Aliyans - 465 | ആവശ്യം അത്യാവശ്യം | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 480

  • @rijurenjan76
    @rijurenjan76 Жыл бұрын

    ഇങ്ങനെ ഓസ്സി ജീവിക്കുന്ന ഒരു പെങ്ങൾ. കനകനു ചിട്ടി അടിച്ചപ്പഴേ ഓർത്തു തങ്കത്തിനു ആവശ്യം വരൂവെന്നു.എന്റെ ഡയറക്ടർ സാറേ ഇനിയെങ്കിലും സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാനെങ്കിലും ക്‌ളീറ്റോയെ പര്യാപ്തൻ ആക്കു. പാവം ലില്ലിക്കുട്ടി ❤️❤️❤️ പാവത്തിന് അവസാനം മാല കിട്ടീല

  • @rijurenjan76

    @rijurenjan76

    Жыл бұрын

    @@thetruth2819 25 തങ്കം കൊണ്ട് പോയില്ലേ 😄

  • @rijurenjan76

    @rijurenjan76

    Жыл бұрын

    @@thetruth2819 എപ്പഴും ഇങ്ങനെ തന്നല്ലേ ഓസ്സി തങ്കം 😄😜

  • @Zoomin123

    @Zoomin123

    Жыл бұрын

    Muthee aadhyam nilath nikku.. Kleepanu ninne govt schoolil cherth padippikaane paangullo. Veruthe maamane upadhravikalle

  • @rijurenjan76

    @rijurenjan76

    Жыл бұрын

    @@Zoomin123 അതെ, മുത്തും അമ്മേ പോലെ മാമനെ കണ്ടുള്ള കളിയാ. മുത്തിനറിയാം ഒന്ന് കരഞ്ഞു കാണിച്ചാൽ മാമന്റെ മനസ് ഇളകുമെന്ന് 😃😃😃

  • @swetha4844

    @swetha4844

    Жыл бұрын

    മക്കളെ പഠിപ്പിക്കാൻ ഗതി ഇല്ലാത്തവൻ ഉണ്ടാക്കാൻ നിൽക്കരുത്.

  • @tipsbyachuz
    @tipsbyachuz Жыл бұрын

    തങ്കം ആ പൈസ കനകനോട് കൊടുക്കാൻ പറയുന്നു. Lilly ശരിക്കും പാവം. ഒടുവിൽ അമ്മയും പറയുന്നു നിനക്ക് സങ്കടം ഇല്ലാലോ എന്ന്. എന്തായാലും മകളുടെ കാര്യം solve ആയി അതോണ്ട് അമ്മയ്ക്കും tension ഇല്ല. Most of the families happening this. Sister in law are always like this. Selfish people's. അമ്മായിഅമ്മ മാർക് ഇപ്പോഴും മകൾ സേഫ് zone ആവണം.

  • @my_world_my_garden6452

    @my_world_my_garden6452

    Жыл бұрын

    സത്യം, ചിട്ടി അടിച്ചില്ലരുന്നെങ്കിൽ സുലു ചേച്ചി എന്ത് ചെയ്തേനെ... തമ്പി അവിടെ bar il ഇരിക്കട്ടെ

  • @remzworld7301

    @remzworld7301

    Жыл бұрын

    Sathyam anu

  • @samuelkochukunju8298

    @samuelkochukunju8298

    7 ай бұрын

    😊😊

  • @reshmirechumr203

    @reshmirechumr203

    4 ай бұрын

    Sathyam

  • @safvansafar4180

    @safvansafar4180

    2 ай бұрын

    P പോട്ടോ

  • @Suresh-tu3sw
    @Suresh-tu3sw Жыл бұрын

    പാവം ലില്ലിമോൾ... മാല കിട്ടാതെ പോയ വിഷമം നല്ലത് പോലെ ഉണ്ട്... ക്‌ളീറ്റോ ചേട്ടൻ ഇനി ഉണ്ടാവില്ലേ? 🤔 😊😊😊മുത്തേ 😊😊😊😊

  • @Nash_nashi

    @Nash_nashi

    Жыл бұрын

    Kitumallo maala.

  • @sabithababu5293
    @sabithababu5293 Жыл бұрын

    കാത്തിരിക്കുവാരുന്നു ഈ നേരം വരെ,നിറുത്തി വെച്ചു എന്ന് കരുതി ശരിക്കും ഞാൻ വിഷമിച്ചു. ഒത്തിരി tension നിറഞ്ഞ ജീവിതത്തിൽ അല്പം സന്തോഷം കിട്ടുന്നത് അളിയൻസ് കാണുമ്പോഴാണ്.അളിയൻസ് എന്ന് പറഞ്ഞാൽ അത് ഒരാൾ മാത്രമല്ല എല്ലാവരും ചേർന്നതാണ്.ഒരാൾ പോയി എന്ന് വെച്ച് പാതി വഴിക്ക് നിറുത്താതെ മുന്നോട്ട് പോകുന്ന അളിയൻസ് ടീമിന് എന്റെ salute 🥰🥰🥰🥰

  • @anugrahamolmp447

    @anugrahamolmp447

    Жыл бұрын

    ബിഗ്‌ സല്യൂട് അളിയൻസ്.

  • @arabianmallu2308

    @arabianmallu2308

    Жыл бұрын

    ക്‌ളീറ്റസ് മത്തായി നിർത്തിയോ ???

  • @zoro_gaming6753

    @zoro_gaming6753

    Жыл бұрын

    M Y R A N M Y R A N M Y R A N M Y R A N M Y R A N M Y R A M Y R A N M Y R A N

  • @newkudir6439

    @newkudir6439

    Жыл бұрын

    @@anugrahamolmp447 kaus zkxua wkwu akwyw

  • @newkudir6439

    @newkudir6439

    Жыл бұрын

    @@arabianmallu2308 iwywow

  • @bachuforever1419
    @bachuforever1419 Жыл бұрын

    ക്‌ളീറ്റോ ഇല്ലാത്തതു കൊണ്ട് രണ്ട് പേര് കൂടി മിസ്സായി അൻസാറും, നടരാജനും 😄

  • @shinajkb5823

    @shinajkb5823

    Жыл бұрын

    ഇത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്ന് എനിക്ക് കഴിഞ്ഞ ദിവസം മെസ്സേജ്ന് റിപ്ലൈ തന്നിട്ടുണ്ടായി

  • @user-yo4em2lb9f
    @user-yo4em2lb9f Жыл бұрын

    തങ്കത്തിന്റ കൂടെ നല്ലൊരു കുടുമ്പനാഥൻ ഇല്ലാത്തതിന്റെ കുറവാണ് ഇതൊക്കെ.... 😊😊 പാവം.. പാവം.. ലില്ലിക്കുട്ടി.. 😘😘😘😘

  • @jayamadhavan9218

    @jayamadhavan9218

    Жыл бұрын

    Avravar nokkiyathally

  • @manjushakunnathulill1535
    @manjushakunnathulill1535 Жыл бұрын

    Kanakan പൈസ കിട്ടിയാൽ ഉടൻ തങ്കത്തിന് ആവശ്യം വരും പാവം lilly

  • @jisharlv4303

    @jisharlv4303

    Жыл бұрын

    sathyam

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Жыл бұрын

    ഇതു പോലെ ഒരു പെങ്ങൾ ഉണ്ടെങ്കിൽ ഗോവിന്ദ 😁

  • @shamnu.official7334
    @shamnu.official7334 Жыл бұрын

    കറക്റ്റ് ഡയലോഗ് മണ്ണും പെണ്ണും ശ്രധിച്ച കൂടെ നിക്കും 😄👍🏾

  • @ranigeorge6504
    @ranigeorge6504 Жыл бұрын

    അവനവന്റെ സാഹചര്യം മനസ്സിലാക്കിവേണം മക്കളെ വളർത്താൻ.യാതൊരു വരുമാനവും ഇല്ലാതെ തൊഴിലുറപ്പും ചിട്ടിയായിട്ടും നടക്കുന്നവരുടെ മക്കളെ എങ്ങനെ യാണ് വലിയ fee's ഉള്ള private school പഠിപ്പിക്കുന്നത്. സീരിയൽ ആണെങ്കിലും സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കുക.ഇങ്ങനെ ആത്മാഭിമാനം ഇല്ലാതെ സഹോദരനെ വിഴുങ്ങി ജീവിക്കുന്നതിലും നല്ലത് ഉള്ളത് കൊണ്ട് ഒതുങ്ങി ജീവിക്കുന്നതാണ്.

  • @josematheu72

    @josematheu72

    Жыл бұрын

    കഷ്ടപ്പെട്ടാണെങ്കിലും കുഞ്ഞുങ്ങൾക്ക് മെച്ചമായ വിദ്യാഭ്യാസം നൽകേണം എന്ന മെസേജ് ഉൾകൊള്ളാതിരുന്നത് എന്തുകൊണ്ടാണ്.

  • @gopakumar537

    @gopakumar537

    Жыл бұрын

    Ninghalu kurachu selfish aya alukale pole alla ellarum. Kudumpathil ullavare snehikukayum sahayikkukayum cheyunna majority aya alukal eee samoohathil jeevikunnund. Avar parasparam help cheyyum. Allathe ninghale pole kushumpum kunnayumayum assoyayum kanichu nadakunnavarkk ullathalla eee lokam. Just remember that.

  • @nenasworld6525

    @nenasworld6525

    Жыл бұрын

    @@josematheu72 dhxkxkxcbsw

  • @sulaikakt7779

    @sulaikakt7779

    Жыл бұрын

    dxkf

  • @hananahhashim296

    @hananahhashim296

    Жыл бұрын

    Ehheegrg

  • @shihabshihab7815
    @shihabshihab7815 Жыл бұрын

    ക്ലീറ്റയും നടരാജനും അൻസാറും അമ്മാവൻ ഒക്കെ എപ്പളാ വരുന്നത് വേണ്ടി കാത്തിരിക്കുകയാണ് അവരുടെ ഒരു തമാശകൾ കാണാൻ വേണ്ടി

  • @saviodevasia1284

    @saviodevasia1284

    Жыл бұрын

    ഇത് നിൽക്കാൻ പോകുന്നു എന്ന് തോന്നും

  • @geethavasunni6138

    @geethavasunni6138

    Жыл бұрын

    Cleto ellathathu kondu kanakanu samadhanm undu

  • @sudhakaranp1367
    @sudhakaranp1367 Жыл бұрын

    ഈ എപ്പിസോഡ് ലില്ലീസ് സ്പെഷ്യൽ... അടിപൊളി...

  • @jalajas1376
    @jalajas1376 Жыл бұрын

    Episode നന്നായി....ലില്ലി സാരി മനോഹരം....പാവം.ലില്ലി കുട്ടി....പോട്ടെ..😃👍♥️🎉

  • @hananahhashim296

    @hananahhashim296

    Жыл бұрын

    🤕🤕🙄💯😥🙉🙉😥🙉😥🙉😥🙄😇🙉😇🙉😇🙉😇🙉😇🙉😇🙄🇦🇽🇦🇽🙄🇦🇽🙄🇦🇽🙄🤕🙄🙄🇦🇽🇦🇽🙄🇦🇽🙄🙄🙄😉🤐🤕🙄🤕🙄🙄🤕🙄🤕🙄🤕🤕🤕🙄🤕🙄🙄🤕🤕🙄🤕😇😚😥😉😥😥😉🇦🇽😉😉😥😉😥😇🤐🤐😥😉😉😥😉😥😥😉😉😥😥😉😉😥🤐😇😥🤐😥😉😥😉😥😉😥😉😉😥😉😥😉😥😉😥🙄😥🙄😥🤐😥🤐🤐😇😂😯😯😯😯😯😯😯😯🥶😷😅🥶🥶🥶🥶🥶😯😯😯🥶😷😞😷🥶😷🥶😷🥶🤣🤣🥶🥶🤣🥶🤣🥶🤣🥶🤣🥶🤣🥶🤣🥶🤣🤣🥶

  • @prajithpraju5253
    @prajithpraju5253 Жыл бұрын

    വളരെ നല്ല എപ്പിസോഡ്.. ഒരു പാട് ഇഷ്ടമായി......... Keep t up aliyanas 🥰🙏👏

  • @mareenareji4600
    @mareenareji4600 Жыл бұрын

    പാവം ലില്ലി......തങ്കം എപ്പോഴും നനഞ്ഞിടം കുഴിക്കുന്നവൾ ആണ്.... അതിന് ഒപ്പിച്ച് ഒരു അമ്മയും

  • @Zoomin123

    @Zoomin123

    Жыл бұрын

    Muthee aadhyam nilath nikku.. Kleepanu ninne govt schoolil cherth padippikaane paangullo. Veruthe maamane upadhravikalle

  • @tessa3760

    @tessa3760

    Жыл бұрын

    Kettyonum keman thanne 🙄

  • @shajananand

    @shajananand

    Жыл бұрын

    😥😥😥😥😂😂😂

  • @ayishaayishu782

    @ayishaayishu782

    Жыл бұрын

    Kalliyakkalle

  • @Niah14Natania

    @Niah14Natania

    Жыл бұрын

    സത്യം അമ്മയ്ക്കും ഇച്ചിരി ഒലിപ്പീരു കൂടുതലാ thankathinte കാര്യത്തിൽ

  • @noushadn1315
    @noushadn1315 Жыл бұрын

    ഹായ് അളിയൻസ് കുടുംബം എല്ലാവർക്കും സുഗമെന്ന് വിശ്വസിക്കുന്നു ദെ ഓണം ഇങ്ങു എത്താറായി അളിയൻസ് ടീമിന്റെ ഒരു അടിപൊളി ഓണപ്രോഗാം തരണം ഞങ്ങൾ അതിനായ് കാത്തിരിക്കുന്നു

  • @__love._.birds__
    @__love._.birds__ Жыл бұрын

    പത്തു പൈസ ക് നിവർത്തി ഇല്ലങ്കിലും മുത്തിന് വലിയ സുകുളിൽ പോണം 😂😂😏പാവം ല്ലി ല്ലി 😂😂

  • @vijeshtp2887
    @vijeshtp2887 Жыл бұрын

    തങ്കവും മുത്തും ഉമ്മകൊടുക്കുന്ന സീൻ സൂപ്പർ 🥰

  • @onsraa4497
    @onsraa4497 Жыл бұрын

    സു സു യിലെ വകീൽ നു കേസ്‌ ഒന്ന്നും ഇല്ലല്ലോ.. 😃😃അളിയൻസ് ഇൽ തിരിച്ചു വന്നൂടെ 🙏

  • @rajcherian578
    @rajcherian578 Жыл бұрын

    When I saw Kanakan got the chit fund money I already thought, thankam and the neighbor lady will have something very genuine and the money will be gone and it happened. By the way who does not need money especially other people’s money, especially if they are related. Very well directed, very true reflection of real life story. Thakam acted well as always. I thought they will go to the jewellery and then Thankam would say Da kanaka enikkum koody oru mothiram for muthu as she is going to college when my RICH vayinokki politician husband gets his money I will return. MONEY IS GOD. EVERYTHING GOES AROUND THAT GOD. Mother in law acted well as give the money to others if not their money. I know many like that “give me the money and I will show you how to spend it” as long as it is not my money. very nice episode as always.

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 Жыл бұрын

    ക്ലീറ്റോ സുരഭിയും സുഹാസിനിയും എന്ന പ്രോഗ്രാമിൽ വക്കീലായി തകർക്കുന്നു....

  • @benoychacko6951
    @benoychacko6951 Жыл бұрын

    സീരിയലിൽ ഉള്ള പ്രസവം പോലെ നീണ്ടു പോകുവോ ക്ലിറ്റോയുടെ കാൽ നട ജാഥ 😊😊😊

  • @sajanskariah3037

    @sajanskariah3037

    Жыл бұрын

    തങ്കത്തിൻ്റെ പ്രസവവും ഇതേ പോലെ ആയിരുന്നല്ലോ.....അവസാനം പത്തു മാസം കഴി ഞ്ഞിട്ടും പ്രസവിച്ചില്ല, പിന്നെ പ്രേക്ഷകർക്ക് ഓർമിപികേണ്ടി വന്നു.😄😄

  • @renujose8959

    @renujose8959

    Жыл бұрын

    Ayyo atharinjille, pulli nadathamokke nirthi Delhi yil DDT ye layippikkan poyirikuva😄

  • @abrahamka4089

    @abrahamka4089

    Жыл бұрын

    ക്ളീറ്റോ പുതിയ പുളിങ്കൊമ്പ് തേടിപ്പോയി. ഇനി തിരിച്ചു വരില്ല

  • @ayshumol6327

    @ayshumol6327

    Жыл бұрын

    @@abrahamka4089 eee masam 26n pulli join chayyum sliyansil ..

  • @mercyignatius812

    @mercyignatius812

    Жыл бұрын

    😂😂😂

  • @jyothisjacob3704
    @jyothisjacob3704 Жыл бұрын

    ക്ലീറ്റോയുടെ ഭാരത് ജോഡോ യാത്ര എന്ന് കഴിയും ? ഒരാൾ മാത്രം ഉളള സ്ഥിതിക്ക് പേര് അളിയൻ എന്നാക്കേണ്ടി വരുമല്ലോ .

  • @arszz7080

    @arszz7080

    Жыл бұрын

    Vereyum abhinayikkanundakum mathralla manushyaralle yenthellam budhimuttukalundakum athellam itterinju ithinumathram varan pattuvo😬

  • @sasikalakottakkat9157

    @sasikalakottakkat9157

    Жыл бұрын

    Matte ചാനലിൽ വക്കീലിൻ്റെ പണി കഴിയുമ്പോൾ വരുമായിരിക്കും.

  • @satheesankrishnan9273

    @satheesankrishnan9273

    Жыл бұрын

    നാത്തൂൻസ് എന്ന് മാറ്റേണ്ടി വരും 😂

  • @abrahamka4089

    @abrahamka4089

    Жыл бұрын

    തങ്കത്തിന് പുതിയ ക്ളീറ്റോയെ അന്വേഷിക്കുന്നു. നിങ്ങൾക്കും ആകാം കോടീശ്വരൻ 😄🤣

  • @prashantnair7798

    @prashantnair7798

    Жыл бұрын

    Poli seriyal rating poyi

  • @muneerarayams8219
    @muneerarayams8219 Жыл бұрын

    മനുഷ്വത്വം കാണിച്ച എപ്പിസോഡ് സൂപ്പർ സന്ദേശം ലില്ലിയുടെ സാരി ഒത്തിരി ഇഷ്ട്ടായി ട്ടോ

  • @jollysports5654
    @jollysports5654 Жыл бұрын

    കനകന് ചിട്ടി കിട്ടിയില്ലായിരുന്നെങ്കിൽ ഈ ആവശ്യക്കാരൊക്കെ എന്തു ചെയ്തേനെ മറ്റുള്ളവരോട് പൈസ ചോദിക്കുന്നതിന് ഒരു ലിമിറ്റൊക്കെ ഉണ്ട് ഒരു മടിയുമില്ല ആർക്കും വന്നു ചോദിക്കാൻ

  • @chinnubasheer2645
    @chinnubasheer2645 Жыл бұрын

    Katta waiting for next episode

  • @jollysports5654
    @jollysports5654 Жыл бұрын

    ഒരാൾക്ക് എങ്ങനെയെങ്കിലും പൈസ കിട്ടുമ്പോഴേക്കും എന്തൊരു ആവശ്യക്കാര് അവരോരോ അവരവർക്ക് വേണ്ട പൈസയുണ്ടാക്കണം മറ്റുള്ളവരെ ഡിപെൻഡ് ചെയ്യാൻ നോക്കരുത് ചോദിക്കാൻ ഒരു മടിയില്ലാതെ ചോദിക്കുക എല്ലാവരും നാണക്കേട്

  • @my_world_my_garden6452

    @my_world_my_garden6452

    Жыл бұрын

    സത്യം മുത്തിന് അഡ്മിഷൻ എടുക്കണം എന്ന് ഇപ്പോളാണ് തങ്കം അറിഞ്ഞത്

  • @anuparvathiar6773
    @anuparvathiar6773 Жыл бұрын

    Lilly super aanetto.. character was good..❤️❤️

  • @newkudir6439

    @newkudir6439

    Жыл бұрын

    Hi

  • @georgemathew5336
    @georgemathew5336 Жыл бұрын

    ഞാൻ ഈ സിരിയൽ ഇഷ്ടപ്പെട്ടവ്യക്തി ആയിരുന്നു ഇപ്പം നല്ലതല്ലെ താങ്ക്സ് 👏👏👏

  • @angeo007

    @angeo007

    Жыл бұрын

    Exactly

  • @ybdhbvs
    @ybdhbvs Жыл бұрын

    പാവം ലില്ലി... സുലുചേച്ചിടെ അവസാനത്തെ വരവ് കണ്ടപ്പോ സങ്കടായി 😕🧐

  • @saralatk9370
    @saralatk9370 Жыл бұрын

    പാവം കനകൻ..... അടിപൊളി എപ്പിസോഡ്

  • @sreekalashine683
    @sreekalashine683 Жыл бұрын

    ക്ളീറ്റോ തിരികെ വരുമോ എന്നറിയാൻ ഉള്ള അവകാശം പ്രേക്ഷകർക്ക് ഉണ്ട്. എന്നും നമ്മളെ കുരങ്ങ് കളിപ്പിക്കാൻ ഒരു ഫോൺ വിളി

  • @hakeemhakeem6118
    @hakeemhakeem6118 Жыл бұрын

    സ്ഥിരം പ്രേക്ഷകനാണ് ഞാൻ ഡൈലി അളിയൻസ് കാണാൻ കൊതിക്കുന്നു എന്നിട്ടും ഒരു കൊല്ലം മുമ്പ് കഴിഞ്ഞ എപ്പിസോഡ് പോലും ലൈക്ക് അടിച്ചു കാണുന്നു പ്രേക്ഷരുടെ ക്ഷമ പരീക്ഷിക്കരുത്.... അത് കൊണ്ട് ഡെയിലി എപ്പിസോഡ് വേണം ..

  • @rashith1877
    @rashith1877 Жыл бұрын

    ക്‌ളീറ്റോ അൻസാർ നടരാജൻ ഇവരില്ലാത്തതുകൊണ്ട് എപ്പിസോഡ് അത്രപോരാ ഇവരുംകൂടി വന്നാലേ കാണാൻ രസമുള്ളൂ ❤️❤️❤️❤️❤️❤️❤️

  • @this.is.notcret
    @this.is.notcret Жыл бұрын

    ക്‌ളീറ്റസ് മത്തായി ഇല്ലാത്തതുകൊണ്ട് ഇപ്പോൾ റോഡും കാണിക്കുന്നില്ല,, ജ്യൂസ് കടയുമില്ല,, ജ്യൂസ് കുടിയുമില്ല,,, അല്ലെങ്കിൽ മൂന്നു പേരും കൂടി ജ്യൂസ് കടയുടെ മുന്നിൽ കാണും,,..🔥💥💥🔥

  • @vinayakkanil7806
    @vinayakkanil7806 Жыл бұрын

    സുലു ചേച്ചി യുടെ ആ ഓടി വരവും ആദിയും ഉഗ്രൻ ആയിരുന്നു. We want clitoo

  • @sajanthomas1300
    @sajanthomas1300 Жыл бұрын

    ഒരളിയൻ... രണ്ട് അളിയൻ എന്ന് കേൾക്കുമ്പോഴേ...... സാരം:ഇത് പൂട്ടി കെട്ടാറായി.

  • @BelgiumDiaries
    @BelgiumDiaries Жыл бұрын

    Cleeto കൂടുതൽ പൈസ കിട്ടിയപ്പോൾ വേറെ ചാനലിൽ പോയി കാണും അതിനു ഇവരെ പറഞ്ഞിട്ട് എന്ത് കാര്യം. They are managing well

  • @ambikaradhakrishnan3712

    @ambikaradhakrishnan3712

    Жыл бұрын

    Correct

  • @M7K9999

    @M7K9999

    Жыл бұрын

    Cleeto സിനിമ അഭിനയത്തിന് പോയതാണ്

  • @therock5334

    @therock5334

    Жыл бұрын

    അത് ശരി സാറെ ഇത് കൗമുദി ചാനൽ flowers ന്റെ പണം ഉണ്ടോ സാറെ സഹകരിക്കണം

  • @sajeeshponnari9717

    @sajeeshponnari9717

    Жыл бұрын

    എഗ്രിമെന്റ് ഒന്നും ഇല്ലേ😂😂

  • @greenplanet9142

    @greenplanet9142

    Жыл бұрын

    Correct...even without Cleeto it's doing good.

  • @binobinz1431
    @binobinz1431 Жыл бұрын

    ക്‌ളീറ്റോ ഇല്ലാതെ പറ്റില്ല മക്കളെ, ക്‌ളീറ്റോ ഇല്ലെങ്കിൽ എപ്പിസോഡ് പൊളിഞ്ഞു.ന്യൂ സീരിയൽ തുടങ്ങിക്കോ.....

  • @sajanskariah3037
    @sajanskariah3037 Жыл бұрын

    ഈ എപ്പിസോഡ് upload ചെയ്യാൻ താമസിച്ചപ്പോൾ വിചാരിച്ചു നിർത്തി പോയന്ന്.....അടുത്ത ആഴ്ച കാണാം.

  • @geethashridharan7749
    @geethashridharan7749 Жыл бұрын

    every house in this world shud hv these kind of family..especially ladies.. ..supportive n sacrificing... beautiful concept....

  • @nila7860

    @nila7860

    Жыл бұрын

    തങ്കത്തിനെ പോലെ ഒരു പെങ്ങളും ഭർത്താവും ഉണ്ടെങ്കിൽ തികഞ്ഞു🤭🤭

  • @tessa3760

    @tessa3760

    Жыл бұрын

    @@nila7860 sathyam vallatha jaathi brother and sister 🙄🙄🙄

  • @PriyanshiS02

    @PriyanshiS02

    Жыл бұрын

    not like thankam🥵😡😡🤬🤬🤬

  • @josentotherattil7952

    @josentotherattil7952

    Жыл бұрын

    Sacrificing 🤣🤣🤣. What kind of toxicities are u promoting... perfect example for how a family should not be... thats all

  • @shreyashine2065
    @shreyashine2065 Жыл бұрын

    Inn aliyans kanillaann orth njn sad arnu evng onwrds oninum mood ilarnu but now I'm happy luv uu aliyans team❤️❤️

  • @ajimajim4103
    @ajimajim4103 Жыл бұрын

    ക്ലിറ്റോ.. സു സു.. അഫിനയിക്കാൻ പോയി 😢😢😢🙆‍♂️🙆‍♂️🙆‍♂️

  • @georgejohn9879

    @georgejohn9879

    Жыл бұрын

    സു സു ലും ക്‌ളീറ്റോ ഒരു പൊട്ടൻ വക്കീൽ ആ

  • @smnair6642

    @smnair6642

    Жыл бұрын

    തങ്കമ്മ ഉണ്ടല്ലോ അതിൽ

  • @babums9143

    @babums9143

    Жыл бұрын

    അഫിനയം അല്ല ബ്രോ അഭിനയം എന്ന് എഴുതു

  • @mjsmehfil3773
    @mjsmehfil3773 Жыл бұрын

    Nice work Sunny,Kochi,Kerala

  • @snehaaji6792
    @snehaaji6792 Жыл бұрын

    ഇന്ന് ഇല്ലേയെന്ന് പേടിച്ചിരിക്കുവാരുന്നു 🥰🥰

  • @lissychristow8889

    @lissychristow8889

    Жыл бұрын

    Servant.koreVaiki

  • @akhilakrishna6253
    @akhilakrishna6253 Жыл бұрын

    Paavam lillypennu 😍

  • @shantikashi2523
    @shantikashi2523 Жыл бұрын

    Adipoli episode

  • @vavaundrus2295
    @vavaundrus2295 Жыл бұрын

    Aliyans ishttam ❤️❤️❤️😍♥️

  • @lathavimal220
    @lathavimal220 Жыл бұрын

    ലില്ലി rocks 👍👍പാവം മാല ഉടനെ വാങ്ങി കൊടുക്കണേ കനകൻ പോലീസെ

  • @shibikp9008

    @shibikp9008

    Жыл бұрын

    പാവം ലില്ലിക്കുട്ടി

  • @anugrahamolmp447
    @anugrahamolmp447 Жыл бұрын

    എന്നെപ്പോലുള്ള എല്ലാ പ്രേക്ഷക സുഹൃത്തുക്കളോട് ഒരു കാര്യം പറഞ്ഞോട്ടെ. റിയസ്ക്ക എന്താ വരത്തെയെന്ന് എനിക്കും അറിയില്ല. ഒരു നടൻ എന്നതിനപ്പുറത്തു അദ്ദേഹവും ഒരു മനുഷ്യനല്ലേ. എന്തേലും അത്യാവശ്യം കാണുമായിരിക്കും. പക്ഷെ അതിന്റെ പേരിൽ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തരുത്. എന്തേലും തെറ്റുകുറ്റമുണ്ടെൽ പറയുന്നതിൽ തെറ്റില്ല. പക്ഷെ നിരുത്സാഹപ്പെടുത്തരുത്. സേതു ലക്ഷ്മിയമ്മ ആരോഗ്യം പോലും നോക്കാതെയാ ഓടി എത്തുന്നത്. ഒന്നും വേണ്ട. നിന്നു തിരിയാൻ പറ്റാത്ത തിരക്കുകൾക്കിടയിലും അനീഷേട്ടൻ ഓടി വരുന്നില്ലേ. അതുപോലെ അക്ഷയ മുത്ത്‌ +1ലായി. ഓരോരുത്തരുടെ കാര്യവും ഇങ്ങനെയാണ്. ഇതിനെല്ലാമുപരി ഇതിന് പിന്നിൽ വലിയൊരു ക്രൂ ഒണ്ട്. അതും ഓർക്കണം.

  • @sajeeshponnari9717

    @sajeeshponnari9717

    Жыл бұрын

    അങ്ങനെ പലർക്കും പല പ്രശ്നങ്ങളും കാണും ഞങ്ങൾ സമയം മെനക്കെടുത്തി കാണുന്നത് ഊളത്തരം കാണാനല്ല പറ്റില്ലെങ്കിൽ നിർത്തി പോണം ഹേ😤😤

  • @anugrahamolmp447

    @anugrahamolmp447

    Жыл бұрын

    @@sajeeshponnari9717 സമയം ഏട്ടന്റേതല്ലേ, ആ സമയം എങ്ങനെ വിനിയോഗിക്കണം എന്നുള്ളത് ഏട്ടനെ മാത്രം ആശ്രയിക്കുന്ന കാര്യവും.

  • @sajeeshponnari9717

    @sajeeshponnari9717

    Жыл бұрын

    @@anugrahamolmp447 അതു തന്നെയാ പറയണത് എന്ത് കാണിച്ചാലും താങ്ങി നടക്കാൻ ഞാൻ ഊളയല്ല നല്ല നിലവാരമുള്ള തമാശകൾ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി തട്ടിക്കൂട് സ്ക്രിപ്റ്റ് കാണുമ്പോൾ പറയേണ്ടിവരും സ്ഥിരമായി കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ

  • @anugrahamolmp447

    @anugrahamolmp447

    Жыл бұрын

    @@sajeeshponnari9717 അത് പൊളിച്ചു. ജനുവിൻ റിപ്ലൈ. ചിലർ ഇതിനായി മാത്രമുണ്ട്. അതുകൊണ്ടാ ഞാൻ ഒന്ന് തട്ടിക്കേറിയെ.സോറി. പിന്നെ പേർസണലി ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു. ഈ ആഴ്ച വന്നതിൽ കൊള്ളാവുന്ന എപ്പിസോഡ് ഇതായിരുന്നു.

  • @athirag4258
    @athirag4258 Жыл бұрын

    ക്ളീറ്റോ ചേട്ടൻ എപ്പോൾ വരും. നല്ല miss ചെയ്യുന്നു

  • @smnair6642
    @smnair6642 Жыл бұрын

    തങ്കമ്മ സൂ സൂ പോയിട്ട് തിരിച്ചു ഇതിൽ വരുന്നു. ക്ലീപ്പണ് എന്താ വന്നാൽ. Kanakan ഇല്ലെങ്കിലും kuzhappam ഇല്ല. ക്ലീപ്പൻ ഉണ്ടെങ്കിൽ നടരാജൻ, അൻസാർ ഉണ്ടാകുമല്ലോ

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് അടിപൊളി നന്നായിട്ടുണ്ട്... 😍😍😍

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 Жыл бұрын

    ക്ലിറ്റോ ഇല്ലാതെ ഇത് ഇനി കാണുന്നില്ല.... ക്ലിറ്റോ വരുമ്പോൾ ഒന്ന് അറിയിച്ചേക്കണേ 😄

  • @benaster1754
    @benaster1754 Жыл бұрын

    Last dialogue was supper.... 😂😂😂

  • @Sathish-
    @Sathish- Жыл бұрын

    👌👌

  • @binuj8108
    @binuj8108 Жыл бұрын

    തങ്കം ചേച്ചിയും കനകൻ ചേട്ടനും കുടി തകർത്തു അടിപൊളി

  • @remzworld7301
    @remzworld7301 Жыл бұрын

    Lilly pavam ayathu kondu ok 😂allel kanam ayirunu

  • @georgejoseph9514
    @georgejoseph9514 Жыл бұрын

    അഡ്മിഷൻ പൊട്ട സ്കൂളിൽ വേണ്ടന്ന് മുത്ത് . :പൊട്ടിയ മാല നന്നാക്കണമെന്ന് ലില്ലി : ചിട്ടി കനക ൻ സാറിന് വീണു. എല്ലാവരും ഒരുങ്ങി : തേവരുന്നു. ചേച്ചി . അയ്യോ ഭർത്താവ് ബാറിൽ കെട്ടിയി ഇട്ടു . ഹൊ ..!. കഷ്ടം തന്നെ :

  • @resmirajan2625
    @resmirajan2625 Жыл бұрын

    Waiting arunnu

  • @shijusol1173
    @shijusol1173 Жыл бұрын

    Njan aliyans fan aanu..kanakan fan...kudumbathinu vendi mathram alla...sahodhariyude kudumbam vare nokkinna...sahodharan......

  • @sathyanandakiran5064
    @sathyanandakiran5064 Жыл бұрын

    Namaste k Keeing the values of relationships love it. If people r like this it's heaven.

  • @naslasheriap2560

    @naslasheriap2560

    Жыл бұрын

    Rt🏴

  • @ramadasunni2714
    @ramadasunni2714 Жыл бұрын

    5.30 മുതൽ വൈറ്റിങ്ങാ കുറച്ചു വൈകിലോ

  • @deepthipathmini8573
    @deepthipathmini8573 Жыл бұрын

    ആർട്ടിഫിഷ്യൽ ചന്ദ്രൻ കൊള്ളാം 🤣🤣. ക്‌ളീറ്റോ ചേട്ടൻ എന്ന് വരും 😐🥺🥺

  • @harvyjohn

    @harvyjohn

    Жыл бұрын

    ക്ലിറ്റോ ഇനിയും വരുകയില്ല

  • @therock5334

    @therock5334

    Жыл бұрын

    ഇത്ര തന്നെ കിട്ടും

  • @ranuzz9575
    @ranuzz9575 Жыл бұрын

    Cleeto Susuvil അഭിനയിക്കാൻ poyathano....😜😂

  • @sukumarannambiarkn6285
    @sukumarannambiarkn6285 Жыл бұрын

    ക്ലീറ്റോ ഇന്നും ഇല്ലേ? കാണികൾ തന്നെ ഈ പരിപാടി നിർത്തിക്കോളും.

  • @kunjusworld301

    @kunjusworld301

    Жыл бұрын

    Nammal enthina veruthe cleetoye anneshickunne cleetto paisa kooduthal kittunna flowers chanelil.poyi nammalude abhyarthanacku pullu vilaye ullu

  • @sindhugbhatt6798
    @sindhugbhatt6798 Жыл бұрын

    Ennu orupadu late ayallo.katta waiting ayirunnu

  • @lalammaphilip7977
    @lalammaphilip7977 Жыл бұрын

    Good performance

  • @umadevi8248
    @umadevi8248 Жыл бұрын

    ക്ലീററസ് എന്ന കഥാപാത്രം വരാൻ കാത്തിരിക്കുന്നു

  • @rahulreji8531
    @rahulreji8531 Жыл бұрын

    Super episode

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Жыл бұрын

    This serial is so good, it's relaxing and refreshing. Great👍,

  • @sindhugbhatt6798
    @sindhugbhatt6798 Жыл бұрын

    Enthayalum clelo ellengilum ennathe episode 👍 ayirunnu,late ayi പോയതിൻ്റെ വിഷമം മാത്രമേ ഉള്ളൂ

  • @rekhano1613
    @rekhano1613 Жыл бұрын

    Super 👌

  • @shalisaju2977
    @shalisaju2977 Жыл бұрын

    Ithokke enthonnu episode. Oru thamashum illa. We watch this for relaxation. Before it was very interesting and used to laugh a lot.

  • @goldencurrypot654
    @goldencurrypot654 Жыл бұрын

    Ithu sheriyavillaaa ..Cleeto evide ? Yathra nirthan time ayitto

  • @muhammadhansil5629
    @muhammadhansil5629 Жыл бұрын

    ക്‌ളീറ്റോ ചേട്ടൻ എന്ന് വരും, അടുത്ത എപ്പിസോഡിൽ പ്രതിക്ഷിക്കുന്നു

  • @prafuljith6286
    @prafuljith6286 Жыл бұрын

    ഇന്ന് ലേറ്റ് ആയല്ലോ 😁ഫസ്റ്റ് കമന്റ് 😅

  • @nkav868
    @nkav868 Жыл бұрын

    Ee serial ulathokondu maathram jeevithathinu madipilaa💯💯

  • @mrgpn1
    @mrgpn1 Жыл бұрын

    ക്ളീറ്റസ് ആയ റിയാസ് ഇതിൽ നിന്നും തെറ്റിപ്പിരിഞ്ഞു പോയി എന്നാണ് തോന്നുന്നത്. എന്നാലും ഈ എപ്പിസോട് തെറ്റില്ല... അഭിനന്ദനങ്ങൾ 💐💐💐

  • @dineshanpp6903
    @dineshanpp6903 Жыл бұрын

    👍👍

  • @karunakarankarankaruna966
    @karunakarankarankaruna966 Жыл бұрын

    டைரைக்டர் சார கிலிட்டோ சார் எப்போ வருவார் ஆவலுடன் .மச்சான்& மச்சான் ரசிகன்.

  • @damodharan.kdamodharan.k8394
    @damodharan.kdamodharan.k839418 күн бұрын

    ക്ളിറ്റോ ഭയങ്കര തരികിടയാണ് എന്നാലും കനകൻ ഒഴികെ ബാക്കി ബാക്കി എല്ലാവരും ക്ളി😊റ്റോ വിൻറെ ന്യായീകരണ തൊഴിലാളികളാണ് ഒരു മഹാത്മാഗാന്ധി കുടുംബം

  • @rekhaj5757
    @rekhaj5757 Жыл бұрын

    Clitos mazhavil vittu Fliwersil poyi. Manju enthayalum mazhavilline kaivudathe Fliwersil kayari,that's good.

  • @sujamundaplackal5170
    @sujamundaplackal5170 Жыл бұрын

    പാവം കനകൻ ലില്ലി അല്ലേലും തങ്കത്തിനു ഉള്ളതാ kanakane സോപ്പിഡിൽ ഇതുശരിയല്ല തങ്കം

  • @swapnar2965
    @swapnar2965 Жыл бұрын

    ക്‌ളീറ്റോ ഇല്ലാതെ ഒരു രസവും ഇല്ല. നിർത്താറായെന്നു തോന്നുന്നു. നിർത്തുന്നതാണ് നല്ലത്

  • @antonyaiden466

    @antonyaiden466

    Жыл бұрын

    അതാണ് ശരി

  • @rintuthomas7190
    @rintuthomas7190 Жыл бұрын

    Nice episode

  • @avanilastudio7
    @avanilastudio7 Жыл бұрын

    ക്ലെറ്റോ വന്നതിന് ശേഷം ഞാൻ ഇത് കാണുന്നത് തുടരും

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Жыл бұрын

    Great👍👍 👌👌👍🏼💚💚

  • @akkusejaz1452
    @akkusejaz1452 Жыл бұрын

    ക്ലീറ്റോയെ ഒഴിവാക്കി ഈ പരിപാടി എത്ര നാൾ മുന്നോട്ട് പോകും???? കാണാം...

  • @sunimolshiji2838
    @sunimolshiji2838 Жыл бұрын

    കാത്തിരുന്നു മടുത്തു

  • @reshmiaji8954
    @reshmiaji8954 Жыл бұрын

    ഇതു പോലെയുള്ള പെങ്ങൾ ആണ് ഓരോ ഭാര്യമാരുടേയും ശാപം അടുത്താണ് താമസം എങ്കിൽ പറയുകയും വേണ്ട അതിനു ചേരുന്ന അമ്മയും മകളും പാവം ലില്ലി ഭാര്യയുടെ വിഷമത്തേക്കാളും പെങ്ങളുടെ വിഷമമാണ് കനകന് പ്രാധാന്യം

  • @prajithpraju5253

    @prajithpraju5253

    Жыл бұрын

    ഇതേ പോലുള്ള comment വളരെ ശോകമാണ്......... ഇത് ഒരു program ആണ്... അല്ലെ? അവർ കൊടുക്കുന്ന msg അത് എടുത്താൽ പോരെ.... അതിനിടയിൽ മരുമോളുടെ സങ്കടം എന്നൊക്കെ പറഞ്ഞാൽ അർത്ഥമില്ല.... ആ മരുമോൾ ആ വീട് സ്വന്തം വീട് പോലെ തന്നെ ആണ് കാണുന്നത്... കൂടെ പിറപ്പും അടുത്തുണ്ട്.... അതൊക്കെ പോട്ടെ അവരെ പോലുള്ളവർ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം നിങ്ങൾകെങ്ങനെ മനസിലായി... Dnt judge.... യഥാർത്ഥമായി ഇതൊക്കെ വളരെയേറെ പ്രശനങ്ങൾ ഉണ്ടായേക്കാം...... ഇതിൽ നിന്നൊക്കെ നല്ല മെസ്സേജ് കൾ സ്വീകരിക്കുക......

  • @0shorts254

    @0shorts254

    Жыл бұрын

    Iyale polethe oru barya akum shapam ennu thonunnu... enthuvado...ithoru episode mathram athre ollu

  • @msdreamproperties1msd198

    @msdreamproperties1msd198

    Жыл бұрын

    നിങ്ങളെ പോലെ ഉള്ള ഭാര്യ ആണ് ശാപം

  • @sreejav9176

    @sreejav9176

    Жыл бұрын

    ആരു പറഞ്ഞു എനിക്കും ഉണ്ട് ഒരു നാത്തൂൻ പാവം ആണ് നല്ല സ്നേഹമാണ്. ചേട്ടനും അതു പോലെ തന്നെ. പെങ്ങളെയും അമ്മയെയും സ്‌നേഹിക്കുന്നണ്ടങ്കിൽ അതിനു ഇരട്ടി ആയി ഭാര്യ സ്നേഹിക്കും. 👍👍👍👍👍

  • @mdali5149
    @mdali5149 Жыл бұрын

    ക്ലീറ്റോ ഇല്ലാത്തത് കൊണ്ട് ഒരു എന്നാ പറയാ രസമില്ല

  • @amjamshadali7000
    @amjamshadali7000 Жыл бұрын

    Supper

  • @shiyasrahim8078
    @shiyasrahim8078 Жыл бұрын

    Aliyanz ishttam

  • @sajeevanek9414
    @sajeevanek9414 Жыл бұрын

    എന്റെ ലില്ലി സൂപ്പറാ. നിന്നെ കാണാൻ വേണ്ടി മാത്രം ഞാൻ ഇത് കാണുന്നത്. ക്ലീറ്റോ പോയതിനുശേഷം കാണാൻ ഒരു സുഖമില്ല

  • @sayidhashim6250
    @sayidhashim6250 Жыл бұрын

    Aliyen orikalum avsanipikarudhu super serial

  • @princysanthosh90
    @princysanthosh90 Жыл бұрын

    ഈ പ്രോഗ്രാമിലെ അഭിനേതാക്കൾ ആരെങ്കിലും ഞങ്ങൾ ആരാധകരുടെ ചോദ്യത്തിന് മറുപടി തരണം ക്ലിറ്റോ തിരിച്ചു വരുമോ ഇല്ലയോ

  • @amalkrajan1251

    @amalkrajan1251

    Жыл бұрын

    Yes

  • @therock5334

    @therock5334

    Жыл бұрын

    ഇല്ല

  • @anjanam4669
    @anjanam4669 Жыл бұрын

    Govt സ്കൂളിൽ പോരെ അതാ നല്ലത് കേട്ടോ കഥയിലല്ലെ എന്നാലും

  • @jayamadhavan9218

    @jayamadhavan9218

    Жыл бұрын

    Masamasam kanagan fees adaκkadey varumclito Kai virikkum

  • @wanderlust3327

    @wanderlust3327

    Жыл бұрын

    Padip better govt schoolil alla

  • @sasipt816
    @sasipt816 Жыл бұрын

    കൂട്ടുകുടുംബം എന്ന് വെച്ചാൽ ഇതാണ്. സഹകരണമില്ലാതെ നാടക്കത്തില്ല. നാടരജ് അൻസാർ ക്ലീറ്റോ മിസ്സാകുന്നു.

  • @srinivasaniyer6158
    @srinivasaniyer6158 Жыл бұрын

    Unnecessary Kanakan always support Thankam.Very bad

Келесі