അല്ലാഹു തിരിഞ്ഞു നോക്കാത്ത 3 വിഭാഗക്കാർ.. അതിൽ പെടാതിരിക്കാൻ നാം ശ്രദ്ധിക്കുക.|Ansar Nanmanda

അല്ലാഹു തിരിഞ്ഞു നോക്കാത്ത 3 വിഭാഗക്കാർ.. അതിൽ പെടാതിരിക്കാൻ നാം ശ്രദ്ധിക്കുക.|Ansar Nanmanda
#ansarnanmanda
#അൻസാർനന്മണ്ട
#ansar nanmanda
#islamikaprabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ

Пікірлер: 106

  • @anshifbadusha7622
    @anshifbadusha76227 ай бұрын

    ഉമ്മന്റെയും ഉപ്പാന്റെ പൊരുത്തം കിട്ടിയ മക്കൾ ആക്കണേ അല്ലാഹ്

  • @jameelakalathil2701
    @jameelakalathil27017 ай бұрын

    കാരുണ്യവാനായ അല്ലാഹുവേ താഖ്‌വയും ഈമാനും മാതാപിതാക്കൾക്കും, മക്കൾക്കും സ്നേഹവും കാരുണ്യവും, കരുതലും നൽകണേ നാഥാ ❤️🤲🤝

  • @user-hw7kv1rr1r

    @user-hw7kv1rr1r

    6 ай бұрын

    😅

  • @fasila9283
    @fasila92837 ай бұрын

    മാതാപിതാക്കളുടെ പൊരുത്തതിലാണ് അല്ലാഹുവിന്റെ പൊരുത്തം ആ പൊരുത്തത്തിൽ ജീവിച്ച് മരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻😥

  • @muhammesameer4825

    @muhammesameer4825

    7 ай бұрын

    ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ

  • @marjujabir3094

    @marjujabir3094

    7 ай бұрын

    Aameen yaa rabbal aalameen

  • @navasnp6231

    @navasnp6231

    6 ай бұрын

    അല്ലാഹുവിന്റെ നോട്ടം പോലും കിട്ടാത്തവർ 1)സ്വന്തം മാതാപിതാക്കളോട് ദ്രോഹം ചെയത മക്കൾ 2) പുരുഷ വേഷം ധരിക്കുന്ന സ്ത്രീ , പുരുഷനെ വില കുറിച്ച് കാണുന്ന സ്ത്രീ 3) ഉത്തരവാദ്യത്തിത്വം ഇല്ലാത്ത ഗൃഹനാഥൻ പ്രായം ആയിട്ടും വെഭിചാരിക്കാൻ താൽപ്പര്യം ഉള്ളവരും ,,,

  • @AbdulMujeeb-ps5fp

    @AbdulMujeeb-ps5fp

    6 ай бұрын

    ​@@muhammesameer48251

  • @moideenkuttyav9337

    @moideenkuttyav9337

    6 ай бұрын

    /

  • @apsaraboobacker3573
    @apsaraboobacker35736 ай бұрын

    🌹 അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ.. ആമീൻ ❤ അപ്സർ പാലക്കാട്‌

  • @basheerp4647
    @basheerp46472 ай бұрын

    ❤❤❤❤

  • @sulaikhat.apunnamattathupu3824
    @sulaikhat.apunnamattathupu38247 ай бұрын

    വാപ്പയുടെയും ഉമ്മയുടെയും ദുർമന്ത്രങ്ങൾക്ക് വിധേയമായി ഭാര്യയെ പീഡീപ്പിക്കുകയും അവസാനം കലഹത്തിലേക്കും നയിക്കുന്ന ഉമ്മയെയും ബാപ്പയെയും പറ്റി പറയണം

  • @koyachaliyam2374
    @koyachaliyam23747 ай бұрын

    യാ അല്ലാഹ്

  • @siblings9918
    @siblings99187 ай бұрын

    ഉസ്താദിന്റെ പ്രെസംഖം ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഒരു സംശയം ചോദിക്കട്ടെ ഭർത്താവിനോട് ഭാര്യക്ക് ഒരു പാട് ബാധിയത് ഇല്ലേ ഏത് ഭർത്താവിനോടാണ് അത് അള്ളാഹു പറഞ്ഞത് എന്ധെങ്കിലും പ്രയാസവും പ്രേശ്നവും ഉണ്ടാവുമ്പോ ഒന്ന് സന്ദനിപ്പിക്കാത്ത സമാധാനിപ്പിക്കാത്ത ഭർത്താവ് ഒരു നല്ലവക്ക് പറയാത്ത ഭർത്താവ്... വെറുത്തുപോയി ഉസ്താതെ മനസിന് അകന്നപോയി സ്നേഹത്തിന്റെ ഒരു തരി മനസ്സിൽ ഇല്ലാ ഫോൺ വിളിച്ചാൽ സംസാരിക്കാൻവരെ താല്പര്യമില്ല ഒരിക്കലും ഒരു നല്ലവക്ക് പറയൂല എന്താണ് ചെയ്യേണ്ടത്

  • @saleelaanzari1185
    @saleelaanzari11857 ай бұрын

    Mashaallah🤲🤲🤲

  • @NATURALFOODCHANNAL
    @NATURALFOODCHANNAL7 ай бұрын

    ഇവരെ നല്ല പ്പൊലെ നോക്കാൻ പ്രബഷകനായ നിങ്ങളും വളരെയതികം ശ്രേദ്ധിക്കണം

  • @rahimpbava5286
    @rahimpbava52866 ай бұрын

    ആമീൻ

  • @moosam9008
    @moosam90086 ай бұрын

    എന്റെ ഭാ ര്യ ഇത് പോലെ ചരിത്രത്തിൽ പറഞ്ഞത് പോലെ എന്റെ മനസ്സിന് വല്ല ത് വിഷമിപ്പിക്കുന്ന നിസ്കാരം പോലും ചെയ്യ ത്തഭാര്യ വായിൽ അസംഭ്യ പറഞ്ഞവഴക്ക് ഇടുകമക്കളെ കൊണ്ട് തല്ലുവാൻ പറഞ്ഞഒറ്റ പെടുത്തി എന്റെ വരുമാനം മുഴു വനും പിഴിഞ്ഞ് ടുത്ത് ദിവസേന വീട്ടിൽ സമാധാനതോട് ജീവിക്കാൻ പറ്റൂല മക്കൾ ഭാര്യ ക്ക് സപ്പോർട്ട് ഇതിന് ദുനിയാവിൽ വെച്ച ശിക്ഷ കിട്ടും

  • @AbdulAzeez-cc5je

    @AbdulAzeez-cc5je

    6 ай бұрын

    അല്ല മൂസാക്ക അന്റെ പൊറത്ത്‌ നട്ടെല്ലിന് പകരം പടച്ചോൻ ചേമ്പിന്റെ തണ്ടാണോ വെച്ച് കെട്ടിയത് 😂😂😂😂

  • @sameenahs2939

    @sameenahs2939

    5 ай бұрын

    അവനവനിക്കുള്ള അസുഖത്തിന്റെ മരുന്ന് അവൻ കഴിക്കാതെ രോഗം മാറുമോ നാളെയുടെ പോയാലും റോളേഡ് എവിടെയും പോകൂല ഇൻഷാ അള്ളാ സത്യമാണെങ്കിൽ നിങ്ങൾ കാത്തിരുന്നോളി

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty59167 ай бұрын

    ഇപ്പോഴത്തെ ജീവിതം മാതാപിതാക്കളും മക്കളും മാത്രമുള്ള ജീവിതമായിചുരുങ്ങുന്നു ആ മാതാപിതാക്കൾക്കും ആരെയും വേണ്ടാതെ ജീവിച്ചവരായിരിക്കും ചുരുക്കി പറഞാൽ അടച്ചു കെട്ടി ജീവിതം ഓരോ മാതാപിതാക്കളും ചിന്തിക്കണം നമുക്ക് ചുറ്റും ബന്ധുക്കളും വലിയ ഒരു സമൂഹവും ഉണ്ടന്ന് സാധാരണക്കാരനെ കണ്ടാൽ നോക്കത്തില്ല സലാം പറയില്ല കാരണം അവനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടങ്ങിൽ മക്കൾക്ക് കൂട്ടി വെച്ചതിൽ നിന്നും കൊടുക്കേണ്ടി വന്നാലോ

  • @risanakp2126
    @risanakp21267 ай бұрын

    Super.speech

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl7 ай бұрын

    ❤❤❤

  • @mariyaniyas3971
    @mariyaniyas39717 ай бұрын

    Very.good

  • @JAIHIND-wj3di
    @JAIHIND-wj3di3 ай бұрын

    ❤❤❤❤❤

  • @ismailva1670
    @ismailva16707 ай бұрын

    Rabbirhamhuma kama rabbayani sageera

  • @nusrathk5465
    @nusrathk54656 ай бұрын

    ഉസ്താതേ എന്റെ ഉമ്മ മൂന്നു വർഷമായി കിടപ്പിലാണ് ഞാൻ ഉമ്മനാ രണ്ടുവർഷത്തോളം നോക്കി ഇപ്പോൾ എനിക്ക് നോക്കാൻ പോവാൻ കഴിയുന്നില്ല.കാരണം എന്റെ മകൻ നു ഐക്യ കുറവാണ് AD HD യാണ് പത്താം ക്ലാസ്സിലാണ് അവനെ നല്ലതു പോലെ ശ്രദ്ധിക്കണം ഞാൻ ആരെയാണ് നോക്കേണ്ടതു. എനിക്ക് ഉമ്മയും വേണം മകനെയും വേണം. ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാർത്തിക്കുന്നുണ്ട്

  • @pas908

    @pas908

    4 ай бұрын

    ആദ്യം ഉമ്മ പിന്നെ എല്ലാം

  • @shameema.p818
    @shameema.p8186 ай бұрын

    🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @ashfinashraf3089
    @ashfinashraf30894 ай бұрын

    4.55...5.00..സത്യമാണ്

  • @user-nv3nl8uw1p
    @user-nv3nl8uw1p7 ай бұрын

    Kanaku parayatte kudumbam nokunna ethra bharthakanmar und usthathe ummamar ellu muriye panithu kudumbam pularthunna kudumbam kooduthalum

  • @haroonm924
    @haroonm9247 ай бұрын

    Madam.paraynndine.kashe.vangunavaneeyum.pariganikoola.

  • @user-le6cy7pv1j
    @user-le6cy7pv1j7 ай бұрын

    തവക്കലല്ലഹ.

  • @comet14145
    @comet141456 ай бұрын

    ലവനെ പോലെ വരാണ് കുടുബത്തിൽ ഫിത്ത്ന ഉണ്ടാകി ബാപ്പയെയും ഉമ്മയേയും മകളെയും ഇടയിൽ ഭിന്നത ഉണ്ടാക്കുന്നത് വാപ്പയും ഉമ്മക്കും മകൾക്കും എല്ലാം തുല്യ ഭാദ്യതകൾ ഉണ്ട് അല്ലാതെ ഏകാതിപത്യം ഇസ്ലാമിൽ ഇല്ല

  • @TF_99-k4p

    @TF_99-k4p

    5 ай бұрын

    Ha ha ha

  • @sameenahs2939

    @sameenahs2939

    5 ай бұрын

    നല്ല ബെസ്റ്റ് ടീം

  • @suneerkallarakkal1036
    @suneerkallarakkal10366 ай бұрын

    Vahabikal

  • @ameenkp9647
    @ameenkp96477 ай бұрын

    മാതാപിതാക്കളുടെ പൊരുത്തം പൊരുത്തം എന്ന് പറയുന്നത് പ്രഭാഷണം നടത്തിയത് കൊണ്ടോ പ്രഭാഷണം കേട്ടതു കൊണ്ടോ ദീൻ പഠിച്ചത് കൊണ്ടോ മാത്രം കിട്ടുന്ന ഒന്നല്ല അത് അല്ലാഹുവിൻറെ ഒരു പ്രത്യേക തൗഫീഖ് ആണ് ആ തൗഫീക്ക് കിട്ടിയ മക്കൾ ഈ ദുനിയാവിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ അവർക്ക് അല്ലാഹുവിൻറെ ഔദാര്യമായി സ്വർഗ്ഗവും കിട്ടും മാതാപിതാക്കൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്ന മക്കൾക്ക് മാത്രമേ ആ തൗഫീക്ക് കിട്ടാനും സാധ്യതയുള്ളൂ ആ പ്രാർത്ഥന വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടുമുണ്ട്

  • @AYAN10.

    @AYAN10.

    7 ай бұрын

    അറിയില്ലകിൽ കേട്ടു പഠിക്കണ്ടേ

  • @sameenahs2939

    @sameenahs2939

    5 ай бұрын

    നിങ്ങൾ പറഞ്ഞത് സത്യം നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും പരിചരിക്കാൻ ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല ഹിദായത്തുള്ള മക്കൾക്ക് ഈമാനുള്ള മക്കൾക്ക് ഓട്ടോമാറ്റിക്കായി അതു വരും അൽഹംദുലില്ലാഹ്

  • @SabithaMuneer-ti9xm
    @SabithaMuneer-ti9xm7 ай бұрын

    Oru vibagam mujahid aayirikkum

  • @-Nisr0
    @-Nisr06 ай бұрын

    അമുസ്ലിങ്ങൾ ആയ ബഹുദൈവ ആരാധകരെ അവഹേളിച്ചു കൊണ്ടുള്ള സൂറ ഓതിയാൽ അല്ലാഹ് ബറക്കാത്തു നൽകുമോ???

  • @munnaayikkara5119

    @munnaayikkara5119

    6 ай бұрын

    അമുസ്ലിം ആയ ബഹുദൈവ ആരാധകൻ ചില സൂറത്ത് ഓതിയാൽ ഇസ്ലാം സ്വീകരിക്കും... അങ്ങനെ അവര്ക് ബർകത്ത് ലഭിക്കും ❤❤❤❤

  • @-Nisr0

    @-Nisr0

    6 ай бұрын

    @@munnaayikkara5119 ചോദ്യം അതല്ല!! അമുസ്ലിങ്ങൾ ആയ ബഹുദൈവ ആരാധകരെ അവഹേളിച്ചു കൊണ്ടുള്ള സൂറ ഓതുന്ന മുസ്ലിമിന് അല്ലാഹുവിന്റെ കോപം ഉണ്ടാകുമോ, ബറക്കാത്ത് ഉണ്ടാകുമോ??

  • @Salman-lx7gk

    @Salman-lx7gk

    6 ай бұрын

    ​@@-Nisr0 എന്താണ് അവഹേളനം ?

  • @-Nisr0

    @-Nisr0

    6 ай бұрын

    @@Salman-lx7gk sura 24/3 വായിച്ചാലും!!😁😁

  • @Salman-lx7gk

    @Salman-lx7gk

    6 ай бұрын

    @@-Nisr0 അതെങ്ങനെ അവഹേളനം ആകും ?? ഒരു vyabichariyaya പുരുഷൻ വിവാഹം ചെയ്യുന്നതിനെ kurichalle പറഞ്ഞത് 🙄

  • @musthafa2117
    @musthafa21177 ай бұрын

    Onnn nighal thannee mugu

  • @PareethKM-hs1ki
    @PareethKM-hs1ki7 ай бұрын

    Aara.ee.kakka

  • @navassharafudeen8015
    @navassharafudeen80156 ай бұрын

    Oru wibhagam mujahid alla mone

  • @user-yf5pg2bu6p
    @user-yf5pg2bu6p7 ай бұрын

    ഇതിൽ പാലസ്തീൻകാരുമുണ്ട്

  • @foodboxforu4u560
    @foodboxforu4u5607 ай бұрын

    ഇതേതു പാർട്ടിയുദെ ആളാ !!? കണ്ടിട്ട് രാഷ്ട്രീയകാരനെ പോലെ !! പ്രസംഗിക്കുന്നത് ദീൻ ,പക്ഷെ വേഷം രാഷ്ട്രീയക്കാരന്റെ ഇമാം തീർമുദി : നബി സ്വല്ലല്ലാഹു അലൈഹി വസല്ലം നീള കുപ്പായം മാത്രമേ ധരിച്ചിട്ടുള്ളൂ തല മറക്കുകയും തലപ്പാവു അനിയുകയും ചെയ്യുമായിരുന്നു !!!

  • @jpkpkd5065

    @jpkpkd5065

    7 ай бұрын

    ഇത് മനോഹരമായ ഡ്രസ്സ്‌ അല്ലെ വെള്ള അല്ലെ.. സുന്നത്ത് അല്ലെ

  • @naseerabduljabbar2457

    @naseerabduljabbar2457

    7 ай бұрын

    വസ്ത്രത്തിൽ നോക്കുന്ന കാക്കാ ഇസ്ലാം എന്താണെന്നു പഠിക്കാൻ ശ്രമിക്കൂ. കോലംകെട്ടി മുസ്ലിങ്ങളെ വഴിതെറ്റിക്കുന്നവരുടെ കൂടെയുള്ള ആളായതുകൊണ്ട ഈ സംശയം 😥

  • @mohamedshafi7575

    @mohamedshafi7575

    7 ай бұрын

    വേഷം നോക്കി മനുഷ്യരെ വേർ തിരിക്കുന്നവൻ ഇന്ത്യയിൽ സങ്കിയായിരിക്കും ...

  • @SairabanuNp-jt7ni

    @SairabanuNp-jt7ni

    7 ай бұрын

    അതിന് അങ്ങനെ തന്നെ നടക്കണം നടന്നെ പറ്റൂ എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ടോ ഉണ്ടോ

  • @alavialavipp982
    @alavialavipp9827 ай бұрын

    അള്ളക്കും കണ്ണ് മ്മളെ പോല തന്നെ അല്ലെ ? ഒഹാമ്പി എന്നും ഒഹാബിന് ണെ

  • @allahpedo7559
    @allahpedo75597 ай бұрын

    ഭൂരിപക്ഷം സ്ത്രീകളേയും നരകത്തിൽ കണ്ട നബിയുടെ മതമല്ലേ? സ്ത്രീകളെ ചാക്കിനകത്താക്കി വീട്ടിനകത്തു തളച്ചിടുന്ന മതം.. നബി സ്ത്രീകളെ വെറും ഭോഗവസ്തുവായി മാത്രം കണ്ട മതം.. ഇങ്ങേരൊക്കെ ഇങ്ങനെയൊക്കെ വിളിച്ചു പറഞ്ഞില്ലെങ്കിലേ അദ്‌ഭുതമുള്ളൂ... ഈ മൂന്നു കാര്യങ്ങൾ വളരെ കാര്യമായി ചെയ്‌ത മറ്റൊരു വിഭാഗത്തെ അള്ളാഹു തിരിഞ്ഞു നോക്കാത്തതായി ഇല്ലേ - ശിർക്ക്‌ ചെയ്‌തവർ? ഒരേ ഒരു ദൈവമേ ഉള്ളൂ എന്ന് അള്ളാഹുവിനറിയാം, എങ്കിലും "ഗുരുവായൂരപ്പാ" എന്നു വിളിച്ചോ? അള്ളാഹു അങ്ങേരെ നേരെ നരകത്തിലോട്ടു തള്ളും.. അള്ളാഹുവിന് ഇത്തരം പേരുകളൊക്കെ അലർജിയാണ്.

  • @munawarfairos6573

    @munawarfairos6573

    6 ай бұрын

    മരണം വരെ ഇത്തരം ചിന്താഗതികളുമായി ഇസ്ലാമിനെ വിമർശിച്ച് നടക്കാം!!!മരണത്തിന് ശേഷം എല്ലാം ബോധ്യപ്പെടും പക്ഷെ കാര്യമുണ്ടാവില്ല, തിരിച്ച് മടക്കം അസാധ്യം!!

  • @nazeerimage

    @nazeerimage

    6 ай бұрын

    ചിന്തിക്കാൻ കഴിവില്ലാതെ പോയതിൽ ആരെയും വിമർശിച്ചിട്ട് കാര്യമില്ല ... ചിന്തിക്കുക ......

  • @allahpedo7559

    @allahpedo7559

    6 ай бұрын

    @@munawarfairos6573 "മരണത്തിന് ശേഷം എല്ലാം ബോധ്യപ്പെടും" - അതു തന്നെയേ തിരിച്ചും പറയാനുള്ളൂ.. "കാരുണ്യാമയനായ" ഒരു ദൈവം ഒരാളെ നിത്യമായി നരകത്തിൽ പൊരിക്കും എന്നതിനേക്കാൾ വിഡ്ഢിത്തം വേറെന്തുണ്ട്? ചിന്തിക്കാൻ കഴിയണം, അതും തലച്ചോറുകൊണ്ട്

  • @allahpedo7559

    @allahpedo7559

    6 ай бұрын

    @@nazeerimage അതെ കഴിഞ്ഞ 10 വർഷം ഖുർആൻ ആദ്യാവസാനം വായിച്ചു, ഹദീസുകൾ വായിച്ചു.. തഫ്സീറുകൾ പഠിച്ചു.. പോരേ മനസ്സിലാക്കാൻ? തള്ളിത്തളളി ഇനി ഖുർആനെ തള്ളാനുള്ളൂ. ഏതെങ്കിലും മതനേതാക്കൾ വിളിച്ചു പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്നെ മനസ്സിലാക്കിത്തരൂ..

  • @navasnp6231

    @navasnp6231

    6 ай бұрын

    ​@@allahpedo7559athill loka avsanam veruboll entu okey anu sambavikuka nu nigall ivido pariyo? Athu nigalle polle ullavere polle paryibam mattu religion l ullaver ku use akm...pls mention here

  • @paris4632
    @paris46327 ай бұрын

    മനുഷ്യൻ തിരിഞ്ഞു നോക്കാൻ ഇല്ലങ്കിൽ പിന്നെ ഈ പറയുന്ന തള്ളാഹുവിന്റെ അവസ്ഥ 🤣🤣🤣🤣

  • @naseerabduljabbar2457

    @naseerabduljabbar2457

    7 ай бұрын

    കുറച്ചു സമാധാനിക്കൂ, താങ്കൾക്ക് മനസ്സിലാകും അള്ളാഹുവിനെ.

  • @ayishanazrin12

    @ayishanazrin12

    7 ай бұрын

    ക്ഷമിക്ക് സഹോദരാ തനിക്ക് അറിയാൻ സമയമുണ്ട് അല്ലാഹുവിന്റെ കറാമത്തുക്കളെ

  • @Basim_recites

    @Basim_recites

    7 ай бұрын

    a day will come when your eyes stare☝️

  • @SairabanuNp-jt7ni

    @SairabanuNp-jt7ni

    7 ай бұрын

    ഈ പരിഹസിച്ചു ചിരിക്കുന്ന നിങ്ങൾ പൊട്ടിക്കരയുന്ന ഒരു കാലം വരാനുണ്ട് 😢 എന്നാലും അതിനു മുൻപേ അല്ലാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ

  • @allahpedo7559

    @allahpedo7559

    7 ай бұрын

    @@SairabanuNp-jt7ni ചുമ്മാ പേടിപ്പിക്കാതെ സുഹൃത്തേ.. ഖുർആൻ അർത്ഥമറിഞ്ഞു വായിച്ച എനിക്ക് അള്ളാഹു വെറും മിഥ്യ ആണെന്നു മനസ്സിലാകും.. മരിക്കാൻ പേടിയില്ല, ഖബർ ശിക്ഷയേയും, നരകത്തേയും പേടിയില്ല.. അപ്പോൾ ഇനിയെന്ത്? മുഹമ്മദ് ഏഴാം നൂറ്റാണ്ടിലെ നിരക്ഷരകുക്ഷികളെ പേടിപ്പിക്കാൻ ഉണ്ടാക്കിയെടുത്ത ഉമ്മാക്കി മാത്രമാണിത്.

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh6 ай бұрын

    ഒന്ന് വഹാബികൾ

  • @sathar20
    @sathar206 ай бұрын

    അതിൽ ഒരു വിഭാഗം ജൂത സഹചാരി കേരള സലഫികൾ . ഹമാസിനേയും ഇറാനേയും ഗസ്സയുടെ ഭരണം ഏൽപിക്കരുത് എന്ന് പറഞ്ഞ വഹാബി പ്രസ്ഥാനം

  • @SubaidaMusthafa-em1ys

    @SubaidaMusthafa-em1ys

    6 ай бұрын

    👍

  • @haris3884
    @haris38846 ай бұрын

    ആമീൻ

  • @fidhajebin2901
    @fidhajebin29015 күн бұрын

    ആമീൻ

Келесі