Aliyans - 442 | കച്ചവടം | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 302

  • @mins1376
    @mins1376 Жыл бұрын

    വ്യത്യസ്തമായ പ്രമേയം 👍🏼👍🏼👍🏼keep it up...

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Жыл бұрын

    ഗ്ലീറ്റനെ .. തങ്കം എങ്ങനെ സഹിക്കുന്നു ഹോ കഷ്ടം വീട് നോക്കാത്ത ഭർത്താവ് പൈസ നാളെ വരും എപ്പോഴും ഒരേ വാക്ക് മാത്രം .....

  • @Padmini1712

    @Padmini1712

    Жыл бұрын

    Thangathinu oru suya mariyaadai illa. Udaypu purushan thanney avalku ishtam😌🤨

  • @zulfikarfafag5626

    @zulfikarfafag5626

    Жыл бұрын

    തിരിച്ചു സഹിക്കുന്നു

  • @AtoZ76411
    @AtoZ76411 Жыл бұрын

    Thamil ചേച്ചി പൊളി

  • @noushadjabbar4119
    @noushadjabbar4119 Жыл бұрын

    ഉടായിപ്പ് ക്‌ളീറ്റോക് കിട്ടിയ പണി സൂപ്പർ എലിയാസ് അച്ചായൻ കലക്കി

  • @gamedriver5552
    @gamedriver5552 Жыл бұрын

    കട്ട വെൈറ്റ്റിംഗ് ആയിരുന്നു☺️

  • @shihabkulangara8407
    @shihabkulangara8407 Жыл бұрын

    വെള്ളമടി ഒഴിവാക്കി കഴിഞ്ഞാൽ കുടുംബവും നന്നാവും സമൂഹവും നന്നാവും

  • @josephdonald3640

    @josephdonald3640

    Жыл бұрын

    True

  • @selina6564

    @selina6564

    Жыл бұрын

    Sathyiam

  • @rejikr3337

    @rejikr3337

    Жыл бұрын

    @@selina6564 ĺĺllllllllllllĺllĺĺĺlllllllllllllĺllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllĺpll

  • @MegaMurali123

    @MegaMurali123

    Жыл бұрын

    Ya ya oru 300 bar koodi thurakkunnund😁

  • @user-tv3kf4zs7x

    @user-tv3kf4zs7x

    Жыл бұрын

    @@MegaMurali123 😂😂😂😂😂

  • @satkartha712
    @satkartha712 Жыл бұрын

    " വായ്ക്കു രുചിയായി ഒന്നും പറയാനായില്ല " ഉഗ്രൻ പ്രയോഗം😄

  • @prasadraghavan4583
    @prasadraghavan4583 Жыл бұрын

    കഥയുടെ പകുതി ആയപ്പോൾ മനസിലായി ഇങ്ങനെ തന്നെ തീരുമെന്ന്. അടിപൊളി.

  • @aftabameer8471

    @aftabameer8471

    Жыл бұрын

    Enikjm thonni

  • @milan9159

    @milan9159

    Жыл бұрын

    എനിക്കും 😂

  • @steelland9479

    @steelland9479

    Жыл бұрын

    എനിക്കും

  • @crazycrazy8904
    @crazycrazy8904 Жыл бұрын

    മുറത്തിന് വരെ പെയിന്റ് അടിച്ച ആർട്ട്‌ കാരൻ ആണ് ന്റെ ഹീറോ...

  • @josnathomas3850
    @josnathomas3850 Жыл бұрын

    ക്ലീറ്റസിന് മാത്രം കാശ് മതി കനകന് ഒന്നും പാടില്ല അതിന്റെ കുശുമ്പാ ക്ലീറ്റസിന് കനകനെ എപ്പോഴും ചവിട്ടിതാഴ്ത്തി ക്ലീറ്റസിന്റെ അടിമയാക്കണം അതാ ആഗ്രഹം

  • @manumanaf1951

    @manumanaf1951

    Жыл бұрын

    Good alle

  • @Suresh-tu3sw
    @Suresh-tu3sw Жыл бұрын

    തലയ്ക്കു വെളിവില്ലാതെ ഓരോന്ന് കാട്ടിക്കൂട്ടുന്നവർക്ക് ഉള്ള ഒരു മെസ്സേജ്.... 👏👏👏 ഒരു അളിയൻ എവിടെ പോയി...... 😊മികച്ച വിജയം നേടിയ മുത്തിന് അങ്കിളിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 😊😊

  • @binoysuni9934

    @binoysuni9934

    Жыл бұрын

    മുത്തു പാവം

  • @HamzaKunju

    @HamzaKunju

    Жыл бұрын

    ​@@binoysuni9934👍🏻👍🏻👍🏻❤️

  • @HamzaKunju

    @HamzaKunju

    Жыл бұрын

    ​@@binoysuni9934മുത്തു സൂപ്പർ 👍🏻👍🏻👍🏻

  • @HamzaKunju

    @HamzaKunju

    Жыл бұрын

    👍🏻👍🏻👍🏻❤❤❤

  • @thankammack2088

    @thankammack2088

    4 ай бұрын

    Ĺĺó⁰ìP²f ❤ 😅

  • @yahiya999dajam7
    @yahiya999dajam7 Жыл бұрын

    വെറെ ആരും ഇല്ലാതെ cleeto യും തങ്കവുംതകർത്തഭിനയിച്ചു

  • @ikozhikod1391
    @ikozhikod1391 Жыл бұрын

    മുണ്ടാതെ ദിവസവും യൂടൂബിൽ കാണുന്നവർ ആരൊക്കെ

  • @nusrakozhikkod3061

    @nusrakozhikkod3061

    Жыл бұрын

    Njan 😍

  • @eapencchacko6939

    @eapencchacko6939

    Жыл бұрын

    🙋‍♂️

  • @sreedevikv6756

    @sreedevikv6756

    Жыл бұрын

  • @sujithamanoj6492

    @sujithamanoj6492

    Жыл бұрын

    ഞാൻ

  • @Ponnuzzl4959

    @Ponnuzzl4959

    Жыл бұрын

    🙋‍♀️

  • @greenleafcurryworld5487
    @greenleafcurryworld5487 Жыл бұрын

    ഇങ്ങനെ നമ്പർ മാറി എത്ര യോ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് 👌🏻👌🏻

  • @abhikallukalyani1688
    @abhikallukalyani1688 Жыл бұрын

    Ayyo, innente kanakettane kaanathondu oru sukhamilla, വേഗം വായോ 🥰😜

  • @shayalbalu9681
    @shayalbalu9681 Жыл бұрын

    Episode super

  • @nirmaladas4371
    @nirmaladas4371 Жыл бұрын

    അയാൾടെ വരമീശേം മൊട്ട പ്രേം ചീഞ്ഞളിഞ്ഞ ചെരിഞ്ഞ മോന്തേം ഹൗ സഹിക്കാൻ വയ്യ...

  • @Teena_vinod..

    @Teena_vinod..

    Жыл бұрын

    ആരുടെ

  • @uppishafeek4051
    @uppishafeek4051 Жыл бұрын

    Thamara chechi poli

  • @kaimalanil7017
    @kaimalanil7017 Жыл бұрын

    "ആണുങ്ങളായാൽ രണ്ടെണ്ണം അടിക്കും" തങ്കം മരണമാസ്

  • @jollysports5654
    @jollysports5654 Жыл бұрын

    good👍❤

  • @funtime3531
    @funtime3531 Жыл бұрын

    ക്‌ളീറ്റോ എന്റെ ഒരു 3.40 സെന്റ് സ്ഥലം ഇടപ്പള്ളി യിൽ ഉണ്ട്.... വിൽക്കാൻ ഇട്ടേക്കുവാ.. ആരെങ്കിലും ഉണ്ടേൽ ഒന്ന് പറ 😊

  • @rubinahusein3111
    @rubinahusein3111 Жыл бұрын

    തല്ലു കൊള്ളി ക്ലീറ്റസ്

  • @kareemmuttam140
    @kareemmuttam140 Жыл бұрын

    Aliyans ishttam

  • @lightmediacreations1270
    @lightmediacreations1270 Жыл бұрын

    Meenkaran polichu.

  • @sajujames9352
    @sajujames9352 Жыл бұрын

    ഇന്ന് കുറച്ചു ബോർ ആരുന്നു,

  • @binumv4534
    @binumv4534 Жыл бұрын

    രണ്ടുപേരെ വെച്ചോണ്ട് തട്ടിക്കുട്ടി

  • @abrahamolickal4045

    @abrahamolickal4045

    Жыл бұрын

    സത്യം

  • @fousiajaleef1247
    @fousiajaleef1247 Жыл бұрын

    Today episode super

  • @bindhumadhu2301
    @bindhumadhu2301 Жыл бұрын

    🥱 chumma thattikooti oru episode verum thara

  • @smnair6642

    @smnair6642

    Жыл бұрын

    Correct

  • @deonamolthottathil391
    @deonamolthottathil391 Жыл бұрын

    Super please send more videos I want see more

  • @gouthampvishwanath656
    @gouthampvishwanath656 Жыл бұрын

    തടിയന്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല

  • @gamingwithmuyal357

    @gamingwithmuyal357

    Жыл бұрын

    Eth thadiyan

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 Жыл бұрын

    Excellent

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Жыл бұрын

    തങ്കം പിന്നെ പിന്നെ നാടൻ പുഴമീൻറ പെടക്കണ അഭിനയം കാഴ്ച വെയ്ക്കുന്നു.

  • @josephpj7547
    @josephpj7547 Жыл бұрын

    വോയിസ്‌ മെസ്സേജ് 2ഉം മാറിപോയല്ലോ ഒന്ന് സാറും ഒന്ന് ഏമാനും ആയല്ലോ 🤣🤣🤣🤣🤣🤣

  • @beenabiju2062
    @beenabiju2062 Жыл бұрын

    ❤❤❤

  • @chandrant9764
    @chandrant9764 Жыл бұрын

    Aliyans

  • @prasanthdv4762
    @prasanthdv4762 Жыл бұрын

    Voice clip has some difference. Please take care while editing. Good message for those who are sending messages in a drunken state. Take care👍

  • @sajaigeorge6240

    @sajaigeorge6240

    Жыл бұрын

    മുത്തു ടൂർ പോയോ

  • @mmanojkumar1677
    @mmanojkumar1677 Жыл бұрын

    Thangam ... 🤪

  • @italiancoffee6297
    @italiancoffee6297 Жыл бұрын

    ഇതിൽ ഇഷ്ടപ്പെടാത്തത് ഇവരുടെ ഫോൺ വിളിക്കുമ്പോൾ ഉള്ള വർത്തമാനം ആണ്..😝

  • @canisaysomething5002
    @canisaysomething5002 Жыл бұрын

    fresh freshaeee

  • @manzilhouse8719
    @manzilhouse8719 Жыл бұрын

    എന്താ മക്കളെ നിങ്ങൾക്കൊക്കെ പറ്റ്യേ അമ്മാവൻ അമ്മ കനകനും തുടങ്ങി ഓരോരുത്തരും ഇല്ലാതായിവരാണല്ലോ പരിപാടി ദിനംതോറും വഷളായികൊണ്ടിരിക്കുന്നു. എന്തുചെയ്യും 😢

  • @shantikashi2523
    @shantikashi2523 Жыл бұрын

    Today episode super❤

  • @bimalroygeorge1545
    @bimalroygeorge1545 Жыл бұрын

    ഉടായിപ്പ് ക്ലിറ്റോ ഉയിര്💪💪💪 🥰🥰🥰

  • @iznustasteeworld1163
    @iznustasteeworld1163 Жыл бұрын

    കുട്ടികളും ഏറെ ഇഷ്ടപ്പെടുന്ന പ്രോഗ്രാമാണ്... മോശം വാക്കുകൾ ഒഴിവാക്കിക്കൂടേ... പാവം ക്ലീറ്റോച്ചനെ എപ്പഴും ഇങ്ങനെ ..ആക്കുന്നത് ശരിയല്ലാ ട്ടൊ..

  • @ashkrizz
    @ashkrizz Жыл бұрын

    *ഇതിൽ ബത്തേരി ബാവു ആയി വന്നത് നാടക നടൻ ഗോപീകിഷ്‌ണൻ ആയിരുന്നു*

  • @farsa1324

    @farsa1324

    Жыл бұрын

    evidy

  • @fazilbinyusuf8032
    @fazilbinyusuf8032 Жыл бұрын

    ഈ മദ്യപാനത്തെ ന്യായീകരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കിക്കൂടെ? കാരണം ഒരുപാട് കുട്ടികൾ ഈ പ്രോഗ്രാം കാണാറുണ്ട്. ഈ പ്രോഗ്രാമിൽ എങ്കിലും അതൊന്നു ഒഴിവാക്കിക്കൂടെ

  • @shyamprakash4502
    @shyamprakash4502 Жыл бұрын

    Addicted nowadays

  • @eapencchacko6939
    @eapencchacko6939 Жыл бұрын

    🙋‍♂️

  • @sajithamarankavil6025
    @sajithamarankavil6025 Жыл бұрын

    Chumma thattikooti oru episode.....cleeto voice ayakkumbol thanne namukku predict chayyan pattunnundu msg maari pokum ennu.....kollilla episode writer sir please 🙏

  • @manumanaf1951

    @manumanaf1951

    Жыл бұрын

    Angine onnum parayalledo

  • @manumanaf1951

    @manumanaf1951

    Жыл бұрын

    Oru time pass

  • @muhammadshaheer2058
    @muhammadshaheer2058 Жыл бұрын

    കൃമി 🤣🤣

  • @manucr77
    @manucr77 Жыл бұрын

    എപ്പിസോഡ് പോരാ.....

  • @rafeekmmanakkad8973
    @rafeekmmanakkad8973 Жыл бұрын

    Arumill

  • @mohammadriyaz1307
    @mohammadriyaz1307 Жыл бұрын

    Aage ellathilum cleetto kudungi pavam

  • @zaharashifana6883
    @zaharashifana68835 ай бұрын

  • @abhikallukalyani1688
    @abhikallukalyani1688 Жыл бұрын

    Episode full kandu kazhinjappol ulla njan, 😂😂😂😂😂, paavam എന്റെ cleeto chettan😆😆😆

  • @animeshorts_yt_1979

    @animeshorts_yt_1979

    Жыл бұрын

    U spoiled me

  • @kannan6949

    @kannan6949

    Жыл бұрын

    @@animeshorts_yt_1979 what

  • @mjsmehfil3773
    @mjsmehfil3773 Жыл бұрын

    No comment please..... Sunny Kochi,Kerala

  • @sharafudeenali1687
    @sharafudeenali1687 Жыл бұрын

    Hi

  • @anilithikkat5816
    @anilithikkat5816 Жыл бұрын

    Voice clip doesn't sound like Clito

  • @smnair6642
    @smnair6642 Жыл бұрын

    Karumadi ano meen konduvarum. Koothara episode

  • @reflections6073
    @reflections6073 Жыл бұрын

    അതു കലക്കി ...വാട്സാപ്പ് എന്ന ആപ്പ്

  • @rajcherian578
    @rajcherian578 Жыл бұрын

    Great script, who ever wrote this. I wish all cleeto like people get the same treatment. Good episode with out that child. I love the child, but too much time spent on playing with is boring.

  • @shiyasrahim8078
    @shiyasrahim8078 Жыл бұрын

    Aliyanz ishttam😍

  • @rajiramakrishnan7054
    @rajiramakrishnan7054 Жыл бұрын

    3,000 roopakoke meen pattukodukana meen kaaran undo

  • @haneefhaneef8800
    @haneefhaneef8800 Жыл бұрын

    👌🌺😄

  • @amnamehzin1962
    @amnamehzin1962 Жыл бұрын

    Mmm

  • @jeyesh-m4165
    @jeyesh-m41656 ай бұрын

    😊

  • @safarudeenes6384
    @safarudeenes6384 Жыл бұрын

    പാവം kelto എന്തുചെയ്തലും ലാസ്റ്റ് തിരിച്ചു പണികിട്ടും പാവം

  • @ashlyshojan6897
    @ashlyshojan6897 Жыл бұрын

    ഞാൻ 🖐️🖐️

  • @sojanus5619
    @sojanus5619 Жыл бұрын

    എടി ലില്ലി മോളെ.... 🤣😂🙏😄

  • @rahulreji8531
    @rahulreji8531 Жыл бұрын

    Super episode

  • @rasheedrashee2418
    @rasheedrashee2418 Жыл бұрын

    Vishaya daridram nallam und

  • @subairsubi4105
    @subairsubi4105 Жыл бұрын

    Oohichu

  • @Charlotte_Knott
    @Charlotte_Knott Жыл бұрын

    Most of the problems we worry about today won’t actually matter five years from now. Remind yourself that whatever is going wrong now is only a small percentage of your actual life. Even if you’re dealing with a major problem, like a loved one’s illness, remember that a lot of good things are likely to happen in the course of a year or two as well.

  • @Virsagivlogs

    @Virsagivlogs

    Жыл бұрын

    Thankyou for this comment😊💗

  • @reshmacottar9878

    @reshmacottar9878

    Жыл бұрын

    Felt little relaxed

  • @jobinapjoseph1081

    @jobinapjoseph1081

    Жыл бұрын

    Thank you🥰

  • @jibig09

    @jibig09

    Жыл бұрын

    Do you watch this sitcom? 🤔 Do you understand malayalam? Or is it just a random message?

  • @mariyafrancis4465

    @mariyafrancis4465

    Жыл бұрын

    Thank you

  • @siyadaboobacker1368
    @siyadaboobacker1368 Жыл бұрын

    Manju and cleeto Super.manju ennu valare mature acting ayirunnu.ammavan koode venamayirunnu.enkil polichene

  • @surendranv9863
    @surendranv9863 Жыл бұрын

    ചട്ടി യിൽ മീൻ കാണുന്നില്ല 🤔

  • @smnair6642

    @smnair6642

    Жыл бұрын

    Chala medicha chattiyil kuntham undu. Entha thalachire ithu

  • @parvathysravan9807
    @parvathysravan980717 күн бұрын

    തങ്കം ചേച്ചി ക്ലറ്റോ ചേട്ടനെ അങ്ങ് ഉപേക്ഷിക്കുക

  • @annieraju1700
    @annieraju1700 Жыл бұрын

    Sooper episode. Cleeto adipoli

  • @raveendranc7506
    @raveendranc7506 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് വളരെ മോശ ആയിരുന്നു

  • @semimolabdulaziz3655
    @semimolabdulaziz3655 Жыл бұрын

    Super 😍

  • @girishsreekumar1855
    @girishsreekumar1855 Жыл бұрын

    സ്ഥിരം പറ്റെർണിൽ വീണ്ടും ഒരു എപ്പിസോഡ്. പ്രിയ തിരക്കഥ കൃത്തേ ഈ പറ്റേൺ ഒന്ന് മാറ്റി പിടിക്കൂ.

  • @binuj8108
    @binuj8108 Жыл бұрын

    മിൻ കച്ചവടം പെള്ളിച്ചു

  • @josnathomas3850
    @josnathomas3850 Жыл бұрын

    ക്ലീറ്റസേ നാട്ടുകാരെ പറ്റിച്ച് കിട്ടുന്ന കാശ് വീട്ടിൽ കൊണ്ടുപോയാൽ അത് വാഴില്ല സ്വന്തമായി ജോലി ചെയ്യുന്നതാണ് നല്ലത് ഒന്നൂല്ലെങ്കിൽ തൂമ്പാ പണിയ്ക്ക് പോയാലും അന്തസുണ്ട് വെള്ള ഊരിവയ്ക്ക്

  • @sujathakv3751

    @sujathakv3751

    7 ай бұрын

    അതിനെ ഇരുട്ടടി അടിക്കണം വെള്ളയിട്ട് വെറും ഉഡായിപ്പ് അതിന് വളം വെക്കുന്നത് തങ്കവും കനകനുമാണ്

  • @meenakrishnan709
    @meenakrishnan709 Жыл бұрын

    Yes. We cld assume the end

  • @asharashar361
    @asharashar361 Жыл бұрын

    Hai

  • @vahidasaleem5726

    @vahidasaleem5726

    Жыл бұрын

    അടിപൊളി

  • @shobhanakk1989
    @shobhanakk1989 Жыл бұрын

    Super episode.

  • @sarahsalvy2485
    @sarahsalvy2485 Жыл бұрын

    Cleetoye pole ulla rashtriyakkarundo?? Udayippum kondu jeevikkunnavar

  • @binduunnikrishnan1466
    @binduunnikrishnan1466 Жыл бұрын

    തങ്കം സ്ഥിരമായിട്ട് കൈ വെച്ച് ആഹാരം എടുത്തിട്ട് വിരൽ നക്കും

  • @vijeshv1489

    @vijeshv1489

    Жыл бұрын

    തങ്കം നകട്ടെ ചേച്ചിക്ക് കൊതിയവുന്നുന്ദോ

  • @gamingwithmuyal357

    @gamingwithmuyal357

    Жыл бұрын

    @@vijeshv1489 😹

  • @smnair6642
    @smnair6642 Жыл бұрын

    Maxiyil Kai thudachu chappathi kaikondu undakkathe thunku

  • @ratheeshcp957
    @ratheeshcp957 Жыл бұрын

    എല്ലാവരും evidapoyi

  • @kaimalanil7017
    @kaimalanil7017 Жыл бұрын

    താമര ചേച്ചി സൂപ്പർ

  • @sanahisana2827

    @sanahisana2827

    Жыл бұрын

    താമര അല്ല ചെമ്പകം

  • @vijaykumarmenon6322
    @vijaykumarmenon6322 Жыл бұрын

    It was a boring episode with the just two artists....I am a regular fan of the serial...but if it's done without kanakan, Lilly, thakkali and the ammaman and mother....won't continue for long

  • @renjudas5184
    @renjudas5184 Жыл бұрын

    Cleeto fans like adikk 👍

  • @mathewkl9011
    @mathewkl9011 Жыл бұрын

    ക്‌ളീറ്റോയും തങ്കവും മത്സരിച്ചു അഭിനയിച്ചു.സൂപ്പർ 👌👌

  • @thameemthameem7339
    @thameemthameem7339 Жыл бұрын

    Super cleeto kanaga Lily Thangam Amma ammavan girijammai thambianna sullu chachi thakli mol thakudu mon ansar natrajan adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @renujose8959
    @renujose8959 Жыл бұрын

    ക്‌ളീറ്റോ തോറ്റാൽ ഞങ്ങൾ തോറ്റ പോലെ. സാരമില്ല തോൽവി വിജയത്തിന്റെ പടിവാതിലായി കരുതി ക്കോളാം.

  • @nandanschanal5981

    @nandanschanal5981

    Жыл бұрын

    ക്ലിറ്റോ യുടെ ഉഡായിപ്പില്ലെൽ പിന്നെ അളിയൻസ് കാണാൻ ഒരു രസവും ഉണ്ടാവില്ല

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 Жыл бұрын

    First cmnt just miss BoomBaangh 💥

  • @anuaneez1466
    @anuaneez1466 Жыл бұрын

    Idakk manju Kleeto ye sunichann vilichu😂

  • @ashs8636

    @ashs8636

    Жыл бұрын

    Time പറയാമോ

  • @musicworldprincy
    @musicworldprincy Жыл бұрын

    13:30 annoying sound

  • @kannan6949

    @kannan6949

    Жыл бұрын

    😹

  • @rajeshhoora4095
    @rajeshhoora4095 Жыл бұрын

    95 ശതമാനം കാണിച്ച ഈ വീട്ടിൽ ഒരു കുഞ്ഞുണ്ടായിരുന്നു... ആ കുഞ്ഞിനെ കാണിക്കേണ്ട... ഒരു കരച്ചിലെങ്കിലും..??😂😂😂

  • @kadeejak.a4089

    @kadeejak.a4089

    Жыл бұрын

    😀

  • @DevSannn
    @DevSannn Жыл бұрын

    തങ്കവും ക്‌ളീറ്റോയും.. രണ്ടു പേരെ മാത്രം വെച്ച് ഉടായിപ്പ് എപ്പിസോഡ്

  • @nisaredv3400
    @nisaredv3400 Жыл бұрын

    16 ആയി comments

  • @jayamadhavan9218

    @jayamadhavan9218

    Жыл бұрын

    athu nannayi eganay vaynam clitona adhigaprsagi

Келесі