അല്ലാഹുവിന്റെ മാർഗ്ഗം! സമാധാനത്തിന്റെ മാർഗ്ഗം!

عن أبي بكر (ر)أن رسول الله (صلى) قال:الشرك فيكم أخفى من دبيب النمل،وسأدلك على شيء إذا فعلته ذهب عنك صغار الشرك وكباره،تقول:أللهم إني أعوذبك أن ٱشرك بك وأنا أعلم،وأستغفرك لمالا أعلم.
അസ്സലാമു അലൈക്കും
അല്ലാഹു പറഞ്ഞു: ശിർക്ക് ചെയ്തു, തൗബ ചെയ്യാതെ മരിച്ചാൽ നരകത്തിൽ പ്രവേശിക്കും. അതിനാൽ നബി(സ) രക്ഷപ്പെടുവാൻ പഠിപ്പിച്ചുതന്ന പ്രാർത്ഥനയാണ് മുകളിൽ
അബൂബക്കർ(റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഉറുമ്പ് അരിച്ചു വരുന്നതിനേക്കാളുo, രഹസ്യമായി ശിർക്ക് നിങ്ങളിൽ സംഭവിക്കും. അതുകൊണ്ട് ഞാൻ നിനക്ക് ഒരു കാര്യം പഠിപ്പിച്ച് തരാം. അതു നീ ചെയ്താൽ ചെറുതും വലുതുമായ ശിർക് നി ന്നിൽ നിന്നും അകലുന്ന താണ്, നീ പ്രാർത്ഥിക്കണം. അല്ലാഹുവേ, അറിഞ്ഞുകൊണ്ട്, നിന്നോട് ശിർക്ക്(പങ്ക്‌) ചേർക്കുന്നതിൽനിന്നു, ഞാൻ നിന്നോട് രക്ഷ തേടുന്നു. എനിക്ക് അറിയാത്ത രീതിയിൽ( എന്നിൽ ശിർക്ക് സംഭവിക്കുന്നതിന്) ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു.( അല്ലാഹുമ്മ ഇന്നീ അഉഒദുബിക അൻ ഉശിരിക ബിക, വനഅ
അഹ്‍ലമു വ അസ്തഗ്ഫിറുക, ലിമാ ലാ അഹ്‌ലമു )
സമസ്തയുടെ പ്രമേയം
കേരളത്തിലെ മുസ്ലിമുകളിൽ അനേകം കൊല്ലമായിട്ട് നിരാക്ഷേപം നടന്നുവരുന്നതും, ഇപ്പോഴും നടത്തിവരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങൾ *അഹ്‌ലുസുന്നത്തി വൽ ജമാഅത്തിന്റെ ഉലമാക്കളാൽ മാതാനുസരങ്ങളാണെന്ന് സ്ഥിരപ്പെടുത്തപെട്ടവയാണെന്നും ഇവ മത-വിരുദ്ധങ്ങളാണെന്നോ അഥവാ* ശിർക്കാണെന്നോ പറയുന്നവർ സുന്നികൾ അല്ലെന്നും അവർ ഇമാമത്തിനും കാസിസ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.
സമസ്ത പ്രമേയത്തിലൂടെ പാസാക്കി എടുത്തകർമങ്ങൾ!!!!!?
1.മരിച്ചുപോയ അമ്പിയാക്കൾ, 2.ഔലിയാക്കൾ, 3.സ്വാലിഹീങ്ങൾ,ഇവരുടെ 4.ദാ ത്ത്,5.ജാഹ് 6.ബർക്കത്ത് എന്നിവകൊണ്ടുള്ള, 7.തവസ്സുൽ ചെയ്യൽ, 8.നേരിട്ടു വിളിക്കൽ, വിളിച്ചു സഹായത്തിന് അപേക്ഷിക്കൽ, 9.ആസാറുകൾ കൊണ്ട് ബർക്കത്ത് മേടിക്കൽ ക്കൽ,10. മരിച്ചവർക്ക് കൂലി ലഭിക്കുവാൻ ധർമ്മം ചെയ്യൽ , 11.കോഴി, ആട് മുതലായവ ധർമ്മംചെയ്യാൻ നേർച്ച നേർച്ചയാക്കൽ, 12.തൽക്വീൻ,ചൊല്ലിക്കൊടു ക്കൽ, 13.മയ്യത്തിന് വേണ്ടി, ഖബറിങ്ങൽ വെച്ചും മറ്റും ഖുർആൻ 14.ഓതലും 15.ഓതി ക്കലും,.... Etc.7/03/83, മാതൃ ഭൂമിയിൽ 50--)oവാർഷിക റിപ്പോർട്ട് പ്രകാരം.
: സമസ്ത പ്രമേയം തുടർച്ച :--
16. സിയാറത്തിനു ഉള്ള യാത്ര, 17.ആയത്ത് ഹദീസ് മുഹസ്സമായ അസ്മാഹ് എന്നിവകൊണ്ടുള്ള മന്ത്രം!, 18.ഉറു ക്ക്‌,വെള്ളം നൂൽ,എന്നിവ ജപിച്ചു,കൊടുക്കലും,19. ഭൂർ ത ഊതി മന്ത്രിക്കലും, 20.ഖാദുറിയ്യ,ശാദുലിയ്യ, രിഫായി യ മുതലായ,
തോരീകത്ത് തുടർച്ചയും,21.റാത്തീബ്, തോരീക്കത്ത് ദിക്റുകൾ ചൊല്ലലും,.... Etc
സമസ്ത പ്രമേയം തുടർച്ച=22. ദലായിലുൽ ഖയിറാത്തു, 23.ഹിസ്ബു ന്നബി, 23.അസ്മാഉന്നബി, 24.അസ്മാഉൽ ബദരി യ്യീൻ ,25ഹിസ്ബുൽ ബഹർ,മുതലായ ദിക്റുകൾ ചട്ടമാക്കലും കണക്കാക്കാൻ 26.തസ്ബീഹുമാല!, ഉപയോഗിക്കലും, 27.മങ്കൂസ്!,മുതലായ മൗലൂദുകൾ!,28.നദരിയത്തു ബെയ്ത്ത്! , 29.ബദർ മാല!, 30.മുഹ്,യിദ്ദീൻ മാല!, 31.റിഫായി- മാല!, മുതലായ നിരാക്ഷേപമായി മുസ്ലിം ങ്ങളിൽ , നടന്നുവരുന്ന,! കാര്യങ്ങൾഅഹ്‌ലുസുന്നത്തി -വൽ ജമാഅതിന്റെ ഉലമാക്കളാൽ, മതാനുഷ്ഠാനങ്ങൾ ആണെന്ന്!, സ്ഥിരപ്പെടൂ ത്ത പ്പെട്ട കാര്യങ്ങൾ!,മതവിരുദ്ധ തങ്ങളാണെന്നോ?, ശിർക്കാണെന്നോ?, പറയുന്നവർ,സുന്നികളല്ലെന്നും അവർ ഖാസി, ഖതീബ്!, ഇമാമത്ത് എന്നീ സ്ഥാനത്തിന്നു!,അർ ഹരല്ലനും കൃത്യം അരനൂറ്റാണ്ട് മുമ്പ് ഫറൂ ക്കിൽ ചേർന്ന സമസ്തയുടെ ആറാം,!സമ്മേളനം അംഗീകരിച്ച!'പ്രമേയം ഞായറാഴ്ച ജില്ലാ സുന്നി സമ്മേളനത്തി നോടനുബന്ധിച്ച് പണ്ഡിത സമ്മേളനം ആവർത്തിച്ച് പ്രഖ്യാപിച്ചു.' ( മാതൃഭൂമി: 07/03/83)സമസ്ത പ്രമേയം തുടർച്ച: -അവതാരകൻ:ശിഹാബുദ്ദീൻ,അഹ്,മദ്കോയമൗലവി
അനുവാദകൻ: പി. കമ്മു മൗലവി ( പരപ്പനങ്ങാടി മുദരിസ്) സർവ്വ സമ്മതമായി പാസാക്കി."(പ്രൊസീഡിoഗ്,സ് പേജ്: 30,31,32) (ഉദ്ധരണം: സമസ്ത 70-താം വാർഷിക സ്മരണിക.1996 പേജ് 30,31.32

Пікірлер

    Келесі