Albuthamalla Ithu Albuthamalla ✝️| അത്ഭുതമല്ല ഇത് അത്ഭുതമല്ലാ ദൈവകൃപയത്രേ🙏🏼 | Kaleb Gee George

Музыка

അത്ഭുതമല്ല ഇത് അത്ഭുതമല്ലാ ദൈവകൃപയത്രേ | Albutham alla Ethu Albutham alla
Malayalam Christian Devotional song
Lyrics & Music - Kaleb Gee George
Orchestration - Gladson Thomas
Vocal - Christo Cherian | Phebe George | Jerry George | Reni Daniel | Bincy Daniel
Video & Audio recording - IPC Hebron Oklahoma Media Team
Poster design, video & audio editing - Christo Cherian
venue - Ebenezer International Missions & Charities Annual meet 2023
Special thanks to : Pr. Shibu Thomas (Oklahoma),
Pr. PY Philip, Dr.Minu George, Pr. Lijo George
Lyrics- Kaleb Gee George
അത്ഭുതമല്ല ഇതു അത്ഭുതമല്ല
നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ
ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും
എന്നെ തേടി വന്ന നിന്റെ സ്നേഹമോർക്കുമ്പോൾ(2)
Chorus
അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നേ
ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2)
Stanza -1
എൻ കൺകൾ നിറയുമ്പോൾഎൻ ഉള്ളം നീറുമ്പോൾ
ഭയപ്പെടേണ്ടെന്ന് അരുളിച്ചെയ്തോൻ കൂടെയുണ്ടല്ലോ(2)
നിന്ദകളേറ്റു സ്വന്തബന്ധങ്ങൾ വിട്ടു
എന്നെ മാനിപ്പാൻ എറ്റപാടുകളോത്താൽ(2)
Chorus
അപ്പാ എൻ കൺകൾ നിറഞ്ഞു തൂവുന്നേ
ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2)
Stanza -2
എൻ മണാളനേ എന്റെ പൊന്നു കാന്തനേ
നിൻ മുഖം നേരിൽ കാണാൻ ആശയേറുന്നെ(2)
ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്‌
എന്റെ പേരുചൊല്ലി അങ്ങ്‌ മാടിവിളിച്ചാൽ(2)
Chorus
അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ
ഹല്ലേലുയ്യാ ..ദൈവകുഞ്ഞാടിനെ..(2)
Manglish lyrics:
Albhuthamalla ithu albhuthamalla
Njan jeevikkunnatho daivakrupayalathre
Njan paapiyayittum Njan rogiyayittum
Enne thedivanna ninte snehamorkkumbol
Appa ennullam niranju padunne
Hallelujah Hallelujah
En kankal nirayumbol
En ullam neerumbol
Bhayapedendannu arulicheython koodayundallo
Nindhakal ettu swantha bandhangal vittu
Enne manippan etta padukal orthal
Appa ennullam Kankal niranju thoovunne
Hallelujah Hallelujah
En manalane ente ponnu kanthane
Nin mugham neril kanan aasha erunne
Aa vaanameghathil than dhootharumoth
Ente peru cholli angu maadi vilichaal
Appa njan ninnil maranju paadume
Hallelujah Daivakunjadine

Пікірлер: 17

  • @kaleb9947132775
    @kaleb99471327759 ай бұрын

    അൽഭുതം അല്ല ഇത് അത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും എന്നെ തേടിവന്ന നിന്റെ സ്നേഹം ഓർക്കുമ്പോൾ.. (2) *അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നെ ഹല്ലേലൂയ ഹല്ലേലൂയ*(2) എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ ഭയപ്പെടേണ്ടനു അരുളിച്ചെയ്തോൺ കൂടെയുണ്ടല്ലോ. നിന്നകൾ ഏറ്റു സ്വന്ത ബന്ധങ്ങൾ വിട്ടു എന്നെ മാനിപ്പാൻ ഏറ്റ പാടുകൾ ഓർത്താൽ....(2) *അപ്പാ എൻ കൺക്കൾ നിറഞ്ഞു തൂവുനേ... ഹല്ലേലൂയാ ഹല്ലേലൂയാ*(2) എൻ മണാളനേ എന്റെ പൊന്നു കാന്തനെ നിൻ മുഖം നേരിൽ കാണാൻ ആശ ഏറുനേ ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത് എന്റേ പേര് ചൊല്ലി അങ്ങ് മാടി വിളിച്ചാൽ അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയ ഹല്ലേലൂയ അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ *ഹല്ലേലൂയാ ഹല്ലേലൂയാ* (2) Music & Lyrics: Kaleb Gee George

  • @christocherian

    @christocherian

    9 ай бұрын

    Thank you br.Kaleb

  • @JincysajiJincysaji
    @JincysajiJincysaji4 ай бұрын

    ദൈവ ത്തിനു സ്തോത്രം

  • @mollykunjumon9052
    @mollykunjumon90525 ай бұрын

    ദൈവത്തിന് സ്തോത്രം

  • @rajeshpeters1
    @rajeshpeters12 ай бұрын

    ഇതു അത്ഭുതമാണ് പ്രിയരേ...

  • @aanippadukal
    @aanippadukal6 ай бұрын

    *ദൈവത്തിനു സ്തോത്രം 🙏🙏🙏*

  • @rinusimon2884
    @rinusimon28846 ай бұрын

    Awesome... 👍🏼

  • @bincyvarghese6160
    @bincyvarghese61608 ай бұрын

    Good very glorious sond

  • @shyneybiju4763
    @shyneybiju47636 ай бұрын

    Nanni appa..❤

  • @gemsofgrace6056
    @gemsofgrace60568 ай бұрын

    Woww! Wonderful presentation! God bless you all, loved this version 🙏

  • @sonisubin8558
    @sonisubin85589 ай бұрын

    Amen

  • @jobink.j
    @jobink.j9 ай бұрын

  • @jaisonjohn8789
    @jaisonjohn87899 ай бұрын

    മനോഹരം ❤

  • @sinirajan130
    @sinirajan1309 ай бұрын

    Sthothram appa 🙏🏻🙏🏻

  • @christocherian
    @christocherian9 ай бұрын

    Lyrics- അത്ഭുതമല്ല ഇതു അത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും എന്നെ തേടി വന്ന നിന്റെ സ്നേഹമോർക്കുമ്പോൾ(2) Chorus അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നേ ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2) Stanza -1 എൻ കൺകൾ നിറയുമ്പോൾഎൻ ഉള്ളം നീറുമ്പോൾ ഭയപ്പെടേണ്ടെന്ന് അരുളിച്ചെയ്തോൻ കൂടെയുണ്ടല്ലോ(2) നിന്ദകളേറ്റു സ്വന്തബന്ധങ്ങൾ വിട്ടു എന്നെ മാനിപ്പാൻ എറ്റപാടുകളോത്താൽ(2) Chorus അപ്പാ എൻ കൺകൾ നിറഞ്ഞു തൂവുന്നേ ഹല്ലേലുയ്യാ .. ഹല്ലേലുയ്യാ..(2) Stanza -2 എൻ മണാളനേ എന്റെ പൊന്നു കാന്തനേ നിൻ മുഖം നേരിൽ കാണാൻ ആശയേറുന്നെ(2) ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്‌ എന്റെ പേരുചൊല്ലി അങ്ങ്‌ മാടിവിളിച്ചാൽ(2) Chorus അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലുയ്യാ ..ദൈവകുഞ്ഞാടിനെ..(2) Manglish version- Albhuthamalla ithu albhuthamalla Njan jeevikkunnatho daivakrupayalathre Njan paapiyayittum Njan rogiyayittum Enne thedivanna ninte snehamorkkumbol Appa ennullam niranju padunne Hallelujah Hallelujah En kankal nirayumbol En ullam neerumbol Bhayapedendannu arulicheython koodayundallo Nindhakal ettu swantha bandhangal vittu Enne manippan etta padukal orthal Appa ennullam Kankal niranju thoovunne Hallelujah Hallelujah En manalane ente ponnu kanthane Nin mugham neril kanan aasha erunne Aa vaanameghathil than dhootharumoth Ente peru cholli angu maadi vilichaal Appa njan ninnil maranju paadume Hallelujah Daivakunjadine

  • @NGT_GAMERZ1
    @NGT_GAMERZ17 ай бұрын

    kzread.info/dash/bejne/d3aoj7KTntDJZ84.htmlsi=29CPw47JrlR3JCHf അൽഭുതം അല്ല ഇത് അൽഭുതം (Albhuthamalla Ithu Albhuthamalla) A Blessed Malayalam Song sung by the Sunday School Choir of IPC Hebron, Ernakulam Church.

  • @NGT_GAMERZ1
    @NGT_GAMERZ17 ай бұрын

    kzread.info/dash/bejne/d3aoj7KTntDJZ84.htmlsi=29CPw47JrlR3JCHf അൽഭുതം അല്ല ഇത് അൽഭുതം (Albhuthamalla Ithu Albhuthamalla) A Blessed Malayalam Song sung by the Sunday School Choir of IPC Hebron, Ernakulam Church.