzcreations25812 жыл бұрын

    Super Chinnu chechi..Njan Chechide videosinu vendi katta waiting aayirunnu.full support ind..❤❤❤..Love u soooooo Much Chinnu chechi..♥♥♥...Big fan of you..♥♥♥....Chinnu Chechii Uyir..❤❤❤❤....Chechide videos kanan oru prethekam ishtta enik..😍😍😍😍..Adipoli Vlog🌟🌟

  • @prabhakarancheraparambil4627
    @prabhakarancheraparambil46275 ай бұрын

    Lakshmi Molku othiri Thanks. Ee Vedeo othiri Aalukalku Upakarapradamakum. Molude thamasa athilum Happy. Guruvayurappan Ellavarkum Nallathu Varuthatte 🙏💖💖

  • @vishnumohan4050
    @vishnumohan40502 жыл бұрын

    thanks, Nakshathra for this useful video Ammeyum kondu ponam oru divasam

  • @sreelekhapradeepan1994
    @sreelekhapradeepan19942 жыл бұрын

    Hii Lakshmi so sweet of u... Ur mother is so lucky to have a daughter like uuuu

  • @chinnammathomas9644

    @chinnammathomas9644

    2 жыл бұрын

    The 11th 11th

  • @ayishaniya5316
    @ayishaniya53162 жыл бұрын

    എന്തൊരു ക്യൂട്ട് വോയിസാ 💖

  • @Nehalfans

    @Nehalfans

    2 жыл бұрын

    👌

  • @saradac7557
    @saradac75572 жыл бұрын

    A very proud episode thank you

  • @kavitharajks98
    @kavitharajks982 жыл бұрын

    Thank you sooooo much lekshmi.

  • @manisstudio1388
    @manisstudio13882 жыл бұрын

    ലക്ഷ്മിദൈവം അനുഗ്രഹിക്കട്ടെഉപകാരപ്രദമായ വീഡിയോ ഞങ്ങൾ സാധാരണക്കാർക്ക്ഒരുപാട് ഇഷ്ട്ടം ആയി.. അമ്മയുടെ അസുഖം ഭേദം ആകട്ടെ

  • @balakrishnankm8331
    @balakrishnankm83312 жыл бұрын

    Loved this episode helpfull 🥰

  • @padmavathiav9719
    @padmavathiav97192 жыл бұрын

    Thank you Lakshmi ingane oru vidiyo cheythathin🙏🙏

  • @snehaprabhat6943
    @snehaprabhat69432 жыл бұрын

    Thank you lakshmi🙏 useful session 🙏treatment costly ani plz inform 🙏🙏❤

  • @jamaludheenkp8052
    @jamaludheenkp80522 жыл бұрын

    ചിന്നൂന്റെ അവതരണവും പെരുമാറ്റവും verry nice... ഈ കാലഘട്ടത്തിൽ എന്തെങ്കിലും സ്ഥിരം അസുഖമുള്ള ഒരാളെങ്കിലും ഒരു വീട്ടിൽ ഉണ്ടാകും. അങ്ങിനെ നോക്കുമ്പോൾ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ ആണ് ഇത്.

  • @lincybinu2305

    @lincybinu2305

    2 жыл бұрын

    Just acting

  • @jamaludheenkp8052

    @jamaludheenkp8052

    2 жыл бұрын

    @@lincybinu2305 അഭിനയമോ.. ആയിക്കോട്ടെ... നിങ്ങൾക്ക് കഴിയുമോ ഇങ്ങിനെ അഭിനയിക്കാൻ... പറ്റുമെങ്കിൽ ചെയ്തുകാണിക്കൂ... എന്നിട്ട് മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയൂ. അതല്ലേ മാന്യത. നല്ലത് പറഞ്ഞില്ലെങ്കിലും കുറ്റം പറയാതിരുന്നുകൂടെ. സിനിമ നടന്മാരെയും നടികളെയുമൊക്കെ നമ്മൾ ഇഷ്ടപ്പെടുന്നത് അവരുടെ അഭിനയം കണ്ടിട്ടല്ലേ...

  • @balanmastertharammal8211

    @balanmastertharammal8211

    2 жыл бұрын

    നമ്പർ തരാമോ സാർ

  • @ammuzz6747
    @ammuzz67472 жыл бұрын

    Q and A eppozhaaaaaa❣️❣️

  • @Joker-ko6he
    @Joker-ko6he2 жыл бұрын

    നമ്മുടെ ശാരീരിക വിഷമങ്ങൾക്ക് ഒരു പ്രതിവിധി ഉണ്ടെങ്കിൽ നമ്മൾ എന്തിനാണ് വിഷമിച്ചിരിക്കുന്നത്. ദു:ഖിച്ചിരിക്കാതെ വേഗം തന്നെ ആ പ്രശ്നത്തിന്നൊരു പരിഹാരം എന്ന നിലയിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി ലക്ഷ്മികുട്ട്യേ.. അമ്മയെ കാണിക്കാൻ കൊണ്ടുവന്നതും ചികിത്സ ചെയ്യുന്നത് കാണിക്കുകയും ചെയ്തത് കുറെ കൂടി വിശ്വാസം കൂട്ടി.. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ മുൻപോട്ടു എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നുട്ടോ.. ❤️🙏

  • @yasodaraghu4804
    @yasodaraghu48042 жыл бұрын

    Lakshmi very good episode big salute ethupole nalla vedio iduga 🙏🌹😷💖🎉

  • @devikadevananda4080
    @devikadevananda40802 жыл бұрын

    ചിന്നു ചേച്ചി ഒരുങ്ങി നിൽക്കുന്നത് കാണാൻ പൊളി അമ്മയുടെ മുട്ട് വേദന മാറട്ടെ 🙏💕🥰🥰

  • @devikadevananda4080

    @devikadevananda4080

    2 жыл бұрын

    @The twist 425 ooo Antha manasilayilla

  • @shynicv8977
    @shynicv89772 жыл бұрын

    ചിന്നു കുട്ടി സൂപ്പർ ❤❤❤❤👌👌

  • @sheebaasokan8518
    @sheebaasokan8518 Жыл бұрын

    Thanku ithrayum nalla infirmation thannathil mole, enikkum ithe avasthayanu..... 🥰

  • @aleenaaleena4839
    @aleenaaleena48392 жыл бұрын

    Chechide ammakuutyy😍♥️ vedhanayellam Mari sugayitirikkate🙏 chechikuttykum kudubathinum annum njagalude prathanayundavum😘🥰😍

  • @rojer3294
    @rojer32942 жыл бұрын

    വൈദർ കിടു ആണല്ലോ 👍🏻👍🏻

  • @kannankunnam1359
    @kannankunnam13592 жыл бұрын

    എത്രയോ ആളുകൾക്ക് ഉപകാരപ്രദമായ വീഡിയോ .... ലക്ഷ്മി നക്ഷത്രയ്ക്ക് എല്ലാവിധ ആശംസകളും ... അമ്മയ്ക്ക് സുഖമായതുപോലെ എല്ലാ അമ്മമാർക്കും ഗുരുകുലം കൊണ്ട് സുഖപ്പെടാൻ വീഡിയോ പങ്കുവച്ചതിൽ ഉള്ള സന്തോഷവും അറിയിക്കുന്നു....

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    ♥️♥️

  • @ajithakk3433

    @ajithakk3433

    2 жыл бұрын

    @@LakshmiNakshathraofficial superrt

  • @mohammedsaleemmoozhikkal3100

    @mohammedsaleemmoozhikkal3100

    2 жыл бұрын

    Good Information

  • @suneeshkp6782

    @suneeshkp6782

    2 жыл бұрын

    ലക്ഷ്മി ഇത് പ്രമോഷന്റെ ഭാഗമായി ചെയ്തതാണോ, അതോ പൂർണമായും ആത്മാർത്ഥമായി പറഞ്ഞ കാര്യങ്ങൾ ആണോ. ഒരുക്കലും ഇത് ഒരു നെഗറ്റീവ് ആയി കാണരുത്. ഇത് പോലെ ഒരുപാട് പ്രമോഷൻസ് കണ്ട് ചികിൽസിച്ചു പൈസ നഷ്ടപ്പെട്ടതല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ല. വൈദ്യൻ വിശേഷ ഗുണമുള്ള വ്യക്തി ആയിരിക്കും, പക്ഷെ കിഴി, തിരുമ്മു ചികിത്സ നടത്തുന്നവർ ഒരു നിലവാരവുമില്ലാത്ത ആളുകൾ ആയിരിക്കും. കാട്ടിക്കുളത്തു (വയനാട് )കേളു വൈദ്യൻ എന്ന പ്രശസ്ത വൈദ്യന്റെ അടുത്ത് 1 വർഷം എന്റെ ഭാര്യ താമസിച്ചു ചികിൽസിച്ചു പുതിയ അസുഖങ്ങൾ കൂടി അവിടുന്ന് കിട്ടി. ഒരു ഉത്തരവാദിത്വവും അവർക്കില്ല. ബിസിനസ് ആയി മാറിക്കഴിഞ്ഞു പൂർണമായും. വീഡിയോ കണ്ടപ്പോൾ അവിടെ പോകാൻ ഞങ്ങൾ തയ്യാറായിരിക്കുകയാണ്. മറുപടി തീർച്ചയായും തരുമെന്ന് വിശ്വസിക്കുന്നു.

  • @lakshmivk8093

    @lakshmivk8093

    2 жыл бұрын

    നന്ദി ലക്ഷ്മി, എനിക്കും നടുവേദനയാണ്. ട്രീറ്റ് ചെയ്യണം❤️

  • @jaisalasi6545
    @jaisalasi65452 жыл бұрын

    Love u lachu kutty love u so so much Nalla mannasum sobavaum ulla nine alhahu aanugrahikatte🤲❤️😘🥰

  • @ammuseema5067
    @ammuseema50672 жыл бұрын

    Chechi video vera leval ayirunnu... Ellavarudeyum karayam kendappo vishamavum santhoshavum thonni... Bindu ammayude marum pedenn🥰🥰

  • @ntk1824
    @ntk18242 жыл бұрын

    ആദ്യം മുതൽ അവസാനം വരെ എല്ലാം വളരെ നന്നായിരിക്കുന്നു . എല്ലാ വിവരങ്ങളും എല്ലാവരിലേക്കും എത്തിച്ചു തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ... സ്നേഹത്തോടെ ❤️🌹

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    ♥️

  • @ntk1824

    @ntk1824

    2 жыл бұрын

    Welcom ❤️

  • @nkncreation...5357
    @nkncreation...53572 жыл бұрын

    Love u chechii kuttyy❤️❤️❤️

  • @ManjuManju-rj5nc
    @ManjuManju-rj5nc2 жыл бұрын

    Love u chinnukutty video orupad upakaraprathamayi thanku so much

  • @devendhudinesh3016
    @devendhudinesh30162 жыл бұрын

    Thank you dear ❤❤❤❤❤God Bless you

  • @rojer3294
    @rojer32942 жыл бұрын

    ബിന്ദു ആന്റിയെ കാണുബോൾ മുട്ട് വേദന ഉള്ള അല്ലയെ തോന്നുല്ല. അത്രക്കും ഹാപ്പി യായി ആണ് എപ്പോഴും ഇരിക്കണേ സമ്മതിക്കണം 😱😱

  • @shyjuthalichalamshyju9518
    @shyjuthalichalamshyju95182 жыл бұрын

    ലക്ഷ്മി ചെയ്ത ഏറ്റവും നല്ല ഒരു വീഡിയോ ആണ് ഇത് 👍👍ഒരുപാട് പേർക്ക് ഉപകരിക്കും ഇനിയും ഇതുപോലുള്ള നമ്മൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റട്ടെ 👍👍👍👍👍

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    ♥️♥️

  • @prasannagovindan8287
    @prasannagovindan82872 жыл бұрын

    Hai Lekshmi orupad allkarku upakara pradhamaya vlock thanks

  • @jinoyvarghese6957
    @jinoyvarghese69572 жыл бұрын

    Thank for your.....beautiful.... presentation...മുട്ട് .വേദന.. മാറിയോ

  • @valsalakollarickal7421
    @valsalakollarickal74212 жыл бұрын

    മോളെ ചിന്നു റേറ്റ് കൂടി ഒന്ന് പറഞ്ഞാൽ കൊള്ളാം ❤❤ഒരുപാട് ഇഷ്ട്ടം ആയി.. അമ്മയുടെ അസുഖം ഭേദം ആകട്ടെ

  • @ushagireesh2571

    @ushagireesh2571

    Жыл бұрын

    4000 to 6000 വരെ ആകാം

  • @rintokundukulam4378

    @rintokundukulam4378

    5 ай бұрын

    😊,8ğh 😅​@@ushagireesh2571

  • @henagigi7855
    @henagigi78552 жыл бұрын

    Thank you 🙏🏻🙏🏻🙏🏻

  • @jintumanu3316
    @jintumanu33162 жыл бұрын

    Njnum vannittund,sree swami gurukulam...treatmnt👌👌👌

  • @ks-cz8lh
    @ks-cz8lh2 жыл бұрын

    ഒരുപാട് നന്ദി ഇങ്ങനെ ഉണ്ട് അറിഞ്ഞതിൽ 🙏

  • @falhaah
    @falhaah2 жыл бұрын

    Chinnu cheechikk ammayodulla sneeham kanaan enth rassaa.... 😍😍😍😍🥰god bless you cheechikkuttyy.....😘😘😘😘😘

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    🥰🥰

  • @sreelakshmi5697
    @sreelakshmi56972 жыл бұрын

    Super vlog 😍 thank you dear🙏

  • @art5738
    @art57382 жыл бұрын

    Heard abt this hospital but proved to be genuine after seeing ur video thanks a lot for this video

  • @samikshamk
    @samikshamk2 жыл бұрын

    Thank u so much for did video dear...oru hope illathe irikkuarunnu...disc related kore issues ind ..surgery paranjirikkua...Ayurveda kore cheythu no change...ippo oru hope okke ind...njan Kannur aanu...orikkal ethayalum pookum...thank u dear😘

  • @nihalkaztro2198
    @nihalkaztro21982 жыл бұрын

    Love you chechikutty 🥰🥰🥰😘

  • @Savadzz_10
    @Savadzz_102 жыл бұрын

    ചിന്നു ചേച്ചിയെയും അമ്മയെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി ഇഷ്ടായി .. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ..video polichu..love you so much❤❤😘

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    ♥️♥️

  • @premalathap1963
    @premalathap19632 жыл бұрын

    Anut de kal vedhana vegam maratte stay healthy...❤️❤️ video polichu othiri eshttay ❤️❤️❤️love u so much chechi 😘😘

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    🥰🥰

  • @anujosen5388
    @anujosen53882 жыл бұрын

    Thank you chinnu. നാട്ടിൽ വരുബോൾ തീർച്ചയായും പോകും. Thank you for ur vedio.

  • @tomss7191
    @tomss71912 жыл бұрын

    Thank you so much for this video Lakshmi.... You won't believe, actually, I was searching for this place when I heard it from one of my family member. The only clue I got was it's in Perumbavoor. And now, it's clear....God bless

  • @lalithaaravind5918

    @lalithaaravind5918

    Жыл бұрын

    Hi..Lakshmi thanks a lot, njan vedana anubhavikkunna oral aanu 🙏

  • @shobhajishnudas3045
    @shobhajishnudas30452 жыл бұрын

    Adipoli chechi 👍🏻👌🏻😊

  • @kochuranips1498
    @kochuranips14989 ай бұрын

    Thank you lekshmi nakshathra for vedio❤

  • @sajanaragesh4952
    @sajanaragesh49522 жыл бұрын

    Love you chinnu checheeeee😘😘😘 nalla helpful video aayitund,,, 👍🥰

  • @asnaasnasherin4610
    @asnaasnasherin46102 жыл бұрын

    ചിന്നും അമ്മേയും poliyaa❣️❣️❣️😍😍

  • @ramsheednm6666
    @ramsheednm66662 жыл бұрын

    Chechi video Adipoli 🤗🤗🤗 ഇതുപോലെത്തെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് ആദ്യം നന്ദി🙏🙏 ഇത് ഞാൻ അറിയാൻ താമസിച്ചുപോയി കാരണം എൻറെ ഫ്രണ്ടിന് മുട്ടിനു തേയ്മാനം ആയി ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു മുട്ട മാറ്റിവെച്ചു.

  • @sunithapushpala8613
    @sunithapushpala86132 жыл бұрын

    Wish i too attend this session of treatment🙏 nd get well soon

  • @alkarajeevan9484
    @alkarajeevan94842 жыл бұрын

    Thank you for apload this video is very inspired me a lot.thank you lakshi chechii❤️😍

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    ♥️♥️

  • @athiathi7500
    @athiathi75002 жыл бұрын

    ❤Chechiiiiiiiii ❤Bindhu ammeda muttuvedana ellupamm maratte 🙏❤ഈശ്വരൻ്റെ എല്ലാ അനുഗ്രഹവും നന്മയും ഉണ്ടാകട്ടെ 🙏🙏❤

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    ♥️

  • @rohith.rroshna.r9954

    @rohith.rroshna.r9954

    2 жыл бұрын

    Address ayakkumo

  • @mayukhmv8033
    @mayukhmv80332 жыл бұрын

    Chinnu cheechi ഞാൻ ചേച്ചിയുടെ Die Heart Fan ആണ് എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്നുണ്ട് ♥️♥️♥️♥️

  • @jasminjasmi4464
    @jasminjasmi44642 жыл бұрын

    Nalla mattamund avidunne marunne kazhichite pinne aviduthe food supper

  • @shanthijayapalanvlogs
    @shanthijayapalanvlogs Жыл бұрын

    താങ്ക്യൂ ലക്ഷ്മി ലക്ഷ്മിയുടെ ഈ വീഡിയോ ഒത്തിരി പേർ ഉപകാരപ്രദമായിരിക്കും കാരണം ലക്ഷ്മിയുടെ അമ്മയെപ്പോലെ പല ആൾക്കാരും വേദന സഹിച്ച ജീവിക്കുന്ന ആൾക്കാരുണ്ട് ഈ പറയുന്ന ഞാനും ഇനി തൃശ്ശൂർ പോകുന്ന സമയത്ത് എനിക്കും അവിടെ പോകണം എന്ന് ആഗ്രഹമുണ്ട് താങ്ക്യൂ ലക്ഷ്മി സോ മച്ച്

  • @sabeermulayam1761
    @sabeermulayam17612 жыл бұрын

    നന്മയുള്ള ലക്ഷ്മിയെ ദൈവം അനുഗ്രഹിക്കട്ടെ.😘

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur39502 жыл бұрын

    ഇപ്പോഴാ വീഡിയോ കണ്ടേ Bc ആയിരുന്നു ചിന്നു. അമ്മയ്ക്കും അച്ഛനും നന്ദി 🙏🏻🙏🏻🙏🏻 ചിന്നുവെന്ന മാലാഖായെ തന്നതിന് ഒരുപാട് ആരാധനയും സ്നേഹവും ബഹുമാനവും തോനുന്നു 🙏🏻ചികിത്സയ്ക് ശേഷം ഉള്ള അമ്മയുടെയും എല്ലാവരുടെയും ആ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി😥. നമ്മുടെ ചിന്നു ശെരിക്കും ഒരു ദൈവം തന്നെ ആണ്. ഒരുപാട് സന്തോഷം ചിന്നുസേ ഒന്നും പറയാൻ വയ്യ 🙏🏻🙏🏻🙏🏻😥😥😥

  • @raji2541
    @raji2541 Жыл бұрын

    Orupad sneham ithupolulla vedios aanu idendath love ❤u lekshmichechy😍😍😍😍

  • @fous_edits5658
    @fous_edits56582 жыл бұрын

    Was really waiting for your video for last two weeks.... Love you so much❤❤

  • @shahmabinzy9346
    @shahmabinzy93462 жыл бұрын

    Mother care❤️❤️😍 Chinnu chechiye othiri ishta...നന്മ ഉള്ള മനസ്സാ....😘😘

  • @vincentvincent1623
    @vincentvincent16232 жыл бұрын

    If love is as sweet as a flower then my mother is that sweet flower of love mummy no tension mypray for good health thank you god bless you 🙏

  • @muhammedbinshad3128
    @muhammedbinshad31282 жыл бұрын

    Verry Good ee Arive parannju thannathinnu enikkum muttu vedanayund.

  • @haseenahasi3092
    @haseenahasi30922 жыл бұрын

    അമ്മയും മോളും cute 👌🥰🥰🥰♥️

  • @renukamadhu7029
    @renukamadhu70292 жыл бұрын

    Thank you, Lakshmi Nakshatra for sharing in detail the treatment for knee pain with the location and letting others to get the treatment in the hour of need. A very thoughtful idea.

  • @chashraf3603

    @chashraf3603

    Жыл бұрын

    Lakshmi pokuvaan vazhi parayamo njan mahiyil ninnu chothikknnu ok

  • @abdullakoya7850

    @abdullakoya7850

    Жыл бұрын

    @@chashraf3603 q

  • @bhanumathyvijayan6251

    @bhanumathyvijayan6251

    Жыл бұрын

    ​@@abdullakoya7850 ÀAAÀAAÀàààaàaaaààààà DDR ram CRhg India 0 hu

  • @AbdulKareem-vu8sx

    @AbdulKareem-vu8sx

    Жыл бұрын

    1 ji I

  • @AbdulKareem-vu8sx

    @AbdulKareem-vu8sx

    Жыл бұрын

    1 ji I

  • @udaykumarn3456
    @udaykumarn34562 жыл бұрын

    Good presentation Lakshmi, keep it up!

  • @haridasthekkat9283
    @haridasthekkat92832 жыл бұрын

    ചിന്നു സൂപ്പർ വീഡിയോ.ഇതു പോലുള്ള സൂപ്പർ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ❤❤👍👍❤❤👍👍❤❤👍👍❤❤

  • @binshabalachandran5744
    @binshabalachandran57442 жыл бұрын

    Super episode chechii😍😍😍😍love you chinnu chechi😍😍😍

  • @nidhaarmygirl7685
    @nidhaarmygirl76852 жыл бұрын

    Love you chinnu chechi ♥️ I like your vlogs ✨️

  • @finumanaf9178
    @finumanaf91782 жыл бұрын

    God blss youuuuy chinnuuuuu😘 ഒത്തിരി ഇഷ്ട്ട 😘

  • @bennyjohn7807
    @bennyjohn78072 жыл бұрын

    Chechi oro devasam koduthorum eshttavum and respect all soooo🥰🥰🥰🥰

  • @gf8qu
    @gf8qu2 жыл бұрын

    42:39 Muthal Look 👌♥️

  • @aryaks9967
    @aryaks99672 жыл бұрын

    Super vlog chinnu chechii ❤️❤️👌👌 Helpful to others this video♥️

  • @bindhukp9439
    @bindhukp94392 жыл бұрын

    Chinnu love you. Njan chinnuvinte katta katta fan anu. E video valare upakarapratham. Thanks chinnu. Chinnuvine annu kanan pattuvo ariyilla ankilum prardhikkunnu daivathodu.

  • @kunjuttantekunju4030
    @kunjuttantekunju40302 жыл бұрын

    ഒരു പാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു vidio ആണ് thankz chechi 🥰🥰

  • @nandusvlog5262
    @nandusvlog52622 жыл бұрын

    ചേച്ചിയുടെ വലിയ ഫാനാ ഞാൻ എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടാ 😍❤️💕

  • @vasanthaprabhakaran1387

    @vasanthaprabhakaran1387

    2 ай бұрын

    അത് ശരിയാ. പക്ഷേ മറ്റുകാര്യങ്ങൾ കണ്ടറിയണം. ലക്ഷ്മിക്ക് എന്തും പറയാം. പൈസയും കുറെ കിട്ടിക്കാണും. ജനങ്ങൾ പോകട്ടെ, അനുഭവം ഗുരു എന്നുണ്ട്!!!

  • @varghesemarkose9
    @varghesemarkose92 жыл бұрын

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ്. നന്നായിട്ടുണ്ട് മോളെ. "I am not handsome but I can give my hand to someone who need help... Because beauty is required in heart not in face....". ഒത്തിരി സ്നേഹത്തോടെ ❤❤❤, പ്രാർത്ഥനയോടെ 🙏🙏🙏.

  • @LakshmiNakshathraofficial

    @LakshmiNakshathraofficial

    2 жыл бұрын

    ♥️♥️

  • @dhanarajrajan9884
    @dhanarajrajan98842 жыл бұрын

    Enneponn monu oru jeevitham kodutha gurukulathin oraayiram nanni...🙏🙏

  • @reebasimon5973
    @reebasimon59732 жыл бұрын

    Good initiative.....God bless you

  • @sukanyaanilkumar5472
    @sukanyaanilkumar54722 жыл бұрын

    Chinnu chechium , Amma um supper 👌 🥰

Келесі