Aliyans - 624 | മലയാളകഥ | Comedy Serial (Sitcom) | Kaumudy

Ойын-сауық

Maruthua Panchajeerakagudam
www.maruthuapharma.com
wa.me/+919645073739
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 966

  • @sahadkahar9604
    @sahadkahar9604 Жыл бұрын

    ഇതുപോലുള്ള ഐറ്റങ്ങൾ ഇറക്കി വിടണ്ണാ 😂😂😂 കുറച്ചുനാളുകൾക്കു ശേഷം ഒരുപാട് ചിരിച്ച ഒരു എപ്പിസോഡ് 👍🏻😂😂😂

  • @rechuvijay9282

    @rechuvijay9282

    Жыл бұрын

    😂😂🔥🔥

  • @sukanyasb4842

    @sukanyasb4842

    Жыл бұрын

    Super 💞 Chirichu mathi ayi. 👍👏👏👏👏👏😍👍🙏

  • @josnaalphin4136

    @josnaalphin4136

    Жыл бұрын

    Super iniyum iganneyulla programs cheyu

  • @rajeshperumal.pillai6034

    @rajeshperumal.pillai6034

    Жыл бұрын

    ​@@rechuvijay9282 ❤❤❤❤😂😂😂😂😂😂😂😂😂

  • @lemonandroses1513

    @lemonandroses1513

    11 ай бұрын

    ​@@rechuvijay9282 nagar 😮

  • @Dangare397
    @Dangare397 Жыл бұрын

    എന്റെ പൊന്നോ, എന്നെയങ്ങാട് കൊല്ല്, എത്ര കാലത്തിനു ശേഷമാ ഒരു കോമഡി എപ്പിസോഡ് കാണുന്നത്. എല്ലാവരും പൊളിച്ചു,

  • @creativegirl1285

    @creativegirl1285

    Жыл бұрын

    Sathyam🔥

  • @Malavika2010

    @Malavika2010

    Жыл бұрын

    സത്യം

  • @gopalakrishnangopal5228

    @gopalakrishnangopal5228

    Жыл бұрын

    ❤❤a

  • @gopalakrishnangopal5228

    @gopalakrishnangopal5228

    Жыл бұрын

    ❤❤aAAaa

  • @ziyurifu3775

    @ziyurifu3775

    Жыл бұрын

    Sheriya

  • @roshnibeautyvlog2742
    @roshnibeautyvlog2742 Жыл бұрын

    ഇന്നത്തെ episode അടിപൊളി. ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം സിനിമ കാണുന്ന പോലെ🤣. തങ്കം ബിന്ദു പണിക്കർ 🤣🤣🤣🥰❤️👍

  • @sweetyvarghese5591

    @sweetyvarghese5591

    Жыл бұрын

    Correct... Njanum orthu 😂😂😂😂😂😂😂

  • @anjalivijayan6762

    @anjalivijayan6762

    7 ай бұрын

    അതെ ഞാനും ഓർത്തു 😂

  • @IqbalIqbal-tr8po

    @IqbalIqbal-tr8po

    6 ай бұрын

    Correct

  • @vijayakumark.p2255
    @vijayakumark.p2255 Жыл бұрын

    മനോഹരമായ ഒരു എപ്പിസോഡ്. നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്. മറുനാട്ടിൽ നിന്നും വരുന്ന ഒരു പ്രവാസി അവന്റെ ആ ഒരു സ്വപ്നം അതായിരുന്നു എന്റെ കുട്ടി പ്രായത്തിലെ ഇറങ്ങിയ ആ പാട്ട്. അതുമാത്രമോ നാട്ടിലെ ചക്കയും ചേമ്പും കാച്ചിലും മരച്ചീനിയും ഒക്കെ തിന്നാൻ വരുമ്പോൾ, അവർക്ക് ബർഗറും കൊണ്ട് കാത്തുനിൽക്കുന്ന നമ്മുടെ മലയാളിയുടെ ഒരു അവസ്ഥ, നമ്മുടെ മണ്ണിന്റെ മണം നമുക്ക് എവിടെപ്പോയാലും മറക്കാൻ കഴിയുമോ, ഓച്ചിറ വള്ളിക്കാവ് കാരനായ ഞാൻ തിരുവനന്തപുരത്ത് ഇപ്പോൾ താമസിക്കുമ്പോൾ നാട്ടിലേക്ക് പോകുമ്പോഴും അവിടെ ചെല്ലുമ്പോൾ സഹോദരിയും അമ്മയൊക്കെ വച്ചു തരുന്ന ആ ഭക്ഷണം, ആ പഴയകാല ഭക്ഷണം ചേമ്പും കാച്ചിലും മരച്ചീനിയും അതോടൊപ്പം മത്തി കറിയും മത്തി വറുത്തതും ഒക്കെ കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം എല്ലാം കേരളത്തിലാണ് , എന്നിട്ടും ആ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അപ്പോൾ പിന്നെ മറ്റൊരു രാജ്യത്ത് നിന്നും വരുമ്പോൾ നമ്മുടെ മണ്ണിന്റെ ആ മണം അവരെത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട്. ഭക്ഷണം ഉൾപ്പെടെ ഒന്ന് ആലോചിക്കുക. ആ സുഖം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്

  • @bindhus2885
    @bindhus2885 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് എന്റെ പൊന്നോ ഒരുപാട് ചിരിച്ചു 😅. ഡിഗ്രി കഴിഞ്ഞിട്ട് എഞ്ചിനീയർ. എല്ലാരും ഒന്നിനൊന്നു മെച്ചം 😅😅

  • @hananahhashim296

    @hananahhashim296

    Жыл бұрын

    🥶☺️💫😄💫💫😄😄😄😄😳😄😳😄😳😳😄😄😳😄😳😳😄😄😳😄😄😄😳👍👍😳😳😳😳👍😳👍👍😳👍😳😳👍

  • @itsme1938

    @itsme1938

    Жыл бұрын

    ശ്രദ്ധിച്ചോ ; തങ്കം തന്നെ സ്ക്രിപ്റ്റ്

  • @dileepmv7438

    @dileepmv7438

    Жыл бұрын

    ENTHE, DEGREE KAZHINJITTUM ENGINEERING CHEYYALLO

  • @sindhubinoy6724

    @sindhubinoy6724

    11 ай бұрын

    5:33

  • @LinceVarghese-tq7bw

    @LinceVarghese-tq7bw

    10 ай бұрын

    @@hananahhashim296 yttfttgg, you g Thank

  • @preethita1762
    @preethita1762 Жыл бұрын

    എന്റമ്മോ ചിരിച്ചൊരു വഴിക്കായി..... ഒന്നും പറയാനില്ല..... അളിയൻസ് കണ്ട് ഇത്രയേറെ ചിരിച്ചൊരു എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല.... തങ്കത്തിന്റെയും ലില്ലിയുടെയും പൊങ്ങച്ചം കേട്ടിട്ട് സുലുച്ചേച്ചിയുടെ മുഖഭാവം കണ്ടപ്പോൾ ചിരിച്ചു ചത്തില്ലന്നേയുള്ളു..... എന്തായാലും കിടിലോൽ കിടിലം... Keep it up 👍

  • @anilaraj8090

    @anilaraj8090

    11 ай бұрын

    A

  • @shijinshiji3643
    @shijinshiji3643 Жыл бұрын

    അടിപൊളി എപ്പിസോഡ്. ഇതിലെ റൊണാൾഡ് തങ്കം ചേച്ചിയുടെ ഇംഗ്ളീഷ് പെട്രോൾ പമ്പിൽ പെട്രോൾ പെട്രോൾ എന്ന് പറയുന്നപോലെ മൊത്തം പൊളിയും 🤣

  • @kavitharajappan209

    @kavitharajappan209

    Жыл бұрын

    😂😂😂😂

  • @sujathamurali4323

    @sujathamurali4323

    Жыл бұрын

    😂😂😂

  • @binduaji1347

    @binduaji1347

    Жыл бұрын

    😂😂

  • @jayamadhuri8156

    @jayamadhuri8156

    Жыл бұрын

    😂😂😂

  • @shereenasalam960

    @shereenasalam960

    Жыл бұрын

    😂😂😂😂😂

  • @philipthomas9777
    @philipthomas9777 Жыл бұрын

    തങ്കത്തിന്റെ വിഷമം മനസിലാകും 😂പ്രസവസമയത്തുപോലും ഇത്ര വേദനിച്ചിട്ടുണ്ടാകില്ല 😂😂😂 എന്റെ സുലുചേച്ചി വീട്ടിൽപണിയൊന്നുമില്ലേ 😂തങ്കത്തിന്റ തള്ള് കേട്ടോണ്ടിരിക്കാതെ 😂😂😂

  • @febamol98

    @febamol98

    Жыл бұрын

    😂😂😂😂

  • @sheelav.r.9200

    @sheelav.r.9200

    Жыл бұрын

    ഇന്നത്തെ എപ്പിസോഡ് ചിരിച്ചു മടുത്തു. സൂപ്പർ 😄😄😄😄

  • @kavitharajappan209
    @kavitharajappan209 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ഓർമ വന്നു. ചിരിച്ചു ഊപ്പാട് വന്നു. സത്യം SSLC second year 😂😂😂😂😂. എന്നെ വേലക്കാരൻ എന്ന് പറഞ്ഞേക്കല്ലേ ന്നു റൊണാൾഡ്. Look ഉണ്ടേലും പറയില്ല എന്ന് തങ്കം 🤣🤣🤣🤣. മുത്ത്‌ പറഞ്ഞത് എല്ലാം സത്യം ആയി. Degree കഴിഞ്ഞു എഞ്ചിനീയറിങ് നു പോയ തങ്കത്തിനു അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ല. ഒട്ടും പഠിക്കാത്തവൾ അമേരിക്കയിലും 😄😄😅😅😅😅😂😂😂😂. ഇത് പോലെ ഉള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏💕💕

  • @kl02pramodvlog28

    @kl02pramodvlog28

    Жыл бұрын

    സത്യം 😁😁😁😁🥰🥰🥰🥰

  • @savithriae3159

    @savithriae3159

    Жыл бұрын

    ശരിയാണ്

  • @mohandasdas8792

    @mohandasdas8792

    6 ай бұрын

    തേങ്ങ എത്ര അരചാലും. എന്ത് താളലെ കറി എന്ന് പറയുന്നത് പോലെ യാണ്. തങ്കം തിൻറ കാര്യം

  • @shinyvarghese4489
    @shinyvarghese4489 Жыл бұрын

    ന്റമ്മോ!!ഇത്തവണ "ബോബനും മോളിയും പിറകിൽ പോയി!!തങ്കത്തിന്റെ പ്ലാനിങ് കേട്ടപ്പോൾ!!മുത്തിന്റെ ഭാവം !!ഒന്ന് കാണേണ്ടത് തന്നെ!!😂

  • @ichuinu5887
    @ichuinu5887 Жыл бұрын

    ഇനി മഞ്ജു പത്രോസ് കഥ മതി ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം വന്നു അടിപൊളി എപ്പിസോഡ് 👍👍

  • @shyamalahariharan6018
    @shyamalahariharan6018 Жыл бұрын

    ഇങ്ങനെ വീടിനു മുൻപിൽ ഇരുന്നു വർത്തമാനം പറയുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു.

  • @mridulamanoj3722
    @mridulamanoj3722 Жыл бұрын

    റോസമ്മ വന്ന് കുളമാക്കിയതിന്റെ കുറവ് നല്ലോണം നികത്തി😂😂😂

  • @geethajoseph2470
    @geethajoseph2470 Жыл бұрын

    ഇന്നത്തെ episode -- ചിരിച്ചു ചിരിച്ചു മടത്തു --- old movie -- അയലത്തെ സുന്ദരി ഓർമ വന്നു 👌👌😂😂

  • @itsme1938

    @itsme1938

    Жыл бұрын

    അതെ; പപ്പു പിള്ളയുടെ ഉപദേശ പ്രകാരം മരുമകൻ രവിയെ സ്വീകരിക്കാൻ വേഷം കെട്ടുന്ന കുട്ടൻ നായർ അമ്മാവനും കുടുംബവും😅

  • @basheerpk1181

    @basheerpk1181

    Жыл бұрын

    സൂപ്പർ👌👌👌

  • @bincybkennedy7756

    @bincybkennedy7756

    Жыл бұрын

    😂😂

  • @rockfightergamerz1412

    @rockfightergamerz1412

    Жыл бұрын

    +Sreekrishna purathe nakshatra thikakkam..

  • @ummerk8827

    @ummerk8827

    11 ай бұрын

    നീലമേഘ.കുടനിവർത്തി. താലവന പീലിക്കൂടി... മുഴുകാപ്പു. ചാർത്തി. നില്കും. ഗ്രാമസുന്ദരി..... 🤣🤣🤣🤣🤣

  • @krishnaambika5760
    @krishnaambika5760 Жыл бұрын

    ഇന്നത്തെ ഇപ്പോസോഡ് കണ്ടിട്ട് ഒരുപാട് ചിരിച്ചു ഇങ്ങനേം ആൾക്കാർ ഉണ്ടോ തള്ള് തങ്കത്തിന്റെ അപാരം kanakane കണ്ടപ്പോൾ കണ്ണ് തള്ളി പോയി ലില്ലി സൂപ്പർ റൊണാൾഡ് അടിപൊളി മുത്ത് മാത്രം നോർമൽ

  • @itsme1938

    @itsme1938

    Жыл бұрын

    സ്ക്രിപ്റ്റ് തങ്കമാണ്; ഒരു പെരുന്തച്ചൻ കോംപ്ലക്സ്😅

  • @liji.a.sa.s422
    @liji.a.sa.s422 Жыл бұрын

    കോൺസ്റ്റബിൾ ഗ്രേഡിൽ ഉള്ള ആളെ എസ് ഐ ആക്കിയ ലില്ലിയും , നാട്ടിൽ പഠിക്കുന്ന മുത്തിനെ ഊട്ടിയിൽ പഠിക്കാൻ വിട്ട തങ്കവും പൊളിച്ചു . ചില സാഹചര്യങ്ങളിൽ ആർക്കും ദോഷം വരാത്ത പൊങ്ങച്ചം നിഷ്കളങ്കർ ആയ പെണ്ണുങ്ങളിൽ ഉണ്ടാവാറുണ്ട് , എന്തായാലും അടിപൊളി ......

  • @SabeerNilamel
    @SabeerNilamel Жыл бұрын

    ചിരിച് ചത്തു.. അമേരിക്കക്കാരെ സ്വീകരിക്കാൻ വേണ്ടി മുത്തും, ക്ളീറ്റോയും, തങ്കവും, റൊണാൾഡും കൂടി ചർച്ച ചെയ്യുന്ന സീൻ എന്റെ പൊന്നൂ ഒരു രക്ഷെയും ഇല്ല.. മുത്തു ഒകെ അപാര പെർഫോമൻസ് ആണ്.. അവസാനം അമേരിക്കൻ മലയാളി വന്നിട്ട് നല്ലൊരു സന്ദേശവും.. പൊളി ❤❤❤

  • @princysanthosh90
    @princysanthosh90 Жыл бұрын

    Haiii അത് ഇംഗ്ലീഷ് അല്ല ഗുഡ് മോർണിംഗ് അതും ഇംഗ്ലീഷ് അല്ല... തങ്കം rockssss

  • @ramsiyaramsiya1151

    @ramsiyaramsiya1151

    Жыл бұрын

    😂

  • @kavitharajappan209

    @kavitharajappan209

    Жыл бұрын

    🤣🤣🤣

  • @joncykoshy836

    @joncykoshy836

    Жыл бұрын

    😂😂😂😂😂😂

  • @alicejhon3900

    @alicejhon3900

    Жыл бұрын

    😂😂

  • @Wanderingsouls95
    @Wanderingsouls95 Жыл бұрын

    പിന്നല്ല... നമ്മളെ നാട് പോലെ മറ്റൊരു നാട് ഉണ്ടോ ❤ ഈ റൊണാൾഡ് നെ പോലെ ഒരു ബ്രദർ എനിക്കും വേണമായിരുന്നു.. ഇച്ചിരി ചോറും കറിയും കൂടുതൽ കൊടുക്കണം എന്നല്ലേ ഉള്ളു നല്ല ഹാപ്പി ആയി ചിരിച്ചോണ്ട് മുന്നോട്ട് പോകാം 😁

  • @semimolabdulaziz3655

    @semimolabdulaziz3655

    Жыл бұрын

    😂😂😂😂

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Жыл бұрын

    ഞാനിന്ന് ഒത്തിരി താമസിച്ചു അളിയൻസ് കാണാൻ എല്ലാവർക്കും ഇഷ്ടമായോ എനിക്ക് ഒത്തിരി ഇഷ്ടമായി ചിരിച്ചു മടുത്തു

  • @mariyammajoseph3332
    @mariyammajoseph3332 Жыл бұрын

    Akshaya mole, s acting superb❤😊

  • @jubimathew3169

    @jubimathew3169

    Жыл бұрын

    Yes

  • @abdullrazak4070
    @abdullrazak4070 Жыл бұрын

    😂 ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ച് ചാവും.എല്ലാവരും സൂപ്പർ 😅👍

  • @hananahhashim296

    @hananahhashim296

    Жыл бұрын

    Kkkkkkkkkkkk👍👍👍👍🏼👍🏼😇😇😇😇😳😳😳😳

  • @suryasyam3062
    @suryasyam3062 Жыл бұрын

    ഈ week episodes നന്നാക്കുന്നുണ്ട്, പഴയത് പോലെ 😆

  • @bindukv9740
    @bindukv9740 Жыл бұрын

    ചിരിച്ചു വയറു നോവിച്ചു കളഞ്ഞു... മഞ്ജു... You... ഒരു രക്ഷയുമില്ല... Love.. U.... So much.. എനിക്കു നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹമുണ്ട് ❤❤❤

  • @shreejucharan2023
    @shreejucharan2023 Жыл бұрын

    😂😂😂😂മുത്തിന്റെ ഒരു ഗതി കേടു 😂😂😂😂പാവം ഇവര്‍ പറയുന്നതു കേട്ടു....ഒരു പരുവം ആയി 😅😅😅😅തങ്കത്തിന് English വായിക്കാനും അറിയില്ല 😂😂😂😂

  • @nishaninan5180
    @nishaninan5180 Жыл бұрын

    ഇന്നത്ത എപ്പിസോഡ് കണ്ടപ്പോ ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം ഓർമ vannu

  • @jameelatc7712

    @jameelatc7712

    Жыл бұрын

    ഞാനും ഓർത്തു.

  • @smithaajayakumar8420
    @smithaajayakumar8420 Жыл бұрын

    എനിക്ക് ഇഷ്ടമായത് റൊണാൾഡിന്റെ ഡ്രസ്സ്‌ ആണ്... ബട്ടൺ തുറന്നങ് ഇട്ടു 😂

  • @creativegirl1285

    @creativegirl1285

    Жыл бұрын

    Aa enikkum😂

  • @hananahhashim296

    @hananahhashim296

    Жыл бұрын

    Sgsg🧐🤯😤😟😤😟😲😄😟😟☺️☺️☺️😄☺️☺️😄☺️☺️😤😟😤😟😟😲😟😲😲😟😲😟😟😲😟😲😲☺️☺️😲☺️😲☺️😲😲☺️😲☺️😲☺️☺️😲☺️☺️😲😲☺️☺️😲☺️☺️☺️😲😲😲☺️☺️😲☺️😲☺️😲☺️😲😩😩😲😲😲😩😲😩😲😩😲😩😲😩🤯🤯🤯😟😟😟😟😟😟😟😤😛😤😛😛😤😤😛😛😛😛😤😛😛😛😛😳💫💫💫💫💫😛😛💫💫😛

  • @muneerarayams8219

    @muneerarayams8219

    Жыл бұрын

    കുറെ നാളുകൾക്കു.ശേഷം. അലിയൻസ് കണ്ടു.ചിരിച്ചു...നന്നായി.നല്ല സന്ദേശം

  • @this.is.notcret

    @this.is.notcret

    Жыл бұрын

    😂😂😂

  • @geethas3247

    @geethas3247

    Жыл бұрын

    അതെ 😂😂😂

  • @smithaajayakumar8420
    @smithaajayakumar8420 Жыл бұрын

    നല്ല വിദ്യാഭ്യാസ മുള്ള തങ്കത്തിന്റെ ഇംഗ്ലീഷ് അറിയാത്ത അഭിനയം.... ഓ ഗംഭീരം 😂

  • @lemonandroses1513

    @lemonandroses1513

    11 ай бұрын

    🎉😢😢😢

  • @mathewparekatt4464

    @mathewparekatt4464

    13 күн бұрын

    😂😂😂😂

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻👌ശ്രീമതി. മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ. "മേലേ പറമ്പിൽ ആൺവീട്"സിനിമയിൽ ജഗതിയുടെ "വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി ഓർത്തു. മഞ്ജു 🌹🌹🙏🏻

  • @varghesechakkalakkal2284
    @varghesechakkalakkal2284 Жыл бұрын

    ഇത്രമാത്രം ചിരിച്ച ഒരു എപ്പിസോഡ് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.... എല്ലാവരും അടിച്ചു പൊളിച്ചു.... അഭിനന്ദനങ്ങൾ aliyans and team....

  • @itsme1938

    @itsme1938

    Жыл бұрын

    മഞ്ജു ചേച്ചിയുടെ സ്ക്രിപ്റ്റാണ്

  • @reyyu5739
    @reyyu5739 Жыл бұрын

    ഇതൊക്കെ പോലുള്ള കഥകൾ ഇനിയും വരട്ടെ...എല്ലാരും ആർക്കും വിട്ട് കൊടുക്കാതെ അഭിനയിച്ചു തകർത്തു....

  • @somlata9349
    @somlata9349 Жыл бұрын

    സുലു ചേച്ചി ഇഷ്ട്ടം ❤❤❤❤

  • @ng4mtrollsmalayalam834
    @ng4mtrollsmalayalam834 Жыл бұрын

    അളിയൻസ് തിരുമ്പി വന്ത്ട്ടേന് സോല്ല് ❤

  • @geethum4669
    @geethum4669 Жыл бұрын

    സൂപ്പർ അവസാന ഭാഗം കലക്കി .കുറച്ച് ചിരിപ്പിച്ചു കളഞ്ഞു .തങ്കചേച്ചി സൂപ്പർ ആണ് സൂപ്പർ

  • @meenasundhar6436
    @meenasundhar6436 Жыл бұрын

    പുട്ട് കുറ്റിയിൽ നിന്ന് കുത്തുന്ന പോലെയല്ലേ ഓരോരുത്തരുടെയും തള്ള്, തള്ളിനൊരു കുറവും ഇല്ല 🙏🏻🙏🏻🙏🏻❤️

  • @kannanmohan3984
    @kannanmohan3984 Жыл бұрын

    നല്ല എപ്പിസോഡ്❤❤ സ്വന്തം നാടിന്റെ സംസ്കാരം വിസ്‌മൃതി യിൽ ആക്കി... മറ്റു സംസ്കാരങ്ങളെ അനുകരിക്കാൻ ഉള്ള ത്വര കൂടുതൽ മലയാളിക്ക് സ്വന്തം..അത് എല്ലാത്തരത്തിലും,വസ്ത്രം, ഭക്ഷണം, ജീവിത ശൈലി അങ്ങനെ പോകുന്നു... എവിടെ പോയാലും സ്വന്തം നാടിനെയും അതിന്റെ തനത് സംസ്‌കാര തെയും സംരക്ഷിണം എന്ന വലിയ ഒരു സന്ദേശം നർമ്മത്തിൽ ചാലിച്ചു സമ്മാനിച്ചു... മനോഹരം...❤❤❤

  • @SureshbabuSureshbabu-gv6nc
    @SureshbabuSureshbabu-gv6nc Жыл бұрын

    ഈ എപ്പിസോഡിൽ കനകനെ കുറച്ച് ബുദ്ധി ഉണ്ടാകും എന്ന് വിചാരിച്ചു.😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    ഒരു സാധാരണ മലയാളി കുടുബത്തിലെ സാധാരണകഥ.ലേശംഅതിഭാവുഖതയുള്ളത് തമ്പിയണ്ണനിലും നാടകനടനത്തിലും.അവരുടെ കുടുംബംകൂടി കണ്ടാൽ നന്നായി..അമ്മാവനെയൊന്നുകാണാൻകാത്തിരിക്കുന്നു.അമ്മായിയെയും അമ്മ യേം.അമ്മാവൻറ ശേഷിമരുന്ന് എന്തായീ.എല്ലാംസപ്നത്തിൽ മാത്രമോ

  • @umachand3265
    @umachand3265 Жыл бұрын

    ഇന്നത്തെ episode അടിപൊളി 👏👏😍 രണ്ട് കാര്യങ്ങൾ പറയാം 1)last പറഞ്ഞ ആ വാക്കുകൾ ഉണ്ടല്ലോ " നാളികേരത്തിന്റെ നാട്ടിൽ " ഒട്ടു മിക്ക പ്രവാസികളും അങ്ങനെ തന്നെ ആണ് ചിന്തിക്കുന്നത് 😢. 2) പ്രവാസികൾ നാട്ടിൽ വരുമ്പോൾ, വീട്ടുകാർ എല്ലാവരും ഒത്തുകൂടിയതല്ലേ അത് കൊണ്ട് continental foods കഴിക്കാൻ hotels ഇൽ കൊണ്ടുപോകുന്ന കുറെ കുടുംബക്കാറുണ്ട്,, ( എല്ലാവരെയും അടച്ചു പറയുന്നതല്ല, ചില ആളുകളെ മാത്രം ) അവർ മനസിലാക്കേണ്ട കാര്യം ഉണ്ട് നിങ്ങൾക്ക് ആ food ഒക്കെ എപ്പോൾ വേണമെങ്കിലും കഴിക്കാം, പക്ഷേ അവർ ( പ്രവാസികൾ )ലീവിന് നാട്ടിൽ വരുമ്പോൾ നാടൻ ഭക്ഷണങ്ങൾ ( most of them) കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്, ദയവു ചെയ്തു അവരുടെ ആഗ്രഹങ്ങൾ കൂടി കണക്കിലെടുക്കണം 🙂.

  • @latamenon5872
    @latamenon5872 Жыл бұрын

    Superb acting..this must b the only serial where all actors are of the same superb calibre 👏🏻👏🏻👏🏻

  • @mufeedamufi5407
    @mufeedamufi5407 Жыл бұрын

    ചോറ് തോന്നുമ്പോൾ കണ്ടു ചിരിച്ചു തരിപ്പിൽ കയറി. യാം ഫൈൻ താങ്ക്യൂ മഞ്ജു rocks

  • @santhoshkumarml
    @santhoshkumarml Жыл бұрын

    😂 ചിരിപ്പിച്ചു അവസാനം ഉള്ള കാര്യവും പറഞ്ഞു ❤❤❤ അളിയൻസ് പൊളിയാണ് ❤

  • @rockfightergamerz1412
    @rockfightergamerz1412 Жыл бұрын

    ഇതെന്താ പെട്രോൾ പമ്പ് ആണോ..? വേലക്കാരൻ ആനെന്നൊന്നും പറഞ്ഞെക്കല്ലേ..,??? ഇല്ലല്ല...look il അങ്ങനെയാണെങ്കിൽ ഇലും ഞാൻ അങ്ങനെ ഒന്നും പറയില്ല... പാവം മുത്ത്.. മുത്തിന് സ്കൂളിൽ പോകുവാൻ പോകുന്ന സ്കൂൾ shoe... അവർ ഇങ്ങനെ വരുമെന്ന് വിചാരിച്ചുള്ളൂ... ക്ലൈമാക്സ് പ്രതീക്ഷിച്ച പോലെ തന്നെയാണ്... നന്ദി തങ്കം സ്റ്റൈൽ സൂപ്പർ

  • @shamidasil
    @shamidasil Жыл бұрын

    വിദ്യാഭ്യാസം ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും വ്യത്യാസം, മുത്ത് അതുള്ളതിന്റെ ഗുണവും, മറ്റുള്ളവർ അതില്ലാത്തതിന്റെ കൊണവും കാണിച്ചു, അവസാനം ആ ചേച്ചി പ്രവാസികളെക്കുറിച്ച് പറഞ്ഞത് ഒരു പ്രവാസി എന്ന നിലക്ക് എന്റെ മനസ്സും കണ്ണും നിറച്ചു കളഞ്ഞു😇

  • @Vineeshkvijayan
    @Vineeshkvijayan Жыл бұрын

    ഇതാണ് ഞങ്ങളുടെ അളിയൻസ്😂😂 കുറെ നാളുകൾക്ക് ശേഷം തുടക്കം മുതൽ അവസാനം വരെ ചെറിയൊരു ചിരിയോട് കൂടി കണ്ടു❤️ 22:30 ക്ലീറ്റൊ ഫാമിലി😃😃😃🤟

  • @SN-mv9rb

    @SN-mv9rb

    Жыл бұрын

    മഞ്ജു പത്രോസ് ന് (തങ്കം ) നന്നായി അഭിനയിക്കാൻ മാത്രം അല്ല , നല്ല script എഴുതാൻ കൂടി അറിയാം എന്ന് ഇന്നത്തെ episode ലൂടെ തെളിയിച്ചിരിക്കുന്നു

  • @Vineeshkvijayan

    @Vineeshkvijayan

    Жыл бұрын

    @@SN-mv9rb അത് ഞാൻ ശ്രദ്ിച്ചിരുന്നില്ല 😊👍

  • @ragabhichikku5798
    @ragabhichikku5798 Жыл бұрын

    അവര് മലയാളം മറന്നു എന്നാണ് ജാൻ അറിഞ്ഞത്. റൊണാൾഡ്. പൊളി ഡയലോഗ് 🥰🥰🥰

  • @asmishebin7479
    @asmishebin7479 Жыл бұрын

    We are lovely... Sleeping in one bed.. Everyday 😂😂😂

  • @sreejith9687
    @sreejith9687 Жыл бұрын

    ഇംഗ്ലീഷ് ഭാഷ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ചാൽ അത് ഭയങ്കര കോമഡി ആയിരിക്കും എന്ന് വീണ്ടും ഇവിടെ തെളിഞ്ഞിരിക്കുന്നു. 😂😂😂😂

  • @shajansuby7256
    @shajansuby7256 Жыл бұрын

    അടി പൊളി എപ്പിസോഡ്. തങ്കവും മുത്തും ശരിക്കും അമ്മയും മോളുമാണോ ?

  • @josephkt

    @josephkt

    Жыл бұрын

    Nop....sulu and muthu is amma and mol

  • @ummarmalayil2903

    @ummarmalayil2903

    Жыл бұрын

    സുലു ചേച്ചി ആണ് മുത്തിന്റെ അമ്മ

  • @ummarmalayil2903

    @ummarmalayil2903

    Жыл бұрын

    സുലു ചേച്ചി ആണ് മുത്തിന്റെ അമ്മ

  • @sv8394

    @sv8394

    Жыл бұрын

    അവരുടെ അഭിനയം super ആണ്.ശരിക്കും അമ്മയും മോളും പോലെ

  • @kunchusshameer7664
    @kunchusshameer7664 Жыл бұрын

    അളിയൻസ് എല്ലാ എപ്പിസോടും കണ്ടവർ ഇവിടെ കമോൺ 👍👍👍

  • @rohithachu3513

    @rohithachu3513

    Жыл бұрын

    yes

  • @RR-wi6ir
    @RR-wi6ir Жыл бұрын

    🙏അള്ളോ ചിരിച്ചു ചിരിച്ചു. വയർ വേദന എടുക്കുന്നു. ഓരോ എപ്പിസോഡ് ഹോ ഒരു രക്ഷയും ഇല്ലാ

  • @Mary-ds4xc
    @Mary-ds4xc Жыл бұрын

    സത്യം,സൂപ്പർ,തങ്കം പൊളിച്ചു.ഇത്ര real ayi ആരു. അഭിനയിച്ചില്ല,മുത്ത് പാവ.ം.എന്തു ചെയ്യാൻ,

  • @Suresh-tu3sw
    @Suresh-tu3sw Жыл бұрын

    👏👏👏മഞ്ജു ചേച്ചി... ചേച്ചിയുടെ സ്ക്രിപ്റ്റ് അടിപൊളി 👏👏👏നർമ്മം നിറഞ്ഞ ഡയലോഗുകൾ 👏👏 അളിയൻസും നാത്തൂൻസും മക്കൾസും റൊണാൾഡ്സും അതിഥിസും എല്ലാം ചേർന്ന മനോഹര നിമിഷങ്ങൾ 👌👌👌 😊😊മുത്തേ... 😊😊തക്കിളി മോളെ 😊😊

  • @user-yv5mk2pp5b
    @user-yv5mk2pp5b Жыл бұрын

    ചിരിക്കാതെ എങ്ങനെ ഇതൊക്കെ ഷൂട്ട്‌ ചെയ്യുന്നു എന്റെ പൊന്നോ 😂😂😂😂

  • @surabhivenugopal8926
    @surabhivenugopal8926 Жыл бұрын

    ചിരിച്ചു ചിരിച്ചു ചത്തു മൈൻഡ് ഒക്കെ ഫ്രീ ആയി എല്ലാവരും പൊളിച്ചു ഇത് ഇതേപോലെ തന്നെ പോക്കണം

  • @Adhilaami
    @Adhilaami Жыл бұрын

    സ്ക്രിപ്റ്റ് : മഞ്ജു പത്രോസ്.. അടിപൊളി നല്ല എപ്പിസോഡ്.. അളിയൻസ് ടീം ചിലപ്പോൾ അങ്ങ് നമ്മളെ രസിപ്പിക്കും.. ചിലപ്പോ കാണുമ്പോൾ പ്രാന്താവും.. ന്നാലും കാണും അടിക്ട് ആയി പോയി... 😔.. ഇന്നത്തെ എപ്പിസോഡ് പോലെ ആവട്ടെ ഇനി അങ്ങോട്ടും...

  • @smithaajayakumar8420
    @smithaajayakumar8420 Жыл бұрын

    ഇവരുടെ പൊങ്ങച്ചം പറച്ചിലിനിടയിൽ കുടുങ്ങി പോയ മുത്തിന്റെ ഒരു അവസ്ഥ... കഷ്ടം

  • @mohamedthaha1538
    @mohamedthaha1538 Жыл бұрын

    SULU Checchi,nishkalankayaaya oru ayalvaasiyaayirunnu...Thankathinteyum,Lilliyudeyum koode chernnu ,ippol Avarum cheriya oru nonacchi aayo Ennoru samshayam 😂

  • @nithyar6696
    @nithyar6696 Жыл бұрын

    മഞ്ജു ചേച്ചിയുടെ കഥ പൊളി🔥🔥🔥🔥🥰

  • @hamzaarifa7889
    @hamzaarifa7889 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കലക്കി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😃😃😃english പഠിത്തം 😃😃

  • @naushadbabu9964
    @naushadbabu9964 Жыл бұрын

    ഞങ്ങളെ വീടിന്റെ മുറ്റത് അല്ലെ വന്നേ, ഞങ്ങൾ പറഞ്ഞോളാം. ലില്ലി 😂😂😂😂

  • @faisalch3359
    @faisalch3359 Жыл бұрын

    പൊളി സ്ക്രിപ്റ്റ് മഞ്ജു പത്രോസിന് അഭിനന്ദനങ്ങൾ 😃😃

  • @anishnair2049
    @anishnair2049 Жыл бұрын

    അമേരിക്കേന്നു നേരിട്ടു കേരളത്തിലേക്ക് കുടിയേറിയ അളിയനും കുടുംബവും 😄😄👍🏻

  • @JayaprejithJayaprejith

    @JayaprejithJayaprejith

    Жыл бұрын

    സ്ക്രിപ്റ്റ് മഞ്ജു പത്രോസ് 👌

  • @semimolabdulaziz3655

    @semimolabdulaziz3655

    Жыл бұрын

    😂😂😂😂

  • @Demoonefor
    @Demoonefor Жыл бұрын

    സായിപ്പ് ലിപ് ലോക്ക് അടിക്കും, റൊണാൾഡ് ഒരേ പൊളി തന്നെ❤❤❤❤

  • @tipsbyachuz
    @tipsbyachuz Жыл бұрын

    Nice episode,, really this episode made us happy.. Thank you Manju chechi and entire Aliyans teams. Go ahead❤❤ with Lots of love.

  • @shaijithaaathul6850
    @shaijithaaathul6850 Жыл бұрын

    റൊണാൾഡ്‌ : യൂ ലുക്കിംഗ്‌ BPL 😂ദാരിദ്രരേഖയ്ക്ക്‌ തഴെയാന്ന് 😂 എന്റെ പൊന്നോ ഇന്ന് ചിരിച്ച്‌ ചത്ത്‌ ❤😂😂😂😂

  • @marythomas188
    @marythomas188 Жыл бұрын

    മുത്തേ അമ്മയും അച്ഛനും വ്യാഴത്തിൽ നിന്ന് ഇപ്പോൾ വന്നതേ ഉള്ളു എന്ന് പറഞ്ഞാൽ മതി 😂😂😂

  • @vinathamc-cb3uq
    @vinathamc-cb3uq Жыл бұрын

    എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. ആ തങ്കത്തിന്റെ ഒരു അഭിനയം super duper

  • @padminiprasad7573
    @padminiprasad7573 Жыл бұрын

    തങ്കം super 👍❤

  • @sameerkuttayiij6289
    @sameerkuttayiij6289 Жыл бұрын

    പൊളിച്ചടുക്കി തങ്കം ഒരു രക്ഷയും ഇല്ല കിടുക്കി👍👍👍👍👍👍

  • @rajeshkora4848
    @rajeshkora4848 Жыл бұрын

    ഇനി സിക്രിപ്പ്റ്റ് മഞ്ചു ചേച്ചി എഴുതിയ മതി അടിപൊളി

  • @bijujoseph5346
    @bijujoseph5346 Жыл бұрын

    ഇതൊക്കെ കൈയിൽ വച്ചിട്ടാണോ രാജേഷേ 👍 ഹോ സൂപ്പർ 🙏❤️😀😀😃🌹🧡 അടിപൊളി 😃 ഇങ്ങനെയാവണം അളിയൻസ് തകർത്തു 🙏👍

  • @99cssuresh
    @99cssuresh Жыл бұрын

    "Let us be ourselves" ....Nice message delivered in the most humorous manner....Hi Aliyans...I can see the hidden smile in all your faces as you enact these roles.....😜

  • @shirlyvarughese3021

    @shirlyvarughese3021

    Жыл бұрын

    Too good

  • @sabujoseph369

    @sabujoseph369

    Жыл бұрын

    Bhul

  • @santhoshkt4036
    @santhoshkt4036 Жыл бұрын

    Wonderful Episode ❤❤

  • @robinthomas3454
    @robinthomas3454 Жыл бұрын

    Super episode റൊണാൾഡ് അണ്ണാ പൊളിച്ചു. പെട്രോൾ പെട്രോൾ 😂😂😂😂

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 Жыл бұрын

    പ്ലീസ് സർ എനിയും ഇതുപോലെ ഉള്ളത് ഇടു സങ്കടങ്ങൾ ഉള്ള ലോകം മാണ് ഇപ്പോൾ കുറച്ചു ചിരിക്കട്ടെ എല്ലാരും 😂😂😂

  • @alexshaji7709
    @alexshaji7709 Жыл бұрын

    തങ്കത്തിന്റെ "How are you" പൊളിച്ചു 👌👌

  • @pillai2974
    @pillai2974 Жыл бұрын

    Very good episode .....thanks to all team !

  • @johncj3872
    @johncj3872 Жыл бұрын

    തങ്കതിനെ കാണാൻ എന്തു രസമാ... വെള്ളരി കണ്ടത്തിലെ കണ്ണേറു കോലം പോലെ.... കൂടെ ഉള്ള മറ്റുള്ളവർക് കണ്ണ് കിട്ടില്ല....😂😂😂

  • @aneeshani6463
    @aneeshani6463 Жыл бұрын

    സൂപ്പർ എപ്പിസോഡ്, മനോഹരമായിട്ടു ഉണ്ട്. റൊണാൾഡ് കൌണ്ടർ ഒരു രെക്ഷ ഇല്ല

  • @ansaabraham7521
    @ansaabraham7521 Жыл бұрын

    After some episodes aliyans is back with hilarious episode 😂😂😂😂😂😂

  • @rinshadali2786
    @rinshadali2786 Жыл бұрын

    കലക്കി നല്ലത് താങ്കത്തിനു ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ

  • @naushadbabu9964
    @naushadbabu9964 Жыл бұрын

    ആരും ശ്രദ്ധിക്കാതെ പോയ കനകൻ കൗണ്ടർ,വലിച്ചു കേറ്റു അതിനെ 😂😂😂😂.

  • @koottukaran3461

    @koottukaran3461

    Жыл бұрын

    😂😂😂

  • @kannanmohan3984
    @kannanmohan3984 Жыл бұрын

    സുലു ചേച്ചി വല്ല കാര്യം ഉണ്ടായിരുന്നോ ഈ പരദൂഷണവും പൊങ്ങച്ചം ഒക്കെ കേൾക്കണ്ടത്😂😂 കേട്ടിരുന്നു തല ആട്ടിയത്തിനു അവസാനം കൂലി കിട്ടിയില്ലേ😅 😂😂 പാവത്തിനെ കൊച്ചാക്കി😢 പെടലി ഉള്ക്കിയോ😅❤❤ സുലു ചേച്ചി...😅

  • @rubymannala1971
    @rubymannala1971 Жыл бұрын

    Super Episode 🎉😂😂😂Thank you for the wonderful episode

  • @bettyrose9999
    @bettyrose9999 Жыл бұрын

    Sooper episode, ചിരിച്ചു ഒരു വഴിയായി 😆😆

  • @latamenon5872
    @latamenon5872 Жыл бұрын

    Rollicking episode!!!.,, superb.. thanks so much for happy moments in our life👏🏻👏🏻👏🏻

  • @shamseerchithari9888
    @shamseerchithari9888 Жыл бұрын

    കനകന്റെ അഭിനയത്തിൽ പല സ്ഥലത്തും മമ്മൂട്ടിയുടെ ഒരു സ്റ്റൈൽ ആർക്കെങ്കിലും ഫീൽ ചെയ്യാറുണ്ടോ? എനിക്ക് പല സമയത്തും തോന്നാറുണ്ട്

  • @geenanandhan4690

    @geenanandhan4690

    Жыл бұрын

    Undkkalle

  • @thetinykitchenkerala

    @thetinykitchenkerala

    Жыл бұрын

    Ende ponno vanthallu🤣🤣

  • @fati.fati..99..

    @fati.fati..99..

    Жыл бұрын

    ചിരിപ്പിക്കല്ലേ.. 😂😂

  • @user-nl7pw3gg6o

    @user-nl7pw3gg6o

    Жыл бұрын

    ശരിയാണ്

  • @Ajm337

    @Ajm337

    Жыл бұрын

    Not mamooty!!dulqar…😅

  • @somlata9349
    @somlata9349 Жыл бұрын

    Kanakan &ലില്ലി 👌,

  • @rajeshpkpk9857
    @rajeshpkpk9857 Жыл бұрын

    പൊളിച്ചു. "പ്രവാസ ജീവിതം സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നതാണ്. ഒരു പ്രവാസിയും മനസ്സ് കൊണ്ട് ആഗ്രഹിക്കാത്തതാണ് ആ ജീവിതം: എന്നാലും അവർ അത് ജീവിച്ച് തീർക്കുമ്പോൾ മലയാള മണ്ണിലെ ജീവിതവും, ഫ്രൈഡ് റൈസും 1 റൊട്ടിയും 1 > അൽഫാം തുടങ്ങിയ സാധനങ്ങൾ കഴിച്ച് വിശപ്പടക്കുബോൾ അവരുടെ ഓർമ്മയിൽ വിരിയുക . നാട്ടിലെ ചക്കയും, മാങ്ങയും, കപ്പയും , നാടൻ വിഭവങ്ങൾ ആയിരിക്കും. നാട്ടിലെ അവരുടെ ബന്ധുക്കളെ ഇത് ഓർമ്മിപ്പിക്കാൻ ഈ episode കാരണമായി. വെൽ ഡൺ

  • @febamol98
    @febamol98 Жыл бұрын

    ഞാൻ 19 വർഷം ആയി USA ആണ്. നാട് എന്ന് കേട്ടാൽ ഓടി വരാൻ തോന്നുന്നത് നമ്മുടെ നാടൻ ലൈഫ് ലേക്കും രുചികളിലേക്കും ആണ്. പിന്നെ വേഷം.. ഞാൻ ഇവിടെയും church ൽ സാരി ആണ് ഉടുക്കുന്നത്.. ഞാൻ ഒരു സാദാ നാടൻ മലയാളിത്വം മനസ്സിൽ സൂക്ഷിക്കുന്നത് കൊണ്ട് ആണ് ഈ അളിയൻസ് nu addict ആയതു 😂.. Anyway love you'll ❤..

  • @Ed-dy6bl
    @Ed-dy6bl Жыл бұрын

    This is the kind of episode we need!!💕

  • @binimolsasi8437
    @binimolsasi8437 Жыл бұрын

    Super episode ❤️... Laughed alot 🤣

  • @harizyuoosf527
    @harizyuoosf527 Жыл бұрын

    തങ്കം... നിങ്ങൾ തങ്കം അല്ല പൊന്ന് ആണ് പൊന്ന്.. ചിരിച്ചു ചത്തു...😂😂😂😂😂😂😂.

  • @SubashSubash-xz6hs
    @SubashSubash-xz6hs11 ай бұрын

    എന്റെ മുത്തേ തലകറങ്ങുന്നില്ലേ 😃 ഓടിക്കോ പാവം എന്റെ മുത്തു മുത്തു verry smartt👍🏼👌

  • @geethajoseph2470
    @geethajoseph2470 Жыл бұрын

    ഇന്നും ഹൈലൈറ് തങ്കം തന്നെ 👌😄😊

  • @princysanthosh90
    @princysanthosh90 Жыл бұрын

    Kidilan episode ❤❤love u all

  • @sandeepsudhakar4223
    @sandeepsudhakar422311 ай бұрын

    Nallavannam chiripichoru episode. Well done team..❤❤❤.kudozz to the entire team.. 🎉🎉

  • @shanavaskhan9582
    @shanavaskhan9582 Жыл бұрын

    ഇന്നത്തെ അളിയൻസ് ചിരിക്കാൻ ഉണ്ടായിരുന്നു . അങ്ങ് പൊളപ്പിച്ചു കൂടാതെ ചിരിപ്പിച്ചു.

  • @noufalalingal
    @noufalalingal Жыл бұрын

    റൊണാൾട് that simple man 😅😅😅 dressing പൊളിച്ചു😂😂😂😂

Келесі