No video

അല്പംപോലും ജാതകപ്പൊരുത്തം ഇല്ലാത്ത രണ്ടുപേർ വിവാഹം കഴിച്ചപ്പോൾ! പിന്നീട് സംഭവിച്ചത് !

അല്പംപോലും ജാതകപ്പൊരുത്തം ഇല്ലാത്ത രണ്ടുപേർ വിവാഹം കഴിച്ചപ്പോൾ! പിന്നീട് സംഭവിച്ചത് !
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 41

  • @amritajyothichannel2131
    @amritajyothichannel21314 ай бұрын

    ഓം നമഃ ശിവായ സ്വാമിജി . വിനീതപ്രണാമം . സ്വാമിജിയുടെ അനുഭവം ജാതകപ്പൊരുത്തമെന്ന കെണിയിൽപ്പെട്ടുപോയിട്ടുള്ള ആയിരക്കണക്കിന് യുവാക്കൾക്കും അവരുടെ രക്ഷിതാക്കൾക്കും ആ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള ആത്മവിശ്വാസം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sayirangansyamamabaram
    @sayirangansyamamabaram4 ай бұрын

    ഞങ്ങൾ ജാതകവശാൽ 2 കൊല്ലം നിൽക്കില്ല എന്നു പറഞ്ഞു ഇപ്പോൾ 32 കൊല്ലമായി

  • @sonusoman1995

    @sonusoman1995

    4 ай бұрын

    രണ്ടുപേരുടെയും നക്ഷത്രം പറയാമോ???

  • @sayirangansyamamabaram

    @sayirangansyamamabaram

    4 ай бұрын

    ഞാൻ ചോതി ഭാര്യ പൂരം

  • @Nav_Lion

    @Nav_Lion

    4 ай бұрын

    @@sayirangansyamamabaramningal thammil motham 5 porutham. Athil pradhanapetta poruthamaaya vashyam ind, ganam ind yoni porutham ind. Ithoke mathi 32 kollam pokan

  • @GopikaM-kn4uc

    @GopikaM-kn4uc

    4 ай бұрын

    സ്നേഹിച്ചയാളെ തന്നെ വിവാഹം കഴിക്കാൻ എന്താ ചെയ്യാ പക്ഷെ ഇപ്പൊ ആൾ ന്റെ കൂടെ ഇല്ല 😢തിരിച്ചു വരണം എന്നാഗ്രഹിക്കുന്നു 😢😢​@@sonusoman1995

  • @user-ye4dn5tk3k
    @user-ye4dn5tk3k4 ай бұрын

    ഓം നമോ നാരായണ സ്വാമിജി വളരെ ശരിയായ ദിശയിലള്ള തീരുമാനം സ്വാമിജി അപ്പോൾ കൈക്കൊണ്ടത് ഒരു കുടുംബത്തെ രക്ഷപ്പെടുത്തി.

  • @balachandrannair4166
    @balachandrannair41664 ай бұрын

    പ്രണാമം സ്വമി ജി സ്വമി യുടെ ഉത്തരങ്ങൾ എല്ലാം യുക്തിഭദ്രമായിരിക്കും. 🌷🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut87384 ай бұрын

    Pranamam Swamiji Thankamani

  • @VanajaKk-ez8km
    @VanajaKk-ez8km4 ай бұрын

    Namaskaram swamiji 🙏🏻🙏🏻🙏🏻

  • @user-bb9ph3fm9z
    @user-bb9ph3fm9z4 ай бұрын

    Great truth

  • @sajeeshp5383
    @sajeeshp53834 ай бұрын

    🙏🏻🙏🏻🙏🏻

  • @manuprathap3118
    @manuprathap31184 ай бұрын

    🙏🙏🙏

  • @asokrk7555
    @asokrk75552 ай бұрын

    🙏

  • @chandranpillai2940
    @chandranpillai29404 ай бұрын

    നമസ്തേ സ്വാമിജി

  • @ajayaYtube
    @ajayaYtube4 ай бұрын

    🙏🙏🙏🙏🙏

  • @user-il1th2co1n
    @user-il1th2co1n4 ай бұрын

  • @geethamohankumar5821
    @geethamohankumar58214 ай бұрын

    🙏🙏🙏 ഹരേ കൃഷ്ണ 🙏

  • @sushamaraj4896
    @sushamaraj48964 ай бұрын

    Swamijieeee🙏🙏🙏

  • @user-wm9gb9tl5b
    @user-wm9gb9tl5b4 ай бұрын

    🙏🔥🌹om ❤️🔥

  • @lightoflifebydarshan1699
    @lightoflifebydarshan16994 ай бұрын

    *_നമസ്തേ സ്വാമിജീ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*

  • @shyamrameshram2633
    @shyamrameshram26334 ай бұрын

    ഹരേ കൃഷ്ണാ🎉

  • @ratnavallyck7661
    @ratnavallyck76614 ай бұрын

    ജാതക പൊരുത്തം ഉള്ളത് കൊണ്ടാണ് അവർ ഒരുമിച്ച് ഇപ്പോഴും ജീവിക്കുന്നത്. പാവം ജോത്സ്യർക്ക് തെറ്റിയതാ. എല്ലാ ജോത്സ്യൻമാരും വിവാഹ പൊരുത്തം നോക്കുന്നത് നാല് കാര്യങ്ങളാണ്. പത്തിൽ എത്ര പൊരുത്തം., ദശാസന്ധി ദോഷം, പാപസാമ്യം, മധ്യമരജുദോഷം ... ഇത് ഒന്നുമല്ലാത്ത ഒരു കാര്യം ശരിയായാൽ ദമ്പതികൾ സന്തോഷമായി ജീവിക്കും. പുരുഷ ജാതകത്തിലേക്ക് സ്ത്രീയും സ്തീ ജാതകത്തിലേക്ക് പുരുഷനും വന്നാൽ അവർക്ക് പരസ്പരം എന്ത് സംഭവിക്കുമെന്ന് ആരും നോക്കാറില്ല. അത് നോക്കിയാലേ പൊരുത്തം ശരിയാകൂ .... ജാതകത്തിൽപത്ത് പൊരുത്തം ഉണ്ടായിട്ടും ഒരു കാര്യവുമില്ല. 10-ൽ 10 പൊരുത്തം ഉണ്ടായിട്ടും വിവാഹ ബന്ധം വേർപെടുത്തിയ നൂറ് കണക്കിന് പേർ നമുക്കിടയിലില്ലേ?😊

  • @kutteerihouse8355

    @kutteerihouse8355

    4 ай бұрын

    എന്ത് പൊരുത്തം നോക്കിയാലും കർമഫലം അനുഭവിക്കാതെ തരമില്ല. ഭാരതത്തിൽ ഒരു പുരാണ പുരുഷനും ജാതകം നോക്കി അല്ല കല്യാണം നടത്തിയത്. ഇവൻ മാർ ( ജ്യോതിഷ്കൾ ) ബോർഡും വെച്ച് ഇരുന്ന് കാശ് ഉണ്ടാക്കി ജീവിക്കുക ആണ്. ജാതകം നോക്കിയാൽ വൈധവ്യം വിഭാര്യ ത്വം എന്നിവ ഒഴിഞ്ഞു പോകും എന്ന് പറയുന്നത് ശുദ്ധ അസംബന്ധം. കർമഫല അനുഭവം മാത്രമേ ശാസ്ത്ര സമ്മതമായിട്ടുള്ളു. അത് ഒഴിവാക്കാൻ ഈശ്വരന് പോലും സാധ്യ മല്ല. പിന്നെ ഉണ്ടോ ജ്യോൽസ്യന്.

  • @SLakshmi-jc4mm

    @SLakshmi-jc4mm

    4 ай бұрын

    താങ്കൾ പറഞ്ഞതാണ് സത്യം... 👍🙏​@@kutteerihouse8355

  • @dileepdileeptd4607

    @dileepdileeptd4607

    4 ай бұрын

    ​m9

  • @sobhanaraveendran5738

    @sobhanaraveendran5738

    4 ай бұрын

    Prakrutikku ella nanmakalum taran kazhiyum​@@kutteerihouse8355

  • @sheejaps3782

    @sheejaps3782

    4 ай бұрын

    Kallu kudiyanmar ✅️ 😒

  • @gafoorajwa6215
    @gafoorajwa62152 ай бұрын

    ആക്കാലത്തെ മൊബൈൽ കമ്പിനി ഇതാണ് സ്വാമിജി

  • @user-mi8pd8lr2p
    @user-mi8pd8lr2p4 ай бұрын

    പ്രണാമം സ്വാമിജി 🙏

  • @introversionmedia1767
    @introversionmedia17674 ай бұрын

    യുക്തിബോധം വളെര പ്രധാനം

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri48334 ай бұрын

    സ്വാമിജി, പ്രവചനാധിഷ്ഠിത ജ്യോതിഷത്തിൽ 6 അംഗങ്ങളല്ലെ, ഉള്ളു? അതിൽ പൊരുത്തം എന്നൊന്നില്ല. മാത്രവുമല്ല, ജാതക വിശകലനത്തിൽ വിവാഹം ദൃഢ ഫലമല്ലെ? അതു എങ്ങനെ ജ്യോത്സ്യൻ മാറ്റും?

  • @shibukadavath3632
    @shibukadavath36324 ай бұрын

    ആ കാലഘട്ടത്തിൽ മൊബൈൽ ഫോൺ കൊടുക്കാറുണ്ടാവോ നമുക്ക് പറ്റിയില്ല 😭

  • @SureshBabu-gs4fw
    @SureshBabu-gs4fw4 ай бұрын

    സ്വാമി, ഇങ്ങിനെ ആണ്, സുറിയാനി പാതിരിമാർ, സുറിയാനി സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചത്. ജാതകം ഒരു ദുരന്തം ആണെന്ന് സമൂഹത്തെ പഠിപ്പിച്ചാൽ തന്നെ, സ്വാമിയുടെ ദൗത്യം വിജയിച്ചെന്നു പറയാം. ജാതകം നോക്കാതെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു ഓസ്ട്രേലിയയിൽ ജീവിക്കുന്ന, മലയാളത്തിലെ ആദ്യ നോവൽ എഴുതിയ മഹാന്റെ ചെറുമകൾ, കോഴിക്കോട്ടുകാരി ജീവിതത്തിൽ കൈവരിച്ച വിജയത്തെ കുറിച്ചും, ഉദാഹരണമായി ഭക്തർക്ക് പറഞ്ഞു കൊടുക്കുക.

  • @flyinglion8421
    @flyinglion84214 ай бұрын

    അത് സ്വാമിയുടെ ഒരു ചൈതന്യം അനുഗ്രഹം ആ അനുവാദത്തിലൂടെ അവർക്ക് ലഭിച്ചു കാണും. ജ്യോതിഷം അറിയാവുന്നവർ നോക്കിയാൽ അതിനു ഫലം ഉണ്ട് ശാസ്‌ത്രം അത് പിഴക്കില്ലലോ. വിപ്ലവം കാണിച്ചു കഴിച്ച പലരും ഡൈവേഴ്‌സ് ഒന്നും ആയില്ലെങ്കിലും, ആദ്യം ഉണ്ടായിരുന്ന ഒരു മാനസികഐക്യവും ഇല്ലാതെ ഐക്യമത്യവും മുട്ടിറക്കലും ആയി നടക്കുന്നു. എത്ര ആയിരം പേര്. ഇവിടെ ചിന്തിക്കേണ്ട വിഷയം ജാതകം കറക്ട് ആണോ എന്നും നോക്കുന്നയാൾക്ക് വിവരവും ഗുരുകൃപയും ഉണ്ടോ എന്നും കൂടെ ആണ് 😊

  • @sathyajithunni
    @sathyajithunni4 ай бұрын

    ഫ്രോഡ് ആയിരിക്കും ആ വല്യ ജോത്സ്യര്.. അതിന് മുമ്പ് മറ്റൊരു ജോത്സ്യര് പൊരുത്തമുണ്ടെന്ന് പറഞ്ഞതാണല്ലോ

  • @User_tyty
    @User_tyty4 ай бұрын

    Yathoru jathakam nokathe ketuna anega per namalkidayil unde. Tamils north indian athrayo foreign hindusine ketti sugamayi jevikunu. Anal epoyum keralathil 10il 10 poruthavum pidichond erikuvane.. Manase eshtam akad noki ketanem allathe jathakam vechala ketendath.. Divorces, extra affairs, family problem valare kuduthal anne areyum horoscope akae noki ketiyavarde life. Andhamayit jyothisham vishosich jevikuna kurar strigal unde namude natil..

Келесі