No video

അല്ലാഹുവിനെ കാണാനും കൺകുളിർമക്കും നമസ്ക്കാരത്തിൽ ഇങ്ങനെ പ്രാർഥിക്കുക | Sirajul Islam Balussery

Allahuvine Kananum Kankulirmakkum Namaskarathil Ingane Prarthikkuka
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 79

  • @rashid_bangalore
    @rashid_bangalore7 ай бұрын

    FULL DUA اللّهُـمَّ بِعِلْـمِكَ الغَـيْبِ وَقُـدْرَتِـكَ عَلـى الْخَلقِ أَحْـيِني ما عَلِـمْتَ الحـياةَ خَـيْراً لـي، وَتَوَفَّـني إِذا عَلِـمْتَ الوَفـاةَ خَـيْراً لـي، اللّهُـمَّ إِنِّـي أَسْـأَلُـكَ خَشْيَتَـكَ في الغَـيْبِ وَالشَّهـادَةِ، وَأَسْـأَلُـكَ كَلِمَـةَ الحَـقِّ في الرِّضـا وَالغَضَـب، وَأَسْـأَلُـكَ القَصْدَ في الغِنـى وَالفَقْـر، أَسْـأَلُـكَ نَعـيماً لا يَنْفَـد، وَأَسْـأَلُـكَ قُـرَّةَ عَيْـنٍ لا تَنْـقَطِعْ وَأَسْـأَلُـكَ الرِّضـا بَعْـدَ القَضـاء، وَأَسْـأَلُـكَ بًـرْدَ الْعَـيْشِ بَعْـدَ الْمَـوْت، وَأَسْـأَلُـكَ لَـذَّةَ النَّظَـرِ إِلـى وَجْـهِكَ وَالشَّـوْقَ إِلـى لِقـائِـك، في غَـيرِ ضَـرّاءَ مُضِـرَّة، وَلا فِتْـنَةٍ مُضـلَّة، اللّهُـمَّ زَيِّـنّا بِزينَـةِ الإيـمان، وَاجْـعَلنا هُـداةً مُهْـتَدين O Allah, by Your Knowledge of the unseen and by Your Power over creation, let me live if You know that life is good for me, and let me die if You know that death is good for me. O Allah, I ask You to grant me fear of You in private and in public. I ask you for the word of truth in times of contentment and anger. I ask You for moderation in wealth and in poverty. I ask you for blessings never ceasing and the coolness of my eye (i.e. pleasure) that never ends. I ask You for pleasure after Your Judgment and I ask You for a life of coolness after death. I ask You for the delight of gazing upon Your Face, and the joy of meeting You, without any harm and misleading trials befalling me. O Allah, dress us with the beauty of Faith and make us guides who are upon (correct) guidance. Source : hisnul muslim

  • @abdulgafoorponmundam5573
    @abdulgafoorponmundam557311 ай бұрын

    പ്രാർത്ഥന യുടെ ടെക്സ്റ്റ്‌ സ്‌ക്രീനിൽ ഉൾപെടുത്താൻ ശ്രമിക്കുക ജസകല്ലാഹ് ഖൈർ

  • @hafizanees7516

    @hafizanees7516

    11 ай бұрын

    ഞാനും അതിനെ കുറിച്ച് ആലോചിച്ചു

  • @mujeebpm4717

    @mujeebpm4717

    11 ай бұрын

    അതെ

  • @danishabinth7671

    @danishabinth7671

    11 ай бұрын

    Yes

  • @Muhad491

    @Muhad491

    11 ай бұрын

    اَللهُمَّ بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي وَتوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق فِي الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرَ ، وَأَسْأَلُكَ نَعِيماً لاَ يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ : (صححه الألباني في سنن النسائي ׃١٣٠٥ ) _📖അല്ലാഹുവേ! നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്‍റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), ജീവിതം മാത്രമാണെനിക്ക് ഉത്തരമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ_. _മരണമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ_. _അല്ലാഹുവേ! ജനങ്ങളുടെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും_ _നിന്നെ ഭയന്നു തിന്മ വെടിയലും_ _ഞാന്‍ ചോദിക്കുന്നു_ _അല്ലാഹുവേ സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു_. _അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു_. _അല്ലാഹുവേ! തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധി (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും_ നിന്നോട് ചോദിക്കുന്നു. _അല്ലാഹുവേ! മരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍)_ _കണ്ടുമുട്ടിയുള്ള നിന്‍റെ മുഖദര്‍ശന മാധുര്യവും_ _നിന്നോട് ഞാന്‍ ചോദിക്കുന്നു_ _അല്ലാഹുവേ ഈമാനിന്‍റെ അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ_

  • @hafizanees7516

    @hafizanees7516

    11 ай бұрын

    @@Muhad491 മാഷാ അല്ലഹ്........... വലിയ ഉപകാരം

  • @Crazygal1234
    @Crazygal123410 ай бұрын

    أسالُكَ قرَّةَ عينٍ لا تنقَطِعُ ، وأسألُكَ الرِّضَى بعدَ القضاءِ ، وأسألُكَ برْدَ العيشِ بعدَ الموْتِ ، وأسألُكَ لذَّةَ النظرِ إلى وجهِكَ ، والشوْقَ إلى لقائِكَ في غيرِ ضراءَ مُضِرَّةٍ ، ولا فتنةٍ مُضِلَّةٍ ، اللهم زيِّنَّا بزينَةِ الإيمانِ ، واجعلنا هُداةً مهتدينَ

  • @umnh2f
    @umnh2f11 ай бұрын

    സ‌ലാം ‌വീ‌ട്ടു‌ന്ന‌തി‌ന്‌ മു‌മ്പു‌ള്ള പ്രാർ‌ത്ഥ‌നകൾ اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلَا فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ “അല്ലാഹുവേ! സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും അദൃശ്യജ്ഞാനവും മുന്നിൽ വെച്ച് ഞാൻ ചോദിക്കുന്നു: എനിക്ക് ജീവിതമാണ് ഉത്തമമെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. (അതല്ല) എനിക്ക് മരണമാണുത്തമമെങ്കിൽ എന്നെ നീ മരിപ്പിക്കേണമേ! അ‌ല്ലാ‌ഹു‌വേ! ജ‌ന‌ങ്ങ‌ളു‌ടെ സാ‌ന്നി‌ദ്ധ്യ‌ത്തിലും, അ‌സാ‌ന്നി‌ദ്ധ്യ‌ത്തി‌ലും നി‌ന്നോ‌ടു‌ള്ള ഭ‌ക്തി‌യും നി‌ന്നെ ഭ‌യ‌ന്നു തി‌ന്മ വെ‌ടി‌യ‌ലും ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! സ‌ന്തോ‌ഷാ‌വ‌സ്ഥ‌ യി‌ലും കോ‌പാ‌വ‌സ്ഥ‌ യി‌ലും സ‌ത്യം പ‌റ‌യാ‌നു‌ള്ള ക‌രു‌ത്ത്‌ നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! ദാ‌രി‌ദ്ര്യ‌ത്തി‌ലും സ‌മ്പന്ന‌ത‌യി‌ലും മി‌ത‌ത്വം നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! തീർ‌ന്നുപോ‌കാ‌ത്ത അ‌നു‌ഗ്ര‌ഹ‌വും, മു‌റി‌ഞ്ഞു‌പോ‌കാ‌ത്ത കൺ‌കു‌ളിർ‌മ‌യും ആ‌ന‌ന്ദ‌വും നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. വി‌ധി‌ക്കു‌ (ഖ‌ളാ‌അ്) ‌ശേ‌ഷം അ‌തിൽ തൃ‌പ്‌‌തി‌യും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! മ‌ര‌ണശേ‌ഷം‌ പരലോകസൗഖ്യ‌വും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. ഉ‌പ‌ദ്ര‌വം ചെ‌യ്‌‌തോ ഉ‌പ‌ദ്രവി‌ക്ക‌പ്പെ‌ട്ട്‌ വ‌ഴി‌കേ‌ടി‌ലാ‌യോ കു‌ഴ‌പ്പ‌ത്തിൽ അ‌ക‌പ്പെടാ‌തെ ജീ‌വി‌ച്ച്‌ നി‌ന്നെ (പരലോക വി‌ചാ‌ര‌ണ‌യിൽ) ക‌ണ്ടു‌മു‌ട്ടി‌യു‌ള്ള നി‌ന്റെ മു‌ഖദർ‌ശ‌ന മാ‌ധു‌ര്യ‌വും നിന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു.അ‌ല്ലാ‌ഹു‌വേ! ഈ‌മാ‌നി‌ന്റെ, (മാ‌ന‌സി‌ക ശാ‌രീ‌രി‌ക) സൗ‌ന്ദ‌ര്യം കൊ‌ണ്ട്‌ ഞ‌ങ്ങളു‌ടെ അ‌ഴ‌ക്‌ നീ വർദ്ധിപ്പിക്കുകയും, ഞ‌ങ്ങ‌ളെ സൽ‌പാ‌ത പ്രാപി‌ച്ച മാർ‌ഗ‌ദർ‌ശി‌ക‌ളാ‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ!

  • @fazilfasalufasalu9957

    @fazilfasalufasalu9957

    11 ай бұрын

    جزاك اللّه خيرا

  • @noushadpookkattil7258

    @noushadpookkattil7258

    11 ай бұрын

    جزاك الله

  • @abdulrazik84

    @abdulrazik84

    11 ай бұрын

    جزاكم الله خير

  • @rajeenabindseethy66

    @rajeenabindseethy66

    11 ай бұрын

    جزاكم الله خيرا🌱

  • @umnh2f

    @umnh2f

    11 ай бұрын

    آمين وإياكم كثيرا...💖

  • @umaibanp.s6274
    @umaibanp.s627411 ай бұрын

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ namellavarkum മാഷാ അല്ലാഹ് 🤲🤲🤲🤲

  • @saygood116
    @saygood11611 ай бұрын

    പറയുന്ന dua okke screenil കാണിച്ചിരുന്നെങ്കിൽ എളുപ്പമായേനെ ഉസ്താതെ. 💯

  • @rajeenabindseethy66
    @rajeenabindseethy6611 ай бұрын

    الحمدلله بارك الله فيكم جزاكم الله خيرا🌱 മഹത്തായ ഈ ദുആ പഠിപ്പിച്ചു തന്ന ഉസ്താദിന്, അളളാഹു ആയുസ്സിലു൦ ആരോഗ്യതിലു൦ , കുടു൦ബതിലു൦ ബർകത് നൽക െട ഇൽമ് വർദ്ധിപ്പിച്ചു തരികയും ചെയ്യുമാറാകട്ടെ , ഇതിൽ പ്രവൃത്തി ക്കു ൬ എലാ സ േഹാദരങൾകു൦ ഇരു ലോകത്തു൦ നന്മ ഉണ്ടാകട്ടെ امين يارب العالمين🌹

  • @umnh2f

    @umnh2f

    11 ай бұрын

    آمين يا رب العالمين... ذ

  • @rajeenabindseethy66

    @rajeenabindseethy66

    11 ай бұрын

    @@umnh2f جزاكم الله خيرا🌱 اسلام عليكم ورحمه الله وبركاته

  • @umnh2f

    @umnh2f

    11 ай бұрын

    @@rajeenabindseethy66 وعليكم السلام ورحمة الله وبركاته...🥰

  • @saleenajasir4482

    @saleenajasir4482

    11 ай бұрын

    Ameen

  • @rajeenabindseethy66

    @rajeenabindseethy66

    11 ай бұрын

    @@saleenajasir4482 بارك الله فيكم🌹

  • @nadeeranediummar3597
    @nadeeranediummar359710 ай бұрын

    ഉസ്താദിന്റെ ഓരോ classukalum കേൾക്കുമ്പോൾ മനസ്സിന്‌ വല്ലാത്ത ഒരു anadham

  • @jeseelajeseela8530
    @jeseelajeseela85303 ай бұрын

    Usthadin deergayussum arogyavum arivum alllahu tharatte. Shirkilllathe deen padikkkan sahayicha usthadine allahu anugrahikkatte

  • @afsalali8195
    @afsalali819511 ай бұрын

    2 വട്ടം കണ്ടു ദുആ പഠിക്കാൻ പറ്റിയില്ല ദുആ സ്‌ക്രീനിൽ ഉൾപെടുത്തുക جَزَاكَ اللهُ خَيْرًا

  • @anverem912

    @anverem912

    11 ай бұрын

    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا فرة أغين وَاجْعَلْنَا لِلْمُنقِينَ إِمَامًا

  • @hyderali9222
    @hyderali92225 күн бұрын

    ‏جزاك الله خير بارك الله فيك

  • @raeefmontmv4532
    @raeefmontmv4532Ай бұрын

    Masha allaa

  • @umnh2f
    @umnh2f11 ай бұрын

    جزاكم الله خيرا.... فتح الله لكم أبواب الخير والبركة....

  • @Anas.A.R99
    @Anas.A.R999 ай бұрын

    Ensha ♥️ Allaha 🇸🇦🇸🇦🤲🤲🤲

  • @umaibanp.s6274
    @umaibanp.s627411 ай бұрын

    അൽഹംദുലില്ലാഹ് hair👍🤲

  • @nizahussain4078
    @nizahussain407811 ай бұрын

    MAsha Allah Alhamdu lilla Allahu Akbar

  • @SamayamAayi
    @SamayamAayi10 ай бұрын

    أمين أن شاء لله جزاك الله خيرا

  • @khayerunnisabeevi9068
    @khayerunnisabeevi906811 ай бұрын

    Alhamdlillah duayil ulpeduthane usthade 🤲🕋🕋🕋🕋🕋🕋🕋🤲

  • @Ansi598
    @Ansi59811 ай бұрын

    Allahu Akbar!!!!!!!

  • @rajeenabindseethy66
    @rajeenabindseethy6611 ай бұрын

    اللهم اني اسالك قرة عين لا تنقطع واسالك الرضا بعد القضاء و اسالك برد العيش بعد الموت و اسالك لذة النظر الى وجهك والشوق الى لقايك في غير ضراء مضرة ولا فتنة مضلة، اللهم زين بزينة الايمان وجعلنا هداة مهتدين، അളളാഹു വേ, ഒരിക്കലും മുറിഞ്ഞു പോകാത്ത കൺകുളി൪മ െയ ഞാൻ നിന്നോടു ചോദിക്കുന്നു, അളളാഹു വേ, ഏറ്റവും നല്ലരീതിയിൽ ഇബാദത്ത് ചെയുവാനുള അവസ്ഥ നൽകേണേമ, അളളാഹു വേ, നിന്റെ വിധിയിൽ തൃപ്തി പെടുന്ന വരിൽ എ േനയു൦ ഉൾപ്പെടു േതണേമ, മരണത്തിന്നു ശേഷം സുഖമുള്ള ജീവിതം എനിക്കു നല്കേണമേ, അളളാഹു വേ, വഴി െതററിചു കളയുന്ന, ഒരു പരീക്ഷ ണവു൦ ഇല്ലാതെ നിന്നെ കാണുവാനും, കണ്ടു മുട്ടു വാനുള്ള ആഗ്രഹം വും തോന്നി പി േകണ േമ, സൽക൪മങളിൽ നിന്നു ൦ വഴി െതററികുന, എല്ലാ പരീക്ഷ ണങളിൽ നിന്നു ൦ കാത്തുകൊ േളണേമ, അളളാഹു േവ, ഈമാനിന്റെ അലങ്കാരം കൊണ്ട് അലങ്കരി േകണേമ, അളളാഹു വേ, ഞങ്ങളെ , നീ, സൻമാർഗികളു൦, സൻമാർഗം കാണാകുന്നവരു൦, ആകേണേമ, امين يارب العالمين🌹🌹

  • @shamsudheenshamsu3222

    @shamsudheenshamsu3222

    10 ай бұрын

    Ethinte fathuhum kesirumullath ayakkkumo

  • @rajeenabindseethy66

    @rajeenabindseethy66

    10 ай бұрын

    @@shamsudheenshamsu3222 (96) اللهُم بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خيرا لي ، اللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ - وَالشَّهَادَةِ وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ وأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرِ وأَسْأَلُكَ نَعِيما لا يَنْفَدُ وأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ وَأَسْأَلُكَ الرِّضَا بَعْدَ القضاء وأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلَا فِتْنَةٍ مُضِلَّةٍ، اللهُمَّ زيّنا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةٌ مُهْتَدِينَ

  • @shaheeraharishbabu8007
    @shaheeraharishbabu80079 ай бұрын

    Alhamdulillah

  • @Anas.A.R99
    @Anas.A.R999 ай бұрын

    Assalamualaikum 🤲 usthad ♥️🇸🇦🇸🇦❤

  • @user-jg8vb7uf9i
    @user-jg8vb7uf9i11 ай бұрын

    Allahuakbar

  • @naoufalch9567
    @naoufalch956711 ай бұрын

    Adiyam nebina kannu inshallah allhune kannan sadikum ariyoum

  • @thajurisana
    @thajurisana11 ай бұрын

    Mash allah

  • @uha7338
    @uha733811 ай бұрын

    masha Allah

  • @sumaiyazaker2489
    @sumaiyazaker248911 ай бұрын

    Ameen

  • @anverem912
    @anverem91211 ай бұрын

    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا فرة أغين وَاجْعَلْنَا لِلْمُنقِينَ إِمَامًا

  • @anisabenaseer2931
    @anisabenaseer293111 ай бұрын

    Dua screen കാണിച്ചാൽ വളരെ ഉപകാരം ആയിരിക്കും ഞങ്ങൾക്ക് ഹിഫ്ള് ആക്കുവാൻ

  • @hasansabith1038
    @hasansabith103811 ай бұрын

    Pls pls pps upload coment box that dua

  • @muthummapaachi6113
    @muthummapaachi611311 ай бұрын

    Namukk sujoodil duva cheyyam ennu parenju classil athu enginea anu onu vivarikkamo. Athahiyathinu mumb ano

  • @bintahmmed4218
    @bintahmmed421811 ай бұрын

    @sirajul islam onn aa dua pin cheyth vekkumo?

  • @Muhad491

    @Muhad491

    11 ай бұрын

    اَللهُمَّ بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي وَتوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق فِي الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرَ ، وَأَسْأَلُكَ نَعِيماً لاَ يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ : (صححه الألباني في سنن النسائي ׃١٣٠٥ ) _📖അല്ലാഹുവേ! നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്‍റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), ജീവിതം മാത്രമാണെനിക്ക് ഉത്തരമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ_. _മരണമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ_. _അല്ലാഹുവേ! ജനങ്ങളുടെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും_ _നിന്നെ ഭയന്നു തിന്മ വെടിയലും_ _ഞാന്‍ ചോദിക്കുന്നു_ _അല്ലാഹുവേ സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു_. _അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു_. _അല്ലാഹുവേ! തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധി (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും_ നിന്നോട് ചോദിക്കുന്നു. _അല്ലാഹുവേ! മരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍)_ _കണ്ടുമുട്ടിയുള്ള നിന്‍റെ മുഖദര്‍ശന മാധുര്യവും_ _നിന്നോട് ഞാന്‍ ചോദിക്കുന്നു_ _അല്ലാഹുവേ ഈമാനിന്‍റെ അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ_

  • @HennaTp-mz4pc
    @HennaTp-mz4pc11 ай бұрын

    Sthreekalku hijabinu mukalil thadaviyaal vulu shariyaavumo. Azhichu maatan prayaasamullathaanenkil

  • @nadhafathima8471
    @nadhafathima847111 ай бұрын

    Description il dua ayuthi iddaamo

  • @umnh2f

    @umnh2f

    11 ай бұрын

    സ‌ലാം ‌വീ‌ട്ടു‌ന്ന‌തി‌ന്‌ മു‌മ്പു‌ള്ള പ്രാർ‌ത്ഥ‌നകൾ اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلَا فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ “അല്ലാഹുവേ! സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും അദൃശ്യജ്ഞാനവും മുന്നിൽ വെച്ച് ഞാൻ ചോദിക്കുന്നു: എനിക്ക് ജീവിതമാണ് ഉത്തമമെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. (അതല്ല) എനിക്ക് മരണമാണുത്തമമെങ്കിൽ എന്നെ നീ മരിപ്പിക്കേണമേ! അ‌ല്ലാ‌ഹു‌വേ! ജ‌ന‌ങ്ങ‌ളു‌ടെ സാ‌ന്നി‌ദ്ധ്യ‌ത്തിലും, അ‌സാ‌ന്നി‌ദ്ധ്യ‌ത്തി‌ലും നി‌ന്നോ‌ടു‌ള്ള ഭ‌ക്തി‌യും നി‌ന്നെ ഭ‌യ‌ന്നു തി‌ന്മ വെ‌ടി‌യ‌ലും ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! സ‌ന്തോ‌ഷാ‌വ‌സ്ഥ‌ യി‌ലും കോ‌പാ‌വ‌സ്ഥ‌ യി‌ലും സ‌ത്യം പ‌റ‌യാ‌നു‌ള്ള ക‌രു‌ത്ത്‌ നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! ദാ‌രി‌ദ്ര്യ‌ത്തി‌ലും സ‌മ്പന്ന‌ത‌യി‌ലും മി‌ത‌ത്വം നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! തീർ‌ന്നുപോ‌കാ‌ത്ത അ‌നു‌ഗ്ര‌ഹ‌വും, മു‌റി‌ഞ്ഞു‌പോ‌കാ‌ത്ത കൺ‌കു‌ളിർ‌മ‌യും ആ‌ന‌ന്ദ‌വും നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. വി‌ധി‌ക്കു‌ (ഖ‌ളാ‌അ്) ‌ശേ‌ഷം അ‌തിൽ തൃ‌പ്‌‌തി‌യും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! മ‌ര‌ണശേ‌ഷം‌ പരലോകസൗഖ്യ‌വും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. ഉ‌പ‌ദ്ര‌വം ചെ‌യ്‌‌തോ ഉ‌പ‌ദ്രവി‌ക്ക‌പ്പെ‌ട്ട്‌ വ‌ഴി‌കേ‌ടി‌ലാ‌യോ കു‌ഴ‌പ്പ‌ത്തിൽ അ‌ക‌പ്പെടാ‌തെ ജീ‌വി‌ച്ച്‌ നി‌ന്നെ (പരലോക വി‌ചാ‌ര‌ണ‌യിൽ) ക‌ണ്ടു‌മു‌ട്ടി‌യു‌ള്ള നി‌ന്റെ മു‌ഖദർ‌ശ‌ന മാ‌ധു‌ര്യ‌വും നിന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു.അ‌ല്ലാ‌ഹു‌വേ! ഈ‌മാ‌നി‌ന്റെ, (മാ‌ന‌സി‌ക ശാ‌രീ‌രി‌ക) സൗ‌ന്ദ‌ര്യം കൊ‌ണ്ട്‌ ഞ‌ങ്ങളു‌ടെ അ‌ഴ‌ക്‌ നീ വർദ്ധിപ്പിക്കുകയും, ഞ‌ങ്ങ‌ളെ സൽ‌പാ‌ത പ്രാപി‌ച്ച മാർ‌ഗ‌ദർ‌ശി‌ക‌ളാ‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ!

  • @sulekha.p.m1311
    @sulekha.p.m131111 ай бұрын

    ഈ ദുഹാ സ്‌ക്രീനിൽ കാണിക്കുമോ ഉസ്താതെ

  • @aydu-cz7ul
    @aydu-cz7ul11 ай бұрын

    Dua screenil kanichal kollamayru. U

  • @sajisbeautyvlogs4047
    @sajisbeautyvlogs404711 ай бұрын

    മെഡിറ്റേഷൻ ചെയ്യുന്നതിനെ കുറിച്ചൊന്ന് പറയുമോ??

  • @NisarNisar-th1wv
    @NisarNisar-th1wv11 ай бұрын

    إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٧٢﴾ ഉസ്താദ്.... ഈ ആയത് വല്ലാതെ തെറ്റിധരിച്ചു കാണുന്നു.., എല്ലാ മതക്കാരും സ്വർഗത്തിൽ ആണ് എന്ന രീതിയിൽ...... സത്യാവസ്ഥ ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ...... Insha allah🙏🙏🙏🙏

  • @rajeenabindseethy66

    @rajeenabindseethy66

    11 ай бұрын

    ഇത് ഓരോ നബിമാരുയു൦ കാലഘട്ടത്തിലെ വിശ്വാസികളെ കുറിച്ചു പറയുന്നത് അ േല, തൌറാത്തിലും, ഇജ്ജീൽ, സബൂ൪ , എന്നീ, വേദങ്ങളിലു൦, ഏടുകളിലു൦, പരിശുദ്ധ, ഖുർആനിലു൦, നേരായ നിലയിൽ, viswasicha വിശ്വാസികൾ, അവർക്ക്, അളളാഹു അർഹമായ prathibhalam കൊടുക്കു൦ അവർ ഭയെപടുകയുഠ വേണ്ട ഇതു ഇ േപാ ൾ ഉള്ള ബഹു െെദവ വിശ്വാസികളെ കുറിച്ചു ഉള്ള ത് അല്ല എന്ന് ആണ് എന്റെ വിശ്വാസം തീർച്ചയായും അളളാഹു വിലു൦ അവസാന നാളിലു൦ വിശ്വ സി ക്കു കയും സൽ ക൪മ െചയു൬ വ൪ ആരായാലും അവൻ വിജയിച്ചു നബിക്ക് മുബുളള ജൂതന്മാ രോ (കിസതൃാനിക േളാ സാബിഉക േളാ നബിയെ പിൻപറ്റി യ മുസ്ലിം ക േളാ ആരായാലും അളളാഹു വി െൻറ വിധി വിലക്കുകൾ അനുസരിച്ചു ജീവിക്കുന്നവരു൦ അളളാഹു വിലു൦ അവസാന നാളിലും വിശ്വസിക്കുന്ന വരുമായിരി ക്കണ൦ അവ൪ ക് ഭയപ്പെടുകയും വേണ്ട, ദുഃഖി ക്കു കയും വേണ്ട, 🌹🌹

  • @rajeenabindseethy66

    @rajeenabindseethy66

    11 ай бұрын

    kzread.info/dash/bejne/h5aoya2ReJawYc4.htmlsi=HGMPjy4tnu_-Xo-L

  • @rajeenabindseethy66

    @rajeenabindseethy66

    11 ай бұрын

    kzread.info/dash/bejne/qn59wbKOpNbIg9o.htmlsi=4tjd8SzzZsMreNXd

  • @BinuJasim

    @BinuJasim

    11 ай бұрын

    നല്ല ചോദ്യമാണ്. ഖുർആൻ വ്യക്തമായി പറയുന്നു: "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" (3:85) مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا ഇതൊക്കെ ചെയ്താൽ പിന്നെ അയാൾ മുസ്ലിം ആയി മാറിയില്ലേ?

  • @thauthentic

    @thauthentic

    11 ай бұрын

    Sirajul islam usthad thanne ee topic il oru video cheyditund. സർവമദ സത്യവാദം ഇസ്ലാമിൽ ഉണ്ടോ ennaan aa video title enn thonnunnu

  • @muhammedazgar274
    @muhammedazgar27411 ай бұрын

    മലയാളം പറയുന്നതിന്‍റെ കൂടെ അറബി വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ല. അല്ലാഹുവിന്റെ "ഹിജാബ്" മാറ്റും എന്നൊക്കെ പ്രസംഗിച്ചാൽ മിഷനറി ട്രോളർമാർ ഈ വീഡിയോകൾ ക്ലിപ്പ് ചെയ്തു അല്ലാഹുവിനെ പരിഹസിക്കാൻ ഉപയോഗിക്കും. അല്ലാഹുവിന്റെ മറ നീക്കും എന്ന് ഉപയോഗിച്ചാൽ പോരെ. ഹിജാബ്, ലദ്ധത്ത് എന്നൊക്കെ മലയാളത്തിൽ അർത്ഥം പറയാതെ അറബിയിൽ പറഞ്ഞിട്ട് ആർക്കെന്തു കാര്യം.

Келесі