No video

#alziyarah

#alziyarah #Vailathoor_Thangal
വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി തങ്ങൾ(ന:മ)
#വൈലത്തൂർ_തങ്ങൾ
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 190

  • @peechvapeechava
    @peechvapeechava2 жыл бұрын

    ഈ പറഞ്ഞതെല്ലാം സത്യം ആണ്.. മാഷാ അള്ളാഹു.. ഞാൻ anubaaviyan 👍👍👍👍

  • @nazartmcd9168

    @nazartmcd9168

    2 жыл бұрын

    മാഷാ അള്ളാഹ്🤲🤲

  • @abidaernakulam3243

    @abidaernakulam3243

    Жыл бұрын

    ഈ മഹാന്മാരുടെ ബറക്കത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റിതരണേ റബ്ബേ ആമീൻ🤲🤲🤲

  • @user-he9de4un2y
    @user-he9de4un2y11 ай бұрын

    മാഷാ അള്ളാ ജീവിതകാലത്ത് ഒരുപാട് തവണ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട് നാളെ അവിടെ ത്തെ വലിയുപ്പആയ മുത്തു നബിയുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോട് കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ച് കൂട്ടട്ടെ

  • @user-xz6is3gy6z
    @user-xz6is3gy6z Жыл бұрын

    എല്ലാ ദിവസവും സിയാറത്ത് ചെയ്യാറുണ്ട് അവിടുത്തെ ഒരു ചെറിയ ഖാദിമാണ് നിങ്ങളുടെ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @kp5657

    @kp5657

    Жыл бұрын

    അവിടെ ചെല്ലുമ്പോൾ നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും 🤲🏻ഉൾപ്പെടുത്തണേ 🤲🏻

  • @mohammedkutty1352
    @mohammedkutty13522 жыл бұрын

    മാഷാ അള്ളാ ഈ സാധുവായ ഞാൻ ഇടക്കിടക്ക് സിയാറത്ത് ചെയ്യാറുണ്ട് ദിവസവും ഫാത്തിഹ ഓതി ഹദിയ ചെയ്യാറുണ്ട് നാളെ മുത്ത് നബിയോട് കൂടെ സയ്യിദ് അവർകളെയു നമ്മളെ എല്ലാവരെയും കുടുംബത്തോടു കൂടി ജന്നത്തുൽ ഫിർ ത്വാസിൽ ഒരുമിച്ചു കൂട്ടട്ടെ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammedashrafetp6450

    @muhammedashrafetp6450

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ.

  • @sabeenav.p5534
    @sabeenav.p55342 ай бұрын

    ഞങ്ങൾക്ക് ആശ്രയമായിരുന്നു വൈലത്തൂർ തങ്ങളുപ്പാപ്പ ദറജ ഉയർത്തണേ അല്ലാഹ് അവിടുത്തെ കൂടെ ഞങ്ങളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ്

  • @alziyarah

    @alziyarah

    2 ай бұрын

    Ameeen

  • @aminahassan2425
    @aminahassan2425 Жыл бұрын

    എല്ലാ ഹലാലായ മുറാദ്കളും തങ്ങളുപ്പാപ്പടെ കറാമത്ത് കൊണ്ട് ഹാസിലാക്കി തന്നെ റഹ്‌മാനെ 🤲

  • @nadvi2007
    @nadvi20074 ай бұрын

    ആത്മീയ വിശുദ്ധിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @user-zl7ut8cf8h
    @user-zl7ut8cf8h Жыл бұрын

    വയറ്റിലെ വേദന യും അസുഖവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲😭

  • @jmgvmediaclt4083
    @jmgvmediaclt40832 жыл бұрын

    ഒരുപാട് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. അല്ലാഹു അവിടുത്തെ ദറജ ഉയർത്തികൊടുക്കട്ടെ, ആമീൻ

  • @Majidkhan-lp9op
    @Majidkhan-lp9op Жыл бұрын

    ബുദ്ധിമുട്ടുകൾ മഹാന്റെ ബറക്കത്തു കൊണ്ട് അതിജയിക്കാൻ ദുആ ചെയ്യുക മഹാന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @peechvapeechava
    @peechvapeechava2 жыл бұрын

    എനിക്ക് കുറേ അനുഭവം ഉണ്ട്... ആമീൻ. Thangaluppapante ദരജ അള്ളാഹു ഉയരത്തട്ടെ ആമീൻ..

  • @FarisaNazar-zn5un
    @FarisaNazar-zn5un7 ай бұрын

    അല്ലാഹുവേ ഈ മഹാനുഭാവനോട് കൂടെ മതാപിതാക്കളോട് കൂടി സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedshafeek1566
    @mohammedshafeek15662 жыл бұрын

    "Masha Allah". ഉസ്താദേ എനിക്ക് എന്തോ കുഴപ്പം ഉണ്ട് നാടിക്ക്‌.. എന്ത് അസുഖം ആണേലും ദുആ ചെയ്യണം പൂർണ്ണമായി ഷിഫയാവാൻ വേണ്ടി... മരിച്ചവർക്കും ദുആ ചെയ്യണം.... എല്ലാ ഇടങ്ങേരുകളും, ബുദ്ധിമുട്ടുകളും, ബാലലിയത്ത്‌ കളും ഷിഫയാവാൻ ദുആ ചെയ്യണം... ഇന്ഷാ അല്ലാഹ്..........

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @yaseenafzal_667afsa

    @yaseenafzal_667afsa

    Жыл бұрын

    assalamualikum usthathay anek naduvathana kuravella valarayveshamekunnu kurayan thu aa chiyanay Monday besensum valaray moshamanu purogamanathhenu thuaa chiyanay

  • @madheenavlog7695
    @madheenavlog76952 жыл бұрын

    ദുആകളിലെല്ലാം പ്രത്യകം ulppeduthane🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @biyabiya7867
    @biyabiya78672 жыл бұрын

    എന്റെ ഉപ്പാക് നല്ലബുദ്ധി കൊടുക്കാനും. ഉമ്മാന്റെ ഷുഗർ മാറാനും ദുഹാ ചെയ്യണം

  • @harisksharisrichu3178

    @harisksharisrichu3178

    9 ай бұрын

    യ വധുദു ചെല്ലി ഭക്ഷണത്തിൽ ഊതി കൊടുക്കാ

  • @fathimakt8298
    @fathimakt8298 Жыл бұрын

    ദുഹാ വസിയ്യത്തോടെ ആമീൻ

  • @juvairiyajuvairiya7587
    @juvairiyajuvairiya75872 жыл бұрын

    ഉസ്താദേ സാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ പ്രതേകഠ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shajahana1433
    @shajahana1433 Жыл бұрын

    എന്റെ ഭാര്യയുടെ ചൊറിച്ചിൽ മാറാൻ വേണ്ടി ദുആ ചെയ്യണം മഹാന്റെ ബറകത്തിനാൽ അള്ളാഹു ഷിഫാ നൽകട്ടെ

  • @harisksharisrichu3178

    @harisksharisrichu3178

    9 ай бұрын

    Mm

  • @aminahassan2425
    @aminahassan2425 Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @mhdyaseen0075
    @mhdyaseen00752 жыл бұрын

    vailathur thangal uppapante kaaval nalkanne allaah 🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @fathimasafna8466

    @fathimasafna8466

    2 жыл бұрын

    امين يا رب العالمين...

  • @marzookmohd3272
    @marzookmohd32722 жыл бұрын

    ഉസ്താദ് ദുആ ചെയ്യണം സിഹ്ർ പോലോത്ത മാരണങ്ങളിൽ നിന്ന് രെക്ഷ നേടാൻ 2വട്ടം സിഹ്ർ ബാധിച്ച ആളാണ് ഉസ്താദേ തങ്ങൾ മാറിൽ നിന്നും ഷിഫാഹ് ആയി അൽഹംദുലില്ലാഹ് 🤲

  • @harisksharisrichu3178

    @harisksharisrichu3178

    9 ай бұрын

    എവിടെ കാണിച്ചു

  • @abduraheemk9098
    @abduraheemk90982 ай бұрын

    Masha Allah 🤲🤲🤲

  • @misiriyashemeer8481
    @misiriyashemeer84812 жыл бұрын

    എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാന് ദുഹാ ചെയ്യണേ 🤲🤲

  • @milan6203

    @milan6203

    2 жыл бұрын

    Veshamikkanda. .allahu iylde sangadam ethrayum pettannu.theerthu tharatte....problem and solution ennoru chmmelundu.athil.poyi nokku...insha Allah .iyaalku .falam kittum theercha. Pinne fathah soorth daily. Oothinokku .ellam shariyavum

  • @sakeerov786

    @sakeerov786

    2 жыл бұрын

    ameen

  • @abdulsameehsameeh6856

    @abdulsameehsameeh6856

    2 жыл бұрын

    👐

  • @abdulsameehsameeh6856

    @abdulsameehsameeh6856

    2 жыл бұрын

    👐

  • @abulais7527

    @abulais7527

    Жыл бұрын

    ആമീൻ

  • @momulamiya8327
    @momulamiya8327 Жыл бұрын

    Duayil ulpeduthane Ustade😭😭😭😭😭🤲🤲🤲🤲🤲🤲

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @afraac8264
    @afraac82642 жыл бұрын

    ഉസ്താദേ ദുആ ചെയ്യണേ

  • @user-kp7mc8ch5b
    @user-kp7mc8ch5b8 ай бұрын

    Aameen

  • @maimoona2286
    @maimoona2286 Жыл бұрын

    എല്ലരുടെ ദുഹയും ബർക്കത്തും ഉണ്ട വാൻ ദുഹ ചെയ്യണ

  • @hanna7243
    @hanna72432 жыл бұрын

    Njanum neril kannud .prayasam paraggittund👍🤲

  • @safiyaummer4596
    @safiyaummer45962 жыл бұрын

    ദുആ യിൽ ഞങ്ങളുടെ കുടുമ്പത്തെയും ഉൾപ്പെടുത്തണം

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @jmgvmediaclt4083
    @jmgvmediaclt40832 жыл бұрын

    2008ൽ ഉപ്പ ആന്തരാവയവങ്ങൾക്ക് അണുബാധയേറ്റ് കോഴിക്കോട് മിംസിൽ അഡ്മിറ്റായി.ഡോക്ടർമാർ കാര്യം കുറച്ചു ഗുരുതരമാണ്. എല്ലാവരെയും വിവരം അറീക്കുക എന്നിങ്ങനെയുള്ള രീതിയിൽ വിവരങ്ങൾ തന്നു കൊണ്ടിരിന്നു. ആകെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. ആ സമയം തങ്ങളുപ്പാപ്പയെ വിളിക്കാൻ ഒരു ഉൾവിളി പോലെ തോന്നി. ഉടനെ ഫോണിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു. അപ്പോൾ ഉപ്പാപ്പയുടെ ഒരു മറുപടി വളരെ ആശ്വാസം നൽകി. "ഇങ്ങോട്ട് വന്നാൽ വെള്ളം മന്ത്രിച്ചു തരാം, അണുകുറഞ്ഞു പൊയ്ക്കോളും" ഉടനെ ബസ് കയറി. വൈലത്തൂരിലേക്ക്. സമയത്തു തന്നെ അവിടെ എത്തി. മന്ത്രിച്ച വെള്ളം ICU വിൽ കിടക്കുന്ന ഉപ്പാക്ക് കൊടുക്കാൻ നേഴ്സ്മാരുടെ സമ്മതം വാങ്ങി കൊടുത്തു.ഉപ്പാപ്പ പറഞ്ഞ പോലെ തന്നെ അണുബാധ കുറയുന്നു. അടുത്ത റിസൾട്ട്‌ വരുന്നു. ആശ്വാസ വിവരങ്ങൾ ലഭിക്കാൻ തുടങ്ങി. ഇങ്ങനെ പല കാര്യങ്ങളിലും ഒരു പടി അനുഭവങ്ങൾ പങ്കു വെക്കാൻ ഉണ്ട്.

  • @valiyakathrahmath9456
    @valiyakathrahmath94562 жыл бұрын

    Thanghaluppapante barkath kond eniku swalihaya ആൺകുഞ്ഞ് ഉണ്ടാവാൻ dua ചെയ്യണേ 4 മാസം pregnant aanu .eniku 3 penkuttikalanu

  • @rahoofpalathingal7460
    @rahoofpalathingal74602 жыл бұрын

    ഞങ്ങളെ അടുത്താണ് തങ്ങളുപ്പാപ്പയുടെ makham ഇതുവരെ അങ്ങോട്ട് എത്തിയില്ല.ബട്ട്‌ നിങ്ങളുടെ ചാനലിലൂടെ കാണാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് 🥰

  • @alziyarah

    @alziyarah

    2 жыл бұрын

    അൽഹംദുലില്ലാഹ്

  • @ishmuismaheel2388
    @ishmuismaheel23889 ай бұрын

    പറഞ്ഞതെല്ലാം സത്യം മാത്രം എനിക്കും അനു ഭവമുണ്ട് 32 വർഷത്തെ പരിചയം ഉണ്ട്.

  • @fathimasafna8466
    @fathimasafna84662 жыл бұрын

    امين يا رب العالمين...

  • @muhammednihaltk2331
    @muhammednihaltk23312 жыл бұрын

    Masha Allah ❤️

  • @fhahidhaalifahidhaali4702
    @fhahidhaalifahidhaali47022 жыл бұрын

    Yella hallallaya muradukal hasilavan duha cheyyannam ustathee

  • @sachum6090
    @sachum6090 Жыл бұрын

    Mashalla usthathe halalaya untheshamm purthiyagàn Duhacheyen🤲🤲🤲🤲🤲

  • @shahidsha3229
    @shahidsha32292 жыл бұрын

    അൽഹംദുലില്ലാഹ് 🌹

  • @safeena.k.k7571
    @safeena.k.k75712 жыл бұрын

    ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @kuttukuttu9162
    @kuttukuttu91622 жыл бұрын

    Duayil ulpeduthane

  • @haseenasameer2638
    @haseenasameer26382 жыл бұрын

    Usthade usthad eath sayyithamarude aduth pokukayanengilum enikku dua cheyyane kudubam onnikan vendi

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @rejiibrahim3771
    @rejiibrahim37712 жыл бұрын

    Alhamdulillah🤲 makalude. asugham shifayakan Dua. cheyyanam usthade🤲

  • @shangeertk4589
    @shangeertk45892 жыл бұрын

    Aameen yaarabbal alameen allahu nammude halalaya muraadukal aasilakan dua cheyyane usthade

  • @mishabrahman3166
    @mishabrahman31662 жыл бұрын

    ആമീൻ 🤲...അവരുടെ വാക്കിൽ എനിക്കും ശിഫ കിട്ടിയിട്ടുണ്ട്. ഈ പറയുന്നദ് എല്ലാം സത്യമാണ്. എല്ലാവരും സിയാറത് ചെയ്യണേ......

  • @shafia7134

    @shafia7134

    2 жыл бұрын

    ഇൻശാഅല്ലാഹ്‌ ഞാൻ സിയാറത് ചെയ്യും

  • @user-tp9ym2mh7f
    @user-tp9ym2mh7fАй бұрын

    ആമീൻ എന്റെ പാട് el😄മാറ്റി തരുന്ന്

  • @rahmathpareed3639
    @rahmathpareed36399 ай бұрын

    അൽഹംദുലില്ല

  • @nejilakhalidh6318
    @nejilakhalidh63182 жыл бұрын

    Kadagal veedanum rogam shifayavanum prathyekam dua cheyyane usthadhe🤲🤲🤲🤲🧚‍♀️

  • @ashikmonc9939
    @ashikmonc99399 ай бұрын

    ആമീൻ

  • @kannan6474
    @kannan64742 жыл бұрын

    Ente asugham matti tharan pradhikanm 🙏🙏🙏🙏

  • @harisksharisrichu3178

    @harisksharisrichu3178

    9 ай бұрын

    എന്ത് patti

  • @fathimamujeeb2345
    @fathimamujeeb2345 Жыл бұрын

    ഉസ്താദ്ദേ എൻറ്റ അസുഖം മാറാൻ പ്രാർത്ഥികണ്ണേ

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @drsadik3734
    @drsadik37342 жыл бұрын

    Duail ulpeduthanam

  • @moosakk4058
    @moosakk40582 жыл бұрын

    ഉമ്മാൻ്റെ ഒരു കൈവിരൽ അല്പം മുറിക്കേണ്ടി വന്നു അത് പെട്ടെന്ന് സുഖപ്പെടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @namesworld8982

    @namesworld8982

    2 жыл бұрын

    ammeen

  • @harisksharisrichu3178

    @harisksharisrichu3178

    9 ай бұрын

    തേനിൽ 7ഫാത്തിഹ 3യാസിൻ ooti

  • @mujeebek1040
    @mujeebek1040 Жыл бұрын

    🤲ആമീൻ യാറബ്ബൽ ആലമീൻ

  • @noushadpp2907
    @noushadpp29072 жыл бұрын

    Duyaayil Ulppeaduttanam Aameen

  • @moosakk4058
    @moosakk40582 жыл бұрын

    ഹലാലായ രൂപത്തിൽ എനിക്ക് പെട്ടെന്ന് ഒരു നല്ല വീട് കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @muhammedali5765

    @muhammedali5765

    2 жыл бұрын

    Ameen

  • @badhushabadusha8565
    @badhushabadusha85652 жыл бұрын

    ദുആയിൽ ഉൾപെടുത്തണം

  • @thanveerthanvi588
    @thanveerthanvi5882 жыл бұрын

    Duaa cheyyane

  • @manuot2109

    @manuot2109

    2 жыл бұрын

    ആമീൻ

  • @mohammedhaneefakaruvattil3953
    @mohammedhaneefakaruvattil3953 Жыл бұрын

    ദുആ യിൽ ഉൾപെടുത്തണെ

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @rahibrahman5022
    @rahibrahman50222 жыл бұрын

    Inde kariyum INSHA ALLAH

  • @MrAjmal2010
    @MrAjmal2010 Жыл бұрын

    Thaghale kananum kore neram irunnu samsarikkanum bagyam undayi..Alhamdulillah

  • @alziyarah

    @alziyarah

    Жыл бұрын

    അൽഹംദുലില്ലാഹ്

  • @jabbaropkvpz7072
    @jabbaropkvpz707210 ай бұрын

    🤲🏻🤲🏻

  • @famimichu3807
    @famimichu38072 жыл бұрын

    Masha Allah 😃 😍 😄

  • @abduljabbar242
    @abduljabbar242 Жыл бұрын

    Aameen yarabbal aalameen

  • @ashrafm5308
    @ashrafm53082 жыл бұрын

    ഞാൻ സിയാറത്ത് ചേയ്യാറുണ്ട് മഹാൻ്റെ ഉഖറവിയായ ധരജ അള്ള ഉയർത്തണം റഹ്മാനെ

  • @fayizali3481
    @fayizali348111 ай бұрын

    😭😭🤲

  • @fathimamujeeb2345
    @fathimamujeeb2345 Жыл бұрын

    നല്ലൊരു ജീവിതം കിട്ടാൻ prathikane

  • @alziyarah

    @alziyarah

    Жыл бұрын

    അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @salamsalu8565
    @salamsalu8565 Жыл бұрын

    ❤️❤️❤️

  • @suharasuhu2319
    @suharasuhu23192 жыл бұрын

    MashaAllah Ameen🤲🤲🤲🕋🕋🕋

  • @mhdyaseen0075
    @mhdyaseen00752 жыл бұрын

    first comment ❤️

  • @risvanarichu5920
    @risvanarichu59202 жыл бұрын

    8മാസം ഗർഭിണിയാണ് നാളെയാണ് scning കുയ്യപ്പം ഇല്ലാതിരിക്കാൻ ദുആചെയ്യണം ജൂലൈ വരെ പോവില്ല എന്ന് പറഞ്ഞിരുന്നു . സുഗപ്രസവത്തിന് ദുആചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hamsakutty5083

    @hamsakutty5083

    2 жыл бұрын

    ഖാസിം വലിയുള്ള യുടെ പേരിൽ യാസിൻ ഹനിയ് ചെയ്യുക ഇൻ സാഹ ള്ളാഹ് എല്ലാം ശരിയാവും (ലക്ഷദീപ് ] പ്രസവത്തിന്റ കാര്യത്തിൽ പ്രസിദ്ധമാണ്

  • @user-hf1zs2sb7l
    @user-hf1zs2sb7l2 жыл бұрын

    امين يارب العالمين..... 🤲🏻اوصيكم بالدعاء....

  • @safasfoodbook663
    @safasfoodbook6632 жыл бұрын

    Duayil ulpeduthane usthade

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @Abdullah-vo1tf
    @Abdullah-vo1tf2 жыл бұрын

    وعليكم السلام ورحمة الله وبركاته أمين

  • @shaheemfaris918
    @shaheemfaris9182 жыл бұрын

    Dua cheyyane

  • @rahdrasheed1428
    @rahdrasheed14282 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @azeezabdul7584
    @azeezabdul7584 Жыл бұрын

    AmeenAmeen

  • @harishajaleel
    @harishajaleel2 жыл бұрын

    Aameen 🤲🏻🤲🏻

  • @shamsudeenbeemapally7925
    @shamsudeenbeemapally79252 жыл бұрын

    Aameen🤲🤲

  • @abdurahimankanjeerankat9630
    @abdurahimankanjeerankat9630 Жыл бұрын

    ആമീൻ... ആമീൻ

  • @raufshadi3461
    @raufshadi34612 жыл бұрын

    Dua vasiyathode

  • @muhammedmubashir7475
    @muhammedmubashir74752 жыл бұрын

    أمين يارب العالمين 🤲🏻

  • @mahcreation7537
    @mahcreation75372 жыл бұрын

    Masha allah❤❤❤

  • @mujeebek1040
    @mujeebek1040 Жыл бұрын

    🤲ആമീൻ

  • @asharafulaman4143
    @asharafulaman41432 жыл бұрын

    alhamdulillah.🌹🌹🌹

  • @milan6203
    @milan62032 жыл бұрын

    Usthadhe ..njan banglurilanu...ente vayattil 7 mozhakalundu...athu maari. Enikoru kunjundavan.usthadh...pokunna maqamil ellam eniku vendi.dua cheyyane.....6 varshayi kalliyanam kazhinju...😭. Oru kunjundavan prethekam Dua cheyyane......

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-lg2uu9fj4l
    @user-lg2uu9fj4l Жыл бұрын

    Muradhukal hadilavan dhua cheyyane

  • @sowdhau1389
    @sowdhau13892 жыл бұрын

    Aameen. 🤲🤲🤲🤲🤲🤲

  • @rahoofpalathingal7460
    @rahoofpalathingal74602 жыл бұрын

    ഞങ്ങളെ വൈലത്തൂർ തങ്ങളുപ്പാപ്പ

  • @naufalsaidnaufal8877
    @naufalsaidnaufal88772 жыл бұрын

    ഇപ്പൊ ജീവിച്ചിരുന്ന വല്ല മഹാന്മാരും ഉണ്ടോ അറിവിൽ plzz ഒന്ന് പറയോ 👍

  • @rafeekoravayal1896

    @rafeekoravayal1896

    Жыл бұрын

    Vallithod uppapa

  • @faisaltlr9762
    @faisaltlr9762 Жыл бұрын

    ماشاءالله

  • @abdurahman1262
    @abdurahman1262 Жыл бұрын

    Ameen

  • @basheerckbasheer6239
    @basheerckbasheer62392 жыл бұрын

    ആമീൻ🤲🤲🤲

  • @Tharbiyath_media
    @Tharbiyath_media2 жыл бұрын

    ആമീൻ ആമീൻ ആമീൻ.

  • @aliachuthodi8339
    @aliachuthodi83392 жыл бұрын

    Mashallah ❤️

  • @muhammedshafi8401
    @muhammedshafi8401 Жыл бұрын

    Alhamdulillah hair nalkumarakatte

  • @shabnahaseem4874
    @shabnahaseem48742 жыл бұрын

    usthade thiruvanthapuram manacaud valiya pallik neere knuna PACHAKKARI thngal siyyarath cheyyanam ente or apeksha anu plzzz usthade avda vare onn pokanam orupad karamathukal und

  • @hafsahana6580
    @hafsahana65802 жыл бұрын

    aameen yarabal alameen

  • @thajmedia1295
    @thajmedia12952 жыл бұрын

    സയ്യിദീ .....❤️

  • @najmaek0
    @najmaek02 жыл бұрын

    Ameen ..

  • @jappujappu1419
    @jappujappu14192 жыл бұрын

    ആമീൻ 🤲

Келесі