No video

Aliyans - 636 | തലമുടി | Comedy Serial (Sitcom) | Kaumudy

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 524

  • @user-alliee
    @user-alliee Жыл бұрын

    കണ്ട് കണ്ട് അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ആയി പോയവരുണ്ടോ.. 😍 ഈ ടൈം ആകുമ്പോൾ വെയ്റ്റിംഗ് ആണ്

  • @prakashv2552

    @prakashv2552

    Жыл бұрын

    Yes, but in KZread.. Tks

  • @vimalkumarr6621

    @vimalkumarr6621

    Жыл бұрын

    ❤👍

  • @babums9143

    @babums9143

    Жыл бұрын

    ഒന്നു പോയേടാപ്പനെ

  • @hananahhashim296

    @hananahhashim296

    Жыл бұрын

    ​@@vimalkumarr6621Dr🥴😅😅😅😆🥲😆😙😆😙

  • @lathasatheesan59

    @lathasatheesan59

    Жыл бұрын

    ഉണ്ടേ

  • @jameelatc7712
    @jameelatc7712 Жыл бұрын

    എല്ലാ അഭിപ്രായവുംദിനവും നോക്കും. എത്ര സംതൃ പ്തിയോടെയാണ് എല്ലാവരും അളിയൻസ് കാണുന്നത്. ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ. അഭിനേതാക്കൾ ജീവിക്കുകയാണ്.

  • @Demoonefor
    @Demoonefor Жыл бұрын

    636 എപ്പിസോഡ് പിന്നിടുമ്പോൾ അളിയൻസിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എവിടെയോ ഇങ്ങനെ ഒരു ഫാമിലി ഉള്ള മാതിരി തോന്നാറുണ്ട്.

  • @anishnair2049
    @anishnair2049 Жыл бұрын

    ഈ ഒരു പ്രശ്നത്തിന് ഒരിക്കലെങ്കിലും വഴക്കുണ്ടാകാത്തതായി ഒരു കുടുംബവും നമ്മുടെ നാട്ടിൽ ഉണ്ടാവും എന്നു തോന്നുന്നില്ല! ഒരു സാധാരണ വിഷയം എടുത്തു പൊലിപ്പിച്ച് വളരെ രസകരമാക്കിയ അളിയൻസ് teams ന് അഭിനന്ദനങ്ങൾ 💐💐

  • @SureshCB-hs8rt
    @SureshCB-hs8rt Жыл бұрын

    മുടി തലയിൽ കാണുന്നതാണ് നല്ലത് ഭക്ഷണത്തിൽ കാണുന്നത് അരോചകമാണ്

  • @jubimathew3169

    @jubimathew3169

    Жыл бұрын

    Mudi parichu frontil itta itu thannae varum

  • @helmyseby3771

    @helmyseby3771

    3 ай бұрын

    Food kaaanunath vallare arochakam aaaan but Ath manapoorvam varunath Alla

  • @Am_Happy_Panda
    @Am_Happy_Panda Жыл бұрын

    പകൽ മുടി പാടില്ല , ഭയങ്കര വൃത്തി വേണം .. രാത്രി ഇതൊന്നും ബാധകമല്ല .. കേരളത്തിലെ ഭർത്താക്കന്മാർ വേറെ ലെവൽ 😂😂

  • @kl02pramodvlog28

    @kl02pramodvlog28

    Жыл бұрын

    എന്താ ഉദ്ദേശിച്ചത്

  • @user-sc8qq6cf8q

    @user-sc8qq6cf8q

    Жыл бұрын

    ​@@kl02pramodvlog28അത് തന്നെ 😄

  • @shibinasa1258

    @shibinasa1258

    Жыл бұрын

    അതെ അതെ രാത്രി വത്സൻ അടിക്കുന്ന സമയത്തു മുടി വായിൽ ആയാൽ ഒരു പ്രശ്നമില്ല വഴക്ക് ഇല്ല കൊള്ളാം 🙏🙏🙏

  • @user-sc8qq6cf8q

    @user-sc8qq6cf8q

    Жыл бұрын

    @@shibinasa1258 😃😃😃😃😃😃😃😃😃😃😃😃😃

  • @sajeevjoseph5773

    @sajeevjoseph5773

    Жыл бұрын

    കേരളത്തിന്‌ വെളിയിൽ ഉള്ള ഭർത്താക്കന്മാർ എല്ലാവരും മുടിയും കൂട്ടി ആണോ ആഹാരം കഴിക്കുന്നത്. നല്ല പരിചയം ആണെന്ന് തോന്നുന്നു. എന്റെ ഭാര്യയെ എനിക്ക് ഏറ്റവും ഇഷ്ടമാണ്. പക്ഷെ ആഹാരത്തിൽ മുടി കിടന്നാൽ എനിക്കിഷ്ടം അല്ല. അതു അവൾക്കും നല്ല പോലെ അറിയാം.

  • @asiyaasiya7521
    @asiyaasiya7521 Жыл бұрын

    തലമുടി 😄😄 അടിപൊളി എപ്പിസോഡ് , ലില്ലി പെണ്ണ് ഇതിൽ നല്ല സുന്ദരി ആയിട്ടുണ്ട് 😄😄😄 👍👍👍👍

  • @Kesiyas.mMunderi
    @Kesiyas.mMunderi8 ай бұрын

    റൊണാൾഡിനെ ആദിയം ഇഷ്ടം ഇല്ലായിരുന്നു ഇപ്പോ ഇഷ്ടം ആയി മാറിയവർ എന്നെ പോലെ ഉണ്ടോ

  • @user-hi6dy6rh5p
    @user-hi6dy6rh5p Жыл бұрын

    കനകന്‍സാറും,ലില്ലികുട്ടിയും മാതൃകദമ്പതികള്‍ തന്നെ

  • @Trexbud

    @Trexbud

    Жыл бұрын

    Kanakkan saro 😂😂

  • @sajeevjoseph5773
    @sajeevjoseph5773 Жыл бұрын

    റൊണാൾഡ് :കുറച്ച് മുൻപ് ഞാൻ ആഭ്യന്തരം ഒന്നെല്പിച്ചായിരുന്നു 😂😂😂

  • @alphonsajohn1473
    @alphonsajohn1473 Жыл бұрын

    ലില്ലിയും തങ്കവും ചിരിക്കുന്നത് കാണാൻ ഏഴഴക്

  • @Laljoh

    @Laljoh

    Жыл бұрын

    അല്ലാത്തവർ ചിരിക്കുമ്പോഴോ?

  • @ashamarythomas9741
    @ashamarythomas9741 Жыл бұрын

    അമ്മയും റൊണാൾഡും ഒരു എപ്പിസോഡ് വന്നെങ്കിൽ അടിപൊളി ആയേനെ. രണ്ടുപേരുടെയും കുശുമ്പും മുൻകോപവും അവസാനം ഇണക്കവും ഒക്കെ.

  • @Demoonefor

    @Demoonefor

    Жыл бұрын

    വന്നിട്ടുണ്ട് പല തവണ

  • @AaAa-ct7hk
    @AaAa-ct7hk Жыл бұрын

    മുടി ഭക്ഷണത്തിൽ കണ്ടാൽ എനിക്ക് ശർദ്ദിക്കാൻ വരും എന്റെ മുടിയാണെങ്കിൽ പോലും എനിക്ക് ശർദ്ദിക്കാൻ വരും

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    റൊ ഞാൾ ഡോയുടെത് എത്ര അനായാസമായ പ്രകടനം. ഇയാൾ സിനിമയിൽ കസറും -

  • @NishiMindBenders
    @NishiMindBenders Жыл бұрын

    Lilly de yum kanakan de yum performance kalakki 👌

  • @mmumthaj3987
    @mmumthaj3987 Жыл бұрын

    ലില്ലിയും കണകനും ഒറിജിനലായി ഭാര്യഭർത്താക്കന്മാർ ആണോ അഭിനയമാണ് എന്ന് ആരും പറയില്ല

  • @manojacob
    @manojacob Жыл бұрын

    Husband and wife should have their own bath towels. Good episode.

  • @Samiz48
    @Samiz48 Жыл бұрын

    ലില്ലി ആയതുകൊണ്ട് പിന്നേം മിണ്ടാൻ പോയി ഞാൻ വല്ലതും ആയിരിക്കണം 😆😆2ദിവസത്തേക്ക് മിണ്ടാതിരിക്കാൻ കാരണമായി 😜

  • @henna6975

    @henna6975

    Жыл бұрын

    S.. ഞാനും

  • @adhidevvlogs2378

    @adhidevvlogs2378

    Жыл бұрын

    ഞാൻ ഒരു സ്ത്രീ ആണ്. എനിക്കി ഫുഡ്‌ kazhikyumbo മുടി കിട്ടിയാൽ അറപ്പ് ആണ്

  • @jayamenon9594

    @jayamenon9594

    Жыл бұрын

    Athe

  • @somlata9349

    @somlata9349

    Жыл бұрын

    @@adhidevvlogs2378 കറക്റ്റ്, ഞാനും

  • @kaimalanil7017

    @kaimalanil7017

    Жыл бұрын

    Sameena കുനിച്ച് നിർത്തി കൂമ്പിന് രണ്ടെണ്ണം കിട്ടുമ്പോൾ വിവരം അറിയും

  • @marykuttyjohny8092
    @marykuttyjohny8092 Жыл бұрын

    ഇതേ പ്രശ്നം ഞാനും അനുഭവിച്ചിട്ടുണ്ട് ഇവിടെ വേറെ ആണ് പരിപാടി എങ്ങാനും ഒരു മുടി ആഹാരത്തിൽ കണ്ടാൽ അന്നേ ദിവസം വീട്ടിൽ നിന്നും ആഹാരം കഴിക്കില്ല. എല്ലാ ആണുങ്ങളും കണക്കു തന്നെ

  • @Kashijith

    @Kashijith

    Жыл бұрын

    മനഃപൂർവം ഒരു പെണ്ണുങ്ങളും മുടിയെടുത്തു കറിയിലിടില്ല... അറിയാതെ ഒരു മുടി വീണു കഴിഞ്ഞാൽ ഇത്രയും കാണിക്കേണ്ട കാര്യവുമില്ല 😡😡😡😡😡

  • @askarali3409
    @askarali3409 Жыл бұрын

    Thankam and Lilly super actor ❤❤❤❤

  • @geethakumari6766
    @geethakumari6766 Жыл бұрын

    24 മണിക്കൂറും മുടി അഴിച്ചിട്ടു നടക്കുന്ന തങ്കം

  • @smnair3168

    @smnair3168

    Жыл бұрын

    Yes. വൃത്തി ഒട്ടും ഇല്ല തങ്കമ്മ

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻👌ശ്രീ. അഭിലാഷ് അഭിനയവും എഴുത്തും എപ്പോഴും എല്ലാവർക്കും ഇഷ്ടമാവട്ടെ. അഭിനന്ദനങ്ങൾ 🙏🏻

  • @jobinsbec
    @jobinsbec Жыл бұрын

    കനകന് ഒരല്പം കൂടി മര്യാദ ആവാം.. ഞാനൊക്കെ എത്ര മുടി എടുത്ത് കളഞ്ഞിട്ടുണ്ട്. അല്ല ഈ സാധനം ചീകി ഒതുക്കി കുട്ടപ്പനായി നടക്കുമ്പോൾ ഒരു കുഴപ്പമില്ല.. ഭാര്യമാരുടെ തലമുടി വർണിച്ചു വർണിച്ചു അവരുടെ സൗന്ദര്യം ആസ്വദിക്കുമ്പോളും ഒരു കുഴപ്പവുമില്ല. അത് ഭക്ഷണത്തിൽ കിട്ടുമ്പോൾ ഇത്ര വികാരം കൊള്ളെണ്ട കാര്യമില്ല...

  • @asiyaasiya7521

    @asiyaasiya7521

    7 ай бұрын

    മുടി ഫുഡിൽ നിന്ന് കിട്ടുന്നത് ഒരു വൃത്തികേടാണ്, ഫുഡ്‌ എടുക്കുമ്പോൾ തവികൊണ്ട് ഒന്ന് ഇളക്കുക

  • @snehalathanair427
    @snehalathanair427 Жыл бұрын

    Hilarious episode--- Feel they're a real family and not acting-- Super

  • @Saritha46666
    @Saritha46666 Жыл бұрын

    ഭക്ഷണം ഉണ്ടാക്കുമ്പോൾ മുടി ഒക്കെ കെട്ടി ഒതുക്കി വെക്കണം

  • @beenaabraham2243

    @beenaabraham2243

    Жыл бұрын

    👍👍👍

  • @SajeenaVp-nq2eb

    @SajeenaVp-nq2eb

    2 ай бұрын

    😆

  • @alexandergeorge9365
    @alexandergeorge9365 Жыл бұрын

    ഇതൊരു "പ്രോഗ്രാം " ആണെന്ന് തോന്നാത്ത അഭിനയം ആണ് എല്ലാവരും കാഴ്ച വെക്കുന്നത്. പ്രത്യേകിച്ച് ലില്ലിയുടെ സ്പർശനം... പ്രത്യേകിച്ച് കനകനെയും ക്ളീറ്റോയെയും.... ഒരു വീട്ടിൽ നടക്കുന്നത് പോലെ. എന്തൊരു originally 👍🏻👍🏻👍🏻

  • @joymathew1581
    @joymathew1581 Жыл бұрын

    The compromise talk of Kanakan n Lilly is lovly

  • @somkumar132
    @somkumar1329 ай бұрын

    Shouting , staring, and talking bla bla always cannot be termed as acting . Both main male characters, specially Ravi is doing just that all through. Soumya and Manju are making the episode live.

  • @Bigbossmachu
    @Bigbossmachu Жыл бұрын

    "ഹരിതകി" തേക്കുന്നതിന്റെ ഗുണമാണോ നാത്തൂന്മാർക്.... 😂😂😂😂 ലില്ലിക്കുട്ടി സൂപ്പർ 😘😘😘

  • @jollythomas8904

    @jollythomas8904

    Жыл бұрын

    ഹരിതകി മേടി ക്ക ണമെന്നു ,വിചാരിച്ചത് ഇപ്പോൾ ഇനി ഒന്ന്‌ മാറി വിചാരിക്കണം , 😂

  • @sumachandran4969

    @sumachandran4969

    Жыл бұрын

    ഹരിത കിയോ നല്ലത് കുശാൽ കേേശാ

  • @mprama575
    @mprama575 Жыл бұрын

    Fentastic episode 👍 Rajesh ji , u hv done good job....Lilly and kanakan combination super we would like to see more ....

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *അളിയൻസ് 636 episod കണ്ട ആരൊക്കെ ണ്ട് ഗൂയ്ഷ് 😌😌😌😌😌*

  • @jobyjose5526

    @jobyjose5526

    Жыл бұрын

    Aaa vannallo😂😂😂😂

  • @ushamk5088

    @ushamk5088

    Жыл бұрын

    Njn kandela guiyes

  • @tuskeryt434

    @tuskeryt434

    Жыл бұрын

    😊😊😊😊😊0:12

  • @FRQ.lovebeal

    @FRQ.lovebeal

    Жыл бұрын

    @@ushamk5088 മോശായി poyo😌gooysh😌

  • @FRQ.lovebeal

    @FRQ.lovebeal

    Жыл бұрын

    @@jobyjose5526 um😌

  • @user-vicky202
    @user-vicky202 Жыл бұрын

    Aliyan vs aliyan Manikandan patambi yude episode il und ... Ithe pole... Oru mudi Katha ennanu episode...😊😊😊❤

  • @user-hu8rh3fz5z
    @user-hu8rh3fz5z Жыл бұрын

    റൊണാൾഡോ സൂപ്പർ ❤️❤️ഒത്തിരി ഇഷ്ടം ❤️😄

  • @pathofknowledge10
    @pathofknowledge10 Жыл бұрын

    ചടപ്പില്ലാത്ത പ്രോഗ്രാം 😍👍🏻 ലില്ലിയുടെ ചുരിദാർ 🥰😍👍🏻

  • @bachuforever1419
    @bachuforever1419 Жыл бұрын

    ഭക്ഷണത്തിൽ മുടി കിട്ടിയാൽ ഭാര്യയോട് കലഹം ഉണ്ടാക്കുന്ന എത്ര പേര് ഉണ്ട്...? ഞാൻ ഉണ്ടാകാറില്ല മുടി എടുത്ത് മാറ്റി കഴിക്കാറാണ് പതിവ്.. കാരണം.. അവർ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് ഭക്ഷണം ഉണ്ടാക്കി തരുന്നത് അതും വീട്ടിൽ നിന്ന് ഉണ്ടാക്കി തരുന്ന അത്രയും വൃത്തിയും ടേസ്റ്റും വേറെ ഏത് ഫൈവ് സ്റ്റാർ ഹോട്ടലിൽ കേറി തിന്നാലും കിട്ടില്ല...👍

  • @sheebam.r1943

    @sheebam.r1943

    Жыл бұрын

    B P undo.

  • @bachuforever1419

    @bachuforever1419

    Жыл бұрын

    നമ്മൾ നല്ല മൂഡിൽ ആണെങ്കിൽ ഭാര്യ കുളിച് സുന്ദരിയായി മുന്നിൽ വന്ന് ഇരുന്നാൽ നമ്മൾ തലമുടിയിൽ മുഖമിട്ട് എന്ത് മണമാടി എന്ന് പറഞ് സ്മെല്ല് ആസ്വദിക്കും.. പക്ഷെ ചോറിൽ മുടി കിട്ടിയാൽ പ്രശ്നം.. 😁 ( no bp wife is my heart ❤️😄)

  • @narasimhashenoy4049

    @narasimhashenoy4049

    Жыл бұрын

    100.,,

  • @babums9143

    @babums9143

    Жыл бұрын

    നമ്മളും കഷ്ടപെട്ടിട്ടാണ് വീട്ടിലെക്കുള്ള ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങി കൊണ്ട് കൊടുക്കുന്നത്

  • @shameeramuneer8309

    @shameeramuneer8309

    Жыл бұрын

    @@sheebam.r1943 😂

  • @viewcorner247
    @viewcorner247 Жыл бұрын

    എനിക്ക് ഇവന്റെ അഭിനയം ഇഷ്ട്ടം അല്ല പയേ kanakan സൂപ്പർ

  • @sheebam.r1943
    @sheebam.r1943 Жыл бұрын

    അമ്മയെ കൊണ്ട് വൃദ്ധ സദനത്തിൽ ആക്കിയോ😭, അമ്മാവൻ എ.. വി... ടെ?

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Жыл бұрын

    ഈ എപ്പിഡഡ് ലില്ലി കനകൻ കൊണ്ട് പോയി 👍👍👍👍

  • @KarthikaKarthika.R
    @KarthikaKarthika.R Жыл бұрын

    സെയിം എപ്പിസോഡ് നേരത്തെ വന്നതാണല്ലോ പുതിയ സബ്ജെക്ട് ഒന്നും ഇല്ലേ

  • @moidunnicv8470
    @moidunnicv8470 Жыл бұрын

    ഞാൻ ഒരു എപ്പിസോഡും ഒഴിവാക്കാറില്ല യൂട്യൂബിൽ ആണ് കാണുന്നത്

  • @this.is.notcret
    @this.is.notcret Жыл бұрын

    തങ്കം ഉള്ളി പൊളിക്കാൻ പറഞ്ഞപ്പോഴേ എനിക്ക് തോന്നി ഉള്ളിതിയ്യലിനായിരിക്കുമെന്ന് 😀 ക്ലീറ്റോ കനകനെ കുറ്റപ്പെടുത്തിയപ്പോഴേ തോന്നി ക്ളീറ്റോക്കും ഭക്ഷണം കഴിക്കുമ്പോൾ മുടി കിട്ടുമെന്ന് 😀😀

  • @clarityspcorganic2526
    @clarityspcorganic2526 Жыл бұрын

    Lillippenninte kurthy supr

  • @cyriacjude753
    @cyriacjude753 Жыл бұрын

    റോസ്മേരിയെ ഓർമിപ്പിക്കല്ലേ pls 🙏🏻

  • @user-alliee
    @user-alliee Жыл бұрын

    ഇതിനു മുമ്പും കനകന് ഫുഡിൽ നിന്ന് ലില്ലിയുടെ മുടി കിട്ടിയ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു പെട്ടന്ന് അത് ഓർത്തുപോയി 😂

  • @alicejhon3900

    @alicejhon3900

    Жыл бұрын

    yes

  • @user-vicky202

    @user-vicky202

    Жыл бұрын

    Aliyan vs aliyan Manikandan patambi yude episode il und ... Ithe pole... Oru mudi Katha ennanu episode...😂

  • @geethakumari6766

    @geethakumari6766

    Жыл бұрын

    ശരിയാ

  • @Kashijith
    @Kashijith Жыл бұрын

    പകല് മുഴുവൻ കഷ്ടപ്പെടുന്ന ഭാര്യമാർക്ക് കേശസംരക്ഷണത്തിനൊന്നും സമയം കിട്ടില്ല... ചിലപ്പോ ഒരെണ്ണം ഒക്കെ വീഴും... സേതുരമയ്യർ സിബിഐ യെ കൊണ്ടൊന്നും ഇൻവെസ്റ്റിഗെറ്റ് ചെയ്യിപ്പിച്ചു കറി വിളമ്പാൻ ഒക്കില്ല 😏😏😏😄

  • @aaryesdee
    @aaryesdee Жыл бұрын

    Good episode. Happy to know that Aliyans strictly following HACCP regulations. Im sure you are preserving food samples for 48 hrs.

  • @shashiKumar-ts9ft
    @shashiKumar-ts9ft Жыл бұрын

    Really this serial is amazing and natural

  • @Suresh-tu3sw
    @Suresh-tu3sw Жыл бұрын

    👏👏ലില്ലിപ്പെണ്ണും കനകനും തകർത്തു 👏👏പ്രമുഖനും കുടുംബവും പൊളിച്ചു 👌👌

  • @sasindranmb9367
    @sasindranmb9367 Жыл бұрын

    Ellavarum kalakki. Ithu No.1 episod

  • @makeoverbysumeshmurali5282
    @makeoverbysumeshmurali5282 Жыл бұрын

    റൊണാൾഡ് അച്ചാച്ചൻ പൊളി ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲

  • @kochumadhavann9109
    @kochumadhavann9109 Жыл бұрын

    അമ്മാവനെ കണ്ടവരുണ്ടോ?

  • @cvdreams3418
    @cvdreams3418 Жыл бұрын

    പകൽ മുടി ഓഹോ.. രാത്രി മുടി ആഹാ... 😂😂😂

  • @amspoker9476
    @amspoker9476 Жыл бұрын

    കുറച്ചു മുൻപ് ആഭ്യന്തരം ഞാൻ ഏല്പിച്ചരുന്നെ.. അതാ.. 😂😂😂 റൊണാൾഡ്‌

  • @shandasamuel2219
    @shandasamuel2219 Жыл бұрын

    എന്റെ ജീവിതത്തിൽ ആഹാരത്തിൽ മൂടി കണ്ടാൽ അന്ന് ഭക്ഷണം കഴിക്കില്ല. ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം.

  • @mydailydiary399
    @mydailydiary399 Жыл бұрын

    അളിയൻസ് ടീമിനുള്ള ഒരു എപ്പിസോഡ് എഴുതീട്ടുണ്ടു ഒരു സ്വപ്നം ആണ് നടക്കുമോ എന്തോ ??😢

  • @semimolabdulaziz3655
    @semimolabdulaziz3655 Жыл бұрын

    Adipoli 😍😍😍

  • @SumeshAk-sr3yk
    @SumeshAk-sr3yk Жыл бұрын

    ഒട്ടു മിക ആൾകാർക്കും ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയാൽ ദേഷ്യം വരും, എനിക്കും ഭയങ്കര ദേഷ്യം ആണ്

  • @renjithrajnair5889
    @renjithrajnair5889 Жыл бұрын

    കനകൻ ഇന്ന് ഓവർ ആണല്ലോ

  • @sudhamani3907
    @sudhamani3907 Жыл бұрын

    Evar abinayikukayalla sharikkum nalla kudumbam❤❤❤

  • @jollysports5654
    @jollysports5654 Жыл бұрын

    ഭക്ഷണത്തിൽ മുടി കണ്ടാൽ ആർക്കായാലും ദേഷ്യം വരും, സ്ത്രീകൾ അത് സൂക്ഷിച്ച് പാചകം ചെയ്ത് വിളമ്പണം

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Жыл бұрын

    ക്ലിറ്റോ കുറച്ചു നേരം ആഫിയന്തരം സൂപ്പർ ലില്ലി മുടി അഴ്ചിട്ടപ്പോൾ ശോഭന ആയി മാറി വിടമാട്ടെ 👍😂

  • @kl02pramodvlog28

    @kl02pramodvlog28

    Жыл бұрын

    നിന്റെ കണ്ണിന് വല്ല കുഴപ്പമുണ്ടോ. ശോഭന ചേച്ചി എ വിടെ. ലില്ലിഎവിടെ എ വിടെ കിടക്കുന്നു കഷ്ട്ടം തന്നെ 😁😁😁😁😁

  • @vrindapalat4556
    @vrindapalat4556 Жыл бұрын

    അടിപൊളി

  • @kuttykutty7513
    @kuttykutty7513 Жыл бұрын

    Video super

  • @Mary-ds4xc
    @Mary-ds4xc Жыл бұрын

    ലില്ലിക്കുട്ടി ശെരിക്കും സുന്ദരി തന്നെ,മിടുക്കി, സിനിമയിൽ കയറി ചീത്തയാവേണ്ട

  • @ummerk8827
    @ummerk8827 Жыл бұрын

    കാർകൂന്തൽ.. കെട്ടിലെന്തിനു... വാസനതൈലം..... 💞💞💞💞💞🥀🥀❤❤❤❤❤❤💕💕💕

  • @shatheesansan4467
    @shatheesansan4467 Жыл бұрын

    പകൽ മുടി പ്രോബ്ലം രാത്രി മുടി സൂപ്പർ 😝😝😝😝😝❤️👍❤️👍👍👍

  • @lijoantony4041
    @lijoantony4041 Жыл бұрын

    രാത്രി രോമം ഉൾപ്പെടെ കടിച് വലിക്കുന്നതിന് കുഴപ്പമില്ല.. ചോറിൽ ഒരു മുടി കിടന്നലാണ് പ്രശനം..😂😂

  • @shijuvelliyara9528
    @shijuvelliyara9528 Жыл бұрын

    അധികം ചിരിക്കണ്ട ഈ ചിരിയും ഞാൻ കറുപ്പിക്കും😂 (ജഗതി ശ്രീക്രിഷ്ണപുരത്തെ നക്ഷത്രത്തിളക്കം)

  • @sunimolshiji2838
    @sunimolshiji2838 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് ലില്ലി കൊണ്ട് പോയി❤❤❤❤

  • @basim7902
    @basim7902 Жыл бұрын

    Njan hospital il ayappol kanan thudangiyatha ippo sthiram prekshakanayi

  • @deekxitha
    @deekxitha Жыл бұрын

    Kanakan bayankara over aayi oru mudi kittiyathin ...allathappo wife nte mudi bayankara ishtam aayirikkum...... ith serial allennum paranj aarum varanda ariyam

  • @suni3577utube
    @suni3577utube Жыл бұрын

    Lilly muthanu 💐💐💐

  • @mohankumars3033
    @mohankumars3033 Жыл бұрын

    നാരിക്ക് വേണ്ടത് ഉണ്ടീ ചോറിൽ, നാളേക്ക് വേണ്ടത് ഉണ്ടീ ചോറിൽ, നാട്ടാർക്കു വേണ്ടത് ഉണ്ടീ ചോറിൽ, വീട്ടിനു വേണ്ടതും ഉണ്ടീ ചോറിൽ.

  • @prajithasivadasan8794
    @prajithasivadasan87945 ай бұрын

    Arum koodeyilla enna thonnal varumbol aliyans kanum😢 nadum veedum Miss cheyyunnavark aswasam aanu aliyans😊

  • @zakariyazaki1377
    @zakariyazaki1377 Жыл бұрын

    സൂപ്പർ👍

  • @Ishaani8
    @Ishaani8 Жыл бұрын

    ഈയിടെ വരുന്ന episodes super👌👌🥰🥰

  • @jollysports5654
    @jollysports5654 Жыл бұрын

    ഭയങ്കര അഹങ്കാരിയായി മാറുകയാണ് ലില്ലി

  • @mohandasdas8792

    @mohandasdas8792

    9 ай бұрын

    പാവം ആണ് .ലില്ലി.

  • @justanotherpoet125
    @justanotherpoet125 Жыл бұрын

    Ithu poloru episode pandum indayitund. Slightly different. Pakshe valare nannayitund

  • @shajijohn5439
    @shajijohn5439 Жыл бұрын

    Fantastic epi:😊

  • @sooryakanthipookal9578
    @sooryakanthipookal957829 күн бұрын

    തങ്കത്തിൻ്റെ ആ ഒരു ഇരിപ്പ്.... കാശിനു എന്തു മാത്രം ആവശ്യം ഉള്ളപ്പോഴാണ് കഷ്ടപ്പെട്ട് കിട്ടിയ കാശ് ബീഫ് വാങ്ങാൻ കൊണ്ടുപോയത്....😢

  • @jameelatc7712
    @jameelatc7712 Жыл бұрын

    കനകൻ , ലില്ലി ഈ അഭിനയത്തിന്പൂച്ചെണ്ട്..

  • @jollythomas8904
    @jollythomas8904 Жыл бұрын

    Always,number one,,,😂😂😂❤❤❤

  • @sandy____697
    @sandy____697 Жыл бұрын

    സൂപ്പർ 👌👌

  • @manuminumanuminu3818
    @manuminumanuminu3818 Жыл бұрын

    Lilly ude churidaar adipoli

  • @sreejith9687
    @sreejith9687 Жыл бұрын

    ഇന്ന് അളിയൻസിന്റെ 636 മത്തെ എപ്പിസോഡ് ആണ്. ഏയ് ഓട്ടോ എന്ന സിനിമയിൽ മോഹൻലാലിന്റെ ഓട്ടോയുടെ നമ്പരും 636 ആണ്.

  • @bin_esh
    @bin_esh Жыл бұрын

    ഈ ചെങ്ങായി ഇത്തിരി ഓവർ ആണ്‌, ഇയാളുടെ വിചാരം അയാൾ മാത്രം ആണ്‌ പെർഫെക്ട് ആണ്‌ എന്നാണ്.

  • @MeenuSurya-oe4je
    @MeenuSurya-oe4je Жыл бұрын

    Ellarum 👌👌👌♥️♥️♥️

  • @sandeepnair8767
    @sandeepnair8767 Жыл бұрын

    Lilly super polichu

  • @lambooji2011
    @lambooji2011 Жыл бұрын

    Keep going candid guyd❤😊

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Жыл бұрын

    സൂപ്പർ എപ്പിസോഡ് 😂

  • @PRAJIL3882
    @PRAJIL3882 Жыл бұрын

    അടിപൊളി ❤️❤️❤️❤️

  • @Dangare397
    @Dangare397 Жыл бұрын

    കനകൻ അളിയോ ലില്ലിയെ ചീത്തപറയുന്നത്, ഞങ്ങള്ക്ക് ഇഷ്ടല്ലാട്ടോ. 🌹

  • @vipinkumarappu6132

    @vipinkumarappu6132

    Жыл бұрын

    എന്നാ നീ പോയി കേസ് കൊടുക്ക്‌

  • @SHAANSHANU-wo3hp

    @SHAANSHANU-wo3hp

    Жыл бұрын

    🤣🤣🤣

  • @geethashridharan7749
    @geethashridharan7749 Жыл бұрын

    😂😂😂😂topic was awesome...actually thangham house comedy was 👌 👍 😍 🥰 😘 ☺️ Ronald n cleto...

  • @neenachandran7992
    @neenachandran7992 Жыл бұрын

    Superb episode.... 👌🏻👌🏻👌🏻

  • @Shibikp-qm7ye
    @Shibikp-qm7ye Жыл бұрын

    മുടി എല്ലായിടത്തും പ്രശ്നമാണ്, പാവം സ്ത്രീകൾ

  • @steephenp.m4767
    @steephenp.m4767 Жыл бұрын

    Ha.....ha.... Super episode

  • @muhammedrafi1026
    @muhammedrafi1026 Жыл бұрын

    Super

  • @ikozhikod1391
    @ikozhikod1391 Жыл бұрын

    ബീഫ് ഒരു സംഭവം തന്നെയാണ്

  • @fousiyasuneer5467
    @fousiyasuneer5467 Жыл бұрын

    Ronald polo poli poli... 😁😁😁

  • @beenavikraman512
    @beenavikraman512 Жыл бұрын

    Super epidode

  • @beenavikraman512

    @beenavikraman512

    Жыл бұрын

    Episode

Келесі