അല്ലെങ്കിലും പാട്ടുപാടുന്ന കാര്യത്തിൽ ബാബുക്കുട്ടൻ ഒരു പുലിതന്നെ..!!

#FlowersTopSinger2 #ViralCuts

Пікірлер: 996

  • @noorjahanu6257
    @noorjahanu6257 Жыл бұрын

    ബാബുക്കുട്ടൻ ഫാൻസ്‌ ലൈക്‌ അടിക്കു 😻❤️😚👇

  • @dubaimemories4459

    @dubaimemories4459

    Жыл бұрын

    😍😍😍

  • @fousiyapk1788

    @fousiyapk1788

    Жыл бұрын

    TT cc

  • @joshyoj1410

    @joshyoj1410

    Жыл бұрын

    Babu kuttan you are good boy I am also your fan

  • @shanuckck8634

    @shanuckck8634

    8 ай бұрын

    😍😍😍

  • @ammusgallery4956

    @ammusgallery4956

    7 ай бұрын

  • @firozparammal613
    @firozparammal613 Жыл бұрын

    ജഡ്ജസ് വേറെ ലെവൽ കുട്ടികളെ ഇത്രമേൽ സപ്പോർട് ചെയ്യുന്നതിൽ സന്തോഷം

  • @shobharaj6991

    @shobharaj6991

    Жыл бұрын

    Babukutta adipoli mona

  • @VasuPv-hv2nb

    @VasuPv-hv2nb

    Жыл бұрын

    ​@@shobharaj6991 q

  • @hairunnisat5999
    @hairunnisat5999 Жыл бұрын

    എം. ജി ശ്രീകുമാർ ഒരു രക്ഷേല്ല. എല്ലാ മക്കളെയും ഉഷാറാക്കും 👍👍

  • @mathewthaliath3133
    @mathewthaliath3133 Жыл бұрын

    കുട്ടികളുടെ തമാശയും പാട്ടിലുള്ള ആരാധന മനോഭാവും നിയന്ത്രിക്കുന്ന ജഡജസ് ഒരു വലിയ സംഭവം തന്നെ. അഭിനന്ദനങ്ങൾ.

  • @tomisebastian6832

    @tomisebastian6832

    Жыл бұрын

    Ll

  • @lissybenny2726

    @lissybenny2726

    Жыл бұрын

    MG🥰

  • @kannankottathi2071

    @kannankottathi2071

    Жыл бұрын

    Gjj

  • @mariammaraphael6601

    @mariammaraphael6601

    Жыл бұрын

    1v

  • @velayudhanvelayudhan4059

    @velayudhanvelayudhan4059

    Жыл бұрын

    @@lissybenny2726 the I

  • @minitt9809
    @minitt9809 Жыл бұрын

    ബാബു ക്കുട്ടന്റെ പാട്ട് കേൾക്കാൻ വലിയ ഇഷ്ടം ആണ്

  • @shinydevassy9899

    @shinydevassy9899

    Жыл бұрын

  • @noorjahanu6257
    @noorjahanu6257 Жыл бұрын

    ബാബുകുട്ടാ നീ വരുബോൾ ആണ് സ്റ്റേജ് ഇളവുന്നത്.എംജെ ഏട്ടൻ ആണ് പിള്ളാർക്ക് നല്ല പോലെ പ്രോത്സാഹനം കൊടുക്കുന്നത്. നിന്റെ പാട്ടുനു വേണ്ടി നമ്മൾ കാത്തു ഇരിക്കുകയിരിന് നിന്റെ പാട്ടു കിട്ടിയിലകിൽ കണ്ട പാട്ടു കാണും 😚❤️😻🔥പൊന്നു മോനെ നീ പൊളി ആണ് സൂപ്പർ ആണ് 🤩🌏💯😘

  • @giridevan6664

    @giridevan6664

    Жыл бұрын

    God bless you monu 🥰🥰

  • @sobhanakumarykannaguruvaurappa

    @sobhanakumarykannaguruvaurappa

    Жыл бұрын

    Babukuttaadepole

  • @suharamoidu3521

    @suharamoidu3521

    Жыл бұрын

    Wee e e èèèèèèèèèèèèè

  • @ushalakshmanan2191
    @ushalakshmanan2191 Жыл бұрын

    ബാബുമോൻ സ്റ്റെജിൽ വരുബോൾത്തന്നെ ഞങ്ങൾ ചിരിതുടങ്ങും അത്രക്ക് മോനെ ഇഷ്ടമായതുകൊണ്ടാണ്

  • @suseelamn858
    @suseelamn8588 ай бұрын

    ഇത് ഞാൻ എത്ര പ്രാവശ്യം കണ്ടൂ എന്ന് അറിയില്ല...അത്രക്കും ഇഷ്ടമായി ബാബു കുട്ടൻ്റെ സംസാരവും പാട്ടും..സംസാരം കേട്ട് ചിരിച്ചു മതിയായി...god bless u..All the best മോനെ ❤👍

  • @abdulnazar6136
    @abdulnazar6136 Жыл бұрын

    ബാബു കുട്ടൻ ഒരു ഒന്ന് ഒന്നര സംഭവം ആണ്.. കണ്ണ് തട്ടാതിരിക്കട്ടെ... 🙏🌹❤️

  • @kanthimathivasan8351

    @kanthimathivasan8351

    Жыл бұрын

    Very super ❤️👍👌😍💐💐💐

  • @VijayKumar-mf4nv

    @VijayKumar-mf4nv

    Жыл бұрын

    ❤️❤️

  • @sobhnapuru8202

    @sobhnapuru8202

    Жыл бұрын

    ​@@VijayKumar-mf4nv😂

  • @meenakp4103

    @meenakp4103

    Жыл бұрын

    God evare rekhikkatte

  • @sarasammasasi3643

    @sarasammasasi3643

    Жыл бұрын

    ​ QQQQqh TV😢😢😢😢 ni nir ni hu BB BB mi

  • @anslianjalcreations
    @anslianjalcreations Жыл бұрын

    എത്ര സംസാരിച്ചാലും പാട്ടുപാടുമ്പോൾ നല്ല consendration. Poli muthe...

  • @bindusabu6744
    @bindusabu6744 Жыл бұрын

    ബാബുകുട്ടന് കൃത്യമായി അറിയാം എത്ര.മാർക്ക് കിട്ടുമെന്ന്!!!🥰🥰🥰മിടുക്കൻ 👏👏👏👏

  • @kumariks741
    @kumariks741 Жыл бұрын

    കുട്ടികളുടെ പാട്ട് അതി സുന്ദരം അതിനേക്കാൾ സുന്ദരം ആണ് ജെഡ്ജസുമാരുടെ കമന്റ് അത് എത്ര കേട്ടാലും മതിയാവില്ല ബാബുക്കുട്ടനും ജെഡ്ജസുമാരും ചേർന്നാൽ ശരിക്കും ഒരു ഉദ്സവ മേള തന്നെ ഇങ്ങനെ ഒരു പരിപാടി വേറെ എവിടെയും കണ്ടിട്ടില്ല

  • @aleyammachacko8487
    @aleyammachacko8487Ай бұрын

    ബാബുക്കുട്ടൻ ഭാവിയിൽ പാടി അഭിനയിക്കുന്ന ഒരു സിനിമാനടനാകുമെന്നുള്ളതിന് ഒരു സംശയവുമില്ല.... God bless you Babukutta❤❤

  • @sobhakp221
    @sobhakp221 Жыл бұрын

    ബാബു കുട്ടാ ചക്കര കുട്ടാ ഇനിയും നന്നായി പാടാൻ സാധിക്കട്ടെ, 🥰🥰🥰🥰

  • @sreelathasaraswathybai7761

    @sreelathasaraswathybai7761

    Жыл бұрын

    മോനേ, കുട്ടാ.... വളരെ ഹൃദ്യമായ ആലാപനം. എല്ലാവിധ ആശംസകളും. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @sreelathasaraswathybai7761

    @sreelathasaraswathybai7761

    Жыл бұрын

    👍👍👍🥰🥰🥰🥰🥰

  • @seethak6109

    @seethak6109

    Жыл бұрын

    😄😄😄😄

  • @franciscaraphael6284
    @franciscaraphael6284 Жыл бұрын

    നമ്മുടെ മനസ്സ് ഒന്നു സങ്കടപ്പെട്ടിരിക്കുബോൾ ഇതൊക്കെ ഒന്നു കേട്ടാൽ ആ സങ്കടം എല്ലാം കാറ്റത്ത് പറന്നു പോകും.എജി സറുo,ശരത്ത് സാറും ബാബു കുട്ടനും എൻ്റെ അമ്മോ ഒരു രെക്ഷയും ഇല്ല ഒത്തിരി സന്തോഷം💓💓💓

  • @chithras5107

    @chithras5107

    Жыл бұрын

    Ggyv

  • @chithras5107

    @chithras5107

    Жыл бұрын

    Y

  • @chithras5107

    @chithras5107

    Жыл бұрын

    Yy6y6yyyyyy

  • @chithras5107

    @chithras5107

    Жыл бұрын

    Yyyyyy

  • @chithras5107

    @chithras5107

    Жыл бұрын

    Yyy yyyyyyyy6yyy yyyyy yyyyyyyyy6

  • @rajanikp2179
    @rajanikp2179 Жыл бұрын

    എന്റെ ബാബുക്കുട്ടനാടാ നീ... നിന്റെ പാട്ടും വർത്തമാനവും കേൾക്കാൻ എന്തിഷ്ടമാണെന്നോ.... സുന്ദരകുട്ടന് കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰

  • @raghunath4063

    @raghunath4063

    Жыл бұрын

    😂

  • @mercyanil-lp7vz

    @mercyanil-lp7vz

    Жыл бұрын

    Uyhjihjui😢v

  • @mercyanil-lp7vz

    @mercyanil-lp7vz

    Жыл бұрын

    ​@@raghunath4063byt😂😮eh

  • @mini-ow5ho

    @mini-ow5ho

    Жыл бұрын

    🤣🤣🤣🤣 , .

  • @santhapr6299

    @santhapr6299

    Жыл бұрын

    GP GP so fun

  • @ushas504
    @ushas504 Жыл бұрын

    ഇത്രയും ചിരിപ്പിച്ചു ബാബുമോൻ.നിഷ്കളങ്കസ്വഭാമാണീ കുട്ടിക്കു..നീ പാടാൻ വരാൻ കട്ട waiting.

  • @daffodils4939
    @daffodils4939 Жыл бұрын

    MG ഇഷ്ടം കുട്ടികളുടെ കൂട്ടുകാരൻ വാവുട്ടൻ സൂപ്പറാ

  • @preetha159

    @preetha159

    Жыл бұрын

    CCTV

  • @preetha159

    @preetha159

    Жыл бұрын

    Jh

  • @antonykc3031
    @antonykc3031 Жыл бұрын

    ബാബുകുട്ടന്റെ പാട്ടും സംസാരവും കേൾക്കാൻ ഞാൻ എന്നും യൂട്യൂബ് ചാനൽ കാണും ആഴ്ചയിൽ മുന്ന് ദിവസമെങ്കിലും ബാബുകുട്ടന്റെ പാട്ടു വേണം എന്നാഗ്രഹിക്കുന്നവനാണ് ഞാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @alik3250
    @alik3250 Жыл бұрын

    മോനെ നീ നടനല്ല അതുക്കും മേലെ വരും നിന്റെസ്വപ്നം ദൈവം സാക്ഷത്കരിക്കട്ടെ

  • @alik3250

    @alik3250

    Жыл бұрын

    😜

  • @alik3250

    @alik3250

    Жыл бұрын

    😜

  • @rajalekshmim3731

    @rajalekshmim3731

    Жыл бұрын

    @@alik3250 V

  • @alik3250

    @alik3250

    Жыл бұрын

    Thanks

  • @murali1986age
    @murali1986age Жыл бұрын

    ടോപ് സിംഗറിന്റെ ഹൈലൈറ്റ് ബാബുക്കുട്ടൻ😍😍😍❤

  • @sajeevkumars9820
    @sajeevkumars9820 Жыл бұрын

    ബാബു മോന്റെ പാട്ടിനു വേണ്ടി കട്ട weighting ആണ് സൂപ്പർ ആയി പാടി ♥️♥️♥️♥️♥️♥️♥️👍👌👌👌👌

  • @geethaep7322

    @geethaep7322

    Жыл бұрын

    ബാബുമോൻ സൂപ്പർ ആയി പാടി

  • @padmakshinair2861

    @padmakshinair2861

    Жыл бұрын

    💞♥️👌👌🤩🌹

  • @sindhul8474

    @sindhul8474

    Жыл бұрын

    Waiting👍

  • @balakrishnancb6107

    @balakrishnancb6107

    Жыл бұрын

    😅😅😅😅😅i😮😮😊

  • @geethasuresh6465

    @geethasuresh6465

    Жыл бұрын

    ❤❤❤

  • @thankants
    @thankants Жыл бұрын

    ബാബു കുട്ടാ, നിന്റെ നിഷ്കളങ്കമായ വാർത്തമാനങ്ങൾ ഒത്തിരി സന്തോഷിപ്പിച്ചു ചിരിപ്പിച്ചു. മോൻ നല്ലപോലെ പാടുന്നുണ്ട്. ഒരിക്കൽ ബാബുകുട്ടന്റെ ചേച്ചിയെ കൊണ്ട് ഒരുപാട്ട് പാടിപ്പിക്കണം. ബാബുമോനെ എപ്പോഴും സംഗീതം പഠിപ്പിക്കുന്നത് ചേച്ചിയാണ്. അസ്സലായി പാടും ❤️

  • @worldofkids611

    @worldofkids611

    8 ай бұрын

    ❤❤

  • @ushakumari5797
    @ushakumari5797 Жыл бұрын

    ബാബുമോനെ, ചക്കരമോനെ, ഉമ്മ ഉമ്മ.👍👍👍👍

  • @sudharamesh4373

    @sudharamesh4373

    Жыл бұрын

    Good

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Жыл бұрын

    എന്റെ ബാബുക്കുട്ടാ നീ പൊളിയാണ് മുത്തേ 🥰🥰🥰🥰love youuuuuuu❤❤❤

  • @nazarma9283
    @nazarma9283 Жыл бұрын

    ജഡ്ജിമാരെ കടത്തി വെട്ടിയാണ് ബാബുക്കുട്ടന്റെ സംസാരം 😀👍

  • @anithasunil9041
    @anithasunil9041 Жыл бұрын

    സത്യം പറഞ്ഞാൽ ബാബുമോനും എംജി സാറും കൂടി ചേർന്നപ്പോൾ എത്ര ടെൻഷൻ ഉണ്ടെങ്കിലും അത് മാറിക്കിട്ടും ❤❤❤🥰🥰🥰🥰

  • @valsalavijayan6900

    @valsalavijayan6900

    Жыл бұрын

    🌹🌹🌹👍👌👌👌❤

  • @NirmalaDevi-ds3ly

    @NirmalaDevi-ds3ly

    Жыл бұрын

    അതെ MG സർ ഇല്ലേങ്കിൽ top singer ശൂന്യം

  • @sajirabeegum3287

    @sajirabeegum3287

    Жыл бұрын

    Super🥰

  • @jomyelza4742

    @jomyelza4742

    Жыл бұрын

    Cda

  • @dinesank3035

    @dinesank3035

    Жыл бұрын

    @@jomyelza4742 1

  • @jessybenny9553
    @jessybenny9553 Жыл бұрын

    ഹോ.... എംജി അണ്ണനും ബാബുകുട്ടനും ചേർന്നാൽ പിന്നെ... 🤣🤣🤣🤣🤣❣️🥰... രണ്ടു പേർക്കും ♥️♥️♥️♥️

  • @nimmy7744

    @nimmy7744

    Жыл бұрын

    Spr aaaanallo Mutheah oru kunjemjee😃😃😃🤭pankaraaahh👍👍👍💪💪🤝💖💖💖💖💗💗💗❣️❣️❣️💘

  • @thomasmathew2033

    @thomasmathew2033

    Жыл бұрын

    In.

  • @aneeshvenu1255

    @aneeshvenu1255

    Жыл бұрын

    @@nimmy7744 ⁸

  • @rkkukup6118

    @rkkukup6118

    Жыл бұрын

    @@nimmy7744 bccha

  • @minipv2500

    @minipv2500

    Жыл бұрын

    ചിരിച്ച് ചിരിച്ച് മടുത്തു 👏👏👏👍

  • @vineethak3298
    @vineethak3298 Жыл бұрын

    ബാബുകുട്ടാ മോനെ കാണാതിരിക്കാൻ വയ്യ muthe🥰🥰🥰🥰🥰പൊളിച്ചടുക്കിയല്ലോ മോൻ 🥰

  • @anusr3420
    @anusr3420 Жыл бұрын

    Excellent singer 👌😍. ബാബുകുട്ടാ 👌👌🥰.ഈ കുഞ്ഞു പ്രായത്തിലും ഇത്രയും ഭാവം ഉൾക്കൊണ്ടു പാടിയ ബാബുക്കുട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. God bless you 🙏🙏..

  • @sujishasujisha830

    @sujishasujisha830

    Жыл бұрын

    Love ❤️😘

  • @padmakumaris1546

    @padmakumaris1546

    Жыл бұрын

    Love you kutta

  • @saraswathyamma6151

    @saraswathyamma6151

    8 ай бұрын

    ​@@sujishasujisha830ഉയ തയൊയ

  • @vnkvillegevlogs5692
    @vnkvillegevlogs5692 Жыл бұрын

    വാജകം പൊളി 😃😃😃😃പാട്ട് അടിപൊളി 👍🏻👍🏻

  • @sachu1581

    @sachu1581

    Жыл бұрын

    Vajakam alla... Vachakam...

  • @Sreeja123

    @Sreeja123

    Жыл бұрын

    വാചകം ആണെടോ മലയാളത്തെ തെറ്റിദ്ധരിപ്പിക്കല്ലേ?

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    വാചകം

  • @ushathomas7035
    @ushathomas7035 Жыл бұрын

    കുഞ്ഞുങ്ങൾക്ക് പറ്റിയ ജെഡ്ജ് എംജി സാർ 🥰🥰🥰🥰❤❤❤

  • @kizhakkayilsyamala1201

    @kizhakkayilsyamala1201

    Жыл бұрын

    Mone babu kutta adipoli tto❤😍

  • @dubaimemories4459

    @dubaimemories4459

    Жыл бұрын

    😍😍😍

  • @marylouisthoppil3077

    @marylouisthoppil3077

    Жыл бұрын

    ​@@dubaimemories4459 http ttyl nu hiii poi

  • @dharmarajan8700

    @dharmarajan8700

    Жыл бұрын

    Ind vs Australia cricket test 4th test 4th day

  • @NirmalaDevi-ds3ly

    @NirmalaDevi-ds3ly

    Жыл бұрын

    സംശയമുണ്ടോ?

  • @balankrishnan1259
    @balankrishnan1259 Жыл бұрын

    മോൻ ഒരു പുലി ആണുട്ടോ.. സൂപ്പർ നന്നായി പാടി ❤❤❤yu🙏🙏🙏

  • @davisma8133
    @davisma81338 ай бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി..,നല്ല കുട്ടിപ്പാട്ടുകാർ...... അവർക്ക് പറ്റിയ അടിപൊളി judges

  • @Venugopal-mb4rb
    @Venugopal-mb4rb Жыл бұрын

    ബാബുക്കുട്ടൻ ഇല്ലാതെ എന്ത് top singer ❤❤❤

  • @basheerariyanibasheer5377

    @basheerariyanibasheer5377

    Жыл бұрын

    അല്ല പിന്നെ 💚💚❤️❤️💚💚

  • @abusabeevi2885

    @abusabeevi2885

    Жыл бұрын

    ​@@basheerariyanibasheer5377 ft

  • @thangamaninmamit-civil6860

    @thangamaninmamit-civil6860

    Жыл бұрын

    Exactly

  • @sudhad8940

    @sudhad8940

    Жыл бұрын

    Love you mone supper ummmmmaaaa

  • @jayasubin3309

    @jayasubin3309

    Жыл бұрын

    Superkutta

  • @sajazaifa4102
    @sajazaifa4102 Жыл бұрын

    ചിരിച്ചു മതിയായി 😂😂😍😍

  • @manuunni4918
    @manuunni4918 Жыл бұрын

    ബാബു കുട്ടാ പാട്ട് അടിപൊളി ❤❤❤ഇടുക്കി യുടെ മുത്ത് ❤❤❤❤❤

  • @sajithabhadran570

    @sajithabhadran570

    Жыл бұрын

    Monte ഭാവം അസാധ്യം. സൂപ്പർ കുഞ്ഞേ.. ഈ പ്രായത്തിൽ ഈശ്വരാനുഗ്രഹം..രക്ഷകർത്താക്കളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.

  • @KENZ180
    @KENZ180 Жыл бұрын

    ബാബുക്കുടന്‍ ഫാന്‍സിന് നീലം മുക്കാം ഇവിടെ ........❤

  • @prathapj7498
    @prathapj7498 Жыл бұрын

    എന്തായാലും ഈ കുഞ്ഞ് മോൻ ഞ്ഞങ്ങളുടെ യെല്ലാം ഒരു ദു:ഖനിവാരി ണി യന്ത്രം കൂടിയാണ് വളരെ വളരെ സന്തോഷം മോനേ❤❤❤

  • @retnabaiju1423
    @retnabaiju1423 Жыл бұрын

    എന്താഒരു രസം.. പാട്ടും..വാക്കും... നോക്കും...ജോക്കുംം.ംഅടിപൊളി👌👌👌👌🎊🎊🎊🎊🎊🎊

  • @leelan4581
    @leelan4581 Жыл бұрын

    ബാബു കുട്ട കുഞ്ഞാ. തീർച്ചയായും ഉയരങ്ങളിൽ ..വെള്ളിത്തിരയിൽ പാടും. ..അതീവ ശ്രദ്ധയോടെ. ഓരോ സംഗതികളും .ending notes എത്ര ഭംഗിയായി handle ചെയ്യുന്നുണ്ട്. പ്ലീസ് സോങ്ങ്. Feel... ആഹാ..💯👌👌👌👌😁👏👏👌👏👏👏

  • @valsalavasavan4742

    @valsalavasavan4742

    Жыл бұрын

    ❤😂😢😢😢😢❤

  • @rajipreman9697
    @rajipreman9697 Жыл бұрын

    ബാബുകുട്ടന് support എംജി സാർ എന്തൊരു രസമാണ് എല്ലാം tentinos മറക്കുന്ന നിമിഷങ്ങൾ പൊന്നുമോന് എല്ലാം നന്മകളും നേരുന്നു 🙏🙏❤️👏

  • @mathewthaliath3133
    @mathewthaliath3133 Жыл бұрын

    'ഈ കുട്ടന്മാരെ എല്ലാവേദികളിലും കൊണ്ടുവരണം

  • @mylife_myhappiness_9947
    @mylife_myhappiness_9947 Жыл бұрын

    നീലക്കുയിലേ ........... എന്താ feel ബാബു കുട്ടാ Su.. Super

  • @lissyjohns1209

    @lissyjohns1209

    Жыл бұрын

    Babukutten is a good singer .God bless you

  • @rajanpambadi4562
    @rajanpambadi4562 Жыл бұрын

    ഒരു പ്രത്യേക അവാർഡിന് അർഹൻ . പാട്ടിലും മികവ് തന്നെ.

  • @revathynair8527
    @revathynair8527 Жыл бұрын

    എന്റെ അച്ഛനും അമ്മയും എന്നും നോക്കിയിരിക്കും ബാബുകുട്ടന്റെ പാട്ട് ഇന്നു കാണും ഇന്നു കാണുമെന്നു കരുതി അത്രയും ഇഷ്ടമാണ് ബാബുകുട്ടനെ 🥰🥰🥰

  • @pavithrankk7212
    @pavithrankk7212 Жыл бұрын

    ബാബുക്കുട്ടാ നീ എന്റെ ജീവനല്ലേ എന്റെ മുത്തേ.

  • @lathavinod2632
    @lathavinod2632 Жыл бұрын

    ബാബുകുട്ടാ മുത്തേ പൊളിച്ചു ❤

  • @sreekantannair8808
    @sreekantannair8808 Жыл бұрын

    We Need one Full Episode of Babuttan ... Very interesting 😂 God Bless Babuttan..

  • @ramlachulliyode370
    @ramlachulliyode370 Жыл бұрын

    എന്റെ പൊന്നു ബാബു കുട്ടാ നിന്റെ ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല അത്രയ്ക്കും പ്രാവശ്യം കേട്ടുകേട്ട് വരുന്നില്ല പൊന്നു ബാബു കുട്ടാ

  • @sundarakshipk6512

    @sundarakshipk6512

    Жыл бұрын

    Babu kutta, God Bless you. Orupadu ishttam. Paattum samsaravum.

  • @rajisreekumar7103
    @rajisreekumar7103 Жыл бұрын

    Chakkara Babukuttan....muthe kalakki.Adipoli performance...❤️❤️❤️❤️❤️❤️❤️💯💯💯💯💯💯👌👌👌👌👌

  • @modifiedshots3045
    @modifiedshots3045 Жыл бұрын

    ഈ കുട്ടി യുടെ പാട്ട് സൂപ്പർ സൂപ്പർ 💕💕💕💕

  • @AR-jp4qw
    @AR-jp4qw Жыл бұрын

    മീനുട്ടിയുടെ ചിരി നല്ല രസം

  • @Vyshnavcr
    @Vyshnavcr Жыл бұрын

    ബാബുക്കുട്ടൻ സൂപ്പറാണ് 😘😘😘💥💥💥

  • @ushan8732
    @ushan8732 Жыл бұрын

    ഈ എപ്പിസോഡ് ഞാൻ കുറെ പ്രാവശ്യം കണ്ടു ഒരുപാടിഷ്ടം 🥰🥰🥰🥰

  • @bindurajyamuna6582
    @bindurajyamuna6582 Жыл бұрын

    സൂപ്പർ മോൻ ഇല്ലതെ എന്തു പ്രേഗ്രാം അടിപൊളി സൂപ്പർ വെൽക്കം 😍❤️😍👌👌

  • @sheejamanoj8551
    @sheejamanoj8551 Жыл бұрын

    ചക്കരേ ഉമ്മ..ഈശ്വരൻ എന്നും കൂടെയുണ്ടാവട്ടെ...

  • @UshadeviMp
    @UshadeviMp Жыл бұрын

    എത്റ പ്രാവശ്യം ബാബു ക്കുട്ടന്റെ സംസാരം കേട്ടാലും മതിയാകില്ല💖👍🏻😍💜

  • @bindhukwt8957
    @bindhukwt8957 Жыл бұрын

    ബാബുകുട്ടാ നീ ലാലേട്ടൻ thanne🥰❤️❤️❤️❤️❤️❤️❤️❤️

  • @usmancholayil7877
    @usmancholayil7877 Жыл бұрын

    നല്ല കുട്ടി : അഭിപ്രായങ്ങളിൽ വരുന്ന ഭാവം കൂടുതൽ നന്നാവുന്നു ... വാക്കുട്ടി വിട്ട് ഒരു കളിയുമില്ല..... നിഷ്കളങ്കത❤

  • @nalinimv2420
    @nalinimv2420 Жыл бұрын

    ബാബുക്കുട്ടാ..മോനേ..നീ പ്രായത്തിനേക്കാൾ കൂടുതൽ പക്വതയുണ്ട്.പാട്ടുപാടുന്നസമയം പാട്ടിനെവളരെശ്രദ്ധിച്ചുപാടുന്നു

  • @thomasvc7263
    @thomasvc7263 Жыл бұрын

    ബാബു കുട്ട Super ❤️ ചക്കര

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😀😀😀❤❤❤👍👍👍

  • @sampvarghese8570
    @sampvarghese85709 ай бұрын

    ബാബുക്കുട്ടന്റെ പാട്ടും വർത്തമാനവും നല്ല രസമാണ്.

  • @bindhuuthaman2926
    @bindhuuthaman2926 Жыл бұрын

    ബാബുകുട്ടനെ ഉയിർ ചിരിച്ചു ചത്തു 🙏🙏🙏🥰🥰👌

  • @sheebap.s.378
    @sheebap.s.378 Жыл бұрын

    ബാബുകുട്ടാ എന്റെ ചക്കരേ നിന്നെ കടിച്ചു തിന്നാൻ തോന്നി പോകുന്നു, എന്നും നന്മകൾ മാത്രം ഈശ്വൻ തരട്ടെ എന്റെ പൊന്നിന്....

  • @jumailajumi8014
    @jumailajumi8014 Жыл бұрын

    എല്ലാ ദിവസവും ബാബുക്കുട്ടന്റ പാട്ടുണ്ടായിരുന്നെങ്കിൽ അത് മാത്രം മതി ടെൻഷൻ ഫ്രീയാകാൻ 🙏 ലവ് യു ടാ ചക്കരെ 😘

  • @sabeenaamir6405

    @sabeenaamir6405

    Жыл бұрын

    Babu kuttanum medha meharum

  • @asraphali8819
    @asraphali8819 Жыл бұрын

    എന്നാലും എന്റെ ബാബു കുട്ടാ .... കലക്കി മോനെ ....👌👌👌👍👍👍💐💐💐💐💐💐💐💐💐💐💐💐

  • @gopikapg3337

    @gopikapg3337

    Жыл бұрын

    ബാബുകുട്ടാ,......., അടിപൊളി

  • @beena704
    @beena704 Жыл бұрын

    കുട്ടികളുടെ നിഷ്കളങ്കത അതാണ് ദൈവത്തിന്റെ മക്കൾ

  • @minisreya9600
    @minisreya9600 Жыл бұрын

    സൂപ്പർ ബാബു കുട്ടാ ❤️❤️😘

  • @sajikumar7037
    @sajikumar7037 Жыл бұрын

    ടോപ് സിംഗറിൻ്റെ ടോപ്പ് ഗായകർ കൊച്ചു മിടുക്കൻ ബാബുക്കുട്ടൻ I Love Babu kutta ഒരു പാട് ഇഷ്ടമായി നന്നായി പാടി.

  • @kunjumolcp4480

    @kunjumolcp4480

    Жыл бұрын

    Super da muthee

  • @salyaugustine7207
    @salyaugustine7207 Жыл бұрын

    കുട്ടികൾ കുട്ടികളായി വളരട്ടെ..

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    ഭാവിയിൽ ഈ രണ്ടു കുട്ടികളും ഒരു ഹൃദയമായി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു

  • @aaronrnair1681

    @aaronrnair1681

    Жыл бұрын

    ഞാനും ആഗ്രഹിച്ചു പറയാൻ ഒരു മടി.. ഇനിയിപ്പോ ഞാൻ പറഞ്ഞാൽ നാണം ഇല്ലേ ഇത്ര കുഞ്ഞു കുട്ടികളെ കുറിച്ച് അങ്ങനെ ചിന്തിക്കാൻ എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ലല്ലോ.. 🫢 അങ്ങനെ ആണെങ്കിൽ അത് പൊളിക്കും ലെ 👍🏻

  • @kitchentricks1514

    @kitchentricks1514

    Жыл бұрын

    ഇവരെ നമുക്ക് ഇഷ്ടമാണ്. എല്ലാം deyvatthinte കയ്യിൽ ആണല്ലോ. എല്ലാ മക്കളെയും ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @remadevibiju7217
    @remadevibiju7217 Жыл бұрын

    മുത്തേ ഭാവിയിൽ നീ ആരാകുമെന്ന് ഇപ്പോഴേ അറിയാം 🙏🙏

  • @gopikapg3337
    @gopikapg3337 Жыл бұрын

    ബാബുകുട്ടാ, സൂപ്പർ ആയി പാടി ട്ടോ, ചക്കരയുമ്മ ❤❤😀😀😀

  • @dhanyapriyanka8299
    @dhanyapriyanka8299 Жыл бұрын

    പഴയ പാട്ടുകൾ ഈ പ്രായത്തിലും ഇത്രയും ഭാവം ഉൾക്കൊണ്ട്‌ പാടാൻ ബാബുക്കുട്ടൻ മാത്രം... ❤️❤️love u ബാബുകുട്ടാ 🥰🥰🥰🥰

  • @girijanair348

    @girijanair348

    Жыл бұрын

    Satyam. Bhavangal, Ugran!❤

  • @shymapv7916
    @shymapv7916 Жыл бұрын

    എന്റെ ബാബു കുട്ടാ നീ നമ്മുടെ മുത്താണ് 😃😃😃😃😃😃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @sreelatha7267
    @sreelatha7267 Жыл бұрын

    ബാബുക്കുട്ടാ 👌👌🥰🥰love you മുത്തേ 🥰🥰💫💫💞💞💞💞

  • @UshadeviMp
    @UshadeviMp Жыл бұрын

    നല്ല മോനാണ് ബാബു കുട്ടൻ.💖💖❤️💖👌🏻👍🏻

  • @prameeladhanesh1630
    @prameeladhanesh1630 Жыл бұрын

    പാവം ബാബുക്കുട്ടൻ എന്റെ പൊന്നു മോൻ വിഷമിക്കണ്ട വാവക്കുട്ടി എന്റെ മോനെ ഇഷ്ട്ടം ആണ് എന്നു പറയും ❤️❤️❤️❤️

  • @renjithkunjumon2918
    @renjithkunjumon2918 Жыл бұрын

    നന്നായി പാടി കുട്ടാ. അഭിനന്ദനങ്ങൾ

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 Жыл бұрын

    Super.... You are Amazing Babukutta.. L. U❤️🌹

  • @reethammata6593

    @reethammata6593

    Жыл бұрын

    good boy god blessyou

  • @jessyjohn2727
    @jessyjohn2727 Жыл бұрын

    ദൈ വം ചിലപ്പോൾ ചില അമ്മമാർക്കുള്ളിൽ ചിപ്പിയിൽ മുത്തു പോലെ ചില കുഞ്ഞുങ്ങളെ നിക്ഷേപിക്കും അത് അറിഞ്ഞു മിനുക്കി എടുക്കുവാൻ ഈ അമ്മയ്ക്കും കഴിഞ്ഞുഒത്തിരി നന്ദി 🙏🙏ഇതാണ് ഇടുക്കിയുടെ റിയൽ feel അവിടെ ഇന്നും മുന്നും ഉള്ള തലമുറയിൽ പെട്ടവർ ഒരാൾ പോലും ഈ പാട്ട് മൂളാത്തവർ കാണില്ല പൊന്നുമോനെ നിന്നെ കാണാനും നിന്റെ പാട്ട് കേൾക്കാനും ഞാൻ ജനിച്ച കരയിൽ തന്നെ നീ ജനിച്ചു വന്നല്ലോ 🙏🙏ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹🌹🌹🌹

  • @remanipc3908

    @remanipc3908

    Жыл бұрын

    À

  • @akkulolu
    @akkuloluАй бұрын

    ഇപ്പോൾ പൊന്നുമോൻ ഹിന്ദിയിൽ തകർത്തു പാടുകയല്ലേ. ❤️❤️🥰🥰

  • @remadevi6774
    @remadevi6774 Жыл бұрын

    ഈ top singer 3 തീരരുതേ എന്ന് തോന്നിപോകുന്ന, MG സാറും ബാബുമോനും,വാക്കുട്ടിയും ഉണ്ടെങ്കിൽ supr 😊👍🏼👍🏼👍🏼

  • @jayan.smjayas1420
    @jayan.smjayas1420 Жыл бұрын

    പരുപാടിയുടെ വിജയം ബാബുക്കുട്ടൻ 🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ushan8732
    @ushan8732 Жыл бұрын

    മക്കളുടെ വാർത്തമാനവും പാട്ടും കേട്ടിട്ടാണ് ജഡ്ജസ്ന് ഒട്ടും പ്രായം തോണിക്കാത്തത് 🥰🥰🥰🙏🙏

  • @babyrappai2503
    @babyrappai2503 Жыл бұрын

    നല്ല മകൻ ചിരിയുടെ നല്ല നിമിഷം നല്ല മീടുക്കൻ നന്നായി വരട്ടെ

  • @sheelavijayan6653
    @sheelavijayan6653 Жыл бұрын

    ബാബു ക്കുട്ടൻ സൂപ്പർ മോൻ👌👌👌❤❤❤💛💛💛💛

  • @remonypk5944
    @remonypk5944 Жыл бұрын

    ജഡ്ജസ് കുട്ടികൾക്കൊപ്പം 👍👍👍👍🙏🙏🙏🙏🙏. എന്ത് രസമാ. എത്ര കണ്ടാലും മതിയാവില്ല 🥰

  • @joyanjacob2781
    @joyanjacob278115 күн бұрын

    എം ജി സർ, കുഞ്ഞുങ്ങൾക്കു, എന്താ കെയറിങ്. അഭിനന്ദനങ്ങൾ

  • @jackrose6004
    @jackrose6004 Жыл бұрын

    എന്റെ sr🤣ബാബുവിന്റെ സോങ് super❤❤❤

  • @manjushabiju3843
    @manjushabiju3843 Жыл бұрын

    ബാബു കുട്ടൻ എന്റെ മോനാ ഉമ്മ ❤️

  • @angelsarasanthosh6094
    @angelsarasanthosh6094 Жыл бұрын

    കുട്ടികളെ കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നത് ഒരു അസാധ്യമായ കാര്യമാണ്. ജഡ്ജസിനെ പ്രത്യേകിച്ച് M.G സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതിലൂടെ മനസ്സറിഞ്ഞ് ചിരിക്കാൻ സാധിക്കുന്നു.😊😊😊😊😊😊😊😊😊😊🙏

  • @ayinashelly8536
    @ayinashelly8536 Жыл бұрын

    ബാബുകുട്ടാ suuuper. സംസാരം കെട്ടിട്ട് ചിരിവരുന്നു. 😂😂. മോനുട്ട all the ബെസ്റ്റ്.❤🎉🎉🎉

  • @vijayammav1811
    @vijayammav1811 Жыл бұрын

    എന്റെ ബാബുകുട്ടാ 🥰🥰🥰🥰👌👌👌👌👍👍

  • @prakasanpn4942
    @prakasanpn4942 Жыл бұрын

    ബാബുമോൻ സൂപ്പർ❤️❤️❤️❤️🙏🙏🙏👌👌👌

  • @nadhuk9110
    @nadhuk9110 Жыл бұрын

    എന്റെ മോനെ നിനക്ക് കണ്ണ് കിട്ടാതിരിക്കട്ടെ

  • @alikollaran7815
    @alikollaran7815 Жыл бұрын

    ഇത് ഒരു ഇരുപത്തഞ്ച് പ്രാവശ്യം കണ്ടു ബാബുകുട്ടൻ ഒരു മൊതലാണ് അതിനപ്പുറം മീനാക്ഷിയുടെ ആ ചിരി ഭാവങ്ങൾ. അത്ക്കും മേലെ

  • @tarzangamingyt409
    @tarzangamingyt409 Жыл бұрын

    എന്തിഷ്ട്ടാന്നറിയോ ബാബുകുട്ടനെ കാണാനും ആ പാട്ട് കേൾക്കാനും 🥰🥰

Келесі