Aliyans - 857 | ഹീറ്റർ | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 536

  • @ammascurryworld6901
    @ammascurryworld690118 күн бұрын

    വന്ന് വന്ന് ഒരു കാതൽ ഇല്ലാത്ത എപ്പിസ്സോടുകളായി മാറുകയാണ് അളിയൻസ്സ്

  • @mohanneelambaran6006

    @mohanneelambaran6006

    18 күн бұрын

    പുതിയ പയ്യൻ പോരാ

  • @mohanneelambaran6006

    @mohanneelambaran6006

    18 күн бұрын

    പുതിയ പയ്യന്റെ ആവശ്യം ഇല്ലായിരുന്നു

  • @PreethaKanakan-kt7mj
    @PreethaKanakan-kt7mj19 күн бұрын

    കഴിഞ്ഞ ദിവസം വരെ പച്ചവെള്ളത്തിൽ.ആയിരുന്നു.കുളി😂

  • @graces4845

    @graces4845

    18 күн бұрын

    Exactly

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb19 күн бұрын

    ഈ റൊണാൾഡിനെ ഒരു ദിവസമെങ്കിലും തീറ്റ കൊതി ഇല്ലാത്ത ഒരു എപ്പിസോഡ് കാണാൻ പറ്റുമോ 😂😂😜🤭

  • @SajeevKJ-en5tl

    @SajeevKJ-en5tl

    18 күн бұрын

    അങ്ങേരെ ഇതിൽ ഇട്ടിരിക്കുന്നത് തന്നെ അതിനല്ലേ 😂😂😂😂

  • @MohammedRiyas-lp5lu

    @MohammedRiyas-lp5lu

    18 күн бұрын

    Renold theeta pandaaram renold

  • @user-ym2vh1tm4s

    @user-ym2vh1tm4s

    18 күн бұрын

    ഇന്നലെ

  • @madhunair2718

    @madhunair2718

    18 күн бұрын

    Not in our lifetime.

  • @izusworld205
    @izusworld20519 күн бұрын

    യൂട്യൂബ് മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ undak ഒന്ന് like adikku😁😍

  • @user-um1ds7ro6p

    @user-um1ds7ro6p

    19 күн бұрын

    ഞാൻ 7 മണിക്ക് ഉപ്പും മുളകും കാണാനും. 😂😂

  • @user-id2yl8bx9t

    @user-id2yl8bx9t

    18 күн бұрын

    എന്റെ വീട്ടിൽ ടിവി ഇല്ല ഞാൻ എന്നും യൂട്യൂബിൽ കാണാറുള്ളത്

  • @safari7152
    @safari715219 күн бұрын

    🥰😍❤️❤️കമന്റ്സ് എല്ലാം വായിക്കുന്നവർ ഉണ്ടോ എന്നെ പോലെ 🥰

  • @user-um1ds7ro6p

    @user-um1ds7ro6p

    19 күн бұрын

    ഉണ്ട് 😂

  • @narasimhashenoy4049

    @narasimhashenoy4049

    19 күн бұрын

    ഞാൻ ആദ്യം കമന്റ് വായിക്കും ബ്രോ പിന്നെ സീരിയൽ നോക്കും

  • @user-mv7fz4mn6b

    @user-mv7fz4mn6b

    19 күн бұрын

    Ahh​@@narasimhashenoy4049

  • @gireeshkumar2508

    @gireeshkumar2508

    18 күн бұрын

    ഉണ്ടല്ലോ

  • @kairuneesakitchen

    @kairuneesakitchen

    18 күн бұрын

    🥰M

  • @sujathasukumarana00
    @sujathasukumarana0019 күн бұрын

    ഇതിലെ അമ്മ ക്യാരക്ടർ ഭയങ്കര ഓവർ ആക്ടിംഗ് ആയി മാറുന്നു..

  • @JosephdevassyKd

    @JosephdevassyKd

    19 күн бұрын

    Ithiney Kure naal ozivaskiyathayirnnu veendum valichittu, maha bor

  • @indus3206

    @indus3206

    18 күн бұрын

    ​@@JosephdevassyKdcorrect

  • @alexusha2329

    @alexusha2329

    18 күн бұрын

    Yes😊

  • @vinodmenonv

    @vinodmenonv

    17 күн бұрын

    vayasakumbol ammamaroke over acting ayi thonnum.

  • @vinodmenonv

    @vinodmenonv

    17 күн бұрын

    @@JosephdevassyKd kashtam

  • @thomasjosephjoseph5464
    @thomasjosephjoseph546419 күн бұрын

    ഒരു ലക്ഷം രൂപ റൊണാൾഡ് കൊണ്ട് തുലച്ചിട്ട് ആർക്കും ഒരു വിഷമവും ഇല്ല. ഹീറ്റർ വാങ്ങാൻ കാശുമില്ല!😊

  • @bineshgopi6881

    @bineshgopi6881

    19 күн бұрын

    Ronaldo njanum baril poyi thererthu

  • @ponnusworld9309

    @ponnusworld9309

    19 күн бұрын

    ഒരു വിതം എല്ലാ വീട്ടിലും ഇങ്ങനെയാ😂

  • @sanoopsanu5055

    @sanoopsanu5055

    18 күн бұрын

    കഥയല്ലേ ബായി ഓരോ എപ്പിസോടും പലതല്ലേ കഴിഞ്ഞ എപ്പിസോഡ് അതിന്റെ ബാക്കി കാണിക്കുകയങ്കിൽ പഴേയ മാനസി വലയം സീരിയൽ പോലെ വലിച്ചു നീട്ടി കൊണ്ടുപോയേനെ പുതിയ പുതിയ എപ്പോസ് വരുന്നതുകൊണ്ട് വെറുപ്പില്ല 🥰🥰

  • @febamol98

    @febamol98

    18 күн бұрын

    ആ ക്യാഷ് തിരിച്ചു കൊടുക്കാഞ്ഞിട്ട് എനിക്കും കുന്ത കെറുവ് കൂടുതൽ ആണ് 😂

  • @user-gv9bj2qy2r

    @user-gv9bj2qy2r

    18 күн бұрын

    @@febamol98😂😂

  • @adeerathr7274
    @adeerathr727419 күн бұрын

    അമ്മയുടെ അഭിനയം കുറച്ച് ഓവറാണിപ്പോൾ എന്ന് എനിക്ക് മാത്രമാണോ തോന്നിയത്

  • @hanicherural0076

    @hanicherural0076

    18 күн бұрын

    സത്യം

  • @indus3206

    @indus3206

    18 күн бұрын

    Over anu.

  • @Shibikp-sf7hh
    @Shibikp-sf7hh19 күн бұрын

    വെള്ളം കയ്യിന്ന് വീണപ്പോ അമ്മക്ക് ഒച്ച ഉണ്ടായി. അതിനു മുന്നേ kanakane വിളിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു

  • @abdullapa131
    @abdullapa13118 күн бұрын

    ഒരു മാതിരി എപ്പിസോഡ് വെള്ളം തിളച്ചു എന്ന് പറഞ്ഞിട്ട് പിന്നെ പറയുന്നു വലിയ ചൂടില്ലാന്ന് ആ കെക്കൂടി ഒരു സുഖമില്ലാത്ത എപ്പിസോഡ് .അമ്മയുടെ ഒരു മാതിരി കാട്ടിക്കൂട്ടലും

  • @user-yy4uc5db2k
    @user-yy4uc5db2k19 күн бұрын

    ഈ അമ്മ യുടെ അഭിനയം വല്ലാതെ ഓവർ ആകുന്നു ചിലപ്പോൾ

  • @sanupjsd7498

    @sanupjsd7498

    19 күн бұрын

    💯

  • @mareenareji4600

    @mareenareji4600

    19 күн бұрын

    സത്യം

  • @jayamenon9594

    @jayamenon9594

    19 күн бұрын

    Athe

  • @SajeevKJ-en5tl

    @SajeevKJ-en5tl

    18 күн бұрын

    ശരിയാണ്

  • @asabenedict1924

    @asabenedict1924

    18 күн бұрын

    ശരിയാണ്

  • @devikram7065
    @devikram706519 күн бұрын

    ടിവി ഉണ്ടെങ്കിലും ഫോണിൽ മാത്രം കാണുന്നത് ഞാൻ മാത്രം ആണാ

  • @somlata9349

    @somlata9349

    19 күн бұрын

    Tv ഇല്ല, അതുകൊണ്ട് തിയേറ്റർ ൽ പോയി ആണ് കാണാറ്, എന്നും ഒരു അളിഞ്ഞ കമന്റ്‌ കൊണ്ട് ഇറങ്ങും

  • @kzthomas8757

    @kzthomas8757

    18 күн бұрын

    Very poor episode .

  • @funnypathuz

    @funnypathuz

    18 күн бұрын

    Comments kandal ariyalo ethra per kaanunundenn ...allengil views poyi nok.... alla pinne

  • @reejamahesh2467

    @reejamahesh2467

    18 күн бұрын

    ​@@somlata9349പൊളി 🤣🤣🤣

  • @rajanirlv.saraswathinritha

    @rajanirlv.saraswathinritha

    18 күн бұрын

    നാണമില്ലെ' എന്നും ഇങ്ങനെ ചോദിക്കാൻ

  • @Gkm-
    @Gkm-19 күн бұрын

    ഇത് ശീലമാക്കേണ്ട എന്ന് പറയുമ്പോൾ തങ്കത്തിന്റെ മുഖഭാവം😂

  • @RinshidhaaliRinshi
    @RinshidhaaliRinshi18 күн бұрын

    അന്നും ഇന്നും മറിമായം മാത്രേ ഉള്ളു originality തോന്നിയിട്ടുള്ളത്... അളിയൻസ് full വെറുപ്പിക്കൽ ആവുന്നുണ്ട് പ്രത്യേകിച്ച് അമ്മ character

  • @daredevil4933
    @daredevil493318 күн бұрын

    aliyans + uppum mulakum = Happiness❤

  • @jojuthonipurackal9984
    @jojuthonipurackal998419 күн бұрын

    സർക്കാർ ഉദ്യോഗസ്ഥർക്ക് കിട്ടുന്നപോലെ ആർക്കാ കനാകാ കിട്ടുന്നത്. പിന്നേം എണ്ണി ചുട്ട അപ്പം.

  • @user-ym2vh1tm4s

    @user-ym2vh1tm4s

    18 күн бұрын

    എല്ലാവരും അത്പോലെ അല്ല ചില നാറിയ ഉദ്യോഗസ്ഥർ കയ്ക്കൂലി വെടിക്കാറുണ്ട്

  • @padmakumari1493
    @padmakumari149319 күн бұрын

    കഴിഞ്ഞ എപ്പിസോഡിൽ അമ്മപച്ചവെള്ളത്തിലേ കുളിക്കൂ എന്നുപറഞ്ഞിട്ട് ഇപ്പോൾ ചൂടുവെള്ളത്തിലേ കുളിക്കൂ!!!ഇത് റൊണാൾഡിനെക്കൊണ്ട് വിറകു കീറിക്കുന്നപോലെ ആയല്ലോ.

  • @bahubali68

    @bahubali68

    19 күн бұрын

    ഇത് സീരിയലല്ല സിറ്റ്കോം ആണ്. ഒരു എപ്പിസോഡിലെ കഥ അവിടെ തീർന്നു.

  • @user-fp3pe8di7b

    @user-fp3pe8di7b

    19 күн бұрын

    Oro dhivasavum oro content ആണ് ok

  • @user-yt7oo3mn1m

    @user-yt7oo3mn1m

    19 күн бұрын

    ക്ലീറ്റോ ലില്ലി അമ്മാവൻ എവിടെ പിള്ളേരെ കാണിക്കുന്നില്ല കുറച്ചുദിവസം ആയി കാണിച്ചിട്ട്

  • @chandranmancheyil254

    @chandranmancheyil254

    19 күн бұрын

    അമ്മ ചൂടുവെള്ളം ഉണ്ടാക്കിയാലും പച്ചവെള്ളത്തിലെ കുളിക്കു എന്നാണ് പറഞ്ഞത്

  • @afrashamseer6630

    @afrashamseer6630

    19 күн бұрын

    Aah

  • @anjalivijayan6762
    @anjalivijayan676219 күн бұрын

    ഇപ്പോൾ ഈ അളിയൻസ് കാണാൻ തന്നെ തോന്നുന്നില്ല സത്യം പകുതി ആർട്ടിസ്റ് ഇല്ല

  • @mjsmehfil3773

    @mjsmehfil3773

    18 күн бұрын

    True... 😡😡😡

  • @yeguseenu7136

    @yeguseenu7136

    18 күн бұрын

    Me too

  • @funnypathuz

    @funnypathuz

    18 күн бұрын

    Sathyam

  • @satishanglo2954

    @satishanglo2954

    18 күн бұрын

    Yes . TRUE

  • @sunusamuel8300

    @sunusamuel8300

    18 күн бұрын

    All are working in different serial. Lilly is Alice in avadatha pol ivude.

  • @manikandannair6618
    @manikandannair661818 күн бұрын

    നിലവാരം ഇല്ലാത്ത എപ്പിസോഡ്.. ഇനി ഒരു 10എപ്പിസോഡ് ഡൊണാൾഡ് ചെയ്യട്ടെ..

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob19 күн бұрын

    അമ്മ കുറച്ചു ഓവർ act ആണോ 🤔

  • @cheerful87

    @cheerful87

    18 күн бұрын

    Script angane ayirikkum

  • @babypathrose2702
    @babypathrose270219 күн бұрын

    റൊണാൾഡ്‌ എന്ന കഥാപാത്രം എന്ത് അസംബന്ധം ആണ്. എവിടെ എങ്കിലും കേട്ടിട്ടുണ്ടോ ഭാര്യയെയും കുട്ടികളെയും വല്ലയിടത്തും ഇട്ടു ചേട്ടൻ എന്നുപറയുന്ന ആളുടെ വീട്ടിൽ വന്നുനിന്ന് ജോലിക്കൊന്നും പോകാതെ ഫുഡ്‌ മാത്രം ജീവിതം എന്ന് കരുതി ജീവിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ സാധിക്കുമോ, മാത്രമോ ചേട്ടത്തി എല്ലാത്തിനും സപ്പോർട്ട്. കഥ ആണെങ്കിലും ഒരു ലോജിക് വേണ്ടേ 😮😮😮

  • @jossygeorge381

    @jossygeorge381

    17 күн бұрын

    Anna pinne ronaldinte role ningal cheyy

  • @Nair1qq

    @Nair1qq

    17 күн бұрын

    അത് ശരിയാ. എന്ത് തെറ്റ് ചെയ്താലും, കള്ളത്തരം കാണിച്ചലും , എല്ലാവരും കൂടെ സഹായിച്ചു കൂടെ നിർത്തും, പിന്നെയും. തങ്ക തിന് എന്ത് പറഞ്ഞാലും ചെയ്യാൻ ഒരുത്തനെ കിട്ടിയ സന്തോഷം ആണെന്ന് തോന്നുന്നു.

  • @sjmediaforcinemazonly3179

    @sjmediaforcinemazonly3179

    15 күн бұрын

    ​@@jossygeorge381Thangal Ronaldinta mattoru pathipaanu alaa,

  • @shashiarayil630
    @shashiarayil63018 күн бұрын

    ക്ലീറ്റോ പദയാത്രക്ക്പോയി, ലില്ലി അമ്മാവന്റെ വീട്ടിൽ പോയി, അമ്മാവൻ, അമ്പലത്തിൽ ശയനപ്രദക്ഷിണം ചെയ്യാൻ പോയി 😂😂😂😂

  • @sathibs8424
    @sathibs842419 күн бұрын

    ഈ അമ്മ കൊള്ളാലോ kanakanu രൂപ ഇല്ലന്ന് പറഞ്ഞപ്പോ ആദ്യമേ അമ്മക്ക് കാശ് കൊടുത്തൂടെ 😂😂😂കറണ്ടടിച്ചപ്പോ ബോധം വന്നു 😂😂😂

  • @divakaranchoorikkat7423
    @divakaranchoorikkat742319 күн бұрын

    അമ്മയുടെ അഭിനയം കുറച്ചു ബോറാവുന്നു

  • @JoyIsaac1739

    @JoyIsaac1739

    18 күн бұрын

    yes

  • @dhanyamoldhanya6088

    @dhanyamoldhanya6088

    18 күн бұрын

    സത്യം

  • @jyothyswathy4262

    @jyothyswathy4262

    14 күн бұрын

    Yes

  • @italiancoffee6297
    @italiancoffee629719 күн бұрын

    അമ്മ ആദ്യം പറഞ്ഞത് വെള്ളം തിളച്ചു വെള്ളം താഴേക്ക് വീണപ്പോൾ പറഞ്ഞു ചൂട് കുറവായത് കൊണ്ട് പൊള്ളിയില്ല എന്ന്.... ശ്രദ്ധിക്കേണ്ടെ എഴുതുകാരാ

  • @geenanandhan4690

    @geenanandhan4690

    19 күн бұрын

    correct.

  • @rafeenakm3091

    @rafeenakm3091

    18 күн бұрын

    Athu currect😅

  • @girijas2280

    @girijas2280

    18 күн бұрын

    അതെ

  • @alexandergeorge9365

    @alexandergeorge9365

    17 күн бұрын

    മഴയല്ലേ ചേട്ടാ. തിളച്ച വെള്ളം തറയിൽ വീണ ഒരു നിമിഷം കൊണ്ട് ചൂട് കുറഞ്ഞു പോയതായിരിക്കും. 😄

  • @uk2727
    @uk272718 күн бұрын

    നാലു വയസ്സായ ചെക്കനെ എപ്പോഴും എടുത്ത് നടന്നാൽ ചെക്കൻ നടക്കാൻ വയ്യാതാവും 😜

  • @alexandergeorge9365
    @alexandergeorge936517 күн бұрын

    ഒരു പോലീസുകാരൻ മാസം തോറും വാങ്ങുന്ന 'എണ്ണിച്ചുട്ട അപ്പം' ശരാശരി 60k രൂപ!

  • @farsana.allied
    @farsana.allied19 күн бұрын

    അളിയൻസ്.കുടുംബം നമ്മുടെ കുടുംബം ആയി കാണുന്നവർ. വരുക. ഒരു ലൈക് അടിച്ചു പോകുക

  • @revathynair7975

    @revathynair7975

    19 күн бұрын

    Undu

  • @snehakraj4755

    @snehakraj4755

    19 күн бұрын

    Njn ottaka kanumm food kazikumbol 😊daily 3 time egilumm kanummm 😅

  • @yuaanrahi7729
    @yuaanrahi772919 күн бұрын

    Muthine miss cheyyunnu .muth thirich varanam ennullavar undoo ivde ennepole ❤❤

  • @NassimE-ro6iw

    @NassimE-ro6iw

    19 күн бұрын

    Adh padikan poyadh alle. Adhinte eedayil disturb akano?

  • @rejijacob4182

    @rejijacob4182

    19 күн бұрын

    റിയലി പഠിക്കാൻ പോയിരിക്കുവാണോ അതോ സീരിയലിൽ കഥയാണോ അങ്ങനെ ​@@NassimE-ro6iw

  • @Sleepyhead7896

    @Sleepyhead7896

    19 күн бұрын

    Muth and Thakkudu combo oru episode venam ❤

  • @meenumanu4836

    @meenumanu4836

    19 күн бұрын

    എസ് വേണം എന്നുണ്ട് ബട്ട് അവൾക്ക് അവളുടെ ഭാവി നോക്കണ്ടേ😊പഠിക്കാൻ പോയിട്ട് വരട്ടെ

  • @ajitha3931
    @ajitha393118 күн бұрын

    അമ്മയുടെ അഭിനയം ഇതുപോലെ പ്രായം ആകുമ്പോൾ കാണിക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട് പേടി

  • @Wanderingsouls95
    @Wanderingsouls9519 күн бұрын

    " എടാ ഒന്ന്‌ തൊട്ട് നോക്കിക്കേ "😂😂 റൊണാൾഡും തക്കുടും നല്ല കോമ്പോ ആണ് 🥰

  • @ushakarakulath231
    @ushakarakulath23119 күн бұрын

    എത്ര കാശാ ഇവൻ കൊണ്ടുപോയ് കളഞ്ഞത്..ആർക്കും ഒരു മൈൻഡ് ഇല്ല

  • @sarammageorge2204
    @sarammageorge220419 күн бұрын

    അറിയാൻ വേണ്ടി ചോദിക്കുകയാണ് എന്റെ റൊണാൾഡോ ഇത് എന്തിന് ഇത്ര കൊതി കാണിക്കുന്നത്

  • @Tanjiro68552

    @Tanjiro68552

    19 күн бұрын

    Enikku Ronald ne estameyalla mattullavare orthanu kanunnathu kanakan amma thankam kuttikal

  • @sreejasreedharan3112

    @sreejasreedharan3112

    19 күн бұрын

    sathyam...

  • @HotNews_Malayalam

    @HotNews_Malayalam

    18 күн бұрын

    Enikkum

  • @salinip8869
    @salinip886919 күн бұрын

    മൂന്നു സെന്റ് സ്ഥലം വാങ്ങിച്ച കനക ന് ഒരു heater വായിക്കാൻ പൈസയില്ല എന്നുപറയുമ്പോൾ.. അത്... 😄 ആ സ്ഥലതിനെക്കുറിച്ചു ഒരു വാർത്തമാനവും ഇല്ലാ 😄😄😍

  • @asiyaasiya7521

    @asiyaasiya7521

    18 күн бұрын

    അല്ലെങ്കിലും പോലീസ് വീട് എന്നും ദാരിദ്രം തന്നെയാ ലില്ലി ഒരു ഫുഡും ഉണ്ടാക്കില്ല

  • @bobbykuruvilla2633
    @bobbykuruvilla263317 күн бұрын

    ഈ കൊച്ചു മോന്‍ വളരെ നന്നാവുന്നുണ്ട് . തുടക്കത്തില്‍ ഒരു നിരാശ തോന്നിയത് ....ആ കുട്ടി അല്ല കാരണക്കാരന്‍ എന്ന് മനസിലാക്കുന്നു . നല്ല ഒരു ഭാവി ആ കുട്ടിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ............

  • @RajendranVayala-ig9se
    @RajendranVayala-ig9se19 күн бұрын

    കുടുംബത്തിൻ്റെ 4 ചുവരുകളിൽ നിന്ന് തുറന്നക്ഷത്തേക്ക് അളിയൻസ് Location ഒന്നു മാറ്റാവുന്നതാണല്ലേ?

  • @akhilnikhil576
    @akhilnikhil57619 күн бұрын

    കുടുംബത്തിൽ കുത്തിതിരുപ്പുണ്ടാക്കി കുടുംബം കലക്കാൻ ശ്രമി ക്കുന്ന ഒരു കഥാപാത്രം എത്ര പാവമെന്നു പറഞ്ഞാലും ഉൾക്കൊള്ളാൻ കഴിയില്ല.

  • @pearl-zc5ey
    @pearl-zc5ey18 күн бұрын

    [ പ്യാരിജാതനായി അഭിനയിക്കുന്ന ] ഫാസിൽ നെ കൊണ്ടു വരണം പിന്നെ അമ്മാവൻ പപ്പ അൻസാർ നടരാജൻ ഇവരൊക്കെ ഉണ്ടെങ്കിലേ ഒരു രസം ഉള്ളു. അമ്മയുടെ അഭിനയം അൽപ്പം ബോറായി വരുന്നുണ്ടോന്ന് സംശയം

  • @sufiyabeevi6145

    @sufiyabeevi6145

    17 күн бұрын

    Samshayamalla urapamu

  • @Dreams-jm7hl
    @Dreams-jm7hl19 күн бұрын

    പാവം അമ്മ ക്ലൈമാക്സ്‌ പൊളിച്ചു 👍❤️❤️ അപ്പോൾ ഈ വീട്ടിൽ ഹീറ്റർ ഉണ്ടല്ലേ 😀 കുളിക്കാൻ വെള്ളം തിളയ്ക്കുന്നതെന്തിനാ ചെറു ചൂട് പോരെ അമ്മ വെള്ളം എടുക്കുന്നത് കണ്ടപ്പോഴേ തോന്നി ഇപ്പോൾ വീഴുമെന്ന് പാവം ഈ പ്രായത്തിലും ഇങ്ങനെ അഭിനയിക്കുന്നല്ലോ നന്നായിരിക്കട്ടെ ഒത്തിരി കഷ്ട്ടപ്പെട്ടിട്ടുള്ള അമ്മയാണ് ❤️❤️❤️🥰🥰🥰

  • @rejimone.m1749
    @rejimone.m174919 күн бұрын

    Lilly's presence is more atractive

  • @aneesasaleemmpm994
    @aneesasaleemmpm99419 күн бұрын

    Ronald മച്ചാന്റെ വിശപ്പ് ആണ് അളിയൻസിന്റെ high light അത് epsd ഇല്ലെങ്കിൽ ഒരു രസവുമില്ല 😊

  • @binduunnikrishnan1466
    @binduunnikrishnan146619 күн бұрын

    Kanakante ഉടായിപ്പ് പഴയ heater വാങ്ങി

  • @user-gh6hn9xw6z
    @user-gh6hn9xw6z19 күн бұрын

    No. 11. കണ്ണൻ കുട്ടന്റെ കണ്ണിലേക്കു കിടക്കുന്ന മുടി സ്വൽപ്പം നറുക്കി കൊടുക്കണേ.

  • @krishnadaspk7289
    @krishnadaspk728919 күн бұрын

    ഒന്നല്ല 10 ഹീറ്റർമേടിക്കാനുള്ള പൈസ അമ്മക്ക് പെൻഷാനായി കിട്ടുന്നില്ലേ

  • @user-tv7up6cu3p
    @user-tv7up6cu3p19 күн бұрын

    അളിയൻസ് 🔥🔥🔥

  • @remakrish7884
    @remakrish788418 күн бұрын

    ഹീറ്റർ കാശു കൊടുത്തു അമ്മ വാങ്ങി വയ്ക്കട്ടെ. 1 ലക്ഷം രൂപ കൊണ്ടുപോയി റൊണാൾഡിന് കൊടുത്തില്ലേ, നശിപ്പിക്കാൻ

  • @shafithoppil3950
    @shafithoppil395019 күн бұрын

  • @sreemalu
    @sreemalu18 күн бұрын

    റൊണാൾഡിൻ്റെ തീറ്റ ഇല്ലാതെ ഒരു എപ്പിസോഡ് കാണിക്കണം പ്ലീസ് 😊

  • @beenabeena1794
    @beenabeena179419 күн бұрын

    എല്ലാവരും സൂപ്പർ

  • @remakrish7884
    @remakrish788418 күн бұрын

    തങ്കം കൊള്ളാം. ഹീറ്റർ കണ്ടിട്ട് കനകന്റെ വീട്ടിൽ കുളിക്കുന്നു. നാണം ഇല്ലേ തങ്കം

  • @shajimolsabu9414
    @shajimolsabu941419 күн бұрын

    👍👍

  • @DT-dw9rf
    @DT-dw9rf18 күн бұрын

    For people like me who watch this from abroad Aliyans is always a time spent back at home…I feel like am present with them..Keep going guys..All artists have their own way of presenting..ഓവർ ആണെന്നും കഥ കൊള്ളില്ലെന്നും പറയാൻ എളുപ്പമാണ്. .ഇതിന്റെയൊക്കെ പുറകിലെ പരിശ്രമം കണ്ടില്ലെന്ന് നടിച്ച് അവരെ വിമർശിക്കുന്നത് നല്ലതല്ല..ഒരേ മീറ്ററിൽ എല്ലാവരെയും രസിപ്പിക്കാൻ എല്ലാ സമയത്തും ആർക്കും പറ്റില്ല. .support them when you feel if any content is lacking it‘s good old quality..The team deserve encouragement for the good times they created for us...💙aliyans for the good moments they made for me..❤

  • @__love._.birds__
    @__love._.birds__19 күн бұрын

    ഒരു ഹിറ്റർ മേടിച്ചു കൊടുക്കണം കനക അമ്മക്ക് മേടിച്ചു കൊടുക് പൈസ ഒന്നും നോക്കിട്ട് കാര്യം ഇല്ലാ

  • @lalyappoose5969
    @lalyappoose596919 күн бұрын

    Randatam kooti mutikan kanakante prayasam randu veetu chelave kulikan vannekunnu kochamma

  • @shonu3058
    @shonu305819 күн бұрын

    സ്വന്തം അമ്മക്ക് ഇത്തിരി ചൂട് വെള്ളം തിളപ്പിച്ച്‌ കൊടുക്കാൻ ഈ കനകന് പറ്റൂല്ലേ.ഒരു ഹീറ്റർ വാങ്ങിക്കാനുള്ള കാശില്ല പോലും.. ഈ വീട്ടില് ആണുങ്ങൾ മേലനങ്ങൂല്ലേ..ഒരു ഹെല്പ് പോലും ചെയ്യാത്ത വല്ലാത്ത ജാതി ആണുങ്ങള് തന്നെ..

  • @sabnaabhilash8141

    @sabnaabhilash8141

    19 күн бұрын

    Yes correct വെള്ളം പോലും എടുത്ത് കുടിക്കില്ല

  • @koottukaran3461

    @koottukaran3461

    19 күн бұрын

    സത്യം തന്നെ 👍

  • @SajeevKJ-en5tl

    @SajeevKJ-en5tl

    18 күн бұрын

    അതൊക്കെ നമ്മൾ, ജോലിയില്ലാത്ത ദിവസങ്ങളിൽ എന്റെ ഭാര്യയെ എല്ലാക്കാര്യത്തിലും സഹായിക്കും. അത് അടുക്കളപ്പണിയാണെങ്കിലും ശരി അലക്കാണെങ്കിലും ശരി. ലീവുള്ളപ്പോൾ മാത്രമേ ചെയ്യൂ അങ്ങിനെ ഒരു കുഴപ്പമുണ്ട്

  • @Rimk942

    @Rimk942

    18 күн бұрын

    ​@@SajeevKJ-en5tlലീവ് ഉള്ളപ്പോൾ ചെയ്യാനുള്ള മനസ്സ് ഉണ്ടല്ലോ. 👍👍👍

  • @shajivarghese6078

    @shajivarghese6078

    18 күн бұрын

    ​@@SajeevKJ-en5tl ജോലി ഇല്ലാത്ത ഭാര്യയെ സഹായിക്കുന്നത് വളരെ നല്ല മനസ്സിൻ്റെ ലക്ഷണം. പക്ഷേ എല്ലാ സ്ത്രീകളും അത് അർഹിക്കുന്നില്ല.

  • @NishiMindBenders
    @NishiMindBenders19 күн бұрын

    Anju rupa De munch pole irunnaal mathiyo😂 Amma acting superb Thangam uggren performance Kanakan , Ronald and thakdu also great job

  • @sreekumarics6352
    @sreekumarics635219 күн бұрын

    സൂപ്പർ

  • @eyecameras9847
    @eyecameras9847Күн бұрын

    തങ്കത്തിന്റെ കോലം കണ്ടിട്ട് തങ്കത്തിനാണ് ഹീറ്റർ പ്രോബ്ലം വന്നതെന്ന് തോന്നുന്നു....

  • @AsmiSadhick
    @AsmiSadhick19 күн бұрын

    yes

  • @mercygeorge6513
    @mercygeorge651319 күн бұрын

    Vellam thilachu, pakshe vallya choodilla😂

  • @jalajamanyks5922
    @jalajamanyks592219 күн бұрын

    Thankam is sureto exploither brotherat any situation .suddenly she has pain

  • @Padmini1712

    @Padmini1712

    19 күн бұрын

    Fraudu Sister. Fraudu Amma

  • @shinojmknr8041
    @shinojmknr804119 күн бұрын

    അമ്മച്ചി ഓവർ ആക്കി ചളമാക്കി 🙄🙄

  • @nroeds
    @nroeds19 күн бұрын

    Ronaldo e pole ulla orallude sameepyem thane thakkuduvin e elaathakkum. Makkalod kurechengilum snehem ulla parents orikalum Ronaldo ne pole e oru negative vyekthi e avide pidich nirthila. 😛

  • @Sunilkumar-nm6kw
    @Sunilkumar-nm6kw18 күн бұрын

    ലില്ലിചെച്ചി എവിടെ അതുകൂടെഉണ്ടെങ്കിലേ രസം ഉണ്ടാകു❤❤❤

  • @rubyjacob8419
    @rubyjacob841919 күн бұрын

    Vellam thazhe veenappol njan ayyo nnu paranjupoyi😅😅

  • @shobhanakk1989
    @shobhanakk198919 күн бұрын

    Acting സൂപ്പർ Congrats.

  • @HasnaShemeer-ir8nf
    @HasnaShemeer-ir8nf18 күн бұрын

    Rathril food + aliyans with phone ahhaaa feel nys

  • @adv.kiroshrajan2009
    @adv.kiroshrajan200918 күн бұрын

    കഷ്ടപാടുള്ള പ്രസന്നൻ ഇടുന്നത് uspa യുടെ ടീഷർട് 🤣🤣🤣

  • @rekhano1613
    @rekhano161318 күн бұрын

    അമ്മയുടെ current adi Super.adipoliy.❤

  • @sunithaharinair9636
    @sunithaharinair963619 күн бұрын

    Missing other artists..without them it's incomplete 😢

  • @lnvn601
    @lnvn60119 күн бұрын

    Aliyans house kandu kure photos eduthu. Aa varanteyil irunnu

  • @indirakummath4320
    @indirakummath432019 күн бұрын

    അമ്മായിയും അമ്മാവനും വേണം. അല്ലെങ്കിൽ എനിക്ക് മടുക്കും

  • @NoushadM-mx4wr
    @NoushadM-mx4wr19 күн бұрын

    Super💕💕

  • @rogerdaniel9257
    @rogerdaniel925719 күн бұрын

    ബോർ എപ്പിസോഡ് ആയിരുന്നു... 😔

  • @reenamathew9372
    @reenamathew937218 күн бұрын

    Good episode.. typical mothers.😍

  • @Flowers_world.....63
    @Flowers_world.....6319 күн бұрын

    Ennum ee 5 roopede kuttu iriruna mathiyooo😂😂😂😂

  • @jereenajulian8064
    @jereenajulian806419 күн бұрын

    യ്യോ അമ്മ ഷോക്ക് അടിച്ചിട്ട് വിളരിപ്പോയി ശരിക്കും ഷോക്ക് കിട്ടിയപോലെ

  • @user-mi7ro8vn8f
    @user-mi7ro8vn8f18 күн бұрын

    അളിയൻസ് സ്ഥിരം കാണാറുണ്ട്പക്ഷെ ഇപ്പൊ തീരെ നിലവാരം ഇല്ല.

  • @Gkm-
    @Gkm-19 күн бұрын

    പഴയ സാധനം ഹീറ്റർ പഴയ സാധനം അമ്മ അത് കൊണ്ടാവും കനകൻ ഈ പണി ചെയ്തത് കള്ളൻ😂

  • @Dreams-jm7hl

    @Dreams-jm7hl

    19 күн бұрын

    ഒരു അമ്മയെ സാധനം എന്നൊന്നും വിളിക്കാതെടോ അമ്മമാരുടെ വിലയറിയില്ല.

  • @Gkm-

    @Gkm-

    18 күн бұрын

    @@Dreams-jm7hl ഓ താൻ പറഞ്ഞു തന്നിട്ടു വേണം ഇനി ഞാൻ അത് അറിയാൻ ഞാൻ കനകന്റെ ഉള്ളിലെ കാര്യം ആണു പറഞ്ഞത് ഹോ

  • @sathyanandakiran5064
    @sathyanandakiran506418 күн бұрын

    നമസ്തേ വയസ്സാകുമ്പോൾ മിക്ക ആൾക്കാരും ഇങ്ങനെയാണ് പക്ഷെ സഹിക്കുന്ന മക്കൾ വളരെ കുറവാണ്. മക്കളെ വളർത്തുന്നത് ഈ രീതിയിലാവണം. അമ്മമാരെ കരുതുക അത് മക്കളുടെ കടമയാണെന്ന് അവർക്ക് ബോധ്യമാവണം.

  • @shibuc3397
    @shibuc339718 күн бұрын

    ഒന്ന് ശ്രെദ്ധിക്കണേ ഞങ്ങൾ ഒരുപാട് ഇഷ്‌ടപ്പെടുന്ന പ്രോഗ്രാം ആണ് അളിയൻസ് നല്ല സ്ക്രിപ്റ്റ് പോരായ്മകൾ ഒരുപാട് ഇപ്പോൾ തോന്നി തുടങ്ങി എല്ലാം നല്ല രീതിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു പഴയ അംഗങ്ങളെയും ഉൾകൊള്ളിക്കണം 👍🙏

  • @saleenasaleem702
    @saleenasaleem70219 күн бұрын

    Thañkam,, kanakane vettu jevikunnu

  • @rajuthalyil1070
    @rajuthalyil107018 күн бұрын

    തങ്കത്തിനെ കാണുമ്പോൾ നിള നമ്പ്യാരെ പോലെയുണ്ട് 🥰🥰😄😄

  • @bahubali68
    @bahubali6819 күн бұрын

    അമ്മയുടെ ഓവർ ആക്റ്റിംഗ് 😂

  • @geenanandhan4690

    @geenanandhan4690

    19 күн бұрын

    വെളo താഴെ പോയതിനെക്കാൾ അപ്പറത്താണ് ഒച്ച കനാകാ തങ്ക o എന്ന് കിടന്ന് കാറുന്നത്.

  • @lathaanilkumar1057
    @lathaanilkumar105719 күн бұрын

    പാവം അമ്മ പേടിച്ചു പോയി, അമ്മ കനക ൻ, thagam എല്ലാവരുടെയും അഭിനയം സൂപ്പർ ❤🌹

  • @anjups7133
    @anjups713319 күн бұрын

    Innu Thankam sundari aayittundu,.mukham oru aiswaryam aayi undu...

  • @gopanpillai4685
    @gopanpillai468518 күн бұрын

    ലില്ലി ക്ക് തിരക്കാണെങ്കിൽ പറഞ്ജുവിട്ടിട്ട് പകരം ആളിനെ എടുക്ക്.കുറച്ച് ഇപ്പിസോഡായി ലില്ലിക് താൽപര്യം ഇല്ല

  • @user-jm5ny8xd2q

    @user-jm5ny8xd2q

    18 күн бұрын

    Athe 😊

  • @user-jm5ny8xd2q

    @user-jm5ny8xd2q

    18 күн бұрын

    Lilly chechi ku pakaram kanakan chettante jodi aayi aale edukkunnundel paranjaal mathi 😁😁

  • @funnypathuz

    @funnypathuz

    18 күн бұрын

    Kanakanu nalla match Anujoseph aayirunnu.ippo lillyum

  • @iamashi452

    @iamashi452

    18 күн бұрын

    ​@@user-jm5ny8xd2q,ninak age kuravaa, 2 kuttikalude Amma aayi abinayikkaanayitt illa tto

  • @shashiarayil630

    @shashiarayil630

    18 күн бұрын

    ആശാരി പണിപോലയാ,അവിടെവിടെതൊട്ട് വെച്ച പണികൾ തീർക്കാനുണ്ട്.ജീവിക്കണ്ടേ😢😢😢

  • @sbpetlover1051
    @sbpetlover105119 күн бұрын

    കുറച്ചു ഓവർ ആണ് അമ്മച്ചി

  • @maheshsreedhar7459
    @maheshsreedhar745919 күн бұрын

    Supper 👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼

  • @minibaby6930
    @minibaby693018 күн бұрын

    അമ്മയുടെ കൈയിൽ നിന്ന് പാത്രം വീണപ്പോൾ ഞാൻ ഞെട്ടി 😄😄😄

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb19 күн бұрын

    തക്കുടു മോൻ അളിയൻസിന്റെ മെയിൻ ഭാഗമായി കഴിഞ്ഞു ഇപ്പോൾ 🥰🥰🥰❤️❤️❤️👌👌👍👍

  • @daviskt3827
    @daviskt382715 күн бұрын

    Aliyans super

  • @user-bz5yy2hj6z
    @user-bz5yy2hj6z17 күн бұрын

    Purathu poyitulla scene kanichude. Ammavante veetilenganum. Sulu chechiye kanarillallo.❤

  • @sreelathaviswanath6617
    @sreelathaviswanath661718 күн бұрын

    Super episode.These incidents happening in our daily life.😂😂

  • @Ishjeue7d

    @Ishjeue7d

    18 күн бұрын

    Enna umb

  • @shehirap.p849
    @shehirap.p84918 күн бұрын

    Super aliyan ❤

  • @nisarkozhikode4413
    @nisarkozhikode441319 күн бұрын

    കഥയില്ലായ്‌മയാണ്... അളിയൻസിന്റെ കഥ???!!!!

  • @bijubaby2299
    @bijubaby229918 күн бұрын

    We will sent money to buy a heater for Amma....please sent address....American malayalis from Florida USA 🇺🇸

  • @SajishTMenon
    @SajishTMenon19 күн бұрын

    അമ്മ ഓവർ ആക്ട്

  • @manhathathamma
    @manhathathamma19 күн бұрын

    Aameda kashu poyath e ronald kodtho avoo 🤔

  • @thetruth2819

    @thetruth2819

    19 күн бұрын

    Kittiyath thanne

  • @vikramanvel
    @vikramanvel19 күн бұрын

    ലില്ലി ഇങ്ങു വന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ അമ്മയ്ക്ക്!!!

Келесі