#alziyarah

#alziyarah #കാഞ്ഞിരശ്ശേരിമഖാം
കാഞ്ഞിരശ്ശേരി മഖാം
മക്കാജി തങ്ങൾ
ഇമ്പിച്ചിക്കോയ തങ്ങൾ
പട്ടാണി തങ്ങൾ
#Kanjirasheri_maqam
#Makkaji_Thangal
#Impichikkoya_Thangal
#Pattani_Thangal
Sayyid Makkaji Thangal And Sayyid Imbichikoya Thangal Veliyamcode Dargah
maps.app.goo.g...
ക്ഷമിക്കണം, വീഡിയോൻ്റെ തുടക്കത്തിൽ കാഞ്ഞിരപ്പള്ളി എന്ന് തെറ്റി പറഞ്ഞിട്ടുണ്ട്
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 227

  • @janajanajana9890
    @janajanajana98902 жыл бұрын

    ഈമാൻ ഉണ്ടെങ്കിൽ നമുക്കു എവിടെ വേണമെങ്കിലും ഒറ്റക്കിരുന്നൂടെ...... റബ്ബിന്റെ കാവൽ എപ്പോഴും ഉണ്ടാവും

  • @razakpa1169
    @razakpa11693 жыл бұрын

    തൃശൂർ ജില്ലയിൽ മുള്ളൂർക്കര പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു അൽഹംദുലില്ലാ എൻറെ പള്ളിയാണ് എൻറെ ഉപ്പ അടക്കമുള്ളവർ ഒത്തിരി പേർ സ്വർഗ്ഗ പൂന്തോപ്പിൽ അവിടെ ഉണ്ട് എൻറെ ഉപ്പ മഖാമിനോട് തൊട്ടാണ് ഉള്ളത് 💋💋 ഇങ്ങനെ ഒരു വീഡിയോ ചെയ്യുവാൻ നിങ്ങൾക്ക് തോന്നിയ മനസ്സിനെ നിങ്ങളുടെ കൂടെയുള്ളവർക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ അള്ളാഹ്

  • @sudheeralanchery2179

    @sudheeralanchery2179

    3 жыл бұрын

    Ameen Ameen Yarabbal Alameen 🤲🤲🤲

  • @anwarcr7450

    @anwarcr7450

    2 жыл бұрын

    Aameen

  • @kmsidheeq

    @kmsidheeq

    2 жыл бұрын

    ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @ibrahimch6245
    @ibrahimch62453 жыл бұрын

    മാഷാ അള്ളാ 👍🏻👍🏻 എന്റെ മാതാ പിതാക്കളും ഉസ്താദുമാരും ബന്ധുമിത്രാദികളും നാട്ടുകാരും മറപ്പെട്ടു കിടക്കുന്ന പള്ളിയാണ്‌ ഒരുപാട് കറാമത്തുകൾക്ക് പേരുകേട്ട പള്ളിയും മഖാമും ഖബർസ്‌ഥാനും ആണ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @jemeeshjemi8053
    @jemeeshjemi80533 жыл бұрын

    9വർഷമായി മക്കളില്ല ഞങ്ങൾക്കു സ്വാലിഹായ മക്കളെ നൽകൻ ദുആ ചെയ്യണേ ഉസ്താ

  • @AbdulRasheed-mw3sx

    @AbdulRasheed-mw3sx

    2 жыл бұрын

    അള്ളാഹു വിനോട് ദുആ ചെയ്യ്

  • @myworld4714

    @myworld4714

    2 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sanihachinju2133
    @sanihachinju21333 жыл бұрын

    ﷽​​* ഉസ്താദേ ബൗതിക വിശ്യത്തിലും abouthika വിശ്യത്തിലും റബ്ബിനെ പരീക്ഷണത്തിലും വിജയിക്കാൻ ദുആ ചെയ്യണം എന്ന് ദുആ വാസിയ്യത്തോടെ...... ﷽​​*

  • @abdulsalam-ie5mu
    @abdulsalam-ie5mu2 жыл бұрын

    അവിടെയും മറ്റുള്ളസ്ഥലങ്ങളിലുമുള്ള മഹത്തുക്കളുടെ ഹക്ക് ജാ ബർകത്തുകൊണ്ട് നമ്മുടെ എല്ലാഹലാലായാ സധുദ്ദേശങ്ങളെയും. അല്ലാഹു. സഫലമാക്കിതരട്ടെ. ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @shaikhuna7999
    @shaikhuna79993 жыл бұрын

    ഞങ്ങളുടെ വല്ലിപ്പയാണ് ഇമ്പിച്ചികോയ തങ്ങൾ

  • @kallushaz3858

    @kallushaz3858

    2 жыл бұрын

    Alhamdhulillaah

  • @Quran.78641

    @Quran.78641

    2 жыл бұрын

    Negalude Nemmbar tharumo

  • @IshakIshak-xu4lg

    @IshakIshak-xu4lg

    10 ай бұрын

    Vilike

  • @sebilthurakkal6531
    @sebilthurakkal65313 жыл бұрын

    അവിടുത്തെ ബർകത്ത് കൊണ്ട് ഞങ്ങളുടെ ശരീരത്തിലെ മുഴുവൻ വൈറസുകളെയും അള്ളാഹു ഇല്ലാതാക്കിത്തരട്ടെ ആമീൻ 🕋🕌

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @hassankutty2873
    @hassankutty28732 жыл бұрын

    أمين امين امين يا ارحم الراحمين يا ارحم الراحمين يا ارحم الراحمين بحق اللهم صل على محمد وعلى ال محمد كما صليت على ابراهيم وعلى ال ابراهيم انك حميد مجيد

  • @savadtzr3638
    @savadtzr36382 жыл бұрын

    ഇടക്കൊക്കെ ഞാൻ അവിടെ സിയാറത്തിന് പോവാറുണ്ട്..... അവിടെ പോയാൽ ഭയഭക്തി കൂടാനും മരണത്തെ ഓർക്കാനും നല്ലതാണ്.

  • @ashaajimonkottarathil1522
    @ashaajimonkottarathil15222 жыл бұрын

    ഉസ്താദേ നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഓർ ക്കണമേ 🤲🤲

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @muhammedali7598
    @muhammedali75983 жыл бұрын

    ആമീൻ ആമീൻ ആമീൻ ദുആയി ൽ ഉൾപെടുത്തണ നമ്മെ എല്ലാവരെയും വിജയികളിൽ ഉൾപെടുത്തട്ടെ.❤️❤️❤️❤️❤️👍👍👍👍👍👍👍

  • @muhsinmuhsin6642
    @muhsinmuhsin66423 жыл бұрын

    ഉസ്താദ് ഈ പാപി ഒന്ന് നന്നാവാൻ പ്രാർത്ഥിക്കണേ.....

  • @jimsheeda3688

    @jimsheeda3688

    2 жыл бұрын

    Hi

  • @jimsheeda3688

    @jimsheeda3688

    2 жыл бұрын

    ഹൈ

  • @hakeemmv9373

    @hakeemmv9373

    Жыл бұрын

    ​@@jimsheeda3688hi

  • @IshakIshak-xu4lg
    @IshakIshak-xu4lg7 ай бұрын

    ഒരിക്കലും മറക്കാനാവാത്ത എന്റെ പള്ളി. അല്ലാഹുവിന്റെ ഭവനം.

  • @nishadnajumol4412
    @nishadnajumol44123 жыл бұрын

    എന്റെ വീടിന്റെ തൊട്ടടുത്തുള്ള പള്ളിയാണ് അൽഹംദുലില്ലാഹ്

  • @muhammedfasal357

    @muhammedfasal357

    2 жыл бұрын

    മഞ്ചേരിയിൽ നിന്ന് എങ്ങിനെ അവിടേക്ക് വരുന്ന വഴി

  • @nizarhabeebulla7047

    @nizarhabeebulla7047

    2 жыл бұрын

    enda വിളക്കും..എണ്ണയും...പൂജ ഉണ്ടോ?

  • @Pmskoofa

    @Pmskoofa

    2 жыл бұрын

    Habeebu

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @yahiyayayi8370
    @yahiyayayi83703 жыл бұрын

    നല്ല അറിവ്.. മാഷാഅല്ലാഹ്‌

  • @aliperingattmohamed3537
    @aliperingattmohamed3537 Жыл бұрын

    Valyullaahi varavurMasthaante maadhaapithakalude qabarthaan ziyaratu cheytitundu🤲🤲🤲

  • @labeeblabi6383
    @labeeblabi63833 жыл бұрын

    സഹോദരി യുടെ വിവാഹം ശരിയായ വൻ ദുഹ ചെയ്യണം 😭🤲🤲🤲🤲

  • @mohammedrizwan4494
    @mohammedrizwan44942 жыл бұрын

    آمين يا رب العالمين 🤲

  • @shibilitanur6529
    @shibilitanur65293 жыл бұрын

    ഉസ്താദ് സിയാറത്തു ചെയ്യുമ്പോ എന്റെ ഉപ്പാന്റെ അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @armiyarasheeed5410
    @armiyarasheeed54102 жыл бұрын

    ആമീൻ യാ റബീൽ ആലമീൻ

  • @rocks5.197
    @rocks5.1972 жыл бұрын

    മാഷാ അല്ലാഹ് 🌹

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @muhammedshahidshahid1537
    @muhammedshahidshahid15373 жыл бұрын

    ഉസ്താദേ ദുആയിൽ ഉൾ പെടുത്തണ്ണം

  • @sufaijarafe4006
    @sufaijarafe40063 жыл бұрын

    ഉസ്താദേ last കാണിച്ച മഖ്‌ബറയിൽ ഒരു മോന്റെ രൂപം കാണുന്നു. Masha അല്ലാഹ്. ഞങ്ങൾക് 3പെണ്ണ് ആണ് ഞങ്ങൾക്ക് എനി നല്ലൊരു സാലിഹായ മോനെ വേണം. ദുആ cheyyanne. എനിക്കും മക്കൾക്കും അത് കണ്ടപ്പോൾ വളരെ അധികം സന്തോഷം ആയി. അൽഹംദുലില്ലാഹ്. ഞങ്ങൾ അത് സ്ക്രീൻ short എടുത്തു വെച്ചിട്ടുണ്ട് 😊

  • @sufaijarafe4006

    @sufaijarafe4006

    3 жыл бұрын

    ഞങ്ങളുടെ വിഷമങ്ങൾ തീരുവാൻ ദുആ ചെയ്യണേ ഉസ്താദേ. സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് പോകുവാനും സ്വന്തം വീട് ആകുവാനും ദുആ ചെയ്യണേ

  • @sufaijarafe4006

    @sufaijarafe4006

    3 жыл бұрын

    @@alziyarah ഇപ്പോൾ ayakaam

  • @abdurahman9930

    @abdurahman9930

    3 жыл бұрын

    ഒരു അടിനെ അറുത്ത് സദക ചെയ്യൂ നീയത്ത് കൂടേ ചെയ്യൂ അള്ളഹു വലിയവൻ

  • @ussainkorangal3772
    @ussainkorangal377217 күн бұрын

    ആമീൻ

  • @rukkiyarukku2299
    @rukkiyarukku22993 жыл бұрын

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*🕋 *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲🤲🤲 *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚💚 ദുആ ചെയ്യുമ്പോൾ ദുആയിൽ ഉൾപ്പെടുത്തണം എല്ലാ മഹാന്മാരുടെ അടുത്തൊന്നും മഹതികളുടെ അടുത്തുനിന്ന് റബ്ബ് കബൂൽ ചെയ്യട്ടെ 🤲🤲

  • @sananashas7809
    @sananashas78093 жыл бұрын

    Ma sha Allah❤️

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Mash allah

  • @ahmadaboobakar2479
    @ahmadaboobakar24793 жыл бұрын

    എനിക്കും അവിടെ പോണം സാധിക്കട്ടെ ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @fabi5922
    @fabi59222 жыл бұрын

    Aameen 🤲

  • @suhail8354
    @suhail8354 Жыл бұрын

    Aameen alhamdulillah alhamdaulillah alhamdulillah alhamdaulillah alhamdulillah alhamdaulillah

  • @anwarsadique4266
    @anwarsadique42663 жыл бұрын

    അൽഹംദുലില്ലാഹ്

  • @balkeestirur75
    @balkeestirur752 жыл бұрын

    Aameen yaa rabbal aalameen 🤲

  • @Junaismueeni3493
    @Junaismueeni34933 жыл бұрын

    Mashallah 👍

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @afraac8704
    @afraac87043 жыл бұрын

    Masha allaah

  • @azmiyamangad6940
    @azmiyamangad69403 жыл бұрын

    Masha Allah♥️

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee16863 жыл бұрын

    ദുആ വസിയത്തോടെ സിറാജുദീൻ

  • @vloggerindhuniyavu4068
    @vloggerindhuniyavu40682 жыл бұрын

    Aameen ya rabhal Aalameen

  • @nunusvlog8040
    @nunusvlog80403 жыл бұрын

    ഉസ്താദിന്റെ കുട്ടിക്ക് പനിയാണ് ദുആ ചെയ്യുമോ😭🤲. പിന്നെ മനസ്സിൽ ഒരുപാട് വിഷമം ഉണ്ട് ഒന്ന് ദുആ ചെയ്യുമോ😭🤲

  • @VivoVivo-kx4zo

    @VivoVivo-kx4zo

    3 жыл бұрын

    𝐀𝐌𝐄𝐄𝐍

  • @noufalnoufal8729

    @noufalnoufal8729

    3 жыл бұрын

    Ameen

  • @abubakeraralam8789
    @abubakeraralam87893 жыл бұрын

    അവിടെ വന്ന് സിയാറത്തു ചെയ്യാൻ ആശിക്കുന്നു അവിടെ പോകുന്നവവർ ദുആയിൽ കൂട്ടുക ✋️മാഷാ അല്ലാ..

  • @basheerbasheernk9968
    @basheerbasheernk99682 жыл бұрын

    Masha അല്ലാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @MymoonaNt
    @MymoonaNt10 ай бұрын

    Aameen

  • @rinuzshanu8608
    @rinuzshanu86083 жыл бұрын

    Masha allah ❤

  • @habeebahabeeba2958
    @habeebahabeeba29582 жыл бұрын

    Masha allah🤲😭

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @thajdaaremadeena9225
    @thajdaaremadeena92252 жыл бұрын

    Ameen

  • @achoosvlogs8797
    @achoosvlogs87973 жыл бұрын

    ഉസ്താദേ മണ്ണാർക്കാട് നിന്നും കോങ്ങാട് പോകുന്ന റൂട്ടിൽ ഏകദേശം 700 വർഷം പഴക്കമുള്ള ഒരു പള്ളിയും അതിനടുത് ഒരു മഖാമും ഉണ്ട് അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @shahithasaleem2245
    @shahithasaleem22453 жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @MaymoonaUsman
    @MaymoonaUsman10 ай бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @basheerk6413
    @basheerk64133 жыл бұрын

    മാഷാഅള്ളാ ആമീൻ

  • @shaifeekchellappan1491
    @shaifeekchellappan14913 жыл бұрын

    ഞങ്ങളുടെ വലിപ്പ ഇമ്പിച്ചിക്കോയ തങ്ങൾ മാഷാ allha

  • @shaikhuna7999

    @shaikhuna7999

    3 жыл бұрын

    Ngalde veed evidene

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha allah

  • @fathimajunus5452
    @fathimajunus54523 жыл бұрын

    Masha allah

  • @AliImran-bg7lr
    @AliImran-bg7lr Жыл бұрын

    ആമീൻ ആമീൻ

  • @ameeramee4141
    @ameeramee41413 жыл бұрын

    ആമീൻ യാ റബൽ ആലമീൻ 🤲🤲🤲

  • @muhammadputhuvakuth5405

    @muhammadputhuvakuth5405

    3 жыл бұрын

    അവിടത്തെബർക്കത്ത് കൊണ്ഈപാപിയുടെകടങ്ങള് വീടാന് ഒന്ന് പ്രാർത്ഥിക്കണേഉസ്താതേ...

  • @zainmedia2614
    @zainmedia26143 жыл бұрын

    Aameen aameen aameen yarabal aalameen

  • @faisalfaizyfaisal4227
    @faisalfaizyfaisal42272 жыл бұрын

    ❤♥️

  • @maninushimani8
    @maninushimani83 жыл бұрын

    Usthaad duhacheyyanee 7aam masaanu eanik bayagra chumayum thondavedayumaanu duhacheyyanee

  • @maninushimani8

    @maninushimani8

    3 жыл бұрын

    @@alziyarah aameen

  • @sufaijarafe4006
    @sufaijarafe40063 жыл бұрын

    Sthalam vitt pokuvaan dua cheyanne ഉസ്താദേ. സ്ഥലത്തിന്റെ അടുത്തുള്ള kadakaaran mudakunnu. വരുന്ന ആൾക്കാരെ

  • @rishadriya3877
    @rishadriya38772 жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Aameenyarappal alameen

  • @sayyidharisshihab5664
    @sayyidharisshihab56643 жыл бұрын

    ما شاء الله

  • @jemeeshjemi8053
    @jemeeshjemi80533 жыл бұрын

    ഉമ്മാന്റെ രോഗം പെട്ടെന്നു ശിഫ കിട്ടാൻ ദുആ ചെയ്യണം ഉസ്താ

  • @realstory7620
    @realstory76203 жыл бұрын

    Usthad avadaranam super ❤❤allha usthad kudmbathinm deer kausu nalgatte

  • @habeebahabeeba2958
    @habeebahabeeba29582 жыл бұрын

    🤲ആമീൻ 😭

  • @abdulbarithashreefa924
    @abdulbarithashreefa9242 жыл бұрын

    ഉസ്താദേ തൗഫീഖ് കിട്ടാൻ ദുആ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻശാ അല്ലാഹ്

  • @noufalnoufal8729
    @noufalnoufal87293 жыл бұрын

    അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @sayyidharisshihab5664
    @sayyidharisshihab56643 жыл бұрын

    امين يا رب العالمين

  • @sajithafaisal1416
    @sajithafaisal14163 жыл бұрын

    ഞങ്ങള്ക്ക് വേണ്ടി ദുഹാ ചെയ്യണം

  • @rahe6594

    @rahe6594

    3 жыл бұрын

    അവനവൻ മനസ്സറിഞ്ഞു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായിക്കും വളരെ നല്ലത്. പക്ഷെ നമ്മുടെ മനസ്സും നന്നാവണമെന്ന് മാത്രം.

  • @rashidmuhammed3464
    @rashidmuhammed34642 жыл бұрын

    AAMEEN YAA RABBLE ALAMEEN

  • @ashrafpk4133
    @ashrafpk41332 жыл бұрын

    ആമീൻ 💚💚

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Usthade dhuhayil ulpeduthane 😭😭😭😭

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @muhammedsiyan5754
    @muhammedsiyan57542 жыл бұрын

    Aameen Aameen ya rabal alameen

  • @nejilakhalidh6318
    @nejilakhalidh63183 жыл бұрын

    Orupad kadanglund usthadh prathekam dua cheyyanam

  • @Kareem-qu8ij
    @Kareem-qu8ij Жыл бұрын

    duha cheyyanam

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @nasuhabeevi.a1057
    @nasuhabeevi.a10573 жыл бұрын

    Njangalkkuvendi duha cheyyane usthad. Insha allah, usthathineyum kudunmbatheyum allah rakshaiette

  • @safoorasulaiman1313
    @safoorasulaiman13132 жыл бұрын

    Alhamdulillaah

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Alhamdhulilla

  • @aliperingattmohamed3537
    @aliperingattmohamed3537 Жыл бұрын

    🤲🤲🤲🤲

  • @Abdullah-vo1tf
    @Abdullah-vo1tf3 жыл бұрын

    امين يارب العالمين

  • @user-to9hl6fb4t
    @user-to9hl6fb4t3 жыл бұрын

    🌹

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu25672 жыл бұрын

    അല്ലാഹുവേ. എന്റെ കാലിന്yum

  • @mahafoolarafeekfathima6306
    @mahafoolarafeekfathima63062 жыл бұрын

    Aammeen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abduljaleel7723
    @abduljaleel77233 жыл бұрын

    Kidney oru cyst und marikittan dua cheyan apeksha I

  • @vloggerindhuniyavu4068
    @vloggerindhuniyavu40682 жыл бұрын

    Masha Allah

  • @rafeeqauto5812
    @rafeeqauto58123 жыл бұрын

    കഞ്ചിക്കോട് മാകാം വീഡിയോ ചയ്യുമോ

  • @haseenahaseena3119
    @haseenahaseena31193 жыл бұрын

    Usthade ente രണ്ട് കുട്ടികൾക്കും പനിയാണ്. പനി മാറാൻ ദുഹാ ചെയ്യണേ

  • @ayshaayshy6237
    @ayshaayshy62373 жыл бұрын

    Alhamdulillah ustha delivery ait 30 nal ayi kunj endh sound ketal pedikn ola sound olk. Pedi njan beglur thamasikunad kond kunjin usthadite adth. Nuchar medikan patanilla pedi maran dow cheyane ustha ameen

  • @bilalvlogs6969

    @bilalvlogs6969

    3 жыл бұрын

    Kanjiramattam pareed auliyade peril nthelum niyyath cheyyu... Pedi maari kittum. Kuttikal nalla phalam ulla jaramanu.

  • @ayshaayshy6237

    @ayshaayshy6237

    3 жыл бұрын

    @@bilalvlogs6969 ok tq

  • @azmiyamangad6940
    @azmiyamangad69403 жыл бұрын

    Usthadhe dua cheyyane

  • @abusahid6558
    @abusahid65583 жыл бұрын

    أمين

  • @mubeenamh3741
    @mubeenamh37412 жыл бұрын

    ماشا الّله

  • @fathimajalu6170
    @fathimajalu61702 жыл бұрын

    കടം വാങ്ങിയ ആൾ pattikunnu . Avark ath taranulla oru manas kodukane. Athinula adayalam kanikane ALLAH

  • @IshakIshak-xu4lg
    @IshakIshak-xu4lg10 ай бұрын

    Masha allah .ente pali . Njan evide povarund.poyappaya manasilayat .Parayil a nna a nte kudumpa perulla oru pad per .marapeddu kidakkunnu .manath parampil. Veliyankod a videyullavar .vellimayude vide avideyullavarum (aduta veede)a varum .ponnani paliyil povum avideyullavarum

  • @allkhairath.8695
    @allkhairath.86953 жыл бұрын

    ബിഹഖി ആമീൻ

  • @razeenrazi2373
    @razeenrazi23732 жыл бұрын

    🤲🏻🤲🏻🤲🏻

  • @anwarcr7450
    @anwarcr74502 жыл бұрын

    E mahante qabar Allahu idam swargiya poonthopaki kodukate aameen

  • @rose7341
    @rose73413 жыл бұрын

    Allah kakkne aameen yarabaalmeen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @shihab.kshihab.k4922
    @shihab.kshihab.k49222 жыл бұрын

    ആമീൻ 🤲🤲🤲

  • @fathimasuhara9045
    @fathimasuhara90452 жыл бұрын

    Masah Allah duayil ulpeduthanam usthad 🤲🤲🤲🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @muhsinmuthu3107
    @muhsinmuthu31073 жыл бұрын

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🤲🤲😭😭

  • @fousiya6349
    @fousiya6349 Жыл бұрын

    🤲🏠🏠🏠🤲

  • @althafabdulrasheed6046
    @althafabdulrasheed60462 жыл бұрын

    ആമീൻൻ

  • @ahammednk8621
    @ahammednk86213 жыл бұрын

    റഫീഖ് പൊന്നെ ഇദ് അടിപൊളിയായിട്ടുണ്ട്

Келесі