All India on an Electric car😮 | Malayalam

Автокөліктер мен көлік құралдары

Thank you Dr.Riyas, Dr.Sumaiya Riyas and Eshan Riyas for sharing your experience
Subscribe my channel : / @walkwithneff
Camera used:
Canon 6D Mark ii amzn.to/3rMz3XF
Canon EOS 60D
Canon 50mm f/1.8 amzn.to/3QheDQ2
Canon 75-300mm
Oneplus 8 Pro
Gopro Hero 7 amzn.to/46EHUtc
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Rode Wireless Go 2 amzn.to/3PSJSQ0
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Пікірлер: 50

  • @habindas9863
    @habindas98634 ай бұрын

    Tyre rotation ചെയ്യാതെ ഇരിക്കുന്നത് അത്ര നല്ല ഓപ്ഷൻ ആണെന്ന് തോന്നുന്നില്ല.. പ്രത്യേകിച്ചും നല്ല ഓട്ടം ഉളളവർ 5 വീലും rotate ചെയ്ത് ഉപയോഗിക്കുന്നത് ആണ് ലാഭകരം (സ്റ്റെപ്പ്നി സ്പേസ് സേവർ അല്ലെങ്കിൽ ).. ഒന്നിച്ചു ടയർ മാറുന്ന ചെലവ് നേരിടാൻ വല്ല RD യോ SIP യൊ തുടങ്ങുക ആണ് നല്ലത്😅

  • @svXPs

    @svXPs

    3 ай бұрын

    ഞാൻ 1.29 ലക്ഷം km -l ആണ് tyre മാറിയത്. ഒരു Nexon EV owner ആണ്. പുതിയതായി 3 tyre വാങ്ങി spare tyre നാലാമത്തെ tyre ആയി ഉപയോഗിക്കുന്നു.

  • @EComRocky-hf3ov
    @EComRocky-hf3ovАй бұрын

    Nice family... How politely he explained 👍🏻

  • @WalkWithNeff

    @WalkWithNeff

    Ай бұрын

    Yeh..Thnq for watching the video😇

  • @anandkptr
    @anandkptr4 ай бұрын

    Poli

  • @jaisonpjoy1007
    @jaisonpjoy10074 ай бұрын

    👌💙

  • @salamvs6268
    @salamvs62684 ай бұрын

    നല്ല അറിവു്

  • @vibin.c
    @vibin.c3 ай бұрын

    Good review👍

  • @jacksont277
    @jacksont2773 күн бұрын

    Evoke add ചെയുവാൻ എന്ത്‌ ചെയ്യണം

  • @jibin_c_c
    @jibin_c_c4 ай бұрын

    Nexon 🔥

  • @bijukrishnan6812
    @bijukrishnan6812Ай бұрын

    Charging App ൻറെ പേര് ഒന്ന് കൂടി clear ആക്കാമോ

  • @akhilkrishna429
    @akhilkrishna4293 ай бұрын

    👌👌👌

  • @jithin3624
    @jithin36243 ай бұрын

    ഇൻട്രോ കട്ട്‌ ചെയ്തു നേരിട്ട് അങ്ങ് വീഡിയോ തുടങ്ങി യാൽ കുഴപ്പം ഉണ്ടോ 😂😂

  • @vinu6575
    @vinu65754 ай бұрын

    Respect!!

  • @WalkWithNeff

    @WalkWithNeff

    Ай бұрын

    Thnq for watching

  • @Jaaz-bi8vb
    @Jaaz-bi8vbАй бұрын

    ടൂർ പോവുമ്പോൾ ചാർജിങ് സ്റ്റേഷൻ തേടി പിടിക്കാൻ സമയം കാണു

  • @user-ts7qe3dk6d
    @user-ts7qe3dk6d3 ай бұрын

    👍🏻👍🏻👍🏻

  • @user-vm7cd5if6h
    @user-vm7cd5if6h4 ай бұрын

    Hi. Anu.

  • @user-vm7cd5if6h
    @user-vm7cd5if6h4 ай бұрын

    Super

  • @WalkWithNeff

    @WalkWithNeff

    Ай бұрын

    Thnq for watching 😇

  • @jayakrishnan7431
    @jayakrishnan74313 ай бұрын

    Nexon EV kk tyre nannai last cheyunund , low rolling resistance tyre anu use cheyunath and 70-1Lakh vare tyre last cheythavar und, our car ipol 43k aai and tyre is perfectly fine and will run another 30 for sure.

  • @riyaskt8003
    @riyaskt80034 ай бұрын

    Range anxiety എന്താണെന്ന് ശെരിക്കും മനസ്സിലായിട്ടുണ്ട് 😮😮. നല്ല road കണ്ടാൽ ചവിട്ടി ഓടിക്കാനും പറ്റില്ല പുല്ല് റേഞ്ച് കുറയും 😂😂.

  • @JGeorge_c

    @JGeorge_c

    4 ай бұрын

    😂 speed thrills but kills 😂

  • @riyasrahman6339

    @riyasrahman6339

    4 ай бұрын

    Range anxiety വണ്ടിയെടുത്ത് ആദ്യത്തെ കുറച്ച് നാളുകൾ കാണും bro. അത്രയ്ക്ക് ഭയമുണ്ടേൽ family യുമായി ഇത്രയും ദൂരം പോകുമോ.

  • @mail4ashish1993

    @mail4ashish1993

    4 ай бұрын

    Long odikan EV nalathu alla. No proper infrastructure across india. Within Kerala odan ev adipoli aanu.

  • @mithunsteadfast7444
    @mithunsteadfast74443 ай бұрын

    Riyas bro.... 🎉

  • @llanscreation
    @llanscreation3 ай бұрын

    ഇത് prime ആണോ

  • @user-sd7uu4yj6m
    @user-sd7uu4yj6m4 ай бұрын

    Bro Ritz clutch ntha kozhapam enn parajath ntha

  • @Praveenchklde

    @Praveenchklde

    4 ай бұрын

    Diesel cars have more torque, since his Ritz was manual, there will be jumping feeling when releasing the clutch and he didn’t find that comfortable, that’s it.

  • @Aswin_N_Ramesh

    @Aswin_N_Ramesh

    4 ай бұрын

    Clutch will be comparatively heavier for diesel cars

  • @Praveenchklde

    @Praveenchklde

    4 ай бұрын

    @@Aswin_N_Ramesh Not all cars. Using Nexon diesel, clutch is pazham. Swift, Ritz petrol diesel cars clutch play is almost same.

  • @akhilr6390
    @akhilr63904 ай бұрын

    😎Riyas ikka😜

  • @riyasrahman6339

    @riyasrahman6339

    4 ай бұрын

    😍

  • @JGeorge_c
    @JGeorge_c4 ай бұрын

    420 oh 😂 ,range oh , Surprising claim . Anyway nice to hear family trip in ev

  • @mail4ashish1993

    @mail4ashish1993

    3 ай бұрын

    Kittum. No agressive throttling 😢

  • @JGeorge_c

    @JGeorge_c

    3 ай бұрын

    ​​​@@mail4ashish1993 😂 display i kanikunathu pole range kitilalo . What's per hour 100 thaze vanalum last 10 percentage pettanundrain avum , i tool use Nexon max . The highest I got is 341 with 5 perc remaining. (Average 280 plus to 320 ) -in kerala conditions and roads ( i haven't travelled with out of state trips in ev till now .so , yes in 6 lane highway with light throttle and cruise under 45 set , we may get more . In summer time range vary .

  • @user-vm7cd5if6h
    @user-vm7cd5if6h4 ай бұрын

    😃😃😃

  • @v1_p1
    @v1_p13 ай бұрын

    Kudos to them for taking up that risk. പക്ഷെ interview കേട്ടിട്ട് അവർ ടൂർ പോയി എന്നതിനേക്കാളും ഒരു EV Car മാനേജ് ചെയ്യാൻ പോയി എന്നാണ് തോന്നിയത് ....ഇന്ത്യയിൽ ഒരു long യാത്രയ്ക്ക് പറ്റിയ സാധനം അല്ല EV.

  • @KL58LOKI

    @KL58LOKI

    3 ай бұрын

    നിലവിൽ അല്ല എന്ന് പറ ഭാവിയിൽ ഈ പ്രശ്നവും പരിഹരിക്കും 🎉 ❤

  • @sonykaduvakunnal8845
    @sonykaduvakunnal88454 ай бұрын

    👍👏😂

  • @riyaskt8003
    @riyaskt80034 ай бұрын

    Suppose ഇത് ഒരു Diesel Nexon ആണെങ്കിൽ we can expect a mileage of above 20. അങ്ങനെ എങ്കിൽ fuel cost for 6400 km is aroud 31000. So only the difference of 11k and we can go without range anxiety. There is a big difference in car price too. My cousin got 20-24 mileage for all India trip in Nexon Diesel dark edition

  • @riyasrahman6339

    @riyasrahman6339

    4 ай бұрын

    നമ്മളിപ്പോ ഇന്ത്യയിലെ Ev വിപ്ലവത്തിൻ്റെ പ്രാരംഭഘട്ടത്തിലല്ലേ Bro. കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകളും കൂടുതൽ range ഉള്ള വണ്ടികളും വരും അപ്പോൾ ഇതൊക്കെ സാധാരണ വണ്ടികൾ ഉപയോഗിക്കുന്നതു പോലെ ആകും. പിന്നെ long പോകുമ്പോൾ മാത്രമേ നമ്മൾ പുറത്തു നിന്ന് ചാർജ് ചെയ്യുന്നുള്ളൂ. അല്ലെങ്കിൽ Rs.1/Km ആയുകയുള്ളൂ.Solar കൂടി വീട്ടിലുണ്ടെങ്കിൽ running coast പൂജ്യം ആകും.

  • @sabarinathps2222

    @sabarinathps2222

    4 ай бұрын

    Diesel car cost 8 per km Ev car cost 1 per km 1 lakh km odumbol ulla difference.....7 LAKHS

  • @jacksont277

    @jacksont277

    4 ай бұрын

    Cng 30 km kittum. Apol 6000 km oduvan 200 liter petrol 22K varu. apol enthinu ev car കൊണ്ടു ഗുണം

  • @aravind.vpathanadu4222

    @aravind.vpathanadu4222

    4 ай бұрын

    Maintenance cost compare ചെയ്യുമ്പോൾ?

  • @jacksont277

    @jacksont277

    4 ай бұрын

    പെട്രോൾ കാറിനു മൈൻറ്റന്റൻസ് ഉണ്ട്‌. Ev ക്കു ബാറ്ററി കോസ്റ്റ് ഉം ഉണ്ട്‌ ​@@aravind.vpathanadu4222

  • @user-vm7cd5if6h
    @user-vm7cd5if6h4 ай бұрын

    😄😄😄

  • @user-vm7cd5if6h

    @user-vm7cd5if6h

    4 ай бұрын

    Super

Келесі