Alenkode Leelakrishnan at Kerala Police Academy on 25-03-21

Motivational series-3

Пікірлер: 52

  • @manuem4340
    @manuem43403 жыл бұрын

    തൊഴിലുമായി ബന്ധപ്പെട്ട പാട്ടുകൾ ലോകത്ത് പലയിടത്തും ഉംടെന്നു തോന്നുന്നു .വിദേശത്തായിരുന്നപ്പോൾ സ്ഥിരമായി ഞാനും ഒരു ബംഗ്ലാദേശി വൃദ്ധനും സ്ഥിരമായി ഒരേ ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കാറുണ്ടായിരുന്നപ്പോൾ നേരമ്പോക്കിന് അയാൾ നമ്മുടെ നാടൻ പാട്ടിന്റെ താളത്തിൽ നല്ല രസമായി ബംഗാളിയിൽ പാടുമായിരുന്നു

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    പോലീസ് സേനയ്ക്ക് മാത്രമല്ല മാനവ സമൂഹത്തിന് ഹൃദ്യമായ സന്ദേശം ഉയർത്തിയ സർഗാത്മക കലാകാരൻ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻമാഷിന്റെ ഹൃദ്യമായ ഈ ഭാഷണത്തീന് നമസ്കാരം....ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @saseendrank7548
    @saseendrank75483 жыл бұрын

    വളരെ വളരെ മനോഹരമായ.... മഹത്തായ.. പ്രസംഗം 🙏🙏🙏🙏🙏🙏🙏മനുഷ്യസ്നേഹിയായ പ്രിയ കലാകാരന് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raghavanpc3263
    @raghavanpc32636 ай бұрын

    ആലങ്കോട് ലീലാകൃഷ്ണൻ സാറിന്റെ KEPA യിലെ പോലീസ് സബ് ഇൻസ്‌പെക്ടർമാരെ അഭിസംബോധന ചെയ്തുള്ള പ്രഭാഷണം വളരെ വളരെ നന്നായിട്ടുണ്ട്. C D എഴുതിയതും പണ്ടത്തെ പോലീസ് സ്റ്റേഷന്റെ ഒരു ഏകദേശ രൂപവും കരുണയുള്ള പോലീസിനെക്കുറിച്ചും മറ്റും പറഞ്ഞതും എല്ലാം വളരെ ആകർഷനീയം 🫡🙏🏻.

  • @hemalathag5558
    @hemalathag55583 жыл бұрын

    മനസ്സിൻെറ ആഴങ്ങളിൽ ഇറങ്ങി ചെല്ലുവാനുള്ള കൽപ്പടവുകളാണ് ഇത്തരം പ്രഭാഷണങ്ങൾ.....വളരെ സന്തോഷം.... അഭിനന്ദനങ്ങൾ💐💐💐ആശംസകൾ.....

  • @mujeebrahman7504

    @mujeebrahman7504

    3 жыл бұрын

    Very useful to all

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps3 жыл бұрын

    Best class very thankfully sir

  • @antonykd6637
    @antonykd66372 жыл бұрын

    Highly appreciable. God bless you.

  • @somanadhanc2211
    @somanadhanc22112 жыл бұрын

    ആലങ്കോട് ലീലാകൃഷ്ണൻ ആണെങ്കിൽ എല്ലാ പ്രഭാഷണങ്ങളും എക്കാലവും ഓർക്കും

  • @muthuc6408
    @muthuc6408 Жыл бұрын

    നല്ല പ്രസംഗം. നല്ല ഉപദേശം നന്ദി സാർ

  • @ibrahimkodiyil744
    @ibrahimkodiyil7443 жыл бұрын

    ഞങ്ങളുടെ സ്വന്തം അഹങ്കാരം പക്ഷെ മലയാളികളുടെ എല്ലാവരുടെയും സൊന്തം

  • @hemabindukv1100
    @hemabindukv11003 жыл бұрын

    വികാരവിമലീകരണം തന്നെയാണ് കല- ഗംഭീരം സർ

  • @rejojose8004
    @rejojose80043 жыл бұрын

    Awesome speech❤❤

  • @niyamajalakam6316
    @niyamajalakam63163 жыл бұрын

    Good,practical advice.

  • @ravindranparakkatheyil7367
    @ravindranparakkatheyil73672 жыл бұрын

    Sir, Pranamam. Your periodical discourses are required on such occasions not restricted to police but all professions and also in educational institutions for teachers and students together.

  • @aleenasebastian1063
    @aleenasebastian10633 жыл бұрын

    Great speech

  • @Safar1967
    @Safar19673 жыл бұрын

    Thankxxx

  • @rajanpu9690
    @rajanpu9690 Жыл бұрын

    സ്നേഹഭിവാദ്യങ്ങൾ സാർ

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    Great speech... . 👍

  • @jknair8169
    @jknair81693 жыл бұрын

    അതെ..എല്ലാവരിലും കഥ യുണ്ട് കവിതയുണ്ട്...നമ്മുടെ പോലീസും സഹൃദയർ ആവട്ടെ....

  • @junaidjunaid1533

    @junaidjunaid1533

    3 жыл бұрын

    👍

  • @junaidjunaid1533

    @junaidjunaid1533

    3 жыл бұрын

    👍👍o👍👍👍👍👍

  • @junaidjunaid1533

    @junaidjunaid1533

    3 жыл бұрын

    👍👍

  • @junaidjunaid1533

    @junaidjunaid1533

    3 жыл бұрын

    👍

  • @junaidjunaid1533

    @junaidjunaid1533

    3 жыл бұрын

    🔴

  • @nizar_azim
    @nizar_azim3 жыл бұрын

    Great 👍

  • @saseendrank7548
    @saseendrank75482 жыл бұрын

    Aha beautiful beautiful 👍👍

  • @musthafata2868
    @musthafata28682 жыл бұрын

    👍👌🌹🌹🌹

  • @sathyanathanmenon7778
    @sathyanathanmenon77789 ай бұрын

    Implementation of law is needed against the criminal minds who do not care for the law and order .They do not respect even other innocent peoples life. It is a herculean task to control them . For that what is required is sheer force not love.

  • @sajeevkumar1559
    @sajeevkumar1559 Жыл бұрын

    🌹

  • @jayadhananr8978
    @jayadhananr89783 жыл бұрын

    Up up up up up up up😊

  • @shafeekrahiman
    @shafeekrahiman2 жыл бұрын

    അഭിവാദ്യങ്ങൾ

  • @bkpradeep3985
    @bkpradeep3985 Жыл бұрын

    🙏🙏🙏👍🏻👍🏻👍🏻👏👏👏

  • @jasimkuniyil
    @jasimkuniyil2 жыл бұрын

    ❣️❣️❣️❣️❣️

  • @Ssh4H
    @Ssh4H2 жыл бұрын

  • @chandrabhanu0055
    @chandrabhanu0055 Жыл бұрын

    Urangunna saaranmaarum undallo leelakrishnan saare.urangunnavan jeevithathilorikkalum nannaavilla.

  • @ashrafak4968
    @ashrafak49683 жыл бұрын

    👍👍👍

  • @anurajpillai07
    @anurajpillai073 жыл бұрын

    Ithrem nalla prabhashanam kelkathe urangunna policekare enthu parayanam.

  • @sathit9241
    @sathit92413 жыл бұрын

    സ്നേഹതീരത്തെത്തി ചേർന്നു

  • @vinojitk.4022
    @vinojitk.40223 жыл бұрын

    Greate 👌👌

  • @exinarts1146

    @exinarts1146

    3 жыл бұрын

    😀🌹

  • @anilmarath990
    @anilmarath990 Жыл бұрын

    യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട്.... കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം

  • @exinarts1146
    @exinarts11463 жыл бұрын

    😀💐

  • @ravipillai8787
    @ravipillai87873 жыл бұрын

    Great..thanks...

  • @sivadasann7338
    @sivadasann73382 жыл бұрын

    ആ ചുവപ്പ് മാസ്ക്ക് ധരിച്ചയാൾ എന്ത് കേട്ടു. ?ഇത്രയും നല്ല ഒരു പ്രഭാഷണം ദൗർഭാഗ്യം എന്നു പറയട്ടെ അദ്ധേഹo കേട്ടില്ല.

  • @anurajpillai07
    @anurajpillai073 жыл бұрын

    Nalla chinthakal pakshe policil nadathi edukkan budhimuttanu .

Келесі