അമേഠി പഴയ അമേഠിയല്ല, ആശങ്കയിൽ സ്മൃതി ഇറാനി, പരിഹാസവുമായി BJP, ഇക്കുറി കോൺഗ്രസിന് എളുപ്പമോ ?
അമേഠി പഴയ അമേഠിയല്ല; സ്മൃതി ഇറാനി തകര്ത്ത കോണ്ഗ്രസ് കോട്ട, ഇക്കുറി കടക്കാൻ
കോൺഗ്രസിന് എളുപ്പമോ കടുപ്പമോ ?
#AMETI #Congress #bjp #smritiirani #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 648
മാപ്രകൾ UP യിലെ 80 മണ്ഡലങ്ങളിലും പോകണം....... അതോടെ 80 മണ്ഡലങ്ങളിലും BJPപരാജയപ്പെടും....... ഈ മാപ്രകളുടെ ഒരു സ്വാധീനം........
@user-hu3vg3fm1l
18 күн бұрын
Thangaludeyokke Rajiv ചന്ദ്രശേഖറിൻ്റെ ചാനൽ ആണ് പറയുന്നത്
@rajeshnair6006
18 күн бұрын
@@user-hu3vg3fm1l 2019 ലും ചന്ദ്രശേഖരെന്റെ ചാനൽ കുറേ പറഞ്ഞതാണ് 😂😂😂😂😂... ഒടുവിൽ രാഹുൽ ഗണ്ടി പ്രധാനമന്ത്രി ആയപ്പോഴാണ് പറച്ചിൽ നിർത്തിയത് 😂
@user-hu3vg3fm1l
18 күн бұрын
@@rajeshnair6006 അപ്പൊ മനസിലായില്ലേ ബിജെപി നേതാവിൻ്റെ ചന്നേലിൻ്റെയൊക്കെ ഒക്കെ നിലവാരം
@rajeshnair6006
18 күн бұрын
@@user-hu3vg3fm1l ഏഷ്യാനെറ്റിന്റെ നിലവാരം അളക്കുന്ന പണി ബിജെപിക് ഇല്ല.... അത് അവരെ ബാധിക്കുന്ന വിഷയമല്ല... മല്ലു മാപ്രകളെ ജനങ്ങൾക്കു അറിയാം... സോളാർ വിവാദം മാത്രം മതി അവരുടെ നിലവാരം അളക്കാൻ 😂😂😂😂
@umeshkaramal8399
16 күн бұрын
@@user-hu3vg3fm1l asia net stand allavarkkum ariyam ani evm parayam
സിലിണ്ടർ റാണി തോൽക്കട്ടെ
@user-jp6in1jn1e
20 күн бұрын
അതിന് പിങ്കി മോൾ മത്സരിക്കുന്നില്ലല്ലോ
@mahealpy
20 күн бұрын
കൊങ്ങി ആണല്ലേ
@maramoruvarammaramoruvaram634
20 күн бұрын
സിലിണ്ടർ ഇത്തവണ കാലിയാകും 🤣
@seansanwhybaptisingmakesch1930
20 күн бұрын
പിന്നെ എന്താ മണ്ടൻ പപ്പു ഒളിച് ഓടിയത്
@sachinnambiar4651
20 күн бұрын
Cylinder rani renovate cheetah railway station Annu google cheythu nokk...
ബിനുരാജ് പോകുന്ന മണ്ഡലങ്ങളിൽ എല്ലാം ബിജെപിക്ക് വിജയിക്കാൻ പ്രയാസമാണ് .
@dineshmanaria4519
20 күн бұрын
No one know who is he in amethi 😅😅😅
@mahealpy
20 күн бұрын
😂
@mahealpy
20 күн бұрын
അവസാനം പറയുന്നുണ്ട് ഭൂരിപക്ഷം കുറഞ്ഞാൽ ക്ഷീണം ആകുമെന്ന്.. 😂😂
@rajeshravindranath2889
20 күн бұрын
നരേന്ദ്ര മോദി ജയിക്കുമോ എഷ്യാനെറ്റേ😂
@nidhin8512
20 күн бұрын
🙄🙄🤣🤣🤣
സ്മൃതിയെ തോൽപ്പിക്കാൻ നിങ്ങൾ പ്രിയങ്കയെ ഇറക്കിയാലും നടക്കില്ല😂
@MujeebRahmanMT
Күн бұрын
😂😂😂
@sabiraa4470
23 сағат бұрын
Enthoooo enganeee...ipo bodhyam aayoo😅
@hibafathima4427
20 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂അവരുടെ PA മതി അല്ലേ ചേട്ടാ.....
കേരള മീഡിയകൾക്ക് ഭയങ്കര ആശങ്ക ആണ് 😂😂😂
ഇണനെയൊക്കെ ആയിരുന്നു കഴിഞ്ഞ തവണ മാമ മാധ്യമങ്ങൾ പറഞ്ഞത്..
@rakeshjohn4585
20 күн бұрын
കരച്ചിൽ 😂
@lamanindian210
20 күн бұрын
പക്ഷെ മോദി കഴിഞ്ഞ പ്രാവശ്യം ഇത്രക്ക് വർഗീയ വിഡ്ഡിത്തങ്ങൾ വിളമ്പിയിട്ടില്ല.
അത്രക്ക് ഉറപ്പായും ബിജെപി തോൽക്കുമെങ്കിൽ രാഹുൽ ഗാന്ധിക്ക് അവിടെ നിന്ന് മത്സരിച്ച് കൂടായിരുന്നോ.
അമേത്തി പഴയ അമേത്തിയല്ല എന്ന സത്യം ഏഷ്യാനെറ്റ് തുറന്നു പറയുന്നു. അമേത്തി ഒരു കുടുംബത്തിൻ്റെ തറവാട്ടു വകയല്ലെന്ന് ബോദ്ധ്യമായി. അതു കൊണ്ട് പേടിത്തൊണ്ടൻ അടുത്ത "കുടുംബ മണ്ഡല" ത്തിലേക്ക് ഓടിപ്പോയി! അവിടെയും പഴയ മണ്ഡലമല്ലെന്ന് മനസ്സിലാകും!😀😀😀
@thiruveesham-pg8bg
13 күн бұрын
Chakkara kudathil kayyitta modi 10 varsham munpu nakkiya pole ippolum nakkamennaa vijaarikkane. Nakkalu maathram undaakum.
@sabiraa4470
23 сағат бұрын
Heheee..pottiii....8 nilayil pottu smrithi ammachi
@thiruveesham-pg8bg
23 сағат бұрын
@@sabiraa4470 അതും നെഹ്റു കുടുംബത്തിന്റെ പ്യൂണിനോട് 🤣
ഇത്രയും വൃത്തികെട്ട മാധ്യമ പ്രവർത്തകൻ നമ്മുടെ നാടിന്റെ ശാപമാണ്.
@user-io4ow6jz4b
20 күн бұрын
ഗോഡി മീഡിയ എന്ന് ദേശീയ ചാനലുകൾ നമ്മുടെ രാജ്യത്തെ തന്നെ നശിപ്പിക്കും.അതിനെ കുറിച്ച് എന്ത് പറയുന്നു.
@thebluecolt919
19 күн бұрын
Ithentha Janam TV onnum allallo ? :D
@shahidms100
19 күн бұрын
Janam tv
@sumamathew7350
19 күн бұрын
Ohhhhh!!! Avanu pidichllaa😂
@EldhoCP-wy1fe
18 күн бұрын
RC യുടെ ചാനൽ അല്ലെ 😄😄😄😄
ആശങ്ക ഏഷ്യാനെറ്റിന് ആണെന്ന് തോന്നുന്നു 😂
കഴിഞ്ഞ വട്ടവും പ്രിയങ്കയാണ് അമേഠിയിൽ പ്രചരണം നയിച്ചത് 😂😂😂
@harisp.t9188
16 күн бұрын
EVM already set ആക്കിയിട്ടുണ്ടാകും
@ayyoobmubashira-rp8us
13 күн бұрын
അത് ശരിയാ കയിഞ്ഞ തവണ ഇന്ത്യ മുനണി ഇല്ലായിരുന്നു ഓർക്കുക
😂..endokke agraham
എന്തിനാണ് വെറുതെ കേരളത്തിലെ ഇണ്ടി സഖ്യത്തിന് ഇങ്ങനെ പ്രതീക്ഷ കൊടുക്കുന്നെ... 🤭😌
@ramshad2312
20 күн бұрын
Smrithi ammachi will loose😹😹
@goodkarma4081
20 күн бұрын
😂😂😂
@BibinBino-um8nl
20 күн бұрын
ഭാരതീയ ഇവിഎം പാർട്ടി എന്താ പേടിച്ചു തുടങ്ങിയോ.
@athi482
20 күн бұрын
പേടിച്ച് അടുത്ത പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ടു റൗണ്ട് ഓടി.@@BibinBino-um8nl
@SriRamchandran29
19 күн бұрын
ഇന്ത്യ എന്ന് പോലും പറയാൻ താല്പര്യമില്ലാത്ത രാജ്യദ്രോഹികൾ...മാതൃ രാജ്യത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ആർ എസ എസ കാരെ ഒറ്റപ്പെടുത്തുക.
തന്നെ..
Vote for india 💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚
ഇക്കുറി സ്മൃതി തോറ്റു തുന്നം പാടും ...ശർമ്മ വിജയിക്കും ❤❤❤❤
@santhoshvp7665
16 күн бұрын
😂😂😂😂😂😂😂😂😂😂
@Govinda-Mamukoya
14 күн бұрын
😂😂😂
എന്നാ പിന്നെ പിങ്കി മോൾക് നിന്ന് മത്സരിച്ചു ജയിച്ചു കൂടായിരുന്നോ
ജൂൺ 4 ലിനു കാണാം. വേശ്യനാറ്റ്. സത്യവിരുദ്ധമായ വാർത്ത വിടുന്നതിനു പകരം വെല്ല മാമാപ്പണിക്കും പൊക്കൂടെ.
അത് ശരിയാ അതുകൊണ്ടാ കേരളത്തിലെ പ്രധാന മന്ത്രി അവിടെ മത്സരിക്കാൻ താൽപര്യം കാണിച്ചത്😅
India 👍👍👍
Ithoke kazhinja elevtion samayathum ithoke thanna thallal undqye
തേങ്ങയാണ് അവിടെ സ്മൃതി നല്ല ഭൂരിപക്ഷത്തിൽ ജയിക്കും 💯👌
@khaleelmanu
20 күн бұрын
ജയിച്ചത് തന്നെ 😂😂😂
@vijikrishnakumar5335
20 күн бұрын
Athe ee serial nadine aanu avarkku arhatha ullathu.Enthu cheyyam
@user-jp6in1jn1e
20 күн бұрын
@@khaleelmanuവയനാട്ടിലെ പോലെ പൊട്ടന്മാർ അല്ല അവിടെ
@NasarN-tb4sy
20 күн бұрын
വിസ്മർ തി ലേക്ക് ആക്കി ഇന്ത്യ മുന്നണി വിസ്മയം തീർക്കും
@joyaljoseph857
20 күн бұрын
😂😂😂
ഇന്ത്യ ❤
എന്തൊക്കെ & #$ണ്ണത്തരമാണ്. ഈ മലയാള മാധ്യമങ്ങള് തള്ളി വിടുന്നത് 😂
രാഹുൽ തന്നെ നിന്നിരുന്നേൽ ഒന്നൂടെ പ്രതീക്ഷ ഉണ്ടവുമായിരുന്നു
@sreeharinair4827
18 күн бұрын
റോബർട്ട് ഗാന്ധി മത്സരിക്കാൻ നോക്കി വച്ച മണ്ഡലമാണ്.. അടുത്ത 2029 തെരെഞ്ഞെടുപ്പിന് മിക്കവാറും അദ്ദേഹമോ അല്ലെങ്കിൽ റോബർട്ട് -പ്രിയങ്ക ഗാന്ധി ദമ്പതി കളുടെ മൂത്ത മകൻ റൈഹാൻ ഗാന്ധിയോ മത്സരിക്കും..
@fknrim83
16 күн бұрын
Kl sharma jeyikum ithu Thane anu nallathu Rahul Priyanka allathe kore nethakal varenam angene jeyikuka koode anel congressinu Thane anu nallathu
🤣🤣🤣🤣 വൻ ഭൂരിപക്ഷം നേടും സ്മൃതി ഇറാനി മാമ്മകൾ കേരളത്തിൽ കിടന്നു കുരച്ചു കൊണ്ടേയിരിക്കും 🤣🤣🤣
@kerala-jg2fw
14 күн бұрын
ഊം....ഫാം....😂
@muraleedharannair2480
14 күн бұрын
@@kerala-jg2fw 4തീയതി സാമ്പാർ മുന്നണിയുടെ കൂട്ട കരച്ചിൽ കേൾക്കം 🤣🤣🤣😭😭😭
@hibafathima4427
19 сағат бұрын
😂😂😂😂😂😂😂😂😂😂ഇപ്പൊ എങ്ങനെ ഇരിക്ക്ണ്
@hibafathima4427
19 сағат бұрын
@@muraleedharannair2480😂😂😂 നായര് ഇപ്പോ എവിടെയാ
@muraleedharannair2480
18 сағат бұрын
@@hibafathima4427 ഇവിടെ തന്നെ ഉണ്ട് പറഞ്ഞ തെറ്റുകൾ തിരുത്തും അല്ലാതെ നിങ്ങളെ പോലെ ഉരുണ്ടു കളിക്കില്ല കൂട്ടത്തോടെ വിചാരിച്ചാൽ ഒരാളെ തല്ലാം ഒറ്റക്ക് തല്ലാൻ ചെന്നാൽ തിരിച്ചടി കിട്ടുന്നത് വിചാരിക്കാത്ത രീതിയിൽ ആയിരിക്കും അതാണ് അവിയൽ മുന്നണി 🤣🤣🤣🤣
Sure.... Smrithi will bite the dust ❤ സ്മൃതി മണ്ണ് തിന്നും.. തീർച്ച 😢😢
2019 ലും ഇത് തന്നെയാണ് പറഞ്ഞ് കരഞ്ഞത് കഷ്ടം
@ayyoobmubashira-rp8us
13 күн бұрын
മോനെ ഇന്ത്യ മുന്നണി കയിഞ്ഞപ്രവിഷം ഇല്ലായിരുന്നു ഒർക്കുന്നത് നലതാ
കേരളമാപ്ര 2014 2019 നിങ്ങൾ പറഞ്ഞത് ഒന്നും നടന്നില്ല🤣🫢 2024-ൽ BJP യ്ക്ക് ഏറ്റവും അനുകൂല മായ ഇലക്ഷനിലും മാപ്രകൾ കേരളത്ത ജനങ്ങളെ പറ്റിക്കുന്നുണ്ടെങ്കിൽ അത് കാണുന്നവർ മണ്ടനായ പ്രബുദ്ധ എന്നു പറയുന്ന കേരള ജനത ആയിരിക്കും 😅🤣😂😂😂
@angelsportstv
18 күн бұрын
Bjp kku anukkoolamo. Modi vare pedichu😂. Athalle pachakku vargiyatha parayunnathu😂
@princezzquish
10 күн бұрын
Asianet Bjp candidate Rajeev Chandrashekar'nte anu pinne 2024'l nthu tharangama ulle 😂
പപ്പു പോലും മുങ്ങി ഒറ്റപേര് സ്മൃതി 🔥😍
@ruwayfiruwa2793
20 күн бұрын
Bar dancer smriti
@vineeth5416
20 күн бұрын
സോണിയ കിടന്നത് പോലെ ആരെങ്കിലു കിടന്നിട്ടുണ്ടോ ബാർ ഗോൾ😮😮
@amarjithm5757
20 күн бұрын
@@ruwayfiruwa2793 bar dancer soniya
@shafeek1612
20 күн бұрын
ഗ്യാസ് റാണി 😁😁
@tastyfood1248
20 күн бұрын
ബാർഡാൻസർ സോണിയayfiruwa2793
👍
സ്മൃതി അഹങ്കാരി ഇപ്രാവശ്യം അഹങ്കാരമില്ലാത്ത ദേശഭക്തനായ ശർമ്മയോട് പരാജയപ്പെടും
പപ്പു ഒടിയ ഓട്ടം 😂
ആശങ്ക... കേരളത്തിൽ 😜😜😜
പപ്പുജി ആയിരുന്നെങ്കിൽ ജയിച്ചേനെ 🙏
@kozhikkodebeach5084
20 күн бұрын
കിളവൻ പപ്പു മോദി മാമൻ ആണോ 😁😂😂
India ❤❤❤❤❤
സ്മൃതി ഇറാനി ഇപ്രാവശ്യം തോറ്റുതുന്നം പാടും 😂👍.
@ManojManu-ei1wy
19 күн бұрын
Reasons??
@faizalschannel4491
19 күн бұрын
@@ManojManu-ei1wy അതിനു ഒരു പാട് കാരണങ്ങൾ ഉണ്ട് bro യോഗിയുടെ ആളുകൾ തന്നെ തോല്പിക്കും അവരുടെ വോട്ട് ഇറാനി ക്ക് കിട്ടില്ല.
@dinoopr1332
19 күн бұрын
Oru methanthe nirasha
@SamyuSudhi
19 күн бұрын
എന്തൊക്ക മോഹങ്ങൾ ആണ് കാക്കാർക്ക് 🤣🤣🤣
@SathiyaJith-hj5wb
16 күн бұрын
@@SamyuSudhi😂😂😂
asianet always crying
Eval ee time tholkkanam.
@kuwaitkuwait8234
20 күн бұрын
Tolkkum adurappanu
Sharma❤❤❤
ഇത്രയും വിവരം കെട്ട മാധ്യമം
@sunilkumarpalliyalil6269
20 күн бұрын
രാജീവ് ചന്ദ്രശേകറിന്റെ അല്ലെ 😄
സിലിണ്ടർ റാണിക്ക് അഹങ്കാരം കൂടുതലാണ്, തോറ്റാൽ ശരിയാകും
@seansanwhybaptisingmakesch1930
20 күн бұрын
പിന്നെ എന്താ മണ്ടൻ പപ്പു ഒളിച് ഓടിയത്
@Jyothi-qm8jk
20 күн бұрын
No chance
@l.e1234
20 күн бұрын
അതെ
@Lonewarrior001
20 күн бұрын
🤣 ഗണ്ടിമോൻ പ്രധാനമന്ത്രി ആയി ഭാരതം ഞമ്മന്റെ രാജ്യം ആയി മാറുന്നത് സ്വപ്നം കാണുക ആയിരിക്കും അല്ലേ
@seansanwhybaptisingmakesch1930
20 күн бұрын
@@Lonewarrior001 No chance
Funny reporting!!! I remember how Mr. Raghuvamsam reported from Amethi in 2019. He intentionally did not report reality. You guys are just keeping mallu happy by giving him what he wants to hear. Ms. Irani worked very hard in the constituency when she lost as well as when she won. Amethi will no longer think “Oh the Gandhis are sweet because the Gandhi kids used to bring us toffees ones in five years. You will keep doing this till June 4. After that, you will not report about Amethi even if she wins with a greater margin.
@bgtthomas889
20 күн бұрын
Bjp is sinking, people hate a leader who spread hatred and divide people ,We want India to be secular country as envisaged in constitution, we are indians and we are one inspite of different faith, no hatred vyapari can divide us.
Congress 💙💙
❤❤
Cylinder Rani imploded 😂
5XL commercial cylinder 🤩
പ്രിയങ്കജി ♥️♥️♥️♥️
Congress ❤️
@thankachanvkm7416
20 күн бұрын
8 nilayil pottum
@seansanwhybaptisingmakesch1930
20 күн бұрын
പിന്നെ എന്താ മണ്ടൻ പപ്പു ഒളിച് ഓടിയത്
@mumbaiindians1682
20 күн бұрын
Bjp@@thankachanvkm7416
😂😂😂😂😂😂😂😂😂😂😂😂നല്ല തമാശ😂😂😂😂
കോൺഗ്രസ് പിയൂണിന് മുമ്പിൽ അക്ക തോറ്റു തുന്നം പാടി 😀😀😀😀😀😃😀
ബിനുരാജ് BJP എവിടെയെങ്കിലും ജയിക്കാൻ ചെറിയ സാധ്യതയുണ്ട് എന്ന് പറയുന്ന ന്യൂസ് ഉണ്ടോ?
രാഹുൽ gi ♥️❤️♥️
സീരിയൽ ആൻ്റി തോൽക്കുമോ
ഇനി ഒരു കുറ്റി സിലണ്ടർ തലയിൽ വെച്ചു കൊടുത്തു ഓടിക്കണം അക്കയെ
Congrass ❤ ❤
കേരളം മാധ്യമങ്ങൾക്ക് ബിജെപിയോട് ഇത്ര വിരോധം എന്താ?🙄
@maneshp7314
20 күн бұрын
@Indiannationalist-yx2dwസോമാലിയെക്കാൾ മോശം സ്റ്റേറ്റ് ആണ് കേരളം
@NithinK-vj4yr
20 күн бұрын
Kaaranam BJP oruthavana keralathil jayichal pinne ivarude azhimathi nadakkilla azhimathykku madhyamangalum koottu nilkkunnu
@lamanindian210
20 күн бұрын
BJP യുടെ കയ്യിലിരിപ്പ് തന്നെ മുഖ്യ കാരണം.
@saliashraf4995
20 күн бұрын
ബിജെപിയെ ഒരകലം പാലിച്ചു നിർത്തിയാൽ കേരളത്തിന്നു കൊള്ളാം അല്ലെങ്കിൽ പെണ്ണുങ്ങൾ തുണിയില്ലാതെ റോട്ടിലൂടെ നടക്കുമ്പോൾ 56 ഇഞ്ച് വായിൽ പഴം തിരുകി കയറ്റി വച്ചിട്ടുണ്ടാവും
@Delta63367
20 күн бұрын
ബിജെപിയുടെ വക്ര ബുദ്ധി കേരളീയർകു നന്നായി അറിയാം... അതും പെട്ടന്ന്, പയ്യെ മറ്റ് സംസ്ഥാനങ്ങളും കൂടേ വരും.. Wait ചെയ്യു sir...
June 4 vare ningalku santhoshikam koyakale😂😂😂
അതേ സ്മൃതി പേടിച്ചത് കൊണ്ടാണല്ലോ പപ്പു റായ് ബരേലിയിലേക്ക് ഓടിയത്😊😊
Smriti പൊട്ടും
@bharathgeegi4678
20 күн бұрын
😂😂
@nature5686
20 күн бұрын
😂😂
@igntdevil7262
20 күн бұрын
പിന്നെ എന്താ മണ്ടൻ പപ്പു ഒളിച് ഓടിയത് 😂
@dineshpallara1973
20 күн бұрын
ഒറപ്പിക്കാവോ. 😃
@user-zd9jl2gq9x
20 күн бұрын
@@igntdevil7262ഇപ്പൊ ഗ്യാസ് കുറ്റി ഒന്നും ഇല്ലേ കാളവണ്ടി കയറാൻ
KL Sharma 💪💪💪 Smriti തോൽക്കും 😂
@seansanwhybaptisingmakesch1930
20 күн бұрын
പിന്നെ എന്താ മണ്ടൻ പപ്പു ഒളിച് ഓടിയത്
ഇനി ഫ്ലയിങ് കിസ്സ് ഇല്ല😭😭😭😭
ഹോ ഇങ്ങനെയും മാധ്യമങ്ങൾ, ജൂൺ 4 നു എന്തു പറയും എന്നത് പ്രശ്നമേയില്ല, അപാര തൊലിക്കട്ടി😂😂😂
😂😂😂😂😂😂കരയോ കരകരകര😂😂😂😂😂😂
ഗ്യാസുംകുറ്റി പൊട്ടാൻ പോകുന്നു 😂
ഇത്തവണ സ്മൃതി thottu തുന്നം പാടും
സിലിണ്ടർ അക്ക😢😢😢😢
Jay jay INDIA
Priyaka stayed in U.P last 2 years for U.P assembly elections What was the result
ബിജെപി ക്കാരൻ്റെ ചാനൽ ബിജെപി ക്ക് എതിര്
തേങ്ങ യാ റിസൾട്ട് വരുമ്പോൾ അറിഞ്ഞോളും
Smriti Irani will lose big margin.. Jai INDIA 🇮🇳
@vishnuks3083
20 күн бұрын
അതുകൊണ്ടാകും പപ്പു പേടിച്ച് ഓടിയത്. മലയാള മാപ്രകളുടെ റിപ്പോര്ട്ടും കേട്ട് സ്വപ്നം കണ്ടു ഇരിക്കത്തെയുള്ളൂ
@Thillai37
20 күн бұрын
Chirippikathe 🤣 annitano pappu vayanadu vannathu😊
@user-ub9nc5ey8u
20 күн бұрын
അതാണ് .. പപ്പുമോൻ ജയിക്കുമെന്ന് പേടിച്ചല്ലേ അമേഠിയിൽ നിന്ന് ജീവനും കൊണ്ട് ഓടിയത്...
@streetfighter8617
20 күн бұрын
Then Y ur Pappu didnt contest from amethi 😂
@user-yk7dk6ts7s
20 күн бұрын
ഹ 😂
കോൺഗ്രസ് 🤍
@user-jp6in1jn1e
20 күн бұрын
Sdpi അല്ലേ കോൺഗ്രസ്
@seansanwhybaptisingmakesch1930
20 күн бұрын
പിന്നെ എന്താ മണ്ടൻ പപ്പു ഒളിച് ഓടിയത്
Smrithi z body language shows her confidence level on Bjp z failure. 😀 😂😂
ഏഷ്യാനെറ്റിൻ്റെ വിലയിരുത്തൽ എട്ടു നിലയിൽ പൊട്ടുമോ എന്നത് ജൂൺ 4ാം തീയ്യതി അറിയാം
@kuwaitkuwait8234
20 күн бұрын
Ok annu kanam bjp no chance
രാഹുൽ ഉണ്ടെങ്കിലേ സ്മ്യതിയൊള്ളൂ..
എന്തിനാ ഇങ്ങനെ കോൺഗ്രസ് സപ്പോർട്ട് ചെയ്യണം ഏഷ്യാനെറ്റ് ന്യൂസ് ഇത്രയും വർഗീയമായ ചാനൽ ഏഷ്യാനെറ്റ് സത്യസന്ധമായ ന്യൂസ് കൊടുത്തു 😊
ഭൂരിപക്ഷം കുറഞ്ഞാൽ അവൾ ക്ഷീണിക്കുമെന്ന് കരുതി.അവൾ ഇനി rest എടുക്കട്ടേന്ന് പ്യൂൺ കരുതി.ഹ അത് ഇപ്പോ ഇത്ര വല്ല്യ തെറ്റാണോ
ബൂത്തിലിരിക്കാന് പോലും ആളില്ലാത്ത യുപിയില് കൊങ്ങികള് ജെയിച്ചത് തന്നെ.മാപ്രയുടെ ഒക്കെ ആഗ്രഹം കൊള്ളാം😂😂. കേരളത്തിലിരിക്കുന്ന പാവങ്ങളെ ജഃണ് നാല് വരെ പറ്റിക്കാം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല.
Congress ഭാരതം ഭരിക്കട്ടെ ❤✊
തള്ള രാത്രി മുഴുവൻ പേടിച്ച് കരയുക യായിരുന്നു എന്ന് തോന്നുന്നു
Thotu thunnam paadum
Gas g
അതാ രാഹുൽ ജി വരാഞ്ഞേ അവിടെ 😇😇
എന്നിട്ട് പപ്പുമോൻ എന്തേ മത്സരിക്കാഞ്ഞത്.. പ്രതിപക്ഷത്തെ ഏറ്റവും ശക്തൻ എന്നറിയപ്പെടുന്ന വ്യക്തി അല്ലേ... എന്നിട്ടാണ് കേരള മാപ്രകൾ കൊണയ്ക്കാൻ വന്നിരിക്കുന്നത്
@angelsportstv
18 күн бұрын
Modi jaikkumennu urappulla idatgalle malsarikkunnathu. 😂
@VIPINVISWANATH4347
18 күн бұрын
@@angelsportstv എടോ മണ്ടാ... ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലം യുപിയിൽ ആണ്.. യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്നാണ് പറയുന്നത്.. പ്രധാനമന്ത്രി സ്ഥാനാർഥി അവിടെ നിന്നും മത്സരിച്ചാൽ ആ പാർട്ടിക്ക് മുൻതൂക്കം കിട്ടും..2014 ൽ മോദി വാരണാസിയിൽ വരുമ്പോൾ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നോ..
സ്വഭാവം നന്നായാൽ എല്ലാവർക്കും ഇഷ്ടമാവും
തമിഴ് നാട്ടിൽ സ്റ്റാലിന്റെ DMK തെലുങ്കനായിൽ YSR കോൺഗ്രസ് ആന്ധ്രയിൽ ജഗ മോഹൻ കർണാടകയിൽ DK, ബംഗാളിൽ മമത മഹാരാഷ്ട്രയിൽ ഉദ്ധവ് ന്റെ ശിവ സേന ശരത് പാവറിന്റെ NCP യു പി യിൽ അഖിലേഷ് കർഷകർ ജാട്ട് ഡൽഹിയിൽ ആപ്പ് എവിടെ നോക്കിയാലും ബിജെപി പിന്നിൽ ഇതാണ് വേശ്യാനെറ്റിന്റെ കണ്ടുപിടിത്തം ജൂൺ 4 ന് കുരുവംശം വേശ്യാനെറ്റിൽ നിന്നും രാജി വയ്ക്കും
@devanandkatangot2931
20 күн бұрын
കൂലി വാർത്താ അവതാരകൻ ആണ് പ്ര: രഘുവംശം ഇപ്പൊൾ ബിനു രാജും
@shyam7535
20 күн бұрын
വേശ്യാനെറ്റിൻ്റെ ഉടയോൻ തിരോന്തരത്തെ പൂജ്യേപ്പി സ്ഥാനാർത്ഥിയാടേയ്😅
@athi482
20 күн бұрын
@@shyam7535അതാണ് അങ്ങേർക്ക് ആകെ ഉള്ള കുറവ്
@lijojoseph4267
20 күн бұрын
Ith arude channel anenu aryamodei
2019 മാപ്രകൾ BJP യ്ക്ക് നൽകിയത് 200 സീറ്റ്
എല്ലാം തിരഞ്ഞു എടുപ്പ് നും കേരളത്തിൽ ഇതു തന്നെ വാർത്ത
ജൂൺ നാലിന് കാണണം..
പിങ്കിമോൾ വന്നതുകൊണ്ട് ഇനിയെല്ലാം തീർന്നട തീർന്നു...എല്ലാവരും പിരിഞ്ഞുപോണം😂😂😂
❤ india
Thats why rahul ran away😂😂😂
May be Congress assessed sharma quite enough
ഇതാണ് വേശ്യാനെറ് 😂
She can fo back to saas bahu serials😅
സ്മൃതിഇറാനിയുടെ Body language ൽ നിന്ന് മനസ്സിലാവം ഒരു പ്രതീക്ഷ ഇല്ലായ്മ.
Only Asianet has concern in Amethi.
Power kuranjitund
മാപ്രകളുടെ ഭാവി പ്രധാനമന്ത്രിയുടെ seat 😂😂😂😂😂