#alziyarah

#alziyarah #മാട്ടായ #ശൈഖ് #ziyarat #mattayasheikhmaqam
മാട്ടായ ശൈഖ് മുഹമ്മദ് മുഹ്‌യിദ്ദീൻ ബുഖാരി(ഖ:സി)
Mattaya sheikh maqam
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 190

  • @abdulrasheedmm291
    @abdulrasheedmm2913 жыл бұрын

    അല്ലാഹുവേ ഈ മഹാൻ്റെ ചാരെ നാളെ സ്വർഗ്ഗത്തിൽ ഒത്ത് ചേരാൻ തൗഫീക് നൽകണേ :: അല്ലാഹ്

  • @shahanascm8256

    @shahanascm8256

    3 жыл бұрын

    ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഇരു ലോകത്തും വിജയിച്ചവരിൽ ഉൾപെടുത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @Fathima...455
    @Fathima...4553 жыл бұрын

    എന്റെ വാപ്പയുടെ പുകവലി പൂർണ്ണമായും ഒഴിവാകാൻ വേണ്ടിയും, വാപ്പയുടെ സ്വാഭാവം nannagan വേണ്ടിയും, ഞങ്ങൾക്ക് മനഃസമാദാനവും, സന്തോഷവും ഉണ്ടാവാൻ വേണ്ടിയും എല്ലാ ziyarath കേന്ദ്രങ്ങളിൽ വെച്ചും dua ചെയ്യണേ ഉസ്താദേ

  • @abdulsaleem6690

    @abdulsaleem6690

    2 жыл бұрын

    Ustad. Uhacyeyyenam

  • @AbdulRahman-rv9ms

    @AbdulRahman-rv9ms

    2 жыл бұрын

    അസ്സലാമു അലൈകും ഉസ്ത്തദേ എനിക്ക് വേണ്ടി ദുആ ചെയ്യണേ എനിക്ക് കുറച് പൈസ കിട്ടാൻ ഉണ്ട് ഞാൻ എത്ര ചോദിച്ചിട്ട് തരുന്നില്ല ഞാൻ വീടും സ്ഥലവും ഇല്ലാത്ത ഒരാല്ലാന്ന് പൈസ കിട്ടിയാൽ വീടും സ്ഥലവും വാങ്ഗാമായിരുന്നു ഇപ്പോൾ വാടകക്ക് താമസിക്കുകയാണ് ഉസ്താദ് ദുആ ചെയ്യണേ അസ്സലാമു അലൈകും

  • @HaseebHasivlogs
    @HaseebHasivlogs3 жыл бұрын

    ഉസ്താദ്ദേ ഇത്‌ എന്റെ നാട്ടിലാണെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു ഞാൻ mattaya ഉള്ളതാണ് ധർഗയുടെ അടുത്താണ് വീട്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@HaseebHasivlogs aameenyarappal alameen

  • @nadvi2007
    @nadvi20074 ай бұрын

    ഹൃദയം ശുദ്ധിയാവാൻ വേണ്ടി നിങ്ങൾ, ബന്ധപ്പെടുന്ന എല്ലാ മഖാമിലും വെച്ച് പ്രാർത്ഥിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ചരിത്രം കണ്ടെത്തി അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നിങ്ങളുടെ ഈ പ്രയാസങ്ങൾക്കെല്ലാം അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ എല്ലാം അല്ലാഹു സ്വീകരിക്കുകയും ചെയ്യട്ടെ بارك الله في جهودكم و تقبل الله منا ومنكم صالح الأعمال و جعلنا من عباده المخلصين

  • @alziyarah

    @alziyarah

    4 ай бұрын

    ഇൻശാ അല്ലാഹ്

  • @sulthanulhubb5494
    @sulthanulhubb54943 жыл бұрын

    ഉസ്താതെ ഖൽബ് ശുദ്ദിയവൻ പ്രത്യേകം ദുആ ചെയ്യണം 🤲

  • @riyas2728

    @riyas2728

    3 жыл бұрын

    Athinu Asthaufurullah cholluga eppozum

  • @aboobakera2956

    @aboobakera2956

    3 жыл бұрын

    Enik vendiyoum.dua cheyyanam inshallah

  • @usmanmukkandath9575
    @usmanmukkandath95753 жыл бұрын

    അൽഹംദുലില്ലാഹ്, ഇതിൽ പറഞ്ഞിട്ടുളള, ഉസ്താദ് ബാവ മുസ്ലിയാർ, (പുന്നയൂർക്കുളം) എൻറെ വല്ല്യുപ്പയാണ്. (ഉപ്പാടെ ഉപ്പ). അന്നത്തെ കാലത്ത് അദ്ദേഹം സ്വന്തം വീട്ടിലെ ഓത്തുപള്ളിയിൽ വെച്ചായിരുന്നു, വളരെയതികം വിദ്യാർത്ഥികൾക്ക്, മതപരമായ പഠനങ്ങളും, ഖുർആൻ പഠനങ്ങളും നടത്തിയിരുന്നത്.

  • @madeenarahees9733
    @madeenarahees97332 жыл бұрын

    അസ്സലാമു അലൈകും എന്റെ കണ്ണിനു കായ്ച്ച ഉണ്ടാവാൻ കടംവീടാൻ ജോലിയിൽ ബർക്കത്തുണ്ടാവാൻ ഉപ്പാക്ക് ജോലിയുണ്ടാവാൻ ഉമ്മാക്ക് സമാധാനം സന്തോഷം ഉണ്ടാവാൻ മകൾക്ക് എന്നോട് സ്നേഹം ഉണ്ടാവാൻ ദുആചെയ്യണം ഉസ്താദേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @madeenarahees9733
    @madeenarahees97332 жыл бұрын

    ആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻആമീൻ ആമീൻ

  • @ninnoosworld1086
    @ninnoosworld10862 жыл бұрын

    ഞാനും മാട്ടയയിൽ ജനിച്ചു വളർന്നതാണ്. ഇവിടുത്തെ ഉപ്പയെ കുറിച്ച് പലരിൽ നിന്നും ഒരുപാട് കേട്ടിട്ടുണ്ട്. അതിൽ കൂടുതൽ അറിവുകൾ ഉസ്താദിൽ നിന്ന് അറിയാൻകഴിഞ്ഞു. എന്റെ ഉമ്മാ തളർന്നു കിടപ്പായിരുന്നു. ഉമ്മയുടെ കാലുകൾ ശരിയായി നടക്കാൻ തുടങ്ങി. കൈക്ക് ഇപ്പോഴും തളർച്ച മാറ്റിയിട്ടില്ല. ഉമ്മാന്റെ കൈ ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ഉമ്മയുടെ അസുഖം ശിഫയാക്കി കൊടുക്കട്ടെ ആമീൻ

  • @ninnoosworld1086

    @ninnoosworld1086

    2 жыл бұрын

    @@alziyarah ആമീൻ

  • @ramshadpp3490
    @ramshadpp34902 жыл бұрын

    Ameen

  • @navaskvm1189
    @navaskvm11893 жыл бұрын

    Aameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @Almaannicchu
    @Almaannicchu3 жыл бұрын

    Masha Allah💚💚💚

  • @sulaikha.c..k5381
    @sulaikha.c..k5381 Жыл бұрын

    ആമീൻ

  • @sophiashraf3264
    @sophiashraf32642 жыл бұрын

    ഒരുപാട് സഗടം ഉള്ളിൽ ഉള്ള ഒരുസാഹോദരിയാണ് എല്ലാവരും ഒറ്റപെടുത്തി arijumkand ആർക്കും ദ്രോഹം ചെയ്‌തിട്ടില്ല ഇബാദത്ത് അധികാരിപ്പിക്കാണും മക്കാമുകൾ സിയാറത്തു ചെയുന്നു അല്ലാഹുവിന്റെയും മണ്മറഞ്ഞു മഹാന്മാരുടെയും മുന്നിൽ അന്ടെ ദുഃഖം പറഞ്ഞു കരയും എനിക്കിവേണ്ടി ദുആ ചെയ്യണം

  • @sakeerov786

    @sakeerov786

    2 жыл бұрын

    ameen

  • @nasifnasi1606
    @nasifnasi16063 жыл бұрын

    മക്കൾ സ്വലീഹാകാൻ ദുആ ചെയ്യണേ ഉസ്തദേ

  • @muhsinaramshad8441
    @muhsinaramshad84413 жыл бұрын

    Masha allah💕

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @shahidsha3229
    @shahidsha32292 жыл бұрын

    അൽഹംദുലില്ലാഹ്

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Mashallah. Subhanallah. Alhamdhulilla. Allahuakbar

  • @thahira202
    @thahira2022 жыл бұрын

    Ningalude ziyarathil nhangale ella halalaya muraadugal hasilayi kittan dua cheyyane usthade

  • @musthafa8974
    @musthafa8974 Жыл бұрын

    Kanninu kazhcha kittanam kanninu asugankal maranum dua cheyyanam usthadhe 😭😭😭

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hayanvlogsmamma1030
    @hayanvlogsmamma10303 жыл бұрын

    Masha allah

  • @kadeejatkadeeja9872
    @kadeejatkadeeja98723 жыл бұрын

    🌹🌹മാഷാ അല്ലാഹ് 🌹🌹

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @hubburasool6175
    @hubburasool61753 жыл бұрын

    ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണം 💚💚💚💚💚

  • @fathimabees7763
    @fathimabees77633 жыл бұрын

    ഞാൻ ഉൾപ്പെടെ2 വാട്ട്‌സ്ആപ്പ് ഗ്രൂപ്കളിലായി 400 ന് ഇടയിൽ സഹോദരിമാർ മക്കൾ ഇല്ലാത്തവരാണ് നിങ്ങൾ മഹാന്മാരെ ചാരത്ത് നിന്നാല്ലാം ഞങ്ങൾക്ക് എല്ലാം ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകാരപ്രദമായ ആരോഗ്യമുള്ള മക്കൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം

  • @fathimabees7763

    @fathimabees7763

    3 жыл бұрын

    @@alziyarah آمين يارب العالمين

  • @sakeerov786

    @sakeerov786

    2 жыл бұрын

    ameen

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 Жыл бұрын

    أمن يارب العالمين

  • @mymoonapp6509
    @mymoonapp65093 жыл бұрын

    ماشاء الله 🌹🌹🌹🌹🌹🌹🌹🌹

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @afraac8704
    @afraac87043 жыл бұрын

    Masha allaah ഉസ്താദേ ദുആ ഇൽ ഉൾപെടുത്തണേ

  • @saifunnisasaifu9927
    @saifunnisasaifu99273 жыл бұрын

    Masha Allah 🌹🌹🌹🌹

  • @Majidkhan-lp9op
    @Majidkhan-lp9op2 жыл бұрын

    ഉസ്താദേ ഷെയതന്റെ ശറിൽ നിന്നും സലാംമത്താഖാൻ ഉസ്താദ് ദുആ ചെയ്യണേ ഉസ്താദേ

  • @safwansafu6582
    @safwansafu65823 жыл бұрын

    മാഷാ അള്ള ഞങ്ങളുടെ മാട്ടായ

  • @ktgroup2444
    @ktgroup24442 жыл бұрын

    Eallavarudayum Rogam Allah shifayakkatte

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ashrafulaman6990
    @ashrafulaman69902 жыл бұрын

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Alhamdhulilla

  • @marhabammm1235
    @marhabammm12353 жыл бұрын

    ഒരുപാട് കടം ഉണ്ട് കടം veedaan duha ചെയ്യണം

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf80042 жыл бұрын

    ماشاءالله ماشاءالله ماشاءالله ماشاءالله

  • @sherifsherif3409
    @sherifsherif34092 жыл бұрын

    Veedundavan duha cheyyane usthade

  • @mohammedanaspadinhar8990
    @mohammedanaspadinhar89903 жыл бұрын

    Allahu ivaroodappam swargam nakatte🤲

  • @hadihamdan1494
    @hadihamdan14943 жыл бұрын

    ഈമാനോട് കൂടി മരിക്കുവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @kidilansveritys584
    @kidilansveritys5843 жыл бұрын

    Ameen yarabbal alameen 🤲🏻

  • @mkmp3422
    @mkmp34222 жыл бұрын

    മഹാൻ്റെ ബർകത്ത്കൊണ്ട് കയ്‌റാ യ ജോലി കിട്ടാൻ ദുആചെയ്യണം...

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ ആമീൻ

  • @rajahridha2021
    @rajahridha20212 жыл бұрын

    Ummante rogam maran vendi dua cheyyane usthade

  • @_abdurahman_nly_4120
    @_abdurahman_nly_41203 жыл бұрын

    Mashaallah❤️...

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @rose7341
    @rose73413 жыл бұрын

    Aameen yarabaal almeen

  • @muhammedkuttykutty8048
    @muhammedkuttykutty80483 жыл бұрын

    Ameen.

  • @noufalnoufalp1876
    @noufalnoufalp18762 жыл бұрын

    Aameen ameena ameen ameen 🤲🤲🤲🤲😭😭😭🤲🏠🤲🤲❤️👍

  • @cartoonchannel9542
    @cartoonchannel95422 жыл бұрын

    എന്റെ മോളെ ഭർത്താവിന്റെ സ്വഭാവം നാനാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @pktalks5234
    @pktalks52343 жыл бұрын

    وعليكم السلام ورحمة الله آمين آمين آمين يارب العالمين

  • @sheebaarif9010
    @sheebaarif90102 жыл бұрын

    Aameen aameen aameen 🤲😢😢😢🤲👍 dua il uleduthany usthad ey വീടില്ല ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ ഷീബാ ആരീഫ് തമിഴ്നാട് കബം

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും സന്തോഷത്തോടെ അതിൽ താമസിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ

  • @kunjalipt2106
    @kunjalipt21063 жыл бұрын

    ഉസ്താതെ എനിക്ക് വേണ്ടി ദുവാ ചെയ്യുക

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez96832 жыл бұрын

    Mashallah alhamdulillah Hamari Dua chahie Assalamu Alaikum openshift

  • @khdhijaazeezkhdhijaazeez9683

    @khdhijaazeezkhdhijaazeez9683

    2 жыл бұрын

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hussanhussan8143
    @hussanhussan81434 ай бұрын

    ദുഹാ ചെയ്യണേ

  • @alziyarah

    @alziyarah

    4 ай бұрын

    ഇൻശാ അല്ലാഹ്

  • @mahcreation7537
    @mahcreation75373 жыл бұрын

    آمين يارب العالمين...

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo3 жыл бұрын

    Alhamdulilla Muhammad sahad mariyam

  • @raseenakp1895
    @raseenakp18953 жыл бұрын

    Usthathe ellakaryathilum vijayamundavan nagale sahaikunnavarkum sthalathindhe karyathil hiraya theerumanam undavan duhacheyyane usthathe duhailulpeduthane

  • @koyakoya227
    @koyakoya2272 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @Basithmp
    @Basithmp3 жыл бұрын

    Masha Allah..

  • @siddiquesiddique1921
    @siddiquesiddique19213 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @arifpi9382
    @arifpi93823 жыл бұрын

    ആമീൻ യാ റബൽ ആലമീൻ

  • @rishadriya3877
    @rishadriya38772 жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mahcreation7537
    @mahcreation75373 жыл бұрын

    ماشاء لله 🌹🌹

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @favas.s.n7682
    @favas.s.n76822 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ismailpp3786
    @ismailpp37863 жыл бұрын

    ആ മീൻ യാ റബ്ബൽ ആലമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @safoorasulaiman1313
    @safoorasulaiman13132 жыл бұрын

    Alhamdulillaah.

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    💞💐💐

  • @ahmadriyasmoosa867
    @ahmadriyasmoosa8672 жыл бұрын

    Ya moula ya madad 💕💕💕💕💕💕💕

  • @nazarm.m6793
    @nazarm.m67933 жыл бұрын

    ഈ മഹാൻമാരുടെ വഴി ഞങ്ങൾക്കും കാട്ടി തരണെ അള്ള

  • @faisalrahman5584
    @faisalrahman55842 жыл бұрын

    رضي الله عنهم أجمعين امين امين يارب العالمين

  • @jafferdriver4306
    @jafferdriver43063 жыл бұрын

    👌💕

  • @aliperingattmohamed3537
    @aliperingattmohamed35372 жыл бұрын

    اللهم اعل درجاتهم في الجنة 🌹

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mohammedanaspadinhar8990
    @mohammedanaspadinhar89903 жыл бұрын

    Allahu Akbar

  • @jaza1358
    @jaza13583 жыл бұрын

    Ente mon ee darsilaan padikkunnath...alhamdullillah..shaikinte kabar najnghal ziyaarath cheythittund

  • @KhalidKhalid-on7ov
    @KhalidKhalid-on7ov3 жыл бұрын

    Prayasangal maraan duha cheyyane usthade

  • @rasiyaph1741
    @rasiyaph17413 жыл бұрын

    Masha. Allah. Usthade. Makkalk. Vedi. Ducheyanam.

  • @kadeejatkadeeja9872
    @kadeejatkadeeja98723 жыл бұрын

    🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋

  • @rose7341
    @rose73413 жыл бұрын

    mappakkne aellarithiyiluu allah ee mahanmarude brkkath kittne allah🤲

  • @abuthahirv.k3965
    @abuthahirv.k39653 жыл бұрын

    Usthade duayil ഉൾപ്പെടുത്തണം

  • @ShihabShihab-qf6ve
    @ShihabShihab-qf6ve3 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ

  • @ishafathima7997
    @ishafathima799710 ай бұрын

    എന്റെ ഭർത്താവിന് പണി യുണ്ടാവാൻ ദുആ ചെയ്യാണെ

  • @abdhulrazak8434
    @abdhulrazak84343 жыл бұрын

    Duayil ulpeduthanam

  • @knowledgezone2977
    @knowledgezone29773 жыл бұрын

    Duail ulppeduthanam

  • @kidilansveritys584
    @kidilansveritys5843 жыл бұрын

    Duail ulpeduthuga

  • @shameeraa1408
    @shameeraa14083 жыл бұрын

    👍

  • @najidm7818
    @najidm78183 жыл бұрын

    Allah kakk Rbhe Ameen

  • @musharafali2761
    @musharafali27612 жыл бұрын

    🤲🤲🤲🤲🤲🤲🤲

  • @sainudeenv3878
    @sainudeenv38782 жыл бұрын

    അസ്സലാമു അലൈക്കും 🌙ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    Waalikumussalam

  • @naseemanazarnaseemanazar6367
    @naseemanazarnaseemanazar63673 жыл бұрын

    Njan. Vnnidund. Maasha. Allah

  • @shameeraa1408
    @shameeraa14083 жыл бұрын

    🤲🤲🤲🤲

  • @rose7341
    @rose73413 жыл бұрын

    🤲🤲🤲🤲🤲🕋

  • @kareemcp507
    @kareemcp5073 жыл бұрын

    മാഷാ അല്ലാഹ് ശൈഖുന ❤

  • @azeezkvm

    @azeezkvm

    3 жыл бұрын

    മേഖമിൽ പോയിട്ടുണ്ടോ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @rasheedvkrasheedvkpml1105
    @rasheedvkrasheedvkpml11053 жыл бұрын

    🌹🌹🌹🌹🌹🌹

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Usthade dhuhayil ulpeduthane

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @nasararappani1650
    @nasararappani16503 жыл бұрын

    Dua vasiyathe

  • @ashrafmuhammed9251
    @ashrafmuhammed92513 жыл бұрын

    ഉസ്താദ് പ്രത്യേകം ദുവായിൽ ഉൾപ്പെടുത്തണം

  • @shahanarafi3890
    @shahanarafi38903 жыл бұрын

    കുട്ടികൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദെ

  • @shahanarafi3890

    @shahanarafi3890

    3 жыл бұрын

    @@alziyarah امين امين يا رب العالمين

  • @fousianaser8392
    @fousianaser83923 жыл бұрын

    ദുആയിൽ ഉൾപെടുത്തുക

  • @rasheedvj9055
    @rasheedvj90553 жыл бұрын

    Husbandin khairaya Joli sheriyavan vendi dua cheyyane

  • @kadheejap7975

    @kadheejap7975

    2 жыл бұрын

    ഉസ്താ ദേ എനിക്ക് ആകെ ഒരാൺ. മകനാണുള്ളത് കുറച്ചായി എന്നെയും എൻ്റെ പെൺ മക്കളെയും അവന് വെറുപ്പാണ് ഇപ്പോൾ. മാസങ്ങളായി എന്നെ ഉമ്മാ എന്ന് വിളിക്കുകയോ മിണ്ടുകയോ ഒന്നുമില്ല അവൻ്റെ മനസിൽ. എന്നോടും എൻ്റെ മക്കളോടും ഉള്ള. വെറുപ്പ് മാറീ നല്ലൊരു മനസ് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ യിൽ ഉൾപെടുത്തണം നിങ്ങടെ ഓരോ വീടിയോകളും ഞാൻ. കാണാറുണ്ട് ഏതെങ്കിലും ഒരു സിയാറത്തിൻ്റെ ദുആയി ൽ എൻ്റെ മനസിന് ഒരു സമാധാനം കിട്ടുമെന്ന. പ്രതീക്ഷയിലാണ് ഞാൻ

  • @ashrafm5308
    @ashrafm53083 жыл бұрын

    ഈ മഖ് മ്പറയിൽ ഞാൻ സിയാറത്ത് ചെയ്തിട്ടുണ്ട് ഇതിന്റെ അടുത്ത് കാരക്കാട് ദേശത്തുള്ള ഒരു മഹാന്റ മഖ് മ്പറന്റെ അടുത്ത് അന്ത്യവിശ്രമം ഉണ്ടല്ലോ എന്താ അത് വിവരിക്കാത്തത്

  • @ashrafm5308

    @ashrafm5308

    3 жыл бұрын

    ok

  • @muhammadsahdullah2777

    @muhammadsahdullah2777

    3 жыл бұрын

    സൈതലവി ഉസ്താദിനേ കുറിച്ചും ഒരു വീടിയോ പ്രതീക്ഷിക്കുന്നു വലിയ മഹാനാണ് ചരിത്രം കാരക്കാട് ഇപ്പഴും ജീവിച്ചീരിക്കുന്ന കാരണവൻമാരോട് ചോദിക്കാം അല്ലങ്കിൽ കാരക്കാട് kV ഉസ്താദിനോട് അന്യേഷിക്കുക അവർ ആമഹാൻ്റെ ശിഷ്യനാണ്

  • @muhamedzakariya2288
    @muhamedzakariya22883 жыл бұрын

    കുട്ടികൾ ഉണ്ടാവാൻ ദുഹ ചെയ്യണം

  • @Creative_vlog374

    @Creative_vlog374

    10 ай бұрын

    Ivide nadathivaraarulla aandunerchayilek ari niyyathaaki kodukkoo. Ee uppappayude barkathukond makkalundaakum. Allahu thoufeeq nalkatte

  • @AliImran-bg7lr
    @AliImran-bg7lr2 жыл бұрын

    ദുവയിൽ എന്റെ കുടുംബത്തിനായുമുൾപ്പെടുത്തണം

  • @hihlo5411
    @hihlo54113 жыл бұрын

    Njan poyin avdea

Келесі