Aliyans - 776 | മറവി | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 403

  • @indian6346
    @indian63463 ай бұрын

    സൂപ്പർ സൂപ്പർ ആ കൊച്ചു കുഞ്ഞ് അഭിനയിക്കുകയല്ലായെന്നറിയം. ആ കുഞ്ഞിനേ സാഹചര്യത്തിനനുസരിച്ച് ഉപയോഗിച്ച സംവിധായകർ അതിസൂപ്പർ.അതേ പോലെ എല്ലാവരും.

  • @Suresh-tu3sw
    @Suresh-tu3sw3 ай бұрын

    👏👏👏അമ്മാവൻ വന്നു കഴിഞ്ഞാൽ ഒരു ഓളമാണ്.. 😊😊 ഇവര് വെറുതെ ഇരുന്നു സംസാരിക്കുന്നത് ഷൂട്ട്‌ ചെയ്യുന്നത് പോലെ തോന്നുന്നു... എല്ലാവരും ഒരുമിച്ചിരുന്നുള്ള സംസാരമൊക്ക എന്തൊരു ഒറിജിനാലിറ്റി ആണ്... നമ്മളും ആ മുറിയിലെവിടെയോ നിൽക്കുന്ന ഒരു ഫീൽ ❤❤❤❤❤

  • @anishnair2049
    @anishnair20493 ай бұрын

    😅😅അമ്മാവൻ വന്നപ്പോൾ കളം മാറി, അമ്മാവൻ പൊളി 😄

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb3 ай бұрын

    നീണ്ട ഇടവേളയ്ക് ശേഷം അമ്മാവൻ വന്നല്ലോ..❤❤❤👌👌👌👍👍👍🥰🥰🥰

  • @memoriesneverdie828
    @memoriesneverdie8283 ай бұрын

    അളിയൻസ് ടീം ഉത്സവനാളുകളാണ് ..അതുകൊണ്ട് പഴയപോലെ ഒരു ഉത്സവ എപ്പിസോഡ് പ്രതീക്ഷിക്കുന്നു..ഞാൻ ഏറ്റവും കൂടുതൽ റിപ്പീറ്റ് അടിച്ചു കണ്ടിട്ടുള്ളത് പഴയ ഉത്സവ എപ്പിസോഡാണ് .ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്നതായിരുന്നു അത്.അമ്മാവനടക്കം എല്ലാവരെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കണമേ ..

  • @jeenarani2380
    @jeenarani23803 ай бұрын

    അമ്മാവാ വന്നോ...ഇനി വേണം ഇഷ്ടത്തോടെ ഒന്നു എപ്പിസോഡ് കാണാൻ ..വെൽക്കം back greatest അമ്മാവൻ 👍👍🏻

  • @shajuvlog8224

    @shajuvlog8224

    3 ай бұрын

    s kure aayi kanarillayirunnu ammavane kandappoyanu kanunnath

  • @asharaftp799
    @asharaftp7993 ай бұрын

    അളിയൻസിൽ എല്ലാം ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ.. സംവിധായകൻ പ്രശംസ അർഹിക്കുന്നു....

  • @user-ej3nu8cc9b
    @user-ej3nu8cc9b3 ай бұрын

    റൊണാൾഡ് kanakante പുറകിൽ നിന്ന് കൊഞ്ഞനം കുത്തുന്നത് കാണാൻ നല്ലരസം 😂😂

  • @user-ej3nu8cc9b
    @user-ej3nu8cc9b3 ай бұрын

    കനകൻ സർ ദീക്ഷ വളർത്തി യപ്പോൾ മെലിഞ്ഞത് പോലെ തോന്നുന്നു. 👍🏽അമ്മാവന്റെ അഭിനയം ബെസ്റ്റ്. 👍🏽👍🏽

  • @abdulrasheedk2720
    @abdulrasheedk27203 ай бұрын

    അമ്മാവൻ വന്നല്ലോ അതുമതി 🥰😍

  • @dewdrops8594
    @dewdrops85943 ай бұрын

    Food kazhikkumbo kaanunnavar ❤❤

  • @Orchid_Cousins

    @Orchid_Cousins

    3 ай бұрын

    🙋‍♀️

  • @padmajaudhayakumaer7324
    @padmajaudhayakumaer73243 ай бұрын

    ആ കത്തി കുഞ്ഞിൻ്റടുത്ത് വച്ചിട്ടാണോ Shoot ചെയ്യുന്നത് കാണുന്നവർക്കാണ് tension

  • @Aboobackerth3024
    @Aboobackerth30243 ай бұрын

    അമ്മാവനും റൊണാൾഡും കനകനും കലക്കി സൂപ്പർ എപ്പിസോഡ്❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @SusanSusan-ol2xy

    @SusanSusan-ol2xy

    3 ай бұрын

    ❤️❤️❤️👌👌👌🌹🌹

  • @sreenivasanv5227
    @sreenivasanv52273 ай бұрын

    അമ്മാവൻ ആണ് അമ്മാവാ അമ്മാവൻ മാമൻ വന്ന പിന്നെ പൊളി ആണ് 🕺😇

  • @janeeshk9173
    @janeeshk91733 ай бұрын

    കുറേ ദിവസത്തിന് ശേഷം അമ്മാവന്റെ 'ഇൻട്രോ'.... "മറവി".. ഹയ് മറന്നിരിക്കുവായിരുന്നു... ഇപ്പോ ഓർമ്മ വന്നിരിക്കണു...കൊള്ളാം... കിടുക്കി.. പൊളിച്ചു...തിമിർത്തു

  • @Alludevi198
    @Alludevi1983 ай бұрын

    അമ്മാവൻ എല്ലാ എപ്പിസോഡിലും വേണം, അമ്മായിയും

  • @vinayakkanil7806
    @vinayakkanil78063 ай бұрын

    ഗിരിരാജൻ അമ്മാവന്റെ വരവ് ഒരു ഒന്ന് ഒന്നര വരവ് ആയി 😄

  • @user-fv1te9rn5k
    @user-fv1te9rn5k3 ай бұрын

    ചെല്ലേണ്ടത് ചെന്നപ്പോള്‍ അമ്മാവന്‍റെ മനസ്സിലുള്ള സത്യം പുറത്തായി _____________😂

  • @suhrakallada3874
    @suhrakallada38743 ай бұрын

    😂 ദുശ്മൻ സാർ - തങ്കം ക്ലീറ്റോയുടെ നേതാവിനിട്ടപേര് കൊള്ളാം😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb3 ай бұрын

    അമ്മാവൻ ഒള്ള എപ്പിസോഡ് superanu👌👌👌🥰❤❤❤🤭

  • @FRQ.lovebeal
    @FRQ.lovebeal3 ай бұрын

    *ഒരിക്കൽ എങ്കിലും എന്തെങ്കിലും മറന്നവർ ആരൊക്കെ ഉണ്ട് 😌😌😌❤*

  • @rejithamolpk

    @rejithamolpk

    3 ай бұрын

    എന്റെ കെട്ടിവനെ കെട്ടിപിടിച്ചു കിടക്കാൻ മാത്രം ഞാൻ മറക്കില്ല ബാക്കി എല്ലാം ഇടക്ക് ഇടക്ക് മറന്ന് പോകും 🤣🤣🤣

  • @army12360anoop

    @army12360anoop

    3 ай бұрын

    ​@@rejithamolpkകെട്ടിപ്പിടിച്ച് കിടന്നിട്ട് ബാക്കി കാര്യങ്ങൾ മറന്ന് പോകുമോ?😅😅😅😅😅

  • @FRQ.lovebeal

    @FRQ.lovebeal

    3 ай бұрын

    @@rejithamolpk എടി ഭയങ്കരി 😮😮😮

  • @Ayishuiyaad

    @Ayishuiyaad

    3 ай бұрын

    Examine poyappol ezhudhan marannine

  • @FRQ.lovebeal

    @FRQ.lovebeal

    3 ай бұрын

    @@Ayishuiyaad aychamme

  • @RajendranVayala-ig9se
    @RajendranVayala-ig9se3 ай бұрын

    മറ്റ് കുട്ടികൾ എല്ലാവരും ചേർന്ന് ഒരു എപ്പിസോഡ് വരട്ടെ. - ഉൽസവ കാഴ്ച്ചകൾ ചേർത്തും. - പോലിസ് കാരൻ്റെ Suspension- പിൻവലിക്കൽ ആഘോഷമായ് കോട്ടെ -ഹയ്

  • @hananahhashim296

    @hananahhashim296

    Ай бұрын

    Drqw💇🏿‍♀️😙🤸🏿‍♀️🙍🏿‍♀️🙍🏿‍♀️

  • @salmanasar4854
    @salmanasar48543 ай бұрын

    ആ മോൻ തങ്കത്തിന്റെ മോൻ annannee പറയുള്ളു ആമ്മീന്നുള്ളവിളി എന്തു ക്യുട്ട് annu♥️

  • @salimvs3768
    @salimvs37683 ай бұрын

    അമ്മാവൻ, അമ്മായി വന്നു സന്തോഷായി 🥰❤️❤️❤️🤣🤣🤣

  • @jomonp941
    @jomonp9413 ай бұрын

    അമ്മാവൻ വന്നപ്പോൾ ഉഷാറ് ആയി ❤

  • @dasankulathur4186
    @dasankulathur41863 ай бұрын

    തങ്കം അഭിനയിക്കുകയല്ല ജീവിക്കുകയ എന്തോര് നാച്വറൽ അഭിനയം

  • @alexandergeorge9365
    @alexandergeorge93653 ай бұрын

    കുട്ടികൾ ഉണ്ടാകാൻ വഴിപാട് എന്നപേരിൽ ശയനപ്രദക്ഷിണം അധികമായി നടത്തിയാൽ ആണുങ്ങളുടെ 'production unit' തകർന്നുപോകും എന്ന് അറിയാത്തവർ ആണോ പെണ്ണുങ്ങൾ!? അതോ, 'അത്' പോകട്ടെ എന്ന് മനഃപൂർവം കരുതുന്നത് ആണോ!!

  • @safari7152
    @safari71523 ай бұрын

    റൊണാൾഡ് ബാക്കിൽ നിന്നിട്ട് ഉള്ള കോക്കിരി കാണിക്കുന്നേ കിടു ആണ്‌.. 😀😀

  • @tinijashajan1314

    @tinijashajan1314

    3 ай бұрын

    അതേ 😃

  • @shibuc3397
    @shibuc33973 ай бұрын

    റൊണാൾഡ്, അമ്മാവൻ, കനകൻ കലക്കി 😄 ഇന്നത്തെ എപ്പിസോഡ് കലക്കി 👍 നാളെ കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം

  • @6WHEEL
    @6WHEEL3 ай бұрын

    തങ്കത്തിനെ ആ കൊച്ച് വിളിക്കുന്നത് , അമ്മമ്മേ എന്ന് ആണ് 😂

  • @DhanyaTigiP

    @DhanyaTigiP

    3 ай бұрын

    അമ്മേ എന്ന് തന്നെയാണ്

  • @lekshmisanthosh9

    @lekshmisanthosh9

    3 ай бұрын

    Edaykk Ammammenn vilichu

  • @anunandarajesh6263

    @anunandarajesh6263

    3 ай бұрын

    Amme Amme ennanu

  • @NaziyaNaz-tm7xg
    @NaziyaNaz-tm7xg3 ай бұрын

    എനിക്ക് അപ്പോഴേ തോന്നി മാമ്മന്റെ അഭിനയം ആണ് എന്ന്

  • @AtoZ76411
    @AtoZ764113 ай бұрын

    മോൻ പിന്നിലോട്ട്... വീഴാതെ നോക്കണേ 👍

  • @anjanamichael8360
    @anjanamichael83603 ай бұрын

    Ammavaneyum ammeyiyeyum thirichu kondu vanna Director sir🙏🙏💞🥰🥰.....

  • @Anees39
    @Anees393 ай бұрын

    അമ്മാവൻ വന്നു സൂപ്പർ ആയി ❤️❤️❤️

  • @user-ji3hb1kj1l
    @user-ji3hb1kj1l3 ай бұрын

    Ozler സിനിമയിൽ അമ്മാവനുണ്ടല്ലോ റോൾ.... പൊളിച്ചു 👌👌

  • @sameerarahman6509
    @sameerarahman65093 ай бұрын

    Ammavande abinayam kalaki❤

  • @Ashaash2023
    @Ashaash20233 ай бұрын

    Super episode... എന്നാലും ക്‌ളീറ്റോ ഇല്ലാതെ ഒരു കുഞ്ഞു വിഷമം...

  • @sakeerhussain5944
    @sakeerhussain59443 ай бұрын

    മറവി യിലൂടെ അമ്മായിയെയും അമ്മാവനെയും തിരിച്ച് കൊണ്ട് വന്ന സുകുവേട്ടന് ഒരു കുതിരപ്പവൻ 🙂

  • @hananahhashim296

    @hananahhashim296

    Ай бұрын

    Didiifidiifufufufudududuudfuyff😙😙😢😢

  • @manojk1315
    @manojk13153 ай бұрын

    ഇങ്ങിനുള്ള മറവി എനിക്കും ഉണ്ട്... അതിനുള്ള മരുന്ന് കഴിക്കാൻ മറന്നുപോയി 😱🥺🥺😲

  • @Shibikp-sf7hh
    @Shibikp-sf7hh3 ай бұрын

    തക്കുടു ♥️♥️, എല്ലാവരും കൂടി ഒരു തകർപ്പൻ എപ്പിസോഡ് വേണം. റൊണാൾഡിന്റെ ആക്രാന്തം ബോർ 😡. അമ്മാവനും അമ്മായിയും വന്നല്ലോ ♥️♥️

  • @meenab3067
    @meenab30673 ай бұрын

    When maman spoke about sulu and her husband- it was clear that he was faking the memory loss

  • @ShubhaDoulath
    @ShubhaDoulath3 ай бұрын

    Ammavan e veetinde aishwaryam.... ❤❤

  • @asiyaasiya7521
    @asiyaasiya75213 ай бұрын

    മുത്ത് എവടെ, സയ്യു നല്ലു എവിടെ 💜❤💙💚💛

  • @tessymolkj5703

    @tessymolkj5703

    3 ай бұрын

    Exam oke ayirikummmm

  • @ushakarakulath231
    @ushakarakulath2313 ай бұрын

    കലക്കി...പ്രതീക്ഷിച്ചതുതന്നെ...അമ്മാവനെകാണുമ്പോഴേഅറിയാം

  • @sabuchandhrasekhar9252
    @sabuchandhrasekhar92523 ай бұрын

    Great, thriller story , Ronald fit for any story , 👌

  • @arunlal7272
    @arunlal72723 ай бұрын

    കുറച്ചു നാളുകൾ കു ശേഷം സന്തോഷ കരമായ എപ്പിസോഡ്

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp3 ай бұрын

    സൂപ്പർ ❤️❤️❤️

  • @raginidevimr4337
    @raginidevimr43373 ай бұрын

    അടിപൊളി 👌

  • @manuminumanuminu3818
    @manuminumanuminu38183 ай бұрын

    Super episode

  • @snehalathanair427
    @snehalathanair4273 ай бұрын

    Very nice episode --Sometimes pretence is good to keep the show going

  • @geethashridharan7749
    @geethashridharan77493 ай бұрын

    😂😂😂😂attention was ronald..n then kanakan n amavan entry...wonderful...first class concept....❤

  • @user-ed2lf2bz7i
    @user-ed2lf2bz7i3 ай бұрын

    എനിക്ക് ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും ഇഷ്ടപെട്ടത് റൊണാൾഡിന്റെ കരച്ചിലായാരിന്നു.😂😂😂

  • @shobhanaag3935
    @shobhanaag39353 ай бұрын

    അമ്മാവൻ വന്നല്ലോ സന്തോഷം

  • @krishnanprabhu9031
    @krishnanprabhu90313 ай бұрын

    Should continue to next episode....clearly funny to make family members....

  • @jayarajjayarajanktm
    @jayarajjayarajanktm3 ай бұрын

    അമ്മാവനും അമ്മായിയും വന്നപ്പോൾ സന്തോഷമായി .കുറച്ചു നാൾ കൂടിയുള്ള വരവ് പൊളിച്ചു

  • @thameemthameem7339
    @thameemthameem73393 ай бұрын

    Super serial adipoli ❤️

  • @kasturiranganchakravarthy1888
    @kasturiranganchakravarthy18883 ай бұрын

    Excellent episode. Marvelous acting by kanakan, ammava and Ronald.

  • @rahulk9019
    @rahulk90193 ай бұрын

    അളിയൻസ്...❤❤ സൂപ്പർ എപ്പിസോഡ് 🥰

  • @ramlachola7339

    @ramlachola7339

    3 ай бұрын

    👍

  • @vijinaprakashmoorkoth2237
    @vijinaprakashmoorkoth22373 ай бұрын

    റൊണാൾഡിൻ്റെ കരച്ചിൽ സൂപ്പർ

  • @joseantonysolomon
    @joseantonysolomon3 ай бұрын

    After a series of lagging.... Today's superb.....keep going Aliyans

  • @kishen4u
    @kishen4u3 ай бұрын

    HAHAHAHAHHHHHAHAHHAAH GOOD ONE AFTER AGES. THE DRINKING SESSION IS SO SO COOL. WELL DIRECTED- ALIYANS FAMILY ROCKS

  • @roshu5622
    @roshu56223 ай бұрын

    കുഞ്ഞാവ❤ടുട്ടുടു തങ്കത്തെ അമ്മാ എന്ന വിളി ക്യൂട്ട്..

  • @shameervalliyengal8468
    @shameervalliyengal84683 ай бұрын

    ഇന്നത്തെ എപ്പിസോഡ് പൊളിച്ച്

  • @safaashussain8369
    @safaashussain83693 ай бұрын

    😅😅കൂറേ നാലുകൂടി അമ്മാമൻ വന്നത് ഒരു ഒന്നന്നര വരവാണ് 😂😂😂അവസാനം അടിപൊളി

  • @sethunath690
    @sethunath6903 ай бұрын

    റൊണാൾഡോ.... കോടങ്ങാവിള 💕💕💕💕😊

  • @saleenarasheed7445
    @saleenarasheed74453 ай бұрын

    സൂപ്പർ 😍

  • @SureshBabu-hl8bl
    @SureshBabu-hl8bl3 ай бұрын

    മുത്തിനെ കാണാൻ താല്പര്യം ഉള്ളവർ..

  • @kichukichu6781
    @kichukichu67813 ай бұрын

    തക്കുടുവിനു ഇപ്പോ എത്ര വയസ്സ് ആയി...

  • @Ammukutty502

    @Ammukutty502

    3 ай бұрын

    90

  • @kichukichu6781

    @kichukichu6781

    3 ай бұрын

    @@Ammukutty502comedy 😏😏

  • @user-sx3ug4in3c
    @user-sx3ug4in3c3 ай бұрын

    അമ്മാവൻ വന്നു സന്തോഷം

  • @remakrish7884
    @remakrish78843 ай бұрын

    അമ്മാവൻ ഉണ്ടെങ്കിൽ ഒരു ഓളം ആണ്. സൂപ്പർ അമ്മാവാ

  • @ajithashibu3850
    @ajithashibu38503 ай бұрын

    Adipoli episode❤❤❤❤❤❤

  • @jameelatc7712
    @jameelatc77123 ай бұрын

    നല്ല രസം

  • @bijukumar961
    @bijukumar9613 ай бұрын

    അടിപൊളി 👍

  • @saralatk9370
    @saralatk93703 ай бұрын

    Super episode ❤❤❤

  • @sudhamani3907
    @sudhamani39073 ай бұрын

    Kanakantte chiri super

  • @joeo9814
    @joeo98143 ай бұрын

    Ronaldo super...Ronaldo is Jagathi of Aliyans..😂😂😂

  • @gireeshchira5799
    @gireeshchira57993 ай бұрын

    അമ്മാവന്റെ കള്ളത്തരം കണ്ടുപിടിച്ച റൊണാൾഡിനു പറയാനുള്ള അവസരം കൊടുക്കാത്തത് ശരിയായില്ല അതുപോലെ കനകൻ റൊണാൾഡ് അധികപ്പറ്റാണെന്നു അറിയാലോ എന്ന് പറഞ്ഞത് മോശമായി

  • @bepositive4044
    @bepositive40443 ай бұрын

    നന്നായി ഇപ്പോ വന്നില്ലെങ്കിൽ അമ്മാവനെ തന്നെ മറന്നേനെ

  • @ashrafmk8741
    @ashrafmk87413 ай бұрын

    Super episide

  • @ikozhikod1391
    @ikozhikod13913 ай бұрын

    അമ്മാവൻ വരാൻ കാത്തിരുന്നതാണോ അമ്മായി വരാൻ

  • @littilevloger1281
    @littilevloger12813 ай бұрын

    Super super ❤

  • @DhanyaTigiP
    @DhanyaTigiP3 ай бұрын

    കുറേ നാളുകൾക്കു ശേഷം ഒരു കുട്ടിയെയെങ്കിലും കാണിച്ചല്ലോ... ഭാഗ്യം 😊

  • @user-pi7sg4nu9o
    @user-pi7sg4nu9o3 ай бұрын

    കനക തന്നെ കൊണ്ടേ പറ്റൂ ❤ കനക മുത്തല്ലേ വേറെ ലെവൽ

  • @cristano.77
    @cristano.773 ай бұрын

    Super 🥰🥰🥰🥰

  • @indulekhaharisankar5380
    @indulekhaharisankar53803 ай бұрын

    Super

  • @AnjuAnju-qj9wr
    @AnjuAnju-qj9wr3 ай бұрын

  • @shamenon1265
    @shamenon12653 ай бұрын

    Super 👍

  • @SUNIL.vettam
    @SUNIL.vettam3 ай бұрын

    🌹 🥂 മദ്യം മദ്ധ്യസ്ഥനായി മാറി മറവി രോഗത്തെ മാറ്റി 🍷 NB കൂടെ ക്ലീറ്റോമോനും കൂടിവേണമായിരുന്നു 😂 @ 22 - 02 - 2024 🌹

  • @sajizakka7699
    @sajizakka76993 ай бұрын

    End is super

  • @ascreation6459
    @ascreation64593 ай бұрын

    റൊണാൾഡിന്റെ കരച്ചിൽ കണ്ട് ചിരിച്ചവർ ഉണ്ടോ 😂

  • @kskvlogs332
    @kskvlogs3323 ай бұрын

    അടിപൊളി 🌹🌹🌹💝💝💝

  • @remakrish7884
    @remakrish78843 ай бұрын

    എന്റമ്മോ അമ്മാവൻ super. റൊണാൾഡോ and കനകൻ 3 പേരും മത്സരിച്ചു അഭിനയിക്കുന്നു.

  • @samansaman4699
    @samansaman46993 ай бұрын

    സൂപ്പർ

  • @user-sk1gd2ff3v
    @user-sk1gd2ff3v3 ай бұрын

    അമ്മാവനേം അമ്മായിയെ കണ്ടതിൽ സന്തോഷം.. 🥰

  • @aaryesdee
    @aaryesdee3 ай бұрын

    Cleetusum, Kanakanum koodi oru litre Javaanumayee poku. Yellam sheriyakum.

  • @nisamsheri4056
    @nisamsheri40563 ай бұрын

    Ammavan kalaki

  • @sarigashibu143
    @sarigashibu1433 ай бұрын

    റോണോ bro കരച്ചിൽ 😂😂😂

  • @GI-el7dk
    @GI-el7dk3 ай бұрын

    Feel so happy seeing takkudu

  • @harikuttyv.p7520
    @harikuttyv.p75203 ай бұрын

    Aliyans കാണാൻ waiting 🥰🥰

  • @sunnypathrose1368
    @sunnypathrose13683 ай бұрын

    super

Келесі